ബ്രോ യൂട്യൂബിൽ തന്നെ ഞാൻഇതിന്റെ ഒരു വിഡിയോ കണ്ടിരുന്നു. അവർ ഇത് പോലെ പത്രത്തിൽ bsf ലാർവ ഉണ്ടാക്കി എടുത്തു നിലത്തു ഒരു ശീലയോ മറ്റോ വിരിച്ചു അതിന് മുകളിൽ അരിച്ചാക്ക് വിരിക്കുന്നു (ചണച്ചാക്ക് ). എന്നിട്ട് പാത്രത്തിൽ ഉള്ള ലാർവകളെ അതിലുള്ള വേസ്റ്റോട് കൂടെ ഈ ചാക്കിലേക്ക് കൊട്ടുന്നു. കുറച്ച് കഴിയുമ്പോ അടൽറ്റ് സ്റ്റേജ് എത്തിയ ലാർവകൾ ആ ചാക്കിന്റെ നൂലിഴകൾക്കിടയിലൂടെ താഴേക്ക് ഇറങ്ങുന്നു. അവിടെ വെച്ച് അവകളെ ഈസിയായി കൂട്ടത്തോടെ കളക്റ്റ് ചെയ്യുന്നു.........
@rophsherinstorywindow56162 жыл бұрын
ഒന്നും ചെയ്യണ്ട എന്റെ വീട്ടിൽ കുറച്ചു അരി കോഴിക്ക് മാറ്റി വച്ചിരുന്നു പിന്നെ മറന്നുപോയി ഹമ്മേ ഒരു ലക്ഷം പുഴുക്കൾ ഉണ്ടായിരുന്നു
@Behappy-rq1wy2 жыл бұрын
@@rophsherinstorywindow5616 🤣🤣🤣
@mohdfarookseeyar2 жыл бұрын
ചിലപ്പോൾ ഞാനായിരിക്കും ആ ചാനൽ മുതലാളി 😅😍✌️
@Behappy-rq1wy2 жыл бұрын
@@mohdfarookseeyar 🤩🌹❤ അതെ..... നിങ്ങൾ തന്നെയാണ് ആ ചാനൽ മുതലാളി........ kzbin.infoxjd2BUbB8SE?feature=share
ഞാൻ ഇധേ ഡ്രമ്മിൽ ചെയ്തു ഉറുമ്പ് ശല്യം അതിരൂക്ഷമാണ് പരിഹാരം അരികമോ
@shafeek.mmuhammad1575 Жыл бұрын
Humans can also eat it , rich protein aanu
@jinto89010 ай бұрын
കാടക്ക് കൊടുക്കാമോ
@abdulsalamk1510 күн бұрын
ഇത്രയും അധികം വേസ്റ്റ് ഇവർ ഭക്ഷണം ആക്കുമ്പോൾ ഇവർ വിസർജിക്കുമോ
@muhammedasharuf3127Ай бұрын
❤
@AbdulJabbar-up8qs Жыл бұрын
പ്ലാസ്റ്റിക് ട്രേയോ ചാക്കോ,ഷീറ്റോ പോലുള്ളതിന്റെ മേലെ കമ്പി നെറ്റ് വെച്ച് അതിലേക്ക് ഇത് ചൊരിഞ്ഞു കൊടുത്താൽ ഈസിയായി ലാർവകളെ വേർതിരിക്കാം. അതാണ് ഞാൻ ചെയ്യുന്നത്
@mehmi287610 ай бұрын
Bro pvc വെച്ച് കൊടുത്താൽ larvakal കേറി വരുമോ
@abeeese4 ай бұрын
Ethine engane kollam enn onn paranj tharuvo?
@abdulsamadkuttur4 ай бұрын
Kozhikalum tharavukalum meenukalum Kazhikkum
@saibujaleel74922 жыл бұрын
Smell ഉണ്ടാകും
@sudhakaranp932826 күн бұрын
അധികം നനവില്ലാത്ത തുണി വിരിച്ചിടുക പിറ്റെ ദിവസം മെച്ചുറായ ലാർവകൾ തുണിയിൽപറ്റിപ്പിടിച്ചതായി കാണാം ആ തുണി കുടഞ്ഞ് ഒരു ട്രേയിൽ ശേഖരിച്ച് അതിൽ വെള്ളം ഒഴിച്ച് കഴുകുക,,, അത് ഒരു കുറച്ച് വലിയ തുളകകളുള്ള അരിപ്പയിൽ ഒഴിച്ചാൽ വൃത്തിയുള്ള ലാർവകളെ കിട്ടുന്നതാണ് ' ഈ വെള്ളം ചെടികൾക്ക് നേർപ്പിച്ച് ഒഴിച്ച് കൊടുക്കാനും സാധിക്കും
@@abdulsamadkutturദൈവമേ ഒന്നു മറ്റൊന്നിന്ന് ഇരയാവുന്നു... ഇതാണ് പ്രകൃതി നിയമം ... നാം മരിച്ചാലും ഇതുപോലെ പുഴുക്കും ..
@nimalvlogs36088 ай бұрын
Fishkalk kodukan patto like pulivaha..
@abdulsamadkuttur8 ай бұрын
👍
@raihanathraihana2681 Жыл бұрын
Chettan kolappuram kuttur ano
@abdulsamadkuttur Жыл бұрын
No Tirur
@raihanathraihana2681 Жыл бұрын
@@abdulsamadkuttur okk
@madhusnair87232 жыл бұрын
Nice idea
@rophsherinstorywindow56162 жыл бұрын
അയ്യോ ഇത് ഞാൻ കണ്ടിട്ടുണ്ട്
@malappuramyt2 жыл бұрын
😍❤️ Samad kka
@abdulsamadkuttur2 жыл бұрын
Hi bro
@sudheercholayilpalliail71052 жыл бұрын
Hai
@abdulsamadkuttur2 жыл бұрын
Hi
@rvmedia93722 жыл бұрын
🌹
@abdulsamadkuttur2 жыл бұрын
🥰
@Aadu-c8j2 жыл бұрын
താറാവ് വിട്ടൊരു കളി ഇല്ലല്ലേ 🤣
@Manuaneesh2 жыл бұрын
വെളുത്തുള്ളി അല്ല ചുവന്നുള്ളി
@saibujaleel74922 жыл бұрын
ഇതിൽ മീൻ വേസ്റ്റ് ഇട്ട് appol nalla smell ഉണ്ടായിരുന്നു
@ajinkya136 Жыл бұрын
Sir I don't have any farm or forest near my house I tried it near my house but it failed I only found dirty houseflies maggots in it. Sir do you sell live bsf larvae I wanted it to start bsf farming
@VinodKumar-pc8qj Жыл бұрын
Simply put house food, veg waste and put in a bucket or waste bin, within a period of 10-15days larvae will form, you will notice this only below the bin, just dig and find
@georgep5599 Жыл бұрын
@ajinkya I can give you bsf larvae
@chandrikavnair1519 Жыл бұрын
പുഴുക്കള് വരാത്ത രീതിയിൽ ചെയ്യുന്നതാണ് നല്ലത് . വെജറ്റേറിയൻ കാർക്ക് മറ്റെ തു പറ്റില്ല
@binoybaby81502 жыл бұрын
Yella videosum tharavum kolom anallo 😂
@josephvarghese51162 жыл бұрын
That waste put one mesh larvae will come down automatically
@manakadhan2 жыл бұрын
Kelkaaa
@abdulsamadkuttur2 жыл бұрын
Thank you for reply
@fireflex9883 Жыл бұрын
Velich niiti velich niti akey oru short vidio idan ulla sadane ullu 🥴
@abdulsamadkuttur Жыл бұрын
Thanks bro feedback Next time shradhikkaam
@truthseeker4813 Жыл бұрын
തരികിട തക്കിടാ..
@dre98510 ай бұрын
ആ ഇളക്കിയ തവികൊണ്ട് ബിരിയാണി ഇളക്കിയാൽ ബിരിയാണി നല്ല ടെസ്റ്റ് ആയിരിക്കും നല്ലൊരു തവി കേട് വരുത്തി
@Sidaza530911 ай бұрын
ഇതിൽ കുറച്ചു ചേളാരി ചോർ ഇട്ടു കൊടുക്കണം 20 ദിവസം അയാൾ ചെറിയ നെറ്റ് ഉപയോഗിച്ചു അരിച്ചെടുക്കം ഞാൻ ചെയ്യാറുണ്ട്