റഷീദ് ഭായ് താങ്കളുടെ എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചം ഇതുപോലെ ജനങ്ങൾക്കും നാടിനും നാട്ടുകാർക്കും ഉപകാരമുള്ള വീഡിയോകൾ താങ്കളിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നത് പടച്ചവൻ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ആഫിയത്തും ഐശ്വര്യവും നൽകുമാറാകട്ടെ
@Mac-dw4xr3 жыл бұрын
സാമൂഹ്യ പ്രതിബദ്ധതയുള്ള ആളാണ് റഷീദ് ഭായ് ...👌👌👌
@SatheeshSatheesh-wm3po3 жыл бұрын
മാലിന്യ മുക്ത കേരളം സ്വൊപ്നം കാണുന്ന എന്റെ പ്രിയ സുഹൃത്തിനു ആശംസകൾ നേരുന്നു
@syams62292 жыл бұрын
താങ്കളുടെ ആശയങ്ങൾ ഞാനും 4 വർഷമായി പിൻതുടരുന്നു. അനാ ബസ് മീനിന് ഇതുവരെ തീറ്റ വാങ്ങീട്ടില്ല.BSF ലാർവ കൊടുക്കുന്നത്.ഏറ്റവും പ്രയോജനപ്പെട്ട യൂട്യൂബ് വി ഡിയോകളാണ് റഷീദ് സാറിൻ്റേത്
@alisaheer26733 жыл бұрын
റഷീദ് ഭായ് ന്റെ എല്ലാ വിഡീയോകളും ഉപകാരപ്പ്രദം.. 👍
@FantasyJourney3 жыл бұрын
very ഗുഡ് chetta ... ഞാനും കൃഷിയിലേക്കു ഇറങ്ങി 🥰🤩🙏
@mujeebmmujeebm14633 жыл бұрын
ചേട്ടൻ
@Realme.993 жыл бұрын
Bsf ബിനുകൾ succesful ആകാത്തതിന്റെ കാരണം മനസിലാകുന്നു ഇക്ക... കാത്തിരുന്ന video!പുതിയ പരീക്ഷണങ്ങൾ തുടരട്ടെ 👌👌👌
@AjithKumar-eq6gk3 ай бұрын
ഇതുപോലെ ഒരെണ്ണം കേരളത്തിലെ എല്ലാവീടുകളിലും നിർബന്ധം ആക്കണം നമ്മൾ നേരിടുന്ന മാലിന്യ പ്രശനം വളരെ സിമ്പിൾ ആയി പരിഹരിക്കാം
ഇതിൽ വളം ഉപയോഗിക്കാൻ കഴിയും വിധം ആകുന്നത് എത്ര സമയം എടുത്തു കൊണ്ടാണ് , ഈ വളം പെടി രുപത്തിലെക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ
@shajahanahmed75003 жыл бұрын
നല്ല സന്ദേശം🤚 ഇക്കാ ആ വലിയ മീൻ ഗൗര ആണോ
@AbdulrasheedVaishyamveettil3 жыл бұрын
അതെ
@jobyjoseph53003 жыл бұрын
Hloo sir bsf Ella area illum undakummo.athoo nammale echaye medichu idanoo
@AbdulrasheedVaishyamveettil3 жыл бұрын
എല്ലായിടത്തുമുണ്ട്.
@ibrahimamminikkad23 жыл бұрын
അടപ്പ് അടച്ചുവെച്ചാലെങ്ങി നെയാണ് സ്ക്രബറിൻറെ മുകളിൽ കയറി മുട്ടയിടുന്നത് അടപ്പ് അടച്ചു വെക്കണോ തുറന്നു വെക്കണോ എന്ന് മനസ്സിലായില്ല
@AbdulrasheedVaishyamveettil3 жыл бұрын
സൈഡിലെ ഹോളിലൂടെ സ്ക്രാബ്ബറിൽ മുട്ടയിടും. നല്ല വെയിലുള്ള സമയങ്ങളിൽ തുറന്ന് വെക്കുന്നത് നല്ലതാണ്
@ajilvarghesesrdvarghese93083 жыл бұрын
👌🏼
@muhammedp72913 жыл бұрын
ഉറുമ്പ് ശല്ല്യം എങ്ങിനെ ഒഴിവാകം?
@AbdulrasheedVaishyamveettil3 жыл бұрын
ഒരു പരന്ന പാത്രത്തിൽ വെള്ളമൊഴിച്ച് അതിൽ ഒരു കല്ലിന് മുകളിലായി ഈ ഡ്രമ്മ് വെച്ചാൽ മതി
@_.farih._57263 жыл бұрын
😍
@martinponkunnam3 жыл бұрын
ചേട്ടാ വേറൊരു സംശയം അരയ്ക്കുഅര മെഷ് വച്ച് കിളിക്കൂട് ഉണ്ടാക്കിയാൽ ഇഴജന്തുക്കൾ അകത്തുകേറുമോ. അങ്ങനെ അനുഭവമുണ്ടോ?,please reply
@AbdulrasheedVaishyamveettil3 жыл бұрын
അകത്ത് കയറും. കണ്ണി ചെറുതായിട്ടുള്ള നെറ്റ് ഉപയോഗിക്കുന്നതാണ് നല്ലത്
@Jayakumar-jm8ce3 жыл бұрын
🙏🙏🙏
@ibrahimamminikkad23 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാനും ഒരെണ്ണം ഉണ്ടാക്കി ലാർവകൾ ഉണ്ടായിട്ടുണ്ട് പക്ഷെ ലാർവകൾ വലുതാകുന്നതിനു മുൻപ്തന്നെ സൈഡിൽകൂടി കയറി പുറത്തുപോവാൻ നോക്കുന്നുണ്ട് അടപ്പിന്റെ അടുത്തുവന്നു നിൽക്കുകയാണ് ഡ്രംമിൽ വെള്ളമൊന്നും ഇല്ല പിന്നെ എന്തുകൊണ്ടാണ് ലാർവകൾ ചെറുതാവുമ്പോൾ തന്നെ മുകളിലോട്ടുകയറുന്നത് എന്നുമനസ്സിലാകുന്നില്ല വീഡിയോസിന്റെ കമെൻസിലൊന്നും ഇങ്ങിനെ ഒരു അനുഭവം ആരും പറയുന്നില്ല
@kurienthomas48503 жыл бұрын
രണ്ടു തവണ ചെയ്തിട്ടും ഈച്ച മാത്രം വന്നില്ല മൂന്ന് മാസം വെയ്സ്റ്റായി ഒരു മാർഗം പറഞ്ഞു തരാമോ
@AbdulrasheedVaishyamveettil3 жыл бұрын
മീൻ വെയ്സ്റ്റോ, കോഴി വെയ്സ്റ്റോ, ചക്കയോ ഇട്ടാൽ പെട്ടന്ന് bsf വന്നോളും( അത് മാത്രം ഇട്ട് കുറച്ച് ദിവസം വെക്കണം)
@kurienthomas48503 жыл бұрын
Thanku 🙏🙏🙏
@mohamedsalahudheensalahudh36513 жыл бұрын
അസ്സലാമു അലൈകും ഞാൻ 5മീറ്റർ നീളവും 2 മീറ്റർ വീതിയും 3 മീറ്റർ ഉയരവുമുള്ള 1/2 x 1/2 മെഷ് ഉപയോഗിച്ച് ഒരു കിളിക്കൂട് ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ഇപ്പോൾ കോഴികളെ തുറന്നുവിട്ട് വളർത്താൻ വേണ്ടി ഉദ്ദേശിക്കുന്നു. കോഴികളെ വളർത്തുന്നതോടൊപ്പം കിളികളെയും അതിൽ തുറന്നുവിട്ട് വളർത്താൻ പറ്റുമോ? റഷീദ് സാഹിബിന്റെ എല്ലാ വീഡിയോകളും ഇത്തരം കാര്യങ്ങൾ ചെയ്യാൻ ഊർജ്ജം നൽകുന്നു. ഞാൻ 3 വർഷങ്ങൾക്കമുമ്പ് നിങ്ങളുടെ വീട്ടിൽ അക്വാപണിക്സ് കാണാൻ വന്നിരുന്നു. പിന്നെ തൃശൂരിൽ വെച്ച് നടന്ന താങ്കളുടെ ഒരു ക്ലാസ്സിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. അള്ളാഹു അനുഗ്രഹിക്കട്ടെ......
@AbdulrasheedVaishyamveettil3 жыл бұрын
വ അലൈക്കും മുസ്സലാം കിളികളെയും കോഴികളെയും ഒരു കൂട്ടിൽ വളർത്താതിരിക്കുന്നതാണ് നല്ലത്🙏
@martinponkunnam3 жыл бұрын
സ്‌ക്രബർ വച്ച് hole അടച്ചാൽ ഈച്ച എങ്ങനെ അകത്തുകേറും?
@AbdulrasheedVaishyamveettil3 жыл бұрын
പുറത്തുള്ള ഹോളിലൂടെ സ്ക്രാബ്ബറിൽ ഫ്ലൈസ് മുട്ടിയിട്ട് വിരിയുമ്പോൾ ലാർവകൾ ഡ്രമ്മിലേക്ക് വീഴും
@shameemmonps26973 жыл бұрын
ഇക്ക ചെറിയ കുറെ മുട്ടകൾ കൊണ്ട് ബക്കറ്റിൽ സൈഡിൽ മുകളിലും ഒക്കെ അതെന്താണ്
@AbdulrasheedVaishyamveettil3 жыл бұрын
ഏത് ബക്കറ്റിലാണ്
@falconfalcon38003 жыл бұрын
ഇതിൽനിന്നും smell ഉണ്ടാവാറുണ്ടോ
@AbdulrasheedVaishyamveettil3 жыл бұрын
തുടക്കം സ്മെൽ ഉണ്ടാകും പുഴുക്കൾ ആക്റ്റിവ് ആയാൽ കുറയും
@Chandala_bhikshuki3 жыл бұрын
Ningal mass alla .. Marana mass annu
@amnuzan3 жыл бұрын
👍
@ArundevOnline2 жыл бұрын
ഡോ മരിയ ലിസാ മാഡത്തിന്റെ വീഡിയോ കണ്ടുവന്നവർ ലൈക്ക് അടിക്കൂ!