English Bus- ൻ്റെ ഓൺലൈൻ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്ക് താഴെ കൊടുക്കുന്ന WhatsApp ലിങ്കില്‍ ക്ലിക്ക് ചെയ്തു ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്. 👉 wa.me/919207775508
@DhanyaAji-n8g4 ай бұрын
❤
@kvbalakrishnan2992 жыл бұрын
ഇതു പോലെയുള്ള ക്ലാസുകൾ എൻ്റെ ചെറിയ പ്രായത്തിൽ ഉണ്ടായിരുന്നങ്കിൽ ഞാൻ എത്രയോ ഇന്നതങ്ങിൽ എത്തുമായിരുന്നു. സനം നൗഫൽ ടീച്ചറിന് ബിഗ് സലൂട്ട്.
@SheenusVva2 жыл бұрын
Yes it’s true
@m.g.pillai62422 жыл бұрын
ഇതുപോലുള്ള ക്ലാസ്സ് " spoken english class with Athika " ഒന്ന് നോക്കുക!
@sajitha.c.psajitha.c.p76102 жыл бұрын
@@m.g.pillai6242 l0l
@shajimon1402 жыл бұрын
@@m.g.pillai6242 link
@m.g.pillai62422 жыл бұрын
@@shajimon140 spoken english class with Athika എന്ന് google search ചെയ്തു നോക്കുക!
@sunnypjohn24363 жыл бұрын
ഇംഗ്ലീഷ് പഠിപ്പിക്കുന്ന കാര്യത്തിൽ നിങ്ങൾ super അല്ല super star തന്നെ സഹോദരി,, keep it up 👍🌹
@hareeshkoyileri2 жыл бұрын
ഇത്രയും സിമ്പിൾ ആയി cls എടുക്കുന്ന ടീച്ചർ ക്കു ഒരുപാട് നന്ദി 🙏❣️🙏
@kpmaerl3 жыл бұрын
ഇത്രയും നന്നായി ഓരോ കാര്യങ്ങൾ വിശദീകരിച്ച് പറയുന്ന ക്ലാസ്സ് ഒട്ടും ബോറടിയും ഇല്ല അതേ സമയം വളരെ നന്നായി മനസ്സിലാക്കാനും കഴിയുന്നുണ്ട്. അഭിനന്ദനങ്ങൾ!
@yeshodhak5311 Жыл бұрын
👍👍
@santhoshv5447 Жыл бұрын
@@yeshodhak5311YOUR DESCRIPTION OF EACH AND EVERY PORTION OF THE CLASS IS NOT BORING AND ALSO AT THE SAME TIME IT COULD BE MUCH UNDERSTANDABLE.
@vidhyamadathodi74092 жыл бұрын
നന്നായി മനസ്സിലാവുന്നുണ്ട്. ഇനിയും ഇതുപോലെ ക്ലാസ്സ് ഇടണം .
@Agnostic.075 ай бұрын
Thanks
@maree-88223 жыл бұрын
എന്നെ അതിശയിപ്പിച്ച ക്ലാസ്സ്.... ഇത്രയും കാലം would and could ഒക്കെ പഠിക്കാൻ പല you tube വീഡിയോസും മാറി മാറി കണ്ട എനിക്ക് ഇനി മറ്റൊരു ക്ലാസ്സ് കാണേണ്ട ആവശ്യം ഇല്ല. നല്ല അസ്സൽആയി മനസിലായി... ഒരു പാട് നന്ദിയുണ്ട് teacher
@habeeb15923 жыл бұрын
🙌💯
@NarayananMattummal-u2o11 ай бұрын
ടീച്ചർ ഞാൻ ഒരു അധ്യാപക നായിരുന്നു. നിങ്ങളെ സമ്മതിക്കുന്നു. ഈ ക്ലാസ് കേട്ടാൽ ഏതു മന്ദബുദ്ധിയും ഉണർന്നു പഠിക്കും'ദൈവീക മായ കഴിവ് 'വിജയിക്കട്ടെ
@SanamNoufal11 ай бұрын
Agana parayale elaavarkum padikan pattum
@noushadCochi3 жыл бұрын
ബോറടിക്കാനോ ഒരിക്കലുമില്ല വളരെ നല്ല class thank you madam ..ഞാൻ ഇതുവഴി english പഠിക്കാൻ ശ്രമിക്കും 🙏
@raseenan53022 жыл бұрын
ഒരിക്കലും ബോറടി ആയില്ല.🥰🥰 മാത്രമല്ല വളരെ ഉപകാരമായി.... would വളരെ കുഴപ്പിക്കുന്ന പിടികിട്ടാത്ത സംഗതിയായിരുന്നു. എല്ലാം എഴുതിയെടുത്തു ഇനി. പഠിക്കണഠ 💕🙌🏻.thank you so much...
@abdussamad44683 жыл бұрын
യാതൊരു ബോറടിയുമില്ല.നല്ല ക്ളാസ്
@vtmusthafa38762 жыл бұрын
നിങ്ങൾ ഒരു പുലിയല്ല ടീച്ചറേ. ഒരു പുപ്പുലിയാണ്. ടീച്ചറുടെ ക്ളാസുകൾ വളരെ വളരെ ഉപകരിക്കുന്നുണ്ട്. ഒരുപാടൊരുപാട് നന്ദിയുണ്ട്. പടച്ചവൻ ഇരുവീട്ടിലും നിങ്ങളെ അനുഗ്രഹിക്കട്ടെ.
@SanamNoufal2 жыл бұрын
🙏🏼
@rrr-vs1sx3 жыл бұрын
എത്ര വട്ടം കേട്ടാലും ബോർ അടിക്കില്ല. പഠിക്കാൻ വേണ്ടി അല്ലെ. കൂടുതൽ സന്തോഷം ആണ് തോന്നുന്നത്. ഓരോ വട്ടം കേൾക്കുമ്പോഴും കൂടുതൽ അറിവ് കിട്ടുന്നു എന്നല്ലാതെ കുറഞ്ഞു പോവുന്നില്ലല്ലോ. താങ്ക്സ് ❤️❤️❤️
@SanamNoufal3 жыл бұрын
❤
@suzanabraham74423 жыл бұрын
Super. Very good explanation
@suzanabraham74423 жыл бұрын
@@SanamNoufal I was always getting problem of would. Now it is solved
@sabiyathebrahimkannures99203 жыл бұрын
Thank your sri class hood okay നാളെ വരും പടം പറഞ്ഞു തരും 👍
@reshmir27702 жыл бұрын
ഒരിക്കലുമില്ല .നല്ല ക്ലാസ് ആണ്
@adshiju89513 жыл бұрын
എന്തായാലും ടീച്ചറുടെ ക്ലാസ് കേട്ടിട്ട് എനിക്ക് ഒരുപാട് പഠിക്കാൻ കഴിഞ്ഞു. "ഒരുപാട് നന്ദി ടീച്ചർ" തീർച്ചയായും ഞാൻ ടീച്ചറുടെ "വാട്സ്ആപ്പ് ക്ലാസ്സിൽ" ചേരും🙏
@hillsided003 жыл бұрын
You have done a great job, please don't apologize for it. You are an amazing teacher/person.
@jeenap.r6648 Жыл бұрын
Wonderful teaching ❤ ഞാനും ഒരു teacher ആണ്. ഏതു tough subjects um ചില tips use ചെയ്ത് കുട്ടികൾക്ക് easy and interesting aayi പറഞ്ഞു കൊടുക്കാൻ പറ്റും. ഞാൻ ഒരുപാട് തപ്പി യിട്ടാണ് ഇങ്ങനെ ഒരു ക്ലാസ്സ് കണ്ടെത്തിയത്.ഞാൻ കുട്ടികൾക്ക് coding simple ആയി ഇത് പോലെ ചില tips use ചെയ്ത് ഫോർ example variable എന്ന word ne Amma kitchen il അരിയും മറ്റും ഇട്ടു വെക്കുന്ന containers ആയി compare ചെയ്തു പഠിപ്പിക്കും.ഇത് വളരെ effective ആയി Big salute to sana
@muhammedshafick60783 жыл бұрын
Super Class... ഇങ്ങനെ ഒരു ടീച്ചറെ പരിചയപ്പെടാൻ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്. എഴുത്തിൻ്റെ അനന്തമായ തീരങ്ങളിൽ എവിടെയോ വെച്ച് പരിചയപ്പെട്ട പറവകളെപ്പോലെ തീരവും, കടലും പോലെ ചന്ദ്രനെ പ്രണയിക്കുന്ന തിരമാലകളെപ്പോലെ ഞാൻ യാത്രയിലാണ് ഇപ്പോൾ. ഇത്തക്ക് എല്ലാവിധ വിജയാശംസകളും നേർന്ന് കൊണ്ട് എൻ്റെ അധിക പ്രസംഗ എഴുത്തുകളും നിരർത്ഥകമായ സാഹിത്യവും ക്ഷമയോടെ വായിച്ച് Like ഉം Comment ഉം ചെയ്യുന്ന ഇത്തക്ക് എന്നെന്നും നല്ലത് മാത്രം വരട്ടെ. ഭാഗ്യമുണ്ടെങ്കിൽ ജീവിതയാത്രയിൽ എന്നെങ്കിലും നേരിൽ കാണാൻ കഴിയുമെന്ന പ്രത്യാശയോടെ നിർത്തുന്നു.
@SanamNoufal3 жыл бұрын
Varanam... Neerchayayum.. Agrahamund kaanaan🙂
@muhammedshafick60783 жыл бұрын
@@SanamNoufal OK, Dubai ൽ നിന്നും നാട്ടിലെത്തിയാൽ തീർച്ചയായും ഞാനും എൻ്റെ Family യും വരും.....
@ShanavasAliyarukunju123 Жыл бұрын
ഒരു കാരണവശാലും ടിച്ചറിന്റെ ക്ലാസ് ബോർ അടിക്കില്ല എല്ലാകാര്യങ്ങളും മനസ്സിൽ ആകുന്ന രീതിയിൽ ക്ലാസ് എടുക്കുന്നു ടീച്ചർക്കു ഒരു ബിഗ് thaks
@remakapoor51823 жыл бұрын
എത്ര രസകരമായി പഠിപ്പിക്കുന്നു.. ശുഭദിനം നേരുന്നു 🌹🌹
@boiddd2 жыл бұрын
😇😇ഇത്രെയും നന്നായി പഠിപ്പിക്കുന്ന ടീച്ചർ ഇനെ ഞൻ കണ്ടിട്ടില്ല 🥰
@santhoshv5447 Жыл бұрын
I EVER SEE A TEACHER LIKE THIS,WHO TEACHES WELL.
@prasobpallath16722 жыл бұрын
Madem,This class on the usages of ‘Would’was very very effective .Thank you
@vinayantk9972 жыл бұрын
വളരെ നാളായി അറിയാനാഗ്രഹിച്ചത് ഇന്നാണ് ലഭിച്ചത്.... വളരെ എളുപ്പം മനസ്സിലാക്കാനുമായി .... വളരെ വളരെ നന്ദി മാഡം....👌👌👌👍👍👍🙏🙏🙏 Thanks🙏
@vpsheela894 Жыл бұрын
Good tea..
@seemalr64623 жыл бұрын
എന്റെ ടീച്ചറെ, എത്ര നന്നായിട്ടു ക്ലാസ്സെടുക്കുന്നു, എത്ര കേട്ടാലും പിന്നെയും വീഡിയോ കാണാൻ തോന്നുന്നു. ഗ്രാമർ പഠിക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. God bless you
@ahammadshafi41983 жыл бұрын
.
@preamgithlal15202 жыл бұрын
Thank u madam
@ancilapaul52163 жыл бұрын
Ente teacher bore adicho ennu think cheyya polum venda... We r waiting for your valuable classes...tnq so much 🥰💗
@nalinipk55412 жыл бұрын
നന്ദി മോളെ 🙏🏻🙏🏻would പ്രയോഗിക്കുന്നതിന്റെ സംശയം മാറി 🙏🏻
@jyothia68702 жыл бұрын
Excellent teaching, you are a good teacher, thank you so much for your help
@josephrajesh22982 жыл бұрын
വളരെ നന്നായിരിക്കുന്നു ക്ലാസ്സുകൾ God bless
@manjursunil2233 Жыл бұрын
If i got such a wonderful class i would speak english well
@sayanaprabha94212 жыл бұрын
No boaring maam.... Intersting clss aanu😍...
@MuhammadAli-oe4kc3 жыл бұрын
ഞങ്ങൾ ക്ക് ബോറടി തീരെയില്ല ഞങ്ങൾ പഠിക്കാൻ വന്ന മുതിർന്ന വല്ലേ ആവർത്തനം കൂടു തൽ നന്നാവുക യാണ് ഒരു പാട് thanks
@sabiyathebrahimkannures99203 жыл бұрын
Thank your sri good very classes nana paeeu yes okay 👍
@ajmalnazz5303 жыл бұрын
Ath ninak pand padikune samayathum.angnethanje alle
@hameedtk7933 жыл бұрын
@@ajmalnazz530 and
@haroonm86892 жыл бұрын
Very good approach, thanlku sister
@sabiyathebrahimkannures99202 жыл бұрын
Thank your classe very good sr sr i would have hi hlep lcould hove l
@koyaika4183 жыл бұрын
K. A. Suharvardheen അറിയാത്തദ് അറിഞ്ഞു ഉബഹാരം മാഷാ അല്ലാഹ് തഭാരകഹ
@safeerasulaiman52063 жыл бұрын
തീരെ ബോറടിചില്ല Mam... നന്നായി മനസ്സിലാക്കാൻ പറ്റി.... Thank you very much... God bless you
@ahammadshafi41983 жыл бұрын
.
@davisi.v.89573 жыл бұрын
വളരെ സിമ്പിൾ ആയും രസകരവും ആയ അവതരണം.. KEEP IT UP MADAM 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@ratheeshkaippada82742 жыл бұрын
This is first time I am commenting on any videos, never ever bored, excellent teaching .. please please keep doing 🙏🏻🙏🏻🙏🏻 god bless you. Please money shouldn’t be your priority, thanks for your videos
@raseenashameer46313 жыл бұрын
എത്ര thanks പറഞ്ഞാലും madiyavillaa🙏🙏🙏🙏good class... 👍
@satishshenoy47472 жыл бұрын
A very lucid way to explain the most complex part of usage of the words mentioned...well done, continue this yeomen's service...
@strangerfriend7937 Жыл бұрын
nannai mansilakunna class tk u so much teacher ........oru help akunudu.....
@famshisaif91643 жыл бұрын
Maam your classes are not boring.May Allah bless as always
@raveesbrahma18342 жыл бұрын
I feel you are the mother of English. I can't say more.
@josephshijin84072 жыл бұрын
Mam it's awesome . I'm first time watched your class, so I 'm very happy. Thank you so much for the class " keep it up "🙏
@moyinwayanad90462 жыл бұрын
ഞാൻ ഇത് വഴി പോകുമ്പോഴാണ് താങ്കളുടെ ഇംഗ്ലീഷ് ക്ലാസ്സ് കേൾക്കാൻ ഇടയായത്,കേറി കഴിഞ്ഞപ്പോൾ നിർത്തല്ലെ എന്ന് തോന്നിപ്പോയി Very excellent class ,thank you madom
@ziyas1633 жыл бұрын
Hi mam... Currently i am a student of your spoken english paid class. Before i joined that class i used to watch your videos everyday. I like your teaching way.so I took admission from you. In addition to the spoken English paid class, i have been watching your youtube videos. I can't miss one class.may be i can't see you. 😊You are a life saver. Because in today's world it is very necessary to speak in english. If we don't know English or not speaking well, you have to face rejection from everywhere. But nobody think about this is just a language. So from your classes i got these much of ability to make a sentence in English.so i am very happy. I know in this sentences, i may make mistakes. But i never back down. I follow your youtube videos and your classes. In these 3 months i got this much of improvement in my speaking skill, so everyone can get this. First we should have good will power.if you have a good passion to study english, you will succeed. May god bless you teacher. 🥰🥰
@ahammadshafi41983 жыл бұрын
.
@ha0942 жыл бұрын
Very Good
@zarasara86772 жыл бұрын
We should have good will power enu parnjth. Correct ano ? Karnm should have ennath oru paribavm paryn ennale padipichth Angne anel we should have good will power ennu paryan patumo ? Verb vannillalo ..? Ente doubt ane..enikum ariyila.
@ziyas1632 жыл бұрын
@@zarasara8677 njnm ipozhanu shredhichth.. Ann njn padich varunthe ullrn..must have ennath corrct
@zarasara86772 жыл бұрын
@@ziyas163 njn oru doubt chotkate should have nte koode verb mathre patullo??
@jwalavision12163 жыл бұрын
സനം ടീച്ചറെ --- താങ്കൾ മുത്താണ്
@rasithakgireesh34103 жыл бұрын
Very gd class...interesting....never boring....explained the subject in a very simple way...congrats
@vpsheela894 Жыл бұрын
Excellent
@sooryasreesumesh27722 жыл бұрын
Ethra thanks parayanam ennariyilla 🙏🙏🥰🥰🥰🥰🥰❤️
@tessyjoseph6363 жыл бұрын
Could & Would is very clear Thank you Ma"am Thank you so much ❤️❤️❤️❤️
@rafeekrafe30522 жыл бұрын
Mam valare manoharamayi paranju thannu All the very best mam🤝❤️🙏🏻🌹😍
@shemeenashemeer61803 жыл бұрын
Thank you Ma'am for this interesting and detailed class with "would"👍😊
@SULTHANASVLOGS2 жыл бұрын
6i
@shahanaskarattil58742 жыл бұрын
നന്നായി മനസ്സിലാവുന്നു .... പകരം വെക്കാൻ വേറെ ചാനൽ ഇല്ല
@boscogomez8723 жыл бұрын
ഞാൻ പുതിയ subscriber ആണ് ഇപ്പോൾ lesson 131 എത്തിനിൽക്കുന്നു 3note book തീർന്നു നല്ല ക്ലാസ് ആണ് വളരെ നന്ദി teacher ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹🌹🌹🌷🌷🌷🌷🌷
@SanamNoufal3 жыл бұрын
😊
@jabbarp43132 жыл бұрын
ഇത്രയും നല്ലൊരു ടീച്ചർ എന്നെ പഠിപ്പിച്ചിരുന്നെങ്കിൽ....9 ക്ളാസിൽ 13 ൻറ ഇരട്ടി വാങ്ങാമായിരുന്നു....ഈ ടീച്ചർ ഏത് സ്ക്കൂളിൽ ആണ് പഠിപ്പിക്കുന്നത് അവരുടെ ഭാഗ്യം... നന്ദി.
@remyasujith57923 жыл бұрын
An excellent communicative English class.Keep going on 👏
@mullumala60263 жыл бұрын
എൻ്റെ പൊന്നോ ഒരു രക്ഷയും ഇല്ല 🥰🥰😘😘😘 thanks 😊
@mohamedrafiq23433 жыл бұрын
Hi Teacher, hope you are doing well, If I could know before about your English teaching channel I would speak better English. Thank you so much for reaching out to your classes in a way that is easy to learn.
ഒരുപാട് സന്തോഷം . വീണ്ടും വീഡിയോസ് കാണുക. 😇 ക്ലാസ് കൂടുതൽ ആയി അറിയുവാനും ലഭിക്കാനും ഇംഗ്ലീഷ് ബസ്സിൻ്റെ കമ്മ്യൂണിറ്റി ആയ ഇംഗ്ലീഷ് ബസ്സ് ക്ലബ്ബിൽ ജോയിൻ ചെയ്യുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: chat.whatsapp.com/IYYTuJ6KoGz2iiqIekybR7
@aneeshm60013 жыл бұрын
വളരെ നല്ല ക്ലാസ്സാണ് .....thanks alot😊❣️🙏👍
@rishirishika17053 жыл бұрын
നല്ല മലയാളത്തിൽ സംസാരിയ്ക്കുന്ന ചേച്ചിയുടെ ക്ലാസ് വളരെ ഉപകാരം🙏
@iqbalmohammed98083 жыл бұрын
As a decision in the case of would and would be, thank you so much teacher , in the bottom of hearts!💐
@raphael.c.graphael44683 жыл бұрын
Thank you ❤️
@sruthi35583 жыл бұрын
Hi mam, എല്ലാ വീഡിയോസും കാണാറുണ്ട്. ഇപ്പൊ lesson 135 ആയി. ഇനി വരുന്ന വീഡിയോയിൽ കുറച്ചു vocabulary words ഉം അതിന്റെ മലയാളം meaning കൂടി ഉൾപ്പെടുത്തമോ 🙏
@ahammadshafi41983 жыл бұрын
.
@muhamadbilalbilal519 Жыл бұрын
ഇത്രയും പ്രയാസമുള്ള would ഒരിക്കലും മറക്കാൻ പറ്റാത്ത രീതിയിലുള്ള ക്ലാസ് എടുത്തുതന്നതിനു thank you somuch
@SanamNoufal Жыл бұрын
❤️
@peelipeelansworld70703 жыл бұрын
Madam, After hearing your lecture, I would like to say that it is really so simple and easy to understand. 🌹
@binurajkumarbinurajkumar28812 жыл бұрын
വളരെ വളരെ നല്ല ക്ലാസ്സ് ആണ്. അഭിനന്ദനങ്ങൾ... പറയാൻ വാക്കുകളില്ല... Thank u...
@jaganathjaganath4683 жыл бұрын
Teacher, could you teach difference between will be and would be?
@jaganathjaganath4683 жыл бұрын
@@D2K_SMOOTH_YT1 tenks🥰
@palazhi-indira2 жыл бұрын
Thank you Ma'am.
@mcpegamers53482 жыл бұрын
Ethra nalla classsanu. Ottum boradi illa .thank you for your kindness
@VengaraNASER3 жыл бұрын
None has explained would and could this much simply. Indeed understandable and awesome. Thank you teacher.
@Redmi9a-r2z5l Жыл бұрын
സന ടീച്ചർ സൂപ്പർ ദുആ ച്ചെയ്യുന്നു മോളെ ഇങ്ങനെ ഞാൻ അന്നേ പഠിച്ചെങ്കിൽ ഇന്നൊരു ഇഗ്ളീഷ് സംസാരിക്കാൻ കഴിയുമായിരുന്നു
@kalesht32193 жыл бұрын
ജോലി പരമായ കാര്യങ്ങൾ ആണ് എല്ലാവർക്കും വേണ്ടത് .നമ്മൾ ജോലി ചെയ്യുന്നടുത്താണ് കൂടുതൽ സംസാരിക്കുന്നത് അല്ലെ അങ്ങെനെ വീഡിയൊ ചെയ്യാമൊ? Pls [Dubai]
@blessylinson63373 жыл бұрын
Yes correct
@radhasadasivan36433 жыл бұрын
ജോലിയുടെ ആവശ്യത്തിന് വേണ്ടിയുള്ള ഒരു വീഡിയോ ഇടാമോ ഇവിടെ പല തരത്തിൽ ഉള്ള മനുഷ്യരാ ഉളളത് അവരോടൊക്കെ English തന്നെ സംസാരിക്കണം പല രാജ്യകാരാ അവർ. അവർക്ക് Malayam അറിയില്ല ഞങ്ങളെ പോലുള്ള മലയാളിക്ക് നന്നായി ബുദ്ധിമുട്ടുന്നുണ്ട് അത് പരിഹരിക്കാൻ പാകത്തിന് ഉള്ള ഒരു വീഡിയോ ഇട്ട് തരാമോ mam good Night Radha from Sharjah. U. A. E
@lijithvazhayil69473 жыл бұрын
Sss correct..
@sarathprasadrl3 жыл бұрын
Ok
@nayanannanniode20882 жыл бұрын
നല്ല ഉപകാരം ഉള്ള ക്ലാസ്സ് ആയിരുന്നു
@viniprasad3162 жыл бұрын
The first time I have watched your class ,I liked very much detailed class with " would " . Thanks Madam.
@thankachank87032 жыл бұрын
Good class
@radhasadasivan36433 жыл бұрын
ഇല്ലാട്ടോ ബോറടിച്ചില്ലSuper class ഒത്തിരി ഇഷ്ടമാണ് ഈelass നന്നായിട്ട് മനസ്സിലാക്കി തരുന്ന class പിന്നെ എങ്ങനെ ബോറടിക്കും super, Super, Super
@raihanothayi75203 жыл бұрын
Thank u mam❤️😍. I have a doubt, what is the difference between would have and would have been? Would you please explain that?
@s4saju3 жыл бұрын
You would have been careful... Nee Careful akanamayirunnu... She would have been there.... Aval avide undakanamayirunnu..... Got the idea raihan???
@raihanothayi75203 жыл бұрын
@@s4saju Thanks 👍
@mictkerala94373 жыл бұрын
നല്ല മനസിലാകുന്ന ക്ലാസുകളാണുട്ടോ tx teacher 👍🏻👍🏻😍😍
@sumeshpadmanabh79193 жыл бұрын
I would like to say. Your classes was very helpful for daily life.. Mam Thank you for your valuable teaching,,. 🙏🙏💐❤️❤️❤️
@littlemaryben59333 жыл бұрын
Your classes are very informative
@mail4rafi3 жыл бұрын
Your classes were
@ashifairshad89996 күн бұрын
Wonder full teacher ❤
@SanamNoufal6 күн бұрын
Thank you Ashifa
@abdullahmuhyiddeen4242 жыл бұрын
താങ്കളുടെ ക്ളാസ് വളരെയേറെ ഉപകാരപ്രദമാണ്.
@letthelightlead83873 жыл бұрын
മിടുക്കിയാണ് നല്ല class
@rajeswaryrajeev87386 күн бұрын
Thank you❤
@SanamNoufal6 күн бұрын
welcome❤️
@vineethahnz91343 жыл бұрын
Super class.adipoliyayi manassilayi.oru boradiyilla.Go ahead
@sebastiankc-kv9lu2 жыл бұрын
Thanku techer 🙏❤
@alimeppadi2 жыл бұрын
വെരി ഗുഡ് ടീച്ചിങ് Go head thanks
@sudhasudha30002 жыл бұрын
Enthu super ayitta mam cls edukkunnathu....valarey valarey nanni
@girijarajesh58743 жыл бұрын
ningalea pola best teacher undavilya... ❤️❤️❤️❤️❤️❤️