11:49 ഒരാളുടെ വ്യക്തി ജീവിതത്തിൽ ഇതെല്ലാം സ്വാഭാവികമായി നടക്കുന്ന കാര്യങ്ങളാണ്.. സാമ്പത്തിക പ്രശ്നങ്ങളും, രോഗങ്ങളും ദുരിതങ്ങളും, മനോവിഷമങ്ങളും എല്ലാം എല്ലാവർക്കും സംഭവിക്കുന്ന കാര്യങ്ങളാണ്, ഇതൊക്കെ ജാതകവും നാളുമായി കൂട്ടിക്കെട്ടുന്നത് താങ്കളുടെ തൊഴിലിൻ്റെ ഭാഗമായിരിക്കും അല്ലേ? കുറെ ആളുകളെങ്കിലും ഇതൊക്കെ വിശ്വസിക്കും... അവരാണ് നിങ്ങളുടെ ഭാഗ്യം..
@augustinek69262 ай бұрын
God bless you
@abilashpadinharelАй бұрын
Pooyam 24:37😊
@krishnantp19672 ай бұрын
Thankyousir
@shajikp43312 ай бұрын
😊ഈജ്യോതിഷന്മാരുപറയുന്ന രാജയോഗമുണ്ടാകുമെന്ന് പറഞ്ഞവർ ഈവയനാട്ടിൽ നമ്മെ വിട്ടു പരിഞ്ഞവരിൽ ഈഇല്ലേ
@abithachandran7862 ай бұрын
👌🏻👌🏻👌🏻
@RT-pi9yb2 ай бұрын
🙏🙏🙏
@lakshmi52292 ай бұрын
❤❤
@ksk48312 ай бұрын
നമസ്കാരം 🙏🏻🙏🏻🙏🏻
@shibine58432 ай бұрын
33:35 uthram
@Thepathtosuccessoflife2 ай бұрын
Atham35:37
@unnikrishnan17252 ай бұрын
അയാൾ പറയട്ടെ നമ്മുക്ക് കേൾക്കാം
@nithyakrishna55652 ай бұрын
Chathayam evide 🤔
@RPrabhakaranNair-vv9on2 ай бұрын
27നക്ഷത്രം ഉള്ളതിൽ 26പറഞ്ഞുള്ളു ചതയം വിരോധി ആണോ?
@sreekumark44192 ай бұрын
Chathayam?
@wondero_foods2 ай бұрын
ഓരോരുത്തർ ഓരോ മാതിരി പറയുന്നത് ഇതൊക്കെ എവിടെപ്പോയി പഠിച്ചു വരുന്നത്
@shajikp43312 ай бұрын
ഓരോജീവിക്കാനുള്ളതത്രപ്പാട്
@ശാർങ്ഗദരാക്ഷൻപിള്ള2 ай бұрын
എത്രയോ കാലമായി കേൾക്കുന്നു. ഒന്നും നടക്കുന്നില്ല. ജീവിതം ഇപ്പോഴും ദുരിതം തന്നെ
@harikannanthanamharikannan13462 ай бұрын
ഇങ്ങേർക്ക് വെണ്ട അറിയാം..
@sujithsalini31752 ай бұрын
Sujith pooyam
@marakkarkandoth73292 ай бұрын
ആരോ എഴുതി കോടതദ് നോക്കി വയ്ക്കുന്നു
@maharajamac2 ай бұрын
😅
@PrasadKG-k5i2 ай бұрын
പ്രായം കൂടുന്തോറും അങ്ങനെ യാണ് നമ്മുക്കും അങ്ങനെ വരും