1200 kg ചെറിയ ഒരു കുളത്തിൽ നിന്ന് പിടിച്ചപ്പോൾ!!!|How can we make fish farming profitable?

  Рет қаралды 7,939

Nishad Farming

Nishad Farming

Жыл бұрын

#fishfarming #meenvalarthal #varal #fishfarmingkerala #priceof fish
ഇന്നുവരെ കേൾക്കാത്ത അത്ര വളർച്ച കിട്ടിയ ഒരു മത്സ്യ ഫാമിന്റെ ഫസ്റ്റ് എക്സ്പീരിയൻസ് ആണ് ഇവിടെ നമ്മൾ വീഡിയോ ആയി ചെയ്തിരിക്കുന്നത് കൃത്യം 8മാസം മുമ്പ് നിർമ്മിച്ച ഈ കുളത്തിൽ മൂന്നുലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന കുളമാണ് നിർമ്മിച്ചത് ഇതിൽ 2 ലക്ഷം ലിറ്റർ വെള്ളത്തിൽ 1000മത്സ്യങ്ങളെ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ഒരു മത്സ്യകൃഷി സക്സസ് ആയിരിക്കുകയാണ് മത്സ്യക്കുഞ്ഞുങ്ങളെ ഞങ്ങൾ കൊടുത്തു അതിൻറെ പരിപാലനവും മറ്റുകാര്യങ്ങളും എല്ലാം കൃഷിക്കാർക്ക് പറഞ്ഞുകൊടുത്തു അവരെ ഒരു സക്സസ് എത്തിക്കുക എന്നുള്ളതാണ് ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് വരാൽ കൃഷി ചെയ്യാൻ മത്സ്യ കുഞ്ഞുങ്ങളെ ഞങ്ങൾ കൊടുത്തു അത് വലുതായപ്പോൾ നമ്മൾ തിരിച്ചെടുത്ത് ഏകദേശം 1.3l രൂപ പ്രോഫിറ്റും കൊടുത്തു വെറും 1000 മത്സ്യക്കുഞ്ഞുങ്ങളെ നിന്നാണ് ഇത്രയൊക്കെ ലാഭം ഞങ്ങൾക്ക് കൊടുക്കുവാൻ കഴിഞ്ഞിട്ടുള്ളത് കേരളത്തിൽ ഇനി ഒരു പുതിയ മത്സ്യ ഫാം തുടങ്ങാൻ വളരെ ഈസിയാണ് നിങ്ങൾ ചെയ്യേണ്ടത് ഞങ്ങളുമായി കോൺടാക്ട് ചെയ്യുക കോൺടാക്ട് നമ്പർ 8 9 2 1 4 8 5 0 4 8 ആൻഡ്75109 21791 ഇനി വരാൻ പോകുന്ന തലമുറയ്ക്ക് മത്സ്യകൃഷി ചെയ്യാനും മത്സ്യകൃഷിയിലൂടെ സമൂഹത്തിന് നല്ല ഭക്ഷണം കൊടുക്കുവാനും ഉള്ള ഒരു പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ഞങ്ങളുടെ ഫാം മുൻനിർത്തി ചെയ്യുന്നത് വരാൽ എന്നാൽ വളരെ മുള്ളുകുറഞ്ഞ നല്ല ടേസ്റ്റ് ഉള്ള ഒരു മത്സ്യമായതിനാൽ മാർക്കറ്റ് ചെയ്യാനും ജീവനോടെ കൊണ്ടുപോകാനും എല്ലാം വളരെ നിഷ്പ്രയാസമാണ് ഇന്ന് കേരളത്തിലുള്ള ഏറ്റവും നല്ല മാർക്കറ്റിംഗ് വളരെ ഈസിയായി തന്നെ നിങ്ങളുടെ മത്സ്യങ്ങൾ വില്പന ചെയ്യാൻ സാധിക്കും ഇതുവരെ ഏകദേശം നൂറോളം കർഷകരുടെ മത്സ്യങ്ങൾ ഞങ്ങൾ ഏറ്റെടുത്തു വില്പന ചെയ്തു കഴിഞ്ഞു ഇനിയും ഒരുപാട് മത്സ്യകർഷകർ വെയിറ്റിംഗ് ചെയ്യുന്നുണ്ട് ഇതേപോലെ നല്ല റിസൾട്ട് കിട്ടുവാൻ നല്ല മത്സ്യക്കുഞ്ഞുങ്ങളുടെ അതേപോലെ നല്ല മത്സ്യത്തയും ഞങ്ങളുടെ കയ്യിൽ എല്ലാ സമയത്തും ലഭ്യമാണ്

Пікірлер: 21
@AzeezJourneyHunt
@AzeezJourneyHunt Жыл бұрын
വളരെ നന്നായി തന്നെ എല്ലാം വ്യക്തമായി പറയുകയും കാണിക്കുകയും ചെയ്തിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള വിഡിയോകൾക്കായി കാത്തിരിക്കുന്നു
@abdurahiman6702
@abdurahiman6702 9 күн бұрын
വീട്ടാവശ്യത്തിന് മാത്രം വളർത്തുക 👍
@jlattingal
@jlattingal Жыл бұрын
50% ലാഭം ..... 👍🏻👌🏻👌🏻
@USAMachan
@USAMachan Жыл бұрын
Super nice visuals explanation thank you 🎉
@traveldiariesbyjkm
@traveldiariesbyjkm Жыл бұрын
Adipoli presentation
@rajeshraju217
@rajeshraju217 Жыл бұрын
Waiting aayirunnu videokk venddi
@archanaachu6654
@archanaachu6654 10 ай бұрын
Meen thrichedukkunnthu nalla karyam anu market ing thudakkakarku valiya prashnam anu
@vinod1958
@vinod1958 9 ай бұрын
10:27 super👍🏼👍🏼👍🏼
@anuscorner8478
@anuscorner8478 Жыл бұрын
👍
@Am_deepan_st
@Am_deepan_st Жыл бұрын
❤️ From Dindigul
@nishadfarming9989
@nishadfarming9989 Жыл бұрын
My favourite place 🥰 good people
@vipinkumark6539
@vipinkumark6539 Жыл бұрын
Bro karshkan thanne parryundallo 8 massam aayi ene. Discription ningal paryyune 6 months ene aane
@nishadfarming9989
@nishadfarming9989 Жыл бұрын
Ok maattiyitund
@Todayismydayonlymyday
@Todayismydayonlymyday 7 ай бұрын
Farmer nu kg 300 kittiyal thanne 8 month nte koode kooli kittumo...??? Investment vere
@nishadfarming9989
@nishadfarming9989 7 ай бұрын
മാക്സിമം വില ലഭിക്കുന്ന സ്ഥലങ്ങളിൽ വിൽക്കാൻ കർഷകർ ശ്രദ്ധിക്കണം റീട്ടെയിലും ഹോൾസെയിലുമായി കൊടുക്കണം
@Todayismydayonlymyday
@Todayismydayonlymyday 7 ай бұрын
@@nishadfarming9989 ok enkil ningal vaangicha vila ethra aayirunu. ..??? Nilavil aa karshakan varaal valarthunnundo ...??? Undavan chance kurav anu alle...???
@NikeshKodavalam
@NikeshKodavalam Жыл бұрын
വരാൽ വില എത്രയാണ്... വില്പനക്ക്
@nishadfarming9989
@nishadfarming9989 Жыл бұрын
7( 2 ഇഞ്ച്)രൂപ മുതൽ 12 (5ഇഞ്ച്) രൂപാ വരെ
@NikeshKodavalam
@NikeshKodavalam Жыл бұрын
@@nishadfarming9989 കുഞ്ഞുങ്ങൾക്ക്‌ അല്ല... കുളത്തിൽ കുറച്ച് വരാൽ ഉണ്ട് 6 മാസം വളർച്ച ഉള്ളത്
@SHAJANPJ
@SHAJANPJ 10 күн бұрын
Number tharamo
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 6 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 10 МЛН
Let me show you (P22)
0:21
Discovery Boy
Рет қаралды 2 МЛН
خداع الاسد على الزرافه😲😲
0:14
قناة الاسد الغابه
Рет қаралды 3,4 МЛН
Badak Berusaha Melawan Singa
0:11
INDOKOM NEWS
Рет қаралды 4,4 МЛН