സത്യം പറയാല്ലോ ഈ സിനിമയിൽ അന്നയുടെ അവസ്ഥ ഓർക്കുമ്പോൾ ഒരു പിടച്ചിൽ ആണ് ഹൃദയത്തിൽ 😭 Theater experience🔥
@_Albert_fx_ Жыл бұрын
Athey 🥺💝🙂
@midhunmohan1599 Жыл бұрын
കൂടെ ആ ബിജിഎം ഉം 😢
@_Albert_fx_ Жыл бұрын
@@midhunmohan1599 😢
@Sadiksalim94 Жыл бұрын
സത്യം എത്ര മനോഹരമാണ് അവളുടെ പ്രണയം ❤️😢
@mujeebmuji127 Жыл бұрын
👍🏼
@Sadiksalim94 Жыл бұрын
അന്നയെ പോലെ ഉള്ള പെൺകുട്ടികളെ കിട്ടുന്നവർ ഭാഗ്യവാന്മാർ എത്ര മനോഹരമായാണ് അവൾ അവനെ പ്രണയിക്കുന്നത് 😢❤️
@dhaveshps3096 Жыл бұрын
Cibemsyile pennu reality il illa..thepp ambillerum reality il valare kuravanu.
@jessie_nkman Жыл бұрын
Wake up to reality
@sreeja333 Жыл бұрын
Avarudeyokke avasanavum e movie polethanneyayirikkum.
@meghaab3942 Жыл бұрын
Kittyittum athinte value kanathe poyavarayrikum kooduthalum...
@Aliencorporates Жыл бұрын
Bro Anna ye polulla pennu undavunathalla nammal snehichu undakunathanu.... ❤❤❤❤
@appuappu48210 ай бұрын
*മാറി നിന്നാൽ മറക്കുമെന്ന് അവനും.....🥀* *മരിച്ചാലും മറക്കില്ല എന്ന് അവളും.....🍃🫀*
@jaislalreghu625510 ай бұрын
❤
@rajiambily348010 ай бұрын
😔
@jithinppjithu70289 ай бұрын
ബ്രോ ചതിച്ചു പോയവർക്ക് മറക്കാൻ പറ്റുമോ 😢
@Febarajs20089 ай бұрын
😢😢😢
@veenanagappankalindhi97919 ай бұрын
😭😭😭😭😭
@midhunkt9807 Жыл бұрын
പാട്ടുകൾക്ക് തീരെ പ്രസക്തിയില്ലാത്ത ഈ കാലത്തും ഇത്തരത്തിൽ മനോഹരമായ പാട്ടുകൾ ഉണ്ടാകുന്നു എന്നറിയുമ്പോൾ ശരിക്കും സന്തോഷമുണ്ട് 🫶🏻❤️🤗
@charlesvlogz07 Жыл бұрын
Sam cs
@midhunkt9807 Жыл бұрын
@@charlesvlogz07 🥰🫶🏻
@Ronin-111 Жыл бұрын
ആരു പറഞ്ഞു പാട്ടിന് തീരെ പ്രസക്തിയില്ലാ എന്ന് ? ഹൃദയം പോലെയുള്ള പടങ്ങൾ കഴിഞ്ഞ കൊല്ലമാണ് ഇറങ്ങിയത് 😂😂🤦 ഓരോ ദുരന്തങ്ങൾ 🤦🤦
@JAISONP1 Жыл бұрын
Copy aa song
@midhunkt9807 Жыл бұрын
@@JAISONP1 Ethinte🤔🤔
@Trendingonlyy Жыл бұрын
ദൂ ദൂ ദൂ ദു ദു ദു ദു ദു ദു.................. എന്നിലെ പുഞ്ചിരി നീയും നിന്നിൽ പൂത്തൊരു ഞാനും നമ്മുടെ കുഞ്ഞിളം കൂടും കൂടെ വന്ന കിനാവും പുഞ്ചിരി ചന്തമെഴും.... ഈറൻ രാവുകളും മുന്തിരി ചുണ്ടുകളും... വീഞ്ഞാമുമ്മകളും മറന്നെല്ലാമന്ന് നാം ഉള്ളാൽ രണ്ടിണയായി... എൻ ലോകം പിന്നെ നിന്നാൽ നൂറഴകായ്.... ദൂ ദൂ ദൂ...... അന്നോളം തീരാ വേനലും പ്രാണന്റെ വിങ്ങും നീറലും പെണ്ണെ നിൻ കയ്യാൽ തൊട്ടതും ദൂരെ മാഞ്ഞുപോയ് മായമായ് കൊന്ത കിലുങ്ങും എന്നിലെ കുഞ്ഞു കഴുത്തിൻ പിറകിൽ നീ ഒന്നു തൊടുമ്പോൾ ഞാൻ വെറുതെ പൂത്തുപോയ് നാണമായ് വിടാതെ വരാം ഞാൻ നിലാ തലോടലായ് Kedathen വാഴ്‌വിൻ ദീപമാണു നീ ഇടം വലം നടന്നിടാം... ദൂ ദൂ ദൂ....... Addicted 🥺💗
@chinmayavenu2223 Жыл бұрын
Thanks for the lines ♥️💕🥰
@gopakumargopinath4801 Жыл бұрын
❤
@Its_me_anjaliprajith Жыл бұрын
Thnks❤
@manjusharavindren1586 Жыл бұрын
❤ no words awsome
@ChinnuC-iq4qs Жыл бұрын
❤❤
@Aparna_Remesan7 ай бұрын
ചിത്ര ചേച്ചിയുടേ ശബ്ദം ആണ് ഈ പാട്ടിൻ്റേ മറ്റൊരു Highlight❤️🧡
@todayzspecialbyashi6 ай бұрын
Yes ❤
@sudheesudhi5 ай бұрын
Yes..
@vinuvinu-vp3vf5 ай бұрын
Yes❤
@rarn3177 Жыл бұрын
ആദ്യം ഈ പാട്ട് കേട്ടപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. പക്ഷെ മൂവി കണ്ട് കഴിഞ്ഞ് ഇത് കാണുമ്പോഴുള്ള ആ ഫീൽ 😍 സത്യം പറഞ്ഞാൽ പേടിക്കാൻ പോയിട്ട് കരഞ്ഞു പോന്ന പോലെയായി ഇങ്ങേരുടെ ആ ക്ലൈമാക്സിലെ പെർഫോമൻസ് 🔥
@sreeja333 Жыл бұрын
Rose nte feelings alle athilum vedana thonnippikkunnath.Avalude kathirippinu ardhamillathayi ennaval thirichariyunnath serikkum vedanippikkum.
@kannankollam1711 Жыл бұрын
ക്ലൈമസിന്‍റെ കാര്യം പറയല്ലേ കരഞ്ഞു പോകും
@rarn3177 Жыл бұрын
@@kannankollam1711 🙂
@JothyB-bo7hg10 ай бұрын
Athu filim
@ashamoldarshana75519 ай бұрын
സത്യമാണ് പറഞ്ഞത്, ആ സിനിമ കണ്ടാലേ ഈ പാട്ട് നമ്മള് ശ്രെദ്ധിക്കൂ
@nila-cg4nf11 ай бұрын
ഇതിന്റെ ക്ലൈമാക്സ് il ... freddy നിലത്തു കിടന്നു കരയുമ്പോൾ കാമറ ഒന്ന് കറങ്ങി വരുന്നുണ്ട്.. ഹോ എന്റെ പോന്നേയ്.. Romanjification Scene..!! 😪😍
@maarizzz73111 ай бұрын
അപ്പോഴുള്ള bgm എന്റെ പൊന്നോ 🔥
@nila-cg4nf11 ай бұрын
@@maarizzz731 😮💨 hoo.. 🔥
@sukalakarat261611 ай бұрын
Sathyam
@Amna2006811 ай бұрын
Sathym
@RajiPaulson11 ай бұрын
@@maarizzz731സത്യം
@Ponnieklm8 ай бұрын
ഈ ലോകത്ത് ഭൂരിഭാഗം സ്ത്രീകളും അന്നമാരാണ്
@benzeerabenzy75398 ай бұрын
💯❤️
@Hana-nb6so8 ай бұрын
Yes💯
@giftytomy87578 ай бұрын
💯
@Varshanandhan18 ай бұрын
S
@ashiq2178 ай бұрын
Feminist😂😂
@ashiashiq305110 ай бұрын
ഹൌ ന്റെ അളിയാ ലാസ്റ്റ് സീൻ.. മണ്ണോടു ചേർന്നിട്ടും അവന്റെ കരച്ചിൽ കണ്ടിട്ട് അന്ന പൊരുത്ത പെട്ട് അവനെ സ്നേഹിക്കുന്ന ആ സീൻ 😔😔
@Jishnujo129 ай бұрын
🥹
@AiRa6779 ай бұрын
അത് മൗനം ആണ്.അന്ന ഫ്രഡിക്ക് നൽകുന്ന ശിക്ഷ
@farsanasubair4593 ай бұрын
മൗനം🥹🥹
@JamsheJamshe-nx8ij12 күн бұрын
Anna ❤❤
@chinjurahul14068 ай бұрын
പ്രണയത്തിന് ഉപരി അവൾ ഒറ്റപ്പെട്ടവളാണ് ആരോരോമില്ലാത്തവൾക്കു അവൻ മാത്രമായിരുന്നു ലോകം അതും നഷ്ടമായെന്ന് അറിയാതെ അവനുവേണ്ടി കാത്തിരുന്നു അവളുടെ മരണശേഷവും 😢
@afsalsachu26506 ай бұрын
ഈ പാട്ടിന്റെ വരികൾക്ക് അഡിക്റ്റ് ആയത് ആരൊക്കെയുണ്ട്...???
@Sajitha.T.S6 ай бұрын
Meetooo
@KALARI7026 ай бұрын
Me
@NayanaSivakumar-op7hw6 ай бұрын
Me tooo❤️🥰
@chandhan.official20996 ай бұрын
Mee❤❤
@FousiyaRafiq6 ай бұрын
Ente ponno njanum
@swathikrishna853911 ай бұрын
ചിലർ ഇങ്ങിനെ ആണ്. മനസ്സിൽ പ്രണയത്തിൻ്റെ വിത്തു പാകി ഒറ്റ പോക്കാണ്... അവർ തുടങ്ങി വെച്ചതിനേക്കാൽ ആഴത്തിൽ... മനോഹരമായി നമ്മൾ സ്നേഹിക്കാൻ തുടങ്ങും. അന്ന് വരെ കാത്തുവെച്ച സ്നേഹം മുഴുവനും വാരിക്കോരി കൊടുക്കും. അവസാനം ഏകാന്തതയുടെ തടവറയിലേക്ക് നമ്മെ തള്ളിയിടും... പിന്നീട് കാത്തിരിപ്പിൻ്റെ ദിനങ്ങളാണ്... ചിലത് തിരിച്ചുവരില്ലെന്നറിഞ്ഞിട്ടും തുടരുന്ന കാത്തിരിപ്പ്...
@CHINNUSUNNY-sr9pf11 ай бұрын
Correct..points But no waiting Ngan.
@afluzone976510 ай бұрын
Correct...
@NaseebNasi-m5h9 ай бұрын
Ithinte atra pain vere ilado.... Edak thonum onnn marakan egilum pattiegil agne oral nammale life lek endina wannin... Life longggggggg karaypikan etra kalam ithoke onn overcome cheyan enn enk areeela
@deepasivan6049 ай бұрын
😢😢😢
@sinirajesh47548 ай бұрын
15 varshmayi sremikkunnu
@umeshunni9020 Жыл бұрын
സിനിമ ഇന്നലെ നൈറ്റ് കണ്ടു.. ഈ പാട്ട് കേൾക്കുമ്പോൾ വേറെ ഒരു ലോകത്തു എത്തിയപോലെയുള്ള ഒരു ഫീൽ ആയിരുന്നു ❤
@reshmimidhun2399 Жыл бұрын
Movie name plz
@vaishnavianil1859 Жыл бұрын
@@reshmimidhun2399phoenix
@dhayanaminu49 Жыл бұрын
@@reshmimidhun2399Phoenix
@aryaachu6085 Жыл бұрын
@@reshmimidhun2399 phoenix
@Sinan-y5y Жыл бұрын
Phoenix @@reshmimidhun2399
@dithunp637217 күн бұрын
2025ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ...?
@sambhus9048 Жыл бұрын
എനിക്ക് കിട്ടി ഇതുപോലെ ഒരു അന്നയെ.ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്നെവിട്ടുപോവാത്ത ഒരു പാവം❤
@salmanfarisi7631 Жыл бұрын
Enikum kitti but avl enna vitti eee logathi ninnum poyi ente avalude perum anna enni ani🥹
@asnagaddafi591011 ай бұрын
@@salmanfarisi7631എങ്ങനെയാ മരിച്ചത്?
@thahiraazeez238011 ай бұрын
@@salmanfarisi7631എന്താണ് പറ്റിയത്?.
@kristy_official951911 ай бұрын
@@salmanfarisi7631😢
@Nazwahashi11 ай бұрын
❤
@praveen1891 Жыл бұрын
😢 അന്നയെ❤ പറ്റി പറയാൻ വന്നതാ but ഇവിടെ വന്നപ്പോൾ comments കണ്ട് സങ്കടവും സന്തോഷവും തോന്നി..പടം കണ്ടപ്പോൾ ഇത് പോലെ ഒരു അന്നയെ കിട്ടിയാൽ കൈ വിട്ട് കളയരുത് എന്ന് തോന്നി പോകും പൊന്ന് പോലെ കാക്കണം 🥺
Illaaa...bt Avan avle maranuu but Anna marichitum avne marannilaaa that's true love 😢
@AlphinaRoseJoseph7 ай бұрын
❤❤❤
@fasilnishana60547 ай бұрын
😍
@AlAlways226 ай бұрын
😢😢😢😢
@ISRA470 Жыл бұрын
പടം കണ്ടു കഴിഞ്ഞിട്ടും അന്ന മനസ്സീന്ന് പോവാത്തത് എനിക്ക് മാത്രമാണോ 😢
@faseelamufeesh Жыл бұрын
എനിക്കും പോയില്ല 😂
@dorasworld2336 Жыл бұрын
Nde ponneee urangan pattanila
@meenuparuz6272 Жыл бұрын
അല്ല,എനിക്കും.
@appusubi3918 Жыл бұрын
Enikum😢😢
@lithin4630 Жыл бұрын
SAME FEELING
@Ayaanarham-np4zi11 ай бұрын
ഒരു ഹൊറർ മൂവി കണ്ട് ഇത്രത്തോളം ഫീൽ ആകുന്നത് ഇതാദ്യം. Nice movie❤
@geethanjaliethicstowardsli48937 ай бұрын
ഏതാ movi3?
@angelavarave69407 ай бұрын
Phoenix
@drjoshnashihab7207 ай бұрын
നല്ല സിനിമ
@AlvinPrakash-qi9kp7 ай бұрын
വളരെ യാദൃശ്ചികമായാണ് " ഫീനിക്സ് " എന്ന സിനിമ കാണാനിടയായത്. പണ്ട് ആടുജീവിതം വായിച്ചപ്പോൾ ഉണ്ടായ ഒരു ഹൃദയഭാരം വീണ്ടും അനുഭവപ്പെട്ടത് ഈ സിനിമക്ക് ശേഷമാണ്. എങ്ങിനെയാണ് ഒരു തിരക്കഥാകൃത്തിന് ഇത്രമേൽ സർഗ്ഗാത്മകതയിൽ അധിഷ്ഠിതമായ ഒരു കഥ രചിക്കാൻ സാധിക്കുന്നത്. എത്ര ഭംഗിയായിയാണ് അയാൾ പ്രണയത്തെ നിർവചിച്ചത്.കാലത്തിന്റെ ചക്രവാളത്തിൽ തേഞ്ഞു തീരുന്ന യഥാർത്ഥ പ്രണയത്തിന്റെ അവശേഷിപ്പുകൾ തന്നെയാണ് ചിത്രത്തിന്റെ പ്രേമേയം. ഒന്നും തിരിച്ചു ആഗ്രഹിക്കത്ത ഒരു നിഷ്ങ്കളങ്ക പ്രണയത്തിന്റെ തുടിപ്പിക്കുൾ.... മരണത്തിന് പോലും തോൽപ്പിക്കാൻ കഴിയാത്ത പ്രണയത്തെ തോൽപ്പിച്ചത് മനുഷ്യർ തന്നെയായിരുന്നു... ആരോടും പരാതിയും പരിഭവവും ഇല്ലാതെയവൾ യാത്രയായപ്പോൾ.. അയാൾക് അനുഭവിക്കാവുന്നത്തിലും വെച്ച് ഏറ്റവും വലിയ ശിക്ഷ തന്നെ അവൾ സമ്മാനിച്ചു. എങ്കിലും "ഫ്രഡ്ഢി."... റോസിനെ നിനക്ക് തിരച്ചറിയാൻ കഴിയാതെ പോയല്ലോ........💔
@arshadabdul19275 ай бұрын
തെറ്റ് ... അവളെ മനഃപൂർവ്വം ഒഴിവാക്കിയതാണെന്ന് അറിഞ്ഞിട്ടും അയാളെ ശിക്ഷിക്കാൻ അവൾക്ക് സാധിച്ചില്ല ...അവൾക്കതിന് കഴിയില്ല ...
@athifacm5392 Жыл бұрын
അന്നയെ പോലുള്ളവരെ മനസിലാക്കി സ്നേഹിക്കാൻ പങ്കാളികൾ ശ്രേമിക്കാത്തതുകൊണ്ടാണ്... പല പെൺകുട്ടികളുടെയും പ്രതീകമാണ് അന്ന...
@UnnimayasRajesh-ot3md8 ай бұрын
Nalla cmt.paranjathu sathyam aanu😊
@kidsworldd94816 ай бұрын
Yes
@aflu_.__ Жыл бұрын
വേണ്ട രീതിയിൽ പ്രൊമോഷൻ kodukaathoondu അധികം ആളിലേക്ക് പടം എത്തീട്ടില്ല.... നല്ല FEEL MOVIE EXPESIALLY 2 ND HALF & CLIMAX😮
@mrextrovert0210 ай бұрын
Exactly a mollywood gem💎
@febnajamsheer59067 ай бұрын
Sathyam 😢😢
@GuruKannus6 ай бұрын
Sathyam
@SaraswatiEvanios5 ай бұрын
Movie name
@ashishsabu33205 ай бұрын
Sathyam 💯
@akhileshnk26578 ай бұрын
അവനെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.കാരണം പെണ്ണും പൈസയും കണ്ടപ്പൊ അവളെ മറന്നില്ലേ അവൻ.മരിച്ചിട്ടും അവനെ മാത്രം അത്രയും കാലം സ്നേഹിച്ചു കാത്തിരുന്നില്ലേ നമ്മുടെ അന്ന🥰🥰
@Badrinath37734 ай бұрын
Tette pattatha manushyar indo freddy enna character nr manasilakan ßremichavark ayyale kuttam parayan patilla
@AnushekDath2 ай бұрын
@@Badrinath3773എന്തൊക്കെ ന്യായം പറയാമെങ്കിലും അവൻ ചെയ്തത് തെറ്റ് തന്നെ അല്ലെ
@Aiswarya11111Ай бұрын
@@Badrinath3773 cheating is never a mistake ,its a choice.
@renivjohn8193 Жыл бұрын
എനിക്കും ഉണ്ട് ഇതുപോലെ ജീവനെ പോലെ സ്നേഹിക്കുന്ന ഒരു അന്ന. എന്റെ മാത്രം......... Lvu 🥰🥰🥰🥰സ്വന്തം ആക്കാൻ കഴിഞ്ഞില്ലേലും ജീവനെ പോലെ സ്നേഹിക്കാൻ...... ഒരിക്കലും കിട്ടില്ലെന്ന് അറിഞ്ഞിട്ടും വിട്ടുകളയാൻ പറ്റാത്ത ഒരു ഇഷ്ടം 🥰🥰🥰🥰
സിനിമ കഴിഞ്ഞിറങ്ങിയിട്ടും മനസ്സിൽ ഒരു വിങ്ങൽ പോലെ ആയിരുന്നു ...അന്നാ.. 💔💯
@meghaab3942 Жыл бұрын
അന്നാ ❤
@arifmuhammed3728 Жыл бұрын
😢
@divyamani7578 Жыл бұрын
Ntha annaykk pattiye
@powerfulwordspwSigmaAlan7 ай бұрын
Athy😊
@RMN2246 ай бұрын
എനിക്ക് ഉണ്ട് ഒരു അന്ന,എന്നോട് സ്നേഹം മാത്രം ഉള്ള ഒരു പഞ്ചപാവം സാധു പെണ്ണ്, എനിക്ക് തിരിച്ചും അതിലേറെ സ്നേഹം മാത്രം,2018 ൽ ജഗധീശ്വരൻ കൂട്ടിച്ചേർത്തു ജീവിതപ്രയാണം ആരംഭിച്ചതാണ്, സുഖം സ്വസ്ഥം സമാധാന ജീവിതം 😍 .
@vipinkumarappu61322 ай бұрын
ഭാഗ്യവാനാണ് ബ്രോ.. താങ്കൾ 🙏... അങ്ങനെ ഒരു പെണ്ണിനെ കിട്ടാൻ ഭാഗ്യം വേണം.. 🙏
@KannanPalakkad-l5yАй бұрын
Yes broii enikum ind...❤️❤️
@karthika1479 Жыл бұрын
കൊന്ത കിലുങ്ങും എന്നിലെ കുഞ്ഞ് കഴുത്തിൻ പിന്നിൽ നീ ഒന്നു തൊടുമ്പോൾ ഞാൻ വെറുതേ പൂത്തു പോയി... എന്ന ഫീലാ.,, ചിത്ര ചേച്ചി ❤️
@ourlovedale4828 Жыл бұрын
Idaykulla aa chiriyum koode aakumbol 👌👌👌
@Jishnujo129 ай бұрын
Athuu superrr❤
@athulyas42908 ай бұрын
❤❤
@ayishanoorjahan913711 ай бұрын
ഈ ഗാനം പകരുന്ന വേദന ഒരു തവണയെങ്കിലും ഒന്ന് എഴുതി അറിയിക്കാൻ ശ്രമിക്കുന്ന സമയമത്രയും കരഞ്ഞു പരാജിതരാകേണ്ടി വന്നവരുണ്ടോ.. എന്നെ പോലെ... 😢
@kuttusworld253510 ай бұрын
വളരെ നാളുകൾക്കു ശേഷം കേട്ട അതിമനോഹര ഗാനം ❤️തീരമേ തീരമേ... എന്ന ഗാനത്തിന് ശേഷം ചിത്രച്ചേച്ചിയുടെ മറ്റൊരു evergreen hit 👍New ജനറേഷൻ actors ന് വേണ്ടി പാടുമ്പോൾ ചിത്ര ചേച്ചിയുടെ voice ചെറുപ്പമാകുന്നു. Kapilan മലയാളത്തിന്റെ ഭാവി വാഗ്ദാനം ആണ് 👌
@Themalluscrolling Жыл бұрын
കേൾക്കല്ലേ പൊന്നേ... നിർത്താൻ പറ്റില്ല ❤️🔥
@jayaramachariyar158 Жыл бұрын
സത്യം ❤
@lathaneenu5763 Жыл бұрын
True yar
@ramshithalik54 Жыл бұрын
Ketu poyi.. Petum poyi😣🫶
@vijithahari8477 Жыл бұрын
സത്യം 👍🏻
@athirasivadasadhidev7826 Жыл бұрын
Sathyam.
@shamnadp1227 Жыл бұрын
പടം കണ്ടു കഴിഞ്ഞിട്ടും യൂട്യൂബിൽ സോങ് എപ്പോഴും കേൾക്കാരുണ്ട് ❤❤🌹
@bajinth627 Жыл бұрын
najnum
@bajinth627 Жыл бұрын
njanum
@Rouf7-or1zx Жыл бұрын
ഏതാ move
@suma984811 ай бұрын
Njnaummmmm😢😢😢
@gauthamkrishnam.r66679 ай бұрын
Annayude pranayam pole thanneyaanu ee pattum ....randum athramel manoharamaanu 😭💎
@drantonyajo Жыл бұрын
കഴിഞ്ഞ ദിവസം ആണ് ഈ സിനിമ കാണാൻ കഴിഞ്ഞത് ..എല്ലാവരും അതിഗംഭീരമായി തങ്ങളുടെ റോളുകൾ ചെയ്തു ..പക്ഷേ അപ്പോഴും അന്ന എന്ന പെൺകുട്ടിയുടെ റോൾ💖 മനസ്സിൽ നിന്നും മായാത്ത ഒരു വേദനയായി അന്നയുടെയും ഫ്രെഡിയുടെയും പ്രണയം ❤ഒപ്പം മനോഹരമായ ഈ വരികളും സംഗീതവും ❤
@drantonyajo Жыл бұрын
@levinho.8403 😂😂
@appuzworld328510 ай бұрын
❤❤❤❤❤
@sandeeps500111 ай бұрын
പ്രണയം ചിലപ്പോൾ എല്ലാംഇങ്ങനെയാണ് നഷ്ടപ്പെടും എന്ന് അറിഞ്ഞാലും ജീവനക്കാൾ എറെ നാം സ്നേഹിക്കും ഈ വേദനയ്ക്കും ഉണ്ട് ഒരു സുഖം😢❤😢❤❤❤
@hennaby_shamna43998 ай бұрын
എത്രയൊക്കെ ഒരാണിനെ സ്നേഹിച്ചാലും ഇതൊക്കെ തന്നെയാവും അവസ്ഥ അവസാനം...!!!! ഒരു പെണ്ണിന്റെ ഉള്ളിലുള്ള സ്നേഹം ഒരുപക്ഷേ അവന് പോലും തിരിച്ചറിയാൻ പറ്റിക്കൊള്ളണമെന്നില്ല..!!!!
@Varshanandhan18 ай бұрын
Ys🖤
@sushilratna98028 ай бұрын
തിരിച്ചും സംഭവിച്ചു നെഞ്ചിൽ തീ കനൽ കൊണ്ട് നടക്കുന്ന പല ആളുകളെയും (male) നേരിട്ടറിയാം. It’s nothing concerned with gender. Love is from soul not body. So please don’t bring the gender card in everything.
@siminapradeep8008 Жыл бұрын
പ്രണയം അനുഭവിച്ചവർക് ഈ സിനിമ ഒരു വേദന തരും.❤❤❤😢
@meghashemon768 Жыл бұрын
Satyim 😢i cryed😢
@harithapa5619 Жыл бұрын
Sathyam
@ziyashabi9 ай бұрын
😢😢
@attractivemedia72599 ай бұрын
കരഞ്ഞു പോയി 😔❤
@Sumiiizzchannel9 ай бұрын
Really🥹🥹nj അനുഭവിക്കുന്നു സിറ്റുവേഷൻ
@SreerajSreeraj-vq8sr11 ай бұрын
അയ്യോ ചിത്രമ്മേടെ ആ സ്വരം കുയിൽ നാദം പോലുള്ള ആ സ്വരം മതി ആ പാട്ട് ഹിറ്റ് ആകൻ. എന്ത് രസ്സ കേൾക്കാൻ. കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല ❤❤❤❤😍😍
@chandrikachandrika9238 ай бұрын
അല്ലേലും കൂടെ ഉള്ളപ്പോൾ അതിന്റെ വില മനസിലാവില്ല തിരിച്ചു കിട്ടാത്ത വിധം അതൊന്നു നഷ്ടപ്പെടണം ☺️
@NikhilNarayan-bs6lv Жыл бұрын
അന്ന് മൊയ്‌ദീനും 💔ഇന്ന് അന്നയും💔 മനസ്സിൽ നിന്നും മായ്ക്കാനാകാതെ ഒരു മുറിവായി.💔😢 . Thanks for midhun manuel 💙
@karthikah273511 ай бұрын
Midhun Manuel?
@Jdjdjejjsjdjdjdjdjd11 ай бұрын
@@karthikah2735 writer of phoenix
@vijaypk-uf1pl11 ай бұрын
yes,midhun Manuel thomas❤️🔥🙏🏻
@ashiq3347 ай бұрын
സൂഫിയും സുജാതയും
@soumyap626011 ай бұрын
എന്തൊരു ഫീൽ 👌... Sam cs 🔥ചിത്ര ചേച്ചി വോയിസ് 💪... കൂടാതെ ആ പെൺകുട്ടി അന്ന ❤️... ഒരു രക്ഷയുമില്ല..സിനിമ കണ്ടിട്ട് ഇത്രയും ദിവസം ആയിട്ടും മനസ്സിൽ മായാത്ത കഥാപാത്രം "അന്ന"... ✨✨❤️..
@yuvaan29795 ай бұрын
അനാഥത്വത്തിന്റെ ബാല്യം അവളെ ശക്തി ഉള്ളവളാക്കി,, സ്നേഹിക്കാൻ സ്വന്തമായി ആരും ഇല്ലാത്തത് ജീവിതത്തിൽ മുന്നേറാൻ അവൾക്ക് ആത്മവിശ്വാസം നൽകി.., ഇതെല്ലാം തനിക്ക് ഒരുവനിലൂടെ കിട്ടുമെന്ന വിശ്വാസം അവളെ കൂടുതൽ ബലമുള്ളവളാക്കി.., ആ വിശ്വാസം നഷ്ടപ്പെട്ടപ്പോൾ ചീട്ട് കൊട്ടാരം പോലെ അവൾ തകർന്നു തളർന്നു വീണു.. പ്രണയം അത് വിഷമായും അമൃതായും ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ്!
@Sreelakshmi20035 ай бұрын
👍🏻✨
@yuvaan29795 ай бұрын
@@Sreelakshmi2003 👍
@sandramohan81394 ай бұрын
@@yuvaan2979 ith real life il anubhavichavarude avastha 😢 Kurach comment kandu . Really sad ellarkkum ellam marann move on cheyyan pattatte😊
@yuvaan29794 ай бұрын
@@sandramohan8139 yes👍
@kavitha6062 Жыл бұрын
എത്ര കണ്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല ഉള്ളിൽ ഒരു വിങ്ങൽ പോലെ😊 1st വരി ചിത്രാ അമ്മ പാടിയ 🤗😘
@revathisukumaran6312 Жыл бұрын
ആത്മാർത്ഥമായി സ്നേഹിച്ചാൽ അത് തിരിച്ച് കിട്ടില്ല ❤ അപൂർവം ചിലർക്ക് കിട്ടിയാൽ അയ്
@theprinceofreddevils26049 ай бұрын
പടം ഒരു വട്ടമേ കണ്ടെങ്കിലും വീണ്ടും വീണ്ടും ഈ സോങ് റിപ്പീറ് അടിച്ചു കൊണ്ടേ ഇരിക്കുന്നു ❤അഡിക്റ്റഡ് ആയിപോയി 🔥
@praveen1891 Жыл бұрын
പണ്ട് ഗജിനിയിൽ കല്പനയെ പോലെ.. കണ്ടതിന് ശേഷം അതേ പോലെ മനസ്സിൽ കൊണ്ട ഒരു Character അന്ന 💔😢
@shonvarghese449 Жыл бұрын
നഷ്ടപെടുമ്പോൾ മാത്രമാണ് കൂടെ ഉണ്ടായിരുന്നതിന്റ വില മനസ്സിലാകുന്നത്.... തിരിച്ചു കിട്ടില്ല എന്ന് ഉറപ്പായാൽ കൂടും
@harithapa5619 Жыл бұрын
Athe enik ath ariyam
@sheejamadhavan6229 Жыл бұрын
ആ നഷ്ട്ടപെടൽ നമ്മൾ അറിയാതെ, ഒരു ദിവസം അത് നമ്മൾ ആരെങ്കിലും പറഞ്ഞു അറിയുമ്പോൾ ഉണ്ടാകുന്ന വേദന അതിനെക്കാളും ഭയാനകം ആണ് 😔😔😔
@CHINNUSUNNY-sr9pf11 ай бұрын
Flirting chethavark e pain ondakumo
@RajeshKumarskRajesh2 ай бұрын
❤️❤️❤️❤️
@173202 ай бұрын
കേട്ട മാത്രയിൽ റിങ്ടോൺ ആക്കി... ഒരിക്കലും മറക്കാൻ പാടില്ല ഈ വരികളും അവളിലെ പവിത്രമായ സ്നേഹവും എന്നുള്ളതുകൊണ്ട്... അത്രമേൽ ഇഷ്ട്ടം ഈ സോങ് 🥰🥰🥰.. അന്നയെ ഒരുപാട് ഇഷ്ട്ടപെട്ടു 🥰🥰🥰അടുത്ത ഒരു ജന്മത്തിൽ ഇങ്ങനെ ഒരാളെ കിട്ടട്ടെ 💕💕💕💕
@ammuss_6071 Жыл бұрын
ഇതുപോലെ തന്നെയാണ് ഞാൻ അവനെയും സ്നേഹിച്ചത്🙂എൻ്റെ ജീവനേക്കാൾ ഏറെ ഞാൻ അവനെ സ്നേഹിച്ചു ഈ ലോകത്ത് ഏറ്റവും കൂടുതൽ ഞാൻ ഇഷ്ടപെട്ടത് നിന്നെ ആയിരുന്നു എന്നിട്ടും വേറെ ഒരു പെണ്ണിനെ കണ്ടപ്പോൾ അവൻ പോയി🙂 ജീവിത കാലം മുഴുവൻ എൻ്റെ കൂടെ കാണുന്നു എനിക്ക് വാക് തന്നിട്ട് വേറെ ഒരാളെ കണ്ടപ്പോ നിനക്ക് എങ്ങനെ മാറാൻ കഴിഞ്ഞു😊ഇതിൽ അജു വർഗീസ് പറഞ്ഞ് പോലെ നിനക്ക് എന്നെ വേണ്ടന്നും നി അന്നെ വേറെ ഒരു പെണ്ണിൻ്റെ ഒപ്പം പോയിന്നും എനിക്കറിയാം എങ്കിലും എനിക്ക് ഇന്നും ഒരുപാട് ഇഷ്ടവ മറക്കില്ല verukkila ഒരിക്കലും
First time -- humming nice😊 2nd time -- chitra chechi portion also nice😊😊 3rd time -- Kapil portion also nice😊😊😊 4th time -- I am addicted....ദു ദൂ ദു ദൂ ദു
@ranii60694 ай бұрын
ഞാനും ❣️🫶🏼
@AkhilAmbu-y7e9 ай бұрын
ഈ പാട്ടിൽ ചിത്ര ചേച്ചി ആണ് high light ❤ നഷ്ട്ടപ്പെട്ട പ്രണയവും ജീവിതവും....😢
@shivikaoberoi6046 Жыл бұрын
Enik ivarde aa oru flaskback part kandapo ezra movie ile flashback inte oru mood aanu thoniyath❤
@vishnumv688 Жыл бұрын
Enikum
@shivikaoberoi6046 Жыл бұрын
@@vishnumv688 yup❤️
@wizard74610 Жыл бұрын
2:35 കൊന്ത കിലുങ്ങും എന്നിലെ കുഞ്ഞു കഴുത്തിന് പിറകിൽ നീ ഒന്ന് തൊടുമ്പോൾ ഞാൻ വെറുതെ പൂത്തുപോയ് നാണമായ് Addicted 🖤🖤🖤🖤 Entammo enth resava film loved it🥰
@Rashid.ARashi8 ай бұрын
ഈ പടം ഞാൻ വെറുതെ ഇരുന്നപ്പോ കണ്ടതാ ഇപ്പോ ഈ സിനിമ എന്റെ fvr ആയി ഇതിന്റെ സ്റ്റോറിക്ക് എന്തോ ആളെ കൊളുത്തിവലിക്കാൻ ഉള്ള കൈവ് ഉണ്ട് ഞാൻ ഇപ്പൊ ഈ സിനിമ ഇടക്കൊക്കെ കാണും വല്ലാത്ത ഒരു feel ആണ് ഈ സിനിമ😊😊😊
@jeenarani2380 Жыл бұрын
നല്ല പാട്ട് ...ഒത്തിരി നാളുകൾക്ക് ശേഷം 💕💕 ചിത്ര ചേച്ചി നമിക്കുന്നു 🙏🙏🥰❤️ നല്ല വരികൾ നല്ല composition 🔥
@-Melody.93911 ай бұрын
𝗙𝗿𝗲𝗱𝗱𝘆 എന്ന കഥാപാത്രം 18ാം പടിയിലെ നടൻ ആയിരുന്നു അല്ലെ. ❣️
@devugopan743811 ай бұрын
Athe athum tragedy
@RafeekK-k6c9 ай бұрын
Yh
@arunkumarr723610 ай бұрын
ചിത്രമ്മ ♥️♥️ സംഗീത സരസ്വതി തന്നെയാണ്
@Heartbeatchannelz Жыл бұрын
Pure sky+sunset+birds flying +cool wind+headphones +school memories =incrediable heaven
@nasAviary Жыл бұрын
എന്റെ മോനെ ടിയക്റ്റർ ഫീൽ. ചിത്ര ചേച്ചി voice meltting
@JayanKumar-mp1yt5 ай бұрын
ചിത്രമായുടെ ആ മാന്ത്രികശബ്‌ദം... ഇ പാട്ടിനെ പൂർണ്ണമാക്കി ❤️❤️
@arshadarsha5598 Жыл бұрын
ഒന്നുമില്ല ഈ പടത്തിൽ പക്ഷെ എന്തോ ഒന്നുണ്ട് അത് ഈ പാട്ടിൽ ഒളിച്ചിരിക്കുന്നു mmt sam cs 👍👍👍👍
@devugopan743811 ай бұрын
Onnumillelum nthoke und ❤️
@martinsam8787 Жыл бұрын
Chandunath ❤ Promising talent for mwood
@myworld-se2sj9 ай бұрын
എന്തോ ഈ പാട്ട് ആരെ ഒക്കെയോ ഓർമ പെടുത്തും പോലെ. ഞാൻ എന്നിലൂടെ ഒരു അന്നയെ കാണുന്നത് പോലെ 🙂❤❤
@shaana707211 ай бұрын
ചന്ദുനാത് ക്ലൈമാക്സിലെ അഭിനയം തകർത്തു ❤️❤️❤️അന്ന പിന്നെ പറയാനില്ല. ..ഇപ്പഴും മനസിലുണ്ട് ആ കഥാപാത്രം ❤️
@charlesvlogz07 Жыл бұрын
അന്നോളം തീരാ വേനലും പ്രാണന്റെ വിങ്ങും നീറലും , പെണ്ണെ നിൻ കയ്യാൽ തൊട്ടടും ദൂരെ മാഞ്ഞു പോയി മായയായി ❤❤❤
@sapien772 Жыл бұрын
*മായമായി...
@louis3704 ай бұрын
ഈ പാട്ടിനെ എന്തര് ഫീൽ ആണ്... ഒരു രക്ഷയും ഇല്ല... അഡിക്റ്റഡ്
@najmal.11 ай бұрын
വല്ലാത്ത ഒരു സിനിമ 😢❤❤ അന്നയുടെ കഥാപാത്രം മനസിൽ നിന്നു പോകുന്നില്ല ഇത് പോല്ലെ സ്നേഹിക്കുന്ന പെൺകുട്ടിയെ കിട്ടാനും ഒരു ഭാഗ്യം വേണം..🥰🥰
@midhungsundar9328 Жыл бұрын
തമിഴിൽ നിന്ന് മലയാളികളുടെ മനം കവരാൻ ഇങ്ങോട്ട് പോരുന്നോ സാം അണ്ണാ ❤... ചിത്രമ്മാ വോയിസ് ❤🔥
@veenanagappankalindhi97919 ай бұрын
ഈ സിനിമ ഇന്നാണ് ഞാൻ കാണുന്നത്.8.4.24. ആത്മാർത്ഥ പ്രണയം എന്നും മരിച്ചിട്ടേയുള്ളു എന്ന് അന്നയിലൂടെ വീണ്ടും ഒരു ഓർമപ്പെടുത്തൽ.😢
@britepolayadisebastian1550 Жыл бұрын
തീയറ്ററിൽ ഈ സോങ് എന്തൊരു ഫീൽ ആയിരുന്നു👌👌👌👌❤️❤️❤️🎉
@the_____laksh_world1759 Жыл бұрын
Movie engane ind?
@sreejithr7342 Жыл бұрын
@@the_____laksh_world1759nalla film aanu❤❤❤
@aleenajoyvellara7089 Жыл бұрын
@@the_____laksh_world1759Adipoli aanu
@Vishnu-x9v4d Жыл бұрын
@@the_____laksh_world1759kidu annu
@RXL.MP4 Жыл бұрын
@@the_____laksh_world1759പടം കൊള്ളാം ❤🔥
@sunilbabuk7602 Жыл бұрын
2:23 my favorite line ❤️❤️❤️❤️ ഈ പാട്ട് തീയേറ്ററിൽ നിന്നും കേൾക്കാൻ നല്ല ഫീൽ ആയിരുന്നു ❤️❤️
@@SRaj628e padam theatril poi kandu nokk app manasilavmm
@Asfal-q9k Жыл бұрын
@@SRaj628നിന്നെ പോലുള്ളവരാണ് നല്ല സിനിമകൾ ഇല്ലാതാക്കുന്നത് ഒരു സൂപ്പർസ്റ്റാറും വേണ്ട ആദ്യം മൂവി കണ്ടിട്ട് സംസാരിക്കുക പണ്ടത്തെ ആളുകൾ പറയും നല്ലത് നായക്ക്പറ്റില്ല എന്ന്😂😂
@factsstellar-4u5 ай бұрын
ഇടയ്ക്ക് ഇടയ്ക്ക് ഇതുപോലുള്ള നല്ല പാട്ടുകൾ കിട്ടുന്നതുകൊണ്ട് മലയാളം പാട്ട് ഇപ്പോഴും ഇഷ്ട്ടപെടുന്നു.
@dileepdileep5660 Жыл бұрын
Chanthunath oru rakshayumilla up comming super star in Malayalam filim industry ❤❤❤❤
@bennybino9771 Жыл бұрын
Exactly❤❤
@s9ka97210 ай бұрын
Personality ❤
@sujeeshchandranaruvaikkara5861 Жыл бұрын
അന്നയുടെ പ്രണയം ❤ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു 😢😢ഈ പാട്ട് ഒരു വല്ലാതൊരു feel
@NoufalNazz-s7c9 ай бұрын
ഇ സിനിമ കണ്ടവറിൽ എത്ര പേര് കരന്നിട്ടുണ്ട്
@aswathyrajesh6886 ай бұрын
ഞാൻ
@hairunnisamansoorhairunnis9282 Жыл бұрын
ഈ song കേൾക്കുമ്പോൾ വേറെ ഏതോ ലോകത്തു എത്തിപ്പോകുന്ന പോലെ ❤ I Love this song ❤️❤️
@aizaz_ainah Жыл бұрын
പ്രണയം വിരഹത്തിലേക്കു വഴിമാറിയവർക്കു വീണ്ടും കഴിഞ്ഞു പോയ ഓർമകളിലേക്കു ഇറങ്ങി ചെല്ലാൻ കഴിയുന്ന ഒരു പാട്ടു 😢😢
@Paathuuu11 ай бұрын
2:23 This Line 💗
@aleenasajan1327 Жыл бұрын
ഈ movie accidentally കണ്ടതാണ്. അന്ന you stole my heart 😢 ഇപ്പോളും ഒരു കത്തി കുത്തിയ നോവാണ് നെഞ്ചില്. 😢😢😢 Nice movie and direction.And also the characters were suprb, especially Freddy and Anna❤
@matchbox2148 Жыл бұрын
ഞാൻ ഇന്നും ആ ഓർമകളിലെ വേദനയെ പോലും പ്രണയിച്ചു കൊണ്ടിരിക്കുന്നു..❤️❤️😒🥺😞
@aleenasunny36039 ай бұрын
എത്ര മനോഹരമായിട്ടാണ് അവൾ അവനെ പ്രണയിച്ചത് ഇങ്ങനെ പ്രണയിക്കാൻ എല്ലാവർക്കും കഴിയട്ടെ
@elizabethlifina4259 Жыл бұрын
വീണ്ടും വീണ്ടും കേട്ടിരിക്കാൻ തോന്നുന്നു. Really addicted to this song❤❤❤
@advikaworld3268 Жыл бұрын
Prayam thonnikatha chithra chechiyude sawramadhuryam... Wonderfull song ❤️❤️❤️... Hert touching... Athmarthamayi snehich ath nshtapedumbol ulla ie song vllandu vedhnipikum suree mm. 😭😭ooo enthokkeyo oru vingal poleee....
@AsmiyaNashva4 күн бұрын
Anyone in 2025?😢
@vishnuvichu7487Сағат бұрын
Kettondu irikkaa❤
@vishwanathan533 Жыл бұрын
Most underrated music director Sam cs❤💎
@fahadbinsiraj6688 Жыл бұрын
Bro. Sam cs. Underrated o. 😂. Vikrwm vedha cheydh etryo awards appreciation kittya aal egne an bro underrated akunee.
@ichayan123 Жыл бұрын
പടത്തിനൊപ്പം കട്ടയ്ക്ക് പിടിച്ചുനിന്നെ sam csinte ഈ പാട്ട്.... ❤️ 💯Vibe ഉണ്ട് ഈ പാട്ടിൽ.... 🤍✨️
@deepasivan604 Жыл бұрын
👍
@Itsmeblover6 ай бұрын
ചിത്രച്ചേച്ചി വോയിസ് ശെരിക്കും മാജിക് തന്നെയാണ് ❤️❤️❤️❤️
@akhashgokul2507 Жыл бұрын
Abraham ezra ക്ക് ശേഷം മനസ്സിനെ ഇത്രേം haunt ചെയ്ത് ഒരു കഥാപാത്രം അന്ന 😍😍
@vijithap2444 Жыл бұрын
Lovely song...Chitra chechi as always no words to say❤ Male voice is different and catchy...loved his voice❤
@RenjithRenjithcr7 ай бұрын
മനസ്സിൻ്റെ അടിതട്ടിൽ പതിപ്പിച്ചുച്ചു വെച്ചെരുസോംഗ് iam addicted .. .❤ ചിലമറക്കാൻ ആവാത്ത ഓർമ്മകളെ ഒരു നൊമ്പരാമായി കുട്ടി കൊണ്ടു വരുകയാണ് ....
@syama960011 ай бұрын
ജീവനെ പോലെ സ്നേഹിച്ചു,ഒരുമിച്ച് ഒരു ജീവിതം സ്വപ്നം കണ്ടും,വീട്ടുകാരുടെ മുന്നിൽ അവന് വേണ്ടി ഒരുപാട് വാദിച്ചു..ഒരു പ്രയോജനവും ഉണ്ടായില്ല.. അതിന് ഒരു വിലയും തന്നില്ല..വീട്ടുകാർ കാണിച്ച പെണ്ണിനെ വെറും 3 ദിവസം കൊണ്ട് സ്വീകരിക്കാൻ തയ്യാറായി...എൻ്റെ അനുഭവം ആണ്.... അന്നയുടെ feelings എനിക്ക് ഞാനും ആയി connect ചെയ്യാൻ പ്രയാസം ഒന്നും തോന്നിയില്ല..നമ്മളെ വേണ്ട എന്ന രീതിയിൽ അവരുടെ ഒരു നോട്ടം ഉണ്ട്...തകർന്ന് പോവും...സഹിക്കാൻ പറ്റില്ല...exact story അല്ലേലും എനിക്ക് ഈ movie vallathe ഹൃദയത്തിൽ തട്ടി 💔💔
@Diaperstories2211 ай бұрын
😢💔
@sunithaibrahim11 ай бұрын
😢😥
@CHINNUSUNNY-sr9pf11 ай бұрын
Don't worry chechi God is with you
@CHINNUSUNNY-sr9pf11 ай бұрын
@syama9600 engan ondakum futurell annik sure ayond set ayi one week ayappom thanna break up ayi..appom 1 year love cheythrnal antha my avastha.avan nallaapola ann enjoy cheyum ...but last akubom ..throw.annik avan eshttmarnuu..1 week relationship ayitt olluvankilum . But kurach painful annalum Ngan nalla decision aduthu ..eppom happy.
@Sumiiizzchannel9 ай бұрын
My സിറ്റുവേഷൻ 🥹🥹
@HibunHair-wn1gk Жыл бұрын
ഈ പടത്തിന്റെ ക്ലൈമാക്സിൽ കുട്ടിയുടെ അഭിനയവും bgm ഉം ❤❤❤❤
@karthika-ur6di10 ай бұрын
2:53ചന്ദുനാദിന്റെ ആ നോട്ടം 😍. So romantic
@jopop9096 Жыл бұрын
പാട്ട് അടിപൊളി ആണല്ലോ 💥💕ഈ അടുത്ത് ഇറങ്ങിയ പാട്ടുകളിൽ മികച്ച പാട്ട് ❤
@minnusuresh1377 Жыл бұрын
Climax valland ishtaiii.... Annaude marupadikaai kaathirukunna Freddy oru brandhanapole aa veetil...❤❤❤ Avl anubavicha aa pain avnu thiruch koduthulla revenge... Horror ne kaal romance oru padi munnil aairunn...❤❤
@Varshanandhan18 ай бұрын
Ys
@surajsuraj-ny9vi9 ай бұрын
ഇതുപോലെ എന്നെങ്കിലും ഒരാളെ കിട്ടിയിരുന്നെങ്കിൽ ലൈഫ് മൊത്തംകളർആയേനെ അല്ലെ🎉❤❤❤❤
@dhanyaajeeshkumar929211 ай бұрын
പാവമായിരുന്നില്ലേ അന്ന. ഞാൻ ഈ പാട്ട് എത്ര വട്ടം കെട്ടുന്നു എനിക്ക് പോലും അറിയില്ല ❤️❤️❤️that feel wow 😊
@appuzworld328510 ай бұрын
😢😢😢
@CマISPY Жыл бұрын
"എന്നിലെ പുഞ്ചിരി നീയും നിന്നിൽ പൂത്തൊരു ഞാനും നമ്മുടെ കുഞ്ഞിളം കൂടും കൂടെ വന്നകിനാവും "🥺Anna&Fredy🥺🥺
@suma984811 ай бұрын
Anikku oru padu eshttam petta vari
@gayathrigayathri21566 ай бұрын
ഒരുപാട് ഇഷ്ട്ടായി എല്ലാവർക്കും ഇതുപോലെ ഒരു ജീവിതം ഉണ്ടാകും അതും ഇതുപോലെ ചിത്രീകരിക്കാനും ഒത്തിരി ഉണ്ടാകും, ജീവിതം അതല്ലേ കഥ.... 🥹🥹💕
@Kunjusphotography3 ай бұрын
2:22 അയ്യോ ഒരു രക്ഷയും ഇല്ല എന്താ വരികൾ 😔😔😔😔
@SajanasalamSajanasalam12 күн бұрын
Super😢😢❤❤
@SajanasalamSajanasalam12 күн бұрын
Sad song
@SajanasalamSajanasalam12 күн бұрын
What a song there is no escape so super everyone's heart will melt in it 🫠🫠🫶🏻🫶🏻🫶🏻🫶🏻🫶🏻😢