എനിക്കും ഇപ്പോൾ 40 വയസാണ്.. പക്ഷെ കണ്ടാൽ 20's ഒക്കെയേ തോന്നു... ആദ്യമൊക്കെ ഞാൻ അതിൽ comfort അല്ലായിരുന്നു.. പിന്നെ ഫ്രണ്ട്‌സ് ഒകെ 32..34...വയസൊക്കെ ആകുമ്പോഴേക്കും ഒരു അമ്മച്ചി look ആകുന്നതും അതിന്റെ പേരിൽ അവരുടെ കോൺഫിഡൻസ് പോകുന്നതും കണ്ടപ്പോൾ ഇത് ചെറിയ കാര്യം അല്ലെന്നു തോന്നി... ഇപ്പോഴും ധൈര്യമായി ഇതു ഡ്രസ്സ് വേണമെങ്കിലും ഇടാം... 40 വട്ടാണെന്ന് പറയുമ്പോൾ അത് കേൾക്കുന്നവരുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ കണ്ടു സന്തോഷിക്കാം.. ഞാൻ ചെറുപ്പം മുതലേ വെജിറ്റേറിയൻ food ആണ് ശീലിച്ചിട്ടുള്ളത്.. നോൺ വെജ് വളരെ rare ആയിട്ടു മാത്രം കഴിക്കും... ഹോട്ടൽ ഭക്ഷണം ഒരു നിവൃത്തിയുമില്ലാത്ത അവസരങ്ങളിൽ മാത്രം..... നല്ല ചോറും കറിയും ഒകെ യാണ് ഇഷ്ടം.. എപ്പോഴും വാങ്ങിക്കുന്ന പച്ചക്കറികൾ.. Beans.. Carrot.... ബീറ്റ്റൂട്ട്.... പിന്നെ മീൻ. എല്ലാം എപ്പോഴും. കഴിക്കും..ഇത്രയും കാര്യങ്ങൾ പ്രായം കുറയാൻ വേണ്ടി മനഃപൂർവം ചെയ്തതല്ല kto.. വീട്ടിൽ അങ്ങനത്തെ ഒരു സാഹചര്യവും മറ്റുള്ളവരുടെ ശീലം അങ്ങനെ ആയതു കൊണ്ടും follow ചെയ്തു പോയതാണ്... അതിന്റെ റിസൾട്ട് ഒരു 30 വയസു കഴിഞ്ഞപ്പോൾ age ആകുന്നതിന്റെ signs slow ആകുന്നതു കണ്ടപ്പോൾ ആണ് മനസിലായത്.. പിന്നെ അത് നില നിർത്താൻ വേണ്ടി ചെയ്ത കുറച്ചു കാര്യങ്ങൾ ഇനി പറയാം... കുറച്ചു വർഷമായി almond.. Cashew nut ഒകെ സ്ഥിരമായി കഴിക്കുന്നുണ്ട്... Carrot ഒകെ നല്ല പോലെ കഴിക്കുന്നത് കൊണ്ടാകും ഇപ്പോഴും നല്ല പോലെ തലമുടി ഉണ്ട്.. മുടി കൊഴിഞ്ഞാലും നല്ല പോലെ പുതിയ മുടി ഉണ്ടാകും.. പിന്നെ ആഴ്ചയിൽ 2 തവണ ഒലിവ് ഓയിൽ തലയിൽ മസ്സാജ് ചെയ്തു ഷാംപൂ വാഷ് ചെയ്യും..delivery കഴിഞ്ഞപ്പോൾ ആവശ്യത്തിന് food കഴിച്ചത് കൊണ്ട് അധികം വണ്ണം വച്ചില്ല..എല്ലാറ്റിനുമുപരി.. എന്റെ ചങ്ങാത്തം ജോലിസ്ഥലത്തുള്ള new ജനറേഷൻ പിള്ളേരുമായിട്ടാണ്.. അത് കൊണ്ട് നമുക്ക് അവരെ പോലെ ചെറുപ്പക്കാരെ പോലെ ചിന്തിക്കാൻ പറ്റുന്നുണ്ട്.. അത് നമ്മുടെ attittud ലും appearance ലും പെരുമാറ്റത്തിലും സംസാരത്തിലും ഒകെ reflect ചെയ്യും.. പ്രായമാകുന്നത് ഒരു തെറ്റൊന്നുമല്ല... എല്ലാവരും പ്രായമാകും.. പക്ഷെഇപ്പോൾ ലൈഫ് style changes ഉം stress ഉം കാരണം 80's kids ഒകെ 70's kids നെപ്പോലെ തോന്നാറുണ്ട്..അത് കൊണ്ടാണ് vedio കണ്ടപ്പോൾ ഒരു comment ഇടണം എന്ന് തോന്നിയത്.... We canot prevent aging.. But we can delay aging...
@shereena85505 ай бұрын
😍😍👍👍
@trazeff53795 ай бұрын
S, me too 😊 Njanum ente +1 padikkunna twin daughters pokumbol sisters aano ennu ellavarum chodikkum. Ithupolethannaya ente food habits. situation kond sheelichupoyatha. Njan teenage prayathil 30 35 age ullavare kanumnol karuthiyath avaroke prayamaya varanna, but eniku aa age ayapol thoni ithoke oru prayamano ennu 😜
@jineshrajan20364 ай бұрын
Nice information
@KannanDivakaran-i9z4 ай бұрын
😂
@najeebthachaparamban59424 ай бұрын
❤
@ayshaminha1762 Жыл бұрын
എപ്പോഴും നല്ല അറിവുകൾ പറഞ്ഞു തരുന്ന ഡോക്ടർക്ക് അല്ലാഹു ആയുസും ആരോഗ്യവും നീട്ടിത്തരട്ടെ.
@ansiyasageer1695 Жыл бұрын
Aameen
@siyamusafir5788 Жыл бұрын
Aameen
@GTreeh Жыл бұрын
ആമ്മീൻ
@MostGenaralEdu Жыл бұрын
Ameen
@noufin1896 Жыл бұрын
Ameen
@pp-od2ht Жыл бұрын
41 years age Best youthful time of this century Congrats
@niKita-eq8tm Жыл бұрын
Food to take 1. Cup of fruits with berries 2. Leafy veg 3. Nuts - 10 nos mixed 4. Fish 5. Curd. 6. Water 7. Lean protein, Egg 8. Goosberry 9. Apple carrot beet juice Food to avoid 1. Sugar 2. Maida To do : 8 hours sleep Stress free life Balanced diet : 60% carb 20% protein 15% fat 1.5 hour exercise
@naanjfamily7048 Жыл бұрын
👍
@shamnashamnad3272 Жыл бұрын
❤
@ansalma7853 Жыл бұрын
Good 😊
@zainulabideen3310 Жыл бұрын
2.5 hour exercise
@vhismail Жыл бұрын
👍🏻
@deepeshap258 Жыл бұрын
അപ്പോൾ 40 വയസ്സ്, but you are still looking young... Keep it up!
@pp-od2ht3 ай бұрын
40 Means right young time fool
@pp-od2ht3 ай бұрын
He's 42 Not 40 k
@smurthypaintings Жыл бұрын
ഞാനും ഈ ചാനൽ കാണാൻ തുടങ്ങിയപ്പോ 25/27 ഇങ്ങനെയാ കരുതിയെ ഇത്ര ചെറുപ്പത്തിൽ ഇത്രേം അനുഭവമോ എന്ന് വിചാരികേം ചെയ്തു പക്ഷെ 40years 🙄🤩👍👍👌👌👌
@naanjfamily7048 Жыл бұрын
40 ye aayullo...ente hus ne kandalum 25yrs nne parayoo...but 43 yrs ayi
സന്തോഷം സമാധാനം ഉള്ള ജീവിതം ഉണ്ടെങ്കിൽ ചെറുപ്പം നിലനിക്കും 😔
@leyapriya93235 ай бұрын
Athee...sheriyaanu.. 😢
@ramyavb66734 ай бұрын
Wig vechalum kurayum
@MeenuMeenu-jv6hu8 ай бұрын
ഡോക്ടർനു വയസ്സ് എത്രയായാലും ദീർഘായുസ്സും, ആരോഗ്യവും ഉണ്ടാവട്ടെ
@shylasaraswathy844 Жыл бұрын
വർഷങ്ങൾ ക്കു മുൻപ് ഖസാക്കിന്റെ ഇതിഹാസം വായിച്ചപ്പോൾ അതിലെ നായകൻ രവി മരിച്ചെന്നു മനസ്സിലായത് അഞ്ചു പ്രാവശ്യം ആ നോവൽ വായിച്ചിട്ടായിരുന്നു, അതുപോലെ ആയി ഇതും, നാല് പ്രാവശ്യം വായിച്ചിട്ടാണ് വയസ്സ് മനസ്സിലായത്, കോമഡി യും വഴങ്ങും അല്ലേ, ശരിക്കും ചിരിച്ചു പോയി, ഇനിയും ഇതുപോലെ ഞങ്ങളെ കുഴക്കുന്ന കോമഡി വേണം, thank u sir🙏🙏
@dgn7729 Жыл бұрын
😂😂
@kunjumol-n2b11 ай бұрын
😂😂😂😂😂
@najmunnisapn347611 ай бұрын
😂
@shafeequekadengal19711 ай бұрын
ഒന്നു പറഞ്ഞു തരോ....
@sakkeenak84644 ай бұрын
Vallatha comady thanne doctor sare😂😂
@shajiabbask5795 Жыл бұрын
സർവ്വേശ്വരൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ
@irshadts5618 Жыл бұрын
ameen
@mvrasheedmvrasheed3017 Жыл бұрын
Ameen
@mujeebkm1611 Жыл бұрын
Ameen
@vishnu7395 Жыл бұрын
ഡോക്ടർ ഒരു കൊച്ചു സുന്ദരൻ ആണ് 💥
@syammh9778 Жыл бұрын
😂😂😂വല്ലപ്പോഴും നല്ല അറിവുകൾ പകർന്നു തരുന്നത് ഇല്ലാതാക്കുമോ 😂🤣🤣
Very useful വീഡിയോ, thank you doctor. കള്ളചിരിയോടുകൂടി സാർ വയസ് വെളിപ്പെടുത്തി.25 വയസ്സിന്റെ കൂടെ അടുത്ത birthday ക്കു,,15 കൂടെ കൂട്ടാം 👌🏻. Good sir,stay blessed.
@SanthulalSanthulalkpАй бұрын
സർ നല്ലൊരു ഡോക്ടർ ആണ്... ഉള്ള കാര്യം ഉള്ളതുപോലെ പറയാൻ ശ്രമിക്കുന്നുണ്ട്
@jyothi5563 Жыл бұрын
Just as a observer and from reading, a few ways to be healthy in and out... 1. Cut processed sugar & reduce carbs 2. Take vitamin supplements once in 6 months. Deworm once in 6 months 3. Try to reduce stress, achieve your goals at earlier if possible. 4. Never use low quality make up products 5. Use hyaluronic acid serums, proper exfoliation to reduce wrinkles 6. Sleep well and reduce blue light exposure especially in night. 7. Take proteins (reduce red meat) and exercise 8. Engage in productive activities which give you mental peace & satisfaction... 9. Meditate /pray and try to put all anxieties that are not in the control of ourself 10. Spend efficiently
@azamaharin2819 Жыл бұрын
Proper exfoliation enthaanu? EngNe chyum
@stardust7202 Жыл бұрын
What do you mean by achieving goals at earlier??
@sreedevivimal1422 Жыл бұрын
@@stardust7202ഒരു ജോലി ചെയ്ത് തീർക്കാൻ 10 days ഉണ്ട്... എങ്കിലും 9 th day മാത്രം ചെയ്ത് തുടങ്ങിയാൽ stress ഉണ്ടാകും... Work early as possible to avoid stress...
@Artistof.lightt11 ай бұрын
Thanku.
@rinilraj156311 ай бұрын
🤓🤓കൊച്ചു സുന്ദരൻ ഡോക്ടർ..god bless u
@sibithottolithazhekuni7468 Жыл бұрын
വളരെ ഗുണമുള്ള അറിവുകൾ, വളരെ നന്ദി ഡോക്ടർ 💕
@jasminputhett5700 Жыл бұрын
Maasha allah 🌹👍സാറിന്റെ വയസ്സ് പറഞ്ഞപ്പോൾ വിശ്വാസം വന്നില്ല. എന്നും എപ്പോഴും ഇതു പോലെ ചെറുപ്പം ആയിരിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ. 🌹😊
@sanjeevraman Жыл бұрын
മതം ഇവിടെ വിളമ്പണ്ട
@tintu-mo Жыл бұрын
ആമീൻ, സാറിന് ദീർഘായുസ് ആരോഗ്യം വും ഉണ്ടാവട്ടെ
@mohamedasharudheen928 Жыл бұрын
ആമീൻ
@rishalmishab9349 Жыл бұрын
ആമീൻ
@sadhikubaidh4508 Жыл бұрын
@@sanjeevraman aaaameeeen
@daliyael7761 Жыл бұрын
Age അല്ലല്ലോ അറിവ് അല്ലേ പ്രാധാന്യം, thanks Dr.
@MahmudMahmudkunnumel Жыл бұрын
ചിന്തകളാണ് മനുഷ്യനെ പ്രായമാക്കുന്നത്
@sureshkumark426411 ай бұрын
Yes
@SalmanSaleema7 ай бұрын
Yes
@SubaidhaKuniyil4 ай бұрын
Dr ningalkaafiyatthulla deerakayus nalkatte
@MahmudMahmudkunnumel4 ай бұрын
@@SubaidhaKuniyil ആമീൻ 🤲
@shefe4973 Жыл бұрын
Vaccine എടുത്തവർ 'D-Dimer Test' എന്ന രക്തപരിശോധന നടത്തി രക്തം കട്ടപിടിക്കുന്നുണ്ടോ എന്ന് check ചെയ്യണം എന്ന് കേട്ടു. Is it true dr? Pls replay
@umaibaameer6996 Жыл бұрын
S
@daya8479 Жыл бұрын
Njan choru kazhikkarilla. Intermittent fasting cheyyum.. Juices wthou kazhikkum.. Pinne Dr., Watever u said in this, me als following.. Mutton soup edaykk. 2 egg mikka days um... Lite fud aann pothuve.. Vellam kudikkanam as we need... Oru asughavum ella daivam sahayichu.. Urakkam veenu urangipokum...pinne, Do not sleep in th day time.. Ellavarum escalatr use cheyyumbol pattiyal okke njan step kayari pokum... Valiya excercise onnumilla.. Servants onnumilla... Ellam thanne.. Parambu kilaykkum njangal 2 perum koodi.. Eppol ammoomma aayi..😂😂 Still oru vyathyasavum ella.. Alukal parayunnu.. Ottum prayam parayilla enn... Tour pokum edaykk.. Veyil kollathe nokkanam.. Face masag nallatha.. Mudi thazhachu valarunnu eppozhum... Aloe vera juice koodi include int he Dr. Recipe Ellam organic matram use cheyyoo.... Food nalla control cheyyum.. Kothi thonnumbol edaykk cake, paayasam, ice cream okke undakki thatty vidarund... 🤣🤣🤣 Ath oru santhosham therunnu... 😄😄😄 Oru tension um adichittilla... Ethuvare.. Eshtapole reasons und tensionu. But I'm very cheerful... Karthaav😮 ayitt oru nalla bandham aann prarthanayil.. No tension... Daivam nadathunnu.... Enikk 62.monte Engineering kazhiju avanu kaathu kuthan poyappol pulli ennod chodichu chechi enthinaa padikkunne enn??🙆♂️🤣🤣 njetty poyi njan..Ellavarum parayarund ennod below 30 enn.. Enikkum thonniyitteyilla prayam aayenn😄😄ariyatha aarum Aunty enn enne vilichu kettittilla😂😂..credit goes to my god.. Die venda.. Kannada vendaa.. Rope way, meri go round diving, car racing etc etc Adventures eshtaa eppozhumThank god!!!!
@sreesree1686 Жыл бұрын
Doctor... ഗ്ലാമർ ആണല്ലോ 🥰
@navunavu772 Жыл бұрын
യുഎഇ യിലെ hospital ലെ സീനിയർ emergency വിഭാഗം doctor ആണന്ന് പറഞ്ഞപ്പോൾ അന്ന് വിശ്വാസം വന്നില്ല.
@vivahavazhikaatti4403 Жыл бұрын
ആർക്കാണ് dr ന്റെ വയസ് മനസ്സിലായത്
@NavasshereefShereef-yy3xv Жыл бұрын
വയസ്സ് ക്ലിയർ ആയി പറഞ്ഞില്ല പകരം ഒരു ടെസ്റ്റ് പോലെ പറഞ്ഞു നമ്മൾ കണ്ടു പിടിക്കണം 😃
@krishnaprasadv608911 ай бұрын
Dr njan swanthmayi oru diet start akki 3 month kondu 15 kg kuranju nalla healthy ayi irrikkunnu ......
@nalamidamkh5982 Жыл бұрын
ഡോക്ടറെ ഞാൻ കുഞ്ഞിനെ വെച്ചാണ് age നോക്കിയേ... ഞാൻ കരുതിയത് 31 ആണ്... എന്റെ കുഞ്ഞിന്റെ പ്രയമാണ് ദുവ മോൾക്കും 😊
@vipinp7607 Жыл бұрын
Eppo doctor age??
@janifmuhammed7981 Жыл бұрын
16 varsham kyinju kutty ayathenkilo
@SK-wp8ms11 ай бұрын
Dr oru chullananetto...manassinte nanmayum nishkalankathvavum chiriyil und...
@rayyanrayyan408511 ай бұрын
Afiyathulla deergayus tharatte
@lubainaabbas426610 күн бұрын
Berry’s ee fruits okkay ingane kelkane pattullu doctore.njangak kurach ration kadele ari vangi andhelum neetti oru curryum vech 2neram vayaru nirach kaikkam😊
@syammenon3602 Жыл бұрын
Vegetarian diet plan നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ
@kalippan. Жыл бұрын
Doc മെയിൻ കാര്യം വിട്ടു പോയി, reduced exposure to sunlight. Which is easier said than done for most of us. പിന്നെ കൂടൂതൽ SPF ഉള്ള sunscreen ഉപയോഗിക്കൽ ആണ് ഒരു പോംവഴി.
ഇപ്പോഴത്തെ ഒരു വില നിലവാര സാഹചര്യം വച്ചിട്ട് healthy, അല്ലെങ്കിൽ nutrient rich ആയിട്ട് കഴിക്കുക എന്ന് പറഞ്ഞാൽ ഹെവി ബഡ്ജറ്റ് വേണ്ടി വരും. കിട്ടണത് കഴിക്കുകയെ വഴിയുള്ളു. Quality nuts, dates ന്റെയൊക്ക വില, കിലോ 1000. ചെറുപ്പമായിരിക്കാനൊക്കെ ആഗ്രഹം ഉണ്ട് 🥰exercise cheyyunnund, ഷുഗറും കട്ട് ☺️, 😊പിന്നെ dr ക്കു ഒരു 40 അടുത്ത് പ്രായം എനിക്ക് തോന്നിയിരുന്നു,😊25 വയസ്സ് എന്ന് ആരാ പറഞ്ഞത്. ആരായാലും പച്ച കള്ളം പറഞ്ഞതാട്ടോ 😊😊 ഡോക്ടറുടെ ക്ലാസ്സുകൾ എല്ലാം വളരെ വളരെ useful ആണ് 🙏🏻
@aksufairtmda7075 Жыл бұрын
Don't worry, daily കുറച്ചു പച്ച carrot കഴിച്ചാൽ മതി
@nigiyu Жыл бұрын
Pullik 6 vayasu ulla oru kunju ullath kondum mbbs shesham ithrayum yrs field exp ullath kondum anu pulli 40 vayasayi enu thonniyath, background onnum ariyathe just kanukayankil 30 parayullu
@thecompanion6614 Жыл бұрын
Koodi poyal 35
@malavikanair3157 Жыл бұрын
@@nigiyu satyam
@Achu-t4x Жыл бұрын
ഒന്ന് pode 35 നു appuaram പറയില്ല 😊
@raiza7607 Жыл бұрын
വീഡിയോ ആദ്യം തന്നെ അവസാന ഭാഗം കാണാൻ പോയത് ഞാൻ മാത്രമോ 👍
@reemaps1428 Жыл бұрын
ഞാൻ 😅😅😅😅
@prabhulmaniprabhulmani8398 Жыл бұрын
Ae poella kandodirikunnu
@remaprem2178 Жыл бұрын
ഞാനും
@aripoovlog Жыл бұрын
Athentha njangal kandille😂😂
@shahanaarafath9986 Жыл бұрын
😂😂
@shylajamayyavil956111 ай бұрын
Dr. Oru kochu sundaran thanne. Thank you Dr. Love you ❤
@subharajan2318 Жыл бұрын
Dr.is a very good person..I have seen him in Casuality in PRS when my husband was admitted.
@@hibasherin9499 eat one chapati n include veg salad....patumenkil replace chapati with millet dosa or millet chapati etc
@hibasherin949911 ай бұрын
@@haseenasathar9600 ok thanks ☺️
@uncorntolearnwithme2493 Жыл бұрын
Am 32😊😊but nobody is believing,,... but am not consciously doing anything for this look😝 Only one thing am doing consciously is making me stressless,and keeping always a smile 😊 for all
@dazzlingmahwish5799 Жыл бұрын
To Dr.Danish Salim, Karivekkatha meen ennu paranjath enthaanu udheshichath? Fish Fry cheyathe kazhikuka ennu kettitund.But curry vekathe pinne eth reethiyilaanu fish kazhikenda sheriyaya reethi. Please onnu paranju tharumo ? 😊 Thankalude you tube channelile videos nannayitund.👏
@drdbetterlife Жыл бұрын
Paranjapol thettipoyathu anu.. fish curry vechathu..
@dazzlingmahwish5799 Жыл бұрын
@@drdbetterlife Thank you Dr. Apo fish curry vech kazhikanam.🌝
@nithathomas1270 Жыл бұрын
Dr looks so young. 40 anenne parayilla. 😊👍
@jlo7204 Жыл бұрын
Ha ha am 42. But many thinks am under 32. Regulated food intake /good sleep /moderate excercise and last thing to add on is healthy sex life . I stress its must be healthy sex life (not immoral with multiple partners) can helps anti ageing
@beatricebeatrice7083 Жыл бұрын
@@jlo7204 good, stay blessed 👍
@AnandaKrishnasami3 ай бұрын
Dr. Danish you are a gem💎
@shivanirachit892 Жыл бұрын
Very happy video Doctor. Doctor nde chiriyodeyulla video kaanumbol thanne oru positive vibrations aanu. Namukku doctor ne pole young aayi irikyanam ennu thonnum. God bless u. And thanks a lot for this video 🙏😃
@mifanfinanmustafa8115 Жыл бұрын
വളരെ ഉപയോഗ പ്രഥം , ക്ലൈമാക്സ് കലക്കി 😂
@Techies8068 Жыл бұрын
തൈര് കഴിച്ചാൽ കഫക്കെട്ട് വരുമോ???? Please reply
@rrr1149 Жыл бұрын
Hi Dr, idrv edthu kazhinj specific diet follow chayyendath undo. Etelm food avoid chyyendathaytt undo,plz give reply 🙏
@DrSam-bs7bc11 ай бұрын
White rice ozhivakuka. Doctor nte oru video thanne und
@MyChannel-cd1gt Жыл бұрын
പ്രായം പറഞ്ഞത് എന്നെപ്പോലെ മനസ്സിലാവാത്തവർ ഉണ്ടോ..🙄🙄
@sreem8400 Жыл бұрын
40
@raihansfamilyvlogs5311 Жыл бұрын
40
@saleerazisalee7859 Жыл бұрын
Njanum😂 അതിനായി cmntil🤔
@sriyesh2870 Жыл бұрын
Nee pottan aanu
@ShaluAneesh-gb2jv Жыл бұрын
എനിക്കും മനസ്സിൽ ആയില്ല 😂😂😂😂
@jaisonjames446511 ай бұрын
Enna karyathinanu oru nal maranam urpaanu,oro agum athintea body transformationsum enjoy cheyyanam hm,ividea 27 ayittum 17 karanea polea irikunnu enikariyam athintea buddimuttu maduthu age levelil thannea bodyum maranam illel madupanneaa😔
@iliendas4991 Жыл бұрын
Good information God bless you 🙏🤲🙏
@maryvo4948 Жыл бұрын
Bp, cholestrol, thyroid, sugar(bordet) ulla enik weight koodan eth diet anu follow cheyendath. Iam46 kg hsving heitht 150cm dr pls reply
@niba8557 Жыл бұрын
46 kg correct weight anallloo height anusarichu
@praseelasasi5547 Жыл бұрын
കണ്ടാൽ അറുപത്തി അഞ്ചു കിലോ തോന്നുകയുള്ളു 😊
@krnair29935 ай бұрын
വളരെ ഉപകാരപ്രദം. Keep it up. Thanks
@chinmayajayan860 Жыл бұрын
Doctor looks like so young... I thonght, hw the yong guy became the HOD of hospital..... Thnks doctr..fr yr valuable infrmtns fr others👍👍
@nishasanu28416 ай бұрын
40 yrs വയസ്സൻ ആണെന്ന് താൻ പറയുന്ന 😂
@thetruth1682 Жыл бұрын
Last prayam parayan neram ulla santhosham ente mugathum oru smile varuthi.
ഹൈ dr njan ഒരു sugar പേഷൻ്റ് ആണ് അങ്ങിനെ ഉള്ളവർക്ക് ചെയ്യാവുന്ന വ്യായാമം എത് ആണ് പറഞ്ഞു തരാമോ 😊
@fridge_magnet Жыл бұрын
നടത്തം വളരെ സേഫ് ആണ് എന്നാണ് ഞാൻ മനസിലാക്കിയത്. Weight lifting ഒക്കെ ചെയ്യുന്നുണ്ടെങ്കിൽ ഒരു ഇൻസ്ട്രക്ടർ ഉണ്ടാവുന്നത് നല്ലതാണ് (പെട്ടെന്ന് sugar drop ചെയ്താൽ ഒക്കെ ഹെൽപ് ചെയ്യാൻ)
@thetruth1682 Жыл бұрын
Urakkam+Santhosham ithanu baki enthum opikam. E 2 ennam anu enik illathath because of night shift. And morning ulla manushar ku manasilakunila night shift kazhinju urangan ulla atmosphere kitunila.
@AshmiAshfi11 ай бұрын
ഇങ്ങനെ പ്രായം കുറക്കാനുള്ള സാമ്പത്തികം ഇല്ല ഡോക്ടർ സാറേ 🙏🏻ക്യാഷ് ഉണ്ടേൽ revise agingum ellam cheyyam ക്യാഷ് illathavank എന്നും 50 50 തന്നെ ആയിരിക്കും
@Narayani-s1dАй бұрын
Correct
@sahanathshaik835 Жыл бұрын
PG കഴിയുമ്പോൾ തന്നെ age 25ആകും ഞാൻ വിചാരിച്ച ഒരു 35undakum എന്ന്
@Narayani-s1dАй бұрын
Yes ..38...39 ennanu karuthiyathu....anikku orale kandal avarude age ariyaan pattum...1....2 age okke agotto...egotto mariyekkum...ee doctor te hair frond bhagathu...hair fixing chaithittundu
@neethusabu2848 Жыл бұрын
Dr sir കരിപ്പെട്ടി പഞ്ചസാരയ്ക്കു പകരം പറ്റുമോ 😮😮😮☺️?
@SharathKumar-uw2wx Жыл бұрын
Sir.. Always with a smiling face …so calm , energy level at its peak .. A wonderful person .. thank you sir
@zainabmaryam7542 Жыл бұрын
പ്രായം അറിയാൻ വേണ്ടി എല്ലാരും അവസാനം കാണാൻ പോയോ?
@thetruth1682 Жыл бұрын
Doctor oru vegetarian Mediterranean diet paranju taramo breakfast+lunch+snack+dinner ena format il. Epo namal discuss cheytha reethiyil oru vegetarian diet um. Ellarum diet parayumpo non veg dietsa parayine.
@pradeepka781010 күн бұрын
God bless you. You look so young
@lustrelife5358 Жыл бұрын
Doctor 🙏🙏🙏💞, Dr. നെ കണ്ടാൽ 23 - 25 വയസ് ഉണ്ട് എന്ന് വിചാരിച്ചിരുന്ന ഞാൻ😒
@shani6405 Жыл бұрын
Etre vayassa appo dctr ne enikk mnssilayilla
@shahana5337 Жыл бұрын
40 aanenn thonunnu
@MG-my5bj Жыл бұрын
Bhayangaram
@Narayani-s1dАй бұрын
Appo mandabuthi aanalle...MD KAZHIYANAMEKKIL 27 AGE AAKUMALLO
എനിക്ക് 37വയസ്സ് പ്ലസ് ടു വിനു മൂത്ത മോൻ പഠിക്കുന്നു അവന്റെ സ്കൂളിൽ ചെന്നപ്പോ കൂട്ടുകാർ ചോദിക്കുവാ നിന്റെ താത്തയാണോന്ന് 🤭അതങ്ങ് കേട്ടപ്പോഴുണ്ടായ സന്തോഷം🤪
@minsam2603 Жыл бұрын
😂
@shihabudheenak28574 ай бұрын
അത് നിങ്ങളെ ഒന്ന് സുഗിപ്പിച്ചതല്ലേ നിങ്ങൾ അതിൽ വീണു
@ahsanmansoor5162 Жыл бұрын
Masha Allah 😍40 vaya so thonila 👍🤲
@rahmathkv4558 Жыл бұрын
Last dialogue adipoli
@ottanakshtramulla5547 Жыл бұрын
ഗ്ളൂക്കോമീറ്ററിന്റെ സൂജി രണ്ടുപേർ ഒരേ സമയം ഉപയോഗിച്ചാൽ എന്തെകിലും കുഴപ്പം വരുമോ... അങ്ങനെ സംഭവിച്ചുപോയി... ഒന്ന് പറഞ്ഞ് തരുമോ ഇതിനെ കുറിച്ചുള്ള ഒരു വിഡിയോയും കാണുന്നില്ല...
@beenajohn112 Жыл бұрын
Thank you for your valuable advice.
@ancyvipin632511 ай бұрын
Dr.Ente kunjinu 1ara vayasund. കൂടുതലും പശുവിൻ പാൽ ആണ് കുടിക്കുന്നത്.. Motion pokaanay വളരെ അധികം പാടുപെടുന്നുണ്ട്... എല്ലാദിവസവും പോകും ബട്ട് രാവിലെ മുതലേ കരച്ചിലും ബഹളവും ആണ്... ഇത് പോകുന്ന നേരം വിയർത്തു കുളിക്കും. തളർന്നു പോകാറുണ്ട് ചിലനേരം... Blood ഉണ്ട് മോഷൻ നിൽ.. നല്ല hard ആണ്.. ഇതിനു എന്തേലും predhividhi undo... ഭക്ഷണക്രെമം കൂടി പറഞ്ഞു തരുമോ plz.... Dr ne kanich duphalac syrp. കൊടുക്കുന്നുണ്ട് എന്നാലും പഴയ പോലെ തന്നെ ആണ്.. Plz സർ help
@shameemanaduvath33584 ай бұрын
Non veg,nty alav kurakuu
@remadevi7564 Жыл бұрын
പ്രായത്തിന്റെ കാര്യം പറഞ്ഞപ്പോൾ ഒരു കള്ളച്ചിരി.... എനിക്ക് തോന്നിയതാവുമോ ☺️.. Anyway.. 👍👍👍👍
@arifanaser8483 Жыл бұрын
Thanks for your class.
@shymoltomy101 Жыл бұрын
താങ്ക്സ് ഡോക്ടർ 👍
@rameshanvv99845 ай бұрын
ഹലോ ഡോക്ടർ നമസ്ക്കാരം..... സാർ എനിക്ക് നടുവേദനയും കഴുത്ത് വേദനയും. നടുവിന്റെ റ ഭാഗത്ത് കടച്ചിലും കാലിന്റെ പുറക് വശഠ പുകച്ചിൽ കാല് തരിപ്പ് കാലിന്റെ അടിവശ o കുത്തിപ്പറിച്ചൽ ഉണ്ട് സാറെ . ഇപ്പോൾ ഞാൻ കഴിക്കുന്ന മരുന്ന് Gaba Pin 400 mg. തൽക്കാലം സുഖം മരുന്ന് നിർത്തുമ്പോൾ കടച്ചില്ല.. പുകച്ചിലുകാലിന്റെ അടിവശത്തുള്ള കുത്തിപ്പറി ഉണ്ട് . സാർ ഈ മരുന്ന് സ്ഥിരമായി കഴിച്ചാൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ? സാറിന്റമറുപൊടിക്ക് കാത്തു നിൽക്കുന്നു.
@marymargaret788 Жыл бұрын
👍...God bless you doctor.....
@kirankrishna550 Жыл бұрын
Mamooty mohanlal kaliwali avar oke botox anu.. Vitamin C & royal gelly table is best athum valiya effect onnu ila to look young laser treatment & botox anu.
@sidheequevp3219 Жыл бұрын
Lichen planus hyperpigmentation ne kurich vedio cheyyamo
@jayasreenayar6409 Жыл бұрын
ഡോക്ടർ Triglyceride കൂടുതൽ ആണ് എന്താണ് ചെയ്യേണ്ടത് detail ആയഇഒൻനഉ പറഞ്ഞു തരുമോ please please please Doctor
@ramziyaramzi9354 Жыл бұрын
Dr njn ningalude videos okke skip cheyyathe kanarund. Veryuseful and increasing our knowledge well too . Keep going. Mayallah bless you
@manushyan293211 ай бұрын
Ninte vivaham kazhinjathano
@LeenaS-v2q2 ай бұрын
You are so great sir.👍👍👍..its not easy to become 'HUMANE' than to become a doctor ... 🙏🙏💖
@jagadammapk5823 Жыл бұрын
അഭിനന്ദനങ്ങൾ ഡോക്ടർ സർ
@AnieTitus-uj9ie5 ай бұрын
Very useful vedeo the way of telling age super congratulations
@pachi5492 Жыл бұрын
Sugar ഉള്ളവർ നോമ്പ് എടുത്താൽ എങനെ എന്ന് ഒരു വീഡിയോ ഉടനെ ചെയ്യോ, sugar& കൊളസ്ട്രോൾ
@sulaikhaap7856 Жыл бұрын
നോമ്പ് ശരീരത്തിന് ഹാനികരം ആണ്... ഡി ഹൈട്രേഷൻ വരും
@shibikc48184 ай бұрын
8 മണിക്കൂർ ഉറങ്ങാൻ സമയം കിട്ടുമോ?😮
@geenageorge1380 Жыл бұрын
Last part poyi adhyam kandu..😁 Good information always giving...❤️
@amilamuhammedandneha269 Жыл бұрын
വട്ടച്ചൊറിയെ കുറിച്ച് വീഡിയോ ചെയ്യോ dr
@neethucb988111 ай бұрын
Ee vedio cheyyoo
@subhadrav4773Ай бұрын
Yes , You are very handsome man . God bless you Dr:
ഡോക്ടറെ ആരോ പറഞ്ഞു പറ്റിച്ചിട്ട് ഉണ്ടെന്നാ തോന്നുന്നേ എനിക്ക് പക്ഷേ ഡോക്ടർക്ക് ഒരു 37 വയസ് ഒക്കെ തോന്നിയിട്ട് ഉണ്ട് ആഹാ അപ്പോഴും രണ്ടു വയസ് കുറവ് തോന്നി അല്ലേ😀😍
@Narayani-s1dАй бұрын
Yes...karanom ethra midukkan aanekkilum....MD KAZHIYUBOL.27 AGE AAKUM
@KK-kx8ir Жыл бұрын
Good information Dr❤❤❤
@valsalabhasi748111 ай бұрын
Hai Dr. Your Vedeos are Informative and Beneficial. Thankyou So Much.