കൊളെസ്ട്രോൾ അളവ് മരുന്നില്ലാതെ കുറയ്ക്കാം| How to lower cholesterol without medicines? Triglyceride

  Рет қаралды 291,700

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

4 ай бұрын

ട്രൈഗ്ലിസറൈഡ് അളവ് മരുന്നില്ലാതെ എങ്ങനെ കുറയ്ക്കാം | How to lower triglyceride levels without medicines?
രക്തത്തില്‍ കാണപ്പെടുന്ന ഒരു തരം കൊഴുപ്പാണ് ട്രൈഗ്ലിസറൈഡുകള്‍. നാം ഭക്ഷണം കഴിക്കുമ്പോൾ ശരീരം അതില്‍ നിന്ന് അതിന്‍റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജം ഉൽപാദിപ്പിക്കുന്നു. ഊർജോൽപാദനത്തിനു ശേഷം മിച്ചം വരുന്ന ആവശ്യമില്ലാത്ത കാലറി ശരീരം ട്രൈഗ്ലിസറൈഡുകളായി മാറ്റുന്നു. കൊഴുപ്പ് കോശങ്ങളിലാണ് ഇവ ഇവ ശേഖരിക്കപ്പെടുക. നിത്യവും ശരീരത്തിന് ആവശ്യമുള്ളതിലും അധികം കാലറി നാം കഴിക്കുമ്പോൾ മിച്ചം വരുന്ന കാലറികളെല്ലാം ട്രൈഗ്ലിസറൈഡുകളായി മാറ്റപ്പെടും. കൊളസ്ട്രോള്‍ പരിശോധനയ്ക്കായി ലിപിഡ് പ്രൊഫൈല്‍ എടുക്കുമ്പോൾ ആകെ കൊളസ്ട്രോള്‍, എല്‍ഡിഎല്‍ കൊളസ്ട്രോള്‍, എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ എന്നിവയ്ക്കൊപ്പം ട്രൈഗ്ലിസറൈഡ് തോതും കണ്ടെത്താൻ സാധിക്കും. ട്രൈഗ്ലിസറൈഡ് തോത് ഡെസിലീറ്ററില്‍ 150 മില്ലിഗ്രാമിനും താഴെയാണെങ്കില്‍ അത് നോര്‍മലായി കണക്കാക്കുന്നു.150നും 199നും ഇടയിലുള്ളത് ബോര്‍ഡര്‍ലൈനും അതിനും മുകളില്‍ ഉള്ളത് ഉയര്‍ന്ന തോതുമാണ്. രക്തധമനികളുടെയും അവയുടെ ഭിത്തികളുടെയും കാഠിന്യം വര്‍ധിപ്പിക്കുന്ന ട്രൈഗ്ലിസറൈഡ്, ഒരു വ്യക്തിയിൽ ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും ഹൃദ്രോഗത്തിന്റെയും സാധ്യത വര്‍ധിപ്പിക്കുന്നു. രക്തത്തിലെ ട്രൈഗ്ലിസറൈഡ് അളവ് കുറയ്ക്കുന്നതിന് എന്താണ് ചെയ്യേണ്ടത്? ട്രൈഗ്ലിസറൈഡ് അളവ് മരുന്നില്ലാതെ എങ്ങനെ കുറയ്ക്കാം? അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
#drdbetterlife #drdanishsalim #danishsalim #ddbl #triglycerides #cholestrol #ട്രൈഗ്ലിസറൈഡ് #കൊളെസ്ട്രോൾ #ട്രൈഗ്ലിസറൈഡ്_കുറയ്ക്കാൻ #ട്രൈഗ്ലിസറൈഡ്_കുറയ്ക്ക
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 301
@drdbetterlife
@drdbetterlife 4 ай бұрын
‎Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94tTk0bIdsmbBBaC0P
@silvernooninthesky
@silvernooninthesky 4 ай бұрын
Hi doctor Can u make a video on glutathione tablets? Can it be taken without doctor's prescription for those aged above 60? If we start taking, should we take it life-long? How frequent should we have it daily? Thank you.
@abdulrasheed8564
@abdulrasheed8564 4 ай бұрын
Sirnte number therumo WhatsApp
@vijilamarylb592
@vijilamarylb592 4 ай бұрын
Sir ,ente monu 5 vayasanu .Friday morning vilichitt enikkan pattunnillairunnu pettennu hospital kondupoi avar SAT il ayachu sugar low ayathairunnu 48 ayi poi .sir enthukondanu engane undayath?kochu kuttikalkk engane undakumo?
@shabanasuneer9133
@shabanasuneer9133 4 ай бұрын
​ 😊
@ashrafkolayil914
@ashrafkolayil914 4 ай бұрын
ഞാൻ ഡോക്ടറുടെ വീഡിയോ ഫോളോ ചെയ്തു എന്റെ ശരീരഭാരം 95 kg യിൽ നിന്നും 80 kg യിലേക്ക് മൂന്ന് മാസം കൊണ്ട് ഡയറ്റിലൂടെയും വ്യായമത്തിലൂടെയും കുറച്ചു എനിക്കുണ്ടായിരുന്ന 90 ശതമാനം രോഗവും അത്കൊണ്ട് അപ്രത്യക്ഷമായി 🎉❤ താങ്ക്സ് ഡോക്ടർ ❤❤❤❤
@ashagr7284
@ashagr7284 4 ай бұрын
Ethu vedio anu
@user-xm7yd9ss2g
@user-xm7yd9ss2g Ай бұрын
Ninghal enghineyaa weight kurachathenn paryuuu njanum 95 aane weight enikum kurakanam
@savithav2059
@savithav2059 Ай бұрын
Intermittent fasting in healthy way is the only one short cut way to reduce over weight in a healthy manner
@beenajose2985
@beenajose2985 4 ай бұрын
സാർ, എത്ര കൃത്യമായിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞ് തരുന്നത്. വളരെയധികം നന്ദി..🌹🌹🌹
@IRSHADALIification
@IRSHADALIification 4 ай бұрын
Thank you doctor ❤ Very informative and highly convincing
@rubysajan8040
@rubysajan8040 4 ай бұрын
Very good information Thanks Doctor 🙏🏻
@marythomas8193
@marythomas8193 4 ай бұрын
ഉപകാരപ്രദമായ വീഡിയോ Thank you Doctor God Bless ❤
@karuvisserysangamam
@karuvisserysangamam 29 күн бұрын
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു. കാര്യങ്ങൾ വിശദമായി തന്നെ അവതരിപ്പിച്ചു. സാറിന് നന്ദി രേഖപ്പെടുത്തുന്നു. ഞാൻ ഭക്ഷണകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്ന ഒരാളാണ്. മൂന്ന് നേരമേ ഭക്ഷണം കഴിക്കാറുള്ളൂ, ബേക്കറി ഒന്നും കഴിക്കാറേ ഇല്ല ചായ കാപ്പി മദ്യപാനം പുകവച്ചി എന്നിവ ഒന്നും തന്നെ ഇല്ല. ഉപയോഗിക്കാറില്ല. നടത്ത മടക്കം ഒരു മണിക്കൂർ വ്യായാമം ചെയ്യാറുണ്ട്. വയസ്സ് 53.ഷുഗർ പ്രഷർ ഒന്നും ഇല്ല. എൻ്റെ പ്രശ്നം എനിക്ക് കൊളസ്ട്രോൾ 296 ഉണ്ട്. ട്രെഗ്ലിസറൈഡ് നോർമലാണ് HDL 61 പക്ഷേ LDL 212 ആണ് വളരെ അധികമാണ് ' ഇത് എന്ത് കൊണ്ടാണ് ' ?
@omamoman9046
@omamoman9046 4 ай бұрын
Congratulations Dr good message
@mallikamathumkunnathu2057
@mallikamathumkunnathu2057 4 ай бұрын
Thanks sir വളരേ ഉപകാരപ്രദം 🙏🙏
@muralidharanm4225
@muralidharanm4225 6 күн бұрын
Dr....very useful & beautiful speech. Thks
@ARUN_339
@ARUN_339 4 ай бұрын
Thank you doctor sir ❤ God bless you ❤️
@tessyjose7809
@tessyjose7809 4 ай бұрын
Thank you sir God bless you and your family ❤❤❤
@betzyalexalexander1874
@betzyalexalexander1874 3 ай бұрын
Thank you . very nice information
@sudhacharekal7213
@sudhacharekal7213 3 ай бұрын
Very good message Dr
@user-dt6jz1er8l
@user-dt6jz1er8l 3 ай бұрын
നല്ലൊരു വീഡിയോ,വളരെയധിക० ഉപഹാരമായതാണ് നന്ദി ഡോക്ടർ.
@santhicl7362
@santhicl7362 3 ай бұрын
Excellent information, thanks a lot doctor for your valuable talk❤❤
@GeorgeThomasThadeesseril
@GeorgeThomasThadeesseril Ай бұрын
Excellent information Thank you By Molly
@ramilravi6130
@ramilravi6130 4 ай бұрын
Thank you.... ഭക്ഷണം ആണ് main വില്ലൻ...
@fathimas8599
@fathimas8599 4 ай бұрын
Masha allah Thank you so much 🎉🎉🎉
@gokulkumar4244
@gokulkumar4244 4 ай бұрын
Betterinformation,,thanks❤,sir
@sudhacharekal7213
@sudhacharekal7213 Ай бұрын
Very good message Dr 🙏🏻
@geethar3006
@geethar3006 3 ай бұрын
Thanks for your kind information about water thanks❤🌹🙏 doctor
@neethanikhi
@neethanikhi 4 ай бұрын
ഞാൻ തിരക്കിയിരുന്ന information, thank you so much dr.❤ വളരെ അധികം ഉപകാരപ്പെടുന്ന വീഡിയോ
@rubysajan8040
@rubysajan8040 Ай бұрын
Thankyu Doctor. Very good information 🙏🏻
@indudeep9279
@indudeep9279 4 ай бұрын
Excellent Dr. Tysm🙏
@mohandasek4225
@mohandasek4225 4 ай бұрын
Thank you sir, thank you so much,
@preethamurukesan8285
@preethamurukesan8285 9 сағат бұрын
Very good information🙏
@renukarenuka-yi5wd
@renukarenuka-yi5wd 4 ай бұрын
Thank you Dr.
@shinyantony2477
@shinyantony2477 3 ай бұрын
Good information thank you sir 👍🥰🙏
@miniashok5782
@miniashok5782 2 ай бұрын
Dotor മോൻ ട്രൈഗ്ലീസരിൻ ഉണ്ട് 400 മുകളിൽ ആണ് 28 age unde തൈരോയഡ് ഉണ്ട് വളരെ നന്ദി സർ ഇത്രയും വക്തമായി പറഞ്ഞു തന്നതിന് 🙏🙏🙏🙏🙏🙏
@sudhabose1204
@sudhabose1204 4 ай бұрын
Good informetion Thank you Dr
@fathimaali1233
@fathimaali1233 4 күн бұрын
ട്രൈഗ്ളിസറൈഡിനെ കുറിച്ചുള്ള . വിവരണം വളരെ ഉപകാരപ്പെട്ടു. നന്ദി സാർ. ഇതിനെക്കൊണ്ട് വളരെ വിഷമിക്ക യായിരുന്നു. ചികിൽസിക്കന്ന . ഡോക്ടർമാരും ഇതിനെ കുറിച്ച് ഒന്നും പറയില്ല. ഇപ്പോൾ മനസിലായി. താങ്ക്സ് ഡോക്ടർ
@sureshchandran4976
@sureshchandran4976 4 ай бұрын
വളരെ ഉപകാരപ്രദമായ വിവരണം 👍👍👍
@nidhikrishna9260
@nidhikrishna9260 4 ай бұрын
Please do a video on lowering LDL. 🙏
@chinthamanikg6543
@chinthamanikg6543 Ай бұрын
Good information. Thnku sir
@parisudhamcotton9855
@parisudhamcotton9855 16 күн бұрын
Thanks for good information
@Lijo_Kerala
@Lijo_Kerala 4 ай бұрын
Ithra nannayi karyangal paranju tharunna Dr ku oru valiya thanks ♥..nerathe ulla videos ennu paranjello..ethanu aa 2 videos..can you add that videos in description
@MayaDevi-kh3ml
@MayaDevi-kh3ml 3 ай бұрын
Thanks Doctorji for the prestigious advises
@mollymassey7996
@mollymassey7996 Ай бұрын
Very good information thanks Dr God bless you and your family ❤❤
@Macdonalder708
@Macdonalder708 4 ай бұрын
Thankyou sir, u said clean clearly❤
@anilar7849
@anilar7849 4 ай бұрын
Nandi 🙏🏻 Dr.
@geethaulakesh7564
@geethaulakesh7564 4 ай бұрын
Thank you Doctor 🙏👍❤️❤️❤️
@sharafumuttil8789
@sharafumuttil8789 4 ай бұрын
Thank you sir for your valuable information. njangalku vendi thaankalude vilappetta time maattivekkunnathin big salute
@jessyammasunny2836
@jessyammasunny2836 4 ай бұрын
Very good Information
@cathrinakp3542
@cathrinakp3542 4 ай бұрын
Thank you so much Dr.🙏
@celinavijayan7631
@celinavijayan7631 4 ай бұрын
So genuine with all effort.. Thanks Dr
@cbalakrishnan2429
@cbalakrishnan2429 3 ай бұрын
Good humanbeing anu dr.
@Adlitamgrow
@Adlitamgrow 3 ай бұрын
Good information ❤
@pkradhamany2458
@pkradhamany2458 4 ай бұрын
Thank you doctor.
@seemakr7053
@seemakr7053 4 ай бұрын
Thank you doctor 👍👍
@user-ye7wt8dz9m
@user-ye7wt8dz9m 4 ай бұрын
Thank you dr 🙏
@kalasatheesh3307
@kalasatheesh3307 Ай бұрын
Thank you Doctor
@noushad.menoushad8074
@noushad.menoushad8074 Ай бұрын
Valare nalladhe thanks dr
@aarnaautumn
@aarnaautumn 12 күн бұрын
Valuable information
@subhashmadhavan9855
@subhashmadhavan9855 4 ай бұрын
ഡോക്ടറുടെ വീഡിയോ കാണാൻ തുടങ്ങിയാൽ കേരളത്തിലുള്ളവർ വളരെ സമ്പന്നരാവും .. കാരണം. പല വിലകൂടിയ ഫുഡും വാങ്ങികഴിച്ച് പണം കളയേണ്ടിവരില്ല..പിന്നെ അസുഖങ്ങളും കുറയും.. ഇങ്ങനെ രോഗങ്ങൾ വരാതിരിക്കാനുള്ള കാര്യങ്ങളെകുറിച്ച് 99%ഡോക്ടർമാരും പറയാറില്ല.. സർ ഇങ്ങനെയുള്ള വീഡിയോകൾ ചെയ്താൽ ഡോക്ടർമാരുടെ ഇടയിൽ നിന്നുതന്നെ ശത്രുക്കൾ ഉണ്ടാവാൻ കാരണമാവും എന്നുതോന്നുന്നു..
@aysha8721
@aysha8721 4 ай бұрын
താങ്ക്സ് ഡോക്ടർ...
@indira1384
@indira1384 Ай бұрын
Thanks doctor
@sfatk5143
@sfatk5143 Ай бұрын
Thank you Dr, for your valuable information❤
@saleenapv8867
@saleenapv8867 3 ай бұрын
Thank you doctor 🙏 ❤
@ShamasShamzan
@ShamasShamzan 4 ай бұрын
Good information but no sound quality. Please improve your sound system
@vanithabhat9518
@vanithabhat9518 3 ай бұрын
Thank you 🙏
@ferosesayed4799
@ferosesayed4799 2 ай бұрын
Thank you doctor ❤🙏
@bessythankachan6688
@bessythankachan6688 7 күн бұрын
Thanks Dr
@ujutronics5351
@ujutronics5351 4 ай бұрын
hydroponic/tower farming il use cheyyunna A&B nutrion, use cheyyunathil side effect undo
@rubysajan8040
@rubysajan8040 2 ай бұрын
Thanks dr.🙏🏻❤️
@annaaugustine9514
@annaaugustine9514 2 ай бұрын
great information
@Mohammedashrafkannadan-fu4ix
@Mohammedashrafkannadan-fu4ix 4 ай бұрын
Good information
@jayas7279
@jayas7279 4 ай бұрын
Thank you so much sir for valuable information ❤
@ayishat660
@ayishat660 4 ай бұрын
Thank you❤👍
@sujathasuresh1228
@sujathasuresh1228 2 ай бұрын
Good information 👌👌🙏
@vilasinidas9860
@vilasinidas9860 3 ай бұрын
Thanks 🙏
@thresavjoseph394
@thresavjoseph394 4 ай бұрын
You are going good information which anyone can understand.thanks.
@preethasasikumar3668
@preethasasikumar3668 2 ай бұрын
Hi Dr good afternoon Could tou pls give an informative talk on Hashimotto thyroiditis,with high elevation in anti TG n Anti TPO, Thanks in advance
@plakkalarahmanseenath9836
@plakkalarahmanseenath9836 4 ай бұрын
Thank you Doctor, very informative.
@aishashaji1173
@aishashaji1173 4 ай бұрын
Thanks ❤❤
@kumariammalekshmi
@kumariammalekshmi 3 ай бұрын
Thank you dr
@anjalitkm
@anjalitkm 4 ай бұрын
Please do a video on LDL also.
@ushathampi5484
@ushathampi5484 4 ай бұрын
Thank you, doctor😊
@sibykt6389
@sibykt6389 2 ай бұрын
Thanks sir
@abdulsalam.k.kabdul5977
@abdulsalam.k.kabdul5977 4 ай бұрын
Thanks doctor
@sathyabhamavellasery1989
@sathyabhamavellasery1989 13 күн бұрын
Thank you🙏🙏
@sheebaaby5580
@sheebaaby5580 4 ай бұрын
Thanku Dr👌🙏
@mtrmtr9583
@mtrmtr9583 4 ай бұрын
Thankyu🌹🌹🌹
@yasirkhayam1421
@yasirkhayam1421 6 күн бұрын
Thankyou.. Sir
@lathacharles8487
@lathacharles8487 2 ай бұрын
Thank you
@valsaclappanavalsala3714
@valsaclappanavalsala3714 2 ай бұрын
Thanks dr
@aishabeevi1236
@aishabeevi1236 4 ай бұрын
Thanks Dr. good information ❤❤❤
@Vasantha-et9pd
@Vasantha-et9pd 4 ай бұрын
Thank you dr very much. God bless you always. ❤❤❤
@jibinaca3583
@jibinaca3583 3 ай бұрын
Thank you sir
@aquamania3520
@aquamania3520 4 ай бұрын
Dr. Creatine supplement ne pati oru vedio cheyyuvo
@Arathisukumaran
@Arathisukumaran 2 ай бұрын
Thanku docture
@rayando6618
@rayando6618 4 ай бұрын
Thanks
@sujacp9187
@sujacp9187 2 ай бұрын
Thankyou sir
@muhammedshafi417
@muhammedshafi417 4 ай бұрын
Breakfast oats with chia seed or peanut,colas troll thany kurayum ,anubavm guru
@surendran27
@surendran27 4 ай бұрын
Very useful information sir your great 💯🤝🥇💐
@subhashmadhavan9855
@subhashmadhavan9855 4 ай бұрын
ഞാൻ മനസിലാക്കിയിടത്തോളം, ഒരു വിവരവുമില്ല എന്നു പറയുന്ന പഴയ മനുഷ്യർ പാലിച്ചുവന്ന പല കാര്യങ്ങളും ശരിയായിരുന്നു എന്നാണ്.. അവർ ചെറിയ പിള്ളാരോട് ദേഷ്യപ്പെട്ട് പറയും നേരത്തിന് ഭക്ഷണം കഴിക്കണം എന്നും നേരത്തെ കിടന്നുറങ്ങണമെന്നുമെല്ലാം... നമ്മൾ പലകാര്യങ്ങളിലും പഴയ ആൾക്കാരെ പുച്ഛിക്കും.. എന്നിട്ട് യൂറോപ്യൻമാരുടെ മോശം കാര്യങ്ങൾ അനുകരിക്കും ..നല്ലത് അനുകരിക്കുകയുമില്ല.. അവരാണ് രാത്രിമുഴുവൻ ഉറങ്ങാതെ മദ്യവും മറ്റും കഴിച്ച് കറങ്ങിനടക്കുന്നത്.. അതുപോലെ കറങ്ങിനടക്കണം എന്നാണ് കേരളത്തിലുള്ളവരും പറയുന്നത്...
@anilkumar1976raji
@anilkumar1976raji 4 ай бұрын
എന്നിട്ടും പഴയ ആൾകാർക്ക് ആയുസ് കുറവായതെന്താണ് 🤔
@meenabalachandran74
@meenabalachandran74 4 ай бұрын
Aru paranju ningalude ithe....ellavarum 80 enkilum undarunnu marikunpo
@subhashmadhavan9855
@subhashmadhavan9855 4 ай бұрын
പണ്ട് മരിക്കുന്നവർ മിക്കവരും പകർച്ചവ്യാധിയും ദാരിദ്ര്യം മൂലം പോഷകാഹാരകുറവുമൂലവും കൂടുതലും കുട്ടികളായിരിക്കുമ്പോൾ തന്നെ മരിക്കും .ദിനചര്യരോഗങ്ങൾ അവർക്ക് കുറവായിരുന്നു.. രക്ഷപ്പെടുന്നവർക്ക് നല്ല ആയുസായിരുന്നു.
@babuts8165
@babuts8165 4 ай бұрын
ഞാൻ 60. പഴമക്കാർ കോപ്പാണ്.
@anoopchalil9539
@anoopchalil9539 4 ай бұрын
Innu process goods...over nutrittion...lack of movement...stress...
@meeraramakrishnan4942
@meeraramakrishnan4942 4 ай бұрын
Thank yoh dr❤
@rahilanajeeb5825
@rahilanajeeb5825 3 ай бұрын
Thankyou
@user-dl3tg8ng7y
@user-dl3tg8ng7y 3 ай бұрын
👍Thanks
@fayisafayisa5049
@fayisafayisa5049 3 сағат бұрын
Tanks dr
@ThahiraImthiyas
@ThahiraImthiyas 4 ай бұрын
Valuable information ❤.
@sudhacharekal7213
@sudhacharekal7213 4 ай бұрын
Very valuable message Dr
@alphonsa395
@alphonsa395 2 ай бұрын
God bless u 🙏🏻
@AS-hw1fq
@AS-hw1fq 4 ай бұрын
thank you so much
Joven bailarín noquea a ladrón de un golpe #nmas #shorts
00:17
SHE WANTED CHIPS, BUT SHE GOT CARROTS 🤣🥕
00:19
OKUNJATA
Рет қаралды 14 МЛН
Накачал Предплечья РИСОМ!
0:36
Илья Калин
Рет қаралды 2 МЛН
Как быстро замутить ЭлектроСамокат
0:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 7 МЛН
CORRUGATED CARDBOARD KENKENPA!#shorts
0:19
HAYATAKU はやたく
Рет қаралды 6 МЛН
Best for beginner artists ✍️
0:20
QuickSketch
Рет қаралды 68 МЛН