1404: ☕️ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറിയാതെ പോകരുത്..!

  Рет қаралды 35,110

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

Пікірлер: 70
@aleenashaji580
@aleenashaji580 Жыл бұрын
ചായയും കാപ്പിയും കുടിക്കാതെ രാവിലെ വെള്ളം കുടിക്കുന്ന ലെ ഞാൻ 😊💪. Thank you Dr 👍👍👍
@bhagavathymohan3188
@bhagavathymohan3188 Жыл бұрын
നല്ല topic ആണ്. ഇത് പോലെ മദ്യം എടുക്കുന്നതിനെ പറ്റിയും ഒരു വീഡിയോ ഇടാമോ Dr. Pls. ഒരു കാരണവശാലും ഇത് കുറച്ചു എടുക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്നുമാത്രം പറഞ്ഞേക്കല്ലേ Dr. Pls 🙏. ദൂഷ്യ വശങ്ങൾ കുറച്ചു കൂട്ടി പറഞ്ഞാലും കുഴപ്പമില്ല 😊
@vijivengad9108
@vijivengad9108 Жыл бұрын
Njan cofee aanu kudikkaru.. അത് വീട്ടിൽ പൊടിച്ചെടുത്ത പൊടി ആണ്‌ ഷുഗർ ഒഴിവാക്കി ശർക്കര ആണ്‌ ചേർക്കാറ്...പാൽ ചേർക്കാറില്ല
@zai1510
@zai1510 3 ай бұрын
Jaggeryum sugarum vallya vyathyasam onnum illa
@paavammalayali3957
@paavammalayali3957 Жыл бұрын
ഞാനും വളരെ അധികം കാപ്പി കുടിക്കുമായിരുന്നൂ, പിന്നെ നിർത്തി, ഇപ്പൊൾ രാവിലെ കാപ്പിയോ ചായയോ പാൽ ഇല്ലാതെ ഒരന്നം വേണം പിന്നെ കുഴപ്പമില്ല. കഴിവതും ഒഴിവാക്കും നെഞ്ച് യെരിച്ചിൽ ഉണ്ട്
@muneeramuneera3219
@muneeramuneera3219 Жыл бұрын
ഉറക്കം വരില്ലേ 🤔🤔🤔
@sne6553
@sne6553 5 ай бұрын
Njan ravile 1 cup coffee without sugar, evening 1 tea without.. sugar ittal 2um kudikkaane thonnilla
@muneeramuneera3219
@muneeramuneera3219 Жыл бұрын
ചായയും കാപ്പിയും ഞാൻ കുടിക്കാതിരുന്നാൽ... ഫുൾ ടൈം ഞാൻ ഉറങ്ങി പോകുകയാണ്.... ഉറങ്ങുന്നതിനേക്കാൾ നല്ലത് ചായ കാപ്പി കുടിക്കുന്നതല്ലേ 🤔
@juvairiyyajabirjuvairiyyaj3155
@juvairiyyajabirjuvairiyyaj3155 8 ай бұрын
Dr i coffee kudikkunnath നല്ലതാണോ? അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ഗൾഫിൽ നിൽക്കുമ്പോൾ അറബിക് കോഫീ അഥവാ കാവ ഡെയിലി കുടിയ്ക്കും ആയിരുന്നു, കാപ്പി കുരു വറുത്തു പൊടിച്ചു അത് നല്ലത് പോലെ തിളപ്പിച്ച്‌ എടുക്കുന്നത് ആണ് നല്ല കയ്പ് ഉണ്ട് പക്ഷേ ശീലം ആയാൽ ഒഴിവാക്കാൻ പറ്റില്ല,
@roshnasreejith9765
@roshnasreejith9765 Жыл бұрын
Will consumption of coffee increases blood pressure and cholesterol level Dr. .?
@kunhimohammed2359
@kunhimohammed2359 Жыл бұрын
താങ്കൾ നൽകി. യ വിലപ്പെട്ട അറിവ് ഉപകാരപ്പെട്ടു ചായ ധാരാളം കുടിക്കുന്ന ആളാൺ.
@jishamansoor3827
@jishamansoor3827 4 ай бұрын
Dr, sugar kurayan ipol i coffee ennu parayunna oru product irangeettund.athu kudichal enthenkilum side effect undakumo
@jasnamahroof1698
@jasnamahroof1698 5 ай бұрын
i coffee blood sugar level kurakkaan nallathaanennu kelkkunnu shariyano?
@sharafumuttil8789
@sharafumuttil8789 Жыл бұрын
Ente 3 makkalum ella neram food kazhikkumpolum chaya thanne venam.ente uppayum angane thanne.chaya kittiyillengil veettil adiyan sir
@faisalka2486
@faisalka2486 Жыл бұрын
It almost 3 years over stop tea and cofee. I feel the difference in my body only drink water
@marythomas8193
@marythomas8193 Жыл бұрын
njan idaykku tea kudikkum Good msg God Bless Doctor 🙏🏻🌏🌹🕊🧚‍♀️
@_sarathcs1704
@_sarathcs1704 22 күн бұрын
Pre workout ayi black cofee kudikkunund without sugar. Any problems...
@smartlife3718
@smartlife3718 2 ай бұрын
ഈ കോഫി super taste ആണ്.. ഷുഗറിനൊന്നും കാര്യമില്ല..😊
@jaseenashifa7095
@jaseenashifa7095 Жыл бұрын
Thanks Dr allahu anugrehikkatte
@rajanambadath3824
@rajanambadath3824 Ай бұрын
ഐ കോഫി എന്താണ് എന്ന് പറഞ്ഞില്ല. ഇതു കൊണ്ട് ഷുഗർ മാറും എന്ന് പറയുന്നത്. എങ്ങിനെ യാണ്. എവിടെ ഒരു സമൂഗം പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്ന്നു. സർ തുറന്നു പറയണം
@lollipop2621
@lollipop2621 Ай бұрын
I Pus തട്ടിപ്പാണോ ന്നറിയില്ല ഏറ്റവും കൂടുതൽ പറ്റിക്കുന്നത് ഇംഗ്ലീഷ് മരുന്നല്ലേ'' സുഗറിനെ തീർത്തും ഇല്ലാതാക്കുന്ന ഇംഗ്ലീഷ് മരുന്നുണ്ടോ
@sangeethakg3214
@sangeethakg3214 Жыл бұрын
Thanks doctor❤❤
@maneesh301
@maneesh301 22 күн бұрын
Sir diabatic control icofee kudikunatinu kuzhppam undo
@robinkbabu4963
@robinkbabu4963 2 ай бұрын
Is instant coffee good for health?
@unaisa4558
@unaisa4558 8 ай бұрын
icoffee കുടിക്കാൻ പറ്റുമോ പ്രമേഹ രോഗികൾക്ക് നല്ലതാണ് എന്ന് പറയുന്നു ശരിയാണോ..
@happyschannel5468
@happyschannel5468 2 ай бұрын
Animia ano .ath blood kuravitea allea
@jamaludeen3578
@jamaludeen3578 Жыл бұрын
കോഫിയിലും ചായയിലും ഷുഗറിന് പകരം sweetner powder ഉപയോഗിക്കാമോ...?
@nazimkk7385
@nazimkk7385 Жыл бұрын
Ennum ningale video kanarund .nalla arivukal tharunna d.r
@reejareji8000
@reejareji8000 9 ай бұрын
Can a sugar patient drink coffee when there sugar is high
@ahmedk1092
@ahmedk1092 Ай бұрын
കോഫി യോ ചായയോ ദിവസം ഒന്ന് കുടിക്കുന്നതാണ് നല്ലത് , ചായ യാണ് ഉത്തമം അതാണെങ്കിൽ പാലും മധുരവും ചേർക്കാത്ത സുലൈമാനി, ആരോഗ്യത്തിന് ഗുണം ചെയ്യും വൈറ്റമിൻ A B ധാരാളം അടങ്ങിയിട്ടുണ്ട് , പക്ഷെ ഭക്ഷണത്തിന് കൂടെ കഴിക്കരുത് അര മണിക്കൂർ ശേഷമോ, മുംമ്പോ കുടിക്കാം അല്ലങ്കിൽ ഭക്ഷണത്തിലെ പോഷകം നഷ്ടപ്പെടുത്തും, ഡോക്ടർ പറയുന്നത് എല്ലാം വിശ്വസിച്ച് ആരോഗ്യവും ഉന്മേഷവും കളയരുത്.
@sheejak6952
@sheejak6952 Жыл бұрын
Sir ഞാൻ ചായകുടി നിർത്തിയയതായിരുന്നു, പക്ഷേ ഈയിടെ എന്റെ അനിയൻെ കല്യാണവുമായി ബന്ധപ്പെട്ട് കുടിച്ചു തുടങ്ങിയതാ പിന്നേം തുടങ്ങി. 😅
@anooshaaskaranu6576
@anooshaaskaranu6576 Жыл бұрын
Thanks dr
@vipeshpv9065
@vipeshpv9065 3 күн бұрын
ചായ കാപ്പി കിട്ടിയാൽ കുടിക്കും കിട്ടിയില്ലെങ്കിൽ കുടിക്കില്ല. അതുപോലെ മദ്യവും. നോ അഡിക്ഷൻ. 😁😁😁
@anoopchalil9539
@anoopchalil9539 Жыл бұрын
2 year no coffee or tea.. still going
@Mangabookshelf592
@Mangabookshelf592 4 ай бұрын
4 year
@basheerkp7010
@basheerkp7010 Жыл бұрын
Kappi nallatha chilar chaya nallatha ennu chilar Kappiyum chayayum nallathalla ennu chilar Motham confusion
@aminaasna3920
@aminaasna3920 Жыл бұрын
ഞാനും കാപ്പി കുടിക്കും.
@shinekar4550
@shinekar4550 Жыл бұрын
Kudicho no problem
@sobhanapillai6417
@sobhanapillai6417 Жыл бұрын
Coffee യുടെ കടുപ്പത്തെക്കുറിച്ചും പറയാമായിരുന്നു.
@rinihabeebhabeeb4080
@rinihabeebhabeeb4080 Жыл бұрын
സാർ സോസുകളെ പററി ഒരു വിഡിയോ ചെയ്യാമോ?
@Bilalthoufeek
@Bilalthoufeek Жыл бұрын
ചുണ്ട് പൊട്ടുന്നതിന് ഒരു പ്രതിവിധി പറയാമോ Dr
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ലിപ് ബാം മേടിച്ചു പുരട്ടുക മാറും
@junaisali007
@junaisali007 Жыл бұрын
Chaptex enna lip balm doctor enik recommend cheithirunnu.. nalla effective aan.
@bijubaskaran1281
@bijubaskaran1281 Жыл бұрын
Thanku Dr.. ❤️🙏
@vajeedavajeeda1601
@vajeedavajeeda1601 Жыл бұрын
Dr ente മോൾക്ക് 5 വയസ്സായി അവൾക് എണീറ്റാൽ പാൽചായ നിർബന്ധമായി വേണം. ഒരു ദിവസം 5,6തവണ ചായ കുടിക്കുന്നു. കിട്ടിയില്ലങ്ങിൽ കരയും.ഉറങ്ങി എണീറ്റു വരുമ്പോൾ തലവേദന ഉണ്ടന്ന് പറയുന്നു.തലവേദന പ്രശ്നമാണോ. എന്താ ചെയ്യേണ്ടത് 😢😢
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
6 ഗ്ലാസ് ചായ കൊടുക്കരുത് കാരണം കുട്ടി മറ്റുള്ള ആഹാരം കഴിക്കുന്നത് കുറയ്ക്കും രണ്ടു ചായ ആകാം പകരം പാൽ കൊടുക്കുക
@Nadiyafathima-o8e
@Nadiyafathima-o8e Жыл бұрын
Dr enik food kazhiche 2 manikoor kazhiyumbool vayaruveadanayane hospittalil poy vayaru scan cheydu adil preshnamilla vayarindea mugal fagathayttane veadana vayaru nirajapolya thonunnade veadana vannal toilet pogum kurachu kazhiyumbool thaniyea maatum iganea kurachudivasamay unde please reply dr
@Sarithavm0
@Sarithavm0 9 ай бұрын
വണ്ണം കുറയുമോ
@GirijaKr-h5t
@GirijaKr-h5t Жыл бұрын
1 glass ennum kudikum
@sajyjose2086
@sajyjose2086 Жыл бұрын
Hi Dr
@anandhukrishnan3356
@anandhukrishnan3356 2 ай бұрын
coffee addict is better than drug addict.
@azarazar897
@azarazar897 11 ай бұрын
എനിക്ക് ഒരു കുഴപ്പവും ഇല്ല സാർ 😊😊
@Reactor-n2b
@Reactor-n2b Жыл бұрын
Coffee or tea is more bad to body?
@faisalka2486
@faisalka2486 Жыл бұрын
Cofee it's have more caffeine
@nandadevsr6122
@nandadevsr6122 10 ай бұрын
​@@faisalka2486how caffeine is bad?
@sideeqrodman3132
@sideeqrodman3132 Жыл бұрын
കഫീൻ ഇല്ലാത്ത കോഫി കുടിക്കുന്നതിനു എന്താണ് പ്രശ്നം????
@drdbetterlife
@drdbetterlife Жыл бұрын
Kudikkam
@athirakj6516
@athirakj6516 Жыл бұрын
Coffee kudichond kanunna njan 🙄
@rifuponnu7868
@rifuponnu7868 Жыл бұрын
Hi
@shahithabashi6366
@shahithabashi6366 Жыл бұрын
👍👍👍
@rukshanarukku5489
@rukshanarukku5489 Жыл бұрын
@nfuel99
@nfuel99 Жыл бұрын
I drink cofee to concentrate on my job.
@drdbetterlife
@drdbetterlife Жыл бұрын
Umm many does that
@mfayisk197
@mfayisk197 Жыл бұрын
Tea, coffee കുടിച്ചില്ലെങ്കിൽ ആ ദിവസം തലവേദന വരുന്നു😢 .... കുടിച്ചാൽ ok ആവും കാരണം...?
@drdbetterlife
@drdbetterlife Жыл бұрын
Stop cheyyan ithiri paadanu
@mfayisk197
@mfayisk197 Жыл бұрын
​@@drdbetterlife How to stop...
@jayankaniyath2973
@jayankaniyath2973 Жыл бұрын
ഓ രക്ഷപ്പെട്ടു. ഞാൻ മാക്സിമം 2 കോഫി without sugar.
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 27 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 81 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 61 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 27 МЛН