15 August 2024

  Рет қаралды 86,258

Sudhimol mc

Sudhimol mc

Күн бұрын

എന്റെ ഒരാഗ്രഹം എന്റെ അങ്ങിളമാര് കുടി ചെയിതു തന്നപ്പോൾ 🥰🥰🥰

Пікірлер: 631
@jayasreemanoj2192
@jayasreemanoj2192 27 күн бұрын
സുധി മോൾക്ക് സ്നേഹ മുള്ള രണ്ടു അങ്ങളമാരെ കിട്ടിയില്ലേ അതിന് ദൈവത്തിനോട് നന്ദി പറയു 🙏🙏ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🙏🙏സുധിമോൾടെ അസുഖം പെട്ടെന്ന് മാറട്ടെ 🙏🙏🥰🥰
@user-ck2zk7gm8z
@user-ck2zk7gm8z 27 күн бұрын
ദൈവം സമ്പത്ത് ഒരുപാട് തന്നില്ലെങ്കിലും ഇത്രയും നല്ല ആങ്ങളമാരെ തന്നല്ലോ... 🙏
@shajijacob5974
@shajijacob5974 27 күн бұрын
സൂപ്പർ,അടിപൊളി 😂ആങ്ങളമാർ എത്ര സ്നേഹമുള്ളവർ. സുധിയ്ക് എത്രയൂ ം പെട്ടന്ന് പരിപൂർണ സൗക്യം ദൈവം തരട്ടെ.
@jayasuresh7279
@jayasuresh7279 27 күн бұрын
സ്നേഹമുള്ള ആങ്ങളമാർ 🌺💕💕🌺എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 🌺💕🙌🙌🙌
@sabeelanisamm-xu8es
@sabeelanisamm-xu8es 27 күн бұрын
ഇതുപോലെ സ്നേഹമുള്ള ആങ്ങളമാരെ കിട്ടാനും യോഗം വേണം
@JibipaulJibipaul
@JibipaulJibipaul 27 күн бұрын
സ്ഥിരം പ്രേക്ഷകർ ഇവിടെ ഉണ്ടോ
@shiyas.s1708
@shiyas.s1708 27 күн бұрын
Omanil ninnum shani 😂
@binitharajesh3725
@binitharajesh3725 27 күн бұрын
പിന്നെ വീഡിയോ വരുന്നത് നോക്കി ഇരിക്കുവാ 😂😂
@radhamaniyesodharan8208
@radhamaniyesodharan8208 27 күн бұрын
Yes
@shalip9710
@shalip9710 27 күн бұрын
Yes😍
@thankamma241
@thankamma241 27 күн бұрын
കണ്ടുകൊണ്ട് ഇരിക്കുവാ
@binuthadathil
@binuthadathil 26 күн бұрын
ഇങ്ങനെയുള്ള ആങ്ങളമാരെ കിട്ടാനും ഒരു ഭാഗ്യം വേണം സുധിമോളെ..... ❤️❤️❤️
@SwitzerlandButterfly
@SwitzerlandButterfly 26 күн бұрын
ഈയിടെ കാണുന്ന മലയാളം ചാനലുകളിൽ ഏറ്റവും ഇഷ്ടം തോന്നിയ ചാനൽ ആണ് ഇത്... 50 ലക്ഷം സബ്സ്ക്രൈബ് ഇവർക്ക് എത്രയും പെട്ടെന്ന് ആവട്ടെ....
@user-ru7qh7wh9m
@user-ru7qh7wh9m 26 күн бұрын
അടിപൊളി മീൻകറി ' നല്ല സ്നേഹമുള്ള ആങ്ങളമാർ 'സുധിമോൾടെ ഭാഗ്യം' എനിക്ക് ആങ്ങളമാർ ഇല്ലാത്തതു കൊണ്ട് ആസ്നേഹം അനുഭവിക്കാനുള്ള ഭാഗ്യം കിട്ടിയില്ല😢😢
@mukamikumari8163
@mukamikumari8163 27 күн бұрын
ഇതാണ് സ്നേഹമുള്ള 🤔🥰🥰🥰 സഹോദരന്മാർ 👍👍 പെങ്ങളോട് ഈ സ്നേഹം എന്നും 🤔🥰🥰🥰 ഉണ്ടാവണം . ഇനി എന്താ സുധി 🤔 മോൾക്ക് വേണ്ടത് . ഇത് 🥰🥰🥰 പച്ചയായ സ്നേഹമാണ് സുധി🥰 👍👍👍👍👍❤❤❤❤❤❤🙏🙏
@gouribabu552
@gouribabu552 26 күн бұрын
സുധിമോളെ ഇത്രയും സ്നേഹമുള്ള രണ്ട് ആങ്ങളമാരെ കിട്ടിയ സുധി ഭാഗ്യവതിയാണ് എത്രയും വേഗം പഴയത് പോലെ ആരോഗ്യത്തോടെ തിരിച്ചു വരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു വേഗം എഴുന്നേറ്റ് വന്നേക്കണേ 🥰🙏🏻
@Pattambithatha
@Pattambithatha 27 күн бұрын
വർത്താനം സംസാരം കേട്ട് കേട്ടിട്ട് ഞാൻ ചിരിച്ചു ചിരിച്ചു ചിരിച്ചു രണ്ടാളും ചെറിയൊരു മൊതല് സംസാരം നല്ല അടിപൊളിയായിട്ടുണ്ട്
@sheebananda1152
@sheebananda1152 26 күн бұрын
ഇവരുടെ സ്നേഹം സന്തോഷവും കാണുമ്പോൾ നമുക്കും നല്ലൊരു സന്തോഷം അനുഭവപ്പെടുന്നു ❤️❤️❤️❤️
@user-mz3gy9we4h
@user-mz3gy9we4h 26 күн бұрын
സുധി മോളെ ആങ്ങ മാർ അടി പൊടി ഈ സേഹം നിലനിൽക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-mj1yo8zj1w
@user-mj1yo8zj1w 26 күн бұрын
എല്ലാവരുടെയും സ്നേഹം കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു. ആങ്ങളമാർ🥰🥰🥰സുധി മോൾ ❤❤
@lucyjohn2051
@lucyjohn2051 27 күн бұрын
സുധിയുടെ കുടുംബം അടിപൊളി ❤❤
@user-qy7vd4xo5p
@user-qy7vd4xo5p 27 күн бұрын
നല്ല ആങ്ങളമാർ ഉണ്ടാകുന്നത് ഭാഗ്യമാണ് ❤❤
@saleenaalungal3274
@saleenaalungal3274 26 күн бұрын
ക്യാഷ് എപ്പോള് വേണമെങ്കിലും വരാം പോകാം, പക്ഷെ ഇത്രയും സ്നേഹം അത് കിട്ടാനും വേണം ഒരു യോഗം..
@sujapeter2229
@sujapeter2229 26 күн бұрын
സുടിമോൾക് ഒത്തിരി സ്നേഹമുള്ള സഹോദരങ്ങളെ കിട്ടിയില്ലേ നിങ്ങളുടെ സ്നേഹം കാണുമ്പോൾ കൊതിയാവുന്നു ദൈവം ആയുസും ആരോഗ്യവും തരട്ടെ 🙏🏻🙏🏻
@deepasanthosh6234
@deepasanthosh6234 27 күн бұрын
അടിപൊളി മീൻ കറി സൂപ്പർ സ്നേഹമുള്ള സഹോദരങ്ങൾ സുധി മോളേ എത്രയും വേഗം എണീക്കു ദൈവത്തിനോട് പ്രാർത്ഥിക്കാം
@chithragopal9623
@chithragopal9623 26 күн бұрын
സൂപ്പർ മീൻ കറി ❤❤ ഇതുപോലെ സ്നേഹമുള്ള ആങ്ങളമാരെ കിട്ടാൻ യോഗം വേണം🥰🥰
@VismayaSuresh7488
@VismayaSuresh7488 26 күн бұрын
നിങ്ങൾ ഒരു ചാനൽ തുടങ്ങു ഏട്ടന്മാരെ സംഭവം പൊളിക്കും 👍വൈബ് ആണ് രണ്ടാളും 👀
@pushpaak6149
@pushpaak6149 26 күн бұрын
നല്ല സ്നേഹമുള്ള സഹോദരങ്ങൾ ഇതിൽപരം എന്തുവേണം വേഗം അസുഖം മാറി വായോ ഞങ്ങൾ കാത്തിരിക്കുന്നു❤❤❤
@anitharavi7179
@anitharavi7179 26 күн бұрын
സുധി മോളെ ഇതുപോലെ രണ്ട് ഇങ്ങളെ മാര്കിട്ടിയതി വളരെ സന്തോഷം ആയി
@sudhasudh1470
@sudhasudh1470 27 күн бұрын
എനിക്ക് ആങ്ങളമാരും ഇല്ല ഏട്ടത്തിയും. അനിയത്തിയും ഇല്ല. അത് കൊണ്ട് തന്നെ ഈ സ്‌നേഹം കാണുന്നേരം ഒരുപാട് സന്തോഷം തോന്നുന്നു. ഈ സ്‌നേഹം എന്നും ഇങ്ങനെ നിലനിൽക്കട്ടെ 🙏🙏🙏❤❤❤❤❤❤❤
@vimaldhar3416
@vimaldhar3416 27 күн бұрын
സുധി ക്ക് ഇനി എന്നാവേണം ഇത് പോലെ ആങ്ങള മാര് ഉണ്ടെങ്കിൽ ❤❤
@AnuganeshAnu
@AnuganeshAnu 27 күн бұрын
എന്റെ ചേട്ടനും മോനും മീൻ കഴിക്കില്ലാത്തതുകൊണ്ട് വാങ്ങാറില്ല. ഞാൻ കേരളത്തിൽ എന്റെ വീട്ടിൽ പോകുമ്പോ അമ്മ ഉണ്ടാക്കിത്തരും. എന്തായാലും കണ്ടിട്ട് നല്ല കൊതി തോന്നുന്നുണ്ട്.. ❤️❤️❤️ നല്ല സ്നേനഹമുള്ള ആങ്ങളമാർ.. ഭാഗ്യവതി.
@lathamuralidharan-qk9qx
@lathamuralidharan-qk9qx 26 күн бұрын
ആ കുട്ടിയോട് ആർക്കും വെറുപ്പ്‌ തോന്നില്ലല്ലോ.
@user-hf5qi9bw2s
@user-hf5qi9bw2s 27 күн бұрын
എനിക്ക് സുരാജ് നെ ഭയങ്കര ഇഷ്ടം
@user-hn1ee2pl5k
@user-hn1ee2pl5k 27 күн бұрын
നമസ്തേ നമസ്തേ നമസ്തേ സുധി മോൾ നല്ല ആരോഗ്യവതിയായി എത്രയും വേഗം തിരിച്ചു വരിക അസുഖങ്ങളൊക്കെ മാറട്ടെ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു നല്ല അടിപൊളി ആങ്ങളമാരെ എന്ത് വേണമെങ്കിലും ചോദിച്ചാൽ തരും ഒരു ചിരി ചിരി ചിരി ബംബർ ചിരിയിൽ എത്രയും വേഗം വരിക പരിപാടി അവതരിപ്പിക്കുക ഞങ്ങളെയൊക്കെ സന്തോഷിപ്പിക്കുക ഓക്കേ
@Fathimathsuhara-mj9yd
@Fathimathsuhara-mj9yd 27 күн бұрын
ഇത്ര യും സ്നേഹം ഉള്ള ആ ങ്ങളമാർ ഉള്ളത് തന്നെ ഒരു ഭാഗ്യം അല്ലേ ചേച്ചി ❤
@soorajmanoj6373
@soorajmanoj6373 27 күн бұрын
കടുകിടുന്നതോടൊപ്പം,, ഉലുവയും കൂടി ഇടണം, ❤️❤️
@sajnaayisha969
@sajnaayisha969 26 күн бұрын
സുധി ചേച്ചിയുടെ ആങ്ങളമാർക്ക് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും ❤❤
@sindhusharma4536
@sindhusharma4536 27 күн бұрын
ആങ്ങളയെ ഒരുപാടിഷ്ടപ്പെട്ടു ❤️❤️❤️
@user-ku8tt3jv3g
@user-ku8tt3jv3g 27 күн бұрын
വേദന കുറഞ്ഞോ സുധിമോളേ നമ്മളെ സുണ്ടൂസ് എങ്ങനെയുണ്ട് ആങ്ങളമാർ സുധിമോളേ എത്ര സ്നേഹത്തോടെ യാണ് പരിചരിക്കുന്നത് ഒരുപാട് സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ .❤❤
@sheeja157
@sheeja157 26 күн бұрын
ഈ രണ്ട് ആങ്ങളമാർ ഉണ്ടല്ലോ പിന്നെ എന്തു വേണം സുധിമോൾക്ക് എല്ലാവരും എന്നും ഇതുപോലെ സന്തോഷം ആയിട്ട് ഇരിക്കണം 👍👍👍👍❤️❤️❤️❤️
@rajanichavittupara2877
@rajanichavittupara2877 26 күн бұрын
നല്ല സദ്യ വേണമെന്ന് പറയാത്ത ആ പെങ്ങളുടെ മനസ്സ് ആരും കാണാതെ പോകരുത് 😂😂
@hindbeeviam80
@hindbeeviam80 27 күн бұрын
സുധി മോളുടെ സ്വഭാവം നല്ലതായത് കൊണ്ട ലെ അങ്ങോട്ടും ഇങ്ങോട്ടും സ്നേഹ
@shibuvktrshibu6746
@shibuvktrshibu6746 27 күн бұрын
8:42 ഞങ്ങടെ നാട്ടിൽ അയലക്ക് സൂരജ് എന്നാ പറയുന്നത്😁👍
@BhanumathiKV-fg3qd
@BhanumathiKV-fg3qd 27 күн бұрын
Ayala ellaa Sthalathum ayala thanne mone
@rayaansvlogs
@rayaansvlogs 27 күн бұрын
ഇതുപോലെയുള്ള ചെറിയ കാര്യങ്ങളിൽ ഒരുപാട് സന്തോഷം ഉണ്ട് എന്നും സ്നേഹം ചേച്ചി
@JesiJesi-ps1sv
@JesiJesi-ps1sv 27 күн бұрын
എന്നും ഈ ആങ്ങളമാരുടെ സ്നേഹം നിലനിൽക്കുന്നതാവട്ടെ നിങ്ങളുടെ പാചകം നന്നായി ഇഷ്ട്ടപെട്ടു ❤️❤️❤️
@sivalashmip.4156
@sivalashmip.4156 26 күн бұрын
G
@remya_._
@remya_._ 27 күн бұрын
എല്ലാരേം കണ്ടു സന്തോഷം ❤️മീൻ കറി അടിപൊളി ❤️കുട്ടികളെ കൂടെ കാണിക്കാമായിരുന്നു ❤️❤️❤️
@ShaijaCk-dj7mh
@ShaijaCk-dj7mh 26 күн бұрын
പെങ്ങൾക്ക് മീൻ കറി വേണം എന്ന് പറഞ്ഞപ്പോൾ അത് ഉണ്ടാക്കികൊടുക്കാനുള്ള ഒരു മനസ്സ്ആങ്ങളമാർക്ക് ഉണ്ടായല്ലോ 🥰🥰🥰
@MayaMaya-ec8lc
@MayaMaya-ec8lc 27 күн бұрын
ആങ്ങളമാര് ആണെങ്കിൽ ഇങ്ങനെ വേണം 🤣🤣🤣🤣🤣❤❤❤❤ഡാ സൂരജെ നിനക്ക് പെണ്ണ് കിട്ടാൻ വഴി ആക്കി തന്നില്ലേ സുധിക്കുട്ടി അപ്പോൾ നീ ആ പാവത്തിനെ നന്നായി നോക്കിക്കോ.. നീ ഒര് നല്ല കുട്ടി ആണ്... അടിപൊളി പാചകം 🤣👌👌👌👌👌❤❤❤❤❤❤സുധിക്കുട്ടി എപ്പോളെ എനിക്കണ്ട 🤣🤣🤣അവിടെ കിടന്നോ 🤣🤣🤣
@sunsightbuilders7622
@sunsightbuilders7622 27 күн бұрын
❤ll❤ 1 മില്യൻ ആകട്ടെ വേഗത്തിൽ
@pythonking_stem1527
@pythonking_stem1527 26 күн бұрын
സുധി ഫോമിൽ ആയി . ദൈവം അനുഗ്രഹിക്കട്ടെ മോളെ
@anilakumari3921
@anilakumari3921 27 күн бұрын
പച്ചമുളക് ഇത്തിരി കൂടിപ്പോയെ. പിന്നെ ഇത്തിരി ഉലുവയും കൂടി ചേർത്തിരുന്നെങ്കിൽ അടിപൊളി ആയേനെ ബ്രദർസ് ❤❤
@naseebanaseeba7395
@naseebanaseeba7395 27 күн бұрын
സുധി അസുഖം മാറിയോ..... സുധിക്ക് സുഖമില്ലാത്തത് കൊണ്ട് വീഡിയോ കാണാൻ ഒരു സുഖമില്ല... പെട്ടന്ന് സുഗമാവട്ടെ 🤲🤲🤲🤲
@malappuramthamburu
@malappuramthamburu 26 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ രക്ഷപ്പെടട്ടെ നിങ്ങളെല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥികാണാം...
@user-bw6nv3cp9b
@user-bw6nv3cp9b 27 күн бұрын
സുധിമോളുടെ ആങ്ങളമാർ സൂപ്പർ
@Jayesh1988Jayachandran
@Jayesh1988Jayachandran 26 күн бұрын
സുധിയേ.. പോളിയാണ് കേട്ടോ.. പണി കൊടുക്കുമ്പോൾ ഇങ്ങനെ കൊടുക്കണം
@Rashi555-ti5gm
@Rashi555-ti5gm 27 күн бұрын
വല്ലാത്തൊരു പോസിറ്റീവ് ആണ് സുധി നിങ്ങളെ വീഡിയോസ് കാണാൻ
@ramlaaliii369
@ramlaaliii369 27 күн бұрын
ഇന്നത്തെ വീഡിയോ സൂപ്പർ ആയിട്ടുണ്ട്😂😂😂
@co.operativebankstudies1927
@co.operativebankstudies1927 27 күн бұрын
പിന്നെ എന്ത് വേണം sudhik ഇതല്ലേ ഏറ്റവും വലിയ സമ്പത് ഒത്തിരി സന്തോഷം തോന്നി
@EmiraMariya-el4pb
@EmiraMariya-el4pb 26 күн бұрын
മീൻ കറി കാണാൻ കൊള്ളാം.... കഴിച്ചിട്ട് അതിനെ പറ്റി പറയണേ..... സ്നേഹമുള്ള കുടുംബം..... എപ്പോഴും ഇങ്ങനെ തന്നെ ആയിരിക്കട്ടെ 🙏
@jayasreemanoj2192
@jayasreemanoj2192 27 күн бұрын
മീൻ കറി സൂപ്പർ അടിപൊളി 👌👌😋😋
@sheelashyam3842
@sheelashyam3842 26 күн бұрын
കണ്ടിട്ട് കറി സൂപ്പറാണ്❤ സുധിയ്ക്ക് ഭാഗ്യം ഉണ്ട് ഇത് പോലെ രണ്ട് സഹോദരൻമാരെ കിട്ടിയതിൽ🥰🥰❤️
@kavianakhas
@kavianakhas 27 күн бұрын
എനിക്ക് സൂരജിനെ കാണുമ്പോൾ എന്റെ അനിയൻ കുട്ടനെ ആണ് ഓർമ്മ വരുന്നത് ❤❤
@user-rr1tr5rl3n
@user-rr1tr5rl3n 27 күн бұрын
സുധിയെ പോലെ തന്നെയുണ്ട് ആങ്ങളയും
@lizysunil9608
@lizysunil9608 26 күн бұрын
വേഗം ആരോഗ്യം ശരി ആവാൻ ആത്മാർത്ഥമായി പ്രവർത്തിക്കുന്നു❤
@Nachuzz2k12
@Nachuzz2k12 27 күн бұрын
സ്നേഹമുള്ള സഹോദരൻമാർ❤
@AnithaSunil-b3l
@AnithaSunil-b3l 26 күн бұрын
സുധിമോളുടെ രണ്ടു ആങ്ങളമാരുടെയും സംസാരം കൊള്ളാം 👍👌♥️♥️
@SumathyKaliyankara
@SumathyKaliyankara 26 күн бұрын
സുധി മോളെ ആങ്ങളമാരെ കാണുമ്പോൾ കൊതി തോന്നുന്നു👍🏻❤️🤣
@miniroy2075
@miniroy2075 27 күн бұрын
നല്ല സഹോദരൻ
@poojachandran7470
@poojachandran7470 26 күн бұрын
മീൻ കറി അടിപൊളി. എനിക്ക് സുഫി ചേച്ചിയോട് ഒന്ന് സംസാരിക്കണം എന്ന് വലിയ ആഗ്രഹം ഉണ്ട്. എനിക്ക് നമ്പർ ഒന്ന് തരുമോ?
@sumina4296
@sumina4296 26 күн бұрын
സൂരജ് ന്റെ കൈയിൽ ബമ്പർ ചിരിയിൽ പോകാനുള്ള വകയൊക്കെ ഉണ്ടല്ലോ...😂
@BasarKhan-hd6gt
@BasarKhan-hd6gt 26 күн бұрын
അടിപൊളി100.100 മാർക്ക് തരുന്നുണ്ട് കറിക്ക്
@ajithamadhavan1201
@ajithamadhavan1201 27 күн бұрын
സുധി ഇച്ഛരെ സൗണ്ട് കണ്ട്രോൾ ചെയ്യാൻപടിക്കണം......
@jamshijamsheena6353
@jamshijamsheena6353 26 күн бұрын
എന്തോരു സ്നേഹം എല്ലാരും ഇഷ്ട്ടായി സുദിന്റെ കുടുംബം
@sonofnanu.6244
@sonofnanu.6244 26 күн бұрын
മീൻകറിവെച്ചപ്പോൾ അതിൽ കടുകിട്ടശേഷം അല്പം ഉലുവകൂടി ചേർക്കണമായിരുന്നു. അപ്പോഴാണ് മീൻകറിക്കൊരു ടേസ്റ്റുണ്ടാവുക. 85 - ൽ കേരളംവിട്ട്പോയ ഞാൻ....... അന്നുമുതലിന്നുവരെ ആഹാരം സ്വയംപാകംചെയ്തകഴിക്കുന്ന ആളാണ്. ആ ഒരു പരിചയംമുള്ളതിനാലാണ് ഇതെഴുതിയത്. Very nice video. 👌
@funpackedmalluakkus4411
@funpackedmalluakkus4411 26 күн бұрын
സൂരജ് ഇനി കുറച്ചു നാൾ വിശ്രമം കാരണം , സുധി ചേച്ചീ ഡെ അങ്ങളാ കൊണ്ട് പോയി ഇന്ന്, പോളി മനുഷ്യൻ , നിന്നെ ഇഷ്ടം ആണ് കേട്ടോ സൂരജ് സങ്കടപെടണ്ട
@mithd2
@mithd2 26 күн бұрын
വേറെന്ത് വേണം സുധി... സ്വർഗത്തിലല്ലേ സുധിയുള്ളത്.. കോടിക്കണക്കിനു സ്വത്തിന്റെ ആവശ്യം എന്താ മനസ്സ് തുറന്ന് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരും ഇല്ലേൽ കാശിനൊക്കെ പേപ്പർന്റെ വിലയില്ല... കണ്ണുവെച്ചവർ കണ്ട് കൊതിക്കട്ടെ ❤️❤️❤️
@aysha_ibrahim
@aysha_ibrahim 26 күн бұрын
കറിയിൽ ഇത്തിരി വെള്ളം കൂടിപ്പോയോ എന്നൊരു സംശയം. എന്തായാലും നിങ്ങൾ ഉണ്ടാക്കിയല്ലോ 👍🏻👍🏻👍🏻happy family's ❤
@DheeravDevika
@DheeravDevika 26 күн бұрын
സന്ദോഷം മാത്രം സുധി ചേച്ചി ..... ദൈവം ചേച്ചിയെ ഇങ്ങനെ കരുതുന്നല്ലോ ഇതിൽ കൂടുതൽ എന്ത് വേണം
@AlphonsaAntony-n4h
@AlphonsaAntony-n4h 27 күн бұрын
. കടുകല്ല ചേർക്കണ്ടത് ഉലുവയാണ് നല്ല ആങ്ങളമാർ❤❤
@hanjas2205
@hanjas2205 27 күн бұрын
കടുകും ചേര്‍ക്കാം..നല്ല ടേസ്റ്റ് ആണ്‌
@azhakintedevathakumary9439
@azhakintedevathakumary9439 27 күн бұрын
സുധി മീൻ കറിയിലും ചിക്കൻ കറിയിലും കടുക് വറുക്കും
@elsammajoseph7974
@elsammajoseph7974 27 күн бұрын
ഉലുവ ആണ് പൊട്ടിക്കുന്നത്.
@ajithajayarajjayaraj2741
@ajithajayarajjayaraj2741 26 күн бұрын
കടുകും ഉലുവയും ചേർക്കാം രുചിയുണ്ടാവും
@user-bw6bc6pr6p
@user-bw6bc6pr6p 26 күн бұрын
Kadukum uluvayum cherkkum
@fathima5110
@fathima5110 21 күн бұрын
അച്ചോടാ പാവം തോന്നി ആ ചെറിയ മോൻ 🥰🥰🥰🥰
@SwitzerlandButterfly
@SwitzerlandButterfly 26 күн бұрын
Switzerland ല് നിന്നും അന്വേഷണങ്ങൾ ❤❤❤
@user-ov4ux4tj5f
@user-ov4ux4tj5f 27 күн бұрын
സുധിയുടെ സഹോദരൻ പാവം. നന്നായി ഇഷ്ടപ്പെട്ടു ❤❤❤❤🥰🥰🥰🥰🥰🥰
@ThusharaSabu-ge5id
@ThusharaSabu-ge5id 26 күн бұрын
സുധി ചേച്ചി, ചേച്ചിടെ ഫാമിലി മൊത്തം അടിപൊളിയാണല്ലോ 😂😂😂👍👍👍
@SarammaSebastian-zm3uj
@SarammaSebastian-zm3uj 26 күн бұрын
അയലക്കറി super 👌👍ദൈവം നിങ്ങളെ എല്ലാവരെയും ഒത്തിരി അനുഗ്രഹിക്കട്ടെ 🙏❤️
@lakshmikuttyknair9179
@lakshmikuttyknair9179 26 күн бұрын
ഈ സ്നേഹം ഉള്ള ആങ്ങളമാർ ഉള്ളപ്പോൾ പേടിക്കണ്ട വായ 😂നല്ല സൗണ്ട് ഉണ്ട് മോൾക്ക് അത് മതി 😂😂ചിരിയും
@ushadevikp339
@ushadevikp339 27 күн бұрын
ഇങ്ങനെ സഹായിക്കാൻ ആളുണ്ടല്ലോനല്ലത് വേഗം സുഖമാകട്ടെ
@ponnamman1867
@ponnamman1867 26 күн бұрын
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
@Santosh-i9f
@Santosh-i9f 27 күн бұрын
അളിയന്മാർ പൊളിച്ചല്ലോ 🥰🥰🥰❤❤❤❤
@Pattambithatha
@Pattambithatha 27 күн бұрын
അടിപൊളി അടിപൊളി മീൻ കറി ഞങ്ങൾ നാട്ടിൽ തന്നെ പറയട്ടെ പാലക്കാട് എന്തായാലും അടിപൊളിയായിട്ടുണ്ട് എന്തായാലും പിന്നെ കൊത്തുപൊറോട്ട ഉണ്ടാക്കിയ പോലെ ആവില്ല അടിപൊളി ആയിട്ടുണ്ട് മീൻകറിയും
@AnsalnaSaleem
@AnsalnaSaleem 27 күн бұрын
Poliya.mone.nee.chakkare.sudhi.mole.ellam.maari.vegam.adich.keriva❤❤❤❤❤
@sanjuvlogssandra9474
@sanjuvlogssandra9474 27 күн бұрын
അടിപൊളി 👏👏അയല ക്ക് ഇവിടെ യും നല്ല വിലയാണ്
@LadyAgroVisionnishasuresh
@LadyAgroVisionnishasuresh 21 күн бұрын
എങ്ങനെ ഉള്ള സഹോദരങ്ങളെ കിട്ടിയത് തന്നെ ഭാഗ്യം 👍
@riyasaji1716
@riyasaji1716 26 күн бұрын
വേറെ എന്നാ വേണം ഇത്രേം സ്നേഹമുള്ള പൊന്നുപോലെ നോക്കുന്ന ആങ്ങളമാരെ കിട്ടിയില്ലേ. God bless you. പെട്ടെന്ന് സുഗമാവട്ടെ
@PrasadBeena-tb5rg
@PrasadBeena-tb5rg 24 күн бұрын
Eppozhulla. Senagam. Yennum nilanikkatt ❤❤❤🎉🎉🎉🎉
@vimaldhar3416
@vimaldhar3416 27 күн бұрын
കുട്ടികൾ എവിടെ ആണ് രതീഷ് എവിടെ അച്ചായനും അച്ചായത്തി യും വിളിക്കാറുണ്ടോ
@JONATHRKZZ
@JONATHRKZZ 22 күн бұрын
എന്നും നിലനിൽക്കട്ടെ നിങ്ങളുടെ ഈ സ്നേഹം ❤
@CensorGuru
@CensorGuru 27 күн бұрын
Meen cut cheytha super
@prathapanp6361
@prathapanp6361 26 күн бұрын
Sudhi sudhiaayi thanne samsarichal mathi athanu kelkkan rasam adipoli brothers ❤❤❤
@MaaluttyMaalu
@MaaluttyMaalu 27 күн бұрын
Engane und sudhichechi eppo❤️kannan chettante sound nalla rasond kelkkan.. Ente ammede angalmmarude samsara reethi... (ernakulam - thottuva).. Family adipoli anutoo... Kunji molu evde chechi... Kaanan illallo chechi....
@lexamma
@lexamma 26 күн бұрын
സ്ഥിരം കാണുന്നവർ ഉണ്ടോ 🎉🎉
@lalyaby9307
@lalyaby9307 26 күн бұрын
Neat aayi cooking cheiyunnund.payyans nte vaayu adchu vekku please. Brother super
@neethuvishnu-t3e
@neethuvishnu-t3e 26 күн бұрын
Aliyanum puliyanum ellam super❤❤❤
@malappuramthamburu
@malappuramthamburu 26 күн бұрын
എവിടെ അയല.. മലപ്പുറം വണ്ടൂർ
@ambalikamurali5419
@ambalikamurali5419 27 күн бұрын
ഞാനുണ്ടേ. നളപാചകം സൂപ്പർ ആയിരിക്കും. സുധി മോളേ വേദന കുറഞ്ഞോ. ഹായ് സൂരജ് നല്ല കുട്ടി. ആങ്ങളയും.
@user-yj8xu7hr8h
@user-yj8xu7hr8h 27 күн бұрын
അടിപൊളി 👌
Самое неинтересное видео
00:32
Miracle
Рет қаралды 1,9 МЛН
Apple peeling hack
00:37
_vector_
Рет қаралды 117 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 16 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 1,9 МЛН