എന്നെ സഹായിക്കാൻ യേശു ഒരാളെ അയക്കും ആമേൻ വിശ്വസിച്ചു ഏറ്റെടുക്കുന്നു അപ്പയെ
@OmanaChacko-rc6kl10 ай бұрын
എൻറെ ദൈവമായ യഹോവേ ഞങ്ങൾക്ക് താമസിക്കാൻ ഒരു വീട് നൽകി ഞങ്ങളെ അനുഗ്രഹിക്കണേ
@suvarnaanil213010 ай бұрын
ആമേൻ ഈശോ എനിക്കായ് എന്റെ കുടുംബത്തിനായി വഴി തുറക്കേണമേ ❤❤
@SanthoshSanthosh-vb4we10 ай бұрын
പ്രാർത്ഥനയോടെ.. എനിക്ക് സ്വന്തമായ് ഒരു ഭവനം വേണം അപ്പാ....... ആമേൻ
@marythampi87210 ай бұрын
കർത്താവെ എന്റെ ജീവിതത്തിലെ കുരുക്ക് അഴിക്കണമെ.. ആമ്മേൻ
@annammavarghese787810 ай бұрын
കർത്താവേ എന്റെ തള്മുറകൾക്ക് പുതുവഴി തുറന്നു നൽകി സഹായിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@ajipoulose605110 ай бұрын
ആമേൻ... ഞാൻ വിശ്വസിക്കുന്നു... എന്റെ യേശുവിൽ
@MaryLigiMaryLigi10 ай бұрын
ദൈവമേ നിസ്സഹായ ആയ എന്റെ മേൽ കരുണയായിരിക്കണമേ
@johncysoy288210 ай бұрын
ആമേൻ വിശ്വസിക്കുന്നു കർത്താവേ ബലവും ശക്തിയും ദൈവ പ്രവൃത്തിയും വെളിപെടും ആമേൻ ഹല്ലേലൂയ ഗ്ലോറി സ്തോത്രം
@OmanaChacko-rc6kl10 ай бұрын
ആൽബിൻ പ്ലസ് വൺ പഠിക്കുന്നു അനന്യ പത്താം സ്റ്റാൻഡേർഡ് കുഞ്ഞുങ്ങൾക്ക് ബുദ്ധി കൊടുക്കണേ കർത്താവേ നല്ല മാർക്കോടെ പാസാകാൻ കർത്താവ് കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ
@ArunsAshok10 ай бұрын
യേശു എന്റെ ഏത് അവസ്ഥയിലും എന്റെ കൂടെ ഉണ്ട് ആമേൻ ഹല്ലേലുയ
Respected pastor power full message. ഞാൻ ഈമെസേജ് കേട്ടുകൊണ്ടിരുന്നപ്പോൾ എനിക്ക് കിട്ടിയ വചനം 2 രാജാക്കന്മാർ 2 12 എലിസ അത് കണ്ടിട്ട് എന്റെ പിതാവേ എന്റെ പിതാവേ യിസ്രയേലിന്റെ തേരും തേരാളികളും എന്ന് നിലവിളിച്ചു. പിന്നെ അവനെ കണ്ടില്ല അപ്പോൾ അവൻ തന്റെ വസ്ത്രം പിടിച്ചു രണ്ടു ഘന്ധമായി കീറികളഞ്ഞു. I believe same like this message. Honarable paster our Jesus will grace you Ammen
@praveenameppancodu197910 ай бұрын
ആമേൻ ആമേൻ ആമേൻ നർമ്മയക്കായി ഒരുക്കുന്ന കർത്താവിന് നന്ദി നന്ദി ആമേൻ
എന്റെ ജീവിതത്തിൽ ഇതുവരെ കാണാത്ത നന്മകൾ ഞാൻ കാണും ആമേൻ വിശ്വസിച്ചു ഏറ്റെടുക്കുന്നു അപ്പയെ
@suvarnaanil213010 ай бұрын
ഈശോ എനിക്ക് എന്റെ മക്കൾക്കായി പുതുവഴികളെ തുറന്നു തരേണമേ ആമേൻ🌹❤️🌹🌹🙏🙏🙏🌹🌹
@annammaiype44164 ай бұрын
❤❤❤
@sajitha798710 ай бұрын
കർത്താവ് എൻറ മക്കളുട. 'എന്റിയും ജീവിതത്തിൽ പുതുവഴി തുറക്കണമെ നാഥാ എന്റ് കണ്ണിന്റ് തിമരം തിരുരക്തത്താൽ കഴ6 കി കാഴചനൽകണമേ പുറത്ത് വേദന മാറാൻ കിടക്കാൻ പറ്റി. ല്ല. ഉറക്കംത്തിനായി പ്രാർത്ഥിക്കണം ആമേൻ.🎉🎉🎉🎉🎉🎉🎉🎉🎉
@SunithaP-wr3tb4 ай бұрын
കർത്താവേ ഇന്ന് ഞാൻ അനുഭവിക്കുന്ന പ്രശ്നത്തിന് ഉടനേ ഒരു പരിഗാ രം കണ്ടു തരണേ ആമേൻ🙏🏻
@PremalethaP-ub7rz10 ай бұрын
Karthavea Appa ath yeant geevithathil Ath samphavikkanea praise the Lord anganea oralinea Yeant munnil yeathikkanea 🙏🙏🙏🙏🙏🙏🙏🙌🙌🙌🙌🙌🙌🤝🤝🤝🤝
അപ്പാ എന്റെ ജീവിതത്തിലും ഒരു വഴി തിരിവ് ഉണ്ടാകണേ 🙏🙏🙏
@sudheerdaniel988810 ай бұрын
കർത്താവു് എന്നെ സഹായിക്കാൻ എന്നെക്കാൾ ബലമുള്ള ഒരു ദാതനെ അയക്കാൻ പോകുന്നതിനാൽ ഞാൻ ഈ ദൂതിനെ ആമേൻ പറഞ്ഞു ഏറ്റെടുക്കുന്നു.
@OmanaChacko-rc6kl10 ай бұрын
കർത്താവേ ഞങ്ങളെ സഹായിക്കാൻ ആരുമില്ല കർത്താവ് ഞങ്ങളെ സഹായിക്കാൻ വേഗം വരണേ
@vibinab8826Ай бұрын
✋🏻ആമേൻ ആമേൻ ഹല്ലേലുയ... കർത്താവ് ഇന്ന് അടിയനെ അങ്ങനെ ഒരാളെ ഒരുക്കിയിരിക്കുന്നു.. ദൈവത്തിന്റെ വക്തതത്തിന്റെ പൂർണതക്കായി ഏറ്റെടുത്ത് പ്രാർത്ഥിക്കുന്നു... യേശുപ്പാ അങ്ങയുടെ നാമത്തിൽ ദൈവത്തെ സ്തുതിക്കുന്നു... മഹത്വം കർത്താവേ മഹത്വം... അടിയൻ ആ വക്താദ്വം പ്രാപിക്കും കർത്താവേ... ✋🏻✋🏻കർത്താവിന്റെ ദാസനു വേണ്ടിയും പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ.. ഹല്ലേലുയ....
@rinnititus437010 ай бұрын
എന്റെ മകന് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ
എന്റെ മോൾക്ക് വിദേശത്ത് നല്ലൊരു ജോലി അതിനു വഴികൾ t തുറന്നു കിട്ടുവാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
@thusharasuresh90810 ай бұрын
മോഹനന്റെ െപൻഷൻ വേഗം ശരിയാക്കി കൊടുക്കണമേ എന്റെ ഈശോയെ
@johncysoy288210 ай бұрын
ദൈവമേ സ്തോത്രം ഈ ദിവസങ്ങളിലെ ആവശ്യം യേശുവേ അങ്ങേയ്ക്ക് സമർപ്പിക്കുന്നു തക്കസമയത്ത് മോന് ജോലിയിൽ പോകാൻ സാമ്പത്തികം അനേകം ആവശ്യം ഉണ്ട് തക്കസമയത്ത് ലഭിക്കാൻ പ്രാർത്ഥിക്കുന്നു വിശ്വസിക്കുന്നു ആ മേൻ നന്ദി യേശുവേ🙏🙏🙏🙏🔥🔥🔥🔥
@bindus-ym8ph10 ай бұрын
മുഖാന്തരങ്ങളെ ദൈവം ഒരുക്കും എന്റെ അപ്പൻ ഞങ്ങളെ തീർച്ചയായും ഉയർത്തും അങ്ങയുടെ കൃപകൾക്കെല്ലാം നന്ദി അനുഗ്രഹിക്കപ്പെട്ട സന്ദേശത്തിനായി നന്ദി പാസ്റ്റർ അങ്ങയുടെ വചനങ്ങൾ എന്റെ കുടുംബത്തിന് അനുഗ്രഹം തരുന്നതിനായി നന്ദി 🙏
@ElizabethKm-ow7ks10 ай бұрын
Ente makalude joliude vishayathil davapravarthikkayiprarthikaname😊
@geethumanu466610 ай бұрын
അതെ ഞങ്ങൾക്ക് വേണ്ടി ദൈവം വഴി തുറന്നു... അത് ഞങ്ങളുടെ മുൻപിൽ ഞങ്ങൾ കണ്ടു.. ഇന്നലെ.. ദൈവം തന്റെ സമയത്ത് ഇടപെട്ടു.... ആമേൻ സ്തോത്രം
@MaryLigiMaryLigi10 ай бұрын
ദൈവമേ വിദേശ ജോലിക്കായുള്ള എന്റെ പ്രാർത്ഥനയിലും പ്രത്യാശയിലും ഞാൻ ലജ്ജിതയാകാതിരിക്കട്ടെ അങ്ങേ കാരുണ്യ o ഞങ്ങളിൽ ചൊരിയണമേ സർവ്വവും കർത്താവായ യേശുക്രിസ്തുവിന്റെ തിരുനാമത്തിൽ തന്നെ ആമ്മേൻ ആമ്മേൻ
@susanjacob470110 ай бұрын
എന്റെ മോന് ഒരു ജോലിയും കുടുംബ ജീവിതവും തരണമേ കർത്താവെ. 🙏🙏
എന്റെ മോൾക്ക് അനുഗ്രഹിക്കപ്പെട്ട ഒരു ജോലി ലഭിക്കാനായി യേശുനാമത്തിൽ പ്രാർത്ഥന ചോദിക്കുന്നു 🙏
@sudheeshgopi141510 ай бұрын
യേശുഅപ്പ എന്റെ മകന് ഇന്ന് നല്ലൊരു ജോലിയിൽ പ്രവേശിക്കാൻ ദൈവം സാത്യമാക്കി തരേണമേ ആമേൻ 🙏🙏🙏🙏
@leelammajoseph561310 ай бұрын
യേശുവേ മോൻെറ ആവശൃ० ഇന്ന് സാധിച്ചു തരണമെ ആമേൻ
@lissybabu687310 ай бұрын
ഈശോയെ എന്റെ മകന്റെ ജോലിക്കാര്യത്തിൽ ഇടപെടണമേ 🙏
@ArunsAshok10 ай бұрын
ഇത്രത്തോളം എന്നെ നടത്തിയാലോ എന്റെ സാമ്പത്തിക ശൂന്യത കഴിഞ്ഞിരിക്കുന്നു ആമേൻ
@ajipoulose605110 ай бұрын
യേശു വേ... സഹായക നേ എന്നിക്ക് ആയ്യി അയക്കേണ്മേ... അൽമിക ജീവിത ത്ത്തിലും ലൗ കീക ജീവിതത്തിലും
@draxturner973510 ай бұрын
ഞങ്ങൾക്ക് ഇന്ന് യേശു ഒരു അല്ഭുതം ചെയ്യും .❤️🙏🙏🙏
@kumarikwt26810 ай бұрын
Amen അമ്മേ യേശുവേ എനിക്ക് മാറ്റങ്ങൾ സംഭവിക്കണം എന്റെ ജീവിതത്തിൽ വൻ കാര്യങ്ങൾ നടക്കണം എന്റെ മക്കൾക്ക് നല്ലൊരു ജോലി ആവശ്യമാണ് അത് കർത്താവ് വിശ്വാസമുണ്ട് യേശുവേ സ്തോത്രം ഹാലേലൂയ
@thankamani544310 ай бұрын
ഈശോയെ ഞാൻ ഈ ദുത് വിശ്വസിക്കുന്നു ഞാൻ ഒത്തിരി കടത്തിൽ ആണ് ഒരു വീട് വാങ്ങി അതിന് പകുതി പൈസ കൊടുത്തു ബാക്കി 5 ലക്ഷം കൊടുക്കാൻ ഒരു വഴിയും കാണുന്നില്ല ഈ മാസം കൊടുക്കണം ഞാൻ നീറി നീറി കഴിയുകയാണ് കർത്താവെ എനിക്ക് ഒരു വാഴി കാണിച്ചു തരണമേ ഈശോയെ മോൾ ഒമാനിൽ പോയിരിക്കുന്നു വിസക്ക് പൈസ കൊടുക്കാൻ ഇല്ലാതെ വല്ലാതെ കഷ്ടപെടുന്നു ദൈവമേ മോളെ സഹായിക്കണമേ 🙏🙏🙏🙏🙏🙏🙏
@OmanaChacko-rc6kl10 ай бұрын
എൻറെ കർത്താവേ എനിക്കും എനിക്ക് ദാനം തന്ന കുഞ്ഞുങ്ങൾക്കും പുതുവഴികൾ തുറന്നു തരണേ
@ajipoulose605110 ай бұрын
ആമേൻ ഞാൻ വിശ്വവസിക്കുന്നു.. എന്റെ.. യേശു നാഥാനിലും.. ഈ പ്രവചനം ദൂതഇലും
@PriyamolS-kf3bv10 ай бұрын
യേശുവേ സ്തോത്രം. അപ്പാ അനുഗ്രഹിക്കണേ
@suvarnaanil213010 ай бұрын
ഈശോ എനിക്കായ് നൽകുന്ന എല്ലാ നന്മകൾക്കും നന്ദി സ്തോത്രം സ്തുതി ആരാധന ❤❤❤
@k.v.varghese887710 ай бұрын
സ്തോത്രം കർത്താവേ എനിക്കൊരു വീടില്ല എനിക്ക് കടബാത്തലൊക്കെ ഇരിക്കുന്നു കർത്താവ് എനിക്ക് പ്രാപ്തനായ ഒരാളെ ദൈവം ഒരുക്കി തരുന്നതിനായി സ്തോത്രം
@kjmathaisholy149910 ай бұрын
എന്റെ സമയം നഷ്ടപ്പെടാതെ തക്കത്തിൽ വിനിയോഗിക്കാൻ യേശുഅപ്പച്ച അനുഗ്രഹിക്കേണമേ.
🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം എനിക്ക് ഇത് സാധിതരേണ എനിക്ക് വേണ്ടി ഒരു ഓഫീസിൽ ഒരു സാർ വരേണമേ
@sushamasivan479510 ай бұрын
എന്റെ ഈശോയെ എന്റെ മകളുടെ വിവാഹം ഏപ്രിൽ നടത്താൻ തീരുമാനിച്ചു എന്റെ കടങ്ങൾ കാരണം സാമ്പത്തികം ഇല്ലാതെ കഷ്ട്ടപെടുന്ന എന്നെ സഹായിക്കാൻ എത്രയും പെട്ടെന്ന് വരണമെ എന്നെ ഉപേക്ഷിക്കരുതേ ആമേൻ 🙏🙏🙏
@shajipanicker677610 ай бұрын
മോൾക്ക് ജോലിക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥനയിലാണ് ഇന്ന് അത്ഭുദം നടത്തേണമെ❤
@LovelyBabu710 ай бұрын
Amen,Halleluiah.Glory to God.
@ArunsAshok10 ай бұрын
എനിക്ക് പറ്റാത്ത ഉറകുരുക്ക് യേശു അഴിക്കും ആമേൻ
@beenaexcellent813010 ай бұрын
എന്റെ മകന് സ്‌ഥിരം ജോലി കമ്പനി വിസ കിട്ടിയതിനു നന്ദി
എനിക്ക് ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു.
@sujapb744410 ай бұрын
Ente makkalude pinmattam Mari varanum ente aduth madangi varanum orumich jivikanum prarthikanam. Ente house nte registration bangiyayi nadakkanum aa bhavanathil santhoshathode samadanayi jivikanum daivathe makkalodoth aradikkanum prarthikanam
@Suja_mathew10 ай бұрын
ദൈവം എനിക്ക് അത്ഭുതം ചെയ്യും ഞാൻ വിശ്വസിക്കുന്നു ആമേൻ
@SelinaAchankunju-wy3ir10 ай бұрын
ഞങ്ങളുടെ തകർന്ന അവസ്ഥയിൽ നിന്നും ഞങ്ങളെ രക്ഷിക്കാൻ നന്മയുള്ള ആളുകളെ ഒരുക്കുന്ന എന്റെ യേശു അപ്പന് നന്ദിയോടെ സ്തോത്രം അപ്പാ. നന്ദി യേശു അപ്പാ നന്ദി 🙏🙏🙏ഈ ദൂദ് കേൾക്കുന്നവർക്കെല്ലാം അനുഗ്രഹമാകട്ടെ
@anu1230110 ай бұрын
അപ്പാ ❤❤❤❤നന്ദി ഈശോയെ നന്ദി
@jjfarms652810 ай бұрын
ദൈവം ഞങ്ങളുടെ ബിസിനസ് മേഖലയിലും ഉപജീവന മേഖലയില്ലും ഉയർച്ച നൽകുന്നതിന് കാര്യപ്രാപ്തിയുള്ള ഒരു മനുഷ്യനെ ഞങ്ങളുടെ ജീവിതത്തിൽ അയക്കുന്നതിനായി നന്ദി പറയുന്നു യേശുവേ നന്ദി
Praise the Lord. Ente makale sahayickan annydeshathu mukhantharangale orukkaname. Please pray for my family. Amen amen . Sthothram sthothram. sthothram.
@minieldho986210 ай бұрын
യേശുവേ എന്റെ എക്സാം ellam jayikkename
@ArunsAshok10 ай бұрын
മുഖദ്രങ്ങളെ ദൈവം ഒരുക്കും ആമേൻ ഹല്ലേലുയ
@dheenammaviji103010 ай бұрын
ആമീൻ യേശുവേ അപ്പാ എനിക്ക് വേണ്ടി പ്രവർത്തിക്കണമേ
@dheenammaviji103010 ай бұрын
ഞാൻ നീറുന്ന അവസ്ഥ യിൽ ആണ് എനിക്ക് വേണ്ടി പ്രവർത്തിക്കണം
@sudheeshgopi141510 ай бұрын
ഓമന ദൈവമേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ യാജന കേൾക്കണമേ എന്റെ ലോൺ ജപ്തിയിൽ നിന്നും വിടുവികേണമേ എന്റെ മകന് നല്ല ഫാവി ഉണ്ടാകണമേ 🙏🙏🙏🙏ആമേൻ
@geethumanu466610 ай бұрын
മുഖാന്തരങ്ങളെ ഒരുക്കിയതിന് നന്ദി ദൈവമേ ❤👏🙏
@jinshasamjinshasam10 ай бұрын
ഈ വർഷം ദൈവം എനിക്ക് വീട് തരും ആമേൻ
@sudheeshgopi141510 ай бұрын
ദൈവം എന്റെ ഒരു വലിയ വിഷയത്തിൽസമാധാനം നൽകി ഇനി ആ ശത്രു എന്റെ കുടുമ്പത്തിൽ കയറി വരാതിരിക്കാൻ പ്രാർത്ഥിക്കണം പ്രാർത്ഥിച്ച ബ്രദറിന് നന്ദി പ്രവർത്തിച്ച ദൈവത്തിന് നന്ദി 🙏🙏🙏🙏