യേശുവിൻ്റെ തിരുരക്തത്താൽ എൻ്റെ കടഭാരം പൂർണമായി മാറ്റിത്തന്ന് എന്നെയും കുടുംബത്തെ യും സ്വതന്ത്രമാക്കാണെ🙏🙏🙏🙏🙏
@shineyninan600910 сағат бұрын
യേശുവിൻ്റെ തിരുരക്തത്താൽ എൻ്റെ മോൾക്ക് അനുഗ്രഹിക്കപ്പെട്ട ഒരു വിവാഹ ജീവിതം ഒരുക്കിത്തരണെ തക്ക സമയത്ത് എല്ലാം അനുഗ്രഹകരമായി നടത്തിക്കര ണെ
@sindhusindhu994418 сағат бұрын
യേശുവിന്റെ രക്തത്താൽ എന്റെ കുടുംബത്തിലെ പൈശാചികബെന്ദനങ്ങൾ മാറിപോകട്ടെ
@mercya49748 сағат бұрын
യേശു അപ്പാ എൻറെ ഹൃദയം നിറഞ്ഞ വേദന അങ്ങയിൽ സമർപ്പിക്കുന്നു.പ്റാർത്ഥിക്കുന്നു.രക്ഷിക്കണേ.കൂടെയിരിക്കണേ
@AthiraBinu-u8u26 минут бұрын
യേശുവേ ഇന്ന് എന്റെ കയ്യിൽ സാമ്പത്തികം നിറഞ്ഞു കവിയണം ആമ്മേൻ
@manuroy282911 сағат бұрын
യേശുവിന്റെ രക്തം കൊണ്ട് എന്റെ കുടുംബത്തെ മുദ്ര വയ്ക്കണമെ🙏🙏🙏🙏🙏
@vibinab882617 сағат бұрын
✋🏻ആമേൻ.. ആമേൻ... ഹല്ലേലുയ.. കർത്താവിന്റെ രക്തം എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും ഒഴുകി അടിയങ്ങളെ വിടുവിക്കണമെന്ന് പ്രാർത്ഥിക്കുന്നു.. കർത്താവിന്റെ നാമത്തിൽ തന്നെ.... ആമേൻ.. ആമേൻ... ✋🏻✋🏻
@MaryjoiceJoice-l7l16 сағат бұрын
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ❤❤❤❤❤
@abelsibin256819 сағат бұрын
Aleyamma amen amen amen amen sthothram sthothram we will pray me oh my god ✋✋✋✋✋✋🙏🙏🙏🤚🙏🤚🙏
@sindhuprakash779316 сағат бұрын
ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏❤❤❤❤❤
@AthiraBinu-u8u23 минут бұрын
യേശുവേ ഇന്ന് ഞാൻ പോകുന്ന കാര്യം യേശുവിന്റെ നാമത്തിൽ തടസം കൂടാതെ നടത്തി തരണം യേശുവിന്റെ തിരു രക്തം കൊണ്ട് സഭ ല മാക്കി തരണം ആമ്മേൻ
യേശുവിന്റെ രക്തത്താ താൽ എന്റെ കുടു൦ബത്തിൻറെ ശാപ൦മാറണ൦കടഭാര൦മാറണ൦ ആമേൻ
@divyasreeji555512 сағат бұрын
Amen pithave amen 🙏
@georgeps25017 сағат бұрын
ആമേൻ ആമേൻ ആമേൻ
@suryakala94188 сағат бұрын
യേശുകൃസ്തുവിന്റെ നാമത്തിൽ ഞാൻ ഒരു ഭവനവും ഭുമിയും ഒരു തിയതി മനസ്സിൽ കരുതിയ ദിവസം ഭവനത്തിന്റെ തക്കൊൽ കാർത്തവ ഒരിക്കി തരുവൻ പാസ്റ്റർ എനിക്ക വേണ്ടി പ്രാർത്ഥിക്കണമേ യേശുവിന്റെ നാമത്തിൽ അവേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@sumaelias19517 сағат бұрын
യേശുവേ എന്റെ മകനെ യേശുവിന്റെ തിരുരക്തം കൊണ്ട് കഴുകണമേ. ആമേൻ🙏.
@minimini360618 сағат бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ അങ്ങേയ്ക്ക സ്തോത്രം കർത്താവെ അങ്ങേയുടെ രക്തത്തിൽ എന്നെ ശുദ്ധി കരിക്കണമേ
@jayarajramen585415 сағат бұрын
Hallelujah Stothram Amen 🙏 🙌 👏 ❤️
@SabuMd-rs8ry12 сағат бұрын
Yesuvinte rakthathal ente elka badhyatakalym marebame
@JayaPaul-ok7vh17 сағат бұрын
Thank you Jesus 🙏 Thank you pastor ❤
@SumaS-d8n15 сағат бұрын
Pastor Ante monùmaskattilavizzaradeayevaranamaamenamenamen❤❤❤
@SmithaAchuthan-eh1qf15 сағат бұрын
Praise the Lord. Amen. Halleluja
@Bindu.LBindhuchristhudas14 сағат бұрын
Ammen Ammen E vachanam Kelkkunna evaram deyvam anugrahykkutta
@ushanelson437719 сағат бұрын
Amen Appa 🙏 I receive the message in the name of Jesus Christ Amen 🙏
സ്തോത്രം സ്ഥലം പാറശാല ഡ്രൈവറാണ് ശരീരഭാരം കൊണ്ട് വളരെ ബുദ്ധിമുട്ട് മകൻ പഠിച്ചിട്ട് ജോലിയില്ല ഞാൻ വാടകവീട്ടിൽ കുടുംബ വസ്തു ചില പ്രശ്നങ്ങൾ ഉണ്ട് ഞങ്ങൾ ചോദിച്ചത് തിരിച്ചുതരാൻ ദൈവം ഒരു വഴി തുറക്കണം സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് കൂടപ്പിറപ്പുകൾ ഉണ്ടെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല ഒറ്റപ്പെട്ട ജീവിതം ദൈവം എനിക്കൊരു വലിയൊരു അത്ഭുതം നടത്തണം ആമേൻ ആമേൻ
@AthiraBinu-u8u20 сағат бұрын
യേശുവേ ഇന്ന് എന്റെ കുടുംബം അനുഗ്രഹിക്കപെടണം,ധാരാളം സമ്പത്തിനു ഒരു പുതിയ വഴി തുറന്നു വരേണമേ, ദാരിദ്ര്യം മാറി ഉയർച്ച ഉണ്ടാകണം യേശുവിന്റെ അധികാരമുള്ള നാമത്തിൽ ആമ്മേൻ
@jesphyj626718 сағат бұрын
എൻ്റെ കണ്ണിൻ്റെ പ്രഷർ മാറ്റി നല്ല കാഴ്ച നൽകണേ എന്നു പ്രാർത്ഥിക്കുന്നു
@Sunil1-b5v19 сағат бұрын
യേശുവേ സമാധാനം തരണമേ 🙏🏻സ്തോത്രം ആമേൻ നാഥാ 🙏🏻🙏🏻🙏🏻🙏🏻
@elizabethjohnson876719 сағат бұрын
Praise the Lord ..let your name be glorified
@binisajeesh443111 сағат бұрын
ആമേൻ 🙏❤️
@rosammajoseph39675 сағат бұрын
Thank you my Lord, I Receive it in the name of Jesus
@dayajijo764820 сағат бұрын
🙏🙏.. ആമേൻ
@UMAASHIKKANI20 сағат бұрын
ലോണുകൾ അടക്കാൻ കഴിയാതെ അവസ്ഥ 5ദിവസം ആയി ഫോൺ ബാലൻസ് തിരുന്നു ചാർജ് ചെയ്യാൻ പൈസ ഇല്ലാത്ത അവസ്ഥ പ്രാർത്ഥന കേൾക്കാൻ നെറ്റ് കടം എടുത്തു എനിക്ക് വേണ്ടി ദൈവം നിരുറവ ഇന്ന് തുറക്കും 🙏🙏🙏🙏ആമേൻ
@karthikaviswanatha3648 сағат бұрын
Amen 🙏🏻
@mercya49748 сағат бұрын
ദൈവം സഹായിക്കും
@ValsaKrishankutty38 минут бұрын
ആമേൻ ആമേൻ
@ValsaKrishankutty36 минут бұрын
ആമേൻ ആമേൻ
@ValsaKrishankutty24 минут бұрын
സ്തോത്രം ആ മേൻ
@rachelbabu201010 сағат бұрын
ആമേൻ , എന്റെ മകന് ഒരു ജോലി കിട്ടാനും , അവന് ദൈവത്തിൽ ആശ്രയിച് ജീവിക്കുന്നതും നല്ല ജോലിയുള്ളതുമായ ഒരു പെൺ പൈതലിനെ അവ ന്റെ ജീവിത പങ്കാളിയായി കിട്ടാനായും പ്രാർത്ഥിക്കണ Paster , എന്റെയും ഭവനത്തിൽ സന്ധ്യക്ക് ഇങ്ങനെ ചില ദിവസങ്ങളിൽ ചീവീട് വീടിന് ചുറ്റും അലയ്ക്കാമണ്ട്. ഞാനും പ്രാർത്ഥിക്കും യേശുവിന്റെ രക്തം പറഞ്ഞ് പ്രാർത്ഥിക്കും. ആ സമയത്ത് വല്ലാത്ത അസ്വസ്തയാണ്.
@PuspaSathiyabalan20 сағат бұрын
എന്റെ സംഭത്തു ഐശ്വര്യവും എന്റെ പിതാവായ ദേവമാക്കുന്നു ആമേൻ
@ManjuunniManjuunni19 сағат бұрын
Amen krupa
@karthikaviswanatha3648 сағат бұрын
Yesuve🙏🏻
@beenabiju811117 сағат бұрын
Amen,Amen,Amen.....
@vijayakumaris629013 сағат бұрын
താങ്ക്സ് ബ്രദർ താങ്ക് ഗോഡ്
@silvipaulson131816 сағат бұрын
Amen 🙏🙏. Blood of Jesus
@AthiraBinu-u8u20 сағат бұрын
ആമ്മേൻ
@rosammajoseph39675 сағат бұрын
Praise you Jesus hallelujah
@JayababulalJayababulal9 сағат бұрын
യേശുവിന്റെ രക്തത്താൽ എന്നെയും ജീവിത പങ്കാളിയെയും മക്കളെയും കൊച്ചുമക്കളെയും കഴുകി ശുദ്ധമാക്കണമേ
@AnnieAlex-i2u19 сағат бұрын
AMEN AMEN HALLELUJAH
@NidhinMani-r2m9 сағат бұрын
Amen...Hebrews 12:24...Amen..Help me father...
@RobleKJohn4 сағат бұрын
ഹല്ലേലുയ ame🙏
@shymol916 сағат бұрын
Swargeeya pithave help me bless me love me
@Sijireji-sq3st17 сағат бұрын
യേശുവിന്റെ രക്തം എന്റെ ജീവിതത്തെ കുറ്റമറ്റതാക്കി
@joyalgamingff639716 сағат бұрын
പാസ്റ്ററെ ഞങ്ങൾ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് മക്കൾ പഠിച്ചു കൊണ്ടിരിക്കുന്നു ഫീസ് അടക്കാൻ പോലും ബുദ്ധിമുട്ടിലാണ് പ്രാർത്ഥിക്കണേ 🙏🏻
@nancysamuel197815 сағат бұрын
ഞാനും എന്റെ മകളുടെ ഫീസ് 15500രൂപ യും 3500 ഫീസ് അടച്ചു കഴിഞ്ഞാൽ മാത്രം മാർച്ചിൽ എക്സാം എഴുതാൻ കഴിയൂ ദൈവത്തിന്റെ കൈയിൽ എന്റെ കുഞ്ഞിനെ. സമർപ്പിക്കുന്നു എന്റെ ദൈവത്തിൽ അസാധ്യമായി ഒന്നും ഇല്ലല്ലോ ഞാൻ പൂർണമായി എന്റെ അപ്പനെ ഏൽപ്പിക്കുന്നു നടത്തി തരാൻ എന്റെ യേശു മതിയായവൻ ആമ്മേൻ
@AnnieAlex-i2u19 сағат бұрын
AMEN AMEN
@Jyothy-f2c19 сағат бұрын
Ente sampathika avastha maraname
@RosmariyaPrethip16 сағат бұрын
Amen ഹോസ്പിറ്റലിൽ പോയതുകൊണ്ട് താമസിച്ചു പോയി
@ReniReni-p4v20 сағат бұрын
എന്റെ കുടുബത്തിനും കുഞ്ഞുങ്ങൾക്കു വേണ്ടിയും പ്രാർത്ഥന ചോദിക്കുന്നു. എന്റെ മോൾക്ക് റിസ്യനുവേണ്ടി പ്രിയ ദിവദാസൻ പ്രാർത്ഥിച്ചു റിസ്യൻ ലഫിച്ചു. ഈ മാസം മോൾ വരും യേശുവേ നന്ദി.
@princejacob469919 сағат бұрын
Paster എന്റെ ഇളയ സഹോദരൻ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആണ്. ബുദ്ധിമുട്ട് മാറാനും മാർത്തോമാ സഭയിൽ പട്ടക്കാരൻ ആകാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
Amen jarthave ente bhavanathodu karuna thonnaname amen amen
@jessyvarghese68919 сағат бұрын
Hallelujah
@vincyaneesh680620 сағат бұрын
Praise the lord
@rajung273016 сағат бұрын
Yeshve ante kadabharam theerkane
@MiniMoni-u8s18 сағат бұрын
മുത്ത മകൾ nimmyude വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ
@samuelk655520 сағат бұрын
ദൈവമേ അങ്ങയുടെ തിരു രക്തത്താൽ ഞങ്ങളുടെ കടങൾ രോഗങ്ങൾ പാപങ്ങൾ ബെൻധനങൾ തടസങ്ങൾ മുഴുവൻ മാറാൻ വേണ്ടി ദൈവദാസൻ പ്രത്യേകം പ്രാർത്ഥിക്കണം എന്ന് യേശുവിന്റെ നാമത്തിൽ അപേക്ഷിച്ച് പ്രാർത്ഥിക്കുന്നു നന്ദി നാഥാ ആമേൻ ഹാല്ലേലുയ്യ 🙏🔥🙏🔥🙏🔥
യേശുവിൻ്റെ രക്തത്താൽ എൻ്റെ ഭർത്താവും മകളും മകനും ഞായറാഴ്ചകളിൽ എന്നോടൊപ്പം പള്ളിയിൽ വരണം. അവരുടെ മനസ്സ് എനിക്ക് അനുകൂലമാകാൻ ദയവായി പ്രാർത്ഥിക്കുക
@shirlyalex177217 сағат бұрын
Appa financial problem Innu matti poorna viduthal kittuvan prarthikkunnu❤
@FreedaThimuthuse16 сағат бұрын
Amen🙏👍
@susanabraham845319 сағат бұрын
Amen 👏👏
@shinyabraham677015 сағат бұрын
Karthavay anugrahykenamay.sambannathayal uyarthenamay.kadabharam ellam mary pokuvan edayakenamay
@jaimoljohnson846310 сағат бұрын
❤
@sajitha798716 сағат бұрын
കർത്താവേ അങ്ങയുടെ രക്തത്താൽ എന്റെ കാര്യത്തിൽ ഒരുപിടി രോഗങ്ങൾക്ക് എന്തിന് തുടങ്ങിയ കാലം തടസ്സം യേശുവിന്റെ രക്തം എന്റെ ജീവിതം അനുഗ്രഹിക്കപ്പെടണം സോത്രം സോത്രം സോത്രം സോത്രം
@MaryjoiceJoice-l7l16 сағат бұрын
പാസ്സ്വേർഡ് മാൾ നമിത നമിത മോൾ ഞങ്ങളുടെ അടുക്കലേക്ക് മനം തിരിഞ്ഞു വരുവാൻ പാസ്റ്റർ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം
@shylaja-n1m18 сағат бұрын
പാസ്റ്റർ എന്റെ മോൻ ഹരികൃഷ്ണയുടെ സ്റ്റഡി വേണ്ടി പ്രാർത്ഥിക്കണംമ്മീ 😢😢😢
@MaryjoiceJoice-l7l16 сағат бұрын
എൻറെ നാത്തൂനെ മകൾ ആ മകളെ എത്രയും പെട്ടെന്ന് മാനസാന്തരം ഉണ്ടായി ഞങ്ങളുടെ അടുക്കലേക്ക് വരണം
@aksapmanoj112620 сағат бұрын
Daivame sthotram amen nte husband pithavinum sahodharangalude madhyapanathil poorna viduthal lebichirikkunnathinal sthotram. Kadam marunnathinal sthotram amen pastor paranja pole ella vishayathinu njn ezhuthivechanu prarthichondirikkunna. Adiyante jeevithali vanna ella thettukalum yesuvinte rekthathal adiyane sudhikarichirikkunnathina amen.
@ഷിജിഷാജൻ18 сағат бұрын
ജോലി നഷ്ടപ്പെട്ട് വീട്ടിൽ പാട്ടും പാടിയിരിക്കുന്ന എന്റെ ചേട്ടന് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ
എന്റെ വഴിയുടെ കേസ് ഒത്തിർപ്പാക്കാൻ വേണ്ടി പ്രാത്ഥിക്കണമേ മിടിയേഷന് വച്ചിട്ട് അവർ വന്നില്ല അവർക്ക് വരാനും ഒരു നല്ല തീരുമാനം എടുക്കാനും തോന്നിക്കേണമേ അപ്പാ