എന്റെ നാഥാ ഈ അരുൾ ചെയ്തവചനത്താൽ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമേൻ. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sophyannmariya72628 ай бұрын
ആമേൻ ഈ ദൂദ് വിശ്വസിച്ചു ഏറ്റെടുന്നുന്നു അവിടുത്തെ ബലത്താൽ ഞങ്ങളെ വഴി നടത്തണെ 🙏🙏🙏
@chakkitom8 ай бұрын
ആമേൻ..എന്നെക്കുറിച്ചുള്ള മറ്റുള്ളവരുടെ കഴ്ചപ്പാടിനപ്പുറത്തേക്ക് യേശു എന്നെ ഉയർത്താൻ പോകുന്നു..ഞാൻ ഇനിയും പോരാടും..പരിശുദ്ധാത്മാവ് എന്നെ ശ ക്തീകരിക്കും..എൻ്റെ യേശു എൻ്റെ സഹായകന്..ഇന്ന് കേൾപ്പിച്ച ദൈവീക ദൂത് ഞാൻ സ്വീകരിക്കുന്നു..സ്തോത്രം അപ്പാ🙏🙏
@shinysebastian41088 ай бұрын
യേശുവേ ഇന്ന് ദൈവദാസനിലൂടെ കേൾക്കപ്പെട്ട ദൈവീക ആലോചനയ്ക്കു മുൻപിൽ താഴ്ത്തി സമർപ്പിക്കുന്നു
@shinymathew38833 ай бұрын
Amen amen amen
@somolgeorge12458 ай бұрын
എന്നെയും എന്റെ മക്കളെയും കുടുംബത്തെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ അപ്പാ 🙏🙏
@ArunsAshok8 ай бұрын
യേശു അപ്പ ഈ ദൂത് എന്റെ ആണ് ഞാൻ പിടിച്ചെടുക്കുന്നു ആമേൻ
@JollyG-r4c8 ай бұрын
യേശുവേ എന്റെ മോളുടെ ജോലിയുടെ തടസങ്ങൾ മാറി അപ്പേയമെൻറ് പാസായി കിട്ടിയതിന് യേശുവേ നന്ദി പറയുന്നു
@venips26428 ай бұрын
ഇന്നത്തെ ദിവസം എന്നെയും എന്റെ കുടുംബത്തെയും ഞാൻ അവിടുത്തെ കരങ്ങളിൽ സുരക്ഷിതമായിരിക്കാൻ വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു 🙏🙏🙏
@Joshua-h4z8g8 ай бұрын
ഏതാണ് എന്റെ വഴി എന്ന് എന്നെ കാണിക്കേണമേ.. അതിൽ ഞാൻ അക്ഷീണം പോരാടുവാൻ കർത്താവിന്റെ അമിതബലം തരേണമേ.Amen....
@suvarnaanil21308 ай бұрын
ഈശോയെ എന്നെ എന്റെ മക്കളെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഞങ്ങൾക്ക് പു തുവഴികളെ തുറന്നു തരേണമേ👏❤️❤️🙏🙏💕💕💕💕💕💕💕
@seethapk91558 ай бұрын
യേശു എന്നെ ഉയർത്താൻ പോകുകയാണ്
@seethapk91558 ай бұрын
എന്റേപൈസ്‌യുടെ ആവശ്യം നിരമേരുവാൻ പോകുകയാണ്
@seethapk91558 ай бұрын
എന്റെ പ്രാർത്ഥന ദൈവം കേട്ടു എന്ന് ഞാൻ വിശ്വസിക്കുന്നു
@shinymathew38833 ай бұрын
Amen amen amen
@ArunsAshok8 ай бұрын
യേശു അപ്പ എന്നെ വിളിച്ചതിന് അനുസരിച്ചു ജീവിക്കാൻ ഉള്ള കൃപ എനിക്ക് തരണേ അപ്പയെ
@sheenajose24378 ай бұрын
Ishoye ninte karangalil ente ella Kariyangalum samarpikkunnu
യേശു അപ്പ കൂടുതൽ സാന്നിധ്യം എനിക്ക് വേണം കൂടുതൽ അഭിഷേകം എനിക്ക് വേണം അപ്പയെ
@vijayammacv31277 ай бұрын
👍😂🙏🙏🙏🌹🌹🔥🔥👍👍 ഇന്നത്തെ ദൂത് കേട്ടതിനായി ഞാൻ എന്റെ ഭർത്താവിനോട് എന്നെയും എന്റെ മക്കളെയും ഒരുമിച്ച് ജീവിക്കാൻ🙏🙏🙏 ഒരുമയോടെ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🌹👍
@sajitha79878 ай бұрын
മറ്റ് രാൾക്ക് എന്ന് തോൽപ്പിക്കാൻ കഴിയാത്ത രീതിയിൽ എൻ്റെ ദൈവം അൽഭുതം പ്രവർത്തിക്കും ഒരാൾക്ക് എന്ന് തോൽപ്പിക്കാൻ കഴിയില്ല ഇന്നത്ത് ദൂത് ഞാൻ ഏറ്റ് ടുക്കുന്നു ആമേൻ ആമേൻ ആമേൻ
@sudheerdaniel98888 ай бұрын
കർത്താവേ അമിത ബലം തരണെ അപ്പാ. ആമേൻ🙏🙏🙏
@thresiammasamuel70798 ай бұрын
യേശുവേ എന്റെ കുടുംബത്തിലെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിത്തരേണമേ അപ്പാ 🙏🏻🙏🏻
@ArunsAshok8 ай бұрын
എന്നെ കുറിച്ച് മറ്റുള്ളവരുടെ കാഴ്ചപ്പാടിന് അപ്പുറത്തെക്ക് യേശു എന്നെ അനുഗ്രഹിച്ചു ഉയർത്താൻ പോകുവാണ് വിശ്വാസത്തൽ യേശുവിന്റെ വാക്കിനെ എന്റെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നു ആമേൻ
@reenamathew2378 ай бұрын
Amen ❤❤❤❤❤❤❤
@RuthRuthdas2 ай бұрын
ക്രി സ്റ്റ്റി പാസ്റ്ററ് എെസ്റ്റ മകനും മരുമകളും കുഞ്ഞുങ്ങളും എല്ലാം വിരോദവും കളഞ്ഞ് എന്റെ വീട്ടിൽ വരുവാൻ പ്രാർത്ഥിക്കുവാൻ വേണ്ടി അപേക്ഷിക്കുന്നുരുത്ത് മാവേലിക്കര @@reenamathew237
@athulyamohanlal1588 ай бұрын
Amen ❤Amen❤ Amen❤
@rajimenon59198 ай бұрын
AMEN LORD I SUBMIT MYSELF UNTO YOU. I AM WAITING FOR YOUR MERCY AND GRACE. PLEASE LORD DO NOT LET MY HOPE BE LOST. I TRUST YOU ❤
@jeenamohan84768 ай бұрын
യേശുവേ എന്നെ ജയിപ്പിക്കണേ എന്നെ ഒരു അത്ഭുതം ആക്കണേ ദൈവമേ അങ്ങ് ജയിപ്പിക്കണേ
@anamikasathyan7534Ай бұрын
യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹാരം കാണിച്ചു തരണമേ രോഗങ്ങൾ മാറ്റി ത്തരാനമ്ര
@nalininavooriparambath5358 ай бұрын
അപ്പാ എനിക്കും എന്റെ ജീവിതത്തിൽ ജയിക്കണം. എല്ലാവരുടെ മുൻപിലും ഞാൻ തോറ്റു പോയിട്ടുണ്ട്.
യേശു അപ്പാ നല്ല വചനം കേൾപ്പിച്ചതിനായി സ്തോത്രം 🙏 അടിയനെ സമർപ്പിക്കുന്നു 🙇🏼♀️🙇🏼♀️🙇🏼♀️
@unniunni68174 ай бұрын
ശത്രു ആഭിചാരം ചെയ്തു നശിപ്പിക്കാൻ എന്നെയും എന്റെ കുടുംബത്തെയും നോക്കുന്നു അപ്പാ അങ്ങല്ലാതെ ആരുമില്ല ദൈവ ദാസനെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അപ്പാ ശത്രുവിനോട് അങ്ങ് പൊരുതാണേ
@rakeshedachery38998 ай бұрын
കിരീടം പോരാടുന്നവർക്ക് മാത്രം ഉള്ളതാണ്.👍🏻
@gamingwithtok96185 ай бұрын
GOD LOVE U
@chinnakuttytuu67813 ай бұрын
കർത്താവെ അനുഗ്രഹിക്കട്ടെ ആമ്മേൻ ആമ്മേൻ ആമ്മേൻ
@PraveenMundakkal-yc8sq8 ай бұрын
കർത്താവെ എല്ലായിടത്തും ഞാൻ ജയിക്കണേഅപ്പാ. എല്ലാ ജയത്തിനും ആമേൻ
@ressymathew18278 ай бұрын
ആമേൻ 🙏🙏🙏, ഭവനം ഇല്ലാത്ത എല്ലാവരും ഉണ്ട്, സർക്കാർ തരേണ്ട ഹെല്പ് കിട്ടുവാൻ പ്രാർത്ഥിക്കുന്നു 🙏🙏👌
@SigMat-r9w8 ай бұрын
Amen 🙏🙏🙏
@vibinab88262 ай бұрын
✋🏻ആമേൻ.. ആമേൻ... മുന്നേരേണ്ട വഴി കണ്ടെത്താൻ അടിയനെ സഹായിച്ചനുഗ്രഹിക്കണേ.. അടിയൻ പരിശ്രമിക്കാൻ ആഗ്രഹിക്കുന്നു... ആമേൻ ആമേൻ കർത്താവിന്റെ നാമത്തിൽ ദൈവത്തോട് പ്രാർത്ഥിക്കുന്നു... ആമേൻ ആമേൻ ഹല്ലേലുയ...
@biniparayi25598 ай бұрын
മറ്റുള്ളവരുടെ കാഴ്ചപ്പാടിന് അപ്പുറത്തേക്ക് എൻറെ യേശു എന്നെ അനുഗ്രഹിച്ച് ഉയർത്തിയതിന് നന്ദി
അബ്ബ പിതാവേ ദൈവപുത്രാ യെഹോവ് ഞാൻ നിന്നെ സ്നേഹിക്കുന്നു ഞാൻ നിന്നെ ആരാധിക്കുന്ന
@AmbiliManikandan-my4ny8 ай бұрын
യേശു വെ എന്നെ അനുഗ്രഹിക്കണമേ
@sijitharichukichu99318 ай бұрын
My father save me and my family from the hands of the enemies and don't agree to lose amen 🙏🙏🙏🙏🙏🙏🙏🙏🙏🙏
@jessyabey18328 ай бұрын
പ്രൈസ് ദ ലോർഡ് ദൈവദാസ എനിക്കും എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുക എന്നും രാവിലെ ഈ മെസ്സേജുകൾ ഞാൻ കേൾക്കാറുണ്ട് അനുഗ്രഹിക്കട്ടെ
@sujathabalkrishnan91748 ай бұрын
Sthothram
@vijayammacv31277 ай бұрын
🙏🙏🙏🙏🙏 ജീവിതത്തിലെ എന്നെപ്പോലെ നരക ഒരു മനുഷ്യരൂല്ല എന്തോരം വേദന അനുഭവിച്ചു ഒരാളാണ് എനിക്കൊരു കുറച്ച് നാളായിട്ട് ഒരു സമാധാനമുള്ളത് കർത്താവിൽ വിശ്വസിച്ചാൽ ഇപ്പൊ ഇന്ന് ഞാൻ ജീവിച്ചു പോണു ഇനിയെങ്കിലും ഒരു നല്ല കാലം വന്നാൽ മതിയായിരുന്നു. ആമീൻ🙏🙏🙏🙏🙏🙏🙏🙏🙏
@rinisajith57938 ай бұрын
യേശുവേ ഈ ദൂത് ഞാൻ ഏറ്റെടുക്കുന്നു... കാക്കേണമേ
@PadmaKumari-j8d8 ай бұрын
എന്റെ കർത്താവായ യേശുവേ എന്റെ ബിസിനസിൽ വിജയിയ്ക്കുവാനും കുടുതൽ പേർ ജോയിങ്ങ് ചെയ്യുവാനും ബിസിനസിൽ നിന്നും നല്ല വരുമാനം ലഭിയ്ക്കുവാനും സ്വർഗ്ഗം സഹായിയ്ക്കണമപ്പാ... എന്റെ അതികച്ചിലവിനെ നിയന്ത്രിച്ച് സാമ്പത്തിക ഭദ്രത നൽകണമപ്പാ. യേശുവേ സ്തോത്രം നന്ദിയപ്പ നന്ദി. പാസ്റ്ററേ എനിയ്ക്കും എന്റെ ഒടുംബ ത്തിനും വേണ്ടി പ്രാർത്ഥിയ്ക്കണമ...... കർത്താവേ നീ ചെയ്ത സകല നന്മയ്ക്കും നന്ദി യേശുവേ. ആമേൻ ആമേൻ
ആമേൻ ദൈവം നമുക്ക് ഒരു വളർച്ച തരണം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഞങ്ങൾക്ക് ഒരു ഭവനം ദൈവം തരണം മകന് ഒരു ജോലി കിട്ടണം നമ്മുടെ സാമ്പത്തിക മെച്ചപ്പെടണം ഞാൻ ഓടുന്ന വണ്ടിയിൽ ഓട്ടങ്ങൾ കിട്ടണം നമ്മുടെ സകല കഷ്ടത്തിൽ നിന്ന് ഞങ്ങളെ ദൈവം വി ഡി യ് കെ നോം ആമേൻ ആമേൻ
@nirmalathomas88138 ай бұрын
ഞങ്ങളുടെ ഭവനത്തെ അനുഗ്രെഹിക്കണേ. ഞങ്ങളുടെ മക്കളുടെ ഭാവി അനുഗ്രിഹമായി തീരെണ്ടത്തിനായി താഴ്മയായി ജീവിക്കാൻ ഒരുക്കണമെയെന്നു പ്രാർത്ഥിക്കുന്നു. Amen🙏🌹💞
@anumathew10932 ай бұрын
ആമേൻ എന്റെ അപ്പാ. ഇന്ന് ഈ ദൂത് എനിക്കായി എന്റെ മക്കൾക്കായി ഞങ്ങൾ കേട്ടത്തിനായി നന്ദി യേശു അപ്പാ.. എല്ലാ മഹത്വംവും എന്റെ അപ്പന് 🙏
@kumarinair98828 ай бұрын
ഏശുവേ ഞങ്ങളുടെ രക്ഷകാ ..... ഞങ്ങൾക്ക് അങ്ങ് മാത്രമേയുള്ളു അപ്പാ അപ്പാ.......
@AnilKumar-m6l1l18 күн бұрын
Amen🙏🙏 എനിക്കും ഒരു ജോലി വേണം ട്യൂഷനെ പഠിക്കാണെങ്കിലും kurach പിള്ളേരെ വന്നാൽ മതി ആയിരുന്നു ആമേൻ ആമേൻ 🙏🙏
@shanijames74788 ай бұрын
ആമേൻ കാത്തിരിക്കുന്നു അപ്പാ അത്ഭുതത്തിനായി 🙏🔥
@shinymonson21608 ай бұрын
ആമ്മേൻ 🙏ആമ്മേൻ 🙏ആമ്മേൻ 🙏🙏🙏
@kumarikwt2688 ай бұрын
Amen ആമേൻ യേശുവേ സ്തോത്രം മക്കളെ അനുഗ്രഹിക്കട്ടെ കൊച്ചുമക്കളെ മരുമക്കളെയും അനുഗ്രഹിക്കണം അവരെല്ലാവരും ദൈവ സന്നിധിയിൽ മടങ്ങി വരുവാൻ കർത്താവിന്റെ നാമത്തിൽ അവരെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു സ്തോത്രം
@omanaabraham44208 ай бұрын
യേശുവേ എല്ലാം അവിടുത്തെ കൃപ അവിടുത്തെ കൃപ മാത്രം ആമേൻ
@nishamol15148 ай бұрын
കർത്താവെ എന്നെ വിളിച്ചതിലും കൂടുതൽ ജീവിക്കാനുള്ള കൃപ എന്റെ അപ്പൻ എനിക്ക് തരേണമേ ആമേൻ