സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@subithasmedia8985 жыл бұрын
Thanks 💖🐰
@mohamedriyas67845 жыл бұрын
Sure
@mohamedriyas67845 жыл бұрын
പഴയ എപ്പിസോഡ് ആയാലും മതി അപ്ലോഡ് ചെയ്യുക. കാണാൻ ഞങ്ങൾ റെഡിയാണ്
@AAAAA-tz3vi5 жыл бұрын
Safari www
@syamkrishnan53735 жыл бұрын
നമസ്കാരം ഞാൻ ഒരു വെജിറ്റേറിയൻ ആണ്. എന്നെ പോലുള്ളവർക്ക് ഇത്തരം രാജ്യങ്ങളിൽ പോകുവാൻ സാധിക്കുമോ. മറുപടി പ്രതീക്ഷികുന്നു
@Vlogwithpaapai5 жыл бұрын
യൂട്യൂബിൽ എത്ര ട്രാവൽ ചാനൽ വന്നാലും സഞ്ചാരം ട്രാവൽ videos കാണാൻ ഒരു പ്രതേക ഫീൽ ആണ് 👍
@sadiquesviewsandnews67354 жыл бұрын
Really...
@gokulkg61904 жыл бұрын
അതേ
@denleyjoseph3 жыл бұрын
True.. Sancharam thanneyanu University 🙈
@vishnukpillai64465 жыл бұрын
ആഴ്ചയിൽ ഒന്ന് വീതം വേണം എന്നുള്ളവർ ലൈക്കിക്കെ.. സന്തോഷേട്ടൻ കനിഞ്ഞാലോ ❤❤❤
@tojikdominic5 жыл бұрын
സന്തോഷ് സാറിന്റെ ഡയറിക്കുറിപ്പുകൾ കേട്ട് ഇപ്പോൾ ആ ശബ്ദത്തിൽ കേൾക്കുന്നതാണ് ഇഷ്ടം.
@_abhi_92273 жыл бұрын
ശരിയാണ്
@shyamshyamkumarcs60483 жыл бұрын
♥️♥️♥️
@sebastiancv26832 жыл бұрын
@@shyamshyamkumarcs6048u⅞6«6
@jobyvarghese96575 жыл бұрын
വളരെ സത്യം ആണ്.. രാഷ്ട്രീയ പാർട്ടികളുടെ ഫ്ലെക്സും പോസ്റ്ററും ഒക്കെ എടുത്തു കളഞ്ഞാൽ തന്നെ നമ്മുടെ നാട് പകുതി വൃത്തി ആകും...
@dileepps28274 жыл бұрын
അത് കേരളത്തിൽ മാത്രം,ഒരാഴ്ച ഗുജറാത്തിൽ ഉണ്ടായിരുന്നു,ഒരു കോടി ,banner .ഫ്ളക്സ് ഒന്നും ഇല്ല,തിരഞ്ഞെടുപ്പ് കാലത്തു പോലും,
@mubzplay4 жыл бұрын
@@dileepps2827 gujarath model bendi varum😂🤣
@riyas1935 жыл бұрын
ചെറുപ്പത്തിൽ ലോക സഞ്ചാരം നടത്താൻ ആദ്യം ഞാൻ ഗ്ലോബിലൂടെ വിരൽ ഓടിക്കുമായിരുന്നു ഓരോ രാജ്യവും വിരൽ ലൂടെ ഓടിച്ച് നോക്കുമ്പോൾ ഞാൻ സങ്കൽപ്പിക്കുമായിരുന്നു അത് എന്റെ പാ ദം പതിഞ്ഞ പ്രദേശങ്ങൾ,, ഇപ്പോൾ സഫാരി കാണുമ്പോൾ സന്തോഷ് സാറിനെ മാറ്റി എന്നെ പ്രതിഷ്ഠിക്കും,,, എന്നിട്ട് ഒരു ദീർഘനിശ്വാസത്തോടെ വീണ്ടും സഞ്ചാരം
@jomitk.j80165 жыл бұрын
Sathyamm
@ebygeorge73223 жыл бұрын
We visited the place today the old lady is still their with a smile face, we showed her this video she was very happy🥰
@ranjithtp62042 жыл бұрын
I hoper you bought something from her so that she would have been a bit more happy.
@unnipkv88185 жыл бұрын
വേറൊരു ട്രാവൽ പ്രോഗ്രാമിലും കിട്ടാത്ത വല്ലാത്തൊരു ഫീലാണ് സഫാരിയുടെ സഞ്ചാരത്തിന്.👍👌😍😍😍
@Adil_Mash5 жыл бұрын
ഇടയ്ക്കിടെ ഇതുപോലെ അപ്‌ലോഡ് ചെയ്താൽ വളരെ സന്തോഷം
@vinodvinodd96665 жыл бұрын
പൊളിച്ചു അടിപൊളി സന്തോഷം ഇങ്ങനെ വീഡിയോ യൂട്യൂബിൽ ഇട്ടലോ താങ്ക്സ് സന്തോഷേട്ടാ..
@naveenbenny53 жыл бұрын
ഇതു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ കണ്ടു🤩🤩👌👌🥰🥰😍😍😍
@abdusamadk68315 жыл бұрын
സഫാരിtvക്ക് എന്റെഹൃതയത്തിലാണ് സ്ഥാനം
@kaarikkuvlog48084 жыл бұрын
നമ്മുടെ സന്തോഷ് ജോർജ് കുളങ്ങര ആളൊരു സംഭവം ആണ് ലോകത്ത് തന്നെ ഇങ്ങനെ വിവരണം ഉള്ള ഒരു സഞ്ചാരം ചാനൽ കാണാൻ കഴിയില്ല സന്തോഷേട്ടൻ സൂപ്പറാ
@neoshaheen82865 жыл бұрын
Adipoli I never thought I could see the Sancharam episode in KZbin. Good decision and thanks for giving us this gift
@simonjithink21174 жыл бұрын
😓😓ഇപോ യുദ്ധവും........അർമേനിയ അസർബെയ്ജാൻ യുദ്ധത്തെ കുറിച്ചറിയാൻ വന്നു സഫാരി കാണുന്ന ആരെങ്കിലും ഉണ്ടോ...... Hope Peace returns to Armenia and Wicked perish...
@silentguardian49565 жыл бұрын
ഇതൊരു നല്ല തുടക്കമാവട്ടെ... ബിഗ് ഫാൻ ഓഫ് സഞ്ചാരം 😍😍😍
@ajinsivan10865 жыл бұрын
Watching this video from Armenia 😍😍😍
@hakeempnr66925 жыл бұрын
അതു പൊളിച്ചു
@abdul-in9ry5 жыл бұрын
Kiduva
@siadippo85235 жыл бұрын
Kidu full majeppa
@pvrifjad54844 жыл бұрын
What is your job in Armenia?
@ANGEL-mb9yx4 жыл бұрын
Summa
@കോട്ടയംകുഞ്ഞച്ചൻ-ശ9ഢ9 ай бұрын
ഞാനും പോയിരിന്നു നല്ല സ്‌നേഹംഉള്ള ആളുകൾ 😍
@jayasreevava24045 жыл бұрын
sancharam veendum ivide kananayathil orupad snthosham undu...nandi ariyikkunnu.athimanoharavum santha gambheeravumaya kazchakal...athinu chernna voice over.....adutha episodinay kathirikkunnu.all the best Sfari...
@akasha38795 жыл бұрын
Sancharam Tibet full episode upload ചെയ്യണം എന്ന ആവശ്യമുള്ളവർ ലൈക് അടിക്കു...
@ruksanasanoop70295 жыл бұрын
Padikunna samayath labour indiayil varumayirunnu sancharam vayikan orupad ishtamayirunu😍😍😍
@thedevilcry77915 жыл бұрын
Eee Episodeinte bgm kittan enthelum margam undo😍😍😍vallatha oru feel 7:45
നിങ്ങള്‍ക്ക് ഭാരതരത്ന നല്‍കി രാജ്യം ആദരിക്കണ്ടതാണ്.
@medievalcrusader78095 жыл бұрын
Satyam
@jomitk.j80165 жыл бұрын
True
@mohd.82585 жыл бұрын
Sss
@mmmssbb233 жыл бұрын
Ys
@alleppeyvlog46055 жыл бұрын
ഈ പരിപാടി ഒരു അത്ഭുത മാണ്
@sanojuthaman73575 жыл бұрын
ഇങ്ങനെ നാട് കാണാൻ പോണം എന്നുള്ളത് വലിയൊരു ആഗ്രഹമാണ്... പക്ഷെ സാമ്പത്തിക സ്ഥിതി അതിന് അനുവദിക്കുന്നില്ല......എന്നി രുന്നാലും... ഈ വീഡിയോകൾ കാണുമ്പോ വല്ലാത്തൊരു സന്തോഷം
@NidhishAbraham5 жыл бұрын
You can and you will
@sakhupaski51085 жыл бұрын
ഏഷ്യാനെറ്റ് സഞ്ചാരത്തിലേക്കു തിരിച്ചു പോയ ഫീൽ... വളരെ നന്ദി sir 👍👍👍
@AKM935 жыл бұрын
മധ്യേഷ്യയിലെ കുഞ്ഞു കുഞ്ഞു രാജ്യങ്ങൾ പോലും എത്ര ദീർഘമായ ചരിത്രവും സംസ്കാരവും ആണുള്ളത്... വളരെ വ്യത്യസ്തമായ ഭാഷകൾ .... അർമേനിയ ❤️
@prithviraj92505 жыл бұрын
OMG Thank you Santhosh Chetta veendum sancharam KZbin el upload cheythathenu😍
@razaqpk99635 жыл бұрын
For what tanks
@MohammadAshifP5 жыл бұрын
Thanks for sancharam video. Thank u safari thank u SGK sir
@beenageorge72735 жыл бұрын
Thanks for sharing sancharam videos.👍👍😍 expecting more videos.
@dvellakat3 жыл бұрын
മിഹിർ ദേവന്റെ ക്ഷേത്രം അത്ഭുതം തന്നെ. സംസ്‌കൃതഭാഷയിലും മിഹിരൻ സൂര്യനാണ്.
@rahulremanan73175 жыл бұрын
നമ്മുടെ അപ്‌ലോഡ് ചേട്ടൻ ഈസ്റ്റർ ആഘോഷം നേരത്തെ തുടങ്ങിയെന്നു തോന്നുന്നു..കണ്ടില്ലേ സ്ഥലംമാറി അപ്‌ലോഡ് ചെയ്തിരിക്കുന്നത്..😋😋
I like to watch sancharam l watch safari channel regularly excellent feeling of journey.
@tosaysomething67755 жыл бұрын
നമ്മുടെ നാടെന്നാണ് ഇതുപോലൊക്കെ വൃത്തിയുള്ളതാവുക???? ഇതും പറഞ്ഞ് എന്റെ കൈയിലുള്ള മിട്ടായി കവർ ഞാൻ വഴിയിൽ വലിച്ചെറിയും.... നമ്മളിൽ ഭൂരിഭാഗവും ഇങ്ങനാണ്.... നമുക്കും മാറണ്ടേ??? നല്ലൊരു വൃത്തിയുള്ള നാട് ഉണ്ടാക്കണ്ടേ???? നമ്മളോരോരുത്തരും മാലിന്യം dust bin ലോ മറ്റ് garbage area യിലോ മാത്രമേ ഇടൂ എന്ന് പ്രതിജ്ഞ ചെയ്താൽ കൈവരാവുന്നതേ ഉള്ളൂ ഈ സ്വപ്നം.... പക്ഷെ ഇത് പറഞ്ഞാൽ ആദ്യത്തെ ചോദ്യം ഞാൻ മാത്രം മാറിയതുകൊണ്ടായോ... എല്ലാവരും മാറണ്ടേ എന്നാണ്.... ആദ്യം നമ്മൾ സ്വയം മാറാൻ ശ്രമിക്കണം.... നമ്മുടെ സമൂഹവും നമ്മളെ പിന്തുടരും.... Santhosh George എന്ന ദീർഘ വീക്ഷകൻ അതിയായി ആഗ്രഹിക്കുന്ന വൃത്തിയുള്ള എന്റെ സ്വന്തം നാടെന്ന സ്വപ്നം നമുക്കൊന്നിച്ചു യാഥാർഥ്യമാക്കാം....................