സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@binlitbiju393 жыл бұрын
Santosh sir I am a student I would like to have a short conversation with you ,I need to clarify some of my self doubts I think you are the best one to answer if you could spare 5 min it would be a great experience for me
@magnumop19993 жыл бұрын
@@binlitbiju39 send an email/ write a feedback on Safari's app. It might help you
@bijoyks45503 жыл бұрын
@@binlitbiju39 ZzzzZzzzzZzzzzzzzzZzzZZzi
@ratnakarspokenenglish18083 жыл бұрын
My dear optimist, ur experience, imagination, ingenuity and wisdom have the power to transform kerala a Mavelinadu. Best wishes.
@gustavotyler84273 жыл бұрын
Instablaster
@RETHEESHN3 жыл бұрын
🌹🌹🌹ആരോഗ്യം വീണ്ടെടുത്തു തിരിച്ചു വന്ന സന്തോഷ് സാറിനു എല്ലാവിധ ആശംസകളും അറിയിക്കു..🌹🌹🌹
@habeebrahman82183 жыл бұрын
അതെ
@royantony66313 жыл бұрын
@Nelson AB Watch previous Episode.
@noushadparambadannoushad83063 жыл бұрын
@Nelson AB ന്യുമോണിയ... പിത്താശയ സഞ്ചിയിൽ കല്ല്... അങ്ങനെ ഒക്കെ... ഇപ്പൊ എല്ലാം ഉഷാർ ആയി... പ്രാർത്ഥന യോടെ
@ratheeshpeethambaran37643 жыл бұрын
വല്ലാത്ത സങ്കടം തോന്നി അദ്ദേഹം icu വിൽ കിടന്നു കൊണ്ട് എഡിറ്റ് ചെയ്യുന്നത് കണ്ടപ്പോൾ....ദൈവം അദ്ദേഹത്തെ ആയുർ ആരോഗ്യ സൌഖ്യം നൽകട്ടെ🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@alenshibu16383 жыл бұрын
🌹🌹🌹
@NILGIRIMALAYALI3 жыл бұрын
എല്ലാ എപ്പിസോഡും ത്രില്ലോടെ കാണുന്നവർ ഉണ്ടോ 👍👍
@abhinandk.s40963 жыл бұрын
Illya pinne
@AbdulRasheed-zq1jy3 жыл бұрын
ഈ സാറിൽ നിന്നും നമ്മുക്ക് ഒരു പാട് പഠിക്കാൻ ഉണ്ട് . ദൈവം ദീർഘായുസും ആരോഗ്യവും നൽകട്ടെ,
@kabeerkadvil78603 жыл бұрын
Yes yes yes yes yes
@noushad3 жыл бұрын
371 ഉം കണ്ടൂ...
@sarjusarjas12433 жыл бұрын
👍👍👍👍🥰 full completed... Waiting for nxt episode 🥰
@Linsonmathews3 жыл бұрын
ആരൊക്കെ സഞ്ചാരത്തിൽ വന്നാലും സന്തോഷ് ഏട്ടൻ പറയുമ്പോൾ കിട്ടുന്ന ഫീലിംഗ്സ് ഒന്ന് വേറെ തന്നെയാണ് 🤗❣️
@anjelobino96833 жыл бұрын
👌👌
@habeebrahman82183 жыл бұрын
*_അതൊന്നും വേറെ ഏതവന്മാര് കിട്ടൂല_* 💪
@newtonp.n13563 жыл бұрын
തതാണ്... ഇതിനു പകരകാരൻ ഇല്ല
@newtonp.n13563 жыл бұрын
കറക്റ്റ്
@shanavaskamal2 жыл бұрын
what about aneesh punnen peter😃
@FyodorDostoevsky13 жыл бұрын
സർ നു അടുത്ത വർഷത്തെ പദ്മശ്രീ കിട്ടണമെന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ 😊
@noushad3 жыл бұрын
Theerchayayum
@diyasmks88693 жыл бұрын
എന്തിനു
@sajeevkumarkr17773 жыл бұрын
പക്ഷെ നമ്മുടെ രാഷ്‌ടീയക്കാർ റെക്കമെന്റ് ചെയ്യില്ലലോ...
@roshiedm3 жыл бұрын
Do he receive it or not but he deserve it
@roshiedm3 жыл бұрын
He don’t have time to waste bro 😎
@anandakrishnan47773 жыл бұрын
This man is a Classic Traveller 🔥
@movieenthusiasts95473 жыл бұрын
No athukum melle😻
@hasanmahmood6193 жыл бұрын
Iconic Legend in Malayali Travellers ❤️
@achzimb58553 жыл бұрын
സർ മുഖത്തെ ഷീണം ഇപ്പോഴും ഉണ്ട് ആരോഗ്യം സൂക്ഷിക്കണം. അങ്ങ് മലയാളിയുടെ അഭിമാനവും അഹങ്കാരവും ആണ് മറ്റൊരു നാടിനും കിട്ടാത്ത ഭാഗ്യമാണ് സഫാരി.
@shancvn84333 жыл бұрын
😍😍😍😍
@karakkadaumanojhanmanojhan6103 жыл бұрын
Yes correct 💯 truth
@helium7403 жыл бұрын
It would take 2 months to get full health after pneumonia
@jinujvj3 жыл бұрын
👍
@MK-xh8nj3 жыл бұрын
👌.
@muhammedashad71743 жыл бұрын
പുറം ലോകത്തെ കുറിച്ച് കുറേ അറിവ് പകർന്നു നൽകിയ സഫാരി.... നമ്മുടെ സമൂഹത്തിന്റെ പുറത്ത് നിന്ന് ലോകത്തെ നിരീക്ഷിക്കാൻ പഠിപ്പിച്ച സഫാരി.... ❤❤❤❤❤
@royantony66313 жыл бұрын
സന്തോഷ് സാറിനെ തിരിച്ചു തന്ന ശാസ്ത്രത്തിന് നന്ദി. ❤️
@royantony66313 жыл бұрын
💐
@prasanthtv413 жыл бұрын
Liked that comment! “Thanks to the science”
@anandhusabu39613 жыл бұрын
🌹
@sreenups3 жыл бұрын
ശാസ്ത്രത്തിന് നന്ദി ❤👍
@rmethalakath3 жыл бұрын
ശാസ്ത്രം തിരിച്ചു തന്നന്നോ ഹ ഹ അഹ്
@hajidev28563 жыл бұрын
എന്തെന്നറിയില്ല.! ഇങ്ങേര് അങ്ങാടീപോയി രണ്ട്കിലോ മത്തി മേടിച്ചുകൊണ്ട് വന്ന് അത് script ആക്കി അവധരിപ്പിച്ചാലും അത് കേട്ടിരിക്കാനും സർവോപരി മലയാളികൾകാണും..and this man is classic presenter👏🏻👏🏻
@GADGETSONEMALAYALAMTECHTIPS3 жыл бұрын
Nalla sheenichu .. 😞😞😞 Irikunnu
@vg-vivek3 жыл бұрын
Gom😍
@positive10613 жыл бұрын
Njanum sredichu😭😭
@ShamzzExplorer3 жыл бұрын
Amal bro sugalley
@sreejam5683 жыл бұрын
☺Gom☺
@gopan633 жыл бұрын
കണ്ണടച്ച് കേട്ടു നോക്കൂ. ഒരു പ്രശ്നവുമില്ല. ശരീരത്തിലല്ല കാര്യം.ശാരീരം👍👍👍
@HABEEBRAHMAN-em1er3 жыл бұрын
ഞങ്ങളുടെ മുന്നിൽ ഇരുന്നു ഇങ്ങനെ സന്തോഷ് ജോർജ്ജ് കുളങ്ങര എന്ന മനുഷ്യൻ തന്റെ അനുഭവങ്ങൾ പറയുന്നത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം വേറെ തന്നെയാണ് ❤️❤️❤️
@seeker34533 жыл бұрын
നമ്മുടെ ഇഷ്ടവിഷയം വളരെ പ്രിയപ്പെട്ട സൗമ്യനായ അധ്യാപകൻ എല്ലാ ആഴ്ചയിലും നമ്മളെ അദ്ദേഹത്തിന്റെ ചുറ്റിലും ഇരുത്തി സ്‌പെഷ്യൽ ട്യൂഷൻ എടുക്കുന്നു. Respected teacher SGK.
@habeebrahman82183 жыл бұрын
_*എത്രയൊക്കെ ക്ഷീണിച്ചിട്ടും ആരോഗ്യം പോലും നോക്കാതെ പരിപാടിക്ക് മുടക്കം സംഭവിക്കരുത് എന്ന് വിചാരിച്ചു പരിപാടി ചെയ്ത ആ മനസ്സുണ്ടല്ലോ* 😍💔
@nazarinsight3 жыл бұрын
യാത്രകൾകൊണ്ട് ഇതിഹാസം രചിക്കുന്ന പ്രിയ സഹോദരാ... ഹൃദയത്തിൽ തൊട്ടൊരുമ്മ 😍😍😍
@be4news3 жыл бұрын
ഇത്ര മനോഹരമായി സംസാരിക്കുന്ന ഒരാൾ വേറെ ഉണ്ടാവില്ല.
@gopalanv79433 жыл бұрын
ധാരാളമുണ്ട്, അതിലൊരാൾ എന്നേ പറയാന്പറ്റു
@ഹരിതകേരളം-ണ2ഴ3 жыл бұрын
ബുദ്ധി യുള്ളവർ കാണുന്ന ചാനെൽ❤️👌
@jathavedanmeetna22033 жыл бұрын
സന്തോഷ് ജോർജിന്റെ സഫാരി മൊബൈലിൽ കണ്ടുകൊണ്ടിരിക്കുന്നു. എത്ര ഉപയോഗകരമാണ് ഈ യാത്രാ കാഴ്ചകളും വിവരണവും എന്ന് പറയുവാൻ വാക്കുകൾ ഇല്ല ജാതവേദൻ, ന്യൂ ഡൽഹി
@enteveedinteriors24573 жыл бұрын
ഒരു വെട്ടം എങ്കിലും സന്തോഷ് ബ്രോയോട് ഒപ്പം യാത്ര ചെയ്യ്ണം...എന്ന് ആഗ്രഹിക്കുന്നവർ ഒണ്ടോ ❤️......?
@CAPrasanthNarayanan3 жыл бұрын
താങ്കൾ പറഞ്ഞതൊക്കെ ശരിയാണ്.. അങ്ങു തന്നെ വേണം ഇതെല്ലാം ചെയ്യാൻ. പക്ഷെ ഞങ്ങൾക്ക് അങ്ങയെ ജീവനോടെ വേണം. അതുകൊണ്ട് താങ്കൾ ആരോഗ്യം ശ്രദ്ധിച്ചേ മതിയാവൂ...
@ashrafpc53273 жыл бұрын
എത്രത്തോളം യാത്ര ചെയ്യുന്നുവോ അത്രത്തോളം അറിവും സംസ്കാരവും ലഭിക്കും. താങ്കൾ അത് തെളിയിച്ചതാണ്. സർ എപ്പോഴും പൂർണ ആരോഗ്യത്തോടെ ഇരിക്കട്ടെ.
@ShamzzExplorer3 жыл бұрын
👍സാറിന്റെ ഈ മീഡിയതൊട്ടുള്ള പാഷനു കൊടുക്കാം ഇന്നത്തെ ലൈക്ക്. സന്തോഷ് സാർ ഇഷ്ട്ടം 😍❤️❤️❤️❤️
@subinjose49533 жыл бұрын
ഇച്ചിരി മെലിഞ്ഞതുകൊണ്ടാകും സാർ വീണ്ടും ചെറുപ്പമായി...😊❤️ ഈ ലെവലിൽ വർക്കൗട്ടൊക്കെ ചെയ്ത് സെറ്റായങ്ങ് ഇരുന്നാ മതി..💪😊
@abbeythomaspaulmundackal1243 жыл бұрын
ആരുടേയും പ്രീതിക്കോ ലൈക്കിനോ വേണ്ടിയല്ല , കുറച്ചു കാര്യങ്ങൾ ഇവിടെ പറഞ്ഞുകൊള്ളട്ടെ ...!! Mr Santhosh George നു പകരം സന്തോഷ് ജോർജ് മാത്രം . കുറെ നാളുകളായി താങ്കളെ കാണാഞ്ഞപ്പോൾ അങ്ങയുടെ വെല്ല്യ ആരാധകയായ കാണപ്പെട്ട ദൈവമായ എന്റെ അമ്മ എന്നോട് ചോദിച്ചു മോനെ ഇപ്പോൾ സന്തോഷിന്റെ സഞ്ചാരം എന്താ കിട്ടാതെ പോകുന്നത് ഞാൻ ഇപ്പഴും കാണുന്നത് ശ്രീ ലാൽ ജോസു മായി അമേരിക്കയിൽ കറങ്ങുന്നതാണ് കാണുന്നത് , എന്തായാലും ഞാൻ പ്രീയ സന്തോഷിനുവേണ്ടി എന്നും എന്റെ പ്രാർത്ഥനയിൽ ഓർക്കുന്നുണ്ട് കാരണം എന്നെ ഇന്ത്യയ്ക്ക് പുറത്തുള്ള ലോകം വെക്തമായി കാണിച്ചു തരുന്ന വ്യക്തിയാണ് . ഞാൻ എന്റെ അമ്മയോട് പറഞ്ഞു അമ്മ പ്രാർത്ഥനയിൽ വീണ്ടും ഓർക്കണം കാരണം അദ്ദേഹം രോഗാവസ്ഥയിൽ ആയിരുന്നു സുഖം പ്രാപിച്ചു വരുന്നു , ഞങ്ങളുടെ കുടുംബത്തിലെ ആർക്കെങ്കിലും അസുഗം പിടിപെട്ടതുപോലെ ആയിരുന്നു എന്റെ അമ്മയുടെ ആ സമയത്തെ വിഷമം . എന്നുമുള്ള ഞങ്ങളുടെ ഫോൺ സംഭാഷണത്തിൽ കുറഞ്ഞത് മൂന്നു മിനിറ്റ് എങ്കിലും പണ്ടുമുതൽക്കേ ശ്രീ സന്തോഷ് ജോർജിന്റെ പ്രോഗ്രാം ആയിരിക്കും , ഞാൻ കണ്ടിട്ടുള്ള അങ്ങയുടെ യാത്ര വിവരണങ്ങൾ എന്റെ അമ്മ എന്നോട് അത് വീണ്ടും അമ്മയിൽ കൂടി ആവർത്തിച്ചു കേൾക്കും , അതിൽ നിന്നും എനിക്ക് മനസിലാക്കാൻ സാദിക്കും എന്റെ അമ്മയ്ക്ക് താങ്കളോട് ഉള്ള പ്രീതി വാത്സല്യം . ഹൈറേഞ്ചിന്റെ അങ്ങേ കോണിലിരുന്ന ഞങ്ങളെ ലോകം കാണിക്കുന്ന അങ്ങയെ ഞങ്ങളെ പോലെയുള്ള അനേകം പേരുടെ പ്രാർത്ഥന ആശംസകൾ എന്നും ഉണ്ടാവും. 🙏🏻💞🕊
@haridasmk31073 жыл бұрын
👍👍👍❤️
@CANVASARTS1233 жыл бұрын
അർമേനിയ യുടെ സഞ്ചാരം കണ്ടപ്പോൾ അതിനെ സന്തോഷ് സാറിന്റെ വിവരണത്തിലൂടെ കാണണം എന്ന ആഗ്രഹം ഇതാ സാധിക്കാൻ പോകുന്നു❤️
@HS-bj7cs3 жыл бұрын
Notification കണ്ട ഉടനെ ഞാൻ ഇവിടെ എത്തി.. അത്രക്ക് ഇഷ്ടം ആണ് താങ്കളുടെ ഈ പരുപാടി. എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളത് താങ്കളും apj abdul കലാം സാറും ആണ്.. "താങ്കളെ പോലെ എല്ലാവരും ചിന്തിച്ചിരുന്നു എങ്കിൽ ഈ ലോകം എത്ര നന്നായേനെ ". SGK♥️♥️♥️
@Sk-mf9xl3 жыл бұрын
ജൂതകൂട്ടക്കൊല കുറിച്ച് പറയുമ്പോൾ മറന്നു പോകരുത് തുർക്കി നടത്തിയ അർമേനിയൻ കൂട്ടക്കൊല..........👍
“The whole of history is the history of murderers. If you become a murderer, fame will be very easy. You can become a prime minister, you can become a president-but these are all masks. Behind them you will find very violent people, terribly violent people hiding, smiling. Those smiles are political, diplomatic. If the mask slips, you will always see Genghis Khan, Tamerlane, Nadir Shah, Napoleon, Alexander, Hitler, hiding behind.” - Osho
@shinevalladansebastian99643 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ വംശഹത്യക്ക് ഇരയാകേണ്ടി വന്ന രാജ്യം....
@111-s3v3 жыл бұрын
@@shinevalladansebastian9964 appol jutan mare 60 lakhs il koodutal konnat onnum allalle. Kashtam
@muhammedshereef1005 Жыл бұрын
കാരനും, അമ്പുരാജയും. സന്തോഷും. മഞ്ഞു വീഴ്ച കാട്ടിതന്നത് മറക്കാൻ പറ്റില്ല.
@satheeshkannan54523 жыл бұрын
I visited Armenia, stayed there 3-4 days, one of the best place, lovely people, Yerevan city is mind blowing
@jamesthomasthomas5193 жыл бұрын
സാറിൻ്റെ ഈ പരിപാടി കാണുമ്പോൾ മനസ്സിന് നല്ല സന്തോഷം തോന്നുന്നു. ആരോഗ്യം നല്ലതുപോലെ ശ്രദ്ധിക്കുക എങ്കിലല്ലേ ഇത്തരം നല്ല പരിപാടികൾ കാണാൻ കഴിയു. താങ്ക് യൂ സാർ.
@sonu..27953 жыл бұрын
THANKS GOD BLESS YOU BROTHER
@prasadvalappil60943 жыл бұрын
സന്തോഷ് സർ ഹെൽത്ത് ശ്രദ്ധിക്കണം , അപേക്ഷ ആണ് ❤️
@freedomtruth51573 жыл бұрын
Jesus Christ bless you abundantly with good health, happiness, prosperity and long life 🙏❤️
@witnesslee73653 жыл бұрын
യേശുവിന് ആരെയും അനുഗ്രഹിക്കാൻ കഴിയില്ല, കാരണം യേശു ദൈവമല്ല.. താൻ ദൈവമാണെന്ന് യേശു ഒരിക്കലും അവകാശപ്പെട്ടിട്ടില്ല...40 ദിവസം മരുഭൂമിയിൽ ഉപവസിച്ചവൻ, എപ്പോഴും യഹൂദ മത ദൈവത്തോട് പ്രാർത്ഥിച്ചവൻ, ലോകാവസാനം എന്നാണെന്ന് അറിയാത്തവൻ ദൈവമാണെന്ന് പോലും.... കഷ്ടം ...
@mathewalex69813 жыл бұрын
@@witnesslee7365 pods pooreeee manneee
@kkverma40783 жыл бұрын
@@witnesslee7365 എന്ന് വ്യാജ പ്രവാചകൻ(സ)യുടെ അടിമ
@radhakrishnanv253 жыл бұрын
ആരോഗ്യവും ആയുസും ഈശ്വരൻ താങ്ങൾക്ക് തരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് തങ്ങളുടെ ചാനൽ കാണുന്നു
@yasinyasir72093 жыл бұрын
എന്തായാലും ഒന്ന്: സുക്ഷിക്കുക: ശരീരത്തെ .കാരണം.ചുമർ ഉണ്ടങ്കിലെ 'ചിത്രരചന നടത്താൻ പറ്റു
@mahendrans84902 жыл бұрын
സാറിന്റെ ഡെയറിക്കുറുപ്പുകളുടെ എപ്പിസോഡ് വീണ്ടും വീണ്ടും കാണുന്നു ലോക അറിവുകൾ വർദ്ധിക്കുവാൻ സഹായിക്കുന്നു നന്ദി സാർ
@Vaishag1249ghb3 жыл бұрын
യാത്രകളെ പ്രണയിക്കാൻ പഠിപ്പിച്ച പ്രിയപ്പെട്ട സഞ്ചാരി..🙏🙏🙏
@vibins42403 жыл бұрын
എന്താ അവതരണം 🙏 സൂപ്പർ.. ഈ മനുഷ്യൻ മലയാളി ആയതു നമ്മുടെ ഒക്കെ ഭാഗ്യം..
@hussianhussian83603 жыл бұрын
താങ്കൾ ചെയുന്നത് മറ്റാർക്കും അതുപോലെ ചെയ്യാൻ പറ്റില്ല😘😘😍
@ashokankumar19303 жыл бұрын
ആരോഗ്യം വീണ്ടെടുത്തല്ലോ അത് തന്നെ വലിയ കാര്യം, എല്ലാ ആശംസകളും നേരുന്നു
@jaytube19713 жыл бұрын
സഞ്ചാരത്തീലൂടെ ഞാൻ ലോകത്തെ അറിയുന്നു.നന്ദി സന്തോഷ്.
@dhfhd13063 жыл бұрын
എനിക്ക് സാറിനെ ഒന്ന് നേരിൽ കാണാൻ വല്ലാത്ത ആഗ്രഹമുണ്ട്. അതിന് ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@merinjosey58573 жыл бұрын
ആകാശ കാഴ്ചകൾ കണ്ടും,അർമേനിയൻ ചരിത്ര കഥകളും കേട്ടു ,,,,അവസാനം അമ്പുരാജനെയും കണ്ടു,, പിന്നെയും യാത്ര തുടർന്നു,,,,,,,
@ղօօք3 жыл бұрын
കഥാകാരി വന്നല്ലോ 😂
@merinjosey58573 жыл бұрын
@@ղօօք കഥാകാരിയോ 😂🏃♀️
@WayanadanMediaSujithMKumaran3 жыл бұрын
സഞ്ചാരം നല്ല പരിപാടിയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനലും സഫാരിയാണ് എങ്കിലും ഇദ്ദേഹത്തിന്റെ അധ്വാനത്തെക്കുറിച്ച് എല്ലാം എപിസോഡിലും ആവർത്തിക്കുന്നത് അരോചകമായി തോന്നുന്നു
@Crosswind3 жыл бұрын
യാത്ര ചെയ്യാനും, ലോകം കാണാനും, വിശാലമായി ചിന്തിക്കാനും മലയാളികളെ പഠിപ്പിച്ച സന്തോഷേട്ടനു എല്ലാവിധ ആയുരാരോഗ്യങ്ങളും നേരുന്നു 😍.
@isha_sameer3 жыл бұрын
വരും തലമുറകൾക്ക് വരെ നിങ്ങളുടെ സഫാരി ടീവിയും ,സഞ്ചാരവും ഒരു വലിയ മുതൽകൂട്ടുതന്നെയാവും..👌 താങ്കളുടെ അധ്വാനത്തിനു വിലയിടാനാവില്ല! Priceless person in our Generation santhosh sir 👏
@sudeepkoroth14683 жыл бұрын
"പണമുള്ള മാധ്യമ സ്ഥാപനങ്ങൾ എത്രയോ മുൻപേ ഇത്രയോ സഫാരി ചാനൽ അരഭിച്ചേനേ" ,😜😜😜😜👌👌👌
@RasheedAhsaniAlbari3 жыл бұрын
ഇത് മലയാള൦ ആണോ? താങ്കള്‍ എന്താണ് ഉദ്ദേശിച്ചത് 🤔😇
@sudeepkoroth14683 жыл бұрын
@@RasheedAhsaniAlbari watch full video bro😁
@anashaneefa3 жыл бұрын
@@RasheedAhsaniAlbari videyoyil santhosh sar paranja oru kaaryam aanu ith
@sudeepkoroth14683 жыл бұрын
@@anashaneefa no need to explain dear...Real fans won't ask this question bro.😀😀.so I kept silent ....If anyone ask also...after watch video he will delete..
@Sworld-3 жыл бұрын
എന്താ കവി ഉദ്ദേശിച്ചത്, ഒന്നും മനസ്സിലായില്ല..🙄🙄🙄
@ashuashu91393 жыл бұрын
ചൂപ്പർ...🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ഇങ്ങനെ കേട്ടിരിക്കാൻ എന്ത് സുഖം ആണ്... സാറിന്റെ പ്രയത്നം അതാണ് ഞാൻ ഇതിലൂടെ അനുഭവിക്കുന്ന സുഖം 🥰🥰🥰🥰🥰🥰
@fellassworld3 жыл бұрын
ക്ഷീണം മുഖത്തു കാണാം... എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ ❤️❤️❤️❤️❤️
@getrajesh773 жыл бұрын
ഡിയർ Sir, ഈ മെസ്സേജ് അങ്ങയുടെ ശ്രദ്ധയിൽ വരുമോ എന്നറിയില്ല എങ്കിലും,എല്ലാ സ്നേഹാദരങ്ങളോടെയും പറഞ്ഞു കൊള്ളട്ടെ,അങ്ങ് പറയുന്ന എല്ലാം വളരെ ശരിതന്നെയാണ്, അങ്ങ് ചെയ്യേണ്ട കാര്യങ്ങൾ എല്ലാം പൂർണതയോടു കൂടി ചെയ്യാൻ മറ്റാർക്കും ആകില്ല, പക്ഷെ അങ്ങേക്ക് ശേഷം സഞ്ചാരത്തിന്റെ ഭാവി എന്താകും, നമുക്കൊക്കെയും മരണം എന്നത് ഒരനിവാര്യത അല്ലേ, സഞ്ചാരം ഇനിയും വരാനിരുക്കുന്ന ഒട്ടനവധി തലമുറകളെ അറിവിന്റെ മഹാസഗരത്തിലേക്കു കൈ പിടിച്ചു നടത്തുന്നതിനായി, അങ്ങയെപ്പോലെ നിസ്വാർത്ഥനായ, ഋഷി തുല്യനായ ഒരാളെ എത്രയും പെട്ടെന്ന് കണ്ടെത്തി വാർത്തെടുക്കുന്നതിനെക്കുറിച്ചു ഇനിയും എന്താണ് അങ്ങ് തീരുമാനം എടുക്കാത്തത്, ദയവായി ചിന്തിക്കുമല്ലോ 🙏
@vrindasunil96673 жыл бұрын
There is no point in it. We have no control over the world though we think we have.
@gopalanv79433 жыл бұрын
ഇപ്പോഴുള്ള ഡിവിഡി കൾ വാങ്ങി സൂക്ഷിക്കുക
@newstime48853 жыл бұрын
തിരുമ്പി വന്തിട്ടെന്നു സൊല്ലു 🥰ആശംസകൾ
@mp.paulkerala75363 жыл бұрын
നന്ദി ... എന്നും, എപ്പോഴും , സുഖമായിരിക്കട്ടെ 💗
@supertramp36103 жыл бұрын
Santhosh sir❤️❤️❤️❤️❤️❤️❤️
@ignatiusdavid73973 жыл бұрын
Santhosh Sir back in action. Very happy. We love you so much. Pls take care of your health. May God give you good health to keep Sancharam chanel running. You are doing a great job Sir. Good wishes.
സന്തോഷത്തോടെ കേൾക്കുന്നു,,,,, അസുഖം മാറി തിരിച്ചു വന്നതിൽ അതിലേറെ സന്തോഷം,,,,, ദൈവം അനുഗ്രഹിക്കട്ടെ
@eziotheculer3 жыл бұрын
ഇനിയുള്ള കൊറച്ച് ദിവസം ' അജാനൂ ബാഹു ആയ അമ്പു രാജ ' യ്ക്ക് ഒപ്പം 😊
@ranjimaster3 жыл бұрын
Explorationനെ തലച്ചോറിലേക് കടത്തിവിടാനുള്ള ഒറ്റമൂലിയാണ് സന്തോഷ് സാറിന്റെ ഓരോ വിവരണവും
@vipinns62733 жыл бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ 😍👌👏👍❤
@muhammedalis.v.pmuhammedal12073 жыл бұрын
കൂടുതൽ കരുത്തോടെ ആരോഗ്യത്തോടെ താങ്കളുടെ യാത്ര തുടരട്ടെ
@younask52563 жыл бұрын
ചരിത്രത്തിന്റെ അറിവോട് കൂടിയ യാത്രയാണ് സഞ്ചാരമാകുന്നത്, SGK❤
@amateur_talk_15723 жыл бұрын
നിങ്ങളുടെ ഹോസ്പിറ്റലിൽ നിന്നുള്ള അനുഭവം കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി എനിക്ക് ഒന്ന് കാണണം എന്ന് തോന്നി പോയി വളരെ തിരക്കുള്ള ജോലി ഉള്ള ആളാണ് ഞാൻ എന്നാലും നിങ്ങളുടെ വീഡിയോയിലൂടെ ഞാൻ യാത്ര ചെയ്യുന്നു.....
@viswanathank77533 жыл бұрын
സാഹിത്യ ശാഖയിൽ സഞ്ചാരസാഹിത്യത്തിൽ ദൃശ്യശ്രവണ പുസ്തകം എഴുതിക്കൊണ്ടേ ഇരിക്കുന്ന sir ന് എല്ലാവിധ ആയുരാരോഗ്യം നേരുന്നു
@mollykuttykn66513 жыл бұрын
സന്തോഷ് സാറിന് പുതുവർഷാശംസകൾ. രണ്ടായിരത്തി ഇരുപത്തിരണ്ടിൽ ആരോഗ്യത്തോടെ കൂടുതൽ കൂടുതൽ യാത്ര ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@joepaulsojan64413 жыл бұрын
The detailing of Iranian landscape in a scientific & poetic way is priceless...... Hat’s off SGK...... 👌🏻
@rashidpc48623 жыл бұрын
Very good video
@krishnakumarmargassery98513 жыл бұрын
വീണ്ടും ഉന്മേഷവാനായി കാണുന്നതിൽ സന്തോഷം. God bless you...
@roshithkizhakkayil94743 жыл бұрын
സന്തോഷേട്ടൻ ഇല്ലെങ്കിൽ പിന്നെ ഇ ഞാറാഴ്ചയ്ക്കു എന്ത് സുഗമാ...പൂർണ്ണ ആരോഗ്യത്തോടെ സന്തോഷേട്ടൻ നമ്മളുടെ കൂടെ എപ്പോളും ഉണ്ടാകണം...
@akhilpvm Жыл бұрын
*അറാറാത്ത് പർവ്വതം ആകാശ കാഴ്ചയിൽ ഇങ്ങനെ കാണുന്നത് ആദ്യമാണ്, അക്ഷരങ്ങളിൽ മാത്രം കണ്ടിട്ടുള്ള ഇത്തരം ചരിത്രമുറങ്ങുന്ന സ്ഥലങ്ങൾ നേരിൽ കാണുന്നത് ഒരു വലിയ ഭാഗ്യമാണ്* ✌️💕
@Rob_and_Jo3 жыл бұрын
സന്തോഷ് സാറിനെ ടൂറിസം മന്ത്രി ആക്കണം🥰🥰... കേരളം വേറെ ലെവൽ ആകും❣️❣️❣️...
@MaheshKumar-rm5ch3 жыл бұрын
Exactly
@KrishnaKumar-us5mw3 жыл бұрын
Please leave him alone. Let he follows his passion
@Jesus_loves_you_07123 жыл бұрын
💯💯💯correct
@Rahul-tc1nx3 жыл бұрын
No way... നമ്മുടെ നാട്ടിൽ അദ്ദേഹം manthriyayal ഒരു കൊല്ലത്തിനുള്ളിൽ രാജിവെപ്പിക്കും... അതാണ് ഇവിടത്തെ politics...
@arunthattadath3 жыл бұрын
feel more energetic than last video...pazhaya arogyam ethrayum pettennu veendedukkan sadhikkatte... a big fan..
@finospk8773 жыл бұрын
യാത്രകൾ സ്വപ്നം കാണാൻ പഠിപ്പിച്ച മനുഷ്യൻ
@vntnampoothiri47333 жыл бұрын
Marangattupilly the native place of Santosh George is proud to have such an eminent personalitiy. Congrats and best wishes ...
@leenamanoj62763 жыл бұрын
May god bless you with all the strengths and health.🙏
@sheelasreenivas6183 Жыл бұрын
Feelings. Arivu pakarnnu tharanulla avesham sir namikkunnu❤
@shafeeqv13763 жыл бұрын
Mashallah മൊഞ്ചൻ ആയല്ലോ
@indiancr73523 жыл бұрын
കാണാൻ വൈകി പോയി 🙏😘😘❤️❤️ SAFARI ഇഷ്ട്ടം ❤️
@riju18093 жыл бұрын
1950 മുതൽ ലോകനിരത്തുകൾ കീഴടക്കിയ വാഹന രാജാക്കന്മാരുടെ ചരിത്രം വിവരിക്കുന്ന ഒരു പരിപാടി തുടങ്ങണം
@ullasc83893 жыл бұрын
Yes.. good suggestion
@random_videos_taken_in_mobile3 жыл бұрын
👍👍👍
@shaheershass3 жыл бұрын
Vandi braanthan spotted 😍
@samcm47743 жыл бұрын
ശരായാണ്...
@seeker34533 жыл бұрын
ഈ വിഷയത്തെ പറ്റി നല്ല അറിവുള്ളവരെ ചരിത്രം എന്നിലൂടെ യിൽ കൊണ്ട് വന്നു പ്രോഗ്രാം നടത്താവുന്നതാണ്.
@sreejithmanghat62023 жыл бұрын
Safari of my favourite Channel in that oru sanchariyude diary kuruppukal personal favourite show.visuals kondum avatharana reethi kondu mikachu nilkunna channel.santhosh sir one of my favourite personality.
@DeepDive22553 жыл бұрын
What an inspiring travel story...the style of narration is the most interesting part.... eagerly waiting for the next episode ❤️
@jalajabhaskar64903 жыл бұрын
Santhoshji...ur life is precious... take good care of it
@vis21963 жыл бұрын
ആരോഗ്യം വീണ്ടെടുക്കു.... സർ ഇനിയും കാത്തിരിക്കാം ഈ പ്രോഗ്രാമിന് വേണ്ടി...
@Crypto_feed Жыл бұрын
Classic🎉
@minku20083 жыл бұрын
Sir happy to see you back ,Our prayers and well wishes !Sir will your health cause any issues for the space travel ?Really concerned !
@MohammedAli-pl2bn3 жыл бұрын
Enikku kaarya Maya chilavukal onnumillathe world oru vidham Kandu manassilakan kazhinju.thank you Mr george
@allabout15503 жыл бұрын
My favourite programme 👍
@beenajose26923 жыл бұрын
അറ്മീനിയന്‍ യാത്ര വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു. 2015 ല്‍ പോയിട്ടുണ്ട്. ഇപ്പൊ ഈ വിവരണം കേള്‍ക്കുമ്പോള്‍ ആ യാത്രയിലേക്ക് ഒന്ന് കൂടെ എത്തിപ്പെട്ടത് പോലെ. കേട്ടിരിക്കാന്‍ എന്ത് രസം...
@geethakumari58773 жыл бұрын
GOD BLESS YOU
@irfanpkl50873 жыл бұрын
Ingal oru poli manushyan thanne..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️. Iniyum orupad sancharam nadathi malayalikale lokam kanikkan daivam anugrahikkatte
@edwinpanto3 жыл бұрын
Santhosh'G... ടൈം ട്രാവൽ ചെയ്ദ് പ്രായം കുറച്ചു വന്നേക്കാണ് ....... Best wishes maan
@nishamitchelle21003 жыл бұрын
How passionate he is!!! Athu thanne aanu nammude bhagyavum.... To experience safari....
@humantraveler10673 жыл бұрын
What a shoot of inside flight shoot 🖤
@shajahanahmed75003 жыл бұрын
നല്ല ആരോഗ്യത്തോടെയിരിക്കുക നിങ്ങളെ ആവശ്യമുള്ള ഒരുപാട് മനുഷ്യരുണ്ട്.
@tonythomas23753 жыл бұрын
ഇനി ക്യാരൻ ദിനങ്ങൾ ❤
@sudheendran30783 жыл бұрын
നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരാൾ.... Sir..,. നമ്മുടെ പ്രാർത്ഥന ഉണ്ട്.....🌹❤❤❤❤❤
@lalkrishna93203 жыл бұрын
Unniyettan first
@rinuthomas67543 жыл бұрын
കുറെ ആയല്ലോ ഈ കമന്റ് ഒന്ന് മാറ്റിപിടിക്ക് 😛
@kaattuuss89143 жыл бұрын
തിരിച്ചുവരവിൽ ക്ഷീണിതൻ ആണെങ്കിലും കാത്തിരിക്കുക ആയിരുന്നു പ്രാർത്ഥനകളോടെ 🙏 😍
@vishnukpillai64463 жыл бұрын
ഓരോ എപ്പിസോഡ് അവസാനിക്കുമ്പോഴും അവസാന വാക്കുകളിൽ അദ്ദേഹത്തിന്റെ ശബ്ദം ഇടരുന്നത് ആരെക്കിലും ശ്രദ്ദിച്ചിരുന്നോ?.
@എന്റെനാട്കണ്ണൂര്3 жыл бұрын
ഹൃദയ വികാരം ❤
@stickshop41543 жыл бұрын
സത്യം ഞാനും ശ്രെദ്ധിച്ചിട്ടുണ്ട്
@gopalanv79433 жыл бұрын
മ്
@sreelathasugathan88983 жыл бұрын
ഒരുപാട് സന്തോഷം. സർ ആരോഗ്യ നോക്കണം. നല്ല ക്ഷീണം ഉണ്ടെന്നു തോന്നുന്നു.🙏🙏🙏🙏🙏🌹🌹🌹🌹🌹
@ayishaumaira99423 жыл бұрын
ജോർജ് sir ❤️❤️🔥🔥
@Aby39903 жыл бұрын
thanks SGK..........
@leelawilfred46303 жыл бұрын
I was in Armenia In 1918 , I had only seafood especially trout ,, beautiful place