പ്രേമിക്കുമ്പോൾ Negative കാണാൻ പറ്റില്ല എന്ന് പറഞ്ഞത് ശരിയാണ്. എന്റെ sister ന്റെ love marriage ആയിരുന്നു. കല്യാണത്തിന് മുന്നേ വേദപാഠം കേൾപ്പിക്കാൻ പള്ളിയിൽ ചെന്നപ്പോൾ അച്ചൻ ചോദിച്ചു പുള്ളിയുടെ ഒരു 10 negative പറയാമോ എന്ന്. ഒരെണ്ണം പോലും കണ്ടുപിടിക്കാൻ അവൾക്ക് പറ്റിയില്ല. ഇപ്പോൾ ചോദിച്ചാൽ ഒരു 100 കൊല്ലം എടുത്താലും negative പറഞ്ഞു തീരില്ല.😂
@kavyakavya9972 жыл бұрын
ഞാൻ ആരെങ്കിലും ഇഷ്ട്ടംപ്പെട്ടാൽ വരക്ക് വേറെ പ്രണയം കാണും
@umarmali6743 жыл бұрын
ഞാൻ കുറെ ചിരിച്ചു 🤣😂നായയുടെ തലകൊടത്തിനുള്ളിൽ കുടുങ്ങിയത് പോലെത്തെ ഒരു അവസ്ഥ വരുമെന്ന് പറഞ്ഞപ്പോൾ ഉണ്ണി ചേട്ടൻ ഒരു സംഭവം തന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ ♥️🤣🤣
@MindWavesUnni3 жыл бұрын
Thank u
@geniusmasterbrain4216 Жыл бұрын
ഈ കോലത്തിൽ പോയാൽ കഴുത്ത് കൊടത്തിൽ കുടുങ്ങും 😄
@arshad99264 жыл бұрын
One side love ൽ സന്ദോഷം സമാധാനം ഉണ്ടാകണമെന്ന് ഉറപ്പില്ല, maybe you feel sad about express your love on them when you cant
@മറ്റുള്ളവരെകേൾക്കു2 жыл бұрын
ഇതു കേട്ടപ്പോൾ ഞാനും പ്രണയത്തിൽ ആണ് ബട്ട് ആളെ പിടുത്തം കിട്ടുന്നില്ല 😂😂
@azlamchillu3164 Жыл бұрын
😂😂
@abayraj2332 Жыл бұрын
😂
@ajithasanthoshsanthosh5701Ай бұрын
❤
@jobistephan12503 жыл бұрын
100%correct.
@SOORAJ7094 жыл бұрын
ഇതിലെ ലക്ഷണങ്ങൾ ക്കേ കൂട്ടി ചേർത്ത് വായിച്ചപ്പ ഒരു സത്യം ബോധ്യമായി... ഞാനും ഒരു പ്രണയത്തിലേക്ക് വീണിരിക്കുന്നു.. 🤗
നിങ്ങൾ ക്കും എന്നേ പോലേ ഒരു കട്ട പ്രേമം ഉണ്ടായിരുന്നു അല്ലേ അത് മനസിലായി
@haleemahalee1719 Жыл бұрын
എനിക്ക് അവളോട് only ടെലിപതി കണക്ഷനാണ് ഇതു വരെ നേരിൽ കാണണം ഇനി🌹🦋🌷💖
@santhoshns8663 жыл бұрын
15 മത് പറഞ്ഞത് എനിക്കുണ്ട് ഇപ്പോഴും തുടരുന്നു പെട്ടെന്ന് സംസാരിക്കാൻ പറ്റാറില്ല ഉള്ളിൽ കൊള്ളിയാൻ മിന്നുന്നു ഒരു പ്രാവശ്യം മിണ്ടാൻ പറ്റാതെ വന്നു. ഇതെല്ലാം എവിടുന്നു വരുന്നു 😄ഹോർമോൺ ആണല്ലോ ഇ പണി തരുന്നത് അല്ലെ. ഉണ്ണിയേട്ടാ
@hameedhameed83622 жыл бұрын
Sathyam
@shahirsalahudeen96358 ай бұрын
Very interesting
@premalathapremalatha78552 жыл бұрын
Angane ullavare manasinnu ozhivakan valla vazhium undo sir
@fathimasuhra7214 жыл бұрын
എല്ലാം ശരിയാണ് 👍വായ്നോട്ടം കുറയും എന്ന് പറഞ്ഞത് കേട്ടപ്പോൾ വല്ലാത്ത ഒരു മനസുഖം 😜😄
@sujithsbabu79124 жыл бұрын
താങ്കൾ പറഞ്ഞതെല്ലാം 100% ശരിയാണ്. ഈ വീഡിയോ അൽപം നേരത്തെ ഇട്ടിരുന്നേൽ കൊള്ളാമായിരുന്നു.👍
@EasyAdukkala14 жыл бұрын
Entha തല കുടത്തിൽ കുടുങ്ങിയോ 🤩🤣😍
@sujithsbabu79124 жыл бұрын
@@EasyAdukkala1 കുടുങ്ങിപ്പോയി😂
@geniusmasterbrain4216 Жыл бұрын
14th & 15th Stage ൽ ആണ് ഞാൻ... ഉണ്ണിയേട്ടാ Big Salute ❤💕🌹💞♥
@sivadasansuba69144 жыл бұрын
Valare rasakaramayirunnu ee speech
@mahadesam3 жыл бұрын
ഞാൻ റിട്ടയകാനായി...എന്നിട്ടും ഉണ്ണീടെ വീഡിയോ നല്ലൊരനുഭൂതിയോടെ കണ്ടു...ചില കാര്യങ്ങൾക്ക് പ്രായമില്ലന്ന് പറയുന്നതെത്ര ശരിയാ...പോരട്ടെ ഇനിയും ഇതുപോലത്തെ ജീവിതസ്പർശിയായ വീഡിയോകൾ...🌹🌹🌹
അച്ഛന്റെ പ്രായമുള്ള എന്നെ ഇഷ്ട മാണെന്ന് പറഞ്ഞ സുന്ദരി യായ മീര മോൾ ഇപ്പോൾ എവിടെ യായിരിക്കും എന്ന് ഞാനും വല്ലപ്പോഴും ചിന്തിക്കും. ഞാൻ മനുഷ്യ സ്ത്രീ കളെ ആരെയും പ്രേമിക്കാറില്ല. ഇപ്പോൾ മനുഷ്യാതീത മായ ഒരു സുന്ദരി യക്ഷിയെ പ്രേമിക്കാനാണ് എനിക്കിഷ്ടം. അത് തൊടങ്ങി കഴിഞ്ഞു. യക്ഷിയോ.. ഞാനോ.., കാണാം..!എന്തെങ്കിലും ഒരു ത്രില്ല് വേണ്ടേ. താങ്ക് യൂ.
@Athiraanaswara20014 жыл бұрын
Pranayam 🤗🤗🤗🤗
@MindWavesUnni4 жыл бұрын
yes, love, eshk, muhbath, kathal, etc...hihihi
@fayizali2002 жыл бұрын
💯👏👍🏻സത്യമാണ്
@rafaind8014 Жыл бұрын
You are a genius
@sandhyasreelatha12534 жыл бұрын
Can you make a video on love after the breakup of first marriage or love after 35 years of age.
@SOORAJ7094 жыл бұрын
😱😱
@MindWavesUnni4 жыл бұрын
Ok cheyyam, already oru video channel il und
@sandhyasreelatha12534 жыл бұрын
@@MindWavesUnni Thanks
@remadaniel93553 жыл бұрын
All viedios are very correct Reply tharunna the sir read cheyathe ta valla computer aano Alla comments read cheyaru undo Doubt clear cheyamo please
@habeebakm91304 жыл бұрын
Correct👍
@padmarajk202 жыл бұрын
എനിക്ക് പ്രണയം താല്പര്യമില്ല. പക്ഷേ വായ്നോട്ടം ഇഷ്ടമാ ❤
@lachoosekitchen23763 жыл бұрын
15ഉം ശെരി ആണ്
@elizabeththomas59124 жыл бұрын
Uncontrollable love in this climate will end with Corona. Nice debate.thankyou.
@rafaind8014 Жыл бұрын
Exactly
@tinkymoltinkymol55164 жыл бұрын
Super 👏👏👏👏👏💖💖💖💖💖💖💖 Goodmorning
@sprithasachisachi17922 жыл бұрын
Carect 👍👍👍
@aktootooak2 жыл бұрын
prenayam ishttamillatha njan prenayathill aayi 😟.
@arunimaraveendran55704 жыл бұрын
First 3poiny polichu
@dhilaragafoor83654 жыл бұрын
1st view sir😊👍😇
@hussaint4472 жыл бұрын
💯
@athulyasethu2 жыл бұрын
Ithellaam enikund.. 🤭
@riswanas55014 жыл бұрын
വന്നേ 😝😝
@MindWavesUnni4 жыл бұрын
njanum vanne..
@anntomanntom30534 жыл бұрын
Can u do a vedio on how to control boy friends anger. Sir ur vedios r very good.
@MindWavesUnni4 жыл бұрын
Ok cheyyam
@SOORAJ7094 жыл бұрын
It's Very simple🤷 !!.. control yourselves anger (to girls) 😜😂
@jyothiroji65113 жыл бұрын
Spr
@bhagavan3972 жыл бұрын
പോടാ പട്ടി
@minimini38834 жыл бұрын
Enikke oru pranayam und unnietta but marrege kazhinje alodane . E Paranja ella ente kariyathil 100% seriyane phisical ayitte onnum njagale thamill ella kanarund samsarikkan und njan happy anonne chothichal ane. Ethe seriyano enikke ethil ninne Maran pattunnilla one year kazhinju ente frist love ane ethine kurache oru video cheyyo. Njan oru professional ane.
No contect situation aanu.വിളിക്കുന്നില്ല. കാണാൻ ശ്രമിക്കുന്നുമില്ല പക്ഷെ ഞാൻ കൊടുത്ത ഫോട്ടോയാണ് dp ആയി വച്ചിരിക്കുന്നത്. എൻ്റെ സ്റ്റാറ്റസ് എപോഴും നോക്കും . എന്നെ what's app നിന്നും block ചെയ്യുന്നുമില്ല. ഇതെന്താ ഇങ്ങനെ ? എനിക്ക് മനസിലാകുന്നില്ല. ഒന്ന് പറഞ്ഞു തരുമോ ?
@MindWavesUnni3 жыл бұрын
Maybe it is a punishment for you to understand your mistakes you did and not that repeating again I think
@binduraman3 жыл бұрын
4:18 😂
@gutzoulff21043 жыл бұрын
8th poli
@muhsinamuhsina63584 жыл бұрын
Sir love marriage ayirunno
@MindWavesUnni4 жыл бұрын
Yes
@aries87184 жыл бұрын
അത് ഒറപ്പല്ലേ,😜😜😜
@shahinaraheem65393 жыл бұрын
😊
@sandhyavrinda28004 жыл бұрын
പ്രെണയത്തെപ്പറ്റി എല്ലാം അറിയാലോ കൊച്ചു കള്ളൻ 🙈🙈🙈
@MindWavesUnni4 жыл бұрын
aganeyonnumilla, pinne njanum love chaithanu ketiyath...