Don't worry my friend ,u keep go forward... Don't be fail
@varshas.vijayan38862 жыл бұрын
Vere onnum cheyanda chechii araa allu ennu anveshikku pinna avlda veetil chennu avlda veetukkaruda munnil ittu pottikku pinna avlda phonil ninnu chechiyuda husum ayitt ulla Ella details delete akkiytt phonum erinju pottikku vere onnum Alla chechii ente frnd avlda husnum undaitt und ee reethiyil annu cheythe ippo avl happy ayitt ayalda kuda annu jeevikkunne athre ullu maximum husne kail pidichu nirthan nokkanm
@sruthisuresh11732 жыл бұрын
Ohhh yes. My ketyon.. WhatsApp locked, gallery locked.
@rayanmizla37912 жыл бұрын
👍
@pushpa8372 жыл бұрын
Ayyo
@nisar68243 жыл бұрын
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ
@nicson433 жыл бұрын
പലനാൾ കള്ളൻ പലപ്പോഴും പിടിയിൽ 😂
@jasmindiaries14263 жыл бұрын
Sir ഒരെണ്ണം വിട്ട് പോയി.. ഫോൺ ഫുൾ ലോക്ക്ഡ്.. ഓരോ ആപ്പും locked👍
@ashikhamarjanamabdulla2 жыл бұрын
Sathyam am suffering from dat
@ranjini9172 жыл бұрын
Correct👍
@ashithaaravind34222 жыл бұрын
Athe..full lock il anu kaliii...athakumbol safe alle...deivathinte munnil onum lock akkit Karyn illalo
@sameenasameena7265 Жыл бұрын
Athum koodi oarmakkano🤔
@lifamilife7573 Жыл бұрын
Yes
@binshap42333 жыл бұрын
100 % ശരിയാണ് എന്റെ ഭർത്താവ് ഇങ്ങനെ തന്നെയാണ്
@rajanivasu7198 Жыл бұрын
വളരെ ശേരി ആണ് സാർ പറഞ്ഞത് 12 വർഷം ആയി ഞാൻ ഇത് അനുഭവിക്കുന്നു മക്കൾ വേണ്ടി എല്ലാം സഹിച്ചു
@KadershaN-ou2sj Жыл бұрын
നിങ്ങളെ കൊണ്ട് കഴിയാത്തത് വേറെ ഒരു മിടുക്കി ചെയ്തു കൊടുത്തു അതിൽ അയാളോട് ദേഷ്യപ്പെടുന്നത് എന്തിനാ. നിങ്ങൾ പെണ്ണുങ്ങൾ ഇങ്ങനെ ആണ് തിന്നുകയുമില്ല തീറ്റികുകയുമില്ല. കണ്ടില്ല എന്ന് നടിക്കുക.
@aswathy524510 ай бұрын
@@KadershaN-ou2sjമിടുക്കി അല്ല വേശ്യ. കുടുംബത്തോടെ കൂട്ടികൊടുപ്പ് ആണ് ജോലി. അവളുടെ ഒകെ അമ്മ ആ നാട്ടിലെ പഞ്ചായത്ത് കിണർ ആണ്
@vijunasumnesh83084 ай бұрын
Onnu podo kanda pennughlea thedipovunndhu oru baryayude kazhivukedayi kanunna thanum aa kootathil pettadhanu oru life oru partner kku kodukkn kazhiyanm
@Malutty8278 ай бұрын
ആത്മാർത്ഥ മായി ഭർത്താവിനെ സ്നേഹിക്കുന്ന ഒരു ഭാര്യക്കും ഇതൊന്നും സഹിക്കാൻ പറ്റുന്ന കാര്യം അല്ല 😒💔 ഇനി സ്നേഹം നല്ലത് പോലെ അഭിനയിച്ചു പറ്റിക്കുന്ന ഭർത്താക്കന്മാർ ആണെങ്കിലോ കണ്ടു പിടിക്കാൻ ഒരു ചാൻസും കിട്ടാതെ വരികയാണെങ്കിൽ 😢 എന്താ ചെയ്യുക
@Devikadevu-t4g5 ай бұрын
തീർച്ചയായും അത് കണ്ടതാൻ കഴിയുo... സത്യം എന്തായാലും പുറത്തു വരും എപ്പോഴും ഒരാളെ പറ്റിക്കാൻ കഴിയില്ല 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@aizamuhammad7694Ай бұрын
@@Devikadevu-t4g സത്യം 👍
@aiswaryaaisu28904 жыл бұрын
എല്ലാരുടെയും കാര്യത്തിൽ oru തീരുമാനം ആയി kanum😆😆😆😍✌️
@RayuusWorld1233 жыл бұрын
Theerumanamayi
@nicson433 жыл бұрын
അല്ലേലും നിങ്ങൾ പെണ്ണുങ്ങൾ ഈ കാര്യത്തിൽ ഒറ്റകെട്ടാ
@varshas.vijayan38862 жыл бұрын
Njn vere onnum cheyulla aval araanum entha ennum anveshikkum pinna avlda veetil poitt avlda veetukkaruda munnil ittu pottikkm phonum pidichu vangyy husum ayitt ulla Ella details um delete akkum ennitt avalda achanum ammayum munnil vayichu inni ee relationship munnott kondu pokkan patila ennum inni enne contact cheyandaennum avale kondu villichu paryikkum enitt phone erinju pottichal pore venamegl avlda neibour nodum parayam pinna avl orikkalum call poitt message polum cheyulla oruthante kuda jeevikkan vendi irangyal ithu pole oronnum padikkamm cooking um veedu clean cheyunnath okke secondary annu kettikazhinja bharthakkanmaru enthu cheythalum bharyamare parayu
@loveyouuuuuuuuuuall Жыл бұрын
😂
@loveyouuuuuuuuuuall Жыл бұрын
@@nicson43 😂
@sreemolsudheesh32593 жыл бұрын
അയ്യോ.... സത്യമാണ് മോനെ...പറഞ്ഞതൊക്കെ correct....പിന്നെ ചേട്ടൻ പറയുന്നതിന് മുന്നേ ഇതൊക്കെ പൊളിച്ചടുക്കി കയ്യിൽ കൊടുത്തല്ലോ 😄😄😄
@athiralajesh1689 Жыл бұрын
Enganeya 😃😃😃
@subaidas83379 ай бұрын
എൻ്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ ഓർമകൾ പക്ഷെ ഇപ്പൊ എല്ലാം കെട്ടടങ്ങി എപ്പൊ ഓർമ വന്നാലും മനസ്സ് നിയന്ത്രണം വിടും
@dhanalakshmidhanu30164 жыл бұрын
നിങ്ങൾ ആണുങ്ങൾ ഇന്ന് മുതൽ പെട്ടു മക്കളെ 🤣🤣വിടില്ല ഞങ്ങൾ 😂😂
@mohanvp31244 жыл бұрын
ഇനി ഇതിൽ പറഞ്ഞ കാര്യങ്ങൾ ശ്രെദ്ധിച്ചാൽ മതിയല്ലോ. ആർക്കും പിടി കിട്ടില്ല 😄
@nalinisukumaran55644 жыл бұрын
😂😂😂😂😂
@raihanathrai58134 жыл бұрын
😄😄😄👍
@haiifrnds9414 жыл бұрын
ലോകം ഉണ്ടായ കാലം മുതൽ പെട്ടു കിടക്കാണ് മോളെ...
@dhanalakshmidhanu30164 жыл бұрын
@@haiifrnds941 അങ്ങനെ പറയരുത്. ഞങ്ങൾ പാവം അല്ലെ 😉😉😊😊
@anwarkcanwarkc41103 жыл бұрын
പായുന്നതെല്ലാം സത്യം അനുഭവമേ ഗുരു 🙏🙏
@ammuzay7036 Жыл бұрын
ഒരു സമയം എന്നെ തലയിൽ കൊണ്ട് നടന്ന ആൾ ആണ്. പെട്ടന്ന് ആയാൽ എന്റെ ഒരു കൂട്ടുകാരി ആയിട്ട് ബന്ധം തുടങ്ങി നമ്പർ എന്റെ ഫോണിൽ നിന്ന് എടുത്തു അവർ ചാറ്റിങ് കാൾ എല്ലാം തുടങ്ങി. ആയാൽ എന്നെ പറയുന്ന ചില വാക്കുകൾ അവൾ എന്നെ പറയാൻ തുടങ്ങി അവിടെ നിന്ന് എനിക്ക് തോന്നിയ ചില കാര്യം സത്യം ആണെന്ന് തിരിച്ചു അറിഞ്ഞു. പക്ഷേ ആയാൽ എന്നെ ചതിക്കുക ആണെന്ന് നിമിഷം ഞാൻ അയാളെ വെറുത്തു തുടങ്ങി. ഇപ്പോൾ എനിക്കി വീട്ടുകാർ കൊണ്ട് വന്ന കല്യാണം കഴിക്കാൻ പോവാ.. എന്റെ ലൈഫിൽ ഞാൻ ആരെയും ചതിക്കില്ല പക്ഷേ എന്നെ ചതിച്ചവനെ തിരിച്ചു ചതിച്ചിട്ട് ഞാൻ പോകും
@Malutty8278 ай бұрын
💔💔
@lekshmirajesh37424 жыл бұрын
Hus തൊട്ടതിനും പിടിച്ചതിനും നാടകീയമായി ദേഷ്യപെടുമ്പോൾ ഹെൽത്തിൽ വിളിക്കുക, കൊറോണ symptom ആണ് എന്ന് പറയുക, പിന്നെ ബാക്കി അവര് നോക്കിക്കോളും, മറ്റുള്ള സ്ത്രീകളെ കുറിച്ച് നമ്മളോട് പൊക്കി പറയാൻ വരുമ്പോൾ, ഏതെങ്കിലും ചേട്ടന്മാരെ കുറിച്ച് അങ്ങോട്ടും പൊക്കി പറഞ്ഞു കൊടുക്കണം, എന്നിട്ടും കലിപ്പ് തീർന്നില്ല എങ്കിൽ ഒരു ഉലക്ക എടുത്തു നാലു പെട കൊടുത്തു അവിടെ ഇരുത്തി ഇട്ടു വാ തുറന്നു ചോദിക്കണം എനിക്ക് എന്താ മനുഷ്യ ഒരു കുറവ് എന്ന് 😡😡😡
@MindWavesUnni4 жыл бұрын
adipoli...
@lekshmirajesh37424 жыл бұрын
@@MindWavesUnni Thank you, Thank you🙏😄
@divyas6914 жыл бұрын
😂😂😂
@lekshmirajesh37424 жыл бұрын
@@divyas691 👍
@sree11944 жыл бұрын
അയ്യേ ചളി 😌
@സജിഅപ്പായി3 жыл бұрын
എല്ലാം സത്യമാണ്...sir. അനുഭവം ഗുരു.
@firoztm13 жыл бұрын
Sathyam
@chandramohanannv86853 жыл бұрын
ഇത്. തേപ്പിന്റെ കാലം. പലപ്രണയവും. തേച്ചുപോകും 😃 ഭർത്താവിന്. മദ്യം. വാങ്ങികൊടുത്തു. പഞ്ഞിയും. സംശയ രോഗിയുമായഭർത്താവിനെ . തേച്ച്. മുതലാളിയെ. സുഖി 🍎പ്പിക്കുന്ന. കാലം.
@shabas80163 жыл бұрын
Sathyam ഞാൻ ഇത് അനുഭവിച്ച് കൊണ്ടിരിക്കാ
@KLBJVilayil2 жыл бұрын
@@shabas8016 njanum
@ashithaaravind34222 жыл бұрын
@@shabas8016 njanum
@prabhar85313 жыл бұрын
👍👍👍 കൃത്യതയുള്ള വിവരണം thanks.
@saleena40104 жыл бұрын
എന്റെ ഹസ്സും ഇങ്ങിനെ ആയിരുന്നു പുള്ളി വേറെ കല്യണം കഴിച്ചു അപ്പോൾ എന്നോട് ഭയങ്കര സ്നേഹം കാണിക്കൽ ആയിരുന്നു but ഇപ്പോൾ അവളുടെ കൂടെ ആണ് ഞാനും മക്കളും ഒറ്റക് ആള് സുഖമായി ജീവിക്കട്ടെ
@AR-tk7mc4 жыл бұрын
ഒറ്റക്കാണെങ്കിലും ചേച്ചിയും മക്കളും അടിച്ചു പൊളിച്ചു ജീവിക്. ഒരൊറ്റ ജീവിതം ഉള്ളു അതു നമ്മളെ വേണ്ടാത്തവരെ ഓർത്തിരിക്കാൻ ഉള്ളതല്ല
@hijabiami86734 жыл бұрын
😐😐😐😐
@SOORAJ7093 жыл бұрын
@@AR-tk7mc സത്യം
@SOORAJ7093 жыл бұрын
😢 ഉള്ളിലെ വിങ്ങൽ ഒളിപ്പിച്ചുവച് എത്ര ലളിതമായാണ് ചേച്ചി പറഞ്ഞു തീർത്തത്.. നമ്മളെ വേണ്ടാത്തവർക്ക് വേണ്ടി സ്വയം മാറി ചിന്തിച്ചു കൊണ്ടുള്ള ജീവിതം വേണ്ട. അതിനെ കളും നല്ലത് ഒറ്റയ്ക്ക് ഉള്ള ജീവിതം തന്നെ
S anta hus engana thanna 6 years azhita enganazha.6 years azhitt sahikuva. Ethinta antha oru solution.
@sheejavenukumar46494 жыл бұрын
ചില പ്രത്യേക ആളുകൾ ഉൾപെട്ട പരിപാടികളിൽ പങ്കെടുക്കുന്നതിലുള്ള താത്പര്യവും ഒരു ലക്ഷണമാണ്. സമയോചിതമായി ഇടപെട്ടാൽ ദാമ്പത്യം കാക്കാം
@equal9284 Жыл бұрын
🤣🤣🤣
@btechmlxmediatips16694 жыл бұрын
അടിപൊളി ...... കുടുംബം കലങ്ങുമോ ...... പലരുടെയും........ കർത്താവെ......
@MindWavesUnni4 жыл бұрын
😂🙏👍
@dhanalakshmidhanu30164 жыл бұрын
😂😂
@noushidalatheef63664 жыл бұрын
😄😄
@adhyasuresh91754 жыл бұрын
😁😁😁
@sherahs79193 жыл бұрын
😁😂
@sareethanaveena16754 жыл бұрын
സൂപ്പർബ്!,സാർ... എന്താ പറയാ രസകരമായി അവതരിപ്പിച്ച യാഥാർത്ഥ്യങ്ങൾ.
@daa46024 жыл бұрын
Ahh sheriya ... thanks 🙏🏻
@aryaudayan7522 жыл бұрын
ഒറ്റ vdoyil ഞാൻ നിങ്ങളുടെ ഫാൻ ആയി sir 🥰🥳🥳
@nicson433 жыл бұрын
പക്ഷെ ആരും ശ്രെദ്ധിക്കാത്ത ഒരു കാര്യം ഉണ്ട്, എന്ടെങ്കിലും കുരുത്തക്കേട് ഒപ്പിക്കുന്ന , ഗൺ ടൈമിൽ ആയിരിക്കും, സഹധാർമിണി കാൾ ചെയ്യാ, അത് ശരിക്കും പറഞ്ഞാൽ ഒരു തരം ആറാം അറിവാണ് സ്ത്രീകൾക് ആസമയത്തു ഉണ്ടാവുക
@vishnugr81123 жыл бұрын
അതുകൊണ്ട് ആവും അവരെ സഹധർമ്മിണി എന്ന് വിളിക്കുന്നത്
@pushpalathapushpalathayk41512 жыл бұрын
Yes
@shylajajayan2123 жыл бұрын
100% true ....inthupole ulla video ariyathavark valare usefull anu...thank u sir ..,,👍👍👍
@mohamedrizvan21873 жыл бұрын
ഇതൊക്കെ അല്ലേ ഉള്ളൂ സാറെ ഇപ്പോഴത്തെ ന്യുജനറേഷൻ.. എല്ലാം കാലം കാണിച്ചു കൊടുക്കും. ദൈവത്തിന്റെ കയ്യിൽ ഉണ്ടല്ലോ എല്ലാ കാര്യങ്ങളും. ദൈവം കൈവിടുമോ ആരു കൈ വിട്ടാലും ആരു കീഴ്പ്പെടുത്താൻ ശ്രമിച്ചാലും എല്ലാം ദൈവത്തിനു മുമ്പിൽ 👌🙏😔😉😊☺️
Lifel orupad stress and tensions illadhe jeevikkaam😢
@binijohn1233 жыл бұрын
പറഞ്ഞു പറ്റിച്ചു മറ്റുള്ളടത് ബിരിയാണി കഴിക്കാൻ പോകുന്നവരും ഉണ്ട് ഒലിപ്പീരു കാരെ സൂക്ഷിക്കണം വലിയ കോഴി ആയിരിക്കും 😄😄😄
@jishashaijesh5753 жыл бұрын
Super....എല്ലാം സത്യമാണ്
@Devikadevu-t4g Жыл бұрын
നിങ്ങൾ പറഞ്ഞത് എല്ലാം ശെരിയാണ് sir💯💯💯💯
@maryabraham13104 жыл бұрын
Your videos are enriching and educative. Thanks
@noorjabanuz99073 жыл бұрын
Sir.പറയുന്നത്.എല്ലാം.ശെരിയാണ്.ഞാനും.ഒരുപാട്.ശഹിച്ചത്.ആണ്.പെണ്ണുങ്ങൾ.വിചാരിച്ചാലും.നമുക്കും.കിട്ടും.ബന്തങ്ങൾ.but.നമ്മുടെ.മനസ്സ്.അതിനു.അനുവദിക്കില്ല.അതാണ്. സത്യം
@Karma10-d8t4 жыл бұрын
Njn yojikkunnu Ente achanu Pand oru affiire Ullappo Achante attitude unniyettan Paranja pole thanne aayinum Psychology it is proved in my life 100 percent true
@KadershaN-ou2sj Жыл бұрын
അമ്മ സഹകരിക്കാത്തത് കൊണ്ടല്ലേ അച്ഛൻ അവിഹിതത്തിന് പോയത് അപ്പോൾ പിന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
@thahiraandatodan37084 жыл бұрын
Exactly.....correct sir👍👍👍❤️❤️
@sairabanu.k59673 жыл бұрын
Absolutily correct
@hdfullscreenstatus59434 жыл бұрын
Ithil paranja ellam pointekalum സത്യം ആണ് എനിക്കി ഒരു ലവ് ഉണ്ടായിരുന്നു ബട്ട് അവനു വേറെ Relectionship ഉണ്ടായിരുന്നു e വിഡിയോയിൽ പറഞ്ഞ എല്ലാ... ലക്ഷണങ്ങളും അവൻ കാണിച്ചിട്ടുണ്ടായിരുന്നു അതുകൊണ്ട് എനിക്കി ലവ് ബ്രേക്കപ്പ് ചെയേണ്ടതായി വന്നു...
@vijayakumaric97373 жыл бұрын
Excellent narration.
@MindWavesUnni3 жыл бұрын
Thanks for listening
@simpleman1024 ай бұрын
അവതരണം രസകരമായിട്ടുണ്ട്👍
@ammuzay7036 Жыл бұрын
സത്യം ആണ് എനിക്കി ഒരു കാമുകൻ ഉണ്ടായിരുന്നു. ആയാൽ ഇങ്ങനെ ആണ്. പെട്ടന്ന് രണ്ടു കൊല്ലം ആയിട്ട് നല്ല മാറ്റം ഉണ്ട് ഈ പറഞ്ഞു എല്ലാം കാര്യം ഉണ്ട് ഫോൺ ചില സമയം ഫോൺ ഓഫ് ചെയ്യും. എന്നോട് നല്ല പോലെ ദേഷ്യം കാണിക്കും. ഞാൻ ഏതെങ്കിലും പറഞ്ഞാൽ എനിക്ക് സംശയരോഗം ആണ് ഭ്രാന്ത് ആണെന്ന് പറയും ഇത് എല്ലാം അനുഭവം ആണ്. പക്ഷേ ഇപ്പൊ എന്റെ മനസിൽ ആയാൽ ഇല്ല. വെറുതെ. മാറ്റങ്ങൾ കണ്ടു തുടങ്ങിയ ടൈം മുതൽ ഞാനും മാറി
@musicblower83683 жыл бұрын
അങ്ങനെ എങ്കിലും ഒന്ന് കുളിച്ചാൽ മതിയാരുന്നു 🤣🤣🤣 പുള്ളിക്കാരൻ 😀
@nusratnusi2227 Жыл бұрын
ഇതൊക്കെ എന്റെ ജീവിതത്തിൽ ഉള്ളത് തന്നെ
@raseelamanarmanar53424 жыл бұрын
👍😃😃😃...adipolitooo pennungalkkum und ithokka 🤗
@subwaysurfersgaming60744 жыл бұрын
എല്ലാം ശെരിയാണ്
@BabyPKBaby-eh4ue4 жыл бұрын
ചില Point - കൾ. ok ആണ് പക്ഷെ ഇതൊക്കെ ശ്രദ്ധിക്കാൻ. എവിടെ സമയം Thanks. Sir
@sooryaunni82733 жыл бұрын
E paranjathu motham sathyam anu ayyoo ente life😔😔😔😔
@rosepraveen66768 ай бұрын
Exactly. Everything is there for few years. Bow we separated
@mohanvp31244 жыл бұрын
ഭാര്യമാരുടെ affair കണ്ടുപിടിക്കാനുള്ള വീഡിയോ ഉടൻ ചെയ്യണം. കമന്റ്സ് കണ്ടോ.. എല്ലാരും ഹുസ്ബണ്ട്സിനെ നോട്ടം ഇടുന്നു...
@MindWavesUnni4 жыл бұрын
Cheyyam
@aries87184 жыл бұрын
😉
@nanthukb..3733 жыл бұрын
😁😁😁😁👍
@playmusic3893 жыл бұрын
പെട്ടന്ന് വേണം ആവിശ്യം മാണ് കല്യാണം കഴിഞ്ഞവർക്ക് ഉഭകാരം പെടട്ടെ im single boy 💚💚💚
@renimiresh91143 жыл бұрын
Yes.100 percent right
@vijaykrishanan76184 жыл бұрын
Unnisir rocking..again,😎😎😎
@bencyjoshy74964 жыл бұрын
It's true.i appreciate u.thanku
@noufalpmnoufal24703 жыл бұрын
നേരത്തെ കാണാൻ പറ്റിയില്ല ഇന്ന് തന്നെ ലുക്ക് ഒക്കെ മാറ്റണം ഒരു ഗെറ്റപ്പൊക്കെ വേണം ലെ ബന്ധം തുടങ്ങാൻ
@sheelasuresh954 Жыл бұрын
എല്ലാം ശരിയാണ് സാർ
@bindubiju52933 жыл бұрын
Good message. 👍
@__love._.birds__3 жыл бұрын
സത്യം 😂😂😂🤣🤣🤣
@niladas86074 жыл бұрын
Enthu resmayaa avthrananm unnichetoiiii adipoli😍
@firoztm13 жыл бұрын
Sir parajathe ellam valare sheriyane
@nicson433 жыл бұрын
അല്ല,, Sir ഇതൊക്കെ എങ്ങനെ, എനിക്ക് സാറിന്റെ കാര്യത്തിൽ സംശയം ഉണ്ട് 😜
@Athiraanaswara20014 жыл бұрын
Next vidieo pradhishikunnu.. 🤗🤗🤗🤗
@VarshaAchu10 ай бұрын
സാർ എന്റെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ നാല് മാസമായി ഞങ്ങളുടെ പ്രണയ വിവാഹമായിരുന്നു രണ്ടു വർഷത്തെ... Sir പറഞ്ഞ എല്ലാ കാര്യ ഇപ്പോൾ സത്യമാണ്... 😞
@remyamol93733 жыл бұрын
സൂപ്പർ വീഡിയോ.
@thripthi34584 жыл бұрын
U r an excellent psycologist👌👌👌
@MindWavesUnni4 жыл бұрын
😂🙏
@soumyamol82984 жыл бұрын
You are right sir
@sajiladhinesh88073 жыл бұрын
സപ്പോസ് നമ്മൾ എങ്ങനെ ഇതിനെ നേരിടും 🤔എങ്ങനെ തിരികെ പിടിക്കും
@sajeersoopy3599 Жыл бұрын
എല്ലാം തീരുമാനമായി പറഞ്ഞത് എല്ലാം ശരിയാണ്
@anjuanil90253 жыл бұрын
Ente hus inganaye Alla IAM happy 😍😍😍
@justmove29033 жыл бұрын
Hus ഈ വീഡിയോ കണ്ടു കാണും..😜 Movement മാറ്റി പിടിച്ചു കാണും
@rasheedack42703 жыл бұрын
Ningele baagiyam
@arathyvinay26222 жыл бұрын
100%correct anu... Chothikkumpol business tension anennu paranju ozhivaakum...hus il Inganoru change thudaniyittu 3 and half year ayi ..njan delivery kazhinju 3 month nu sesham hus nte vtl vannappol thottu ee oru change 😞ippol enthu chothichaalum dheshyam... Sir paranjathokke 80%njan ippozhum face cheythondirikkunnu. Aalku divorce cheyyanam nnu okke thonni thudangi. Kuttikal ullathukondu mathram , kuttikalkku vendi njan divorce kodukkillaaa... Pinne njangalkkidayil vazhakkukal undakumpol hus nu video um nammal vishamam kondu karanju parayunnathokke record cheyyunna character aanu pulliyudethu.. Ithu all family il ullathaano sir... So life il ottappettathu poloru feel...
@KadershaN-ou2sj Жыл бұрын
അയ്യാൾക്ക് വേണ്ടത് നിങ്ങൾ നിഷേധിച്ചു കാണും അതിന്റെ ദേഷ്യം. Sex നിഷേധിച്ചാൽ ആ ഭാര്യയോട് ഭർത്താവിന് ദേഷ്യം വരും.
@subaidhaibrahim45043 жыл бұрын
എന്റെ husinte പ്രണയം ഇതിൽ പറഞ്ഞ adhe പോലെയായിരുന്നു ഞാൻ കണ്ടുപിടിച്ചു ഇത് കാണുന്നതിനു മുന്നേ
😁😇.. ഉണ്ണി ചേട്ടോ. ഇങ്ങളല്ലേ മുടിയൊക്കെ വെട്ടി പുതിയ ഗെറ്റപ്പിൽ വന്നിരിക്കുന്നത്. First one ഇങ്ങള് ഇങ്ങളെ തന്നെ നോക്കിയാണ് പറഞ്ഞതും 🙏😆😆....
@MindWavesUnni4 жыл бұрын
🏃♂️
@salnasajeesh88134 жыл бұрын
@@MindWavesUnni കണ്ടം വഴി ഓടിക്കോ
@pratheeshvellanikkal13264 жыл бұрын
. ക്ഷ കൽക്ക ' | || | ''ആ - 'കഎ
@pratheeshvellanikkal13264 жыл бұрын
. ക്ഷ കൽക്ക ' | || | ''ആ - 'കഎ
@manasi73903 жыл бұрын
എല്ലാം ശരിയാണ്... ഞാൻ എന്റെ വീട്ടിലും.. 😔
@mr_rock7683 жыл бұрын
Free fire
@haiifrnds9414 жыл бұрын
ഇത് വരെ കുഴാപ്പം ഒന്നും ഉണ്ടായില്ല..... ഇതൊക്കെ കേട്ടപ്പോൾ എന്തൊക്കയോ കുഴപ്പം...
@farsanaansar78743 жыл бұрын
S🤗🤗
@shobithashobi56273 жыл бұрын
Hihii
@feedusamadmoluty23243 жыл бұрын
😂😂
@sajiladhinesh88073 жыл бұрын
😂😂😂🤣🤣🤣
@aneesaanish72303 жыл бұрын
ഞഞ്ഞായി
@chandralekhapillai36584 жыл бұрын
Very very true in my life . Njanum ente monum ayalude ellam call recorder vazhi kandupidichu. Ippol njangal ayale venda ennu vachu .
@priya22594 жыл бұрын
ആൾ അറിയാതെ കാൾ റെക്കോർഡർ വക്കാൻ പറ്റോ
@vkim64823 жыл бұрын
@@priya2259 ye you can
@anasrasiponnuz96243 жыл бұрын
Engane patunu onu parayamo
@kripaanish79692 жыл бұрын
Onnu help cheyyumo... engane ya vekkuka call recorder...oru nashicha watsapp school groupum FB yum karanum jeevitham thakarnnu...
@Kunjuttanskunjechi2 жыл бұрын
Whatsapp call onnum cheyyan pattillenna kettath.
@ambi328 Жыл бұрын
💯 correct
@jayag1925 Жыл бұрын
Yes,there is emotional gap between us and care me occasionally too.but when I ask him about this, he never admit it and starts shouting at me. This happens after a widow came in the neighborhood.
@MindWavesUnni Жыл бұрын
So sad
@jayag1925 Жыл бұрын
Thank you for your reply
@sarinsagar86 Жыл бұрын
Assumptions are the termites of relationships. Never conclude anything without proper validations. Do proper RCA.
@KadershaN-ou2sj Жыл бұрын
@@jayag1925 ഭർത്താവിന് sex നിഷേധിച്ചാൽ അയ്യാൾ ഉറപ്പായും പോകാൻ chance ഉണ്ട്. അങ്ങനെ എങ്കിലും നിങ്ങൾ പെണ്ണുങ്ങളുടെ നിഷേധ സ്വഭാവത്തിന് ഒരു പിടി വീഴട്ടെ. നിങ്ങളെ കൊണ്ട് പറ്റിയില്ല എങ്കിൽ അയ്യാൾ അയ്യാളുടെ പുതിയ മേച്ചിൽ പുറം തേടട്ടെ. നിങ്ങളുടെ mistake നോക്കാതെ husband നെ കുറ്റം പറയരുത്.
@DeepaDeepu-xf9cz4 жыл бұрын
Sir parajathu pole ulla.chila.symptoms okke anikkum thonneettund.eni sradhikkam.nthayalum sir rocking.aan
@faisalap80534 жыл бұрын
പാവം... കയ്യോടെ പിടികൂടും...
@rahmankoya70892 жыл бұрын
Correct sir....suprrrr.....
@itsmeachu24102 жыл бұрын
പലനാൾ കള്ളൻ ഒരുനാൾ പിടി യിൽ. ഇന്ന് ഞാൻ കണ്ടുപ്പിടിച്ചു. ഇനി എന്ത് എന്നാണ്? 😔
@sainaharis127 Жыл бұрын
💯 Sathyam.
@binshap42333 жыл бұрын
Sir പറയുന്നത് 100 % ശരിയാണ് എന്റെ ഭർത്താവ് ഈ ലക്ഷണങ്ങൾ മുഴുവനും കാണികുന്നുണ്ട് ഞാൻ എന്ത് ചെയ്യും
@libahaya71112 жыл бұрын
Replay kitya
@aswinvinod14604 жыл бұрын
Last 10 th point is very correct. 🙏🙏
@shajivs5 Жыл бұрын
എൻ്റെ ലൗ മര്യേജ് ആയിരുന്നു.കല്യാണം കഴിഞ്ഞപ്പോൾ മുതൽ ഇങ്ങനെ ആണ്. പിന്നെങ്ങനെ അവിഹിതം ഉണ്ടോ എന്ന് അറിയും
@subaidhaibrahim45043 жыл бұрын
ഇതിൽ paranjadhellam സത്യമാണ്
@anithanair77413 жыл бұрын
Correct , very correct 🌹🌹🌹🌹🌹
@Thasni9645 Жыл бұрын
Thanks
@thankamaniramakrishnan23483 жыл бұрын
Very very correct
@Nisiya778 Жыл бұрын
Correct very correct
@unnimayadevadas1369 Жыл бұрын
Correct anu sir... 100%
@shamsyshamseena98613 жыл бұрын
Enik oru cheriya doubt indayinu.. Bt ith kanderam samadhanm ayi🤪.. Ee points onnum thanne illa😜