1515 # പുരാതന പാതകൾ ഐ ഓ സിക്ക് നൽകുന്ന പാഠം || Ancient Paths Lesson for IOC

  Рет қаралды 5,307

GLORIOUS GOSPEL Official

GLORIOUS GOSPEL Official

Күн бұрын

Ancient Paths Lesson for IOC
പുരാതന പാതകൾ നൽകുന്ന പാഠം

Пікірлер: 29
@georgevk7344
@georgevk7344 11 ай бұрын
Very good speach.God may bless you sir.
@blessilalias3883
@blessilalias3883 11 ай бұрын
very good speech.God bless you
@humangenome294
@humangenome294 11 ай бұрын
ചോദ്യം -ഫലത്തെ നോക്കി വൃക്ഷത്തെ അറിയുക മനോരമ :- ഒരു നുണ എഴുതിയാൽ കുറെ സർക്യൂലേഷൻ കിട്ടുമെങ്കിൽ നമ്മൾ അത് എഴുതണം മുത്തൂറ്റ് :- ഇടപാടുകരുടെ വീടും സഥലവും കൈകലാക്കി അവരുടെ കുടുംബത്തെ മുഴുവൻ പെരുവഴിയിൽ ഇറക്കി വിടണം kittex സാബു :- നമ്മൾ മൂന്നു നേരം ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ അയലത്തുള്ളവൻ രണ്ടു നേരമെങ്കിലും കഴിക്കുന്നുണ്ടെന്നു നമ്മൾ ഉറപ്പുവരുത്തണം. . മുകളിൽ പറഞ്ഞിരിക്കുന്ന പ്രമുഖ വ്യവസായികളുടെ സ്വഭാവം നോക്കി പൈതൃകം കണ്ടുപിടിക്കുക
@ThankammaPathrose-g4m
@ThankammaPathrose-g4m 11 ай бұрын
Good
@varghesekurian6274
@varghesekurian6274 11 ай бұрын
🙏🙏🙏
@omanavarghese9573
@omanavarghese9573 11 ай бұрын
🙏🙏🙏
@prabhas9746
@prabhas9746 11 ай бұрын
🙏🙏❤
@seemamt
@seemamt 11 ай бұрын
❤👍
@aj9969
@aj9969 11 ай бұрын
"യാക്കോബായ സഭ കേസ് കൊടുത്തു.. യാക്കോബായ സഭ കേസ് തോറ്റു, എന്നിട്ട് കുറ്റം ഞങ്ങൾക്ക്".. എന്ന രീതിയിലാണ് ഓർത്തോഡോക്സ് പക്ഷം വാദിക്കുന്നത്.. പക്ഷെ എന്ത് കൊണ്ട് കേസ് കൊടുത്തു എന്നവർ ചോദിക്കുന്നില്ല.. കൈവെപ്പ് ഇല്ലാത്ത പുരോഹിതരുടെ കർമങ്ങൾ പൂർവികരോടുള്ള അവഹേളനമാണ് എന്ന് തിരിച്ചറിഞ്ഞാണ് യാക്കോബായ സഭ കേസിനു പോയത്.. ക്രിസ്ത്യൻ വിശ്വാസപ്രകാരം ജീവിച്ചു മരിച്ച ഒരാളിന്റെ കല്ലറയിൽ ഹിന്ദു/ഇസ്ലാം മതാചാരപ്രകാരമുള്ള കർമങ്ങൾ അടിച്ചേൽപ്പിച്ചാൽ അയാളുടെ കുടുംബത്തിന് എന്ത് തോന്നും? ഏതാണ്ട് സമാനമായ വികാരമാണ് ഓർത്തോഡോക്സ് പുരോഹിതന്റെ കർമങ്ങൾ കാണുമ്പോൾ യാക്കോബായ വിശ്വാസിക്കുണ്ടാവുന്നത്.. കോടതിയിൽ ജയിച്ചു എന്നത് കൊണ്ട് നീതി നടപ്പായി എന്നർത്ഥമില്ല.. അന്തിയോക്കിയ വിശ്വാസത്തിൽ ജീവിച്ചു മരിച്ചവർ ആ വിധി മൂലം അവഹേളിക്കപ്പെടുന്നുണ്ട് എങ്കിൽ ആ വിധി നീതിപൂർവ്വമല്ല.. ഏറ്റവും വലിയ അന്തിയോക്കിയ ഭക്തനായിരുന്ന പരുമല തിരുമേനിയുടെ കല്ലറയിൽ ധൂപം വെക്കുന്നത് കൈവെപ്പില്ലാത്ത, അന്ത്യോക്കയെ ചീത്ത വിളിക്കുന്ന പട്ടക്കാരുടെ കൂട്ടം.. ഇത് അദ്ദേഹത്തോടുള്ള അവഹേളനമല്ലേ ? ഇതുപോലെ എത്ര പൂർവികർ പിടിച്ചടക്കപ്പെട്ട പള്ളികളിൽ അവഹേളിക്കപ്പെടുന്നു.. ഓർത്തോഡോക്സുകാർ ഇത് തിരിച്ചറിയുന്നില്ല, അല്ലെങ്കിൽ കണ്ണടച്ചു ഇരുട്ടാക്കുന്നു.. അവർ യഥാർത്ഥ ക്രിസ്ത്യാനികളല്ല, ഇത്തരം വികാരങ്ങൾക്ക് അവർ വില കൊടുക്കുന്നില്ല.. Edit - Reply to Liju Thomas എന്റെ മറുപടികൾ തനിയെ delete ആവുന്നു.. താഴെയുള്ള കമന്റിന് ഇവിടെ edit cheythu മറുപടി ഇടാം.. ഇത് പുതിയ വാദമൊന്നുമല്ല.. എല്ലാ കാലത്തും കൈവെപ്പു തന്നെയായിരുന്നു വിഷയം.. ചരിത്രം പഠിക്കുക.. നിങ്ങൾക്ക് ബാധിച്ചിട്ടുള്ള ഹൃദയ കാഠിന്യത്തിനു പരിഹാരം ചെയ്യാൻ കർത്താവിനോടു പ്രാർത്ഥിക്കുക.. കൈവെപ്പിൽ വിശ്വാസമില്ലെങ്കിൽ നിങ്ങളും പെന്തെകൊസ്തുകാരും തമ്മിൽ എന്താണ് വ്യത്യാസം ? പെന്തെകൊസ്തുകാരെ പോലെ നിങ്ങളും യഥാർത്ഥ ക്രിസ്ത്യാനികൾ അല്ല.. ക്രിസ്തുവിന്റെ അനുയായികൾ അനുകമ്പ ഉള്ളവരായിരിക്കണം.. നിങ്ങൾക്ക് അതില്ല.. Reply to johnsaley5087 നിങ്ങൾ ചെയ്യുന്നത് തെമ്മാടിത്തരം ആണെന്ന് എന്നെകിലും നിങ്ങൾ തിരിച്ചറിയും.. സത്യം വിളിച്ചുപറയുമ്പോൾ സഹിക്കുന്നില്ല അല്ലെ? അന്ത്യോക്യ വിശ്വാസത്തിൽ മരിച്ച ഒരാളുടെ കല്ലറയിൽ ധൂപം വെക്കേണ്ടത് അതേ വിശ്വാസം ഉള്ള വൈദികനല്ലേ ? ഉത്തരം പറ..
@lijuthomas1280
@lijuthomas1280 11 ай бұрын
പുതിയ വാദം കൊള്ളാല്ലോ അതിനാണോ നിങ്ങൾ കേസിനു പോയത്.
@aj9969
@aj9969 11 ай бұрын
@@lijuthomas1280 ഇത് പുതിയ വാദമൊന്നുമല്ല.. എല്ലാ കാലത്തും കൈവെപ്പു തന്നെയായിരുന്നു വിഷയം.. ചരിത്രം പഠിക്കുക.. നിങ്ങൾക്ക് ബാധിച്ചിട്ടുള്ള ഹൃദയ കാഠിന്യത്തിനു പരിഹാരം ചെയ്യാൻ കർത്താവിനോടു പ്രാർത്ഥിക്കുക.. കൈവെപ്പിൽ വിശ്വാസമില്ലെങ്കിൽ നിങ്ങളും പെന്തെകൊസ്തുകാരും തമ്മിൽ എന്താണ് വ്യത്യാസം ?
@aj9969
@aj9969 11 ай бұрын
@@lijuthomas1280 ഇത് പുതിയ വാദമൊന്നുമല്ല.. എല്ലാ കാലത്തും കൈവെപ്പു തന്നെയായിരുന്നു വിഷയം.. ചരിത്രം പഠിക്കുക.. നിങ്ങൾക്ക് ബാധിച്ചിട്ടുള്ള ഹൃദയ കാഠിന്യത്തിനു പരിഹാരം ചെയ്യാൻ കർത്താവിനോടു പ്രാർത്ഥിക്കുക.. കൈവെപ്പിൽ വിശ്വാസമില്ലെങ്കിൽ നിങ്ങളും പെന്തെകൊസ്തുകാരും തമ്മിൽ എന്താണ് വ്യത്യാസം ?
@johnsaley5087
@johnsaley5087 11 ай бұрын
Case കൊടുത്തു തോറ്റവന്റെ അല്പത്തരം ഇനി എന്തുമാത്രം ഇന്ത്യൻ ഓർത്തഡോൿസ്‌കാർ കേൾക്കേണ്ടിവരും. തോറ്റവർ എല്ലാ ഫോറത്തിലും ഇരുന്നു മോങ്ങിക്കൊണ്ടിരിക്കുന്നു.
@humangenome294
@humangenome294 11 ай бұрын
@@johnsaley5087kolakkesile onnam prathi akathaakunnavare keelkendivarum
@fr.augushty7980
@fr.augushty7980 11 ай бұрын
🙏❤️Hai
@VTJohn-kf9mg
@VTJohn-kf9mg 11 ай бұрын
The opening song I sing privately / in a soft voice "പാവന സൂനുവിനെ അയച്ചോനാം --- താതന്‍ സ്തുത്യന്‍ പരിശുദ്ധന്‍ "
@yohannanpakkunnel8232
@yohannanpakkunnel8232 11 ай бұрын
🙏🙏🙏
@bijupynadath7254
@bijupynadath7254 11 ай бұрын
Sir, I like your program, would you pls share the Name of the Author and ISBN# for book: “ Albhudha Nauga”,
@vathuruthymash3855
@vathuruthymash3855 11 ай бұрын
യഥാർത്ഥത്തിൽ 24 പൂർവ്വ പിതാക്കന്മാരുടെ പേരുകളാണ്‌ നാം അഞ്ചാം തുബ്ദേനിൽ സ്മരിക്കുന്നത്‌. എങ്കിലും അവർ മൊത്തം 26 പേരാണ്‌. അവരെ ഇങ്ങനെ തരം തിരിക്കാം: 1. പ്രാദേശികം അല്ലാത്തവർ - 2 2. Rome - 2 3. Constantinople - 4 4. Alexandria - 7 5. Syrian - 9 6. Church of East - 2 Total - 26 ഈ Church of the East എന്നതിലെ 2 പിതാക്കന്മാരുടെ പേരുകൾ ഷിബു പീടിയേക്കൽ പരിഹസിച്ചു പറഞ്ഞ കാതോലിക്കാമാരുടെ ലിസ്റ്റിൽ ഉണ്ടെന്നതു മറക്കേണ്ടാ. അല്ലാതെ തുബ്ദേനിൽ സ്മരിക്കപ്പെടുന്നവരെല്ലാം സിറിയാക്കാർ അല്ലെന്ന് ഷിബു പീടിയേക്കൽ മനസിലാക്കണം. അല്ലെങ്കിൽ താങ്കൾ ഈ കളവു പ്രചരണം നിർത്തലാക്കുക.
@amarnathsv5341
@amarnathsv5341 11 ай бұрын
എന്റെ ചേട്ടോ.. അമേരിക്കയിലിരുന്ന് പഴം പുരാണം പറഞ്ഞോണ്ടിരിക്കാതെ കേരളത്തിൽ വന്ന് സഭാമക്കളെ രക്ഷിക്കാൻ നോക്ക്. പള്ളി ക്കകത്ത് കയറി അച്ഛനെ വണ്ടി കയറ്റി കൊല്ലാൻ നോക്കുന്നു. പ്രതികരിക്കാൻ ശക്തിയില്ലാതെ സഭ കോംപ്രമൈസിനിറങ്ങുന്നു. പിള്ളേരെല്ലാം പേടിച്ചു കാനഡായിലും യു കെ യിലെക്കും പലായനം ചെയ്യുന്നു.
@ninanvarghese2946
@ninanvarghese2946 11 ай бұрын
Née po mone Dinesha! Kooduthal padippikanda nee.
@poovenilavu4353
@poovenilavu4353 8 ай бұрын
ഓ ഐസിക്കു നീ ഒരു പാഠവും തരേണ്ട, വേണ്ടവോളം പാഠങ്ങൾ പഠിച്ചിട്ടുണ്ടു. നീ പോയി ഉപായ സഭയെ പഠിപ്പിക്കു. 🤪🤪🤗
@poovenilavu4353
@poovenilavu4353 7 ай бұрын
പത്രോസിനു തെയോഫിലസ് ഉണ്ടാക്കിക്കൊടുത്ത പ്രസംഗപീഠം എങ്ങനെയാണു സിംഹാസനമാകുന്നതു? തെയോഫിലോസാണോ പത്രോസ് ശ്ലീഹായ്ക്കു സിംഹാസനം ഉണ്ടാക്കിക്കൊടുത്തതു ? എൻ്റമ്മോ എന്തൊരു തള്ളു ! 😩
@FutureElectronics-gt2dy
@FutureElectronics-gt2dy 9 ай бұрын
ഓട് തയോളി
രഹസ്യങ്ങളുടെ ആഘോഷം
31:41
GLORIOUS GOSPEL Official
Рет қаралды 512
അമേരിക്കൻ ജനാധിപത്യ മൂല്യങ്ങൾ
28:52
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
അപ്പസ്തോല KERYSSO മാർഗ്ഗം
51:37
Holy home ministry
Рет қаралды 33
KERYSSO ഇന്നത്തെ പ്രഘോഷണം.
33:14
Holy home ministry
Рет қаралды 72
NARADA BHAKTI SUTRA
48:49
Vedanta - Spiritual Journey
Рет қаралды 5
About Baptism - Evg Jerry George Matthew -20250128
58:05
prabhu thiyagarajan
Рет қаралды 61
FR M O JOHN അർദ്ധസത്യങ്ങളുടെ തമ്പുരാൻ
1:23:21