No video

1523: രക്തസമ്മര്‍ദ്ദം മരുന്നിന്റെ പാര്‍ശ്വഫലം എന്തൊക്കെ? | Antihypertensive medicine is it safe?

  Рет қаралды 96,401

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

9 ай бұрын

1523: രക്തസമ്മര്‍ദ്ദം മരുന്നിന്റെ പാര്‍ശ്വഫലം എന്തൊക്കെ? സ്ഥിരമായി കഴിക്കാമോ? | Antihypertensive medicine is it safe?
ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന രോഗാവസ്ഥയാണ് രക്ത സമ്മര്‍ദ്ദം അഥവാ ബ്ലഡ് പ്രഷര്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുന്ന ഹൃദ്രോഗത്തിനു പിന്നിലെ പ്രധാന കാരണവും രക്തസമ്മര്‍ദ്ദം തന്നെയാണ്. ധമനികളിലെ രക്തത്തിന്റെ മര്‍ദ്ദം ഗണ്യമായി വര്‍ദ്ധിക്കുന്ന ഒരു അവസ്ഥയാണിത്, ഇതുമൂലം രക്തക്കുഴലുകളില്‍ രക്തപ്രവാഹം നിലനിര്‍ത്താന്‍ ഹൃദയം സാധാരണയേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നു. ഹൃദയത്തില്‍ നിന്നും ധമനികള്‍ വഴിയാണ് രക്തം ശരീരത്തിലേക്ക് എത്തുന്നത്. ഒരു മിനുട്ടില്‍ 70 തവണയോളമാണ് ഹൃദയം രക്തം പമ്പ് ചെയ്യുന്നത്. നിങ്ങളുടെ രക്തസമ്മര്‍ദ്ദം സാധാരണ നിലയേക്കാള്‍ ഉയര്‍ന്നതാണെങ്കില്‍, അതായത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് 120/80 നേക്കാള്‍ അധികമാണെങ്കില്‍ ഇത് ശരീരത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. രക്തസമ്മര്‍ദ്ദം കുറയ്ക്കാനായി നമുക്ക് എന്തൊക്കെ ചെയ്യാം? മരുന്ന് കഴിക്കണോ? മരുന്നില്ലാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനായി കഴിയുമോ? രക്തസമ്മര്‍ദ്ദം മരുന്ന് സ്ഥിരമായി കഴിക്കുന്നത് അപകടമാണോ? ഇത് അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
#drdbetterlife #drdanishsalim #danishsalim #ddbl #hypertension #antihypertensive_medicine #രക്തസമ്മര്‍ദ്ദം #രക്തസമ്മര്‍ദ്ദം_മരുന്ന് #ബ്ലഡ്‌_പ്രഷർ #ബ്ലഡ്‌_പ്രഷർ_മരുന്ന് #ബ്ലഡ്‌_പ്രഷർ_മരുന്ന്_പാര്‍ശ്വഫലം
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 260
@drdbetterlife
@drdbetterlife 8 ай бұрын
Dr D Better Life Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94tTk0bIdsmbBBaC0P
@JestySam
@JestySam 8 ай бұрын
Bp kurayunnathine kurichu oru video cheyyamo
@Jessy-em4yu
@Jessy-em4yu 8 ай бұрын
Sir,pls make a video about 100% bran rice which is available in the shop.That is good or bad?
@ajithanv3484
@ajithanv3484 8 ай бұрын
ആസ്ത്മ inhaler side effect വീഡിയോ ചെയ്യാമോ ഡോക്ടർ
@sanjuaji1393
@sanjuaji1393 8 ай бұрын
​@@ajithanv3484 inhailer ശാസ്വ കോശം അവിടെ മാത്രം പ്രവർത്തിക്കു,, ഗുളിക കഴിച്ചാൽ ബ്ലഡ്‌ ലൂടെ ശരീരം മുഴുവൻ ആകും
@amna436
@amna436 8 ай бұрын
Sir, please reply Metolar TL 25, Metolar XR 50 ith randum kazhikunnund... Itinnte side effect parayamo
@aleenashaji580
@aleenashaji580 8 ай бұрын
ഡോക്ടർ 🙏നമ്മുടെയെല്ലാം ഫാമിലി ഡോക്ടർ ആണ്. ഒരുപാട് തിരക്കുകൾക്കിടയിലും വന്ന് ഞങ്ങൾക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ പറഞ്ഞു തരുന്നത് ഞങ്ങളുടെയെല്ലാം നന്മക്ക് ആണെന്ന് അറിയാം.. ജീവന്റെ വിലയുള്ള അറിവുകൾ ആണെല്ലാം. God bless you Dr 🙏🙏🙏
@Fofausy
@Fofausy 8 ай бұрын
Jazakallah khair...❤🌹
@bushraummer6772
@bushraummer6772 8 ай бұрын
Jazakallah kahair
@jisham7707
@jisham7707 8 ай бұрын
❤❤❤❤
@cuppypie1858
@cuppypie1858 Ай бұрын
​@@Fofausyct⁰.
@masas916
@masas916 8 ай бұрын
ഇതൊക്കെ ഷെയർ ചെയ്യാതെ ഞാൻ മാത്രം കണ്ടിട്ട് എന്ത് കാര്യം. എല്ലാവരും അറിയണം. 😍👍👏🌹
@subimolkamal1899
@subimolkamal1899 8 ай бұрын
Very good information doctor. കുറേ നാളുകളായി ഉണ്ടായിരുന്ന doubt മാറി. Thank you so much
@UshaTR-dw7dz
@UshaTR-dw7dz 8 ай бұрын
Very very thankful Doctor Sir ❤❤❤
@Princess_Of_Jesus_7
@Princess_Of_Jesus_7 8 ай бұрын
Sugar & BP രണ്ടും ഉള്ളവർക്ക്‌ കഴിക്കാൻ പറ്റിയ diet പറയോ doctor
@kabeervm5645
@kabeervm5645 8 ай бұрын
മരുന്നിൻ്റെ പേര് പറയുമ്പോൾ അതിൻ്റെ picture കൂടി എടുകയനെങ്കിൽ നന്നായിരുന്നു
@Yodha278
@Yodha278 6 ай бұрын
Athu enthina..? BP medicines doctorde consultation illathe kazhikkan paadilla...
@khalidvayalacheri5701
@khalidvayalacheri5701 8 ай бұрын
നല്ല അറിവ് എന്റെ സംശയം. തീർന്നു
@MikeJa-tf7fo
@MikeJa-tf7fo 8 ай бұрын
I am taking nebula 5mg , prescribed for 1 year 😢. I was depressed... thank you so much for clearing my doubts😊❤...
@suneshsahadevan7919
@suneshsahadevan7919 8 ай бұрын
താങ്ക്സ് sir ഞാൻ ലോസർ 50 ആണ് കഴിക്കുന്നത്‌ 🙏
@Rafeek-ne3ct
@Rafeek-ne3ct 8 ай бұрын
Panchasara complete avoid cheythu bp 180 ullath 2 month kond 130 aayi
@afsathaspooozzz7156
@afsathaspooozzz7156 8 ай бұрын
താങ്ക്സ് Dr ഇനിയും ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരണേ❤❤
@rashivdkl
@rashivdkl 8 ай бұрын
Very valuable information to public... Thank you Dr..❤
@jayanthyia8414
@jayanthyia8414 8 ай бұрын
Thanks doctor. Very good information. 🙏🏻
@user-ce5pr7eg5f
@user-ce5pr7eg5f 13 күн бұрын
Great information Dr. Thank you so much
@remadevi5967
@remadevi5967 8 ай бұрын
Thank you dr. Your valuable infmn. 🙏
@JumiNasi
@JumiNasi 8 ай бұрын
താങ്ക്സ് ഡോക്ടർ എനിക് ചിലപ്പോൾ ബിപി കൂടുതൽ ആണ് മരുന്നു സ്ഥിരം ആകേണ്ടിവരുമെന്നു കരുതി ഡോക്ടറെ കാണാതെ നിൽക്കുക ആയിരുന്നു.
@prasadnair6834
@prasadnair6834 8 ай бұрын
നിങ്ങൾ നല്ല ഒരു MD ഡോക്ടറെ കാണുക ബിപി ഒരിക്കൽ വന്നാൽ മാറുകയില്ല you ട്യൂബ് ഡോക്ടർ പറയുന്നത് കേട്ടു നടക്കല്ലേ
@jahafar3802
@jahafar3802 8 ай бұрын
വളരെ വ്യക്തമായി പറഞ്ഞു തരുന്നു. നന്ദി.
@ashapaul2211
@ashapaul2211 6 ай бұрын
Thank you doctor for this very valued advise
@aslameeyakt5459
@aslameeyakt5459 8 ай бұрын
جزاك اللهُ‎ خیر
@jancyjoseph6798
@jancyjoseph6798 8 ай бұрын
Thank you 💕 Dear Sir..❤🙏 God bless you
@mininair7073
@mininair7073 3 ай бұрын
Good information. Thanks Dr.
@ameensyyed6402
@ameensyyed6402 4 ай бұрын
Thank you Doctor, this is high valuable information 🌹
@shylasalim5566
@shylasalim5566 8 ай бұрын
Thanks dr. Good information 👍🏻
@georgevt3008
@georgevt3008 8 ай бұрын
Dr, left hand& right hand different BP what is the problem
@Yodha278
@Yodha278 8 ай бұрын
Same doubt...
@sujathas6519
@sujathas6519 8 ай бұрын
Thank you very much sir
@aleenashaji580
@aleenashaji580 8 ай бұрын
Thank youuuu Dr 👍👍👍👌👌🙏
@subrahmanianp8373
@subrahmanianp8373 8 ай бұрын
Concor 2.5 side effects ഉണ്ടോ.
@basheerparammal
@basheerparammal 8 ай бұрын
ബിപി കുറഞ്ഞാൽ മരുന്ന് നിർത്താമോ കൂടിയാൽ വീണ്ടും മരുന്ന് കഴിക്കാമോ ഇങ്ങനെ ചെയ്യുന്നത് നല്ലതാണോ
@hamnasworld6131
@hamnasworld6131 8 ай бұрын
Aqupankchar chikilsak BP gulika kaykan sammadikkolla doctor abiprayam parayuka
@jayasreeharidas-kx9us
@jayasreeharidas-kx9us 7 ай бұрын
Thanks for the good imformation❤
@sindhup8508
@sindhup8508 8 ай бұрын
Thanks Doctor
@ranisubaidha5157
@ranisubaidha5157 8 ай бұрын
Great information ❤🎉
@heavenlyflavours3243
@heavenlyflavours3243 8 ай бұрын
Dr rogikale anavishyamayi ventilator lu idunnu… enna vivadathe patti oru video cheyyamo
@Bug515
@Bug515 8 ай бұрын
ആയുർവേദ മേഖല യിലെ ഭീതി വ്യാപാരികള്‍ ആണ്‌ ആളുകള്‍ BP medicine എടുക്കാതെ അവസാനം അപകടത്തിൽ എത്താൻ വലിയൊരു കാരണം. Dr BM Hegde, ബാബ Ramdev, അങ്ങനെ കുറെ ഉണ്ട് യൂട്യൂബ് ഇല്‍
@julietthomas1124
@julietthomas1124 8 ай бұрын
Thank you very much doctor
@dharsanadharsu8317
@dharsanadharsu8317 8 ай бұрын
Thank you ഡോക്ടർ എന്റെ അച്ഛനെ 145 ബി പി
@habeebak3896
@habeebak3896 8 ай бұрын
Dr....parkinson rogathe kurich oru video cheyamo . My mother diagnosed the symptoms of Parkinson.
@Wanderlust_junu
@Wanderlust_junu 8 ай бұрын
Plz do a video about this sir
@radhikamanoj1903
@radhikamanoj1903 8 ай бұрын
Very useful information 🙏
@user-et2vp9ts2x
@user-et2vp9ts2x 8 ай бұрын
Acidittiye kurich parayamo, Edakkide thalavedanayan, vayattile prashnamanennu thonunnu...
@kk-db4ps
@kk-db4ps 8 ай бұрын
Dr, pls neck exercise onnu paranju tharamo,
@jincymathew4653
@jincymathew4653 8 ай бұрын
Good message..... Thanks Dr. sir
@sabugeorge1355
@sabugeorge1355 8 ай бұрын
Good information thanks ❤❤
@mariyasalam5072
@mariyasalam5072 8 ай бұрын
Thank you very much Dr
@nirmalakozhikkattil9175
@nirmalakozhikkattil9175 8 ай бұрын
Thank you Doctor.
@dijish007
@dijish007 8 ай бұрын
Kuttikalile indavuna intussusceptione kurich oru video cheyyoo plz
@Jubi54
@Jubi54 8 ай бұрын
Ente husbnd diastolic bloude pressure kooduthalaanu Epo test cheythaalum 90/94 ആണ് മരുന്ന് കഴിക്കേണ്ടി വരുമോ Eppozhum ksheenamaanu Pls reply sir
@ashrafash9544
@ashrafash9544 8 ай бұрын
Very very thsnks dr ❤
@ragininambiar
@ragininambiar 8 ай бұрын
Thank you doctor 🙏🙏
@AjithKumar-nn6xi
@AjithKumar-nn6xi 8 ай бұрын
Thanks sir
@sapnaanilkumar4670
@sapnaanilkumar4670 8 ай бұрын
Thanks Dr. B.P. 90 /70 kuzhappamano
@radhakunhiraman8255
@radhakunhiraman8255 8 ай бұрын
Thank you so much
@ashinamanu313
@ashinamanu313 8 ай бұрын
Thanku Dr.
@masoodpadannatha3694
@masoodpadannatha3694 8 ай бұрын
Doctor what are side effects of T. Losar
@ramlaramla2349
@ramlaramla2349 8 ай бұрын
ഇന്ന് ഞാൻ തലവേദന കൊണ്ട് ഡോക്ടർ കണ്ടു വരുക ആണ് അപ്പോൾ പ്രഷർ 138 ഉണ്ട് ഉപ്പ് തീരെ കുറക്കാൻ ആണ് ഡോക്ടർ പറഞ്ഞത് അപ്പോൾ ആണ് സാറിന്റെ ഈ വീഡിയോ കാണുന്നതും
@girijab551
@girijab551 8 ай бұрын
നന്ദി സർ 👍👍
@diyaletheeshmvk
@diyaletheeshmvk 8 ай бұрын
Sir, can you do a video on thumb pain, exercises.
@maimoonanasar2112
@maimoonanasar2112 8 ай бұрын
Thank you doctor👍👍👍
@rajeshwarinair9334
@rajeshwarinair9334 8 ай бұрын
Thanks Doctor 👏
@beenaupendran832
@beenaupendran832 8 ай бұрын
Very very thanku dr.... 🙏💕
@geethakumari771
@geethakumari771 8 ай бұрын
Pal daily kudikamo. Athe oru video cheyyamo. Athepole egg.
@haridasanharidasan375
@haridasanharidasan375 8 ай бұрын
താങ്ക്സ് ഡോക്ടർ
@aswinsajith6625
@aswinsajith6625 8 ай бұрын
Doctor ente veeti oru blood pressure monitor machine ond. Around 3 years aayi medichittu. So athu correct BP thanne anno kanikunathu ennathil oru doubt ond. So athu nammaku thanne check cheyyan enthakilum vazhi ond ?
@sudhacharekal7213
@sudhacharekal7213 8 ай бұрын
Thank you Dr 🙏🏻
@mansoorasajidch8486
@mansoorasajidch8486 8 ай бұрын
Dr B P kurauyunnavark vendi oru vidio idumo
@ebinthomas1986
@ebinthomas1986 8 ай бұрын
Hi Sir... NEBICARD- 2.5 Side effects ഉണ്ടോ.. Details പറയാമോ?
@sakkiram2906
@sakkiram2906 8 ай бұрын
Very very very usefull... Thanks a lot dear doctor
@ffabitha422
@ffabitha422 8 ай бұрын
Thanks doctor
@ssaai
@ssaai 8 ай бұрын
1 M subscribers, Congrats ❤
@molyabraham1576
@molyabraham1576 8 ай бұрын
God bless u
@ncb441
@ncb441 13 күн бұрын
Bp 161-100 Telvas 25 beta kazhikkinundairunnu. Ippo stop aki. Doctor paranju continue akan..
@sindhusunilkumar-od7zj
@sindhusunilkumar-od7zj 8 ай бұрын
Thank you Doctor
@remya2180
@remya2180 8 ай бұрын
Dr, എനിക്ക് 42 വയസുണ്ട്, ഞാൻ 2വർഷമായി ബിപി ക്ക് amlong 2.5കഴിക്കുന്നു ഇപ്പോൾ ബിപി നോർമൽ ആണ്. ഈ മരുന്ന് നിർത്താൻ പറ്റുമോ? Weight മുൻപ് 67 ആയിരുന്നു, ഇപ്പോൾ 61 ആണ് ഉപ്പ് എല്ലാം കുറച്ചു. പപ്പടം, അച്ചാർ ഒന്നും കഴിക്കാറില്ല. ഈ tablet കഴിച്ചാൽ ഭാവിയിൽ സൈഡ് എഫക്ട് ഉണ്ടാകുമോ? എന്റെ ഫാദറിന് ബിപി ഉണ്ട്. ഫുഡ്‌ control ചെയ്തു tablet stop ചെയ്യാൻ പറ്റുമോ dr? Please dr, ഒരു reply തരണേ.
@smithageorge8442
@smithageorge8442 8 ай бұрын
Ayurvedic pressure tablet kazhichal any problem doctor
@sheelacherian939
@sheelacherian939 8 ай бұрын
Thanks. Dr🙏
@johnsonjoseph6845
@johnsonjoseph6845 Ай бұрын
Olmesartan 20mg .any side effect undo.
@rajankailas4358
@rajankailas4358 8 ай бұрын
Thanks Dr
@mollythomas7950
@mollythomas7950 8 ай бұрын
My teeth gone due to gumswelling when taken Amlodopin 5 mg. Stopped it and taking telma. Now ok.
@adams7089
@adams7089 8 ай бұрын
Dr. Danish, appreciate your efforts....your videos are really helpful and simply presented for common man. Wanted to learn about consuming Spirulina daily as a supplement. Can you pls do a video on that?
@lizygeorge2541
@lizygeorge2541 8 ай бұрын
വീട്ടിൽ ഇരിക്കുമ്പോൾ normal ആയിരിക്കും. പുറത്തേക്കു പോയാൽ കൂടുകയും ചെയ്യും. ഞാൻ medicne കഴിക്കേണ്ടതുണ്ടോ? Antibiotics കഴിക്കുമ്പോൾ blood pressure വളരെ കൂടുന്നു. കൂടുതൽ test കൾ ചെയ്യേണ്ടതുയുണ്ടോ? Especially hospital l ചെന്നാൽ bp high aakunnu.
@user-st9mv3rb6e
@user-st9mv3rb6e 8 ай бұрын
Cilacar kazhichaal side effect undo
@geethalaya251
@geethalaya251 8 ай бұрын
Thank u doctor🙏
@kanakammurali3854
@kanakammurali3854 8 ай бұрын
Thankyou Dr
@fathimasv6067
@fathimasv6067 8 ай бұрын
Good information
@hindipadsaala8630
@hindipadsaala8630 8 ай бұрын
Blood pressure inte marunnukal ravileyum rathriyim kazhikanamennu nirbhandamano doctor
@banumt9191
@banumt9191 8 ай бұрын
Isril .1 sugarinte marun kuduchall ..yethake varum plzz reply
@pratheepalexander6462
@pratheepalexander6462 8 ай бұрын
Thanks
@aravindanlalli488
@aravindanlalli488 8 ай бұрын
Thank u ver much sir
@suryatn8807
@suryatn8807 4 ай бұрын
Thanks Doctor 🙏🙏
@musthafakk1886
@musthafakk1886 8 ай бұрын
calcium with phosphorous ൻ്റെ കുറവ് പരിഹരിക്കുന്നതിന് ഉള്ള വീഡിയോ ചെയ്യാമോ....
@parakatelza2586
@parakatelza2586 8 ай бұрын
Useful video
@bindurison2783
@bindurison2783 8 ай бұрын
ThanksDr
@vijitm9170
@vijitm9170 8 ай бұрын
Thanks dr
@faisalkololil1211
@faisalkololil1211 8 ай бұрын
എന്റെ ഉപ്പാക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നത് കൊണ്ട് രണ്ട് കാലിലും നീരുണ്ട് നല്ലവണ്ണം ഈ നീര് കുറക്കാൻ വല്ല മാർഗവും ഉണ്ടോ 🙏
@nilasflora8265
@nilasflora8265 8 ай бұрын
Good message
@pradeeshthekkumbadan3592
@pradeeshthekkumbadan3592 8 ай бұрын
Dr. Amma betacard 50 half & Temla 40 kazikkunnund. 72 years
@dragon-vk9od
@dragon-vk9od 7 ай бұрын
താങ്ക്സ് sir എന്റെ ബിപി 155/96ൽ കൂടുതൽ സമയവും കാണുന്നു ചുരുക്കം സമയങ്ങളിൽ മാത്രമേ 140/90ൽ ഉണ്ടാവാറുള്ളു
@muhammedmishal4166
@muhammedmishal4166 8 ай бұрын
Thnx dr ❤
@meeraponnu8519
@meeraponnu8519 8 ай бұрын
Zestril 10mg tablet kazhikunnathil kuzhapamundo dr. Pls. Reply
@shaheer.m7626
@shaheer.m7626 8 ай бұрын
28 വയസ്സിൽ 😢😢പ്രെഗ്നന്റ് ആയപ്പോ ബിപി വന്നു കൂടിയതാ...7 വർഷം ആയി സ്ഥിരമായി മെഡിസിൻ കഴിക്കുന്നു.. 🤲🏻160/90..170/100..140/95
@snugglebug1997
@snugglebug1997 8 ай бұрын
Consult doctor regularly. Adjust medicine dose accordingly.BP 160/90 poor control
@NishaHari-es6qb
@NishaHari-es6qb 8 ай бұрын
Dr കുട്ടികളുടെ മരുന്ന് ekane കൊടുക്കണം എന്നതിനെ കുറിച്ച് oru വീഡിയോ ഇടുമോ 🥰
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 26 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 180 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 26 МЛН