രക്തസമ്മർദ്ദം ദിവസങ്ങൾക്കുള്ളിൽ കുറയ്ക്കാൻ ശാസ്ത്രീയമായ മാർഗ്ഗങ്ങൾ| Methods to Reduce BP

  Рет қаралды 57,034

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

2 ай бұрын

രക്തസമ്മർദ്ദം ദിവസങ്ങൾക്കുള്ളിൽ കുറയ്ക്കാൻ : ശാസ്ത്രീയമായ മാർഗ്ഗങ്ങൾ | Scientific methods to Reduce blood Pressure in few days
രക്തസമ്മര്‍ദ്ദം ഇപ്പോള്‍ സര്‍വസാധാരണമായിക്കൊണ്ടിരിക്കുകയാണ്. 40 വയസിനു മുകളിലുള്ള ഏകദേശം 30 ശതമാനം പേര്‍ക്കും ഈ രോഗാവസ്ഥ ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമിത രക്തസമ്മർദ്ദം ഒരു നിശബ്‌ദ കൊലയാളി തന്നെയാണ് എന്ന് പറയാം. അമിതമായ രക്ത സമ്മർദ്ദം ശരീരത്തിനാകമാനമാണ് തകരാറുണ്ടാക്കുന്നത്. ഉയർന്ന പ്രഷറിൽ രക്തം പമ്പ് ചെയ്യാൻ കഷ്ടപ്പെടുന്ന ഹൃദയം പെട്ടെന്നു തളർന്നു പോകുന്നു. ഉയർന്ന രക്തസമ്മർദ്ദം താങ്ങേണ്ടി വരുന്നതുമൂലം രക്തക്കുഴലുകൾക്കും തകരാറു സംഭവിക്കുന്നു. കൂടാതെ ഈ രക്തക്കുഴലുകൾ ചെന്നു ചേരുന്ന വൃക്ക, കണ്ണുകൾ, തലച്ചോർ എന്നിവയ്ക്കൊക്കെ തകരാറുകൾ സംഭവിക്കാം.
ആരോഗ്യമുള്ള ബിപി 120/ 80 വരെയാണ്. ചില പ്രത്യേക അവസ്ഥകളില്‍ ബിപി ഉയരാം. പനിയോ മറ്റോ ഉണ്ടെങ്കില്‍, ഇല്ലെങ്കില്‍ ഓടിക്കിതച്ചെത്തുമ്പോള്‍, ഇത്തരം അവസ്ഥകളില്‍ ബിപി കൂടുന്നത് സ്വാഭാവികമാണ്. എന്നാല്‍ റെസ്റ്റിംഗ് അവസ്ഥയില്‍, അതായത് വിശ്രമാവസ്ഥയില്‍ ഒരാളുടെ ബിപി 140നും 90നും മുകളിലെങ്കില്‍ ഇത് ബിപി ഉയര്‍ന്ന തോതില്‍ എന്ന അവസ്ഥ തന്നെയാണ്.
രക്ത സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കുന്ന നിരവധി മാർഗ്ഗങ്ങൾ ഉണ്ട്‌. രക്തസമ്മര്‍ദ്ദത്തിന്‌ കഴിക്കുന്ന മരുന്നുകളുടെ അളവ്‌ കുറയ്‌ക്കാനും പൂര്‍ണമായും ഇവ നിര്‍ത്താനും ഇത്തരം മാർഗ്ഗങ്ങളിലൂടെ സഹായിക്കും. രക്ത സമ്മര്‍ദം അപകടകരമാം വിധം ഉയരാതിരിക്കാന്‍ ഇവ ഇന്ന്‌ മുതല്‍ ഈ ശീലങ്ങൾ ഉള്‍പ്പെടുത്തി തുടങ്ങുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
⭐️Evidences
1. The American Heart Association provides resources and tips for controlling hypertension with lifestyle changes, including diet, exercise, and stress reduction: www.heart.org/en/health-topic...
2. The Centers for Disease Control and Prevention offers a guide to the Dietary Approaches to Stop Hypertension (DASH) eating plan, which emphasizes whole, unprocessed foods and limits sodium: www.cdc.gov/dhdsp/pubs/docs/D...
3. The Mayo Clinic provides information on exercise and physical activity for hypertension control, including recommendations for types and amounts of exercise: www.mayoclinic.org/diseases-c...
4. The National Center for Complementary and Integrative Health offers information on meditation for hypertension control, including research on its effectiveness and tips for getting started: www.nccih.nih.gov/health/medi...
5. The American College of Cardiology provides a guide to managing hypertension with lifestyle changes, including diet, exercise, and stress reduction, with specific recommendations for each area: www.acc.org/latest-in-cardiol...
#drdanishsalim #danishsalim #drdbetterlife #hypertension #hypertension_tips #blood_pressure #tips_to_reduce_Bp #രക്തസമ്മർദ്ധം #രക്തസമ്മർദ്ദം_കുറയ്ക്കാൻ #BP
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 75
@sr.jyothispulickakunnel7412
@sr.jyothispulickakunnel7412 5 күн бұрын
ഡോക്ടറിനെ ദൈവം അനുഗ്രഹിക്കട്ടെ.❤
@user-sh6sz7jr8y
@user-sh6sz7jr8y 2 ай бұрын
Thankyou doctor for your valuable information. God bless.
@mahijaaravindpalli6255
@mahijaaravindpalli6255 2 ай бұрын
Nalla arive Dear Dr
@nancymathew4218
@nancymathew4218 2 ай бұрын
Thank you doctor for the valuable information
@Godisgreat438
@Godisgreat438 2 ай бұрын
Our beloved Godly Man..... How are u.... Thanks for being there.... Convey our love nd hugs to Dua.... Wt a combo.... Doctor Dad advices for us nd Dua also there !! Our sincere prayers for u too Dr... Thank u..
@sudhacharekal7213
@sudhacharekal7213 2 ай бұрын
Very good message Dr 🙏🏻
@diyaletheeshmvk
@diyaletheeshmvk 2 ай бұрын
Clear and precise,nicely explained,❤❤❤....
@Sabitha_Anand
@Sabitha_Anand 2 ай бұрын
Doctor, please do a video on hypotension. Food habits, Amout of salt in take, things to take care etc. People with hypotension can consume pickle everyday?
@kiranas888
@kiranas888 2 ай бұрын
Low pressure kurichu oru videomathram arum cheythukanunilla. Athinu oru video cheyamo
@sherlyvalanthara1593
@sherlyvalanthara1593 2 ай бұрын
Can you please do a video on arthiritis, what causes it, how to manage etc?
@aljaseeravisa3877
@aljaseeravisa3877 Ай бұрын
Thankyou doctor..................
@user-on5pj3sx4u
@user-on5pj3sx4u 2 ай бұрын
Tks Doctor for sharing this
@dr.tissonjob5707
@dr.tissonjob5707 2 ай бұрын
Danish, what is the reason for fluctuating pressure levels inspite of having medicines?
@hafsamp6624
@hafsamp6624 2 ай бұрын
Dr എൻ്റ്റെ കുട്ടിക്ക് 6month ആയി ഇ ചൂടുകാലത്ത് കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ pls
@prpkurup2599
@prpkurup2599 2 ай бұрын
നമസ്കാരം dr 🙏
@user-of6yw7gb8v
@user-of6yw7gb8v 2 ай бұрын
Sir, bisoheart tabletne kurichu parayamo please
@SalimK-eh8zm
@SalimK-eh8zm 2 ай бұрын
Good message ❤❤
@pankajampadmam1242
@pankajampadmam1242 2 ай бұрын
Thank you Dr.
@shajishakeeb2036
@shajishakeeb2036 2 ай бұрын
Low pressure enthukondu undakunnu?normal akki nirthan enthengilum margangal undo? Oru vedio cheyyamo dr.?
@anodyne4305
@anodyne4305 2 ай бұрын
Creatine ne kurich video cheyyamo Enik already nalla mudi kozhichil und.. Creatine upayogichal ath koodumo?
@sunilcheenu2843
@sunilcheenu2843 Ай бұрын
Hai Thank you doctor
@jumailahassan8849
@jumailahassan8849 Ай бұрын
Thank you Sir
@Gopikashanu--
@Gopikashanu-- 2 ай бұрын
Hi sir herbalife ne kurichu parayamo
@user-dm6yj2rj8r
@user-dm6yj2rj8r 9 күн бұрын
Thanku sir
@RenjithaV-zq4hp
@RenjithaV-zq4hp 2 ай бұрын
God bless you
@sreelathasugathan8898
@sreelathasugathan8898 2 ай бұрын
thankyou dr🎉
@Bindhuqueen
@Bindhuqueen 2 ай бұрын
Thanku dr ❤️❤️❤️❤️
@user-pc5ez7mi3u
@user-pc5ez7mi3u 2 ай бұрын
താങ്ക് U
@deepakc.x3992
@deepakc.x3992 4 күн бұрын
Thank u doctor
@salmap.p5942
@salmap.p5942 2 ай бұрын
Concentric LVH. Maarumo pls answer
@akhilsajeev6786
@akhilsajeev6786 2 ай бұрын
Hi doctor. My bp is 137/62. Taking nebi 2.5 mg daily once. Should I continue the same medicine? Hope your response 😊
@ratnakumarim2372
@ratnakumarim2372 2 ай бұрын
Good. Can. Keep. In. Memmery
@jinuhanna
@jinuhanna 2 ай бұрын
Bp 63/112 okeyanu. Dr consultation avasyanano? Low bp ulla alanu
@AH-dx1qn
@AH-dx1qn 15 күн бұрын
Hi 320 Mg ulla oru spices kaxichaal BP increase aavumme
@raziabeevi2405
@raziabeevi2405 2 ай бұрын
Sir തൈറോയിഡ് 62.5mg ഗുളിക കഴിക്കുന്നയാളാണ് ഒരു ഡോക്ടർ പറഞ്ഞു ഐയഡിൻ ഇല്ലാത്ത ഉപ്പ് കഴിക്കാൻ എന്നാൽ തൈറോയിഡ് ന്നോക്കുന്ന ഡോക്ടർ പറഞ്ഞു. അത് കഴിക്കരുതെന്ന് ഇതിനെ കുറിച്ച് ഒന്ന് പറയാമോ
@user-xg4vo2mm2e
@user-xg4vo2mm2e 2 ай бұрын
Thank you dr ❤
@mariyammasalim6063
@mariyammasalim6063 2 ай бұрын
Thankyou Dr. 👍
@bichuantony5008
@bichuantony5008 2 ай бұрын
Low bp ne കുറിച്ച് പറയാമോ
@rukkiabeevia8682
@rukkiabeevia8682 2 ай бұрын
Thank you doctor
@polsonedakulam8859
@polsonedakulam8859 Ай бұрын
ഡോക്ടർ ,കൽകണ്ട o പഞ്ചസാരക്കുപകരം ഉപയോഗിക്യാമോ
@user-zf4yb3go8x
@user-zf4yb3go8x 2 ай бұрын
Hi Dr 😊
@keralaexplorer9484
@keralaexplorer9484 2 ай бұрын
Festival season is back @@Kerala Explorer
@FAHAD_FAHI_10K
@FAHAD_FAHI_10K 2 ай бұрын
ഇന്തുപ്പ് ഉപയോഗിച്ചാൽ എനിക്ക് BP കുറയും. പക്ഷെ ഇന്തുപ്പ് സ്ഥിരമായി കഴിക്കാൻ പറ്റുമോ
@jyothib748
@jyothib748 2 ай бұрын
Thanku dr for sharing five helpful tips to control high blood pressure without taking medicines. 👍❤ 11:02
@sameerh4087
@sameerh4087 Ай бұрын
👍👌
@BeerankoyaBkoya
@BeerankoyaBkoya 2 ай бұрын
ആറുമാസത്തിൽ കൂടുതലായി നോർമലാണ് പക്ഷേ മരുന്ന് കഴിക്കാറുണ്ട്
@Altruist2012
@Altruist2012 2 ай бұрын
സാർ low pressure maran vazhi parayane
@anoopchalil9539
@anoopchalil9539 2 ай бұрын
Doctor e consult cheyyooo
@shajishakeeb2036
@shajishakeeb2036 2 ай бұрын
Uppittu kanjivellavum naranga vellavum kudikkan parayum.low pressureum kuzhappam thanne.
@muhammedalimk2922
@muhammedalimk2922 Ай бұрын
സർ മുരിങ്ങ കഴിക്കാമോ
@user-vl8zz3wg2t
@user-vl8zz3wg2t 2 ай бұрын
Trigeminal neuralgia vidio cheyyaamo
@ramanijoseph4160
@ramanijoseph4160 17 күн бұрын
🙏🙏
@santhaak1022
@santhaak1022 2 ай бұрын
ഒരു ദിവസം പല പ്രാവശ്യം ബി.പി നോക്കുമ്പോൾ വ്യത്യസ്ത റീഡിങ്ങ് കാണിക്കുന്നു. ഇതെന്ത് കൊണ്ടാണ്. ബിപിക്ക് മരുന്ന് കഴിക്കുന്നുണ്ട്.
@girijaprasad1341
@girijaprasad1341 2 ай бұрын
🙏🙏🙏
@user-rg9cs7et5j
@user-rg9cs7et5j 2 ай бұрын
👍🥰
@anoopvenuanuctla5160
@anoopvenuanuctla5160 2 ай бұрын
@suharanazar7073
@suharanazar7073 Ай бұрын
Good
@user-me9rf9dl1m
@user-me9rf9dl1m 2 ай бұрын
❤❤👍🏾👍🏾
@ravimg5192
@ravimg5192 2 ай бұрын
രക്തത്തിൽ ഓക്സിജൻ ലെവൽ കൂട്ടാനുള്ള വ്യായാമവും മരുന്നും പറഞ്ഞു തരാമോ
@TheMediaPlus
@TheMediaPlus Ай бұрын
എങ്ങിനെ മനസ്സിലായി രക്തത്തിൽ ഓക്സിജൻ കുറവാണ് എന്ന്
@sailajabhaskararn6971
@sailajabhaskararn6971 2 ай бұрын
sir ten mg tablet kazhikkunnu pb kuravanu 110/72 tab kazhikkano😅
@drdbetterlife
@drdbetterlife 2 ай бұрын
Continuously monitor cheythu stop cheyyan pattum chilaril
@shdn570
@shdn570 2 ай бұрын
​sir, some bp tablets giving iritation from throat or correct location i can't rectify, i have done angeo for severe heart block currently i am taking Ramipril 2.5, but some time i take Cardiopril 2.5, this tablet little ok, because i am living Dubai, can i contiune cardiopril 2.5 instead of ramipril 2.5
@medlifethan3030
@medlifethan3030 Ай бұрын
Enak 30 yr Bp 160/90
@rasheedpp7495
@rasheedpp7495 14 күн бұрын
സോഡിയം കുറഞ്ഞ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ ഇത് കണ്ട് ഉപ്പ് കുറച്ചാൽ എന്തായിരിക്കും റിസൾട്ട് . അത്തരക്കാർക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് ഉപ്പിൻ്റെ ഉപയോഗം . പ്രധാനമായും വ്യായാമകുറവാണ് കാരണം. ഫൈബർ കഴിക്കാതിരിക്കുന്നതും മറ്റൊരു കാരണമാണ്.
@akhilsajeev6786
@akhilsajeev6786 2 ай бұрын
1) Reduce weight 2) DASH diet 3) Exercise 4) Quit smoking and alcohol 5) Reduce salt intake.
@DevikaDevi-yi1dw
@DevikaDevi-yi1dw 2 ай бұрын
എനിക്ക് എപ്പോൾ നോക്കിയാലും 180/113ആ ലെവലിൽ ആണ്. ബോഡി വെയിറ്റ് കൂടുതൽ ആണ്.. ഉറക്കം ഇല്ല ഒട്ടും.. രണ്ട് നേരം മരുന്ന് കഴിക്കുന്നു ണ്ട്.. അറ്റാക്ക് ഉണ്ടാവാൻ സാധ്യത ഉണ്ടോ 😃അല്ലെങ്കിൽ സ്ട്രോക്ക്. എന്റെ കാര്യം തീരുമാനം ആയി
@noorjasajith222
@noorjasajith222 2 ай бұрын
😃
@TheMediaPlus
@TheMediaPlus Ай бұрын
പട്ടിണി കിടക്കൂ
@sajisajijoseph6431
@sajisajijoseph6431 Ай бұрын
വെയിറ്റ് ലോസ് ഇൻ ഉള്ള വഴി നോക്കൂ എക്സസൈസ് ചെയ്യൂ. ഫുഡ് ഡയറ്റ് നോക്കൂ
@kabeermooriyathvalappilkab7208
@kabeermooriyathvalappilkab7208 16 күн бұрын
😂😮
@KrishNa-kj6fu
@KrishNa-kj6fu 13 күн бұрын
😅
@sreelathasugathan8898
@sreelathasugathan8898 2 ай бұрын
thankyou dr🎉
@user-sf6ez2fe4y
@user-sf6ez2fe4y Ай бұрын
🙏🙏🙏
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 52 МЛН
Каха и суп
00:39
К-Media
Рет қаралды 3,7 МЛН
Most ideal sugar for diabetics !
11:56
Dr.Lalitha Appukuttan
Рет қаралды 627 М.
Головоломка с кольцом🤨
0:42
FERMACHI
Рет қаралды 18 МЛН
Ripe watermelon 🍉😍🤣 #demariki
0:11
Demariki
Рет қаралды 6 МЛН
Speed punched Messi 🫢🥊
0:50
GoalAntics
Рет қаралды 13 МЛН
Choose my outfit 💕
0:16
Valerie Lungu
Рет қаралды 16 МЛН
Dad thought it was a gift for him🤦‍♀️🚲
0:33
Senchiki_social
Рет қаралды 6 МЛН
Заставил себя уважать!
0:52
МИНУС БАЛЛ
Рет қаралды 3,1 МЛН
Пресс Боксера Тяжеловеса и Твоего Тренера
0:20
Голову Сломал
Рет қаралды 3,1 МЛН