1576: നോൺസ്റ്റിക് പാത്രങ്ങൾ ആരോഗ്യത്തിന് ദോഷം വരുത്തുമോ? Non-Stick Pan - the Cause Of Health Issues?

  Рет қаралды 91,892

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

1576: നോൺസ്റ്റിക് പാത്രങ്ങൾ ആരോഗ്യത്തിന് ദോഷം വരുത്തുമോ? Is Your Non-Stick Pan the Cause Of Your Health Issues?
പഴയ കറിച്ചട്ടിയും ഇരുമ്പു പാത്രങ്ങളും ഒക്കെ ഔട്ട് ഓഫ് ഫാഷനായി എന്ന് തന്നെ പറയേണ്ടി വരും. ഇന്നത്തെ അടുക്കളകൾ അടക്കി വാഴുന്നത് നോൺസ്റ്റിക് പാത്രങ്ങളാണ്. ഒരു ഓംലെറ്റ് തയ്യാറാക്കാൻ, അല്ലെങ്കിലൊരു ദോശ, അതുമല്ലെങ്കിലൊരു അപ്പം എന്നിങ്ങനെ ഏതു തരം ഭക്ഷ്യവിഭവമായാലും അത് പാകം ചെയ്യാനായി മിക്ക ആളുകളും ഇന്ന് കൂടുതൽ ഉപയോഗിച്ചുവരുന്നത് നോൺ-സ്റ്റിക്കി പാത്രങ്ങളാണ്. ഉപയോഗിക്കാൻ സൗകര്യപ്രദമാണെന്ന് മാത്രമല്ല, ഇതിൻ്റെ ഉപയോഗം പാചകവസ്തുക്കളുടെ കണികകളെ പാത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ പാചക ശേഷം നന്നായൊന്ന് കഴുകുക പോലും ചെയ്യാതെ നമുക്കിത് എളുപ്പത്തിൽ വൃത്തിയാക്കാനാകും. മറ്റൊരു ഗുണമെന്തെന്നാൽ അധികം എണ്ണ ഉപയോഗിക്കാതെ ഈ പാത്രം ഉപയോഗിച്ച് വിഭവങ്ങൾ ഉണ്ടാക്കിയെടുക്കാനാവുമെന്നതാണ്. ഇത് ഒരാളുടെ ആരോഗ്യ കാര്യത്തിൽ എന്തെങ്കിലും ദൂഷ്യഫലങ്ങൾ ഉണ്ടാകുമോ ? അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
#drdanishsalim #drdbetterlife #ddbl #nonstick_pan #നോൺ_സ്റ്റിക്_പാൻ #നോൺസ്റ്റിക്_പാത്രങ്ങൾ #danishsalim
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 108
@SAabe-b3g
@SAabe-b3g 8 ай бұрын
Doctor ഞാൻ ഈ ഒരു ഇൻഫർമേഷനുവേണ്ടി കാത്തിരിക്കുകയായിരുന്നു. എനിക്ക് അങ്ങ് പറഞ്ഞകാര്യമായിരുന്നു അറിയേണ്ടിയിരുന്നത്. എന്റെ എല്ലാ സംശയവും മാറ്റി തന്നതിനു ഒരു വലിയ നമസ്കാരം. 👍👍👍
@aleenashaji580
@aleenashaji580 8 ай бұрын
കുട്ടപ്പൻ പിള്ള 😊..... Thank you Dr 👍👍👍👍👌
@Anita-bd2mh
@Anita-bd2mh 8 ай бұрын
Hi Dr. Is it good to use Air fryers? What are the precautions to be taken
@shejiscakery2293
@shejiscakery2293 8 ай бұрын
Sir, 60 വയസ്സിനു ശേഷം കൂടുതൽ ആളുകൾക്കും ഓർമ്മക്കുറവ് വരുന്നു അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@nishasajesh2810
@nishasajesh2810 8 ай бұрын
അലൂമിനിയം പാത്രത്തിൽ ആഹാരം പാകം ചെയ്യുന്നതും ദോഷമാണോ???
@mpmtechedu241
@mpmtechedu241 8 ай бұрын
Sir ഇപ്പോള് ceramic based nonstick പാത്രങ്ങൾ വ്യാപകമാണല്ലോ. അത് safe ആണോ?
@thomasmj1000
@thomasmj1000 8 ай бұрын
Boil water 💦 in non stick pan and a good steel pot feel the difference. Non stick pan boiled water tastes bad.
@mohdmustafa9521
@mohdmustafa9521 8 ай бұрын
ഡോക്ടർ ഒരുപാട് നന്ദി വിവരിച്ചു തന്നതിന് 💕👍👍👌
@abdullapv855
@abdullapv855 8 ай бұрын
ഡോക്ടർ ക്ക് അഭിനന്ദനങ്ങൾ
@shafeermuhammad5666
@shafeermuhammad5666 8 ай бұрын
ചപ്പാത്തി ചൂടക്കുമ്പോഴൊക്കെ വൃത്തികെട്ട smell വരാറുണ്ട് അതിനു ശേഷം ഞാൻ ഉപയോഗിക്കാറില്ല
@AnnJonz
@AnnJonz 8 ай бұрын
To remain healthy better 2opt earthen pots n cast iron vessels Thank u Dr for your valuable suggestions
@Akshay.bs.
@Akshay.bs. 8 ай бұрын
Dr pal ...friend Saravana Kumar 😂 Dr Danish.. friend kuttappan pilla😂❤😊
@MaheshKumar-rx4nj
@MaheshKumar-rx4nj 8 ай бұрын
എന്റെ വീട്ടിൽ നോൺസ്റ്റിക് പത്രങ്ങൾ ഉണ്ട് യൂസ് ചെയ്യണമെങ്കിൽ കുടുംബക്കാർ വരണം അവരുടെ മുന്നിൽ അമ്മക്ക് പൊങ്ങച്ചം കാണിക്കാമല്ലോ 😂
@MoiseeJayms
@MoiseeJayms 8 ай бұрын
അബോ നിങ്ങളുടെ കൂടെ ജീവിക്കാൻ അവർ പെടുന്ന പാട് ഇപ്പോൾ പിടി കിട്ടി
@NirmalaMohan-wd1ct
@NirmalaMohan-wd1ct 8 ай бұрын
😂😂😂
@MalluMalayalam
@MalluMalayalam 8 ай бұрын
ഞങ്ങളുടെ കുട്ടപ്പൻ പിള്ളയെ അപമാനിച്ച ഡോക്ടർ പ്രതിഷേധം ഉയരുക തന്നെ ചെയ്യും ( ആൾ കേരള കുട്ടപ്പൻ പിള്ള ഫാൻസ്)🤣🤣
@adhnanthathayil
@adhnanthathayil 8 ай бұрын
Dr dishwash or vimbar okke use cheyyunnath safe aano . Ithil onnum ingredients koduthittilla ?
@lissygeorge7097
@lissygeorge7097 8 ай бұрын
Thanks for the information. Will you please explain what is thyroidectomy and what should be done after the surgery???. Is there any side effects....
@devdarshan868
@devdarshan868 8 ай бұрын
Thanks for the information Doctor
@saritharenjith7036
@saritharenjith7036 8 ай бұрын
Thank you Dr😍
@zayan841
@zayan841 8 ай бұрын
കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണോ. ഫാറ്റിലിവർ വരുമോ
@myworld-cy5qr
@myworld-cy5qr 8 ай бұрын
Dr granite cookwares നല്ലതാണോ
@bijubaskaran1281
@bijubaskaran1281 8 ай бұрын
Thanku Dr.. 🙏❤️
@sheejaroshni9895
@sheejaroshni9895 8 ай бұрын
Useful ഡോക്ടർ ♥️👍🙏
@lilacsandmeadowchirps7841
@lilacsandmeadowchirps7841 8 ай бұрын
Relevant questions: Can PTFE cause thyroid problems? Are they thyroid inhibitors? Which organization approved PTFE as safe? Is it trustworthy?
@nafihhse1092
@nafihhse1092 3 ай бұрын
Thanks Dr for valuable information ❤
@sreekumarir9115
@sreekumarir9115 8 ай бұрын
Thank you doctor
@nadiyaminnu1600
@nadiyaminnu1600 8 ай бұрын
Hlo മെലിഞ്ഞാവർക്ക് pcod ഉണ്ടല്ലോ. അവർ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് പറയുമോ plz
@user-wn7my5ng7c
@user-wn7my5ng7c 8 ай бұрын
Thanks dr
@raihanathem4446
@raihanathem4446 8 ай бұрын
Thanks Dr ❤❤
@Haneeney
@Haneeney 8 ай бұрын
Thank you sir.. carbon steel upayogichulla pan ne kurichum oru video cheyyane
@shajieapen777
@shajieapen777 8 ай бұрын
Doctor Super 👍
@sajad3569
@sajad3569 8 ай бұрын
Dr Pal's Saravana kumar reference ndallo😊
@lilypad2661
@lilypad2661 8 ай бұрын
What about cast iron pan
@solofilmmaker4158
@solofilmmaker4158 8 ай бұрын
വാദ അസുഖത്തിന്റെ ലക്ഷണം പറയാമോ
@naseema3779
@naseema3779 8 ай бұрын
Thank. You doctor❤❤❤❤
@ardra4786
@ardra4786 8 ай бұрын
Dr can u please do a diet plan for gout arthritis in early 40's. Is there any reasons for it apart from food?. Is it related to thyroid pbm or not properly following correct way of intermittent fasting. I have recently confirmed with gout. But I don't eat red meat and those high purine diets usually. What could be the reason.
@-humsafar
@-humsafar 3 ай бұрын
Pineapple helps
@Shakny
@Shakny 8 ай бұрын
Palatharam Masala powder nammude shareerathil nalladano ?dosha falngal edhokke ?onn vishadeegarikumo dr.
@dfdent7672
@dfdent7672 8 ай бұрын
Thank you doc for your valuable information
@sudhacharekal7213
@sudhacharekal7213 8 ай бұрын
Thank you Dr 🙏🏻🙏🏻
@princyjoseph9702
@princyjoseph9702 8 ай бұрын
Thank you doctor..
@binuvbinu1491
@binuvbinu1491 8 ай бұрын
Thanks Dr
@simonvarghese9193
@simonvarghese9193 8 ай бұрын
You said wooden pan . How do we use it for cooking in high flames. Please let us know.
@aadiadnan4152
@aadiadnan4152 8 ай бұрын
New subscriber....ee video Dr nte chanelil undo nnu check chaythondirikkukayayirunnu. Thankyou sir.
@wagonboy
@wagonboy 8 ай бұрын
Sir, please suggest the best and accurate Digital BP Machine for home use.
@sophiaalson164
@sophiaalson164 8 ай бұрын
Thank u for this video ❤
@hakkimkalappetty5658
@hakkimkalappetty5658 8 ай бұрын
Verry good information thank you sr❤❤❤😂😂😂😂
@shermishanu4029
@shermishanu4029 8 ай бұрын
Aluminium use cheyamooo
@mtrmtr9583
@mtrmtr9583 8 ай бұрын
Thankyu🌹🌹
@soumyav3459
@soumyav3459 8 ай бұрын
Gud information😊
@smithasmitha1841
@smithasmitha1841 8 ай бұрын
Kuttappan pilla ഇവിടെ ഉള്ള ആളാണ്😊
@shyjimammachan9176
@shyjimammachan9176 8 ай бұрын
Thankyou Doctor❤
@ashaunni8833
@ashaunni8833 8 ай бұрын
ഇപ്പോൾ സെറാമിക് ഗ്രാനൈറ്റ് കോട്ടിങ്ങുകൾ കാണുന്നുണ്ടല്ലോ അതൊക്കെ സേഫ് ആണോ
@Bindhuqueen
@Bindhuqueen 8 ай бұрын
Thanks Dr ❤❤❤❤
@sasibaby4459
@sasibaby4459 8 ай бұрын
Thank you Sir
@vineethabyju3146
@vineethabyju3146 3 ай бұрын
Thank u dr😍
@asmababu.s7784
@asmababu.s7784 8 ай бұрын
Thank you❤
@sinuniyasinuniya2266
@sinuniyasinuniya2266 8 ай бұрын
Tankuuuuuu dctr
@lindajacob2537
@lindajacob2537 8 ай бұрын
safe microwave use oru video idumo
@munsif.______
@munsif.______ 8 ай бұрын
Good information dr
@sairabanu9552
@sairabanu9552 8 ай бұрын
Thank,you,sir,❤❤❤
@afshadillath489
@afshadillath489 8 ай бұрын
Good information
@AnjuSanoop-lj9th
@AnjuSanoop-lj9th 3 ай бұрын
താങ്ക്സ്
@-humsafar
@-humsafar 3 ай бұрын
03:14 wooden pan o!???
@sulfathsulfath9975
@sulfathsulfath9975 8 ай бұрын
Cholesterol 297 aane sughare 103 ollu appo anghaneyaaane panghasaaara kurakkuga cholesterol ne nookkumbhol sughare kurauuule Appo anghaneyaa bhakshanathil shraddikkeeendhathe pleease onnu payrayaaamo
@loveyouuuuuuuuuuall
@loveyouuuuuuuuuuall Ай бұрын
177ഡിഗ്രി
@fillas
@fillas 8 ай бұрын
Good information 👍🏻
@minha9895
@minha9895 8 ай бұрын
Thakes doctor
@santhavenugopal74
@santhavenugopal74 8 ай бұрын
Tq❤
@SimiA-p7r
@SimiA-p7r 8 ай бұрын
Very good information thank you dr
@OnlineSeller-ku8nu
@OnlineSeller-ku8nu 8 ай бұрын
Sir, what is enamel coating.Is it safe?
@sajithagafoor2117
@sajithagafoor2117 8 ай бұрын
Very Usefull vidio thank you dr 🎉🎉🎉❤❤
@jesnaibrahim2595
@jesnaibrahim2595 8 ай бұрын
Fissur ullavark non veg kazikamo pls reply
@Rishaaahh
@Rishaaahh 8 ай бұрын
Thankyou doctor
@Purplelovers694
@Purplelovers694 6 ай бұрын
നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിച്ചാൽ കാൻസർ വരുമെന്ന് പറയുന്നത് ശരിയാണോ ?
@fousizdreamworld
@fousizdreamworld 8 ай бұрын
Nice informative vedio ❤❤❤❤❤
@mookambikasaraswathi58
@mookambikasaraswathi58 8 ай бұрын
👍
@MalluMalayalam
@MalluMalayalam 8 ай бұрын
എന്തിനാണ് ഞങ്ങളുടെ കുട്ടപ്പൻ പിള്ളയെ അപമാനിച്ചത്🤣 കേരള കുട്ടപ്പൻ പിള്ള ഫാൻസ് അസോസിയേഷൻ😁
@bss46578
@bss46578 8 ай бұрын
സാർ ലിവറിൻെറ പ്രശ്നംകൊണ്ട്മുഖംകറുക്കുന്നു
@MalluMalayalam
@MalluMalayalam 8 ай бұрын
ഞങ്ങളുടെ കുട്ടപ്പൻ പിള്ളയെ അപമാനിച്ച ഡോക്ടർ പ്രതിഷേധം ഉയരുക തന്നെ ചെയ്യും ( ആൾ കേരള കുട്ടപ്പൻ പിള്ള ഫാൻസ്)🤣🤣
@seemakr7053
@seemakr7053 8 ай бұрын
👍👍
@FathimaRahman-pv7eu
@FathimaRahman-pv7eu 8 ай бұрын
👍👍👍
@elizabethmathew2636
@elizabethmathew2636 8 ай бұрын
Dr. Can you please do a video about ascites, fluid in stomach. My husband 49yrs, was having this problem, the fluid removed from Appollo Mumbai hospital last week but the real reason unknown. Investigations done was normal. Review on 4/05/23. He was having history of cough with temp......please Dr. ,can I get your team contact number if possible
@santhoshkumarm4438
@santhoshkumarm4438 8 ай бұрын
കുട്ടൻ പിള്ള സാറിന്റെ അഡ്രെസ്സ് തിരയുന്നുണ്ട്, മാനഹാനിക്ക് കേസ് കൊടുക്കാൻ.😂😂😂
@edupointpsc9818
@edupointpsc9818 8 ай бұрын
❤👍
@shobajoseph1789
@shobajoseph1789 8 ай бұрын
@Sudhadevi-rk5mg
@Sudhadevi-rk5mg 8 ай бұрын
❤️❤️❤️❤️❤️👌👍
@abidasudheer8496
@abidasudheer8496 8 ай бұрын
കുട്ടപ്പൻ പിള്ള 😃😃
@abdulazeezhameed4400
@abdulazeezhameed4400 8 ай бұрын
❤️❤️❤️
@marywenceslaus9109
@marywenceslaus9109 8 ай бұрын
Kuttenpillae is super
@sajnamujeeb3477
@sajnamujeeb3477 8 ай бұрын
❤❤🥰
@mufeedashfu1599
@mufeedashfu1599 8 ай бұрын
ഈ കോട്ടിങ് പോയാലും ഒരു പ്രശ്നവും ഇല്ല എന്ന് ഒരു മൊട്ടത്തലയന്റെ വിഡിയോ കണ്ടു അയാൾ എല്ലാ ലോക വിവരവും ഉള്ള ആളാണെന്നു വെപ്പ് പല തെളിവുകളും മറ്റും അയാൾ വിഡിയോയിൽ കാണിക്കുന്നു
@drdbetterlife
@drdbetterlife 8 ай бұрын
‎Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94tTk0bIdsmbBBaC0P
@abdulrazak9565
@abdulrazak9565 8 ай бұрын
😂
@sheelathampi3360
@sheelathampi3360 8 ай бұрын
Thank you Dr🙏
@elsammajoseelsammajose
@elsammajoseelsammajose 8 ай бұрын
Thank you Doctor
@devuverse4473
@devuverse4473 8 ай бұрын
Thankyou sir
@sunilkuarm4359
@sunilkuarm4359 8 ай бұрын
@shahanaarafth
@shahanaarafth 8 ай бұрын
👍🏼👍🏼
@shakkeelamuhammed725
@shakkeelamuhammed725 8 ай бұрын
❤🎉
@mariyamfamilyvibes7030
@mariyamfamilyvibes7030 8 ай бұрын
👍👍
@anuradhap2889
@anuradhap2889 8 ай бұрын
Thank you doctor
@shameerahafzal5069
@shameerahafzal5069 8 ай бұрын
Thank you doctor
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 45 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
4 Types of Toxic Cookware to Avoid and 4 Safe Alternatives
9:18
BRIGHT SIDE
Рет қаралды 9 МЛН
NONSTICK COOKWARE AND CANCER
14:31
Cancer Healer Dr Jojo V Joseph
Рет қаралды 13 М.
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 45 МЛН