No video

1474: പാചകം ചെയ്യാൻ ഏത് എണ്ണയാണ് നല്ലത്? Which Oil is good for cooking? പ്രധാനപ്പെട്ട ഇൻഫർമേഷൻ

  Рет қаралды 94,086

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

10 ай бұрын

പാചകം ചെയ്യാൻ ഏത് എണ്ണയാണ് നല്ലത്? Which Oil is good for cooking? പ്രധാനപ്പെട്ട ഇൻഫർമേഷൻ
ഏറ്റവും ആരോഗ്യകരമായ പാചക എണ്ണകൾ ഏതൊക്കെയാണ്? നിങ്ങൾ ഈ ചോദ്യം ഒരുപാട് തവണ കേൾക്കുകയോ സ്വയം ചോദിക്കുകയോ ചെയ്തിട്ടുണ്ടാകും. ശരിയായ പാചക എണ്ണ തിരഞ്ഞെടുക്കുമ്പോൾ, എണ്ണയുടെ ആരോഗ്യ വശങ്ങളും പാചക ഗുണങ്ങളും നിങ്ങൾ പരിഗണിക്കണം. വെളിച്ചെണ്ണ, പാം ഓയിൽ, ആവണക്കെണ്ണ, സൂര്യകാന്തി എണ്ണ, അവോക്കാഡോ എണ്ണ, കടുകെണ്ണ, ഒലിവ് എണ്ണ, എള്ളെണ്ണ, കനോല എണ്ണ, ഫ്ളാക്സ് സീഡ് ഓയിൽ
പാചകം ചെയ്യാൻ ഏത് എണ്ണ ഉപയോഗിക്കണമെന്ന് പലർക്കും സംശയമാണ്. നമ്മളെല്ലാം വ്യത്യസ്ത തരം ഭക്ഷണങ്ങൾ വ്യത്യസ്ത ഊഷ്മാവിലാണ് പാകം ചെയ്യുന്നത്. നിരവധി ഘടകങ്ങൾ മനസിലാക്കിയിരിക്കണം ഇതിന്റെ ഉത്തരത്തിനായി. എണ്ണ പാകം ചെയ്യുന്ന താപനിലയാണ് മനസ്സിൽ സൂക്ഷിക്കേണ്ട കാര്യം. ആദ്യം മനസിലാക്കേണ്ടത് ഏത് താപനിലയിലാണ് ആഹാരം പാചകം ചെയ്യുന്നത് എന്നതിന് അനുസരിച്ചാണ്. സാധാരണയായി, കുറഞ്ഞ താപനിലയിൽ പാചകം ചെയ്യുക എന്നാൽ അർത്ഥമാക്കുന്നത് 60-90 ഡിഗ്രി സെൽഷ്യസിനുമിടയിലുള്ള പാചകമാണ്. മീഡിയം താപനിലയിൽ പാചകം ചെയ്യുന്നത് 90°C മുതൽ 190°C വരെ, ഉയർന്ന ഊഷ്മാവിൽ പാചകം ചെയ്യുന്നത് 200 ഡിഗ്രി സെൽഷ്യസിലോ അതിൽ കൂടുതലോ 300 ഡിഗ്രി സെൽഷ്യസ് വരെയോ ആണ്. രണ്ടാമതായി അറിയേണ്ടത് ഒരു എണ്ണയുടെ സ്മോക്കിങ് പോയിന്റാണ്. അത് പുക വന്നു തുടങ്ങുന്ന താപനിലയാണ്. എണ്ണ ഇതിനുശേഷം ചൂടാക്കാൻ പാടില്ല. പരമാവധി താപനിലയാണിത്, കാരണം ഇത് ട്രാൻസ്-ഫാറ്റ് രൂപീകരണത്തിന് കാരണമാകും ഇത് ആരോഗ്യത്തിന് വളരെ ദോഷകരമാണ്. ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഷെയർ ചെയ്യുക.
#drdbetterlife #drdanishsalim #danishsalim #oil #oil_which_one_is_best #ഓയിൽ #എണ്ണ #എണ്ണ_ഏതാണ്_നല്ലത്
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 195
@nadeeramoideen7127
@nadeeramoideen7127 10 ай бұрын
നമ്മൾ മലയാളികൾക്ക് എണ്ണയും, നാളികേരവും ചേർക്കാതെ പാചകം ഇല്ല എന്ന് തന്നെ പറയാം. എണ്ണ കളെക്കുറിച്ച് നല്ല അറിവുകൾ പകർന്നു തന്ന ഡോക്ടർക്ക് നന്ദി.
@user-es5cs6gx3y
@user-es5cs6gx3y 10 ай бұрын
ഇങ്ങള് എന്ത്തന്നെപറഞ്ഞാലും..ഏത്എണ്ണപരിജയപെടോത്തിയാലുംവൊളിച്ചണ്ണയുടെരുചിയുംസ്വാദുഒന്നുവെറതന്നയാണ്..അമ്മള്ഒർവൊച്ചകാലമുതലുപെരിച്ചാനുംകരിച്ചാനുംകുടിച്ചാനുംകുട്ടാനുംഎല്ലത്തിനുംഞമ്മക്ക്.വെളിച്ചണ്ണ❤❤❤❤❤
@user-ow8tw5dh4h
@user-ow8tw5dh4h 29 күн бұрын
ഒറ്റക്ക് തിന്ന് അറ്റാക്ക് വന്ന് ചത്തോണം
@petsworld0965
@petsworld0965 10 ай бұрын
ഗൾഫ് സൺഫ്ലവർ ഓയിൽ വിലക്കുറവ്... സൺഫ്ലവർ വില കൂടുതലാ ഇതെങ്ങനെ കുറച്ചു കൊടുക്കുന്നു എന്നു എപ്പോഴും ആലോചിക്ക്റുണ്ട്
@jijibibin3231
@jijibibin3231 10 ай бұрын
Will you please explain the merits and demerits of homemade mayonaise?
@saidasv6514
@saidasv6514 10 ай бұрын
triglyceride is called a fat if it is a solid at 25°C; it is called an oil if it is a liquid at that temperature
@statusfactory5910
@statusfactory5910 10 ай бұрын
ഈ സംശയം ഞാൻ തെരഞ്ഞുനടക്കുകയായിരുന്നു ❤
@Shaji-ct3hf
@Shaji-ct3hf 8 ай бұрын
😅
@ajmalrahmankp5057
@ajmalrahmankp5057 10 ай бұрын
Kure kaalathe samshayamaayirunnu athu maari thankz doctor👍🏻
@indian2bharath634
@indian2bharath634 10 ай бұрын
Peanut oil tamil naattil parambaragathamayi upayogikkunnu..healthy aanennu parayunnu
@jyothib748
@jyothib748 10 ай бұрын
Excess using of almost all kinds oil cause health problems. Thanku doctor for sharing this video helpful to all. 👍❤
@chinnyap3674
@chinnyap3674 10 ай бұрын
കടുകെണ്ണ ഉപയോഗിച്ചു കൂടെ അതിന്റെ സ്മോക്കിംഗ് പോയിന്റ് എത്രയാണ്
@mincymuhammed9904
@mincymuhammed9904 10 ай бұрын
Dr what about frozen chicken and meat usage. Is there any bad effects on health. Can you do a video on frozen food usage.
@femilasimju6312
@femilasimju6312 10 ай бұрын
Very informative video......Thank you Doctor.....
@Annjonz
@Annjonz 10 ай бұрын
Excess usage of any types of oils r harmful to health Thank you Dr for sharing this valuable information regarding oils
@lissyjohnson509
@lissyjohnson509 10 ай бұрын
Very useful information. Thank you dr
@hadibaby2033
@hadibaby2033 9 ай бұрын
എനിക്ക് Dr ഇഷ്ട്ടം ആണ് 🥰🥰❤️. വീഡിയോയും ഇഷ്ടം ആണ്. ദുആ മോളെയും 🥰🥰🥰😍
@sumayyasulaiman1563
@sumayyasulaiman1563 9 ай бұрын
ഞാൻ ഉപയോഗിക്കുന്നത് തവിടെന്നായാണ് 👍 ഈ എണ്ണയെ കുറിച്ച് ഒന്ന് വിശദമായി പറയാമോ.
@ramlabeegam4548
@ramlabeegam4548 10 ай бұрын
നല്ല ഒരു അറിവ് ആ യിരുന്നു.
@ayra4806
@ayra4806 9 ай бұрын
Used oil veedeum reuse chynnnthu kanditud.. Athine pati enthaaanu doctrinte afiprayam
@sarojamenon5826
@sarojamenon5826 10 ай бұрын
Dr iam using pathanjali thavitenna and same refined oil thanku very much for your good advice
@riya8531
@riya8531 10 ай бұрын
Dr., for a normal family a low price which you speak of for Refined sunflower oil is more hefty. Their pockets find it difficult to buy even that. So whichever is the cheapest they go for it. The vessels too are like that. All prefer to buy Aluminium ones as they are cheap and durable but it has so many side effects, yet they can only afford that. Plz give a class on use of vessels too.
@ramlamshuja1077
@ramlamshuja1077 10 ай бұрын
എയർ ഫ്രയർ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ
@suzu576
@suzu576 10 ай бұрын
No not good for health
@habeebasalim
@habeebasalim 9 ай бұрын
Hi.dear dr ella videos um super very.good healthy use ful informations um aanu thank you so.much dr
@subhashmadhavan9855
@subhashmadhavan9855 10 ай бұрын
ഡോക്ടർ പറഞ്ഞതുപോലെ മറ്റൊരാൾക്ക് ഫുഡ്‌ വെച്ചുകൊടുത്താൽ അവരിൽ നിന്ന് വെറും പുച്ഛഭാവമായിരികും ഉണ്ടാവുക.. വീട്ടിൽ ആരെങ്കിലും ഇങ്ങനെ വെച്ചാൽ മറ്റ് സീനിയേഴ്സിൽ നിന്നും ശകാരം പ്രതീക്ഷിക്കാം..അതിലൂടെ കുടുംബവഴക്ക്.. ഹോട്ടലുകാരാണെങ്കിൽ ടേസ്റ്റ് കുറഞ്ഞാൽ കച്ചവടം കുറയുമെന്ന് ഭയന്ന് തലേദിവസം പാചകം ചെയ്ത എണ്ണയാണെങ്കിലും കോരി ഒഴിച്ച് തളം കെട്ടി നിൽക്കും കറികളിൽ... .ഓരോ ജില്ലകളിലും കറികളിൽ എണ്ണചേർക്കുന്ന അളവിൽ മാറ്റങ്ങളുണ്ട്.. ചില ജില്ലകളിൽ എണ്ണയും മസാലകളും കൂടിയ അളവീലാണ് അവരുടെ പാചകം..
@gokul9534
@gokul9534 6 ай бұрын
Sir rice bran oil better ano.. Collestrol kurayumenn kettu. Ipo vetl rice bran oil anu use cheyunne
@serialpromo527
@serialpromo527 10 ай бұрын
Thank you doctor ❤
@beenafrancis4706
@beenafrancis4706 10 ай бұрын
Doctor u didn't mention abt groundnut oil??is it good or bad??
@binoyvasan6843
@binoyvasan6843 10 ай бұрын
Sir , what is your opinion about rice bran oil ?
@user-xg4vo2mm2e
@user-xg4vo2mm2e 10 ай бұрын
Good message ❤ thanks dr
@VijayaLakshmi-if9dp
@VijayaLakshmi-if9dp 10 ай бұрын
Safal groundnut oil nallatano doctor?
@lifeisspecial7664
@lifeisspecial7664 10 ай бұрын
വെളിച്ചെണ്ണ ആട്ടുന്ന എടുത്തുന്ന് മാത്രമേ നമ്മൾ വാങ്ങാറുള്ളു
@sujithaplantsandvlogs
@sujithaplantsandvlogs 10 ай бұрын
Thanks dr. Angina pectoris എന്ന ഹാർട് രോഗത്തെ കുറിച്ച് വീഡിയോ ചെയ്യാമോ 🙏.
@mariehoover3538
@mariehoover3538 10 ай бұрын
Is avacoda oil available in Amazon because not available in market
@navneeths6204
@navneeths6204 2 ай бұрын
Olive oil എങ്ങനെയാണ് സ്ഥിരം ഉപയോഗിക്കുന്നത് ?
@muhammednizar3610
@muhammednizar3610 9 ай бұрын
Sir, Exposure or intake? Above smoking point.
@ami472
@ami472 10 ай бұрын
Thank u docter 👍
@angelmaryantony2242
@angelmaryantony2242 10 ай бұрын
Great information,thank you dr 🙏
@shuhaibibrahim1783
@shuhaibibrahim1783 21 күн бұрын
ഏത് ഒലിവ് ഓയിൽ ആണ് കഴിക്കാൻ പറ്റുന്നത്
@rsadasivannair72
@rsadasivannair72 10 ай бұрын
Namaste Doctor thanks🙏🌻
@abdulvajidchalil6448
@abdulvajidchalil6448 10 ай бұрын
Dr rice brand oil nallathalle dr athine kurich onnum parannillalo pls make a vedio about rice brand oil
@shabnakld2021
@shabnakld2021 10 ай бұрын
Njaan varshangalai aa oil use cheyyunnad
@lakshmimohan267
@lakshmimohan267 10 ай бұрын
Rice bran oil nallathano?
@noorjahanakbar7869
@noorjahanakbar7869 9 ай бұрын
Doctor ground nut oil nallathano? Please reply
@naseeraazadazad9662
@naseeraazadazad9662 10 ай бұрын
Myocardial bridge ne kurich vdo cheyyoo dr
@DivyaPv-dy3uj
@DivyaPv-dy3uj 10 ай бұрын
Thanks Dr.
@prgopalakrishnan2545
@prgopalakrishnan2545 2 ай бұрын
Refine ചെയ്ത സർവ്വ എണ്ണകളും, കേരളത്തിൽ വിൽക്കുന്ന സർവ്വ നല്ലെണ്ണ കളും പെട്രോളിയം, മാരക വിഷവും, ചേർന്നതാണ്. അവരവരുടെ area യിൽ ഉണ്ടാക്കുന്ന വെളിച്ചെണ്ണ മാത്രമാണ് വിഷം ഇല്ലാത്തത്.
@sajanbabu8101
@sajanbabu8101 9 ай бұрын
Rice Bran oil സ്‌മോക്കിങ് പോയിന്റ് കൂടുതലായതിനാൽ അതാണ് deep heating നു ഉപയോഗിക്കുന്നത്, വർഷങ്ങളായിട്ട്. കൂടാതെ oryzanol കൂടുതൽ ഉള്ളതും Rice Bran ഓയിലിലല്ലേ 🤔🙏🏻
@DewallVlog-ee9ji
@DewallVlog-ee9ji 21 сағат бұрын
Dr. ആളുകൾ വെറുതെ പറയുന്നതാണോ? Engine ഓയിൽ recycle ചെയ്തു food ഓയിൽ ആക്കി മിക്സ്‌ ചെയ്യുന്നുണ്ട് എന്നു കേൾക്കുന്നു ഇത് ശരിയാണോ?
@shaikismail4089
@shaikismail4089 10 ай бұрын
Thanks Dr good information
@jayanandalaltj198
@jayanandalaltj198 10 ай бұрын
Thank you doctor good information 🙏
@user-xd3si5gi1l
@user-xd3si5gi1l 10 ай бұрын
Thank you doctor for your information
@nza359
@nza359 9 ай бұрын
കടലണ്ണയും അതുപോലെതന്നെ കടുക് എണ്ണ അത് അതിനെപ്പറ്റി പറഞ്ഞില്ല
@vaheedhavahi9211
@vaheedhavahi9211 5 ай бұрын
Dr, Ellaa videosum kanarund. Orupaad Arivugal kittunund👍🏼
@KL.01
@KL.01 10 ай бұрын
നന്ദി
@Fiveone111
@Fiveone111 10 ай бұрын
Dr Kuttyklak kodukan patiya peanut butter eth brand aanu nallath ennu paranju tharumo
@akashmagicbyakashjosephjoh5754
@akashmagicbyakashjosephjoh5754 Ай бұрын
Rice bran oil is good or bad
@vishnuclt
@vishnuclt 10 ай бұрын
Hi Dr, ABC juice daily kudikunnad ano better atho oru divasam idavitt kudikunnd ano nallad.
@manjushatt319
@manjushatt319 7 ай бұрын
Air Feyer ഉപയോഗിച്ച് ഉള്ള പാചകം നല്ലതാണോ ഒന്നു പറയാമോ ഡോക്ടർ
@serialpromo527
@serialpromo527 10 ай бұрын
Sir ente monu padikkan madiyaanu.oru kaaryavum complete aayi cheyyilla 10 il padikkunnu.madi aanu.ith maaran enthenkilum vazhiyundo.
@issahichu5515
@issahichu5515 10 ай бұрын
Thank u dr for this valuable information 🙏
@shabeelaboobacker352
@shabeelaboobacker352 10 ай бұрын
ഏതു എണ്ണ ചോദിച്ചിട്ടെന്താ ? കടയിൽഉള്ളതള്ളെ വാങ്ങിക്കാൻ പറ്റു.
@minimadhavan9204
@minimadhavan9204 10 ай бұрын
നല്ലെണ്ണ അഥവാ എള്ളെണ്ണ യാണ് ഏറ്റവും മികച്ചത് . അതിനെക്കുറിച്ച് പ്രതിപാദിച്ച് കണ്ടില്ല. 18 തവണ ചൂടാക്കിയിട്ടും Carcinogen ന്റെ സാന്നിദ്ധ്യം കാണിക്കാതിരുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുള്ളത് എള്ളെണ്ണയാണ്.
@rishfath9737
@rishfath9737 9 ай бұрын
Sesame oil paranjallo
@thulasisundaresan3781
@thulasisundaresan3781 10 ай бұрын
വീട്ടില്‍ ആട്ടി എടുത്ത എള്ള് എണ്ണ നല്ലതാണോ?
@jainymarytitus4920
@jainymarytitus4920 10 ай бұрын
what about Almond oil for salad dressing
@drdbetterlife
@drdbetterlife 10 ай бұрын
Yes you can use
@varghesethomas7228
@varghesethomas7228 10 ай бұрын
Very important information. Thank you doctor.
@remanair7144
@remanair7144 10 ай бұрын
Good information.Thanku dr
@shilajalakhshman8184
@shilajalakhshman8184 10 ай бұрын
Thank you dr👍🙏
@elizabeththomas9819
@elizabeththomas9819 10 ай бұрын
Thank you sir
@nishacv3561
@nishacv3561 10 ай бұрын
Thank you dr.❤
@ajithkumark7681
@ajithkumark7681 8 ай бұрын
Rice Bran oil angane unde? Healthy aano? Dosha undakkan chattiyil purattan okke nallathaano?
@sujaraju7127
@sujaraju7127 10 ай бұрын
Thank you doctor
@MAnasK-wy2wr
@MAnasK-wy2wr 10 ай бұрын
Airfry cheythal oil ozhivakikoodee..ath cheyunond kozhapamindo. Pls reply
@tincyvarghese7682
@tincyvarghese7682 10 ай бұрын
Thank you dr😊
@Seminoor
@Seminoor 10 ай бұрын
Thank you sir❤
@suhaibs8920
@suhaibs8920 10 ай бұрын
Dr sunflower oil refind oil alle
@naseemavahab6960
@naseemavahab6960 10 ай бұрын
നല്ലത്❤❤❤
@shylajo9792
@shylajo9792 10 ай бұрын
Very good information 👌
@ginivarghese6022
@ginivarghese6022 10 ай бұрын
Thank you Dr. 🌷
@ENTHIRAN
@ENTHIRAN 10 ай бұрын
കടലെണ്ണ നല്ലെണ്ണ . ഉപയോഗിക്കാൻ പറ്റുമോ?
@muhammadnazin4785
@muhammadnazin4785 10 ай бұрын
Very thanks doctor
@nennumessui
@nennumessui 10 ай бұрын
ovenil fud indaki kaikan patumo
@pzubaida4414
@pzubaida4414 9 ай бұрын
Nalla arrive musturd oil kazikkamo?
@unitedgulfbusinesscorpw.l.9560
@unitedgulfbusinesscorpw.l.9560 10 ай бұрын
WHAT ABOUT OLIVE OIL ??
@Paurnami
@Paurnami 10 ай бұрын
What about rice bran oil?
@latakr3824
@latakr3824 10 ай бұрын
Thank you Dr
@AJITHANANDH007studies
@AJITHANANDH007studies 10 ай бұрын
തമിഴ് നാട്ടിൽ ആണ് താമസിക്കുന്നത് ഇവിടെ ഗവൺമെന്റ് പാമോയിൽ എല്ലാവർക്കും മാസം തോറും കൊടുക്കുന്നു ഞങ്ങളും ഉപയോഗിക്കുന്നു.വെളിച്ചെണ്ണലിറ്റർ400രൂപ😢
@drdbetterlife
@drdbetterlife 10 ай бұрын
Enna valare kurachu upayogikkuka
@fathimap.30-5-71
@fathimap.30-5-71 4 ай бұрын
Bran oil - ലെക്കുറിച്ച് പറഞ്ഞില്ലല്ലോ.
@shamsheenatk4355
@shamsheenatk4355 10 ай бұрын
Thanku sir
@directajith
@directajith 10 ай бұрын
poly unsaturated oils will reduce ldl and hdl as well. saturated oil will increase ldl. mono unsaturated oil like olive oil will reduce ldl
@drdbetterlife
@drdbetterlife 10 ай бұрын
Angane chindikkaruthu.. all oils r bad.. excess amount kurakkuka
@skk3219
@skk3219 7 ай бұрын
​@@drdbetterlife Dr Rajesh kumar palm oilinte aalaa😅😂
@shanavasbasheer6648
@shanavasbasheer6648 10 ай бұрын
Thanks Dr ❤👍
@sheilamathew7972
@sheilamathew7972 10 ай бұрын
You never spoke about Til oil and Mustard oil details.
@anjalisudheesh
@anjalisudheesh 10 ай бұрын
Dr.can u please make a video for red meat?
@gloo123.
@gloo123. 10 ай бұрын
Dr ente kalinte thudayil kal mutinu mukalil neerund pain um und, Endhelum serious isue aano? Pls rply me, 2 day aay thudangeet Age 26 Female
@ashrafpa376
@ashrafpa376 9 ай бұрын
വർജ്ജിന്നാൽ വെളിച്ചെണ്ണ മുല പ്പാൽ ന്റെ ഗുണം ഉണ്ട്
@binithakannan1203
@binithakannan1203 10 ай бұрын
Sir eth oil anu use cheyyunath.
@suneeshptsunilsuneeshptsun8653
@suneeshptsunilsuneeshptsun8653 10 ай бұрын
കേര എണ്ണ നല്ലതാണോ ഞാൻ അ എന്നായാണ് മേടിക്കുന്നത്
@nadeeranadeera9281
@nadeeranadeera9281 10 ай бұрын
Thank you ❤
@sheilathomas6972
@sheilathomas6972 10 ай бұрын
What about mustard oil?
@ishakpalakode6153
@ishakpalakode6153 9 ай бұрын
ഫിസിക്കലി റിഫൈൻഡ് തവിടെണ്ണ ഉപയോഗിക്കാൻ പറ്റുമോ
@shahinm2347
@shahinm2347 9 ай бұрын
Air fryer nallathano
@user-zv9gj6km1n
@user-zv9gj6km1n 10 ай бұрын
ഒലിവ് ഓയിൽ കുക്കിങ്ങിനു പറ്റില്ലേ ഞാൻ കുക്ക് ചെയ്യാൻ ഉപയോഗിക്കാറുണ്ട്
@shabnakld2021
@shabnakld2021 10 ай бұрын
Heat aakumbol prashna saladil okke nallada deep fry padilla
@zahra_zain
@zahra_zain 10 ай бұрын
Bulky uterusinulla pariharam parayuo doctor
@zaithoon_
@zaithoon_ 10 ай бұрын
ബുദ്ധിമുട്ട് എന്തേലും ഉണ്ടോ
@syamalasuresh4229
@syamalasuresh4229 10 ай бұрын
Thanks doctor
foods for health | which cooking oil is better and best | Dr karthikeyan tamil
18:40
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 39 МЛН