No video

1587 # സംശയമില്ല യേശു മറിയസുതൻ തന്നെ || There is no doubt that Jesus is son of Mary

  Рет қаралды 3,998

GLORIOUS GOSPEL Official

GLORIOUS GOSPEL Official

Күн бұрын

സംശയമില്ല യേശു മറിയസുതൻ തന്നെ

Пікірлер: 25
@gvdentals
@gvdentals Ай бұрын
Another beautiful and enlightening message on the very essence of Christian faith. ❤❤
@rajiantony6306
@rajiantony6306 Ай бұрын
🙏🙏🙏
@parakatelza2586
@parakatelza2586 Ай бұрын
Thanks for the explanation. 🙏
@isacep3631
@isacep3631 Ай бұрын
Thank you
@ashelyjesudas4845
@ashelyjesudas4845 Ай бұрын
പൂർണ മനുഷ്യനും പൂർണ ദൈവവും ആയിരുന്നു ❤
@GeorgeSamuel-gy3br
@GeorgeSamuel-gy3br 17 күн бұрын
🙏
@kurian7689
@kurian7689 Ай бұрын
The truth is always truth
@kuriachanvarghese8354
@kuriachanvarghese8354 Ай бұрын
@user-mr6sz6ni1y
@user-mr6sz6ni1y Ай бұрын
Thank you brother Godbls
@sebinantony6983
@sebinantony6983 Ай бұрын
സ്ത്രീയുടെ സന്തതി എന്ന് ആരംഭത്തിൽ തന്നെ വെളിപ്പെടുത്തി തന്നിട്ടുണ്ട്.
@aneyreji375
@aneyreji375 Ай бұрын
🎉❤
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Ай бұрын
In the beginning was the confusion, and confusion was with confusion, and confusion was confusion 🤔
@santoshsebastian7408
@santoshsebastian7408 Ай бұрын
Mammad is better for you.
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Ай бұрын
Christianity is totally a confused religion 🙄Ask ten Christians who is ur God, then u may get ten different answers. 1.Jehovah ( but shibu pastor cursing&using bad word Jehovah) 2.Father 3.Jesus 4. All three's r gods 5. All three united as one. 6. Father changed himself as son (Sebastianism) 7. Mary (krupasanam) 8.holy ghost 9.word 10.?😜
@prabhas9746
@prabhas9746 Ай бұрын
❤❤
@glorious_vismaya
@glorious_vismaya Ай бұрын
muhammad stole an underwear...have you ever heard that story
@Tester-k5p
@Tester-k5p Ай бұрын
തീർച്ചയായും. ബൈബിളിലെ ദൈവം infinite being ആണ്.(Infinite in nature, അതായത് infinite in power,wisdom and love). അത് കൊണ്ട് തന്നെ അവന് ദൈവം ആയിരിക്കെ തന്നെ മനുഷ്യനും ആകാൻ കഴിയും(simultaneously). യഥാർത്ഥത്തിൽ, ബൈബിളിലേ ദൈവം ഒന്നായും മൂന്നായും ഒക്കെ പലതരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നത് കാരണം ബൈബിളിലേ ദൈവം infinite in nature ആയത് കൊണ്ടാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, God is infinite ആണെന്ന സത്യം corroborate ചെയ്യുകയാണ് ഇതിലൂടെ. ബൈബിളിൽ, യഹോവ ഏക ദൈവം എന്ന് പറയുന്നത്, താൻ അല്ലാതെ വേറെ ദൈവങ്ങൾ ഇല്ല എന്ന അർത്ഥത്തിൽ ആണ് അല്ലാതെ ദൈവത്തിന്റെ അസ്ഥിത്വം ഏകമാകുന്നു എന്ന അർത്ഥത്തിൽ അല്ല. എന്നാൽ,ഏട്ട് മലക്കുകൾ കട്ടിലിൽ കൊണ്ട് നടക്കുന്ന നിങ്ങളുടെ പടച്ചോൻ വെറും finite being ആണെന്ന് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം !! അത് കൊണ്ട് തന്നെ finite being ആയ മുഹമ്മദ് സങ്കൽപ്പിച്ചുണ്ടാക്കിയ കഥാപാത്രം മാത്രമാണ് നിങ്ങളുടെ അള്ള ! അള്ള finite being ആയിരിക്കാൻ കാരണം finite being ആയ മനുഷ്യന്റെ മനസ്സിൽ രൂപപ്പെട്ടതായത് കൊണ്ടാണ് !! ദൈവം infinite being ആണെന്ന് അറിയാത്ത മുഹമ്മദ് പറഞ്ഞു ദൈവം മനുഷ്യൻ ആകേണ്ട കാര്യമില്ല എന്ന്. കാരണം ദൈവം മനുഷ്യൻ ആയാൽ ദൈവത്തിന്റെ അസ്ഥിത്വം എവിടെ എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടി വരും അത് കൊണ്ട് തന്നെ !! ഇതൊക്കെ വിവേച്ചിച്ചറിയാനുള്ള ബുദ്ധി കോയമാർക്ക് ഇല്ല !!
@thomvar1
@thomvar1 Ай бұрын
Incarnation = വചനം ജഡമായി തീർന്നു = Energy converted to Matter - Ref. E = M xC squared - Energy and Matter are interconvertible വചനം = LOGOS = Energy of creation = പഞ്ചഭൂതങ്ങൾ = Earth, Water, Fire, Air, Space Earth + Water = Mineral life Earth + Water + Fire = Plant life Earth + Water + Fire + Air = Animal life Earth + Water + Fire + Air + Space = Human life = ജഡരക്തങ്ങൾ
@airpsg9334
@airpsg9334 Ай бұрын
In pre-Christian Greek philosophy, logos meant "divine reason implicit in cosmos". Early Christianity just adopted this meaning. 'Logos became human flesh' and such sayings in NT are simply verbal jugglery. Can you explain logos transforming to human being in terms of biology, physics or chemistry? What is incarnation? What is the biological process behind it?
@thomvar1
@thomvar1 Ай бұрын
@@airpsg9334 EXACTLY - Hebrews 11:3 ഈ കാണുന്ന ലോകത്തിന്നു ( COSMOS )ദൃശ്യമായതല്ല കാരണം ( REASON ) എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ ( LOGOS - FUNDAMENTAL ELEMENTS OF CREATION - പഞ്ചഭൂതങ്ങൾ ) നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു. The creation is permutations and combinations of the five fundamental elements namely - Earth, Water, Fire, Air and space. The Greek philosophers acquired “ a priori “ knowledge ( WISDOM ) by observing the whole cosmos and using this “ a posteriori “ world as their laboratory.
@Tester-k5p
@Tester-k5p Ай бұрын
മറിയത്തെ ദൈവമാതാവ് എന്ന വിളിയിലൂടെ യേശുവിന്റെ മനുഷ്യത്വം നിഷേധിച്ചത് അന്തൊക്ക്യ സഭ തന്നെയാണ് !! ബൈബിൾ പറയുന്നത് വചനം ജഡമായി എന്നാണ്. യേശു ദൈവമാണെന്ന് പറയുന്നതിനേക്കാൾ ഊന്നൽ നൽകേണ്ടത് യേശു മനുഷ്യനാകുന്നു എന്നതിനാണ് . മനുഷ്യൻ ചെയ്ത തെറ്റ് മനുഷ്യൻ തന്നെ അത് തിരുത്തണം. നമ്മോടുള്ള സ്നേഹം നിമിത്തം ദൈവം അതിന് തയ്യാറായി ;മനുഷ്യനായി (മിശിഹ). മറിയം മിശിഹ മാതാവെന്ന് വിളിച്ചു പറഞ്ഞ പേർഷ്യൻ സഭയെ നെസ്തോറിയൻ പാഷണ്ഡത എന്ന മുദ്ര കുത്തി തല്ലിക്കൊന്നവരാണ് കത്തോലിക്കനും അന്തൊക്യനും !!😂
@Bijuej7
@Bijuej7 Ай бұрын
മറിയത്തിന് എവിടുന്നാണ് മനുഷ്യത്വം കിട്ടിയത് പുറകോട്ട് പൊയാൽ ആദാമിൽ നിന്നുമാണ് മനുഷ്യത്വം ലഭിക്കുന്നത് ലൂക്കോസ് 3:38 ആദം ദൈവത്തിന്റെ മകൻ യഥാർത്തത്തിൽ പൂർണ മനുഷ്യൻ യേശുവാണ് യേശു സ്വരൂപവും ആദം പ്രതിരൂപവുമാണ് .... അതുകൊണ്ട് മറിയത്തിനും മനുഷ്യത്വം ലഭിക്കുന്നത് യേശുവിൽ നിന്നാണ് മനുഷ്യ നിർമ്മിതിക്കു മുബേ യേശു മനുഷ്യത്വം സ്വീകരിച്ചിരുന്നു യേശു പറഞ്ഞു അബ്രാഹാമിനു മുന്നേ ഞാനുണ്ട്
@soyaljoyal3940
@soyaljoyal3940 Ай бұрын
All pentcost
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 10 МЛН