1594 # ദൈവഭക്തിയുടെ മർമ്മം || MYSTERY OF GODLINESS

  Рет қаралды 3,863

GLORIOUS GOSPEL Official

GLORIOUS GOSPEL Official

Күн бұрын

Пікірлер: 38
@ThankammaPathrose-g4m
@ThankammaPathrose-g4m 2 ай бұрын
I am a christian by birth and is practicing it as I can, but by listening to your speech only I understood what is the real church is.Thank you brother for your great effort. May our Lord Jesus Christ bless you more and more. ❤
@gvdentals
@gvdentals 2 ай бұрын
Categorically stated that true faith is a blessing practiced by the enlightened ❤❤❤
@manilancyb2498
@manilancyb2498 2 ай бұрын
എല്ലാ പേരും യേശുവിനെ കൂടെ ചേർക്കാൻ ഒരുങ്ങുന്നു യേശു കമ്മ്യൂണിസ്റ്റ്‌കാരൻ എന്നും ഹിന്ദുക്കളുടെ ഹിമാലയം സാനുകളിൽ യോഗ അഭ്യാസി ആയിരുന്നു എന്നും അവകാശപ്പെടുന്നു
@josemc9171
@josemc9171 Ай бұрын
ചേർക്കാനല്ല തള്ളാനാണ്😂
@tinuthomas19
@tinuthomas19 2 ай бұрын
For a Christian, it’s correctly understanding the two commandments of Jesus Christ.
@GeorgeSamuel-gy3br
@GeorgeSamuel-gy3br 2 ай бұрын
👍
@josongeorgekddc6171
@josongeorgekddc6171 2 ай бұрын
HE IS THE BEST FRIEND AND DECIPLE OF SATAN FACE I ITSELF PROVED
@bennyjc8394
@bennyjc8394 2 ай бұрын
💖💯 so crucially demolished strongholds of "bronto-charismatic club" ..thottam like 🐍speakers who want to defile & malign incarnation of Christ
@lalthomas3653
@lalthomas3653 2 ай бұрын
Good
@shamphu
@shamphu 2 ай бұрын
👍
@saleenajohnson9395
@saleenajohnson9395 2 ай бұрын
. താങ്കൽ പറഞ്ഞ കാര്യം സത്യമാന്നു സുറിയാനി സഭയിൽ നിന്നു പല കാരണത്താൽ C കോടതി കേസു 2 ചടുല പിണക്കങ്ങൾ ] വിവാഹ സൽക്കാരങ്ങളിലും കെട്ടിവെച്ച കാറിൽ സഞ്ചരിച്ചവർക്കും ഇതെന്നും നോക്കാൽ സമയമുണ്ടായില്ല സുറിയാനി സഭയുടെ കർണാനന്തമായ ഗാനങ്ങൾ കടുതലും പെരുന്നാലു കളില്ലും മറ്റു ശിഷൂഷകളിലു മാന്നള സമയങ്ങളിൽ പള്ളി പോയി ശ്രദ്ധിച്ചു മനസിലാക്കിയ വിശ്വാസികളാരും വിട്ടു പോകില്ല
@babuthomas9139
@babuthomas9139 2 ай бұрын
❤Hai
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 ай бұрын
സിനിമ പാട്ടുകൾ പ്രാർത്ഥന ആക്കിയ സമൂഹം 🤔 ഗസ്തമനെ തോട്ടത്തിൽ പ്രാർത്ഥന പഠിപ്പിക്കാൻ മൂന്ന് പ്രാവശ്യം യേശു ആവർത്തിച്ചു ശ്രമിച്ചു, പക്ഷെ ശിഷ്യൻമാർ വന്നില്ല അവർക്ക് ഉറങ്ങണമത്രേ 🙄 അന്ന് അത് പഠിച്ചിരുന്നെങ്കിൽ ഇന്ന് ക്രൈസ്തവർ മുസ്ലിംകളെ പോലെ സുജൂദിൽ പ്രാർത്ഥന നടത്തിയേനെ എബ്രഹാം പിതാവ് മുതൽ സകല പ്രവാചകരും പ്രാർത്ഥന നടത്തിയത് പോലെ 🤔
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 ай бұрын
ഇയ്യോബ് 1:20 അപ്പോൾ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല ചിരെച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു:
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 ай бұрын
യോഷുവ 5:യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ചു അവനോടു: കർത്താവിന്നു അടിയനോടുള്ള കല്പന എന്തു എന്നു ചോദിച്ചു.
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 ай бұрын
യോശുവ 7:യിസ്രായേൽമൂപ്പന്മാരും തലയിൽ മണ്ണുവാരിയിട്ടുകൊണ്ടു സന്ധ്യവരെ സാഷ്ടാംഗം വീണു കിടന്നു: 7 അയ്യോ കർത്താവായ യഹോവേ, ഞങ്ങളെ നശിപ്പിപ്പാൻ അമോർയ്യരുടെ കയ്യിൽ ഏല
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 ай бұрын
ദിനവൃത്താന്തം 2 7 : സത്യവേദപുസ്തകം - പഴയ നിയമം. ".. ൽ യഹോവയുടെ തേജസ്സും യിസ്രായേൽമക്കളൊക്കെയും കണ്ടപ്പോൾ അവർ കൽക്കളത്തിൽ സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു: അവൻ നല്ലവൻ അല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു എന്നു ചൊല .."
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 ай бұрын
നെഹെമ്യാവു 8 : സത്യവേദപുസ്തകം - പഴയ നിയമം. ".. ചു; ജനമൊക്കെയും കൈ ഉയർത്തി; ആമേൻ, ആമേൻ എന്നു പ്രതിവചനം പറഞ്ഞു വണങ്ങി സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു.
@manilancyb2498
@manilancyb2498 2 ай бұрын
കൂടിയ aathmeekar എന്ന് pentokal പറഞ്ഞു പരത്തി വിശ്വസിപ്പിച്ചു
@rajuthomas1601
@rajuthomas1601 Ай бұрын
എടോ പൊട്ടാ ദൈവം നീതിമാനാണ് വഞ്ചിക്കില്ല ദൂതൻ മുകേന് അനുവാദം ചോദിച്ചു മാരിയ മറിയാ പറഞ്ഞു ഇതഞാൻ കർത്താവിന്റെ ദാസി അവന്റെ ഇഷ്ടം പോലെ നടക്കട്ടെ എന്നുപറഞ്ഞു
@samjoseph1241
@samjoseph1241 2 ай бұрын
താങ്കളും സി രവിചന്ദ്രനുമായി നടന്ന സംവാദത്തിൽ ഈ മറിയത്തിനെ അവിടെ ഉയർത്തുന്നത് കണ്ടില്ല. താങ്കൾ അന്നേരം പ്യുർ സുവിശേഷം ആണ് പറഞ്ഞത്. താങ്കളുടെ പറച്ചിലുകൾ എല്ലാം സന്ദർഭം അനുസരിച്ചു പരസ്പര വിരുദ്ധമായി വരുന്നു.😅😅
@darissimi2029
@darissimi2029 2 ай бұрын
പരിശുദ്ധ മറിയത്തിനെ പുകഴുന്നത് പരിശുദ്ധ സഭയിൽ ആണ്...നിരീശ്വര വാദികളുടെ കൂട്ടായ്മയിൽ അല്ലല്ലോ ബ്രോ😊
@samjoseph1241
@samjoseph1241 2 ай бұрын
@@darissimi2029 അപ്പോൾ പിതാവിനും പുത്രനും പരിശുദ്ധ റൂഹ്‌യ്ക്കും സ്തുതി യെന്നു പറയുന്നത്, അതുക്കും മേലെയാണോ ലൈംഗിക ബന്ധത്തിലൂടെ ജനിച്ച മറിയാമ്മ. ഫൂ ഫൂ ഫൂ. സ്ത്രീകളെ വണക്കുന്ന മതങ്ങൾ ലോകത്തു പണ്ട് മുതലേ തുടങ്ങി ഇപ്പോഴും ഉണ്ട്‌. അതിൽ പെടുന്നവയാണ് കത്തോ, യാക്കോ, ഓർത്തോ സഭകൾ. മാതാവ്, ദേവി, അമ്മ എന്നിങ്ങനെ പല രൂപത്തിൽ ഭൂമിയിൽ വണങ്ങുകയും ആരാധിക്കുകയും അപേക്ഷിക്കപെടുകയും ചെയ്യുന്നു. ഇവയ്ക്ക് വലിയ ശക്തിയുണ്ട്. 25 വർഷം ശരിയായ വിശ്വാസം പ്രസംഗിച്ചു നടന്ന ഈ താടിക്കാരനെ തിരിച്ചു പ്രസംഗിപ്പിക്കാൻ ഈ ഭൗമ ശക്തികൾക്കു കഴിഞ്ഞു. വെറും തത്വ ഞ്ജാനവും വഞ്ചനയും കൊണ്ട് തടിക്കാരൻ അനേകരെ തെറ്റിച്ചുകളയുന്നു. ശർദ്ധിക്കു തിരിഞ്ഞ നായ്ക്ക് സമം. 😀🤠
@alsaah2562
@alsaah2562 Ай бұрын
പഴയ നിയമ ബൈബിളിൽ ദൈവത്തിന് പിതാവും ഇല്ല മാതാവും ഇല്ല ഉറപ്പ്‌ പുതിയ നിയമം ആയപ്പോൾ ദൈവത്തിന് പിതാവും വന്നു മാതാവും വന്നു പക്ഷെ ദൈവത്തെ പ്രസവിച്ചു മുലപ്പാൽ കൊടുത്തു അമ്മേ എന്ന് വിളിക്കാൻ പഠിപ്പിച്ച അമ്മ മാതാവാണെന്നതിന് യേശുവിന് ഉറപ്പില്ല പോലും
@samjoseph1241
@samjoseph1241 Ай бұрын
@@alsaah2562 യേശു ദൈവം ആയതിനാൽ മരിയത്തിൽ നിന്നും ശരീരം സ്വീകരിക്കേണ്ടതില്ല. നമ്മളും മറിയത്തിനെ പോലെ jesus നെ ലോകത്തിലേക്കു deliver ചെയ്യുന്നവരായി തീരണം. നമ്മൾ വെറും, സ്ത്രീ ആയിരുന്ന മറിയത്തിനെ പോലെ ജീസസ് നെ ലോകത്തിനു നൽകുന്നവരാകണം. അപ്പോൾ മറിയത്തിനെ പോലെ നമ്മുക്കും അയിത്തീരാം. അല്ലാതെ യേശുവിനെ വിട്ട് കേവലം മനുഷ്യ സ്ത്രീ ആയിരുന്ന മറിയത്തിനെ അവൾ പോലെ വിചാരിക്കാത്ത രീതിയിൽ ചില്ലുകൂട്ടിൽ അടച്ചു ഉണ്ണിയേശുവിനെയും കൊടുത്തു ദൈവം മാതാ വാക്കി വാണങ്ങി വരുന്നത് പൈശാ ചികമാണ്. അത് അപ്പോസ്തളന്മാർ പറയാത്ത മറ്റൊരു സുവിശേഷം ആണ്.
@alsaah2562
@alsaah2562 Ай бұрын
@@samjoseph1241 വായിച്ചു. Vattayi
@thomaspanicker2347
@thomaspanicker2347 2 ай бұрын
you are misleading people with your message. what the non denomination churches believe is that through Mary, Jesus came into this world to make us understand that God can relate with us. He gone through all kinds of struggles and problems every human beings gone through from birth to death. that is all. denominational churches give unwanted importance to Mary more than jesus christ.
@sebinantony6983
@sebinantony6983 2 ай бұрын
Listen to the words of Anil Kodithottam, excerpted here. Listen to Chaco pastor also called Varghese pastor, Sebastian Punnakkal. He who rejects incarnation of Jesus is Antichrist, according to the epistles of John.
@ajimedayil6216
@ajimedayil6216 2 ай бұрын
ഷിബു അണ്ണന്‍ ഒരു വ്യക്തി അല്ലാ ഒരു പ്രസ്ഥാനം ആണ്‌ സാത്താന്റെ, 🤔 🤗 😜
യഹോവയും യേശുക്രിസ്തുവും തമ്മിൽ
1:07:39
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 12 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 84 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,4 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
MK Ramachandran - Himalaya Yathrakalil Njan Kandumuttiya Mahatmakkal | SmJ121
2:06:13
Satyameva Jayathe Clubhouse
Рет қаралды 18 М.
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 12 МЛН