ഞാൻ ഒരു ഹിന്ദുവാണ് എന്നും എന്റെ ഈശോയെ ഞാൻ വിശ്വസിക്കുന്നു ആരാധിക്കുന്നു. സ്നേഹിക്കുന്നു അവിടുത്തെ തൃപ്പാദങ്ങളിൽ കുമ്പിട്ടു നമിക്കുന്നു
@KusumamPM-ip7wb8 ай бұрын
ഹിന്ദു ആണ് എന്ന് പറഞ്ഞതുകൊണ്ട് ഈ ദാസി പറയട്ടെ. ആ rigved ഒന്നു വായിച്ചാൽ നിങ്ങൾ ക്രിസ്തുവിനെ അവിടെ കാണാം 10ത് chapter.
@SAJUMALAICKAL8 ай бұрын
മനസ് തുറന്നു യേശുവിനെ വിളിച്ചാൽ എല്ലാവർക്കും അവൻ അനുഗ്രഹങ്ങൾ വർഷിക്കും
@ramachandranp11468 ай бұрын
@@SAJUMALAICKAL അങ്ങനെ ആരും രക്ഷിക്കാൻ പോകുന്നില്ല... അതിലെ ആശയങ്ങൾ മനുഷ്യന് ഗുണം ചെയ്യും.. കൊലകൾ കുറയും👍
@sindhubiju73828 ай бұрын
ആമേൻ
@SAJUMALAICKAL8 ай бұрын
@@ramachandranp1146 നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ
@sareenasari16142 жыл бұрын
ഞാൻ മുസ്ലിം ആണ് എനിക്ക് മാതാവ് എന്റെ മകൾക്ക് അനുഗ്രഹം നൽകിയിട്ടുണ്ട് ഞാൻ യേശുവിൽ വിശ്വസിക്കുന്നു
@jibinngeorge10 ай бұрын
ആമേൻ 🙏
@ancythankachan36558 ай бұрын
Amen🙏
@SAJUMALAICKAL8 ай бұрын
ക്രിസ്തു എല്ലാവരെയും സ്നേഹിക്കാനും എല്ലാവരെയും സഹോദരരായി കാണാനും മാത്രമേ പഠിപ്പിച്ചിട്ടുള്ളു.നിങ്ങൾ മുസ്ലിം ആണെങ്കിലും നിങ്ങൾക്ക് മാതാവ് അനുഗ്രഹങ്ങൾ തരും.ക്രിസ്തുവിനെ വിളിച്ചു അപേക്ഷിക്കുന്ന ആരെയും അവൻ കൈവിടില്ല. നിങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയിൽ പരസ്പരം ഓർക്കുക. സന്തോഷവും സമാധാനവും ദൈവാനുഗ്രഹങ്ങളും nerunnu🙏
@sajibiju30618 ай бұрын
❤❤
@romeoanthony20958 ай бұрын
Praise the lord
@vimalavimal96799 ай бұрын
അച്ചോ. ഒരു ഹിന്ദുമതത്തിൽപ്പെട്ട ഈശോ വിശ്വാസിയായ എനിക്ക് അച്ഛൻ്റെ പ്രസംഗം കേട്ടപ്പോൾ ഈശോയുടെ കുരിശുമരണത്തെ കുറിച്ച് കൂടുതൽ അറിയാനായി ഒരുപാട് സന്തോഷം തോന്നുന്നു യേശുവേ നന്ദി
@sindhubiju73829 ай бұрын
ആമേൻ
@sheebaanil77528 ай бұрын
ആമേൻ 🙏🙏
@CiyaMariamRajesh8 ай бұрын
😂@@sheebaanil7752
@majijohny4873 Жыл бұрын
അച്ഛന്റെ ഈ പ്രസംഗം കേട്ടപ്പോൾ ഹൃദയം പൊട്ടിപ്പോയി അത്രക്കും മനസിന് താങ്ങാൻ പറ്റുന്നില്ല. നമുക്ക് ചെറിയ വേദനകളും വിഷമങ്ങളും വരുമ്പോൾ ക്രൂശിതനായ ഈശോയുടെ മുഖത്ത് നോക്കി ഒരുപാട് പരാധികൾ പറയും എന്റെ വേദന മാറ്റി തരണം എന്റെ കാര്യം സാധിച്ച് തരണം. എന്നേക്ക്. പക്ഷെ കർത്താവ് സഹിച്ച് വേദനകൾ ഓർത്താൽ നമുക്ക് സഹിക്കാൻ പറ്റാത്ത ഒരു വേദനയും ഈശോ തന്നിട്ടില്ല. അച്ചന് വേണ്ടി ഞങ്ങൾ ഓരോരുത്തരും പ്രത്യാകം പ്രാർത്ഥിക്കും ആമ്മേൻ
നല്ല സന്ദേശം. Thank god. കർത്താവെ ഒരു ഭിന്നശേഷിക്കാരൻ ആയി എന്നെ ഈ ലോകത്തേക്ക് വിട്ട് അങ്ങേ കുരിശിന്റെ ഒരു ചെറിയ ഓഹരി തന്നു എന്നെ അനുഗ്രഹിച്ച അങ്ങേക്ക്, പാപപങ്കിലം എങ്കിലും എന്റെ ജീവിതം നന്ദിയായി തരുന്നു. ആമേൻ
@bincyjoy-vn5vx10 ай бұрын
9
@lijojose490310 ай бұрын
ഇ പ്രസംഗം കേൾക്കുന്നത് വരെ എന്റെ പ്രതിസന്ധികൾ, എനിക്ക് വലുത് ആയി തോന്നി, ഇപ്പോൾ ഈശോയെ വച്ച് നോക്കുമ്പോൾ ഞാൻ എന്റെ പ്രശ്നങ്ങൾ ഒന്നും അല്ല, തന്ന തിരിച്ചറിവനു നന്ദി,
@jacobglory42138 ай бұрын
Praise the Lord.The meaning of sufferings is clearly spoken. Let us be with God and have mercy on us.Peace be with you and pray for us.
@minibabychen4899 ай бұрын
ഈശോയെ എനിക്കായ് നീ തരുന്ന കുരിശുകൾ സന്തോഷത്തോടെ സ്വീകരിക്കാൻ അനുഗ്രഹിക്കണേ
@theresek95869 ай бұрын
25:42
@jeraldrichard42223 жыл бұрын
നമ്മുടെ സഭയിൽ ഇതുപോലുള്ള വൈദികരെ പിതാവായ ദൈവും നമ്മുടെ കർത്താവായ യേശുക്രിസ്തു വും ഇനിയും കൂടുതലായി തീ പിടിപ്പിക്കട്ടെ ആമേൻ ആമേൻ ഹല്ലേലൂയ
@JohnBenadi-td2ik8 ай бұрын
അച്ഛന്റെ പ്രെസംഗം കേട്ടപ്പോൾ മനസ്സിൽവിഷമം ആയി കണ്ണുകൾ നിറഞ്ഞോഴുകി ഈശ്വഅനുഭവിച്ച വേദനകളോട് ചേർത്ത് വെക്കുന്നു , ഈ പ്രെസംഗം കേൾക്കാൻ ഇടയാക്കിയ ദൈവംതിന് നന്ദി🙏
@anniebenadict72578 ай бұрын
❤gvvvc😊 2:55
@TessySatheesan8 ай бұрын
Jesus née ane attedukanname
@TessySatheesan8 ай бұрын
❤
@chinnammaalias89758 ай бұрын
¹@@anniebenadict7257
@aryagj4488 ай бұрын
ഈശോയെ എല്ലാം സഹിക്കാനുള്ള കഴിവ് തന്നു അനുഗ്രഹിക്കേണമേ ആമേൻ
@paarukutty56133 жыл бұрын
എൻ്റെ പൊന്നച്ച അര മണിക്കൂർ ഒരു മരണ വീട്ടിൽ ഇരുന്ന് പുറത്ത് ഇറങ്ങിയ ഫീൽ. നിങ്ങളിലൂടെ ഈശോ ഇപ്പോഴും സംസാരിക്കുന്നു. ഇടക്ക് ഇടക്ക് ഈ പ്രസംഗം കേൾക്കുന്നത് നല്ലതാണ്. ഈശോയേ മഹത്വം, ഈശോയേ ആരാധന, ഈശോയേ സ്തുതി. അച്ഛനെ ഈശോ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. ആമേൻ?
@VargheseEsthappan-tm6ts10 ай бұрын
വളരെ നല്ല സന്ദേശം എല്ലാ വേദനകളിലും ദൈവത്തിന്റെ കൃപ ലഭിക്കുവാൻ അച്ചന്റെ സന്ദേശം ഇട വരുത്തും എന്ന് ദൈവനാമത്തിൽ നന്ദി പറയുന്നു അമേൻ
@muneerashamnas82893 жыл бұрын
ഞാൻ ഒരു മുസ്ളിം പെൺകുട്ടിയാണ് ഞാൻ ഈ പ്രാർത്ഥനയിൽ പങ്കടുത്തു വളരെ അതികം സന്തോഷം എല്ലാ പരിപാടികളും പ്രാർത്ഥനയും കേൾക്കാറുട്
@sonofchristpraveen3 жыл бұрын
യേശു മരിച്ചത് എല്ലാർക്കും വേണ്ടിയാണ്
@katharinjose36783 жыл бұрын
Valare santhosham
@maryjosealphons3 жыл бұрын
ഈശോ പൊന്നുമോളെ ഒരുപാട് സ്നേഹിക്കുന്നു... അല്ലെങ്കിൽ മോൾ Jessus നെ കേൾക്കാൻ വരില്ല 🙏🙏God bless you dear
@muneerashamnas82893 жыл бұрын
@@maryjosealphons എന്റെ കുടുംബതിന് വേണ്ടി പ്രാർത്ഥിക്കുക ഞാൻ മുസ്ളിം യാണെന്ന് കരുതി തളളികളയരുതെ ഞാൻ എല്ലാ മതത്തിലും വിശ്വാസിക്കുന്നവളാ എന്നും അങ്ങനെ തന്നെ ഉണ്ടാക്കും ഈസ്റ്റർ ദിനം ഞങ്ങളുടെ കുടുംബം ആഘോഷിച്ചു ഈ പ്രവശ്യം ഞാൻ 50 നോമ്പും എടുത്തിരിന്നു അപ്പവും ശർക്കര കറിയും ഞാൻ ഉണ്ടാക്കിരിന്നു നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയിൽ ഈ പാവപ്പെട്ട കുടുംബതിന് വേണ്ടി പ്രാർത്ഥിക്കണ
@maryjosealphons3 жыл бұрын
@@muneerashamnas8289 എന്റെ സഹോദരിയോട് എനിക്ക് പറയാനുള്ളത് നിങ്ങളെ ഈശോ വളരെയധികം സ്നേഹിക്കുന്നു. നിങ്ങൾ ഏതു മതത്തിൽ പെട്ട ആളും ആയിക്കോട്ടെ ലോകത്തിലുള്ള എല്ലാ മനുഷ്യരുടെയും പാപപരിഹാരത്തിനാണ് അവൻ കുരിശിൽ മരിച്ചത്...നിങ്ങൾ ജീസസിനെ വിശ്വസിക്കുന്നു എങ്കിൽ മോളുടെ വിഷമം എന്തുമായിക്കോട്ടെ, ഏതു ജീവിത സാഹചര്യത്തിൽ ഉള്ള ആളുമായിക്കോട്ടെ ഈശോയോട് പറയയുക ഈശോയെ നീ ഇന്നും ജീവിക്കുന്ന ദൈവമാണന്ന് എനിക്ക് ബോധ്യപ്പെടുത്തി തരണേ എന്നു.എന്റെ ജീവിതത്തിൽ ഇടപെടനെ എന്നു 🙏🙏..ദൈവം അനുഗ്രഹിക്കട്ടെ.. ഞങ്ങളും പ്രാർത്ഥിക്കാം.. 🙏
@delbindevasia86779 ай бұрын
2024 ഈ നോമ്പ് കാലത്തിൽ കേൾക്കുന്നു. ഈശോയെ ഞാൻ സ്നേഹിക്കുന്നു ❤❤❤🙏🙏
@abyvarghese55219 ай бұрын
Njnum
@AliammaYacob-g6l9 ай бұрын
Me to
@sheebaignatius86959 ай бұрын
Njanum
@SojiSojimol9 ай бұрын
👍
@aniammasebastian51739 ай бұрын
Me too
@JollyBenadict9 ай бұрын
ഈശോയെ എന്നെ ശക്തി പെടുത്തേണമേ പാപ്ങ്ങൾ ക്ഷമിക്കണമേ
കർത്താവേ എനിക്കുണ്ടാകുന്ന സഹനങ്ങൾ സന്തോഷത്തോടെ ഏറ്റെടുക്കാൻ എന്നെ അനുഗ്രഹിക്കണമേ
@RassalPk9 ай бұрын
ദൂത് കേൾപ്പിച്ച അച്ഛന് നന്ദി : യേശുവേ നന്ദി വേദന സഹിക്കാൻ God ശക്തി തരട്ടെ : റസ്സൽ ഈസ്റ്റാഫ്‌പുരം കട്ടയ്ക്കോണം
@RassalPk9 ай бұрын
Kattaikonam
@jaicobmathew24009 ай бұрын
വളരെ വേദനിപ്പിച്ച ഒരു പ്രസംഗം ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ 🙏🌹
@jessykuttiachan51178 ай бұрын
എന്റെ ഈശോയെ അങ്ങേക്ക് എതിരെ ചെയ്തു പോയ എല്ലാ തെറ്റുകളും ക്ഷമിച്ച്, ആശീർവ്വദിച്ച് അനുഗ്രഹിക്കണമേ🙏🙏🙏
@ElsyFrancis-h1q8 ай бұрын
കണ്ണ് നിറഞ്ഞു പോയി അച്ചോ അച്ഛന്റെ പ്രസംഗം കേട്ടപ്പോൾ വേദനയുടെ നിമിഷങ്ങളിൽ ദൈവത്തിൽ ആശ്രയിക്കാനുള്ള കൃപയും കിട്ടി ഞങ്ങളുടെ മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കേണമേ യേശുവേ നന്ദി സ്തുതി ആരാധന
@sajimonstephen72199 ай бұрын
എനിക്ക് എന്റെ ജീവിതത്തില്‍ നീ തരുന്ന കുരിശുകള്‍ സന്തോഷത്തോടെ സഹിക്കാൻ കൃപ തരണമെ നാഥാ🙏
@jamestagreenmount52529 ай бұрын
നീ എന്നു തമ്പുരാനെ vilikan mathra നീ valiyavanano?
@jalajasasi401410 ай бұрын
ഏതു മനുഷ്യനും അവൻ്റെ ജീവിതത്തിലെ ദുഃഖങ്ങൾ, വേദനകൾ, ദുരിതങ്ങൾ എല്ലാം സഹിക്കാൻ ക്ഷമയോടെ ജീവിതം നയിക്കുവാനും കർത്താവിൻ്റെ പീഢാനുഭവം പോലെ മറ്റൊന്നില്ല ഞാൻ ഒരു ഹിന്ദുവാണ് ഞാൻ വളരെയധികം വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു. എൻ്റെ ജീവിതദുഃഖങ്ങളിൽ ഞാൻ ക്രീസ്തുദേവൻ്റെ സ്മരിക്കാറുണ്ട്.
@daisy66209 ай бұрын
Namme kaividatha oru Daivame ...Jesus Christ 🙏🙏🙏🌹♥️😥
@threasianthony68099 ай бұрын
Enala Chan vathaniju inu we presenting Katy samathanamai sthuthi
@RegeenaSaji-qk1ei Жыл бұрын
ദൈവകൃപയിൽ ജീവിക്കുവാൻ ഉള്ള അനുഗ്രഹം തരണമേ 🙏 ഈശോയുടെ തിരു ഹൃദയത്തിൽ നിന്നും കാരുണ്യ സ്രോതസ്സായി ഒഴുകിയിറങ്ങുന്ന തിരു രക്തമേ തിരു ജലമേ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു 🙏🙏🙏
ഈശോയെ ഞാൻ അഗയുടേതാണ്. എന്നെ രക്ഷിക്കണേ 🙏എന്റെ കുടുംബത്തിലെ പ്രതിസന്ധികൾ നീക്കി തരണേ. 🙏എന്റെ മക്കൾക്ക് 2 പേർക്കും നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കണേ 🙏സാമ്പത്തിക തകർച്ചയിൽ നിന്നും rakshikkane🙏 എന്റെ പാപങ്ങൾ പൊറുക്കേണമേ 🙏രോഗങ്ങൾ സുഖപ്പെടുത്തേണമേ 🙏നിന്റെ നാമം മഹത്വപ്പെടുത്തേണമേ 🙏🙏😭😭
@VCBabu-yr4dh3 жыл бұрын
ഇത്രയും സത്ത നിറഞ്ഞ സന്ദേശം മറ്റാരും തന്നിട്ടില്ല. നന്ദി നന്ദി
@ushathampi56953 жыл бұрын
ഒത്തിരി അനുഗ്രഹമായി ഈ വാക്കുകൾ ഇനിയും ഏറെപേരെ ചിന്തിപ്പിക്കട്ടെ അനുഗ്രഹം പ്രാപിക്കട്ടെ ആമേൻ 🙏🏻🙏🏻
@sisiliyad5867 Жыл бұрын
Thanks acja.
@clarajohnson1416 Жыл бұрын
@@sisiliyad5867aman👃👃👃👃👃
@Kurian-m4o10 ай бұрын
Jesus Çhrist livi'ng,
@sindhusuni85503 жыл бұрын
നന്ദി അച്ഛാ... നല്ല സന്ദേശം ദൈവം അനുഗ്രഹിക്കട്ടെ. ആമ്മേന്‍.
@ponnammachacko63013 жыл бұрын
Achaithukattittueesoyaakarinayakanama.
@leelajoseph54303 жыл бұрын
🙏🏾🙏🏾🙏🏾🙏🏾
@jaisychacko93973 жыл бұрын
Thank God 🙏🏾🙏🏾
@Subi-j2z10 ай бұрын
ലോകം മുഴുവനും അച്ഛന്റെ ഈ പ്രെസംഗം കേൾക്കാൻ ഇടയാകട്ടെ 🙏🙏🙏🙏🙏🙏
@jacobpc49519 ай бұрын
Amen
@ajipoulose60519 ай бұрын
ആമീൻ
@AsinMariya-w4d9 ай бұрын
❤❤ Amen
@jessybabu77513 жыл бұрын
ഈ സന്ദേശം കേൾക്കാൻ ഭാഗ്യം ലഭിച്ചതിന് ദൈവത്തിനു നന്ദി 🙏🙏🙏എല്ലാവർക്കും കേട്ടു ഇതു ഉൾക്കൊണ്ട് ജീവിക്കാൻ ഉള്ള കൃപാവരം നല്കണമേ പൊന്നേശുതമ്പുരാനെ ആമ്മേൻ
@johnekd19033 жыл бұрын
എൻ്റെ ഹൃദയത്തിൽ പതിച്ചു ഈ പ്രസംഗം അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@mariamak.g75753 жыл бұрын
ചെറിയ സഹനങ്ങൾ പോലും സഹിക്കാൻ പറ്റുന്നില്ല എന്ന് തോന്നിയിരുന്ന എനിക്ക് സഹനങ്ങൾ ഏറ്റെടുത്ത് ദൈവത്തോട് ചേർന്നു നിൽക്കാൻ ഈ പ്രസംഗത്തിലൂടെ പ്രചോദനം ലഭിച്ചു. യേശുവേ നന്ദി.
@lillydavis25733 жыл бұрын
Good message
@suchithravijayan32619 ай бұрын
ഈ നോമ്പുകാലത്തു നമ്മെ വിശുദ്ധീകരിക്കാനും വിശ്വാസത്തിൽ ബലപ്പെടാനും ആത്മാവിൽ ഉണർവുള്ളവരായി ജീവിക്കാനും ഉതകുന്ന വചന ഘോഷണം. God bless you അച്ചാ 🙏🏻🙏🏻🙏🏻
@jancythomas9609 Жыл бұрын
ഇതാണ് ജനങ്ങളെ പഠിപ്പിക്കേണ്ടത് വേദന വരുമ്പോൾ നമ്മൾ ദൈവത്തിൽ നിന്ന് അകലുകയും നല്ലതു വരുമ്പോൾ ദൈവത്തെ സ്നേഹിക്കാൻ എല്ലാവർക്കും പറ്റും ജനങ്ങളെ സഭ പഠിപ്പിക്കേണ്ട സഹകരണങ്ങൾ ഏറ്റെടുക്കാനാണ് ധ്യാനത്തിലും കൗൺസിലിങ്ങിനും എല്ലാം സഹനം ഏറ്റെടുക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത് അതിന്റെ ഒരു നല്ല പ്രസംഗം ആയിരുന്നു ഇത് ദൈവത്തിന് ഒത്തിരി നന്ദി അച്ഛാ ഇനി ഇതുപോലുള്ള പ്രശ്നങ്ങൾ പ്രതീക്ഷിക്കുന്നു
@sheenajamanikandan96628 ай бұрын
ഈ ലോകത്തിലെ എല്ലാം രോഗികൾക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു. ആമേൻ 🙏🙏
@sibinjosepher36 Жыл бұрын
എനിക്ക് ഈശോനെ ഭയങ്കര ഇഷ്ട്ടമാ ഉമ്മ ഈശോയെ
@jancyjoseph15049 ай бұрын
ഈശോയെ ഞങ്ങളുടെ സഹനങ്ങൾ സന്തോഷത്തോടെ സ്വീകരിക്കാൻ കൃപ തരണേ അച്ഛനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🙏
@nirmalmary67213 жыл бұрын
ബഹുമാനപ്പെട്ട അച്ചനിലൂടെ സംസാരിച്ച പരിശുദ്ധത്മാവിന് സ്തുതിയും ഈ മെസ്സേജ് കേൾക്കാൻ എന്നെ അനുവദിച്ചതിന് നന്ദിയും ആരാധനയും അർപ്പിക്കുന്നു 🌹🙏🌹
@srphilojoseph65513 жыл бұрын
Thank you Father for such inspiring talk. May the Crucified One bless you.
@jaisychacko93973 жыл бұрын
Thank you Jesus 🙏🏾🙏🏾
@salomypaulose43333 жыл бұрын
എന്റെ കർത്താവെ എന്റെ ദൈവമെ
@gracemoldominic31193 жыл бұрын
🙏🏻🙏🏻God bless you Acha
@ranythomas6598 Жыл бұрын
Othiri nanni acha .achane daivam anugrahikatte
@maryjoseph66079 ай бұрын
ഈശോയേ ഏന്റെ ഏറ്റവു വലിയ ദുഃഖമാണ് മോന്റെ വിവാഹതടസ്സം ഈ നോബുകാലത്ത് സാധിച്ചു തരേണമേ ആമ്മേൻ
@lucyjose75529 ай бұрын
അച്ഛൻറ നല്ല പ്രസംഗം.ദൈവം എനിക്കു സഹിക്കാൻ കൃപ തരണേ എന്നും പ്രാർത്ഥിക്കുന്നു ആമ്മേൻ 🌷🌷💐💐🙏🙏🌹
@brinitharojan33448 ай бұрын
ഒരുപാട് ബാധ്യതകളും കടമകളും ഉള്ള എനിക്ക് പെട്ടെന്ന് രോഗങ്ങൾ നൽകിയപ്പോൾ നിരാശ എന്നെ പിടിച്ചുലച്ചപ്പോൾ അച്ഛന്റെ ഈ വാക്കുകൾ എനിക്ക് തന്ന ആത്മവിശ്വാസം എത്രയെന്നു പറഞ്ഞറിയിക്കാനാവില്ല... അച്ചോ എന്റെ രോഗം മാറി ഈശോയിൽ കൂടുതൽ വിശ്വസിച്ചു വചനങ്ങളനുസരിച്ചു ജീവിക്കുവാൻ അനുഗ്രഹിക്കണേ...
വളരെ മനോഹരമായ സന്ദേശം അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ 🙏🙏🙏🙏❤️
@hassankuttynp19582 жыл бұрын
ഇതു കേൾക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം മനസ്സിനും ശരീരത്തിനും ഒരു പുതു ഉണർവ് വന്നു 🌹🌹♥️
@joyjoy-zb8zo Жыл бұрын
നല്ല. വാക്കുകൾ ആണ്
@PlayStore-gr1bw Жыл бұрын
ഇതു കേൾക്കാൻ സാധിച്ചതിനു നന്ദി ആമേൻ
@lephginp475 Жыл бұрын
Love you bro 👌👌👌♥️♥️♥️♥️♥️
@anniammamathew600310 ай бұрын
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ, കരുണ യായിരിക്കണേ
@ancybinu62388 ай бұрын
Acha.. ഈ പ്രെസംഗം എനിക്കു വേണ്ടി ആരുന്നു 57ദിവസം മുൻപ്.. യാത്ര അയച്ച ഭർത്താവിന്റെ മൃത ശരീരം കാണേണ്ടി വന്ന ആളാണ് ഈ ചോദ്യങ്ങൾ ചോദിച്ചു പള്ളിയിൽ പോകാതെ വീട്ടിൽ ഇരിക്കുന്ന ആളാണ് ഞാൻ.. ഈ പ്രെസംഗം എനിക്ക് ഒത്തിരി പ്രെജോധനം നൽകി 🙏🙏🙏🙏
@babydavis98898 ай бұрын
അച്ചൻ്റെ പ്രസംഗം എൻ്റെ മനസ്സിനെ തൊട്ടു
@jaisyvarghese66343 жыл бұрын
കരയാതെ ഇതു കേൾക്കാൻ കഴിയില്ല. എന്നും എന്റെ ഈശോയോടു കൂടെ ജീവിച്ചു അവിടുത്തോടൊപ്പം മരിക്കാൻ പ്രാർത്ഥിക്കുന്നു.
@bincythomas71649 ай бұрын
God
@csajiku19163 жыл бұрын
നല്ല സന്ദേശം, ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ
@preetha82683 жыл бұрын
കണ്ണ് നിറഞ്ഞാണ് ഇത് മുഴുവൻ കേട്ടത് 🙏🌹🌹🌹
@jaxsos3 жыл бұрын
എന്റെ മനസിലെ വലിയ ഓരോ ചോദ്യത്തിന് എനിക്ക് ഉത്തരം കിട്ടി. യേശുവേ സ്വസ്ത്രം സ്തുതി ആരാധന 🙏
@holytrinity10863 жыл бұрын
kzbin.info/www/bejne/j5jGp6F-aLF3kNU
@merrinputhen61679 ай бұрын
ഈശോയെ എനിക്ക് ഇങ്ങനെ സഹിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉണ്ടാകുമ്പോൾ അത് നന്നായി സ്വീകരിക്കാൻ പറ്റണെ എന്ന് പ്രാർത്ഥിക്കുന്നു. അച്ചനെ ഈശാ ധാരാളം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@maryanson96983 жыл бұрын
Thank you Acha, ഞാൻ ഇപ്പോഴാണ് അച്ഛന്റെ ഈ talk കേട്ടത്, വളരെ ഹൃദയസ്പർശിയായ പ്രസംഗം, ഈ അടുത്ത കാലത്തൊന്നും ഇത്രയും നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്ന വിധത്തിൽ ഒരു പ്രസംഗവും ഉണ്ടായിട്ടില്ല, വളരെ നന്ദി അച്ഛാ, ഞങ്ങളുടെ പ്രാർത്ഥനകളും ദൈവത്തിന്റെ അനുഗ്രഹവും അച്ഛനോട് കൂടെ എന്നും ഉണ്ടായിരിക്കും, 🙏🙏
@nevelcorreya7865 Жыл бұрын
KO
@sajivarghese12459 ай бұрын
എല്ലാ സഹനങ്ങളും സഹിക്കാൻ കർത്താവേ ശക്തി തരണമേ, ആമേൻ
@lijothomas62663 жыл бұрын
അച്ചനെ ഇതു പോലെ നല്ല വചനങ്ങൾ പ്രസംഗിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ💐💐
@mohithmohanana5578 ай бұрын
എന്റെ അച്ചോ എന്റെ ഹൃദയം തകർന്നുപോയി പരിപാടി കണ്ടതിൽ ഞാൻ ഒരു ഹിന്ദുമത സ്ത്രീയാ
@Manju_thomas3 жыл бұрын
എന്റെ ഈശോയെ എന്റെ സഹനങ്ങൾ എത്ര യോനിസാരമാകുന്നു
@Rl-rw7ky3 жыл бұрын
മലയാളം എഴുതുമ്പോൾ ദയവായി അനാവശ്യ space ഒഴിവാക്കുക🙏
നമ്മളെ വേദനിപ്പിക്കുന്ന പല ചോദ്യങ്ങൾക്കും ഉള്ള വളരെ കൃത്യതയുള്ള മറുപടിയാണ് അച്ചൻ്റെ ദുഃഖവെള്ളിയാഴ്ചത്തെ സന്ദേശം.ഒത്തിരി ചിന്തിപ്പിച്ചു.
@anithasibi71443 жыл бұрын
എന്റെ മൂത്ത മോൻ Jose Christen 16 2/1 വയസ്സിൽ ഈശോയുടെ അടുത്തേക്ക് തിരിച്ചു പോയതും കാൻസർ ആയിട്ട് ആണ്. അവനും ഒരു വിശുദ്ധ ൻ ആണ് എന്ന് അമ്മ ആയഎനിക്കും അവനെ അറിയുന്ന എല്ലാവർക്കും അറിയാം. എന്റെ സഹനങ്ങളും അവന്റെ സഹനങ്ങളും ആത്മാക്കളുടെ രെക്ഷക്കുവേണ്ടി samarppichanu ഞങ്ങൾ കഴിഞ്ഞത്. Praise the Lord
@johnmathewkattukallil5223 жыл бұрын
May God give you enough strength sister to bear all the sufferings... Your beloved son will be in the lap of abraham, isaac and Jacob....🙏
ഈ അടുത്ത കാലത്തൊന്നും ഇത്രയും ഹൃദയസ്പർശിയായ പ്രസംഗ.o കേട്ടിട്ടില്ല നന്ദി യേശുവേ നന്ദി father❤❤❤😊
@vallakom13 жыл бұрын
പരാതികൾ കൂടാതെ വേദനകൾ കുരിശുകൾ വഹിക്കാൻ വീണ്ടും ശക്തി ലഭിച്ചു🙏🙏🙏🙏🙏
@ppaulose8990 Жыл бұрын
Yes
@joythottungal2550 Жыл бұрын
എന്റെ വേദനകൾ എല്ലാം കർത്താവിന്റെ കുരിശിനോട് ചേർത്ത് വച്ച് സഹിക്കുവാൻ ഈ പ്രസംഗം ഇടയാക്കി 🙏
@lissydevasia-jc7hh9 ай бұрын
അച്ചാ, ഒത്തിരി നന്ദി. സഹനത്തിൻ്റെ അർത്ഥം ഈശോയിൽ കാണാൻ സഹായിച്ചതിന്. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ.
@doorofgrace68683 жыл бұрын
എന്തു പറയണമെന്നറിയില്ല, വളരെ നല്ല സന്ദേശം. ജീവിതത്തിലെ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ ലഭിക്കുന്ന സഹനങ്ങളെ സ്വീകരിക്കാനുള്ള കൃപക്കുവേണ്ടി അച്ചൻ പ്രത്യേകം പ്രാർത്ഥിക്കണമേ
@rosyronaldronald81383 жыл бұрын
അച്ഛന്റെ ഈ ദൈവീക സന്നേശം ഈ കാലഘട്ടത്തിൽ എല്ലാവർക്കും കൂടിയുള്ളതാണ് 🙏ക്രിസ്ത്യാനിയുടെ സഹനം ക്രൂശിലെ സഹനം ആണ് എന്ന് വളരെ നല്ല രീതിയിൽ മനസിലാക്കിത്തന്നതിനു ദൈവത്തിനു നന്ദി 🙏🙏🙏ഈ covid കാലത്ത് ഏകാന്തത യും, രോഗത്തിന്റെ വേദനയുടെ കഠിനന്യവും അനുഭവിക്കുന്ന എല്ലാവർക്കും ഈ സന്ദേശം ആശ്വാസമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏Amen🙏
@sherlyjohn48333 жыл бұрын
WA
@josegeorge75103 жыл бұрын
@@sherlyjohn4833 georgekarikkal
@josegeorge75103 жыл бұрын
@@sherlyjohn4833 georgekarikkl
@stephenks11923 жыл бұрын
ഈ പ്രസംഗം ഞാൻ കേൾക്കാൻ ഇടയാക്കിയ ഈശോക്ക് നന്ദി പറയുന്നു. പ്രസംഗം കേൾക്കുന്നവർക്ക് ഇത്രയും മനസ്സിൽ തൊടുന്ന രീതിയിൽ മനസ്സിലാക്കി തന്ന ഫാദറിന് വേണ്ടി പ്രാർത്ഥിക്കുന്നു.
@mohanram93233 жыл бұрын
Born and brought up in a rich orthodox Hindu family. But I believe in Jesus Christ. When ever I was in trouble he helped me a lot. But now I am in deep trouble with out any job or any income. I request your prayers and blessings. Thank you and praise the Lord
@julieprince13 жыл бұрын
Sure 🙏
@bastiangeorge3 жыл бұрын
🙏🌹
@lilakv23402 жыл бұрын
Jesus bless your son amen👏✝️✝️✝️💔🩸
@sophyidicheria3661 Жыл бұрын
Pray to lord jesus
@josephed6785 Жыл бұрын
@@bastiangeorge car123
@tresajanet53199 ай бұрын
ബഹുമാനപെട്ട അച്ഛാ , ഒത്തിരി ഒത്തിരി നന്ദി. വളരെ വിലപ്പെട്ട വാക്കുകൾ. ഓരോ ക്രിസ്ത്യാ നിയും കേൾക്കേണ്ടതു തന്നെ. യേശുവേ അവിടത്തെ കുരിശിൻ ചുവട്ടിൽ ഞങ്ങളെയും സമർപ്പിക്കുന്നു. സഹിക്കുവാനും പൊറുക്കുവാനും ശക്‌തി തരേണമേ. ആമ്മേൻ 🙏🙏🙏
@nelsontx67073 жыл бұрын
പലരും നിരന്തരം ചോദിക്കുന്ന ചോദ്യത്തിന് .... കൃത്യമായ ഉത്തരം.... അച്ചാ.. ഒത്തിരി സ്നേഹമുണ്ട്....
@nimasathikumar3149 ай бұрын
അച്ചന്റെ ഈ പ്രസംഗം കേൾക്കുന്നതിനു തൊട്ട് മുൻപ് വരെ എന്റെ ദുഖങ്കളെക്കുറിച്ചു കരഞ്ഞും പരിതപിച്ചും ഇരിക്കുകയായിരുന്നു കർത്താവെ നിന്റെ പീഡകൾ ഓർക്കുമ്പോൾ എന്റെ സങ്കടം എത്ര നിസ്സാരം❤ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധാന❤❤❤
ഈശോയുടെ സ്നേഹം വളരെ വലുതാണ്..... പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്....❤
@philominathomas29453 жыл бұрын
Father many times I asked Jesus why lord u gave me these sufferings.thank u father for this strengthening speech Thank u lord bless our father
@thomasbincy25039 ай бұрын
By his wounds we have been healed.Very meaningful msg. Thank you Father.
@remanymohan95183 жыл бұрын
കർത്താവിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ
@maryvt14063 жыл бұрын
Mygod
@maryvt14063 жыл бұрын
Helpme
@mathewkthomas7412 Жыл бұрын
വളരെ നന്നായിരിക്കുന്നു. പരിശുദ്ധത്മാവ് ശക്തമായി അച്ചനെ നയിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു.
@sandreenajoseph32873 жыл бұрын
I thank my jesus...today he gave me courage to accept my little sufferings with joyfully...because my lord died for me
@francisthonasmudavassery35603 жыл бұрын
ഇത് പോലുള്ള speach മലയാളത്തിൽ മാത്രം ഓതിങ്ങി നിൽക്കാൻ പാടില്ല should be all over the world God blessing you
@beenajoseph79958 ай бұрын
നമ്മുടെ ഓരോരുത്തരുടെയും ചില വേദനകൾ മററുള്ളവർക്ക് മനസ്സിലാകില്ല അത് ദൈവത്തിനു മാതൃമേ അറിയൂ ❤❤❤
@MercyJose-fn2kt9 ай бұрын
❤❤ very graceful message, may the Almighty God bless you abundantly Father.💐💐🙏🏼🙏🏼🙏🏼 Thank you Jesus hallelujah hallelujah praise God amen ❤️
@floweryjosy841 Жыл бұрын
നല്ല പ്രസംഗം അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻ഈ പ്രസംഗം കേൾക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@leelammafrancis7540 Жыл бұрын
All the time God is good
@mareenajomy98933 жыл бұрын
Very heart touching sermon,in very simple method you said about sacrifice. Very powerful, praise the Lord. God may bless you to give more & more such sermons. Thank you very much father.
@navashanzia76338 ай бұрын
Very touching story father God bless him Among the prophets Lord Christ is the only role model because he only enchanted infinite love Pray for all of us in this holy holy day I am a medical doctor
@robilyjomon44993 жыл бұрын
എ൯െറ ഈശോയേ അങ്ങയുടെ കുരിശിനെ പുണരാ൯ എന്നെ അ൪ഹയാകണമേ. ആമേമ൯ ഈശോപായെ ഞാ൯ നിനക്ക് നന്ദി പറയുന്നു ഈശോയേ സ്തുതി ഈശോയേ ഹല്ലേലുയ ഈശോയേ സ്തോത്രം ഈശോയേ മഹത്വം ഹല്ലേലുയ ഈശോയേ ആരാധന 🌹🌹🌹🌹❤❤❤❤👩🙏🙏🙏🙏
@sarasammann12488 ай бұрын
Father,, It is a Heart Touching Speech. Given Excellent Message Father. Gives peaceful mind and Vanishes my Sorrows.
@josejose4023 жыл бұрын
Praise the Lord Thank you Jesus May God bless you Father for this great messages Hallelujah Amen
@beenajose49433 жыл бұрын
🙏🏻🙏🏻🙏🏻
@SunilKumar-xx9vj Жыл бұрын
അച്ചാ. ഹൃദയസ്പർശിയായ പ്രസംഗം. Love U Jesus❤❤❤❤❤❤
@anniebaby89433 жыл бұрын
ഈ പ്രസംഗം ഉത്തരം കിട്ടാതെ മനസ്സിൽ കിടക്കുന്ന പല ചോദ്യങ്ങൾക്കും പരിഹാരം കിട്ടി. നിസ്സഹായരായ മനുഷ്യർ കൈവിട്ടപോകാതെ കാക്കട്ടെ അവരുടെ viswasam.
@sreejaop7065 Жыл бұрын
ഈ സന്ദേശം കേൾക്കാൻ ഇടയായതിന് ദൈവത്തിന് നന്ദി
@kannurkkari60963 жыл бұрын
നന്ദി അച്ചാ.. ഇത്രയും നല്ല പ്രസംഗം പങ്കുവച്ചതിന്🙏🙏🙏🙏
@mercydas18373 жыл бұрын
നല്ലൊരു സന്ദേശം തന്ന അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ .
@annascraftideas47053 жыл бұрын
ഞാൻ covid 19ബാധിച് room ൽ ഇരിക്കുബോൾ ആണ്. ഞാൻ ഈ പ്രസംഗം കേൾക്കുന്നത് നമ്മെ തിരിച്ചറിയാനും പറ്റി പ്രസംഗം മായിരുന്നു thanks father... പ്രാർത്ഥനയിൽ നല്ല ബലം കിട്ടി.... 🙏🙏🙏
@sophiyaammu35603 жыл бұрын
Sn
@sophiyaammu35603 жыл бұрын
Sunny
@tancysd91628 ай бұрын
ഈ സന്ദേശം എന്റെ ജീവിതത്തെ ഒത്തിരി അശ്വസിപ്പിച്ചു.അനെകരെ.ഈ സന്ദേശം അനേക മക്കൾ കേൾക്കാൻ ഇടയാകട്ടെ . അച്ചനെ .ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങൾക്ക് വേണ്ടി,പ്രാർത്ഥിക്കണെ.
@rosilysimon40543 жыл бұрын
ഓ എന്റെ അച്ചോ ശ്വാസം വിടാതെ ഞാൻ കേട്ടു ഇങ്ങനെ പറയണം മനസ്സിൽ തട്ടുന്ന വിധത്തിൽ 🙏🙏🙏🙏🙏🙏നമിക്കുന്നു 👌🙏🙏🙏🙏🙏🙏
@holytrinity10863 жыл бұрын
kzbin.info/www/bejne/j5jGp6F-aLF3kNU
@kamalabai34289 ай бұрын
സ്നേഹ ഈശോയെ, എൻ്റെ ജീവിത ദുഃഖങ്ങൾ എല്ലാം ഈശോ സഹിച്ച കുരിശോടു ചേർത്തു സഹിക്കുവാൻ ക്ഷമിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ🙏🙏
@deepamathew1003 жыл бұрын
സഹനത്തിന്റെ തീച്ചൂളയിൽ കൂടി നടന്ന് ആ കുഞ്ഞ് സ്വർഗീയ പൂങ്കാവനത്തിൽ മാലാഖ വൃന്ദ ത്തൊടൊപ്പം ചേർന്നു. സദാ സമയവും ഹല്ലേലൂയ്യ പാടി ദൈവത്തെ പാടി സ്തുതിക്കുന്നു.🙏🙏🙏
@manuxavier56893 жыл бұрын
🙏🙏🙏🔥🔥🔥
@maryvarghese66343 жыл бұрын
Kunjuclc
@jonichanpc30173 жыл бұрын
🙏✝️ Amen 👍
@Varghese-fx5vk3 жыл бұрын
@@manuxavier5689 w your, t
@manuxavier56893 жыл бұрын
@@Varghese-fx5vk?
@johnpaily8 ай бұрын
I am an atheist and scientist, who went in search of truth. The world is going through a critical period. Ego, self and Materialism and marked centerer thinking. I see intellectuals around the world losing hope for Earth and humanity.. But being New born in the spirit of Jesus, I see light in the midst of darkness. Praise Jesus. Let his Kingdom come. Please pray for victory justice and restoration to the righteous
@baijug598 ай бұрын
Paid comment aano
@georgeka80743 жыл бұрын
സ്നേഹ ബഹുമാനപ്പെട്ട അച്ഛാ കഷ്ടപ്പാടുകളുടെ ഈ സാഹചര്യത്തിൽ ഈ വാക്കുകൾ ധൈര്യവും വിശ്വാസവും ലഭിക്കുന്നു ദുരിതങ്ങളെ ക്ഷമയോടെ നേരിടുവാനുള്ള ഉണർവും പ്രേരണയും കിട്ടുന്നു നന്ദി
@lissiprakash52619 ай бұрын
എന്റെ ഈശോയെ എന്റെ വേദനകളും സഹനകളും കുരിശിഞ്ചുവട്ടിലേക്കു സമർപ്പിക്കുന്നു. എന്റെ ഈശോയെ എന്റെ മക്കളെയും ennayum അനുഗ്രഹിക്കട്ടെ. ആമേൻ 🙏🙏
@josephaloorthomas93133 жыл бұрын
ഹ്യദയ സ്പർശിയായ പ്രസംഗമായിരുന്നു. .ദൈവം നമ്മളെ നോക്കി സംസാരിക്കുന്നതു പോലെ തോന്നി. ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ.
@gracyantony13349 ай бұрын
Thank you father for this touching message 🙏 I trust in my crucified Jesus who died for me.
@ആത്മം3 жыл бұрын
ക്രൈസ്തവ സഹ ത്തിന്റെ മൂല്യം അച്ചന്റെ വാക്കുകൾ വ്യക്തമാക്കി പലപ്പോഴും കുരിശുകൾ വരുമ്പോൾ ഏവരും തളർന്നു പോകും തളരാതെ ക്രൈസ്തവൻ മുമ്പോട്ടു പോകണമെന്നാഹ്വാനം നന്ദി അച്ചാ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@lillikutty15133 жыл бұрын
Bio vague and
@ancymani63173 жыл бұрын
Fr. You have well explained the meaning of suffering for Christians.thank you.
@aloship8 ай бұрын
ലോകത്തിന്റെ പാപങ്ങൾക്ക് വേണ്ടി കുരിച്ചിലേറിയ ഈശോയെ ഞാൻ വഹിക്കുന്ന കുരിശും അങ്ങയുടെ കുരിശിൻ കീഴിൽ സമർപ്പിക്കുന്നു ഞങ്ങൾക്ക് നല്ല ദുഃഖ വെള്ളിയാഴ്ചയുടെ സന്ദേശം നൽകിയ വൈദികനും ടീമംഗങ്ങൾക്കും ഇവരെയെല്ലാം അങ്ങയുടെ ചിറകിൻ കീഴിൽ പൊതിഞ്ഞു വഴി നടത്തണമേ ഈശോയെ നന്ദി ഈശോയെ സ്തുതി❤❤❤