15mts.Quick& very effective music practice session for all..

  Рет қаралды 92,395

DR.Sudha Ranjith

DR.Sudha Ranjith

Күн бұрын

Пікірлер: 208
@pankajakshigopalan3051
@pankajakshigopalan3051 2 жыл бұрын
മാഡത്തിന്, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.സ०ഗീത० പഠി ച്ചിട്ടില്ലാത്ത എനിക്കു ०ബാലപാഠങ്ങൾ എത്ര മനോഹരമായി മാഡം പഠിപ്പിക്കുന്നത് പ്രയോജനപ്പെടുന്നു. മനസ്സിന് ഒരുപാടു സന്തോഷം തോന്നുന്നു. ഒരു ദിവസ०പോലു० വീഡിയോ കാണാതിരിക്കുന്നില്ല. ഈശ്വരാ നുഗ്രഹം എന്നു പറയട്ടെ. നന്ദി മാഡം.
@sreekalasanta6581
@sreekalasanta6581 Жыл бұрын
❤❤
@user-mi7yz8sg4p
@user-mi7yz8sg4p 6 ай бұрын
Thank you so much Ma'am.God bless you ❤
@chandrababud8790
@chandrababud8790 3 жыл бұрын
അടിസ്ഥാന പാഠങ്ങളാണ് സംഗീത പഠനത്തിന്റെ കാതൽ 🌺മാം അത് എത്ര സുന്ദരമായി പഠിപ്പിക്കുന്നു!!🌻അങ്ങയുടെ അധ്യയന രീതിയോടും അങ്ങയുടെ സൗന്ദര്യ സംരക്ഷണ താല്പര്യത്തോടും വലിയ ഇഷ്ടം തോന്നുന്നു 🌺🌺🌺🙏🙏🙏
@minijanakijanaki9789
@minijanakijanaki9789 3 жыл бұрын
Thank you so much Ma"am. It's quite amazing class and waiting for this. 👍👍👍
@babuvadakkenchery266
@babuvadakkenchery266 3 жыл бұрын
മാഡത്തിന്റെ ക്ലാസുകൾ എനിക്ക് നന്നായി പ്രയോജനപ്പെടുന്നുണ്ട് Thank you..
@venugopalvenugopal1961
@venugopalvenugopal1961 3 жыл бұрын
സംഗീത വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദമായ ക്ലാസ്സ് വളരെ നന്ദി മാഡം💞💞💞💞🙏🙏🙏💞💞💞💞
@smithamaheshsoorya6699
@smithamaheshsoorya6699 3 жыл бұрын
വളരെ പ്രയോജനം ചെയ്യും മാം.വളരെ നന്ദി 🙏🙏🙏
@manishamonalisa4891
@manishamonalisa4891 7 ай бұрын
Hats off to your efforts to speak every line in two languages so that more people can understand..
@indraneelam4358
@indraneelam4358 3 жыл бұрын
എനിക്ക് ഈ പ്രാക്ടീസ് ഉപകാരമായി. വളരെയധികം ഇഷ്ടപ്പെട്ടു.സുധ. നന്ദിയുണ്ട്..
@nisarkmnisarkm8110
@nisarkmnisarkm8110 3 жыл бұрын
പാട്ട് പഠിക്കാൻ പോകാൻ പറ്റാത്തവർക് വളരെ ഉപകരിക്കും.. Thank youuu soo much 🌹🌹🌹🌹🌹
@soumyasanu861
@soumyasanu861 2 жыл бұрын
സലരശോർലലലല
@hemanthanrr8229
@hemanthanrr8229 2 жыл бұрын
നല്ല പ്രയോജനപെടുന്ന ക്ലാസ്സ്‌. Thank you teacher 🙏 .
@girijamuraleedharan3532
@girijamuraleedharan3532 Ай бұрын
Daily padan nokkunnunde thank you mam
@meenadawood358
@meenadawood358 Жыл бұрын
Wonderful and Beautiful class, worth and useful Thank you so much 🌹
@manazhyvinodmenon6550
@manazhyvinodmenon6550 4 ай бұрын
ടീച്ചറുടെ പാദാരവിന്ദങ്ങളിൽ നമസ്കരിക്കട്ടെ ആദ്യമായി 15 മിനിറ്റ് പ്രാക്ടീസ് ക്ഷമ കുറഞ്ഞ ശിഷ്യന്മാർക്കും വളരെ നന്നായി താങ്ക്സ്
@onelife-celebrateit
@onelife-celebrateit 3 жыл бұрын
Thank you madam...would have been even better if the tharasthayai and mandhrastahyai notes were also added in the description
@JANKI_Ravanan
@JANKI_Ravanan 3 жыл бұрын
മനോഹരമായി class എടുത്തു tqsm mam 😍🙏sadhapalaya padichu
@indraneelam4358
@indraneelam4358 10 ай бұрын
രാവിലെ 5 മണിക്ക് ഭജനം ചെയ്‌വിൻ എന്ന കീർത്തനം ദൂരദർശനിൽ മൂന്നു ദിവസം മുമ്പ് സുധപാടുന്നത് ഞാൻ കേട്ടു. വളരെ നന്നായിരുന്നു. എനിക്ക് സന്തോഷമായി. സുധ. സുധ പ്രാക്ടീസ് ചെയ്യുന്നത് ഞാൻ ദിവസവും ചെയ്യുന്നുണ്ട്.
@kunjumolpiuse3752
@kunjumolpiuse3752 11 ай бұрын
Thank you so much for your lovely wishes mam
@sobhanamuthu7242
@sobhanamuthu7242 2 жыл бұрын
സംഗീതം വളരെ ഇഷ്ടം ആണ്, പഠിക്കാൻ കഴിഞ്ഞില്ല, എന്നാൽ മാഡത്തിന്റെ ക്ലാസ്സ്‌ ഇഷ്ടം തോന്നി നന്ദി.
@mystudionavas
@mystudionavas 2 жыл бұрын
Ithenikku orupad gunam kitti 🙏🙏🙏othiri santhosham 🙏 nanni Teacher 🥰🥰
@chandrikadevi4156
@chandrikadevi4156 Жыл бұрын
Respected madam, I like your way of teaching which is so nice to follow....& enjoyable !! ❤
@nagaranisinger5845
@nagaranisinger5845 2 жыл бұрын
Ningalude class attend cheythathinu sesham ipam valere nannayi paadunnu mam
@vasum.c.3059
@vasum.c.3059 3 жыл бұрын
Madam,very useful class.thank you.
@ancientemperor2322
@ancientemperor2322 5 ай бұрын
very good simple class many many Thanks
@sajeevanacharya587
@sajeevanacharya587 2 жыл бұрын
വളരെ പ്രയോജനപ്പെടുന്ന ഉപദേശം..🙏🙏
@rajisivadasan3701
@rajisivadasan3701 2 жыл бұрын
എപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️🙏
@yourmedialove825
@yourmedialove825 3 жыл бұрын
Very nice God bless you 🙏🙏🙏
@TheArt__
@TheArt__ 3 жыл бұрын
Thank you so much mam🙏🙏😊🥰 very very useful thank you🥰🥰🥰🙏🙏🙏
@kumaranpp7475
@kumaranpp7475 Жыл бұрын
Thankyou madam for the basicimportant lessons
@janetvictor2391
@janetvictor2391 5 ай бұрын
Thank u so much.❤
@biatrizthomas4333
@biatrizthomas4333 3 жыл бұрын
സൂപ്പർ Mam
@pushpav737
@pushpav737 4 ай бұрын
Thanku thanku thanku teacher
@shankarannikesh5644
@shankarannikesh5644 3 жыл бұрын
thankyouuuu mam we love you so much
@vedan8178
@vedan8178 Жыл бұрын
Very useful video mam thank you so much 🙏🙏🙏
@anjanaanuja3731
@anjanaanuja3731 3 ай бұрын
Thankyou madom 🙏🏼🙏🏼👏🏼👏🏼👏🏼
@devnakv4042
@devnakv4042 3 жыл бұрын
Thank you so much mam🙏 Sarigama paadi sheelichal open voice ile padan pattuo?
@kabeerthikkodi-official2746
@kabeerthikkodi-official2746 2 жыл бұрын
Thanks mam very helpfull class
@sheejakssheejaks8427
@sheejakssheejaks8427 3 жыл бұрын
വളരെ നന്ദി മാം
@sureshkumart1822
@sureshkumart1822 3 жыл бұрын
Very useful Madam. Thanks so much
@vimalavasudevan4865
@vimalavasudevan4865 3 жыл бұрын
It is very useful.Thank you mam...🙏🙏🙏
@ks.geethakumariramadevan3511
@ks.geethakumariramadevan3511 3 жыл бұрын
Very useful class Thank you very much Madom 🙏🙏🙏🙏
@arjunpadmakumar8105
@arjunpadmakumar8105 3 жыл бұрын
Thank you so much.. God bless you 💐💐👏👏👏👏
@sajithmb269
@sajithmb269 3 жыл бұрын
Thnks Techer 🌹🌹👌🌹🌹🌹🌹
@jerinreji2624
@jerinreji2624 19 күн бұрын
Thanks medam ❤
@lashitha3297
@lashitha3297 11 ай бұрын
Gd mrng... 🥰😀 thank u so much mam..
@rathidevivs7241
@rathidevivs7241 3 жыл бұрын
Thank you so much mam.may god bless you
@geethaasokan3520
@geethaasokan3520 2 жыл бұрын
Beautiful n healthy method of practising 🌹
@muralis391
@muralis391 Жыл бұрын
Good information, thanks
@siyannave15
@siyannave15 Жыл бұрын
Mam thanku so much.its very helpful
@donatenson8497
@donatenson8497 3 жыл бұрын
Good practice section ❤🥰🤗
@shanthiradhakrishnan6641
@shanthiradhakrishnan6641 Жыл бұрын
Thanks mam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😊
@kamalack6356
@kamalack6356 4 ай бұрын
Thank you mam
@Nimmizz7
@Nimmizz7 3 жыл бұрын
Pls🙏make a video about Eth food kayikkam.. Kayikan pattilla pinne eppoyann practice cheyyukka onn paranju tharoo
@riyakuruvi2016
@riyakuruvi2016 3 жыл бұрын
Very useful mam
@sasilekhas4142
@sasilekhas4142 Жыл бұрын
Thank you so muchmadam for your excellent class❤
@lekshmilechu323
@lekshmilechu323 3 жыл бұрын
എനിക്കിത് ഒരുപാട് പ്രയോജനപ്പെടും മാം .. നന്ദി 🌹
@RajeswariK-sv2nh
@RajeswariK-sv2nh 5 ай бұрын
Thank u mam following ❤
@aboutmeee-x
@aboutmeee-x 3 жыл бұрын
Super mam❤
@sasidharanv6897
@sasidharanv6897 Жыл бұрын
Good for everyone❤️🌹
@raju36123456
@raju36123456 3 жыл бұрын
sundara nadam
@Abhila1
@Abhila1 5 ай бұрын
Playlist എല്ലാം ഒന്നു Sort ചെയ്താൽ ഉപകാരമായിരുന്നു.❤
@madhmaraminna4823
@madhmaraminna4823 Жыл бұрын
Good
@RNKNAIR
@RNKNAIR 3 жыл бұрын
Very information indeed. Would be obliged if you could give a tutorial on karineela kannulla penne. Thanks
@RNKNAIR
@RNKNAIR 3 жыл бұрын
Read as very informative
@parmanabanpappan6633
@parmanabanpappan6633 3 жыл бұрын
Good command
@nizarrahim1294
@nizarrahim1294 Жыл бұрын
Mam, അവസാനത്തെ portion കിട്ടുന്നില്ല. Note കൂടി എഴുതി കാണിച്ചിരുന്നുവെങ്കിൽ, കുറഞ്ഞത് എഴുതി എടുക്കാനുള്ള അവസരമെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ.....പലരും ചെയ്യുമ്പോലെ ഒരു മൂലക്ക് note കൂടി ഉണ്ടായിരുന്നുവെങ്കിൽ ആ note നോക്കി ടീച്ചറിനൊപ്പം പാടി പഠിക്കാമായിരുന്നു. അതൊരു അനുഗ്രഹമായേനെ. ഈ episode ന്റെ അവസാന ഭാഗം നിരാശപെടുത്തി. ഈ ന്യൂനത ഒഴിവാക്കിയാൽ mam ന്റെ ക്ലാസുകൾ ഉജ്വലം, സഹായകരം. ദൈവാനുഗ്രഹം ഉണ്ടാകുമാറാകട്ടെ
@saleenausman2287
@saleenausman2287 3 жыл бұрын
Thank you mam😌❤️so helpful
@unnikrishnan-or1mu
@unnikrishnan-or1mu 3 жыл бұрын
Thank you so much. 🙏🙏🙏
@rejiak9714
@rejiak9714 2 жыл бұрын
I happy to hear u
@ronishsunny4157
@ronishsunny4157 2 жыл бұрын
മനസുകൊണ്ട് എന്റെ ഗുരു ആണ് മേഡം..സംഗീതം പഠിക്കാത്ത .ഞാൻ മേഡത്തിനെ ഫോളോ ചെയിതു പ്രാക്ടീസ് ചെയ്യുന്നുണ്ട്... Thaks a lot
@sudharanjith6
@sudharanjith6 2 жыл бұрын
🙌
@ronishsunny4157
@ronishsunny4157 2 жыл бұрын
@@sudharanjith6 🙏🏿🙏🏿🙏🏿
@mpshoba2224
@mpshoba2224 9 ай бұрын
Thank you madem
@harishbabumadhavan1286
@harishbabumadhavan1286 3 жыл бұрын
Grt class mam🙏 thank u mam
@josephchandy2083
@josephchandy2083 Жыл бұрын
Very effective
@ramachandrankozhikkottveet3632
@ramachandrankozhikkottveet3632 3 жыл бұрын
Very effective indeed Very useful
@sudharanjith6
@sudharanjith6 3 жыл бұрын
❤️
@SureshKumar-vc2lz
@SureshKumar-vc2lz 2 жыл бұрын
Great
@divyasrhythms344
@divyasrhythms344 3 жыл бұрын
Mam.. oro keerthanangalum swarangaladakkam class eduthu tharumo? Please 🙏
@bharathanmylat7526
@bharathanmylat7526 3 жыл бұрын
Ethrayum Nalloru Class kiittunnathinnu Angekkorayiram Nanni Namaste.
@bharathanmylat7526
@bharathanmylat7526 3 жыл бұрын
Enickoru keerthanam kelkan agrahamundu pallavi mathrame kettullu Angu alapichathu .65 mishrachapThyagaraja krithi Nidhi chsala budhimuttanegil kshama chodickunnu.
@kousalyaboppi6121
@kousalyaboppi6121 Жыл бұрын
Happy mam Thakyou mam
@eabalakrishnanbalakrishnan1919
@eabalakrishnanbalakrishnan1919 Жыл бұрын
👍
@shantharaam3753
@shantharaam3753 Жыл бұрын
Excellent
@Nimmizz7
@Nimmizz7 3 жыл бұрын
Videos okke nalla help cheyyunnund
@krishnapriya347
@krishnapriya347 2 жыл бұрын
It is very useful for me😍thanku mam thanku so much 🙏❤️
@martinsunny5262
@martinsunny5262 3 жыл бұрын
Super👌👌👌
@sheebasivadas9109
@sheebasivadas9109 3 жыл бұрын
ഇതിന്റെ note book എവിടെ കിട്ടും .
@bharathanmylat7526
@bharathanmylat7526 3 жыл бұрын
Enick Ang Alapicha Oru Keerthanam Pallavi Mathrame Kelkan sadhichullu .Muzhuvanai Kelkan Athiya Agraham .Tyagaraja krithi Nidhi chsala 65 misrachap Bdhimuttayal kshama chodickunnu.
@aiphusaji
@aiphusaji Жыл бұрын
Good day madam.. ഞാൻ കുറച്ചു ദിവസങ്ങൾ ആയി ഒപ്പം പാടി പ്രാക്റ്റീസ് ചെയ്യുന്നു.. Thanks for this great venture.. ഇന്നത്തെ സെഷൻ ഇൽ ഗാ.. രി സാ നി എന്നു തുടങ്ങുന്ന മദ്രസ സ്ഥയീ ടെ notation എങ്ങിനെ അറിയാൻ കഴിയുക.. Lesson 1 മുതൽ ഉള്ള ക്ലാസ്സ്‌ സെഷൻ sequence vice kittiyirunnengil syep by step padhikkamayirunnu.angine kittumo?
@geethai2446
@geethai2446 Жыл бұрын
🙏❤️
@rajeswarin2522
@rajeswarin2522 3 ай бұрын
❤❤❤
@bindhutt6336
@bindhutt6336 2 жыл бұрын
Mam..എത്ര നന്നായി പപാടാൻ പറ്റുന്നു. Thanks a lot
@ratheeshrithu4601
@ratheeshrithu4601 3 жыл бұрын
താങ്ക്സ് ടീച്ചർ 🙏🙏🙏
@wanderlust8193
@wanderlust8193 3 жыл бұрын
Entharo mahanubhavulu tutorial cheyyamo
@shailajahari2916
@shailajahari2916 Жыл бұрын
👌👌👌
@shailasurendrakurup3185
@shailasurendrakurup3185 2 ай бұрын
❤🙏🙏🙏
@ashashajkumar4109
@ashashajkumar4109 Жыл бұрын
💕💕💕💕
@sreevidyatv6074
@sreevidyatv6074 Жыл бұрын
How to practice...pls guide mam
@arunaachudhan9217
@arunaachudhan9217 3 жыл бұрын
Thanku
@rafirapi8947
@rafirapi8947 2 жыл бұрын
Mam ,4 aam kaaalathil vowels perfect aayitt paadan ethra naal practice cheyyendi verum
@elberinwilfred938
@elberinwilfred938 3 жыл бұрын
🌹
@apstatus55
@apstatus55 3 жыл бұрын
Thank u so much ma'am 🙏🙏
@augustinekurian7844
@augustinekurian7844 3 жыл бұрын
🙏🙏🙏🙏🙏🙏🎊🎉
@SasiKumar-jx1py
@SasiKumar-jx1py 3 жыл бұрын
I think ഇത് is Very useful for അജ്ഡ് people
@saidalavisaid1246
@saidalavisaid1246 3 жыл бұрын
🙏
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
My MEAN sister annoys me! 😡 Use this gadget #hack
00:24
JOON
Рет қаралды 1,9 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 55 МЛН
How to use Mic effectively in Stages during Live programmes? A small video Guide useful for singers
17:32
Voice Training/very effective vocal exercise for all(beginners,kids ...).
15:38
Saravanabhava ennum / Shanmukhapriya / Adi / Papanasam Sivan / Radha -  Jayalakshmi
22:30
Kalpanaswaram Carnatic Music Channel
Рет қаралды 35 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29