സത്യം പാർക്കാടി കുന്നംകുളം singam തന്നെ ആയിരുന്നു ഇദ്ദേഹം സല്യൂട്ട് സർ
@michomicho27412 жыл бұрын
പട്ടാമ്പി സിഐ ആയിരുന്ന കാലത്ത് തൃത്താല കൂടല്ലൂർ എന്നീ പ്രദേശങ്ങളിലെ മണൽ മാഫിയകളുടെ പേടി സ്വപ്നമായിരുന്നു, ദേവസ്യ സാർ
@കുട്ടൻതമ്പുരാൻ-സ3ശ2 жыл бұрын
M Vമണികണ്ഠൻ Si യെ കൂട്ടക്കടവിൽ വെച്ച് മണൽ യൂണിയൻ തൊഴിലാളികൾ ചവിട്ടി കൂട്ടിയ കഥയും ഓർമ്മ വരുന്നു
@azzamehzin25392 жыл бұрын
Vilayoorukaarudeyum
@Rahul-uo8md2 жыл бұрын
Kumbidi
@കുട്ടൻതമ്പുരാൻ-സ3ശ2 жыл бұрын
@@Rahul-uo8md ഉമ്മത്തൂർ. അതോ അനക്കര
@Rahul-uo8md2 жыл бұрын
@@കുട്ടൻതമ്പുരാൻ-സ3ശ Tirur
@iz98012 жыл бұрын
ഞങ്ങൾ പട്ടാമ്പി ക്കാർ കണ്ട ഏറ്റവും നല്ല സർക്കിൾ ഇൻസ്‌പെക്ടർ.. ദേവസ്യേ സാർ ❤️❤️❤️
@praveenmadhav63602 жыл бұрын
അത് സത്യം. 🙏
@shafishafi26652 жыл бұрын
കേരള പോലീസ് സേനയിലെ ഒരു മികച്ച പോലീസ് ഉദ്യോഗസ്ഥൻ big സല്യൂട്ട് sir...👌😍
@babukm6012 жыл бұрын
ബിഗ് സല്യൂട്ട് sir
@sarathprakashpp49532 жыл бұрын
സാറിന്റെ കൂടെ ജോലി ചെയ്യുവാൻ സാധിച്ചതിൽ അഭിമാനം.... ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് 💕💕💕
@EzhuthaniKunjappii2 жыл бұрын
Vachirunnno pinne vagam
@Nk-di6ef2 жыл бұрын
Fack
@abbasmam36922 жыл бұрын
കേരള പൊലീസിലെ ബൽറാം ആയിരുന്നു ഈ മൊതല്... പട്ടാമ്പിക്കാർക്ക് മറക്കാൻ പറ്റാത്ത പോലീസ് ഓഫീസർ.. ബിഗ് സല്യൂട്ട്...
@krishnadasmkv2 жыл бұрын
Athoru sathyam
@sunishas14592 жыл бұрын
പട്ടാമ്പി സിഐ ആയിരുന്നിട്ട് ആ സർക്കിൾ മുഴുവൻ വിറപ്പിച്ചിരുന്ന ഓഫീസർ 😍😍 ദേവസ്യ എന്ന് പറഞ്ഞാൽ ക്രിമിനൽസിന്റെ പേടി സ്വപ്നം... സാറിന് എന്തായാലും നല്ലൊരു വിശ്രമജീവിതം ആശംസിക്കുന്നു 🙏🏻🙏🏻
@കുട്ടൻതമ്പുരാൻ-സ3ശ2 жыл бұрын
മണൽ മാഫിയ വാരി കോരി കൊടുത്തത് വാങ്ങി നക്കി യതും പറയണം
@muhammadwayanad50192 жыл бұрын
വെള്ളമുണ്ട കൊലപാതകങ്ങൾ അടക്കം ഒരുപാട് കേസുകൾ സത്യസന്ധമായി തെളിയിച്ച നല്ലൊരുപോലീസ് ഓഫീസറാണ് ദേവസ്യസാർ
@manafmk31942 жыл бұрын
സത്യ സന്തനായ സാറിനെ പോലത്തെ പോലീസുകാരൻ സേനക്കു തന്നെ അഭിമാനം 🙏
@vineethvenugopal79972 жыл бұрын
പട്ടാമ്പി അടക്കി വാണിരുന്ന ഒരു കാലം. നേർച്ച ആയാലും പൂരം ആയാലും ദേവസ്യ സർ ഉണ്ടെങ്കിൽ അവിടെ. ഒരു ഈച്ച പോലും അനങ്ങില്ലത്ത ഒരു കാലം 🥰🥰
@sarathrajanprvlog2 жыл бұрын
Km ദേവസ്യ സർ കുന്നംകുളത്ത് SI ആയിരുന്നപ്പോൾ ആ നാട്ടിലെ സ്കൂൾ പിള്ളാർക്ക് വരെ SI sir ന്റെ പേര് അറിയാമായിരുന്നു
@aneesh_sukumaran2 жыл бұрын
😍👍
@Nomad22332 жыл бұрын
Pattambi too...i think
@ameersuhail5972 жыл бұрын
പെരിന്തൽമണ്ണയിലും
@stvlogs442 жыл бұрын
ചേർപുളശ്ശേരി യിലും
@sam-hy8yj5hz9q2 жыл бұрын
Najn paddikubozhum ,Allu famous annu.10year before
@Afsalm9642 жыл бұрын
ഞങ്ങളുടെ പട്ടാമ്പി ci... ഒരൊറ്റ ഉദാഹരണം മതി ഇദ്ദേഹത്തെ വിലയിരുത്താൻ... പട്ടാമ്പി പുഴയിൽ ഒരു തെളിവ് പോലും ഇല്ലാതെ കണ്ട അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം തെളിയിച്ച രീതി... Realy സല്യൂട്ട് സർ ❤
@jasim9632 жыл бұрын
എന്തായിരുന്നു സംഭവം
@കുട്ടൻതമ്പുരാൻ-സ3ശ2 жыл бұрын
@@jasim963 അത്.... വല്ലാത്തൊരു കഥ യാണ്
@vvvgfnjj2 жыл бұрын
ഞങ്ങടെ ഇവടെ വയനാട്ടിൽ ഒരു ഇരട്ട കൊലപാതകം ഇങ്ങേരാണ് തെളിയിച്ചത് അതും വേഗം തന്നെ
@hussainrangattoor17482 жыл бұрын
ശിഷ്ട ജീവിതം കുടുബംത്തോടൊപ്പം സന്തോഷത്തോടേയും ആരോഗ്യത്തോടെയും ദൈവം അനുഗ്രഹിക്കട്ടെ
@suhail-bichu18362 жыл бұрын
ആമീൻ🤲
@ashrafvp15412 жыл бұрын
Aameen
@ebinjoy2202 жыл бұрын
Shoooo
@hgtbadaru5810 Жыл бұрын
ആമീന്‍
@sukumaransuku74482 жыл бұрын
ഞങ്ങളുടെ നാട്ടിലെ സർക്കിളായിരുന്നു പട്ടാമ്പി ഉത്സവങ്ങൾ നിയന്ത്രിയ്ക്കുന്നതിൽ സൂപ്പറായിരുന്നു നല്ല ഓഫിസറാണ്
@SureshKumar-iy6to2 жыл бұрын
ചെന്നിടത്തെല്ലാം ക്രിമിനലുകളുടെ പേടിസ്വപ്നം. നല്ല ഓഫിസർ ❤❤
@ranjithvr16622 жыл бұрын
കുന്നംകുളം CI, പട്ടാമ്പി CI.. ഉല്‍സവപ്പറമ്പുകളിലും പള്ളി നേര്‍ച്ചകളിലും അലമ്പമ്മാരുടെ പേടി സ്വപ്നം.''ദേവസ്സി എറങ്ങീട്ടണ്ട് '' എന്ന് എത്ര തവണ കേട്ടിരിക്കുന്നു.
@albertgk1232 жыл бұрын
സഫാരി ചാനലിൽ"ചരിത്രം എന്നിലുടെ" എന്ന് പരിപാടിലൂടെ കാണുവാൻ സാധിക്കും എന്നും കരുതുന്നു
@dance28322 жыл бұрын
യാതൊരു അഹംഭാവവുമാല്ലാത്ത ഉദ്യോഗസ്ഥൻ...സല്ല്യൂട്ട് സർ.
@KA.Rasheed2 жыл бұрын
ഇത്രയും അംഗീകാരങ്ങൾ ദേവസ്യ സർ നേടിയിട്ടുണ്ടെങ്കിൽ, അദ്ദേഹം 101 % അതിന് അർഹനാണ്, സല്യൂട്ട് സർ.. ശിഷ്ടജീവിതം സന്തോഷകരമാകട്ടെ..
@kanarankumbidi85362 жыл бұрын
ഒരു മുപ്പത്തഞ്ച് - നാല്പത് വയസ് തോന്നിക്കുന്ന ഇങ്ങോര് 30 വർഷം പോലീസായി സർവീസ് കഴിഞ്ഞ് വിരമിച്ചു എന്ന് പറഞ്ഞാൽ...🙄🙄🙄 അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയവും.. ചുമ്മാ ബൈക്കിന് കൈ കാണിച്ച് ജീവിക്കുന്ന അന്തംവിട്ട പോലീസുകാർക്ക് തീർച്ചയായും ഇദ്ദേഹത്തെ ഒരു മാതൃകയാക്കാം...🙏
@basheerpmoideenkutty2 жыл бұрын
😀
@suni3212 жыл бұрын
😂😂
@suni3212 жыл бұрын
ബുള്ളെറ്റുകൾ സൈലൻസർ മാറ്റിയിട്ടുണ്ടോ എന്ന് മാത്രം അറിയാൻ ജോലിക്ക് വരുന്ന അന്തം വിട്ട കുറെ പോലീസുകാർ എനിക്കും പരിചയം ഉണ്ട് 😁😁
@sivarajsankar12722 жыл бұрын
ദേവസ്യയെ നന്നായി അറിയുന്ന പട്ടാമ്പിക്കാർ ഉണ്ടെങ്കിൽ ഇങ്ങട്ട് വാ..👍
@കുട്ടൻതമ്പുരാൻ-സ3ശ2 жыл бұрын
മതിലകം തിയേറ്ററിൽ പ്രേമം റിലീസ് ച്യ്ത അന്ന് നടന്ന ഒരു കൊല പാതകം ഓർമ്മ വരുന്നു
@കുട്ടൻതമ്പുരാൻ-സ3ശ2 жыл бұрын
എന്റെ രണ്ടു GC ഇപ്പോഴും കിടക്കുന്നുണ്ട് അറിയാതെ കുറച്ചു മണൽ അടിച്ചതാ 🤣🤣
@krishnadasmkv2 жыл бұрын
Annu school kuttikalkku vare ariyavunna oru police office KM DEVASYA CI PATTAMBI
@abdullatheefm76152 жыл бұрын
Vannu
@wilfredjoe46292 жыл бұрын
Devasya sir... Great... അദ്ദേഹം ഒരു പ്രത്യേക ജനുസ് ആണ്. സമ്മതിക്കാതെ വയ്യ... അദ്ദേഹത്തെപോലെ ഒരു ഓഫീസർ ഞങ്ങളുടെ ബാച്ചിൽ police training ൽ ഉണ്ടായിരുന്നു എന്നു പറയുന്നതിൽ തന്നെ ഞാൻ അഭിമാനിക്കുന്നു... You are great sir.... 🙏🙏🙏♥️♥️♥️ retired life വളരെയധികം enjoy ചെയ്തു ജീവിക്കുവാൻ സർവശക്തൻ തുണയായിരിക്കട്ടെ... Big Salute Sir... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@smkvlogs74652 жыл бұрын
കാക്കിയിടാതെ ഒട്ടോ ഒടിച്ചതിന്ന് എന്നെ പിടിച്ച് ഉപദേഷിച്ച് വെറുതെ വിട്ട ദേവസി സാർ മറക്കില്ല ഒരിക്കലും പട്ടാമ്പിക്കാരൻ
@jinuhiba5012 жыл бұрын
കൊറോണക്കാലത്ത് പെരിന്തൽമണ്ണയിലായിരുന്നു സാർ ഉണ്ടായിരുന്നത്. Good ജോബ്, good Attittude. ബിഗ് സല്യൂട്ട് സാർ.
@kalayimuthu41042 жыл бұрын
ആദ്യമായാണ് ഇങ്ങനെ ഒരാളെപറ്റി അറിയുന്നത്....ആ ചിരിയില് തന്നെ കാണാം ആ മനസിലെ നന്മയും സത്യസന്ധതയും....ഒരു പാട് ഇഷ്ടമായി സർ....A BIG SALUTE SIR 😍 😍 😍
@najmudeenkadar58232 жыл бұрын
ദേവസ്യ സാറിനെ പോലെ മാന്യനായ ഒരു പോലീസ് ഓഫിറെ ഞാൻ കണ്ടിട്ടില്ല. തന്നെക്കാൾ പ്രായം കൂടിയ സഹപ്രവർത്തകരെ അവർ കീഴ് ഉദ്യോഗസ്ഥരാണെങ്കിലും, അവരെ ചേട്ടാ, ഇക്കാ എന്നൊക്കെ അദ്ദേഹം വിളിക്കാറുള്ളു, കൊടുങ്ങല്ലൂർ ഉള്ളപ്പോൾ അദ്ദേഹത്തെ എനിക്ക് നേരിട്ട് അറിയാം, സർ കാരുണ്യവാനായ ദൈവം അങ്ങയെ അനുഗ്രഹിക്കുമാറാകട്ടേ......
@angrybird1432 жыл бұрын
കേരള പോലീസ് അഭിമാനം ❤❤ വിരമിക്കുന്നതിൽ സങ്കടം ഉണ്ട് 😢 എങ്കിലും പുലിക്കുട്ടിക്ക് all the best 😎
@ismailptb8182 жыл бұрын
ഒരു തവണ ഒരു കൊലക്കേസിലെ ടെഡ്ബോഡി നോക്കാൻ പുഴയുടെ നടുക്കിലേക് പോകാൻ ഞാനും എന്റെ കൂട്ടുകാരനും കൂടെ ദേവസ്യ സാറിനെ തോണിയിൽ കൊണ്ടുപോയി. പക്ഷെ സാർ എന്റെ കയ്യിൽ നിന്നും തുഴ വേടിച്ച് സാർ തന്നെ തുഴഞ്ഞു 🥰💖💖
@inguz16752 жыл бұрын
എസ് ഐ ആയി സാറിന്റെ കിഴിൽ ആയിരുന്നു പ്രൊബേഷൻ. ഒത്തിരി പഠിക്കാൻ പറ്റി.. ബിഗ് സല്യൂട്ട് സർ
@niburemanan49992 жыл бұрын
കുന്നംകുളത്തുകാരുടെ ഹീറോ ദേവസ്യ സാർ വിരമിക്കുമ്പോൾ ............................................................. ഒരു കാലത്ത് കുന്നംകുളത്തെ പൂരങ്ങളുടെയും പെരുന്നാളുകളുടെയും ഇടയിൽ കൂട്ടതല്ല് പതിവായിരുന്നു. ഉത്സവങ്ങൾക്കിടയിൽ ഉണ്ടാകുന്ന കൂട്ടതല്ല് പിന്നീട് രാഷ്ട്രീയ സംഘർഷമായി മാറി മേഖലയിൽ സമാധാനം തകർക്കുന്നത് ഒരു സ്ഥിരം ഏർപ്പാടായിരുന്നു. ഗാനമേളകൾക്കിടയിൽ ചേരി തിരിഞ്ഞ് അടിയുണ്ടാക്കി പിന്നീടത് വലിയ സംഘർഷമായി മാറുന്നതും ഒരു പതിവ് കാഴ്ച്ചയായിരുന്നു. അങ്ങിനെയിരിക്കെയാണ് കുന്നംകുളം സ്റ്റേഷനിൽ പുതിയ എസ് ഐ ചാർജെടുക്കുന്നത്. ഒരു ആറടിക്കാരൻ. പൂരങ്ങൾക്കിടയിൽ നടക്കുന്ന കൂട്ടയടികൾക്കിടയിലേക്ക് പോലീസ് വേഷത്തിൽ ആ ആറടിക്കാരൻ പറന്നെത്തി. പിന്നെ കാണുന്നത് അടിക്കാരൊക്കെ പോലീസ് ജീപ്പിനുള്ളിൽ കിടക്കുന്നതായിരിക്കും. ഒരു ടോർച്ചുമായി ആ ആറടിക്കാരൻ ഗാനമേളകൾക്കിടയിലേക്കിറങ്ങി. പാട്ടിനൊത്ത് ആടുന്നതിനിടയിൽ ചേരിതിരിഞ്ഞ് യുവാക്കൾ കയ്യാങ്കളി തുടങ്ങുമ്പോഴേക്കും ഒരു ടോർച്ചിൻ്റെ വെളിച്ചം അവിടേക്ക് കുതിച്ചെത്തും പിന്നാലെ എസ്. ഐ യും സംഘവുമെത്തും. സീസണിലെ ഒന്നോ രണ്ടോ പൂരം കഴിയുമ്പോഴേക്കും ആ ആറടിക്കാരൻ എസ്.ഐയുടെ പേര് മെല്ലെ മെല്ലെ ജനങ്ങളിലേക്ക് എത്തി തുടങ്ങി. എസ്.ഐ ദേവസ്യ എന്ന പേർ കുന്നംകുളത്തുകാരൻ ഏറ്റെടുത്തു. ദേവസ്യയിറങ്ങിയിട്ടുണ്ടെന്നറിഞ്ഞാൽ അടി കൂടുന്ന സംഘം വേഗം കളം വിട്ടൊഴിഞ്ഞു. പൂരങ്ങളും പെരുന്നാളുകളും ഭംഗിയായി ശാന്തമായി നടന്നു. നാട്ടിൽഒരു അപകടം നടന്നാൽ നിമിഷങ്ങൾക്കുള്ളിൽ എസ്.ഐ ദേവസ്യ കുതിച്ചെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നോട്ടിറങ്ങി. നഗരത്തിലെ പെട്രോളിങ്ങുകൾ കർശനമാക്കി. രാത്രികളിൽ ജീപ്പൊഴിവാക്കി ഓട്ടോറിക്ഷകളിൽ .കറങ്ങി എസ് ഐ സ്ഥിരം പ്രശ്നക്കാരെ പിടികൂടി. എസ്.ഐയുടെ ഫോൺ നമ്പർ എല്ലാവർക്കും നൽകി. ആർക്കും എസ്.ഐയെ നേരിട്ട് വിളിക്കാം. ഒരാവശ്യം വന്നാൽ മടി കൂടാതെ വീട്ടമ്മമാർ വരെ ദേവസ്യയെ വിളിച്ചു. എല്ലായിടത്തേക്കും എസ്.ഐ ഓടിയെത്തി. കുട്ടികൾക്ക് ' "ദേവസ്യ " ഹീറോയായി. 24 മണിക്കൂറും ഡ്യൂട്ടി യെന്നപോൽ രാവും പകലും നോക്കാതെ എസ്.ഐ പ്രവർത്തന രംഗത്ത് നിറഞ്ഞ് നിന്നു.ജനപ്രതിനിധികൾക്കും സാമൂഹ്യ പ്രവർത്തകർക്കും പത്രപ്രവർത്തകർക്കും - വേണ്ട ബഹുമാനം നൽകി അവരോടൊപ്പം ചേർന്ന് പ്രവർത്തിച്ചു. ദേവസ്യ എന്ന പോലീസ് ഓഫീസറെ കുന്നംകുളത്തുകാർ നെഞ്ചിലേറ്റി തുടങ്ങി. ക്ലബുകളുടെയും ഉത്സവ കമ്മറ്റികളുടെയും പരിപാടികളിൽ ഉദ്ഘാടനം ചെയ്യാൻ ദേവസ്യ തന്നെ വേണമെന്ന് നാട്ടുകാർ നിർബന്ധം പിടിച്ചു. ആ പരിപാടികളിലെല്ലാം എത്തി അനുഭവകഥകൾ പറഞ്ഞ് അദ്ദേഹം ജനങ്ങളെ കയ്യിലെടുത്തു. ദേവസ്യ എന്ന വാക്ക് ആളുകൾക്കിടയിൽ അത്താണിയും ആശ്വാസവുമായി മാറി. പൂരവും പെരുന്നാളും തുടങ്ങും മുന്നേ എല്ലാ കമ്മറ്റിക്കാരെയും വിളിച്ച് ചേർത്ത് കർശന നിർദ്ദേശങ്ങൾ നൽകി. ഇതോടെ ആയിരങ്ങൾ പങ്കെടുക്കുന്ന ചിറവരമ്പത്ത് കാവ്, പാറക്കാടി, പാറക്കാടി,ചീരം കുളങ്ങര, കാട്ടകാമ്പാൽ തുടങ്ങിയ പൂരങ്ങളും അടുപ്പുട്ടി ,പഴഞ്ഞി തുടങ്ങിയ പെരുന്നാളുകളും കൂട്ടയടി നടക്കാതെ ഭംഗിയായി നടന്നു. ആൾക്കൂട്ട നിയന്ത്രണത്തിൻ്റെ ഉസ്താദായി മാറി ദേവസ്യ. കുറ്റന്വേഷണത്തിലും മികവ് പുലർത്തിയ ദേവസ്യയെ തേടി അവാർഡുകൾ എത്തി. സി.ഐ.പ്രൊമോഷൻ നേടിയതിന് ശേഷം അദ്ദേഹം കുന്നംകുളത്ത് നിന്ന് സ്ഥലം മാറി പോയി. എസ്. ഐ ദേവസ്യക്ക് ശേഷം പല എസ്ഐ മാരും കുന്നംകുളത്ത് വന്ന് പോയി. അവരുടെ പേരൊന്നും മിക്കവർക്കും ഓർമ്മയുണ്ടാകില്ല. എന്നാൽ ഒന്നര ദശകം പിന്നിട്ടിട്ടും ഒരു കുന്നംകുളത്ത് കാരനും എസ്.ഐ ദേവസ്യയെ മറന്നിട്ടുണ്ടാകില്ല. സി.ഐ ആയി ജോലി ചെയ്ത കൊടുങ്ങല്ലൂർ , പട്ടാമ്പി തുടങ്ങിയ എല്ലാ സറ്റേഷനിലും ദേവസ്യ ജനങ്ങളുടെ പ്രിയങ്കരനായി മാറി, കേന്ദ്ര ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവരുടെ അവാർഡുകൾ പല തവണ വാങ്ങിയ ദേവസ്യ 152 ഓളം ഗുഡ് സർവ്വീസ് സർട്ടിഫിക്കറ്റുകളും വാങ്ങി. കുന്നംകുളത്തിൻ്റെ പ്രിയങ്കരനായ എസ് ഐ ദേവസ്യ മികവിനാൽ ഉയർന്ന് പല തവണ ജോലി കയറ്റം നേടി ഡി.വൈ.എസ്.പി എന്ന ഔദ്ധ്യോഗിക പദവിയിൽ നിന്ന് മെയ് 31 ന് വിരമിച്ചു. കുന്നംകുളത്തിൻ്റെ പ്രിയപ്പെട്ട ദേവസ്യ സാറിന് എല്ല ആശംസകളും നേരുന്നു.
@sam-hy8yj5hz9q2 жыл бұрын
🔥sathyam ദേവസ്യ ഇറങ്ങിയിട്ടുണ്ട് എന്ന് കേൾക്കുമ്പോൾ തന്നെ അടിക്കാരൊക്കെ ഒതുങ്ങും.
@rajeshtd79912 жыл бұрын
Thank yu സർ നിങ്ങളെപ്പോലെ ഉള്ളവർ ആണ് ഞങ്ങളുടെ സുഖമായ ഉറക്കത്തിനും,സമാധാന ജീവിതത്തിനും ആധാരം❤️❤️❤️🙏🙏
@sajikumarpv72342 жыл бұрын
ഒരു വിമുക്തഭടന്റെ ബിഗ് സല്യൂട്ട് സർ... ❤❤❤
@ArunRoy-wi4bj2 жыл бұрын
എന്നിട്ടും അയാൾക്ക്... Ips കൊടുത്തില്ല ആരെടെയും മുന്നിൽ കുനിഞ്ഞു നിന്നുകാണില്ല അതാവും കാരണം
@abhijithvimal87842 жыл бұрын
Athinu sp aakanam dey😅
@harikrishnan86482 жыл бұрын
@@abhijithvimal8784 Dysp mark ips confer cheythu kodukum ...ennitt sp promote cheyum .... Ideshathinu angane kuttiyilla .... ini aarkum angane kittan sadhyathayum illa
@kidilaandi2 жыл бұрын
@@abhijithvimal8784 confer cheyyarund ....OMKV
@arjunharidas82 жыл бұрын
@@abhijithvimal8784 conferred ips enonum ketitla le 😆🤌🏻
@delisgeorgeplayboy13182 жыл бұрын
പൂരങ്ങളുടെയും നേർച്ചകളുടെയും അന്ന് അഹങ്കരിക്കുന്ന കുറേ തെമ്മാടികളുടെ.. പേടി സ്വപ്നം 🥰👍
@KrishnaKrishna-vj3yt2 жыл бұрын
ദേവസ്യയ സർ അഭിനന്ദനങ്ങൾ 🙏 താങ്കൾ ഉത്തരവാദിത്യ ബോധം ജോലിയിലുള്ള സത്യ സന്ധതക്കെ ദൈവഅനുഗ്രഹം എപ്പോഴും ഉണ്ടാകും
@MYDREAM-xf8dz2 жыл бұрын
സല്യൂട്ട് sir,,,ചരിത്രം എന്നിലൂടെ എന്ന സഞ്ചാരം ചാനൽ പരിപാടിയിൽ..സാറിന്റെ...30 വർഷത്തെ സേനയിലെ അനുഭവങ്ങൾ കേൾക്കുവാൻ കാത്തിരിക്കുന്നു...
@Irondome402 жыл бұрын
നമ്മുടെ ദേവസ്യ സാർ ❤❤
@amdesign63082 жыл бұрын
പോലീസ് സേനയിൽ നല്ല ഒരു പോലീസ് ഓഫീസറാണ് എക്കാലത്തും ഓർത്തിരിക്കുന്ന ഒരു പൊലീസ് ഓഫീസർ മണ്ണാർക്കാടും കൊടുങ്ങല്ലൂരിൽ നിന്നും ഒരുപാട് അനുഭവങ്ങൾ മാന്യനായ പോലീസ് ഓഫീസർ ബിഗ് സല്യൂട്ട്
@takingwithafriend20462 жыл бұрын
നല്ല രീതിയിൽ ആളുകളെ സ്നേഹിച്ചു ജോലി ചെയ്ത് വിരമിച്ചു പോലീസ് ഓഫീസർ
@pranavkm96772 жыл бұрын
കുന്നംകുളം വന്നു ഇത്ര പേര് എടുത്ത വേറെ ഒരു SI ഇല്ല ❣️
@sparrow77992 жыл бұрын
എന്റെ കാലിൽ ഒരു ലാത്തി പാടുണ്ട് താങ്ങളുടെ ഓർമക്കായ് 🤚🏻
@jilcyeldhose85382 жыл бұрын
എന്തിനാ വാങ്ങിയേ 😁
@sparrow77992 жыл бұрын
@@jilcyeldhose8538 പൂരം സ്പെഷ്യൽ
@jilcyeldhose85382 жыл бұрын
@@sparrow7799 🤣🤣🤣🤣🤣
@MP-kt7bn2 жыл бұрын
പൊങ്ങച്ചക്കാരായ മനുഷ്യർ വർദ്ദിക്കുന്നിടത്ത് വിവേകവും എളിമയും ആത്മാർത്ഥതയും ഉള്ള ചുരുക്കം ഉദ്ദ്യോഗസ്ത്ഥരിൽ ഒരാൾ ...... Sir All the best
@കുട്ടൻതമ്പുരാൻ-സ3ശ2 жыл бұрын
അറിയാതെ ഇച്ചിരി മണൽ അടിച്ച എന്റെ രണ്ടു GC 1000കിടക്കുന്നുണ്ട് അത് ഇങ് തന്നേരെ 🤣🤣🤣🤣
@janikkaathavan2 жыл бұрын
പട്ടാമ്പിയിൽ മണൽമാഫിയുടെ ഒരു കാലത്തെ പേടി ഇങ്ങേര് ഒരു വരവ് ഞാൻ കണ്ടിട്ടുണ്ട് വേറെ ഒരു കടവിൽ നിന്നും ഒരു തോണിയിൽ കയറി മണൽ കടത്തുന്നവരുടെ അടുത്തോട്ട എന്നിട്ട് അവിടെ മണൽ കടത്താൻ ഉപയോഗിച്ചിരുന്നു തോണികൾ മുഴുവനും പൊളിച്ച വിറകാക്കിയ വ്യകതി ഈ sir പൊളി ആണ് ഏത് നാട്ടിൽ ജോലിയിൽ കയറിയിൽ ആ നാട്ടിലെ എല്ലാവർക്കും പേടി ആണ് ✌
@KM-zh3co2 жыл бұрын
നല്ല physical fitness maintain ചെയ്യുന്ന officer.....with respect a big salute..
@vinuvmx16842 жыл бұрын
രാജ്യത്തിന് അർപ്പിച്ച സേവനത്തിന് ബിഗ് സല്യൂട് 🙏
@hardcoresecularists36302 жыл бұрын
ഒരു സംതൃപ്തി ഉള്ള വിരമിക്കൽ 👌👌🙏🙏🙏
@sidhiquhaji91542 жыл бұрын
ഇങ്ങിനെ ആയിരിക്കണം പോലീസ്... ബിഗ് സല്യൂട്ട് 🌹🌹🌹
@amblieamnile89812 жыл бұрын
സംസാരത്തിൽ തന്നെ വിനയം ,great officer, god bless you sir and your family
@shameerabdulbasheer19882 жыл бұрын
നല്ല കട്ട പോലീസ്... അറിയാതെ ബഹുമാനം തോന്നി🙏... Role model for everybody in police
@orupravasi99222 жыл бұрын
ഇദ്ദേഹത്തിന്റ ജീവിതാനുഭവും... SAFARI TV യിൽ കാണാൻ ആഗ്രഹിക്കുന്നു 🙏🙏🙏🙏🙏
@jilcyeldhose85382 жыл бұрын
Yes... ഞാനും ആഗ്രഹിക്കുന്നു
@antopulickal71072 жыл бұрын
Salute you Sir. A police officer whose actions are straight forward.
@vijayakumarank97392 жыл бұрын
"salute Mr. Officer" താങ്കൾ നാടിന് അഭിമാനമാണ്!!!!
@kadukvlogs85212 жыл бұрын
പച്ചയായ മനുഷ്യൻ, ബിഗ് സല്യൂട് സർ,ബഹുമാനിക്കുന്നു ഞാൻ തങ്ങളെ, സഹപ്രവത്തരോടുള്ള താങ്കളുടെ സ്നേഹം, കരുതൽ... 💕...... പക്ഷെ സഹപ്രവർത്തകരെ നിങ്ങളെ ഞങ്ങൾ ജനങ്ങളെ സംരക്ഷിച്ച ബഹുമാനപ്പെട്ട സർ ന്റെ കൂടെ കാണണം 🙏❤🙏💪👍🌹
@hashim84572 жыл бұрын
കമന്റ് നോക്കി കൊണ്ടിരിക്കുന്ന ലെ ഞാൻ goosebumbs🔥🔥🔥🔥🔥❣️❣️❣️❣️❣️😍😍😍
@vishnuvardhanan59842 жыл бұрын
പട്ടാമ്പി,കുന്നംകുളം,ചാവക്കാട്, പെരിന്തൽമണ്ണ ഈ നാല് സ്ഥലത്തെ മണൽ തരികൾ പോലും അറിയും ദേവസ്യ sir ആരാണെന്ന് . കാണാനും സംസാരിക്കാനും പറ്റിയിട്ടുണ്ട്
@rajakrishnan4082 жыл бұрын
ഇതാണ് പോലീസ് ഓഫീസർ അ മനുഷ്യൻ അയാളെ അന്യൻ നല്ലത് പറയണം ചാൻ എന അഹംഭാവം ഇല്ലാത്ത മനുഷ്യൻ ബിഗ് സല്യൂട്ട് നലത്ത് വരുതട്ടെ
@hamzaelanthi53642 жыл бұрын
ഇത്തരം ഐഡിയൽ ഓഫീസർമാരുടെ സേവന കാലം സർക്കാർ നീട്ടിക്കൊടുത്ത് രാജ്യത്തിന് മുതൽക്കൂട്ടാക്കാൻ ശ്രദ്ധിക്കണം.
@omarjishanwahid33462 жыл бұрын
Ok
@vargheseantony57172 жыл бұрын
പറ്റില്ല ചേട്ടാ സർക്കാരിന് മോണകളെയാണ് ആവശ്യം
@naufnauf83772 жыл бұрын
Ithanu master piece.comment....
@salabhsg2 жыл бұрын
തീവ്രവാദ വിരുദ്ധ സ്ക്വഡിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനെ കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കുന്നത് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാണ്.
@ഷാജിപാപ്പാൻ-ല1ഫ2 жыл бұрын
100%
@yasirmuhammed96672 жыл бұрын
👍🏼
@rajeshalikkal2 жыл бұрын
ദേവസി സാർ ഹീറോയാടാ ഹീറോ 💪💪💪
@anilkumarkochiyil20462 жыл бұрын
പട്ടാമ്പിയിൽ ജോലി ചെയ്യുമ്പോൾ എല്ലാ രാഷ്ടീയ പാർട്ടികളേയും വിറപ്പിച്ച, സാറിന് ഒരായിരം ആശംസകൾ,,,
@Jaguargmail19822 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജോലി Encounter Specialist♥️♥️♥️
@ukcuts75972 жыл бұрын
Pubgi kalicho 😂😂
@manojmohanan10522 жыл бұрын
🤣🤣🤣🤣🤣🤣
@Jaguargmail19822 жыл бұрын
@@ukcuts7597 ഇപ്പഴും അതിൽ തന്നെ ആയതേ ഒള്ളു
@ukcuts75972 жыл бұрын
@@Jaguargmail1982 ijj encounter specialist ennokke parayumbo tamilnattile cherukkan army aagrham kond ukraine Russia waril poyi avasanam moothram ozhichathanu orma vannath... Aa sir pararanath kettille encounter specialist onnum alla duty yude bagamanathenn....pinna encounter pubg yile pole nalla paripadi onnum alla thirichu veettil poramenn orurappum illa ...ethire ullavan olakka pidichavilla nilka 😂😂
@rajeshwarannair80082 жыл бұрын
സാറിന് ആയിരം അഭിവാദ്യങ്ങൾ നേരുന്നു.
@Irapidservice2 жыл бұрын
ഇത്രയും നല്ല സർവീസ് ഇന്ത്യക്ക് നൽകിയ സേനാധിപന്. ഇനിയുള്ള ദിവസങ്ങൾ സന്തോഷവും, ആരോഗ്യവും ആയിട്ടിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@abdulsaleem28162 жыл бұрын
താങ്കളെ പോലെയുള്ളവരെക്കൊണ്ട് നമ്മുടെ സേനയുടെ സൽപ്പേർ എന്നുമെന്നും നില നിൽക്കട്ടെ, താങ്കൾക്കും കുടുംബത്തിനും നന്മകൾ നേരുന്നു. 🌹
@aswin38652 жыл бұрын
30 years of service 👏🏻👏🏻 congrats sir❤️
@vinuvilsent31412 жыл бұрын
രാഷ്ട്രീയക്കാരെ കൂട്ടാതെ നേരിട്ട് കാര്യം പറയാൻ പറ്റുന്ന പോലീസ് ആയിരുന്നു ഒരുവിധം എല്ലാ ഉത്സവങ്ങളും അടിപിടി ഒഴിവാക്കിയതും ഈ സാർ ആയിരുന്നു ഒരു ബിഗ് 'സല്യൂട്ട് സർ
@aksharabinoy58042 жыл бұрын
അദ്ദേഹം ആലത്തൂരിൽ ഡ്യൂട്ടിയുടെ അവസാന നാളുകൾ ചിലവഴിച്ചതിനു ആലത്തൂരുകാരൻ എന്ന നിലയിൽ ഞാൻ അഭിമാനം കൊള്ളുന്നു, നല്ലൊരു പോലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് ദേവസ്യ സർ...
നേരിട്ടറിയാം മാന്യനായ പോലീസ് ഓഫീസർ മാത്രമല്ല അതിശയിപ്പിക്കുന്ന ഓർമ്മശക്തിയാണ് ഞാൻ അദ്ദേഹത്തിൽ കാണുന്ന പ്രത്യാകത ഇനിയും ഒരുപാടുണ്ട് പറയാൻ അദ്ദേഹത്തിന്റെ സേവനം സർക്കാർ ഇനിയും ഉപയോകപെടുത്തണം
@connectingmedia17992 жыл бұрын
പട്ടാമ്പിക്കർക് അറിയാം ദേവസ്യ sir ആരായിരുന്നു എന്നു 💥❤️
@sachusachupop34662 жыл бұрын
അതെ
@jasim9632 жыл бұрын
എനിക്കറിയില്ല bro ഇയാൾ ആരാ ഞാൻ പട്ടാമ്പി ആണ്
@connectingmedia17992 жыл бұрын
@@jasim963 ഇവിടുന്ന് സ്ഥലം മാറി പോയിട്ടും പട്ടാമ്പി, തൃത്താല തുടങ്ങിയ നേർചകൾക് special Duty ക് sir നെ നിയമിച്ചിട്ടുണ്ടെങ്കിൽ അതിനു ഒരു കാരണം ഉണ്ടാവില്ലേ?ഭയം💥ഞാൻ കാരക്കാട് ആണ് മണൽ കടത്താൻ നോക്കിയവർക് ഒക്കെ മുട്ടൻ പണി കിട്ടിയിട്ടുണ്ട്😐
@കുട്ടൻതമ്പുരാൻ-സ3ശ2 жыл бұрын
എന്റെ രണ്ടു GC ഇപ്പോഴും കിടക്കുന്നു അറിയാതെ കുറച്ചു മണൽ അടിച്ചതാ 🤣🤣🤣🤣
@jasim9632 жыл бұрын
@@connectingmedia1799 njan kolliparamb
@azeezvp70812 жыл бұрын
നമ്മുടെ ബാബു ആന്റണി ചേട്ടന്റെ ഒരു ചായയുണ്ട് ചെയ്യുന്ന ജോലിയോട് ആത്മാർത്ഥയുള്ള നല്ലൊരു പോലീസ് ഓഫീസർ.
@abdulkhader92662 жыл бұрын
He is a pride of Kerala Police ❤️💪💪💪
@gopakumarm22032 жыл бұрын
Wish you a marvellous life in future
@goodmorning63992 жыл бұрын
ഈ സാറിന്റെ റിട്ടയിർമെന്റ് ജീവിതം ആരോഗ്യത്തോടെയും സമാധാനത്തോടെയും ശാന്തോഷത്തോടെയുമാവട്ടെയെന്നു. ദൈവത്തോട് പ്രാർത്ഥിക്കുന്നു
@sathishc13772 жыл бұрын
താങ്കൾക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ ഓഫീസർ ❤❤❤❤❤
@aneesh_sukumaran2 жыл бұрын
നമ്മുടെ സ്വന്തം ദേവസ്യ സർ. അദ്ദേഹം അടിപൊളിയാണ് 😍😍😍
@antonyvincent72882 жыл бұрын
Thank you sir A big Salute 👍👍👍👍👍👏👏👏👏🙏
@kbprasadkbprasad68132 жыл бұрын
The great power full man his name is mo devasya best wishes.sir
@ponnachanthomas15102 жыл бұрын
A big salute to you Sir from an Ex Air Force personnel Rtd. Happy retired life
@കലിപ്പൻ-ത7ഷ2 жыл бұрын
ഇയാൾ ഒരു ജഗജ്ജാല കില്ലാടിയാണ്.... 🔥🔥
@baiju0152 жыл бұрын
ഞാൻ ഏറെ ആരാധിക്കുന്ന സാർ 🔥🔥🔥പുലിയാണ്
@sivanunnisivan44092 жыл бұрын
ഞാനും ആലത്തൂർ എരുമയൂർ ആണ് . സർ ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട്.. 🥰🥰 നല്ലതു മാത്രം വരട്ടെ എന്ന പ്രാർത്ഥനയോടെ 🙏ബിഗ് സല്യൂട്ട് സർ....
@kpanandannair2 жыл бұрын
Big salute to you sir, വളരെ അഭിമാനം തോന്നി താങ്കളുടെ വിശദീകരണം കേട്ടപ്പോൾ. ശിഷ്ട ജീവിതം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആകട്ടെ.
@Mitzvibe2 жыл бұрын
റിപ്പോർട്ടർ ഇടക്കിടക്ക് ദേവസ്സ്യ എന്ന് വിളിക്കുന്നതിന് പകരം സർ എന്ന് വിളിക്കാമായിരുന്നു , Anyway good report. motivation to every policeman 🔥
@കുട്ടൻതമ്പുരാൻ-സ3ശ2 жыл бұрын
കാക്കി ഇല്ലെങ്കിൽ വെറും...... ന്റെ വില മാത്രം
@dheepudevassia24222 жыл бұрын
@@കുട്ടൻതമ്പുരാൻ-സ3ശ ella comment ilum poyi nalla karachilanallo kutta nee
@jobinjoseph43052 жыл бұрын
അതിപ്പോ എന്തിനാ??? പുള്ളിടെ official name അല്ലേ വിളിച്ചത്???? അതിനിപ്പോ എന്താ??? സർ എന്ന് വിളിക്കേണ്ട ആവശ്യം എന്താണ്?
@jockerworld46362 жыл бұрын
അത്രയും വലിയൊരു ഓഫിസറെ പേര് വിളിച്ച് സംസാരിക്കുന്നതിൽ അഭിമാനിക്കുന്നവൻ... അല്ലാതെന്ത് പറയാൻ ...
@jobinjoseph43052 жыл бұрын
@@jockerworld4636 ഈ ഇംഗ്ലീഷ് മാതൃഭാഷയായ ബ്രിട്ടീഷ് കാരും, അമേരിക്കകാരും അവരുടെ president നെ പോലും പേര് അല്ലെങ്കിൽ president എന്നാണ് അഭിസംബോധന ചെയ്യുന്നത്..... നമുക്കാണ് ഇന്നും ഈ അടിമ മനോഭാവം ഉള്ളത്. പേരു വിളിച്ചാൽ ബഹുമാനകൂടുതലോ സർ വിളിച്ചാൽ ബഹുമാന കൂടുതലോ ഉണ്ടാവില്ല!!!
@basheerpakkarath71662 жыл бұрын
സ്നേഹമുള്ള നല്ലൊരു മനുഷ്യൻ
@gowdamannatarajan10922 жыл бұрын
❤🙏ബിഗ് സല്യൂട്ട് സർ 🙏❤❤❤❤
@rjwonderworld90342 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം.... ഇത് താൻ പോലീസ് 🔥🔥🔥🔥Respect 🙏🏻
@mytravelboxmtb82262 жыл бұрын
ഇത്രയും നല്ല മനുഷ്യന്നോ 🙏🙏🙏🙏 അതും പോലീസിൽ 🙏🙏🙏🙏🙏
@Nk-di6ef2 жыл бұрын
എന്റെ കൈയിൽ നിന്ന് പോലീസ് കയ്ക്കൂലി വാങ്ങിയിട്ടുണ്ട്
@upendranpv6902 жыл бұрын
🙏🏻ബിഗ്ഗ് സല്യൂട്ട് സർ. 💐🤝👍🏻✌🏻️✌🏻️✌🏻️✌🏻️🙏🏻
@sinanvp18832 жыл бұрын
ഈ സാറിന് ഈ സാറിൻ്റെ അഭിപ്രായത്തിന്നു് ഒരു ബിഗ് സല്യൂട്ട്
@harigovind62202 жыл бұрын
കഴിഞ്ഞ ചാലിശ്ശേരി ഉത്സവത്തിന് ചെറിയൊരു issue ഉണ്ടായി ആ തിരക്കിനിടയിൽ ഒരു കൈ വന്നു നെഞ്ചിൽ പിടിച്ചു പുറകോട്ട് തള്ളുന്നു ആദ്യം കണ്ണിൽ പെട്ടത് ദേവസ്യ എന്ന നെയിം ബോർഡാ 🤦♂️😃ഒന്ന് കിടുങ്ങി പോയി പിന്നെ സർവ ശക്തിയും എടുത്ത് ഓടി 🤦♂️🤦♂️🤦♂️🤭
@anildask38992 жыл бұрын
SALUTE SIR ജഗദീശ്വരന്റെ എല്ലാ വിധ അനുഗ്രഹങ്ങളും സാറിനും കുടുംബത്തിനും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
@Ramzan-Vettoor2 жыл бұрын
💯❤️❤️❤️❤️❤️👍👍👍 തുടർ ജീവിതവും ആരോഗ്യവും സന്തോഷവും നിറഞ്ഞതാകട്ടേന്ന് പ്രാർത്ഥിക്കുന്നു
@fahirufas36332 жыл бұрын
ദേവസ്യ സർ... ഗുഡ്സർവീസ്... ബിഗ് സല്യൂട് സർ ❤❤❤
@satheeshn10372 жыл бұрын
സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ആശംസകൾ. 🌹🌹🌹🌹🌹🌹🌹
@shanibperinthalmanna2 жыл бұрын
പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ ഫുട്‍ബോൾ മത്സരം നടക്കുന്നതിന് മുൻപ് ഗ്രൗണ്ട് മുഴുവൻ ഒരു നടത്തം,അരയിൽ britelite ഇന്ടെ ഏറ്റവും വലിയ ആ ടോർച്ചും തിരുകി,പിന്നെ ഏത് ടീമും ഗോളടിച്ചാലും ഒരു കാണി പോലും ഗ്രൗണ്ടിലേക്ക് ഇറങ്ങില്ല അത്രക്ക് പേടി ആയിരുന്നു ഇദ്ദേഹത്തെ.
@faisalshaali55372 жыл бұрын
Yes
@faisalshaali55372 жыл бұрын
Angadippurathu ninnum adikittiyath e sirnu aanoo
@ManojKumarkaruvath2 жыл бұрын
എന്റമ്മോ നാട്ടിൽ എത്തിയപ്പോ പട്ടാമ്പി നേർച്ച കാണാൻ പോയതാണ് ഇങ്ങേരെ മറക്കില്ല ഒരിക്കലും നടന്നു വന്നു കൊണ്ടിരിക്കുന്ന ഇങ്ങേരു എന്റെ ബൈക്കിന്റെ ചാവിയു മായി ഒരു പോക്ക് പോയി
@sasidharanp.v34042 жыл бұрын
ദേവസ്യസാറിന് ഒരു ബിഗ് സലൂട്ട്🙏🏼
@Irfu5212 жыл бұрын
ക്ലാരിറ്റി ഉള്ള മറുപടി ഒരു ബിഗ് സലൂട്ട് സർ✌️✌️✌️✌️✌️
@awa-2482 жыл бұрын
Brilliant Officer... We need such officers on board... Brave officer, no corruption 👌👌Hats off to you Sir 🙋♂️❤❤