ഒരു സ്വപ്നം പോലും മാറ്റിവയ്ക്കേണ്ടി വരില്ല🎉 ഷാജ നിങ്ങളുടെ പല പ്രവചനങ്ങളും മാറി മറിഞ്ഞ പോലെ തന്നെയാകും ഇതും. ഇപ്പോൾ തന്നെ പൊതുജനങ്ങളുടെയിടയിൽ ഒരു ചർച്ചയുണ്ടാക്കുക എന്നതാണ് അവരുടെ തന്ത്രം. അതിനായി കളമൊരുക്കുക പൊതുജനാഭിപ്രായം പൊതുവെ അനുകൂലമെന്നു കണ്ടാൽ അതിനുള്ള ഭൂരിപക്ഷം നേടാനാകും അവരുടെ പ്രയത്നം അത് ലക്ഷ്യമിട്ടാൽ അവർ നേടുകയുംആ നിമിഷം ബിൽ ലോകസഭയിൽ വീണ്ടും കൊണ്ടുവന്ന് പാസ്സാക്കിയെടുക്കുകയും ചെയ്യും. ബി.ജെ.പിയുടെ സ്ട്രാറ്റജി ഇനിയും നിങ്ങൾക്ക് പിടി കിട്ടിയിട്ടില്ല.
ഇപ്പോൾ തന്നെ നടക്കാൻ അല്ല ബിജെപി ഉദേശിച്ചത് എത്ര ടൈം എടുത്താലും നടപ്പിലാക്കും
@internationalcommentworker3645 сағат бұрын
Oompum.
@usertrissursurash13 сағат бұрын
സാജാ ഇപ്പോ പാസാക്കാനല്ല പക്ഷേ അതിന് തുടക്കം കുറിക്കുകയാണ് എന്നാണെങ്കിലും പാസാക്കുകതന്നെചെയ്യും😊
@Azeemkh813 сағат бұрын
നടക്കില്ല മൊനുസെ .... 😂
@abysam446112 сағат бұрын
ഒരു രാജ്യം ഒരു മതം ജനാധിപത്യ രാജിയത് ഇത്തരം ഒരു നിയമം ombathe ull ജനങ്ങൾ തെരുവിൽ ഇറങ്ങുന്ന കാര്യം വിദൂരമല്ല
@SheejaS-p9j12 сағат бұрын
Modiyude dream orikalum nadakilla 🇳🇪🇳🇪
@RajeshKumar-qo2vx12 сағат бұрын
ഇതിനപ്പുറം നടത്തി article 370 എടുത്ത് കളഞ്ഞു പിന്നെ ആണ് ഇത്
@sajeevank720312 сағат бұрын
@@Azeemkh8 അത് നടന്നിരിക്കും മോനൂസേ .. കാത്തിരുന്ന് കാണൂ 🤣
@babubai377412 сағат бұрын
RSS ൻ്റെ പരിപാടിക്ക് വിളിച്ചെന്നു കരുതി തനിക്ക് അവരെപ്പറ്റി ഒരു ചുക്കുമറിയില്ല തീരുമാനിച്ചാൽ അവർ നടത്തും😂
@sebyvarghese290310 сағат бұрын
കോപ്പാണ് നടത്തുക.
@arjithkamal2 сағат бұрын
ഒലത്തും
@LotusNation1Сағат бұрын
@@arjithkamal മാറി ഇരുന്നു കരഞ്ഞോ 😭😭🤩 അവരുടെ പ്രധാനമന്ത്രി യും പ്രസിഡന്റ് ഉം ഒക്കെ ആണ് രാജ്യം ഭരിക്കുന്നത് 🤭 അവർ അത് നടത്തി എടുത്തിലെ 🤪 നിങ്ങളുടെ പാർട്ടി എന്തിനു കൊള്ളാം 🤭😂🤣
@arjithkamal53 минут бұрын
@@LotusNation1 ഇപ്പോൾ പ്രതിപക്ഷം ആണ് ഭരിക്കുന്നത്... ഒരു ബില്ല് പോലും പാസ്സാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല 😂😂
@arjithkamal32 секунд бұрын
@@babubai3774 ആദ്യം സംഘപരിവാർ എന്ന ഭീകരവാദ സംഘടന നിരോധിക്കണം...
@vtp965613 сағат бұрын
പ്രിയങ്ക വാദ്രയുടെ ബാഗ് നെ പറ്റി എന്തെ ചർച്ച ഇല്ലാ? ?
@raveendranathmeleparambil294212 сағат бұрын
PRIYANKA KOYAA😂😂😂
@ahanmed690312 сағат бұрын
വേറെ പണി ഒന്നും ഇല്ലാത്ത നിനക്ക് കുത്തിത്തിരുപ്പ് മായി ഉള്ള പണി ഒന്ന് നിർത്തിക്കൂടെ
മോദി ഗവണ്മെന്റ് 10 വർഷം മോഹന വാഗ്ദാനം പദ്ധതി പ്രക്യാപിച്ച് ഫണ്ട് പാസാക്കി മുക്കി പൊളിഞ്ഞ് അട്ടം കേറിയ പദ്ധതികളിൽ ചിലത് ചുവടെ ചേർക്കുന്നു മേക്കിങ്ങ് ഇന്ത്യ ഡിജിറ്റൽ ഇന്ത്യ സ്റ്റാർട്ടപ്പ് ഇന്ത്യ സ്കിൽ ഇന്ത്യ ആത്മനിർഭർ ഭാരത് ഖേലൊ ഇന്ത്യ മുദ്ര ലോൺ സ്വച്ച് ഭാരത് നൽജൽ യോജ കക്കൂസ് നിർമ്മാണം കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ എല്ലാവർക്കും വീട് 24/365 വൈദ്യുതി സാധാരണക്കാരനു വിമാനയാത്ര 100 സ്മാർട്ട് സിറ്റികൾ 100 % വിജയിച്ച പദ്ധതികൾ ആർക്ക് വേണേലും പോസ്റ്റാം ഇതൊക്കെ വായിച്ച് മനസ്സിലാവുന്നോർക്ക് തിരിയും അല്ലാത്തോർ ചാണകത്തിൽ കിടന്ന് നട്ടം തിരിയും
@pmp777113 сағат бұрын
മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ല എന്ന് സർക്കാർ അറിഞ്ഞു തന്നെ എടുത്ത തീരുമാനം. രാജ്യം പക്വത നേടിയാൽ എല്ലാം നടക്കും. ബിജെപി എല്ലാ കാലത്തും ഭരിക്കാൻ ഉണ്ടാകില്ല. ആരു ഭരിച്ചാലും കുടുംബ വാഴ്ച, അഴിമതി ഇല്ലാതെ വരണം. അതിന് കോൺഗ്രസ് പാർട്ടിക്ക് കഴിയില്ല. ബിജെപി യെക്കാൾ വലിയ ഒരു പാർട്ടി ഇനി എന്ന് വരുമോ ആവോ.
@gyprotech770312 сағат бұрын
ഇനി ഒരിക്കലും വരില്ല
@thomasks79084 сағат бұрын
@@pmp7771 valyappan
@thomasks79083 сағат бұрын
@@pmp7771 kizhavanpoyi young varum
@mrbinuram988913 сағат бұрын
എന്ത് നടപ്പാക്കിയ ജനസംഖ്യ നിയന്ത്രിച്ചില്ലെങ്കിൽ... ഒരു പ്രയോജനവുമില്ല 😢😢😢😢 ഇത് നടപ്പാക്കി ഇല്ലെങ്കിൽ ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ഭയാനക വിപത്തിനെ പറ്റി ആരും തന്നെ ബോധവാന്മാരും അല്ല 😢😢😢😢
@sheejajayaprakash528111 сағат бұрын
True 💯 population explosion would be the main problem that India is going to face the coming years.first take steps to control the population.no use of any other bill.
@6522913 сағат бұрын
ഞങ്ങൾ പറഞ്ഞത് എന്ന് ആണെങ്കിലും നടപ്പാക്കും ഒരു മാറ്റവുമില്ല❤,ബിജെപി❤ആർഎസ്എസ്
സ്വന്തം കുടുംബത്തെ കുറിച്ച് ഇങ്ങനെ പറയാമോ@@a_lone_wolf235
@chandramathikn451213 сағат бұрын
കുത്തിത്തിരുപ്പ് venda
@SatishKumar-vx4xi10 сағат бұрын
ഇയ്യാളെ നമ്പാൻ കൊള്ളൂല്ല.... നല്ല അസ്സൽ കൊങ്ങിയാ 😂🤣
@Mayika_s10 сағат бұрын
സത്യം
@nithinvarghese17397 сағат бұрын
Sanghikutta 😂
@ushamohanmohan94204 сағат бұрын
Athu ippollano manasilyathu.😅
@subhashthejus2 сағат бұрын
You are right...kuthirhiruppu aashan
@sanub4830Сағат бұрын
@@nithinvarghese1739entha sudapikutta.😂
@narayanankizhake478012 сағат бұрын
നടക്കില്ല എന്ന് ആറ് പറഞ്ഞു. 5 യേഴ്‌സിനുള്ളിൽ അതു നടക്കും ഷാജൻ
@spbk113 сағат бұрын
അങ്ങളയും പെങ്‌സ്ലും ഉണ്ടല്ലോ..ഒരു 20 വർഷത്തേക്ക് ബിജെപി ക്കു ഭരണം നഷ്ടപ്പെടില്ല ഉറപ്പാണ്
@gyprotech770312 сағат бұрын
😂😂😂😂
@madhusoodananpillai331912 сағат бұрын
ഒന്നും കാണാതെ മോഡിയും ഷായും ഈ ബില്ല് കൊണ്ടുവരുമോ ഷാജൻ സാറെ... മുൻവിധി വേണ്ട.നമുക്ക് കാത്തിരിക്കാം...
@shyamalanair115712 сағат бұрын
ഷാജന്റെ നടക്കാത്ത സ്വപ്നം ബില്ല് പാസ്സ് തന്നെ ആകും
@sundutt620512 сағат бұрын
One Nation; One Law: One election is not only the dream of Mr. Modi, but for everyone who love India and it's people!
@ramiahseshan837013 сағат бұрын
Don't come to a conclusion. Wait & see.
@Joe-d8g12 сағат бұрын
Dear SHAJAN it is not Modi’s wish , it is for the betterment of this country, one country one election will save huge money and man power for India ,
@internationalcommentworker3645 сағат бұрын
Where is the money modi looted from the common people of India.
@sanju62712 сағат бұрын
നടക്കില്ലെന്നത് ചിലരുടെ സ്വപ്നം മാത്രം...
@Maverick-tg1lk12 сағат бұрын
Yes, one nation one election.
@sreekala769011 сағат бұрын
മോഡിയുടെ സ്വപ്നം സഭലം ആകും മാഷേ
@muhamedshadil6 сағат бұрын
മോദി ഗവണ്മെന്റ് 10 വർഷം മോഹന വാഗ്ദാനം പദ്ധതി പ്രക്യാപിച്ച് ഫണ്ട് പാസാക്കി മുക്കി പൊളിഞ്ഞ് അട്ടം കേറിയ പദ്ധതികളിൽ ചിലത് ചുവടെ ചേർക്കുന്നു മേക്കിങ്ങ് ഇന്ത്യ ഡിജിറ്റൽ ഇന്ത്യ സ്റ്റാർട്ടപ്പ് ഇന്ത്യ സ്കിൽ ഇന്ത്യ ആത്മനിർഭർ ഭാരത് ഖേലൊ ഇന്ത്യ മുദ്ര ലോൺ സ്വച്ച് ഭാരത് നൽജൽ യോജ കക്കൂസ് നിർമ്മാണം കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ എല്ലാവർക്കും വീട് 24/365 വൈദ്യുതി സാധാരണക്കാരനു വിമാനയാത്ര 100 സ്മാർട്ട് സിറ്റികൾ 100 % വിജയിച്ച പദ്ധതികൾ ആർക്ക് വേണേലും പോസ്റ്റാം ഇതൊക്കെ വായിച്ച് മനസ്സിലാവുന്നോർക്ക് തിരിയും അല്ലാത്തോർ ചാണകത്തിൽ കിടന്ന് നട്ടം തിരിയും
@kalkki978913 сағат бұрын
പാസ്സായില്ലെങ്കിൽ പാർലിമെന്റ് പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്താമല്ലോ.
@thomasks79085 сағат бұрын
U... Thanne
@hardcoresecularists363012 сағат бұрын
ഇത് വളരെ ബ്രില്ല്യന്റ് ആയിട്ടുള്ള ഒരു നീക്കമാണ് ഞങ്ങൾ ഇങ്ങനെ ഒരു നല്ല കാര്യം പൊതുജനങ്ങൾക്ക് വേണ്ടി ചെയ്തു വീണ്ടും അത് കോൺഗ്രസ് തടഞ്ഞിരിക്കുന്നു എന്നുള്ള ഒരു മെസ്സേജ് ആണ് കൊടുക്കാൻ ആഗ്രഹിക്കുന്നത് അദ്ദേഹത്തിന് അറിയാം ഇത് പാസാവാൻ പോകുന്നില്ല എന്ന് പക്ഷേ ഇത് കൊടുക്കുന്ന ഇമ്പാക്ട് വളരെ വലുതായിരിക്കും
@sajikuttappan321412 сағат бұрын
മോദി പറഞ്ഞ കാര്യം നടത്തും രാജ്യത്തിന് വേണ്ടി കോൺഗ്രസിൻ്റെ കാര്യം എന്താ ചർച്ച ചെയ്യാത്തത് മോദിക്ക് ഫുൾ സപോർട്ട്
@muhamedshadil6 сағат бұрын
മോദി ഗവണ്മെന്റ് 10 വർഷം മോഹന വാഗ്ദാനം പദ്ധതി പ്രക്യാപിച്ച് ഫണ്ട് പാസാക്കി മുക്കി പൊളിഞ്ഞ് അട്ടം കേറിയ പദ്ധതികളിൽ ചിലത് ചുവടെ ചേർക്കുന്നു മേക്കിങ്ങ് ഇന്ത്യ ഡിജിറ്റൽ ഇന്ത്യ സ്റ്റാർട്ടപ്പ് ഇന്ത്യ സ്കിൽ ഇന്ത്യ ആത്മനിർഭർ ഭാരത് ഖേലൊ ഇന്ത്യ മുദ്ര ലോൺ സ്വച്ച് ഭാരത് നൽജൽ യോജ കക്കൂസ് നിർമ്മാണം കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ എല്ലാവർക്കും വീട് 24/365 വൈദ്യുതി സാധാരണക്കാരനു വിമാനയാത്ര 100 സ്മാർട്ട് സിറ്റികൾ 100 % വിജയിച്ച പദ്ധതികൾ ആർക്ക് വേണേലും പോസ്റ്റാം ഇതൊക്കെ വായിച്ച് മനസ്സിലാവുന്നോർക്ക് തിരിയും അല്ലാത്തോർ ചാണകത്തിൽ കിടന്ന് നട്ടം തിരിയും
@Mayika_s10 сағат бұрын
ഷാജൻ സാറിന് നല്ല സന്തോഷം ഉണ്ട് ന്ന് തോന്നുന്നു.
@appumullapilli724311 сағат бұрын
സാജൻ ചേട്ടായി .... വീത്ത് പാകിയിട്ടേയുള്ളൂ .... മൂത്ത് പാകം വന്ന് പാകമാവട്ടെ .....!
@MdRaj-e8d11 сағат бұрын
പ്രിയങ്ക പലസ്റ്റീൻ പ്രേമം എന്താ ചർച്ച ഇല്ലേ മറുനാടാ
@sajeevanp.s.769510 сағат бұрын
മോഡിയുടെ സ്വപ്നം സാക്ഷത്കരിക്കും മറുനാട.കാത്തിരുന്നു കാണാം.
@RashidMahamood-dy3xx7 сағат бұрын
@@sajeevanp.s.7695 shariyaan
@pghcda13 сағат бұрын
RSS കാല് വാരിയിട്ടാണ് കേവല ഭൂരിപക്ഷം കിട്ടാതിരുന്നത് എന്നല്ലേ എന്ന് പറഞ്ഞത്. അപ്പൊൾ rss സ്വയം ആഗ്രഹം നശിപ്പിച്ചോ..... അ.... ച്ചായ 😂😂😂😂
@sreedhar13112 сағат бұрын
Shajan jee, If BJP wants to do something, they will do it, they have the courage and wisdom to do so. Personally I am in favour of this idea, it can save lot of money and time if we implement one nation one vote. Jai Hind
@Raghuvaran_001113 сағат бұрын
സാജൻ സാറിന്റെ പ്രാത്ഥന ദൈവം കേട്ടു ❤❤❤❤❤❤❤❤
@sukumaranpk643512 сағат бұрын
നിഷ്പക്ഷത അവകാശപ്പെടുന്ന ഷാജൻ്റെ ഉള്ളിലെ ഫ്രോഡുകൾ ചിലപ്പോഴൊക്കെ പുറത്ത് വരും. ഇത് വിഴിഞ്ഞത്ത് തുറമുഖത്തിനെതിരെയുള്ള സമരത്തിൽ പോലീസ് സ്റ്റേഷനിൽ കയറി പോലീസിനെ കയ്യും കാലും തല്ലിയൊടിച്ച പ്പോൾ സമരക്കാരെ അനുകൂലിച്ച് ഷാജൻ ഒരു വീഡിയോ ചെയ്ത പ്പോൾ നമ്മൾ കണ്ടതാണ്.
@RakeshKumar-g5n1l12 сағат бұрын
ഞാൻ ആണായിട് പറയുന്നു ഒരു രാജ്യം ഒരു തിരഞ്ഞെടുപ് നിയമം വരുക തന്നെ ചെയ്യും ഇത് നന്നായി അറിയുന്ന ഭരണനേതാക്കൾ ആണ് കേന്ദ്രം ഭരിക്കുന്നത്. ചർച്ചക് എടുക്കുക ന്ന ആദ്യ കടമ്പ വിജയകരമായി പൂർത്തിയായി. 3 ഇൽ 2 ഭൂരികപക്ഷം ന്നത് ബിജെപി കു ബാലി കേറാ മലയല്ല. അടുത്ത ചർച്ചയിൽ ഈ ബില്ല് പാസ്സാവുക തന്നെ ചെയ്യും. ഒന്ന് കൂടെ അടിവരയിട് പറയട്ടെ ഇന്ന് ഓപ്പോസിഷനിൽ ഇരിക്കുന്നവർ പോലും ഈ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്യും. അതിന്റെ ആദ്യ പടിയാണ് ഇന്നലെ മഹാരാഷ്ട്രയിൽ നിങ്ങൾ കണ്ട ഫട് നാവിസ് /ഉദ്ധവ് കൂടിക്കാഴ്ച. ബിജെപി യോടാണ് കളി.... ഹും നടന്നത് തന്നെ
@devils48039 сағат бұрын
മമ്ത and തക്കറേ സപ്പോർട് ചെയ്യും 😍😍😍അച്ചായന്റെ സ്വപ്നം ആണ് നടക്കാതെ പോകുന്നത് 😂😂😂
@saneeshsanu138012 сағат бұрын
നടക്കില്ല എന്ന് നിങ്ങൾ പറഞ്ഞ പലതും നടത്തിയ ആളാണ് നരേന്ദ്ര ദാമോദർ ദാസ് മോഡി. അതുകൊണ്ട് ആ ഡയലോഗ് വേണ്ട🔥
@krishnadasg995710 сағат бұрын
ഒറ്റ തിരഞ്ഞെടുപ്പ് നടന്നാൽ രാജ്യതിന്നു ഗുണം ജനങ്ങൾക്കും ഗുണം ഒറ്റപിരിവ് കൊടുത്താൽ മതിയലോ പിന്നെ ബിജെപി ആണ് പാർട്ടി ഒന്നും കാണാതെ ബില്ല് അവതരിപ്പികത്തില്ല
@KrishnadasvkDas13 сағат бұрын
ബിൽ പാസാകും 2034 വരെ time ഉണ്ട്
@Azeemkh813 сағат бұрын
ok da ...😂
@KrishnadasvkDas11 сағат бұрын
@Azeemkh8 ശരിയാടെ.. 😭
@KrishnadasvkDas11 сағат бұрын
@Azeemkh8 ശരിയാടെ.. 😭
@niranjanabhi12 сағат бұрын
അതിന് ഇപ്പോ ഉടനെ പാസ്സാക്കാൻ അല്ലല്ലോ. 2034 വരെ സമയം ഉണ്ടല്ലോ.. ഇപ്പോ തുടക്കമിട്ട് അടുത്ത തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമ്പോ പുല്ല് പോലെ ഇത് പാസാക്കി എടുക്കാനാണ് ഇപ്പഴേ തുടക്കമിട്ടത്.. അടുത്ത അഞ്ചു വർഷം ചർച്ചകൾ, ജെപിസി ഒക്കെയായിട്ട് ഇരിക്കും..അടുത്ത സർക്കാരിന്റെ സമയത്ത് നടപ്പാക്കുകയും ചെയ്യും.. ഒന്നും കാണാതെ മോഡിയും അമിത് ഷായും ഇറങ്ങി പുറപ്പെടില്ല.
@AjithkumarSreenivas13 сағат бұрын
സാജൻജി എന്ത് തേങയാണ് പറയുന്നത്
@mcvarghesevarghese340412 сағат бұрын
Jai Jai Modi ji 👍 ❤❤❤ Jai Bharat 🇮🇳 ❤❤❤
@nirmalkumar151412 сағат бұрын
സാജൻ്റെ ഒരു സന്തോഷം 😂
@jensimol794212 сағат бұрын
ഷാജൻ സാറെ... ഒരു കാര്യം ചോദിച്ചോട്ടെ....1952 to 1967വരെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നായിരുന്നു എന്നു കേട്ടു... അന്ന് കോൺഗ്രസ് ഭരണം.... ഇപ്പൊ ഇതു നടക്കാൻ പോകുന്ന ബിജെപി സർക്കാരിൽ നിങ്ങൾ കാണുന്ന വിമർശനങ്ങൾ എല്ലാം തന്നെ അന്നും ഉണ്ടായിരുന്നില്ലേ... ഇന്ന് മോദിജി യിൽ ഇതിന്റെ പേരിൽ കണ്ടുപിടിക്കുന്ന ആരോപണങ്ങൾ ഉന്നയിക്കുന്ന കോൺഗ്രസ് ഇന്റെ മനോഭാവം എന്താണോ അതു തന്നെ ആയിരുന്നിരിക്കില്ലേ അന്ന് ഭരിച്ച കോൺഗ്രസ് ഇന്റെയും...അന്ന് ഭരണഘടന പ്രശ്നം ഇല്ലായിരുന്നോ.... പിന്നെ ഷാജൻ സർ ഉറപ്പിക്കാൻ വരട്ടെ... പൊതു ജനം ആഗ്രഹിക്കുന്നത് ഒറ്റ തെരഞ്ഞെടുപ്പ് ആണ്...സ്വാർത്ഥരായ രാഷ്ട്രീയ നേതാക്കൾക്ക് മാത്രം ആണ് പ്രശ്നം..ബിജെപി ഇതു നടപ്പാക്കുക തന്നെ ചെയ്യും... നല്ല തലമണ്ട ഉള്ളവർ ആണ് കേന്ദ്രം ഭരിക്കുന്നത്.. അല്ലാതെ മന്ദബുദ്ധികൾ അല്ല.. ഫുൾ സപ്പോർട് ബിജെപി 💪🇮🇳 പിന്നെ പപ്പു, പിങ്കി, പ്രതിപക്ഷത്തെ വാർത്തകൾ ഒന്നും കണ്ടില്ല, കേട്ടില്ല... എന്ന ഭാവം അതു പൊതുജനം കാണുന്നുണ്ട് സർ... സാറിന്റെ വീഡിയോയ്ക്കു താഴെ വന്ന കമന്റ് കൾ ഒന്നു നോക്കിയാൽ സർ നു അതു മനസ്സിലാകും
@KSS114179 сағат бұрын
👌👌👌👌👌👌👌👌👌👌👌👍👍👍
@narayanankutty597313 сағат бұрын
ഹലോ ഷാജൻ സർ, താങ്കൾ ഒരു kary
@reshreshme902010 сағат бұрын
ആഹ്ലാധിക്കാൻ വരട്ടെ ഷാജ മോദിയും rss വിചാരിച്ചിട്ടുണ്ടെങ്കിൽ അത് നടപ്പിലാക്കുകതന്നെ ചെയ്യും വക്കഫ് ബിൽ ജെപിസിക് വിട്ടതിനുപിന്നിലും വ്യക്തമായ കാര്യങ്ങൾ ഉണ്ട് നിങ്ങൾ ഇവിടെ സുഖിപ്പിച്ചു സുഖിപ്പിച്ചു വീഡിയോ ചെയ്തോളു
@RajkumarParakimamvila12 сағат бұрын
സാറിന് അറിയാൻ വയ്യാഞ്ഞിട്ടാണ് അവർ തീരുമാനിച്ചാൽ അത് നടപ്പിലാക്കും.. എനിക്കറിഞ്ഞു ബിജെപി. അവസരവാദികൾ അല്ല അവർ പതുക്കെപ്പതുക്കെ ആണ് അവരുടെ ജനനന്മയ്ക്കായി ഉള്ള കാര്യങ്ങൾ നടപ്പിലാക്കുന്നത് ഇന്ത്യ മതേതരത്വം ആയി നിലനിൽക്കണമെങ്കിൽ ഹിന്ദു ഭൂരിപക്ഷം ഉണ്ടാകണം അല്ലെങ്കിൽ ഒരു ഒരു സിറിയ പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളലുഡ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് മാറുന്ന രീതിയിലേക്ക് പോകും അതിന് ബിജെപി ആർഎസ്എസ് ഈ നാടിന് ആവശ്യമാണ്
@muhamedshadil6 сағат бұрын
മോദി ഗവണ്മെന്റ് 10 വർഷം മോഹന വാഗ്ദാനം പദ്ധതി പ്രക്യാപിച്ച് ഫണ്ട് പാസാക്കി മുക്കി പൊളിഞ്ഞ് അട്ടം കേറിയ പദ്ധതികളിൽ ചിലത് ചുവടെ ചേർക്കുന്നു മേക്കിങ്ങ് ഇന്ത്യ ഡിജിറ്റൽ ഇന്ത്യ സ്റ്റാർട്ടപ്പ് ഇന്ത്യ സ്കിൽ ഇന്ത്യ ആത്മനിർഭർ ഭാരത് ഖേലൊ ഇന്ത്യ മുദ്ര ലോൺ സ്വച്ച് ഭാരത് നൽജൽ യോജ കക്കൂസ് നിർമ്മാണം കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ എല്ലാവർക്കും വീട് 24/365 വൈദ്യുതി സാധാരണക്കാരനു വിമാനയാത്ര 100 സ്മാർട്ട് സിറ്റികൾ 100 % വിജയിച്ച പദ്ധതികൾ ആർക്ക് വേണേലും പോസ്റ്റാം ഇതൊക്കെ വായിച്ച് മനസ്സിലാവുന്നോർക്ക് തിരിയും അല്ലാത്തോർ ചാണകത്തിൽ കിടന്ന് നട്ടം തിരിയും
@mayapillai-lc6wi10 сағат бұрын
ഷാജൻ സാർ പറയുന്ന ഈ കാര്യം വിശ്വസിക്കാൻ പറ്റില്ലാ
@binu910110 сағат бұрын
Bjp പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യും... ബില്ല് വോട്ടിന് ഇടുന്ന ദിവസം നൂറ് പ്രതിപക്ഷ എംപിമാര് സഭയിൽ ഇല്ലാതിരുന്നാൽ പോരെ.... ഒന്നുങ്കിൽ അവരെ parliament ൽ നിന്ന് എന്തെങ്കിലും കാരണം പറഞ്ഞ് സസ്പെൻഡ് ചെയ്യണം.. ഇല്ലെങ്കിൽ അവര് പാർലമെൻറിലേക്ക് വരുന്ന സമയത്ത് എന്തെങ്കിലും പ്രശ്നമുണ്ടാക്കി പാർലമെൻറ് എത്താത്ത രീതിയിൽ തടയണം... നാണവും മാനവും ഒന്നും നോക്കണ്ട.... നമുക്ക് എങ്ങനെയെങ്കിലും ആ ബില്ല് പാസാക്കി എടുപ്പിച്ചാ മതി, അല്ലെങ്കിൽ മോദിജിക്കും അമിത് ഷായ്ക്കും നാണക്കേടാണ്...
@SujathaBabu-d2v11 сағат бұрын
അതൊക്കെ മോദിജി നടപ്പിലാക്കും.. ഓലപ്പാമ്പ് കണ്ടിട്ട് ഒന്നും അങ്ങനെ പേടിക്കൂല.. പറഞ്ഞാൽ അത് ചെയ്തിരിക്കും.. വൈകിയാലും.. അതാ ചരിത്രം
@yogyan7916 минут бұрын
ജയ് ഭാരത്🇮🇳🇮🇳🇮🇳🙏 ജയ് മോദിജി🇮🇳🇮🇳🇮🇳🙏
@philipthomas97773 сағат бұрын
One india one election ഉം one india one pension ഉം. നടപ്പാക്കണം. 🙏🏻 മോദിക് അത് സാധിക്കും. ബിജെപി കരല്ലാത്തവരും അത് ആഗ്രഹിക്കുന്നു 🙏🏻🙏🏻
@vishnukumartr632912 сағат бұрын
പപ്പുവിന്റെ ലോക്സഭയിലെ പ്രസവം കണ്ടില്ലേ മറുനാടാ........ Video ഒന്നും കണ്ടില്ല!
@BaburajBabu-m1w11 сағат бұрын
അതിന് ഷാജന് കണ്ണ് ഉണ്ടാവില്ല 😂
@p.n.unnikrishnan665911 сағат бұрын
ഇത് ഒരു കളിയാണ്. മനസ്സിലാക്കാൻ സമയം എടുക്കും.
@MsaMurali-u1f12 сағат бұрын
ഷാ ജ നീല കുറുക്ക ബില്ല് മോ ദി പാസ്സാക്കി കൊള്ളൂ ം നിങ്ങൾ ടെൻഷനദിക്കേണ്ട
@RashidMahamood-dy3xx7 сағат бұрын
@@MsaMurali-u1f modi paasskum muparude veetile curent bill
@sreeramasubramanianvv547612 сағат бұрын
ജാങ്കോ , ഉദ്ധവ് താക്കറേ ഫഡ്നവിസിനെ കണ്ടു അറിഞ്ഞോ?
@prasasthactor245110 сағат бұрын
ബില്ല് പാസ്സ് ആകുന്നതിന് എതിർക്കുന്നവർക്ക് ഇനി അടുത്ത ഇലക്ഷനിൽ ജനം പണി കൊടുക്കും.❤❤❤❤❤❤❤
@AjithParthasarathy-h5n10 сағат бұрын
സാജാ RSS എന്താണ് കണക്കുകിയിട്ടിയത് എന്ന് നിങ്ങൾക്ക് അറിയില്ല, അത് അറിയാൻ സമയം എടുക്കും
@arjunmodularhomes296311 сағат бұрын
ഇയാൾ തള്ളുന്നത് പോലെ അല്ല മോദി. മോദി മാനത്തു കണ്ടിട്ടുണ്ട്
@SundaranPp-o5y2 сағат бұрын
No no shajan sir adyam ella billukalum janangalk vittkodukkukka, after only , janangalk eppol chindikku nath ella nadakkum , buribasham Ella , next election, Modi alla party , modiyude anugram ❤❤❤
@SaharaSahara-k5c2 сағат бұрын
ഈ നിയമം ഒരിക്കലും നടക്കാൻ പാടില്ല അപകടങ്ങൾ ഒരുപാടുണ്ട്
@ravindrangopalan13 сағат бұрын
എടുത്തു കളയേണ്ട ത് കളയണം
@sneha8ukandam3 сағат бұрын
I think This is a massage to Voters, you decide and also to Parliamentary Committee ☺️
@Suresh-bj6wc13 сағат бұрын
ഭൂരിപക്ഷം ഉണ്ടാക്കാനല്ലേ മഹാരാഷ്ട്രയിൽ ഞങ്ങൾ നീക്കം നടത്തുന്നത്, വെറുതെ തോക്കിൽ കേറി വെടിവക്കല്ലേ സാറെ, ക്ഷമി 😄
@padmanabhanm50365 сағат бұрын
രാജ്യത്തിൻ്റെ സമ്പത്ത് അനാവശ്യ ചിലവ് ഒഴിവാക്കി അത് മറ്റ് ജനക്ഷേമത്തിന് ചിലവാക്കാം , ഈ നിയമം നടപ്പിലായില്ലെങ്കിൽ നഷ്ടം രാജ്യത്തിനും ജനങ്ങൾക്കും, മോദിക്കെന്ത് നഷ്ടം.
@sreekala769011 сағат бұрын
ഇയാൾക്ക് പപ്പിയുടെ ബാഗിനെ പറ്റി ഒന്നും പറയാനില്ലേ
@ohboeeboee6 сағат бұрын
ശോ മിണ്ടല്ല്...മുന്നണിപ്പോരാളി ആണ് ചേട്ടൻ😂
@rajnair162712 сағат бұрын
Mr Sajan, all such proposals are initiated with the sole interest of the country and not for personal benefit of Mr Modi or BJP.
@esnamboothiripad21955 сағат бұрын
അപ്പോൾ ആദ്യകാലത്ത് സ്റ്റേറ്റിലേയും കേന്ദ്രത്തിലേയും ഇലക്ഷൻ എങ്ങിനെനടത്തി അന്ന് ഭരണഘടനക്ക് എതിരെയാണൊ ചെയ്തത്. സാങ്കേതികത്വം എന്താണെന്നുമനസ്സിലായില്ല
@nobledasmn515139 минут бұрын
പറഞ്ഞത് മോദിയെങ്കിൽ സംഭവം പാസാക്കിയിരിക്കും ചേട്ടാ......... 😊
@jithinjose126412 сағат бұрын
അരക്കൻ അർമി bangalesh പിടിച്ച് എടുക്കുന്നു...ഇത് ഒന്നും ആരും അറിയുന്നിലെ 😊
@shaluvarghese87368 сағат бұрын
കോൺഗ്രസിനെക്കാളും എത്രയോ മികച്ച ഗവണ്മെന്റ് ആണ് ഇപ്പോ ഇന്ത്യ ഭരിക്കുന്നത്....
@sajithsajithsaju99015 сағат бұрын
നടക്കില്ല... എന്ന് പറയുന്നതേ... നടപ്പിലാക്കും... അതാ... ശീലം... 💪
@svijayaprasad58404 сағат бұрын
ഷാജൻ വിഷമിക്കണ്ട ബിജെപിക്ക് അറിയാം അത് എങ്ങനെ നടപ്പിലാക്കണമെന്ന്
@unnikrishnaification5 сағат бұрын
ബില്ല് കൊണ്ട് വന്നത് ബിജെപി ആണെങ്കിൽ അതു നടപ്പാക്കിയിരിക്കും.. ഷാജൻ സന്തോഷിക്കാൻ വരട്ടെ ഒന്നും കാണാതെ അവർ രംഗത്ത് ഇറങ്ങില്ല. അവർ പറഞ്ഞത് ചെയ്യും ഉദ്ദേശിച്ചത് നടപ്പിലാക്കും. അതാണ് ബിജെപി.😊😊
@adithyankm105354 минут бұрын
നടക്കാത്ത സ്വപ്‌നങ്ങൾ നടത്തുകയെന്നതാണ് മോദിയുടെ പണി !😂ഉദാഹരണം കശ്മീർ 370
@VKR-w8o10 сағат бұрын
ഇന്ത്യയിലെ ഭരണാധികാരികളും നിയമങ്ങളും വിശ്വാസങ്ങളും അല്ലല്ലോ ഭൂമിയെ നിർമ്മിച്ചത് !!! ഭൂമിയിലെ മനുഷ്യർക്ക് ധാരാളം ദൈവങ്ങളും വിശ്വാസങ്ങളും മതങ്ങളും ഉണ്ടല്ലോ? ഇനി ആ ഒറിജിനൽ ദൈവം ഭൂമിയെ എന്ത് ചെയ്യണമെന്ന് തീരുമാനിക്കട്ടെ... ആ തീരുമാനം പെട്ടെന്ന് ആയിരിക്കില്ല മെല്ലെ മെല്ലെ അത് പൂർണ്ണതയിൽ എത്തും!!! ഭൂമിയിലെ ഒരു ശക്തനും തടയില്ല 😎
@rajendranrajendranragav40173 сағат бұрын
ഇത് നരേന്ദ്ര മോദിയാണ് നിങ്ങൾ ഉദ്ദേശിച്ചത് മരത്തേൽ പക്ഷെ പ്രധാനമന്ത്രി മാനത്തു കാണും
@nishadpv355913 сағат бұрын
Yes
@bestfriend3964 сағат бұрын
അടുത്ത ഇലക്ഷനോട് കൂടി ബാക്കിയുള്ള സ്വപ്നങ്ങളും പോയിക്കിട്ടും 😃
@aliensage219111 сағат бұрын
ഇത് ക്ലിയർ അല്ലെ? സഭയിൽ ഇത് പാസ് ആവില്ല ന്ന് എന്താ ബിജെപി യ്ക്ക് അറിയില്ലേ? പക്ഷെ എന്നാലും അവർ ബില്ല് അവതരിപ്പിച്ചു. അപ്പോൾ അവർ വേറെ ഒരു സന്ദർഭം ആണ് ലക്‌ഷ്യം വെയ്ക്കുന്നത് ...
@shylanshylan-ny2tv12 сағат бұрын
BJP കേന്ദ്രം ഭരിച്ചില്ലെങ്കിൽ സാജാ മോനേ നി പണ്ടേ മുക്കാലി ആയ നേ. അതിൽ ഒരു സംശയം വേണ്ട
@krishnamp252112 сағат бұрын
Sajan nasrany ആണ് അവന്മാർക്ക് congreessinodanu kuru കൂടുതൽ
@ashanarayanan68734 сағат бұрын
സാജാ ഒന്നും മാറ്റി വയ്ക്കില്ല
@bk28732 сағат бұрын
നടക്കും നല്ല കാര്യം നടക്കട്ടെ.
@rennymathew58913 сағат бұрын
കശുകൊടുത്താൽ അഭിപ്രായം ഇരുമ്പുലക്ക അല്ല എന്ന് പറയുന്ന ആൾക്കാരെ കിട്ടാൻ രാഷ്ട്രീയത്തിൽ അൽഭുതപ്പെടണോ
@MadanMohan-o2q5 сағат бұрын
Good 👍
@rajanpv760912 сағат бұрын
മോദി ഒരു സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ അത് യാഥാർത്ഥ്യമാക്കിയിരിക്കും അതാണു മോദി
Angane chanaka sajanum kareyam pidi kitty le chanakam😂😂😂
@AjayaKumar-c2z5 сағат бұрын
ഏത് ബില്ല് വന്നാലും ഈ പപ്പു കുണ്ണ ലോകസഭയിൽ ഹാജരുണ്ടാകില്ല 😭😭😭
@ratheeshrathi448617 минут бұрын
തനിക്കെത്ര കിട്ടും ശബളം സാജൻ
@binoypc68463 сағат бұрын
ഈ ബില്ല് വിജയിക്കാൻ പ്രയാസമില്ല.ജനസംഖ്യാകണക്കെടുപ്പ് കഴിഞ്ഞാൽ മണ്ഡലങ്ങൾ കൂടും.ചിലപ്പോൾ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുകയും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി ബില്ല് നിയമം ആക്കുകയും ചെയ്തേക്കാം.
@sg73449 сағат бұрын
Shahjan just jumps up n down with happiness😂
@podipooram202411 сағат бұрын
നോക്കാം 🔥❤
@vinayakg.s355511 сағат бұрын
ഒരു രാജ്യം ഒറ്റ തെരെഞ്ഞെടുപ്പ് നല്ല ആശയം ഉറപ്പായും വരണം പക്ഷേ ബാലറ്റ് പേപ്പർ നിർബന്ധം😢😢
@kujanair31227 сағат бұрын
Sometimes 0:42 you deliver, sometimes illterate
@AlexKutty-y4o11 сағат бұрын
നടക്കും അല്പം waight ചെയ്യു
@24ct9168 сағат бұрын
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് പ്രായോഗികമല്ല. ഇങ്ങനെ ഒരു നിയമം പ്രാബല്യത്തിൽ വന്നാൽ അത് ജനാധിപത്യത്തെ അട്ടിമറിക്കും. അതിനാൽ ഇത് പാസ് ആകാൻ പാടില്ല.