അമ്മേ നാരായണ. ദേവി നാരായണ. ലക്ഷ്മി നാരായണ. ഭദ്രേ നാരായണ. സർവ്വം ഖൽവിധ മേവാഹം നാന്യഥസ്തി സനാതനം. 🙏🙏🙏🙏🙏 🌹🌹🌹🌹🌹
@preetharoby29232 жыл бұрын
എന്റെ ദേവി എനിക്കും ചൊല്ലാൻ കഴിയാണേ 🙏🙏🙏
@SusmithaJagadeesan2 жыл бұрын
ദേവി അനുഗ്രഹിക്കട്ടെ 🙏
@Keshaveeyam3 жыл бұрын
അമ്മേ മഹാമായേ 🙏ഈ സത്സംഗത്തിലൊക്കെ പങ്കുചേരുവാൻ സാധിച്ചത് തന്നെ അമ്മയുടെ അനുഗ്രഹമായി കരുതുന്നു. ഈ കേട്ടതൊന്നും മറക്കാതിരിക്കാൻ എന്നും മനനം ചെയ്തുകൊണ്ടിരിക്കാൻ എല്ലാഭക്തരിലും സ്മൃതിരൂപേണ നിറഞ്ഞു നിൽക്കും പരമാനന്ദ സ്വരൂപീണി അനുഗ്രഹിക്കണേ. ഭക്തിസാന്ദ്രമായി നാരായണിസ്തുതി ആലപിച്ച ആത്മസുഹൃത്തിന് ഭഗവാന്റെ നാമത്തിൽ നന്ദി ❤
@SusmithaJagadeesan3 жыл бұрын
😍🙏
@shanthicp1876 Жыл бұрын
എന്നും ഞാൻ ഇത് തൃസന്ധ്യയ്ക്ക് വെക്കും വീടിന്റെ അടുത്ത് ഉള്ളവരും അത് കേട്ട് മനസ് നിറയും 🙏🙏🙏🙏🙏🙏🙏🙏🙏
ഹാ..... എന്ത് സുഖം കേൾക്കാൻ മഹാമായ അരികിൽ വന്ന് നിൽക്കും പോലെ . എന്റെ കുട്ടികൾക്കും സുസ്മിതാ ജി യുടെ ഈ പാരായണം കേൾക്കാൻ വലിയ ഇഷ്ടമാണ്. 🙏🏼🙏🏼🙏🏼♥️💜💙💚💛🧡
@SusmithaJagadeesan3 жыл бұрын
😍😍😍
@rajendrabhatk331410 ай бұрын
Superb
@girijatensingh89812 жыл бұрын
Ohm Kali Kali Mahakali bhadrakali Namosthuthe
@indiranandan32522 жыл бұрын
Amme narayana devi narayana
@haihoiful1 Жыл бұрын
ഓം ശ്രീ മഹാദേവൈയ നമ
@s.vijayamma55743 жыл бұрын
🙏🙏🙏🙏🙏ഓം!!!..…. അമ്മേ!!!!!ദേവീ!!.... നാരായണീ നമോസ്തുതേ!!!🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏susmithaajee.... സിംഹ ആരൂഢ യായി, സന്തോഷിണിയായി ഇരിക്കുന്ന ദേവിയുടെ സന്നിധിയിൽ ദേവഗണങ്ങൾ തൊഴു കൈകളോടെ, പ്രാർഥയോടെ നിൽക്കുന്ന അരങ്ങിലേക്ക്.... പിൻ നിരയിലേക്ക്.... മോളുടെ ദിവ്യ ശബ്ദം ഞങ്ങളെ കൊണ്ടെത്തിച്ചു.... 🌹🌹🌹🌹🌹❤❤❤🙏🙏🙏🙏🙏😍😍😍
ദേവി അനുഗ്രഹിക്കട്ടെ.ഇതൊരു നിയോഗമാണ്... ടീച്ചറുടെ ഭാഗ്യം
@SusmithaJagadeesan2 жыл бұрын
🙏
@sushilanair60062 ай бұрын
Amme Devi Laxmi Bhadre Narayani Namastude🙏🙏🙏
@rajanit91252 жыл бұрын
Amma Narayana Devi Narayana leshmi Narayana bhathra Narayana drugs bagavathi
@manilaaa99793 жыл бұрын
ഏതൊരു കാന്ത വലയമായ ശബ്ദം.. ലയിച്ചിരു നു പോവും👌👌🙏🙏
@madhusudangn71433 жыл бұрын
നമസ്കാരം മോളെ. ഇതു കേൾക്കാൻ അതിസുന്ദരം. ഞാൻ വെറുത ചൊല്ലുകയുള്ളു. ഈ സന്ധ്യ വളരെ മനോഹരമാക്കി. അതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു ദേവി എപ്പോഴും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹🌹🌹
@chandrankmchandran90442 жыл бұрын
നമസ്കാരം ടീച്ചർ 🙏
@meenupadamakumar5042 Жыл бұрын
Ammenarayana Devi narayana lekshmi narayana bhadre narayana... Om nama chandikaay nama 🌸🙏
@rayiramparambath63054 ай бұрын
അമ്മേനെരസ്യസ്നടേബിൻസർസിസ്നസ് devinsrsyans🙏🏼🙏🏼🙏🏼
@sarithacheeru44472 жыл бұрын
എത്ര മാസ്മരിക ശബ്ദം ഞാനെന്നും കേൾക്കുകയും കൂടെ ചൊല്ലുകയും ചെയ്യുന്നുണ്ട് നന്ദി
രണ്ടു നേരവും ദേവി യെ കണ്ടു തൊഴാൻ sadhikkunnudu🙏. ദേവി മഹാല്മയം സന്ധ്യ കു വായിച്ചിട്ടു കാവിൽ പോയി അമ്മയെ കാണുമ്പോൾ ഉള്ള ഒരു അനുഭവം പറഞ്ഞു അറിയിക്കാൻ പറ്റില്ല 🙏 എല്ലാം അമ്മ യുടെ അനുഗ്രഹം 🙏. എപ്പോഴും അമ്മയുടെ സാനിധ്യം ഉള്ള പോലെ ഒരു തോന്നൽ 🙏
ഒരു ദിവസം പോലും കേൾക്കാതിരിക്കാറില്ല്യാ.... എത്ര തവണ കേൾക്കാറുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല്യാ.. ഇപ്പോൾ ഏതാണ്ട് എനിക്ക് കാണാതെചൊല്ലാറായി നന്ദി നന്ദി നന്ദി.......🤝🤝🤝🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
@ambilyprasad35613 жыл бұрын
അമ്മെ നന്ദി ഇത് കേൾക്കാനും പഠിക്കുവാനും അനുവദിച്ചതിന് 🙏🙏
What a divine voice. Absolutely mesmerizing. You are so blessed to be able to sing with such melodious voice. Indeed the god's have sent you here with a divine purpose 🙏
@SusmithaJagadeesan3 жыл бұрын
🙏
@remyaanil34302 жыл бұрын
@@SusmithaJagadeesan MO moo moo aAm 😟
@anjulince99272 жыл бұрын
@@SusmithaJagadeesan teacher namaskaram.teacherinte e -mail address enthanu?
@suseelats62383 жыл бұрын
ഓം ദേവി കാത്യായനി നമഹ. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ശ്രീ ഭദ്രേ നാരായണ.
@jayalakshmisreedharan9563 Жыл бұрын
🙏🌹🙏🌹🙏🌹🙏 Om Maha Deviye Namah 🙏🌹🙏🌹🙏🌹🙏 Thank you Susmithaji 🙏🌹🙏🌹🙏🌹🙏
@sreekalachadran2542 жыл бұрын
🙏🏿🙏🏿🙏🏿ji
@sushitha-22223 жыл бұрын
പ്രണാമം ടീച്ചർ 🙏.. ഇന്ന് നാരായണി സ്തുതി കേൾക്കാൻ സാധിച്ചത് ഭഗവാൻ തന്നെ തന്ന അനുഗ്രഹമായി കരുതുന്നു..ഇന്നത്തെ ദിവസത്തിന്റെ പുണ്യം ഭഗവാൻ അവിടുത്തേക്ക് നൽകുമാറാകട്ടെ... കോടി കോടി പ്രണാമം 🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@vasanthaav63282 жыл бұрын
Amme saranam
@gayathridevikp93046 ай бұрын
Pranamam Guro
@aryak9830 Жыл бұрын
Sree lathia maha thripura sundhariye namaha❤❤❤❤
@meenarajappan5230 Жыл бұрын
🙏🙏🙏🙏🙏❤
@sreenarayananpaliath812 жыл бұрын
സർവ്വം ഖൽവിധമെവാഹം നാന്യഥസ്തി സനാതനം. 🙏🙏🙏🙏🙏 🌹🌹🌹🌹🌹
@soumyaamarnath14263 жыл бұрын
Kelkkanum Padikkanumokke Kripa venom. May Her Grace be up on all of us Always. ❤