ശ്യാമളാദണ്ഡകം പാരായണം # Syamala Dandakam Parayanam

  Рет қаралды 508,481

Susmitha Jagadeesan

Susmitha Jagadeesan

2 жыл бұрын

Пікірлер: 743
@sudhaaravind6102
@sudhaaravind6102 2 жыл бұрын
നമസ്കാരം സുസ്മിത മാഡം ശ്യാമള ദണ്ഡകം സ്ഥിരമായി ജപിക്കുന്നുണ്ട്. ഹരിഷ് ചന്ദ്ര സാർ ആണ് പഠിപ്പിച്ച് തന്നത്.വിജയദശമി ക്ക് 108 തവണ ശ്യാമള ദണ്ഡകം ജപിച്ച് സമർപ്പിക്കുവാൻ സാധിച്ചത് ജിവിതത്തിലെ വലിയ ഒരു അനുഭവമായി എത്രകേട്ടാലും ജപിച്ചാലും മതിയാവില്ല'
@anilkumarthankappan4922
@anilkumarthankappan4922 2 жыл бұрын
നമസ്തേ സത്യം 🙏 ഹരി ഹരി ബോൽ 🙏
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
ഞാനും ഹരീഷ് ജി യിൽ നിന്നാണ് കേട്ടത് ആദ്യമായി നമസ്കാരം
@laliapalathingal6690
@laliapalathingal6690 2 жыл бұрын
ഞാനും പഠിച്ചത്
@sasikalaprakash5109
@sasikalaprakash5109 2 жыл бұрын
Harish sir l ninnanu njanpadichad 🙏🏾🙏🏾🙏🏾
@girijakumari8770
@girijakumari8770 2 жыл бұрын
നമസ്തേ ഞാനും ഹരീഷ് ജിയിൽ നിന്നും പഠിച്ചു🙏🌹
@beenab9229
@beenab9229 2 жыл бұрын
ശ്യാമ‌ളാദണ്ഡകം ഇത്രയും ഭംഗിയായും ഭാവത്മകമായും പാടിയതിന് നന്ദി, വിജയദശമിക്ക് ഞാനും പഠിച്ചു, സൂപ്പർ ഫാസ്റ്റ് പോകുന്നത് പോലെയാണ് പലരും പാടുന്നത്, ശ്വാസം മുട്ടിപോകും കൂടെ പാടാൻ ശ്രമിച്ചാൽ, ഇനി സുസ്മിതയുടെ കൂടെ സമാധാനമായിട്ട് പാടി പഠിക്കാം, നന്ദിയുണ്ട് വളരെയധികം 🙏🏻🙏🏻
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍👍
@kumartravels107
@kumartravels107 2 жыл бұрын
The clarity and Devine sloka very very happy to hear reprstedly
@usharaman8309
@usharaman8309 2 жыл бұрын
നമസ്കാരം ടീച്ചർ ഹരീഷ് സാർ പഠിപിച്ചു തന്നു ഇപ്പോൾ കാണാതെ മുഴുവൻ വായിക്കാൻ കഴിയുന്നു എന്നും ജപിക്കാറുണ്ട് എല്ലാം അമ്മയുടെ കാരുണ്യം ഓം സം സരസ്വത്യൈ നമ:🙏🙏🙏
@jeep2173
@jeep2173 2 жыл бұрын
ഈ പറയുന്ന ഹരീഷ് സാർ ആരാണ്? അതുകൂടി പറ
@jayanthianil4512
@jayanthianil4512 2 жыл бұрын
@@jeep2173 സപ്താഹം, നവാഹം ഒക്കെ നടത്താറുള്ള ആചാര്യൻ. നാലാംചിറ കോളേജ് പ്രിൻസിപ്പൽ കൂടി ആണ്. ഇന്ന് കായംകുളം ചെറുപ്പത്തിയൂർ ക്ഷേത്രത്തിൽ സപ്താഹം സമാപിച്ചതെ ഉള്ളു. Harish ചന്ദ്രശേഖർ എന്ന് യൂട്യൂബ് ചാനൽ ഉണ്ട് 🙏
@harshannarayanan8549
@harshannarayanan8549 2 жыл бұрын
വിജയദശമി ദിനത്തിൽ മനോഹരമായ ഒരു ദേവി സ്തുതി കേൾക്കാൻ അവസരം ഒരുക്കിയ മോൾക്ക് എല്ലാ നന്മകളും നേരുന്നു. എല്ലാവർക്കും വിജയദശമി ആശംസകൾ
@vaidyanadhannr3921
@vaidyanadhannr3921 2 жыл бұрын
I heard many of such vedios of madam.Each one is superior to the one I heard. Feel to hear without any disturbance. But in material world being helpless, somehow finding time to get satisfied sacrificing some works in the routine life. May All Gods and Goddesses elivate her to have more happiness by hearing such audio songs.
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
എന്നും ഈ ശബ്ദം മായാതെ മങ്ങാതെ ദേവി കാത്തുരക്ഷിക്കട്ടെ നമസ്കാരം സുസ്മിതാ ജി ആലാപനവും വിവരണവും മനസിൽ പതിഞ്ഞു സന്തോഷം കേൾക്കാൻ കഴിഞ്ഞതിൽ ദേവി..
@malathymelmullil3668
@malathymelmullil3668 2 жыл бұрын
🙏🙏
@sivakami5chandran
@sivakami5chandran 2 жыл бұрын
🙏🙏🙏🙏💅💅💅💅
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
@@malathymelmullil3668 നമസ്കാരം
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
@@sivakami5chandran നമസ്കാരം
@ashanair6556
@ashanair6556 Жыл бұрын
എന്റെ ഒരു ദിവസം ആരംഭിക്കുന്നത് ഇത് കേട്ട് കൊണ്ടാണ് 🙏♥️
@mayahnair2383
@mayahnair2383 2 жыл бұрын
സർവ്വഗേ സർവ്വ രൂപേ ജഗന്മാതൃകെ പാഹിമാംപാഹിമാം പാഹിമാം ദേവി!തുഭ്യം നമോ ദേവി തുഭ്യം നമോ ദേവി തുഭ്യം നമഃ 🙏
@sindhusathish6573
@sindhusathish6573 2 жыл бұрын
സന്തോഷമായി ടീച്ചർ സുസ്മിതാജിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ
@varamoolyam
@varamoolyam 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശബ്ദം...🙏 ശബ്ദം ഭക്തിയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നു 🙏🙏🙏💖💖💖
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@rajeswaripremavrithan6154
@rajeswaripremavrithan6154 2 жыл бұрын
ദൈവീകമായ ആലാപനം🌹 സരസ്വതിദേവി ടീച്ചറിന്റെ ഹൃദയത്തിൽ നൃത്തം ചെയ്യുന്നതായി അനുഭപ്പെടുന്നു . സുസ്മിതടീച്ചറിന്റെ അറിവിനെയും അറിവ് ഭക്‌തർക്കായി പകർന്നുതരുന്ന വിനയമുള്ള മനസിനെയും നമിക്കുന്നു ❤️
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
ശരിയാണ്
@geegias6032
@geegias6032 2 жыл бұрын
രാജരാജേശ്വരിഷ്ടകം, അന്നപൂർണശ്വരി സ്തോത്രം.ത്രിപുര സുന്ദരി സ്തോത്രം. ഇത് കൂടി ഒന്നു ആലപിക്കാമോ? ഈ ശബ്ദംത്തിൽ കേൾക്കാൻ ഒരു ഇഷ്ടം 🙏🙏🙏♥️♥️♥️😘😘😘😘
@mukambikanair9487
@mukambikanair9487 2 жыл бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻 സുസ്മിതാജിക്ക് നമസ്ക്കാരം🙏🏻 നാരായണീയം, ഹരിനാമകീർത്തനം, ജ്ഞാനപ്പാന, സൗന്ദര്യലഹരി, ശ്യാമളാദണ്ഡകം തുടങ്ങി ഒരെ പരമാത്മ സ്വരൂപനായ ഭഗവാൻ്റെ അനേകം ചൈതന്യത്തെ കുറിച്ചുമുള്ള സ്തോത്രങ്ങളും, കാവ്യങ്ങളും പഠിച്ച് അർത്ഥസഹിതം സാധാരണക്കാരായ ജനങ്ങൾക്ക് മനസ്സിലാവുന്ന വിധത്തിൽ വളരെ ഭക്തിനിർഭരമായി ആലപിച്ച് മറ്റ് സജ്ജനങ്ങളെയും ഭക്തിമാർഗ്ഗത്തിലേക്ക് ഉയർത്താനുള്ള അവിടുത്തെ ഉദ്യമമെന്നത് തീർച്ചയായും ഭഗവൽകൃപ കൊണ്ട് തന്നെയാണെന്ന് വിശ്വസിക്കുന്നു. ഓരോ ഈശ്വര ചൈതന്യത്തെ കുറിച്ചും കഴിയുന്നത്ര പഠിക്കുകയും പ്രകീർത്തിക്കുകയും ചെയ്യണമെന്നാണ് എൻ്റെ ആഗ്രഹം. ഹരി ഓം 🙏🏻
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍🙏🙏🙏
@user-ue1ti1oj2x
@user-ue1ti1oj2x 2 жыл бұрын
ഹൃദ്യവും ഭക്തിപൂർണ്ണവുമായ ഈ പാരായണം കേൾക്കാൻ സാധിച്ചത് ദേവിയുടെ അനുഗ്രഹം... എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ. സുസ്മിതാ ജിക്ക് നന്ദി .. നന്ദി. 🙏🙏🙏🙏🙏
@ramaniprakash3846
@ramaniprakash3846 2 жыл бұрын
ശ്യാമള ദണ്ഡകം എന്താണ് എന്നും ഉള്ളക്കടക്കവും ആദ്യ ആയി അറിഞ്ഞത് ഹരീഷ് സാറിന്റെ സത്സംഗത്തിൽ നിന്നും ആണ് പഠിക്കാൻ ആഗ്രവും ഉണ്ടായിരുന്നു അദേഹത്തിന്റെ ഒരു വിഡിയോ ഉണ്ടായിരുന്നു അതിൽ നിന്നും ആണ് പഠിച്ചത് ഇപ്പോൾ ജീവിതത്തിന്റെ ഒരു ഭാഗം ആയി അമ്മേ കരിക്കതു ഭഗവതി കാത്തോളണേ എല്ലാവരെയും ഈ കൃതി എല്ലാം വരും പഠിച്ചു ചൊല്ലിക്കോളൂ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും 🙏🙏❤❤
@jayathipradeepkumar8423
@jayathipradeepkumar8423 2 жыл бұрын
🙏🙏🙏
@sarojinichandran3667
@sarojinichandran3667 2 жыл бұрын
@@jayathipradeepkumar8423 ĺ
@sarojinichandran3667
@sarojinichandran3667 2 жыл бұрын
ദേ വീനമോനമ
@yeshodarandaran709
@yeshodarandaran709 2 жыл бұрын
നല്ല മനസിന് നന്ദി നമസ്കാരം
@kanchanamalakakkat1604
@kanchanamalakakkat1604 2 жыл бұрын
@@jayathipradeepkumar8423 kk. K.
@rameshkuttumuck6937
@rameshkuttumuck6937 Ай бұрын
ടീച്ചർ ആലാപനം അതി ഗംഭീരം. 🙏🙏🙏
@anupriyaajith203
@anupriyaajith203 Жыл бұрын
ദേവി ഇത് കേൾക്കുമ്പോൾ മനസിന്‌ സന്തോഷം വന്നു നിറയുന്നു ഹോ എന്തു രസം മാണ് ഇത്ര മനോഹരമായി ആലപിച്ച സുസ്മിത ജി എത്ര പുകഴ്ത്തി യാലും മതി വരില്ല നന്ദി
@soumyasreejithsoumi9002
@soumyasreejithsoumi9002 2 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.. എന്റെ ഗുരുനാഥകും പ്രിയ സുഹൃത്തുക്കൾക്കും വിജയദശമി ആശംസകൾ 🙏🙏🙏
@shayibasurendran9657
@shayibasurendran9657 2 жыл бұрын
ഇടക്ക് പരസ്യം ഇല്ലാതെ മുഴുവനും കേൾക്കാനും കൂടെ ജപിക്കാനും കഴിയുന്നു മനസ്സ് നിറയുന്നു🙏🙏🌹
@jeenamanoj1865
@jeenamanoj1865 3 ай бұрын
PARVATHY
@jeenamanoj1865
@jeenamanoj1865 3 ай бұрын
PARVATHY 🍑❤️🙂😊
@s.vijayamma5574
@s.vijayamma5574 2 жыл бұрын
🙏🙏🙏🙏സുസ്മിതജീ...... 🌹🌹🌹🌹🌹🌹🙏🙏🙏🙏. എല്ലാ ഭക്ത ജനങ്ങൾക്കുംഎന്റെ ഹൃദയം നിറഞ്ഞ വിജയ ദശമി ആശംസകൾ!!!🙏🙏🙏🙏🙏🙏🙏
@prameelamadhu5702
@prameelamadhu5702 2 жыл бұрын
🙏🙏🙏❤❤❤❤❤
@sajithaprasad8108
@sajithaprasad8108 2 жыл бұрын
🙏🙏😍😍
@jayalakshmisreedharan9563
@jayalakshmisreedharan9563 2 жыл бұрын
🙏🙏🙏🌹🌹🌹
@s.vijayamma5574
@s.vijayamma5574 2 жыл бұрын
🙏🙏🙏🙏വാണീ ദേവിയുടെ... വിദ്യാ വിലാസിനി യായ ഭഗവതിയുടെ അനുഗ്രഹം എല്ലാവർക്കും ലഭിക്കുമാറാകട്ടെ!!!ജീവിതം, ആയുരാരോഗ്യ സന്തോഷ സമ്പൽ സമൃദ്ധ മാകാൻ എല്ലാവരെയും അമ്മ അനുഗ്രഹിക്കട്ടെ!!!🙏🙏🙏🙏🙏😍😍😍
@geethachandrashekharmenon3350
@geethachandrashekharmenon3350 2 жыл бұрын
@@s.vijayamma5574 🙏🙏🙏
@deepasanthosh7596
@deepasanthosh7596 2 жыл бұрын
ടീച്ചറേ നമസ്കാരം. ടീച്ചർക്ക് ഞാൻ നേരത്തെ ഒരു comi ഇട്ടിരുന്നു. ശ്യാമളാദണ്ഡകം കാണാതെ പഠിക്കാൻ പറ്റുന്നില്ല എന്ന് . പക്ഷെ അന്നു ടീച്ചർ പറഞ്ഞു ദേവി അനുഗ്രഹിക്കട്ടേ എന്ന്. ടീച്ചറേ ദേവീ എന്നെ അനുഗ്രഹിച്ചു. ഞാൻ കാണാതേ ചൊല്ലാൻ പഠിച്ചു. എനിയ്ക്ക് വലിയ സന്തോഷമായി. ടീച്ചർക്ക് വലിയ നന്ദിയുണ്ട്. ടീച്ചറുടെ സ്വരം എപ്പോഴും എന്റെ ചെവിയിൽ മുഴുകി കേട്ടാണ് ഞാൻ പഠിച്ചത്. അതിലുപരി എന്റെ മോളുടെ ആഗ്രഹത്തിന് നിന്ന് പഠിക്കാൻ വിട്ടതാണ്. ഹരീഷ് സാർ പറയുന്നതു പോലെ ശ്യാമളാദണ്ഡകം പറയാൻ പറ്റാത്ത മാജിക് ആണ്. ഹരേ ദേവി ഹരേ ദേവി ...... ദേവി ദേവി ഹരേ. ടീച്ചർക്ക് നന്ദി പറയാൻ ഒത്തിരി ദിവസമായി വിചാരിക്കുന്നതാണ്. നന്ദി. നന്ദി..... ഹരേകൃഷ്ണ ഹരേ കൃഷ്ണ ..... കൃഷ്ണ കൃഷ്ണ ഹരേ ഹരേ .....ഇനി എന്റെ മോനേ യും ദേവി അനുഗ്രഹിച്ചാൽ മതിയായിരുന്നു. ഓം സരസത്വ യേ നമ: .... ഓം വിഘ്നേശ്വരായ നമ: .....
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
വളരെ സന്തോഷം 🙏🙏🙏🥰
@deepasanthosh7596
@deepasanthosh7596 2 жыл бұрын
🙏🙏🙏♥️🌹🌹🌹🌹🌹
@nandanank.v184
@nandanank.v184 3 ай бұрын
🙏🙏🙏
@remaprem2178
@remaprem2178 2 жыл бұрын
ഇന്ന് ആറ്റുകാൽ പൊങ്കാല, ചോറ്റാനിക്കര മകം. ഇന്ന് ഇത് ആദ്യമായി കേട്ടു. ഭാഗ്യം. നമസ്ക്കാരം സുസ്മിതാ ജീ
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@radhamanykg1043
@radhamanykg1043 3 ай бұрын
ഞാൻ എന്നും ശ്യാമളാദണ്ഡകം വായക്കാറുണ്ട്. ഓം ശ്രീ മഹാദേവിയേ നമ ഹരി ഓം🙏🙏🙏
@sushitha-2222
@sushitha-2222 2 жыл бұрын
പ്രണാമം ടീച്ചർ 🙏🙏🙏 സരസ്വതി കാടാക്ഷം എപ്പോഴും അവിടുതോടൊപ്പം ഉണ്ടായിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.. 🙂
@kamalakarat2948
@kamalakarat2948 2 жыл бұрын
അതിമനോഹരം ഈ ആലാപനം... ഭക്തി സാന്ദ്രം🙏🙏🙏
@jalajakumari2006
@jalajakumari2006 2 жыл бұрын
ഹൃദ്യ മായ അതിമനോഹരമായ ആലാപനം 🙏🌹പാഹിമാം പാഹിമാം പാഹിമാം ദേവി 🙏🙏🙏🌺🌺🌺
@gopalakrishnamenonmenon741
@gopalakrishnamenonmenon741 Жыл бұрын
ദേവീ മഹാമായേ നിന്തിരുവടി... കാത്തു കൊള്ളേണമേ.... അനുഗ്രഹിക്കേണമേ 🙏🙏
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
ഓ0 സം സരസ്വ ത്യൈ നമ: ഓം ശ്രീം ഹ്രീം സരസ്വ ത്യൈ നമ: എത്രകേട്ടാലും മതിവരാത്ത ഈ ശ്യാമളാ ദണ്ഡകം എന്നും എല്ലാ സജ്ജനങ്ങൾക്കും കേൾക്കുവാനും ചൊല്ലുവാനും ദേവി അനുഗ്രഹിക്കട്ടെ.. അനന്ത കോടി നമസ്കാരം മനസാ ആപാദങ്ങളിൽ അർപ്പിക്കുന്നു ഓം സംസരസ്വ ത്യൈ നമ:
@remasnair765
@remasnair765 2 жыл бұрын
കോമളം ഹൃദയം നിറക്കുന്ന ആലാപനം 🙏🙏🙏
@sheebamv7825
@sheebamv7825 2 жыл бұрын
തുഭ്യം നമോ ദേവി തുഭ്യം നമോ ദേവി തുഭ്യം നമോ ദേവി തുഭ്യം നമ:🙏👍👌🌹❤മനസ്സിലെ ഒരാഗ്രഹമായിരുന്നു,സുസ്മിതാജിയിലൂടെ ശ്യാമളാദണ്ഡകം കേൾക്കാൻ. ദേവി അതു സാധിപ്പിച്ചുതന്നു.👍👌👏 വിജയദശമിദിനാശംസകൾ 🎊🎊🎊🎊😍
@geethachallakkara2019
@geethachallakkara2019 2 жыл бұрын
അമ്മേ നാരായണ ... ദേവി നാരായണ . വിജയദശമി ആശംസകൾ ... ഹരിശീ ഗണപതിയെ നമ:🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@ushakumar3536
@ushakumar3536 Күн бұрын
Shree mahadeviye namaha.... 🙏🏻🙏🏻🙏🏻
@girijaethankappan9206
@girijaethankappan9206 27 күн бұрын
നമസ്തേ ജീ...🙏 ഞാനിതെത്ര തവണ കേട്ടു എന്ന് കണക്കില്ല.എത്രകേട്ടാലും മതിയാകുന്നില്ല..🙏
@mohanannair9468
@mohanannair9468 2 жыл бұрын
🙏🙏🙏 അമ്മേ മഹാമായേ ,പരാശക്തീ ,രക്ഷ രക്ഷ സർവ്വദാ ദേവീ ലോക മാതേ 🙏🙏🙏
@sindhup6812
@sindhup6812 2 жыл бұрын
Naaraayana naaraayanaaaya naaraaraayaaya naraayanaaaaa naaraayanaaaa naaraayanaaaa naaraayanaaaa naaraayanaaaa naaraayanaaaa naaraayanaaaa naaraayanaaaa naaraayanaaaa naaraayanaaaa naaraayanaaaa...
@s.vijayamma5574
@s.vijayamma5574 2 жыл бұрын
🙏🙏🙏🙏ഓം!!!...... ഹരി :ശ്രീ ഗ ണ പത യെ നമഃ. 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏സരസ്വതീ നമസ് തുഭ്യം..... വരദേ!കാമ രൂ പി ണീ!!... വിദ്യാരംഭം കരി ഷ്യാ മി..... സിദ്ധിർ ഭവതു മേ സദാ...... 🙏🙏🙏🙏🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🙏🙏🙏🙏🙏വന്ദേ!!ശ്രീ ഗുരു പരമ്പരാം. 🙏🙏🙏🙏🙏🌹🌹🌹🌹🌹"മാതാ പിതാ ഗുരു ദൈവം ". 🌹🙏🙏🙏നമസ്തേ!!!ശ്രീ ഗുരു സുസ്മിതാ ജീ.... നമസ്തേ!!നമോസ്തുതേ!!!🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤😍😍😍
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏🙏
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ദേവീ ശരണം 🙏 നമസ്കാരം പ്രിയ ഗുരു മാതെ പൊന്നെ 🙏🥰🥰🥰
@vijayalakshmiradhakrishnan6830
@vijayalakshmiradhakrishnan6830 2 жыл бұрын
Amruthathulyamaya ee parayanam kettitti njanum keerthanam chollam padichu .Amme Devi Sharanam. 🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍👍
@Krishna.devotee312
@Krishna.devotee312 8 ай бұрын
മനോഹരമായ ആലാപനം കേൾകുന്നതീനൊപ്പം കൂടെ വായിക്കാനൂം സാധിക്കുന്നു. നന്നായിട്ടുണ്ട്
@jyothilakshmidevapriya3024
@jyothilakshmidevapriya3024 2 жыл бұрын
നമസ്തേ ടീച്ചർ സൂപ്രഭാതം 🙏🙏 ഒരുപാട് സന്തോഷം 🙏🙏മാതാ മരതകശൃമ മാദംഗീ മദശാലിനി🙏🙏🌹🌺🌺
@minialwin8014
@minialwin8014 2 жыл бұрын
നമസ്കാരം സുസ്മിത ജി 🙏🙏🙏 ❤❤❤❤വിജയദശമി ആശംസകൾ 🌹🌹🌹❤❤❤🙏🙏🙏🙏🙏ഒരുപാട് ഇഷ്ടം ഒരുപാട് സന്തോഷം ❤❤❤
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ഓം മഹാദേവിയേ നമഃ 🙏🙏🙏 ടീച്ചറിനും കുടുംബത്തിനും എല്ലാ പ്രിയപ്പെട്ട സജ്ജനങ്ങൾക്കും ഹൃദയം നിറഞ്ഞ വിജയദിനമി ആശംസകൾ 🙏❤❤❤❤❤❤❤❤❤
@s.vijayamma5574
@s.vijayamma5574 2 жыл бұрын
🙏🙏🙏😍😍
@user-bd6di7bj2k
@user-bd6di7bj2k 2 ай бұрын
❤❤🙏🙏Thank you so much. What to say ,I really enjoyed and I will
@gopakumar525
@gopakumar525 10 ай бұрын
നമസ്തേ ശബ്ദ മാധുര്യം മനോഹരം ലയിച്ചു ഇരുന്നു പോകും പരാശക്തിയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏🙏❤❤❤❤❤
@sudhasundaram2543
@sudhasundaram2543 2 жыл бұрын
അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ🙏🙏🙏🙏🙏🙏🙏
@bindushibu9952
@bindushibu9952 2 жыл бұрын
ഓം ലളിതബികയെ നമഃ 🙏അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🌹🙏നാരായണി നമോസ്‌തുതേ 🙏🌺🙏
@sudhacharekal7213
@sudhacharekal7213 Жыл бұрын
Amme Narayana Devi Narayana Lakshmi Narayana 🙏🏻🙏🏻🙏🏻❤️ padha namaskaram guruoo 🙏🏻❤️
@anilkumarpotty9572
@anilkumarpotty9572 2 жыл бұрын
നല്ല സ്വരം .. നല്ല ആലാപനം.. മുക്കാൽ ഭാഗം തൊട്ട് പല വരികളും എഴുതിക്കാണിക്കുന്നതിൽ നിന്നും തെറ്റായി ആലപിച്ചു കണ്ടു.. സദയം ശ്രദ്ധിക്കുമല്ലോ
@sanjunmenon4163
@sanjunmenon4163 2 жыл бұрын
മനസ് നിറഞ്ഞു.... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് കേൾക്കുന്നു.... സർവ ഐശ്വര്യങ്ങളും നേരുന്നു 🙏🙏🙏🙏 വിജയ ദശമി ആശംസകൾ
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@preethaharidas8283
@preethaharidas8283 Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vasanthimenon6799
@vasanthimenon6799 2 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@hariprasad391
@hariprasad391 2 жыл бұрын
നമസ്കാരം സുസ്മിതാ ജി 🙏🙏🙏🌹🌹 എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ 🙏🙏🙏🙏🌹🌹❤️❤️
@rajananitha3800
@rajananitha3800 2 жыл бұрын
🙏🌹🙏🌹🕉️
@raadhikaanr
@raadhikaanr 4 ай бұрын
ദൈവീകമായ ശബ്ദം ... സുസ്മിതാ ജി പാദ നമസ്ക്കാരം
@shilajalakhshman8184
@shilajalakhshman8184 2 жыл бұрын
നമസ്തേ സുസ്മിത ജി 🙏🙏മനോഹരം ആലാപനം 🙏🌹🌹🌹🌹🌹❤️ശുഭ ദിനം ❤️
@nirmalas6973
@nirmalas6973 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏼🙏🏼🙏🏼
@sathyanil6769
@sathyanil6769 2 жыл бұрын
ഹരേ കൃഷ്ണ നമസ്കാരം ടീച്ചർ ആലാപനം അതിമനോഹരം
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@sheela212
@sheela212 2 жыл бұрын
Magical Voice Devi Anugrahikkatte🙏🙏🙏🙏 AmmeNarayanaya Devi Narayana Lakshmi Narayana Bhdre Narayana🙏🙏🙏🙏🙏🙏
@vijayakumar434
@vijayakumar434 2 жыл бұрын
Amme narayana devi naryana bhdre narayana lakshmi narayana
@sreedevir4199
@sreedevir4199 2 жыл бұрын
അമ്മേ നാരായണ 🙏🙏🙏🙏🙏 നമസ്കാരം സുസ്മിതാജീ 🌹🌹🌷🌹 വിജയദശമി ആശംസകൾ ❤️❤️❤️❤️❤️❤️❤️
@sariththampi
@sariththampi 2 жыл бұрын
അമ്മേ കാളി ഞങ്ങളേയും ദാസരകേണമേ
@sreerajkrishna1841
@sreerajkrishna1841 7 ай бұрын
കേൾക്കുമ്പോൾ തന്നെ ഈശ്വരാനുഗ്രഹത്താൽ പ്രത്യേക ആനന്ദനുഭൂതി ഉണ്ടാകുന്നു
@vasanthanair1526
@vasanthanair1526 2 жыл бұрын
പാഹിമാം പാഹിമാം പാഹിമാം ദേവീ.🙏 തുഭ്യം നമോ ദേവീ!തുഭ്യം നമോ ദേവീ!തുഭ്യം നമോ 🙏🙏
@vinuks2510
@vinuks2510 2 жыл бұрын
🌹🌹🌹🌹 ആത്മസമർപ്പണത്തോടെ സർവം മറന്നു ദേവിയിൽ ലയിച്ചിരുന്നു ഗാനാർച്ചന നടത്തുന്ന തേജ്വാസിനിയോട് എന്തു പറയാനാണ് മഹാ നമസ്കാരം 🙏 🌹🌹🌹🙏🌹🌹🌹🙏🌹🌹🌹
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@ranik3529
@ranik3529 2 жыл бұрын
അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
@parvathisubramanian579
@parvathisubramanian579 2 жыл бұрын
നാരായണ
@Venugopal-oi7or
@Venugopal-oi7or 2 жыл бұрын
ഹൃദ്യമായ പാരായണം 🙏❤
@yeshodarandaran709
@yeshodarandaran709 2 жыл бұрын
ഓം ഗം ഗണപതിയെ നമഃ
@baimmavayichakadhakalseeth1435
@baimmavayichakadhakalseeth1435 2 жыл бұрын
വിജയ ദശമി ദിനത്തിൽ susmithajikkente സ്നേഹ പ്രണാമം ജയ് ശ്രീ രാധേ രാധേ
@gamipg9961
@gamipg9961 2 жыл бұрын
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷🌹🌹🌹💐💐💐💕💕💕💝💝💝💛💛💛💙💙💙😙😙😙😍😍😍
@rajanit9125
@rajanit9125 Жыл бұрын
അമേമ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ സർവ്വ മംഗള മംഗലൃയ ശിവേ സർവ്വാറതഥ സാധികേ ശരണൃ തയംബികേ ഗൗരി നാരായണി നമോസ്തുതേ thank you teacher thank God ❤️ thank universe thank you thank you thank you
@shibamanoj7887
@shibamanoj7887 2 жыл бұрын
അമ്മേ ദേവി ശരണം 🌸🌿🌸🙏🙏🙏🙏🙏
@kalpanaswamykv8069
@kalpanaswamykv8069 2 жыл бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ നമസ്കാരം സുസ്മിതാജി
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@sulabhagopinath6739
@sulabhagopinath6739 2 жыл бұрын
നമസ്തേ ജീ വിജയദശമി ആശംസകൾ 🌹🌹
@sudhakaranb775
@sudhakaranb775 2 жыл бұрын
Namaskaram. Amme Narayana Devi Narayana Lakshmi Narayana Bhadre Narayana Hearing first time. Very nice. Deviyute kadaksham ellavarkkum undavatte.
@bijucr5322
@bijucr5322 11 ай бұрын
Hare krishna
@sudhacharekal7213
@sudhacharekal7213 Жыл бұрын
Amme Narayana Devi Narayana Lakshmi Narayana 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
ഹൃദയം നിറഞ്ഞു എല്ലാ അനുഗ്രഹവും ഉണ്ടാവണേ ദേവി..
@nishajayachandran5657
@nishajayachandran5657 2 жыл бұрын
ഓം സം സരസ്വത്യയ് നമഃ 🙏 നമസ്തേ സുസ്മിതാജി 🙏
@beenakumari4283
@beenakumari4283 2 жыл бұрын
നമസ്കാരം സുസ്മിത ജീ 🙏❤️ "ഓം സം സരസ്വതൃൈ നമഃ"🙏🏼🌷
@jijic7420
@jijic7420 2 жыл бұрын
നമസ്ക്കാരം സുസ്മിതാ ജീ . എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ🙏
@vp1490
@vp1490 2 жыл бұрын
സുസ്മിതാജീ.... 🌹🙏 🌹🙏🌹🙏🌹🙏 ഹരി ശ്രീ ഗണപതയെ നമഃ 🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🦩🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏...
@sudhacharekal7213
@sudhacharekal7213 Жыл бұрын
Amme Narayana Devi Narayana Lakshmi Narayana 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ very Sweetly you sung 🙏🏻❤️
@santhoshmg009
@santhoshmg009 2 жыл бұрын
ഗുരുനാഥയ്ക്ക് വിജയദശമി ആശംസകൾ 🙏🙏🙏
@sudhacharekal7213
@sudhacharekal7213 Жыл бұрын
Amme Narayana Devi Narayana Lakshmi Narayana 🙏🏻🙏🏻🙏🏻❤️
@thulasidasm.b6695
@thulasidasm.b6695 5 ай бұрын
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏🙏🙏
@sivakami5chandran
@sivakami5chandran 2 жыл бұрын
Great great great job 👏👏👏💅💅👍👍💓
@radhamanikrishnankutty3998
@radhamanikrishnankutty3998 2 жыл бұрын
അമ്മേ കാത്തുരക്ഷിക്കണേ 🙏🙏🙏
@suseelats6238
@suseelats6238 2 жыл бұрын
നമസ്കാരം ടീച്ചർ 🙏🙏🙏 മഹാനവമി ആശംസകൾ 🙏🙏🙏
@krishnakalyani1913
@krishnakalyani1913 2 жыл бұрын
അമ്മേ നാരായണ
@pramodnryn837
@pramodnryn837 Жыл бұрын
very very grate...Kodi..Kodi.. Namaskaram
@leenanair9209
@leenanair9209 2 жыл бұрын
Pahimam Pahimam Devii Thubhiyam Namo Devii Thubhiyam Namo Nama. Om Sam Saraswathiye Nama. PaadaPrenaamam Mathe.
@kankalathavakkayil8409
@kankalathavakkayil8409 2 жыл бұрын
നമസ്തേ മാതാജി
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@deepanair2673
@deepanair2673 2 жыл бұрын
😍💗❤💚💓💛💜🧡💝💖🖤🙏🏻🙏🏻🙏🏻🙏🏻🙇🙇🙇 നല്ല അവതരണം
@karmayogam1440
@karmayogam1440 2 жыл бұрын
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare bagavan bless you and family
@vp1490
@vp1490 2 жыл бұрын
🌹🙏ഹരി ശ്രീ ഗണപതയെ നമഃ അവിഘ്നമസ്തു 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏....
@sindhujayakumar3631
@sindhujayakumar3631 2 жыл бұрын
Amme narayanaaa🙏🙏🙏🙏
@sudhacharekal7213
@sudhacharekal7213 Жыл бұрын
Amme Narayana Devi Narayana Lakshmi Narayana 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ padha namaskaram 🙏🏻❤️ guruoo
@vinuks2510
@vinuks2510 2 жыл бұрын
നമസ്കാരം ഗുരുവേ 🙏 വിജയ ദസമി ആശംസകൾ 🌹 🌹🌹🙏🌹🌹🌹
@thulasimuraleedharan9702
@thulasimuraleedharan9702 2 жыл бұрын
നമസ്തേ സുസ്മിതജി ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
@chxmpxgne2575
@chxmpxgne2575 2 жыл бұрын
ഓം മഹാദേവിയെ നമഃ
@sudhacharekal7213
@sudhacharekal7213 Жыл бұрын
Amme Narayana Devi Narayana Lakshmi Narayana 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ padha namaskaram 🙏🏻❤️
@neelambari4321
@neelambari4321 2 жыл бұрын
Mellifluous rendition ,brings divine here 🙏🙏🙏❤️❤️❤️
@anilkumarmadhavanpillai2209
@anilkumarmadhavanpillai2209 2 жыл бұрын
ഹരേ കൃഷ്ണ🙏 അമ്മേ നാരായണ 🙏 ദേവി നാരായണ 🙏 ലക്ഷ്മി നാരായണ 🙏 ഭദ്രേ നാരായണ 🙏
Mahalaxmi Stavam
13:55
Anuradha Gopal
Рет қаралды 511 М.
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 109 МЛН
#Syamaladandakam
15:14
Harish Chandrasekharan
Рет қаралды 280 М.
Survival skills: A great idea with duct tape #survival #lifehacks #camping
00:27