ഒരുപാട് അറിവുള്ള വ്യക്തിത്വം നല്ല ഒരു മനുഷ്യൻ ❤️❤️
@FARMSTEAD19893 жыл бұрын
പപ്പായക്കാര ഇത് പോലെ ഉള്ളയഥാർത്ഥ കർഷകരെ ആണ് പ്രൊമോട്ട് ചെയ്യേണ്ടത്. അല്ലതെ മുറ എന്ന് പറഞ്ഞു പാവ പെട്ടവനെ പറ്റിക്കുന്ന ജോഷിയെ പോലെ ഉള്ള ബ്രോക്കർ മാരെ അല്ല
@umaisshajahan20463 жыл бұрын
നല്ല ഉപകാരപ്രതമായ video ഇനിയും ഇങ്ങനത്തെ വീഡിയോകൾ പ്രേധീഷിക്കുന്നു
@chiyamuv99603 жыл бұрын
ഒരു നല്ല manushyanday സ്വഭാവവും സംസാരവും. ദൈവം താങ്കളുടെ മാതാപിതാക്കളോട് കരുണ കാണിക്കട്ടയ്. Keep it up
@febinbabu79002 жыл бұрын
aa pulli kollalo machane,nalla arivulla manushyam
@rejithremanan7873 жыл бұрын
Thanks രതീഷ് bro. കൂടെ ഒള്ള വീഡിയോ എടുക്കുന്ന എല്ലാർക്കും. Thanks
@sajijohn95363 жыл бұрын
നല്ല പുതിയ പുതിയ അറിവുകൾ പകർന്നുതരുന്ന പപ്പായ വ്ലോഗ്സിന് പ്രത്യകം നന്ദി പറയുന്നു. നന്നായി മുൻപോട്ടു പോകട്ടെ എന്നാശംസിക്കുന്നു.
@makzfury99533 жыл бұрын
രാജീവേട്ടൻ ഇഷ്ടം 😘😘😘
@rejis82943 жыл бұрын
നമസ്കാരം സൂപ്പർ ആയിട്ടുണ്ട്
@ananthuks30523 жыл бұрын
Vedio super ❤❤❤❤❤
@abinavkrishnan49723 жыл бұрын
Super
@shijutr49133 жыл бұрын
സൂപ്പർ വീഡിയോ 🥰🥰🥰👍
@thulasidadas97663 жыл бұрын
അടിപൊളി
@l4ammu8623 жыл бұрын
1 kg പുളിയരി 24 രൂപയോ.... തൊട്ട് അടുത്ത് പത്തനംതിട്ട. Kg 40 ഹോൾസെൽ വില 36..24 രൂപ ഉള്ളു എഗിൽ അവിടെ വന്ന് എടുത്തോളാം...പെല്ലറ്റ് KS.. Kg ഹോൾസെൽ 26 രൂപ ഉണ്ട് പശുവിനു കൊടുക്കുന്നത്..
@jayakrishnandas32253 жыл бұрын
Kollam knply lum 24 aanu rate
@suhailking14433 жыл бұрын
എറണാകുളത്ത് 29രൂപ ആണ് പുളിങ്ങുരു പൊടിക്ക്
@georgevarghese54483 жыл бұрын
കൊല്ലം ജില്ലയിൽ 24
@SureshM-ti2yf3 жыл бұрын
Podikatha puliyariude kariyamane Paraunathe
@febingeorge92353 жыл бұрын
Nalloru manushan. 😍
@tajudheentaju66943 жыл бұрын
Good msg ratheeshatta
@abypabraham11083 жыл бұрын
First view
@Mallu_Farmer3 жыл бұрын
Well-done രതീഷ്
@santhoshr21253 жыл бұрын
Good information 👍👍👍
@shintoa31883 жыл бұрын
Super❤❤❤😍😍😍😍
@shibiyanvt19033 жыл бұрын
Poli
@nithinmohan91673 жыл бұрын
good video...
@muneerkozhikoden23073 жыл бұрын
Good
@jacobjames73423 жыл бұрын
Katta waiting for video
@MohammedAli-gt7fk3 жыл бұрын
ചില എരുമകൾ പശുവിന്റെ ബാക്കി ഒന്നും കഴിക്കില്ല എന്റെ ഒരു എരുമയെ ഞാൻ നമ്പുതിരി എന്നവിളിച്ചിരുന്നത്
@georgevarghese54483 жыл бұрын
എണ്ണപ്പന ഉണ്ടായതു കൊണ്ട് രാജീവ് ഏട്ടന് സുഖമാ
@vibuvijayanvibu78373 жыл бұрын
സൂപ്പർ 💜💜💜💜
@ajmalkhan.b83 жыл бұрын
ഇവിടെ അന്നേരം വിൽപ്പന സമയം എപ്പോൾ ആണ്. രാവിലെ തുറന്നു വിട്ടാൽ രാത്രിയിൽ അല്ലെ എത്തുക. വിലയും പറയാനില്ല.
Supr video 🥰👍rajeevettan'farm poliyanne 😍waiting for round up 🥰give away🥳
@rejithremanan7873 жыл бұрын
കഷ്ടപ്പെട്ട് ഇത്ര ഒക്കെ ചെയ്തു ഇടുമ്പോൾ ആരടെ dislike അടിക്കുന്ന. പ്രോത്സാഹനം ആണ് ഉണ്ടാകേണ്ടത്.
@FARMINGMACHAN3 жыл бұрын
🥰
@linuthomas59093 жыл бұрын
👌👌👌
@deepakvijayan25423 жыл бұрын
💕💕💕💕💕
@mathewanithottam79383 жыл бұрын
കിടരികളെ മാത്രം വില്ക്കുന്നു. പറ്റീരു
@mohammedkunhib64303 жыл бұрын
Adinukodukkan pattumo
@mhdsuhaib22113 жыл бұрын
Ngalum agana tanayanu kodukunad
@jensondavis7243 жыл бұрын
👍👍👌
@chiyamuv99603 жыл бұрын
എത്ര അക്ക്രിൽ ആൻ ഫാം.
@alameenug21483 жыл бұрын
1 k. g puliyarikki kozhikode 35 rs aan
@helvinaneesh.58353 жыл бұрын
👍
@noufalpathu34813 жыл бұрын
പുളിങ്കുരു കൊല്ലത്ത് എവിടെ കിട്ടും
@arimbradilshad15173 жыл бұрын
എരുമ പാലിന് rate എത്ര കിട്ടൂം
@akfalks7343 жыл бұрын
150,200 idayil
@petscornerbynoufel84403 жыл бұрын
Shanavas abdhulla uyre papaya mandan
@joyfunmedia61353 жыл бұрын
ബെല്ലാരി രാജ (rajeev)ലെവൻ പുലിയണേട്ടാ എത്ര നോക്കി വളർത്തിയാലും അറവു കത്തി കഴുത്തിൽ
@amalchandran96343 жыл бұрын
രാജീവ് ചേട്ടന്റെന് ഞാനും വാഗി 2കുട്ടികൾ നല്ലകുട്ടികൾ
@sanjujoseph23083 жыл бұрын
എനിക്കും രണ്ട് കുട്ടികളെ വാങ്ങണം.. ചേട്ടന്റെ നമ്പർ തരാമോ. Thank you
@arimbradilshad15173 жыл бұрын
giveway എന്ന് announance chayuum
@FARMINGMACHAN3 жыл бұрын
Nale 5/07/2021... നടി മഞ്ഞുപ്പിള്ള
@onlineworld88813 жыл бұрын
❤️
@sanjaykumar-xe4gc3 жыл бұрын
നമ്മുടെ നാട്ടിലും പണ്ട് എരുമകൾക്കുമായിരുന്നു പ്രാധാന്യം.,
@jijotp31753 жыл бұрын
Pulikuru thondu kalayano dhahikumo
@rajeevbalakrishnan35423 жыл бұрын
ദഹിക്കും
@jijotp31753 жыл бұрын
@@rajeevbalakrishnan3542 thanks
@shihadm7913 жыл бұрын
രാജീവ് അണ്ണൻ നല ഒര വ്യക്തിത്വം ആണ്
@sabeerpanikaveetil86102 жыл бұрын
അവിടത്തെ വില പറഞ്ഞില്ലാലോ
@darkevilling7813 жыл бұрын
Evan puli annu katooo ❤️
@commercialreality85673 жыл бұрын
300കിലോഗ്രാം ഉള്ളത് വില എത്ര എനിക്കു രണ്ടെണ്ണം ആവശ്യം ഉണ്ട്
@dittovarghese72503 жыл бұрын
പുളിങ്കുരു മാത്രമല്ലല്ലോ അതിൽ ഇടണത്, കറക്റ്റ് ആയിട്ടുള്ള ഡീറ്റെയിൽസ് പറയാത്തത് എന്താണ്, എന്തെങ്കിലും സപ്ലിമെന്റ്, വേവിക്കുന്നത് കാണുമ്പോൾ മനസ്സിലാകും അതിൽ വേറെ എന്തോ ഉണ്ടെന്ന്..... റേറ്റ് പറയാത്തതിന്റെ കാരണം ആളുകൾ വരുമ്പോൾ മാറ്റി മാറ്റി പറയാനാണോ??? വീഡിയോ സൂപ്പർ ആണ് 👍👍👍
@bibinsamuel47353 жыл бұрын
💥🔥💥
@skmedia59043 жыл бұрын
ഇവിടെ പുലിയാരിപൊടിക്ക് കിലോ 35
@MohammedAli-gt7fk3 жыл бұрын
എരുമയെ വളർത്താൻ പശുവിനെ വളർത്തുന്ന തിനേക്കാൾ സുഖം എന്ന് പറയുന്നു അത് ശരിയാണ് എന്ന് തോന്നുന്നില്ല എന്റെ അനുഭവം ആണ് പറയുന്നത്