എതൊക്കെ പണി ചെയ്താലും മനുഷ്യന്റെ മനസിൽ ഒരു കർഷകൻ ഉണ്ടാകും മണ്ണും മ്രഗങ്ങളും ക്രെഷീയും എത്തു മനുഷ്യന്റും ചങ്കിൽ ഉണ്ടാകും
@shafeeqalic.a70083 жыл бұрын
തീർച്ചയായും, ഭൂമിയിൽ മനുഷ്യന്റെ ആദ്യത്തെ തൊഴിലാണ് കൃഷി. മനുഷ്യൻ ഭൂമുഖത്ത് നിന്ന് ഇല്ലാതാവുന്നതിന് മുൻപുള്ള അവസാനത്തെ തൊഴിലും കൃഷി തന്നെ ആയിരിക്കും. ഇപ്പോൾ മനുഷ്യൻ കെട്ടിപ്പടുത്ത ഈ ജീവിത രീതിക്കും നാഗരികതകൾക്കും ഒരു തകർച്ചയുണ്ടായാൽ, എല്ലാവരും കൃഷിചെയ്ത് ആഹാരം കഴിച്ചു അതിജീവിക്കാൻ നോക്കും. എല്ലാവരും കർഷകരാവും.. ചെറിയ ഒരു കോവിഡ് വ്യാപനവും മൂന്ന് മാസത്തെ ലോക്ഡൗണ് ഇതായപ്പോൾ തന്നെ കൃഷി ഓർമ്മ വന്നില്ലേ..
@FARMINGMACHAN3 жыл бұрын
Congratulations 🥳.... Mr. SHIBY PAUL Pilla's Farm presents PAPPAYAVLOGS KERALA ROUND-UP best comment contest EP-42 winner താങ്കളാണ്..... all the best.... Pappayavlogs Kerala Round-up ന്റെ ഭാഗമായത്തിൽ നന്ദി... #Team_pappayavlogs... Please Contact 9497851143 (what's app only)
@shibypaul6633 жыл бұрын
@@FARMINGMACHAN താങ്ക്സ് pappayavlogs
@ajeshsebastian52853 жыл бұрын
ഇത്രയും വിലയില്ലാത്ത ഒരു പണിയില്ല കൃഷിക്കാരൻ എന്ന പണി കല്യാണ കഴിക്കാൻ നോക്കിയാൽ പെണ്ണു പോലും കിട്ടില്ല വേറെ ഏത് പണിക്കാരനും പെണ്ണ് കിട്ടും പക്ഷെ കൃഷിക്കാരന് പെണ്ണ് കിട്ടത്തില്ല😂
@shafeeqalic.a70083 жыл бұрын
@@ajeshsebastian5285 അത് ഈ പണിയുടെ പ്രശ്നമല്ല. വലിയ ഒരു പങ്ക് ജനങ്ങളുടെ മാനസിക അവസ്ഥയുടെ പ്രശ്നമാണ്.
@shafeeqalic.a70083 жыл бұрын
മാഷാ അല്ലാഹ്, നല്ല ഉരുക്കൾ, നല്ല ഒരു ഫാം. വിശദമായ മികച്ച അവതരണം. വാലുകൊണ്ട് അടികിട്ടിയത് നിങ്ങൾക്കുള്ള അവാർഡാണ്..😍
@aswinputhucode39653 жыл бұрын
ഇതുവരെ ഏതു യൂട്യൂബ് ചാനലും എരുമ ഫാം കണ്ടിട്ടില്ല ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ thks papaya team💗💗💗💗
@bibindhasbibindhas15183 жыл бұрын
Aa
@aswinputhucode39653 жыл бұрын
@@bibindhasbibindhas1518 🤝
@velayudhanmani44103 жыл бұрын
L
@tkmuhammedmuhammad46577 ай бұрын
Xft7909uba😊😊by , Ft 8 8 n❤❤❤😢8!o@@velayudhanmani4410
@akpetsvlogs72153 жыл бұрын
എന്തൊക്കെ വന്നാലും പോത്തും എരുമയും അതിനെ കാണുമ്പോൾ വേറെ ഒരു ഫീലാണ്🐃 I love Buffalo's ❤️❤️😘😘👄💋💋
@gafoor.m.b96993 жыл бұрын
☺😍💪
@alavipv99183 жыл бұрын
T WAIT TO SEE
@fishmy15663 жыл бұрын
പോത്തിനെയും എരുമയും കാണുന്നത് മലയാളിക്ക് ഒരു വികാരമാണ് 💝💝
@sibi55943 жыл бұрын
ആരും അറിയാത്ത പോത്ത് ബിമൻമാര പരിച്ചയ പെടുത്തിയ കേരള റൗണ്ട്അപ്പ്‌ന് അബിനന്ദനങ്ങൾ
@tibuc.kc.k2723 жыл бұрын
ഒരുപാട് സന്തോഷം. ശെരിക്കും തീറ്റ കൊടുത്തു നല്ലോണം നോക്കുന്ന കർഷകർ. അടിപൊളി എരുമകൾ
@parvathyth51203 жыл бұрын
ഇതുപോലുള്ള വീഡിയോകൾ ഇടുന്നതുകൊണ്ട് ഒത്തിരി ആൾക്കാർക്ക് അത് പ്രയോജനപ്പെടുകയും ഇതിനെക്കുറിച്ച് ഒത്തിരി അറിവുകൾ എല്ലാവർക്കും ലഭിക്കുകയും ചെയ്യുന്നു ഇങ്ങനെയുള്ള വീഡിയോ ലൂടെ
@sarinbabu20563 жыл бұрын
വാലിട്ടു കണ്ണെഴുതി എന്ന് പണ്ടത്തെ പാട്ടുകളിൽ കേട്ടിട്ടുണ്ട്... അത് നേരിട്ടുകാണാൻ അവസരമുണ്ടാക്കിത്തന്ന പപ്പായ വ്ലോഗ്സിനും ബ്രോക്കും അകമഴിഞ്ഞ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു 🤣👍
@thomastomy93343 жыл бұрын
Hahaha😂😂
@vandanam1233 жыл бұрын
വളരെ ഏറെ സന്തോഷവും അതോടൊപ്പം അറിവും പകർന്ന വീഡിയോ. പപ്പായ വ്ലോഗ്സിന് അഭിനന്ദനങ്ങൾ.
@muhammedjabir20603 жыл бұрын
ഇന്നു വരെ കാണാത്ത ഒരു വീഡിയോ ആണ് എല്ലാ ചാനലിലെ കാട്ടിലും വ്യത്യസ്തമായ ഒരു വീഡിയോ ആണ്👌👌👌
@muktharsa-adidelampady43943 жыл бұрын
ഞാൻ തുടക്കമാണ് ഈ ചാനൽ കാണുന്നത്... ഒരുപാട് അറിവുകൾ ഇതിലുണ്ട്... എരുമ... അങ്ങനെയൊരു വീഡിയോ ആദ്യം കാണുന്നു... മറ്റുള്ള എല്ലാ മൃഗങ്ങളുടെ വീഡിയോ കണ്ടിരുന്നു.... ഇത് പോളി ചാനൽ 💕💕💕ഒരുപാടിഷ്ടമായി ♥️♥️♥️
@pranavps46023 жыл бұрын
എരുമകൾ ഉണ്ടെങ്കിൽ അല്ലെ ഇന്നത്തെ രാജയും സുൽത്താനും ഒക്കെ ഉണ്ടാകൂ, ❤️❤️
@abhijith.m49533 жыл бұрын
ഇത്രയും സത്യസദമായി എരുമകളെ വളർത്തുന്ന ഈ നല്ല കർഷകർക്കാവട്ടെ എന്റെ ഇന്നത്തെ ലൈക് 👍❤❤❤
@corridersofkerala13203 жыл бұрын
എനിക്കും വാങ്ങണം ഒന്നിനേ pappaya vlogs കണ്ടിട്ടാണ് എനിക്ക് കൂടുതൽ ഇഷ്ടപെട്ടത് ❤
@muhammadsahnad86203 жыл бұрын
കെരളത്തിൽ പോത്ത് പിന്നെ എരുമാ ഇവയുടെ ഉത്പാദനം കൂട്ടുനതിലും പുതിയ പോത്ത് കര്ഷക്കാരെ കൊണ്ടുവരുന്നതിലും പപ്പായ vlogs nalla രീതിയിലെ സ്വാദീനം ചിലത്തിടുന്ദ്. Thanku for your every helpful videos
@ajmalkhan.b83 жыл бұрын
Videosnte length കൂടിയിട്ടും പെട്ടെന്ന് തീർന്നത് പോലെ തോന്നി. നല്ല ഒരു farming videos ആയിരുന്നു . ഒരു എരുമ വളർത്തൽ ഇങ്ങനെ susses ആകാം എന്നും. അതിന്റെ പരിചരണ രീതിയും ബ്രീടിംഗ് എങ്ങനെ ചെയാം. അതിന്റെ കുട്ടികൾ. എല്ലാം തന്നെ നല്ല അവതരണവും. ഇത് ആണ് ഈ chanel കാണുന്നത്തിന്റെ സവിശേഷത.. ❤️❤️❤️❤️
ഇത്രേം ന്നാളും കണ്ടാത്തിൽ എനിക്ക് ഇഷ്ട്ടപെട്ട വീഡിയോ
@oldgamer77073 жыл бұрын
വാലിന് അടി കിട്ടി ഒരുപാട് ബുദ്ധിമുട്ടി ഈ ബ്ലോഗ് ചെയ്യാൻ അഭിനന്ദനങ്ങൾ♥♥♥💕💕♥♥💕💕💕
@thanveerv25353 жыл бұрын
കേരളത്തിൽ ഉള്ള പോത്ത് ഫാമുകളുടെ ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ട് എന്നാൽ എരുമയെ വളർത്തുന്ന ഫാമിന്റെ വീഡിയോ ആദ്യമായി കാണുന്നു ഒരുപാട് ബ്രീഡ്കളേയും കുറിച്ച് നല്ല അറിവ് നൽകിയതിന്ന് നമ്മുടെ ചാനലിന് അഭിനന്ദനങ്ങൾ ഫാമ് നടത്തുന്ന രണ്ടു സഹോദരങ്ങൾക്കും എല്ലാനന്മകളും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ... 👍🌹
@amraaad3 жыл бұрын
എനിക്കും വലുതാകുമ്പോൾ ഫാം തുടങ്ങണം 😍
@manumanu17073 жыл бұрын
✌
@mohammedunaisck68833 жыл бұрын
👍🏻👍🏻👍🏻 നല്ല ഒരു tirumanm👍🏻
@amalsebastian59493 жыл бұрын
ആഗ്രഹം നടക്കട്ടെ ബ്രോ 💞
@arundas10183 жыл бұрын
super
@പ്രകൃതിസ്നേഹി-വ9ധ3 жыл бұрын
കണ്ണിനു കിട്ടിയ അടി പോലും ആസ്വദിച്ചു ഞങ്ങൾക്ക് ഒരു ബെസ്റ്റ് momentayi.. തന്ന ചേട്ടനിരിക്കട്ടെ ♥♥♥..
@Sreenath-ln5pv3 жыл бұрын
Super video 👍🏼👍🏼👍🏼👍🏼 കേരളത്തിൽ ഇത്രെയും നല്ല എരുമകളും, എരുമ ഫാം കാണിച്ചുതന്ന pappaya vlogs 🙏🏼🙏🏼🙏🏼🙏🏼
@oldgamer77073 жыл бұрын
ആരറിയുന്നു അതിമനോഹരമായ ഒരു ഫാം ആണ് ഇപ്പോൾ കാണിക്കുന്നത് എല്ലാ കുട്ടികളെയും നല്ലരീതിയിൽ ബോധ്യപ്പെട്ടു നല്ല എല്ലാ എരുമകളെ വെറും യാത്ര ആവൂല ഈ പപ്പായ ബ്ലോഗിന്റെ അതിമനോഹരമായ ഈ ഒരു കാഴ്ച പങ്കുവച്ചതിന് പപ്പായ ബ്ലോഗിന് ഏറ്റവും വളരെ നന്ദി രേഖപ്പെടുത്തുന്നു ഫാമിലെ എല്ലാ പോത്ത് കുട്ടൻ മാരും എരുമകളും അടിപൊളിയായിട്ടുണ്ട് ഈ മൃഗ സ്നേഹികളെ അഭിനന്ദിക്കുന്നു ♥♥♥എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ♥♥♥♥♥♥♥♥💕💕💕💕💕💕💕💕
@lijomathewpashupara17963 жыл бұрын
എരുമയെ വളർത്തുന്നതും അതിൻ്റെ പരിചരണവും വളരെ നല്ല കാര്യമാണ് ഈ വീഡിയൊ എനിക്കും ഇൻ്ററെസ്റ്റ് പകർന്നു. കൂടുതൽ മേന്മ ഉണ്ടാകട്ടെ.
@mansoorck11542 жыл бұрын
മികച്ച വീഡിയോകളാണ് എല്ലാം. ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ........
@dipinkp26313 жыл бұрын
സതൃം പറഞാൽ ഞാനും ഇപ്പോഴാ കാണുന്നത് കേരളത്തിലെ ഏറ്റവും വലിയ എരുമയെ.... ചേട്ടനും പപ്പായ വ്ളോഗ്സിനും ഒരുപാട് നന്ദി
@shamseerkv24953 жыл бұрын
Paappaya vlogs pthin kuttygalude Video thudangiyappol ee korona kaalath oru vitham Ella veettilum cherthum valuthu maayi onnengilum kaanum.
സൂപ്പർ വീഡിയോ പലതരം പോത്തുകളെയും ഇരുമകളെയും പരിചയപ്പെടാൻ കഴിഞ്ഞു
@binuraju20683 жыл бұрын
ഒരു കാലത്ത് നമ്മുടെ നാട്ടിലും ധാരാളം വലിയ എരുമകൾ ഉണ്ടായിരുന്നു പലവിധത്തിലുള്ള നാടൻ പശുക്കളുടെ ജനുസുകൾ ഉം ഉണ്ടായിരുന്നു പിന്നെ പാലിനു വേണ്ടി എച്ച് എഫ് ജേഴ്സി മുന്തിയയിനം സങ്കര വംശ ത്തിലേക്ക് പോയി 👌👌👌
@azhapetschannel64293 жыл бұрын
ബ്രോ അടിപൊളി എല്ലാം ഉഷറാണ്
@ninetyone80303 жыл бұрын
വേണം ഒരു ജൈവ ലോകം മോചനം വേണം ഈ വരണ്ട പ്രവാസത്തിൽ നിന്ന് 🥰😍🌾🌾🌴🌴
@kl-ks9ew3 жыл бұрын
Thumbnail കണ്ടപ്പോ ചിരി വന്നത് എനിക്ക് മാത്രം ആണോ 😂😂
@oldgamer77073 жыл бұрын
ശരിക്കും ഞങ്ങളുടെ കണ്ണ് കലങ്ങി പോയി എന്തൊക്കെ പാട് അല്ലേ 😭😭😭😭 ഇത് തമാശയല്ല വളരെ വിഷമത്തോടെ കൂടിയാണ് കണ്ണിലൊരു അടി കിട്ടിയാൽ അറിയാം അതും വാലി അറ്റം കൊണ്ട്
@alanvinoj18673 жыл бұрын
Pappaya vlogs കണ്ടതിന് ശേഷമാണ് എനിക്ക് ഒരു പോത്തിനെ വാങ്ങാൻ കൂടുതൽ ഇഷ്ട്ടം തോന്നിയത്.......
@arunramachandran12553 жыл бұрын
Super
@sureshbabbu30462 жыл бұрын
സൂപ്പർ റായി നല്ല വരുമായ ഒരു ഫം,
@gafoor.m.b96993 жыл бұрын
എരുമ പാല് പശുവിൻ പാലിനേക്കാൾ ഗുണനിലവാരം ഉള്ള പാല് ☺😍
@samual44003 жыл бұрын
അടിപൊളി വീഡിയോ ചേട്ടാ 👌 പല ഇനത്തിലുള്ള എരുമകൾ ഉണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് അറിഞ്ഞത് ♥️💯. KERELA ROUNDUP എന്തായാലും⚡️⚡️. കണ്ണിന് ഒന്നും പറ്റിയില്ലല്ലോ ചേട്ടാ.
@Footballvlog7993 жыл бұрын
എനിക്കും പോത് ഉണ്ട് യാലവിഡിയോ full കാണാറുണ്ട് 🐂🐃🐂 ബ്രോക് full sapord
@rijinbabu34403 жыл бұрын
കേരളത്തിൽ ഇതുപോലുള്ള ഫാമുകൾ ഉണ്ട് എന്ന് കാണിച്ചു തന്ന pappaya vlogs 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖😍😍😍😍
@binuvarghese94223 жыл бұрын
ഏതൊരു ജോലിക്കും ആത്മാർത്ഥത ആവശ്യമാണ്. വളരെ ആത്മാർത്ഥതയോടെ ആണ് പപ്പായ വ്ലോഗ്സ് ഇത്തരം വീഡിയോസ് ചെയ്യുന്നത്. വെറുതെ ഒരു വീഡിയോ അല്ല.keep going👍
Adyam ayitta our famill pottinte vayaree naraje kanunnate😊😊🥰🥰 nalla famm🥰🥰
@sradersh57912 жыл бұрын
ആ പാവത്തിനെ ചവിട്ടി എഴുന്നേൽപ്പിച്ചതിനാണ് ഈ പണി കിട്ടിയത്.
@muhmmedafsalafsal82403 жыл бұрын
ചേട്ടന്റെ വീഡിയോക്ക് കാത്തിരിക്കുകയാണ് പൊളിച്ചു ഓരോ കാര്യം പ്രത്യേകം പ്രത്യേകം പറഞ്ഞുതരുന്നുണ്ട് അതിനൊരു താങ്ക്സ്
@ullass59483 жыл бұрын
Njngale polulla karshakarkku orupadu useful aaya video aarunnu... Thank u so much😊😊😊
@msworld1093 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ചാനൽ pappaya vlog
@agroreanresources36563 жыл бұрын
M29 nte kutti adipoli💯
@FunnyCheeseBoard-lv2pq10 ай бұрын
Poliyaan ningalude bisnes
@frestylerss68923 жыл бұрын
best channel i ever seen about buffaloes 😆😊😀
@subhashkrishnankutty49582 жыл бұрын
അവരെ നന്നായി നോക്കുന്നുണ്ട് 👍
@sulthanmuhammed92903 жыл бұрын
2.10 ഇവളാണ് മിടു മിടുക്കി 😊✌️
@proactive53713 жыл бұрын
ഈ റൗണ്ട് അപ്പ് ഇൽ ഇത് വരെ ഉള്ളതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്
@rijoraju95093 жыл бұрын
നല്ല ഉപകാരപ്രദം ആയ ഒരു video
@sajeevkumars98203 жыл бұрын
അടിപൊളി വീഡിയോ സൂപ്പർ കരിപ്പട്ടങ്ങൾ നല്ല ഫാം, ♥️👍പിന്നെ കണ്ണിനു വേഡന ഉണ്ടെങ്കിൽ തണുത്ത വെള്ളം കൊണ്ട് കഴുകി ചൂട് പിടിപ്പിച്ചാൽ മതി ok
@udaybhanupg52873 жыл бұрын
എരുമകളെക്കുറിച്ചു ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. നല്ല ഒരു വീഡിയോ ആയി തോന്നി.ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു. ഞാൻ ഇപ്പോൾ കേരളത്തിലല്ല, ഗുജറാത്തിലാണ്. ഗുജറാത്തിൽ കൂടുതലായി കാണുന്ന ഇനമാണ് ജാഫറാബാദി.ഇത് കണ്ടു റിട്ടയർ ആകുന്ന കാലത്ത് എനിക്കും ഒരു ഫാം തുടങ്ങാൻ ആഗ്രഹമുണ്ട്.
@rocky83853 жыл бұрын
Tshirt കിട്ടാത്തവർ like adi😜😜😜
@toptips19913 жыл бұрын
ആ വലിയ എരുമയെ കാണാൻ hussaine പോലെയുണ്ട് 🤩🤩
@sndphss58743 жыл бұрын
എനിക്കു൦ ഉണ്ട് എരുമ , പോത്ത് , പശു ,
@adithyan.s41133 жыл бұрын
News channel vara arinu thudakiya pappaya vlogs 🥰
@fasalfaslu30643 жыл бұрын
Very helpful video thanks
@nidusvlog4423 жыл бұрын
ചേട്ടൻറെ വീഡിയോ നല്ല അടിപൊളി ആണ് ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്
@vloggerskboy28123 жыл бұрын
അടിപൊളി വീഡിയോ 👍
@vakku24233 жыл бұрын
Nalaoruyarumafamm. Dayvam. Nalatuvaruthnam
@manikuttanvlogs22083 жыл бұрын
രേധിഷ് ചേട്ടന് ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു 😄😘😘😘😘
@Roshanroshan-zm3tr3 жыл бұрын
പപ്പായ വ്ലോഗ്സ് കണ്ടു കമ്പം കേറി ഞാനും മേടിച്ചു ഒരു പോത്തു കുട്ടിയെ. അവന്റെ പേര് കണ്ണഐയ്യ. ആദ്യം വീട്ടിലുള്ളവർ ഒന്നിനെ മേടിച്ചു തരാൻ പറഞ്ഞപ്പോൾ സമ്മതിച്ചില്ല. ഒടുവിൽ കഠിനപ്രയത്നത്തിലൂടെ അതു ഞാൻ സാധിച്ചെടുത്തു.പോത്തു കുട്ടി മേ ടിക്കണം എന്ന് പറഞ്ഞപ്പോൾ വീട്ടുകാരുടെ വിസമ്മതിച്ചതിന് കാരണങ്ങൾ പലതായിരുന്നു. എല്ലാദിവസവും നനയ്ക്കാനുള്ള സൗകര്യമില്ല. തന്നെ താനെ നോക്കേണ്ടിവരും. പുല്ല് അരിഞ്ഞു കൊടുക്കേണ്ടിവരും. പിന്നെ ഒന്നും പറയണ്ട പോത്ത് ഇടഞ്ഞാൽ പണിപാളും ഇതൊക്കെയായിരുന്നു അവരുടെ തന്ത്രം. പക്ഷേ ഇതിൽ ഒന്നു ഞാൻ വഴങ്ങിയില്ല എല്ലാത്തിനും ഞാൻ പരിഹാരം കണ്ടെത്തി കാടുപിടിച്ചുകിടക്കുന്ന കൈയ്യേല തൊണ്ട് വെട്ടിത്തെളിച്ചു വൃത്തിയാക്കി അതും സ്വന്തമായി ഏകദേശം ഒന്നര കിലോമീറ്ററോളം ദൂരമുണ്ട് അതുവഴി പുഴയിലോട്ടു വഴിയൊരുക്കി. ഇപ്പോൾ എല്ലാ ദിവസവും അവനെ പുഴയിൽ കൊണ്ടുപോയി രണ്ടുമണിക്കൂർ വെള്ളത്തിലിടും. പിന്നെ ഉള്ള പ്രശ്നം പുല്ലിനെ പരിശീലനമായിരുന്നു അതും ഞാൻ പരിഹരിച്ചു. പിന്നെ ഇടച്ചിൽ കുത്തും ഇങ്ങനെയെല്ലാം പറഞ്ഞു അവരോട് ഞാൻ പറഞ്ഞു നെഗറ്റീവ് മാത്രം പറയാൻ നിങ്ങൾക്ക് അറിയൂ എന്ന് പറഞ്ഞവരുടെ വായ ഞാൻ അടപ്പിച്ചു.
@abdulrahmanki37683 жыл бұрын
Super video chetta Inniyum nalla nallle വീഡിയോകെളുമായി വരണം ട്ടോ 👍👍
@boysstatussight80293 жыл бұрын
Super ❤😍😘😍👍🥰🌹
@manivarnan75473 жыл бұрын
Kollaam supper video 👌👌❤❤
@mohammedsherif19003 жыл бұрын
Very nice veidio i like your all veidios i am waching all vice
@shareefkhan0013 жыл бұрын
ന്റെ പൊന്നോ സൂപ്പർ ഫാം 🥰🥰🥰
@anonymouslakshya11503 жыл бұрын
Enth kondayirukum channeln PAPPAYA vlogs enn perittadh?😃 uff ningal aal oru poliyanyu
@muhammedsuhailsalam63393 жыл бұрын
വാൽ കണ്ണീട്ട് അടിച്ച പോത്ത് 🤨 നിനക്ക് എന്നെ എഴുന്നേൽപിക്കണം അല്ലെടാ. ഇന്നാ പിടിച്ചോ😎😎😎🐃🐃🐃
@akshayarenjith50003 жыл бұрын
Spr video , aa valiya pothine purathekk irkkuvanel polichenee
@manafmana36823 жыл бұрын
ഇ സെക്മെന്റിൽ ചെയ്ത ഏറ്റവും നല്ല വീഡിയോ 🔥🔥
@vyshaksreepadmam67903 жыл бұрын
Poli machane supper 💪
@bibinsamuel47353 жыл бұрын
Good 🥰✨❤️✨😍
@prasadkp78503 жыл бұрын
കലക്കി ജോസഫ് സാറെ 👍👍🙏🙏
@muhammedpk-ke4go3 жыл бұрын
എരുമക് ചെന അറിയാൻ (ഉറപ്പിക്കാൻ )എന്താ ചെയ്യാ
@anurajanu74463 жыл бұрын
അഭിമാനിക്കാവുന്ന വീഡിയോ സൂപ്പർ
@shibinalex27752 жыл бұрын
അവരുടെ ആരുടെയെങ്കിലും മൊബൈൽ നമ്പർ കൊടുത്തിരുന്നെങ്കിൽ എരുമ വളർത്തലിൽ സംശയം ഉള്ളവർക്ക് ഉപകാരപ്പെട്ടേനെ
@bijirash713 жыл бұрын
Nice video good information.. I like it very much.. love it
@ullass59483 жыл бұрын
Idukki....... Vare ethi ille??? Keep going 👏👏👏
@anwarsalim86293 жыл бұрын
ചേട്ടാ കണ്ണിനു എന്തങ്കിലും പറ്റിയോ ചേട്ടാ 😥
@mithunashokashok40373 жыл бұрын
Good mind keepitup
@abidnk46003 жыл бұрын
😥
@travelingwanderlust49193 жыл бұрын
28:30 പോവട 😌😁 സാരമില്ല bro ക്ഷീരകർഷകർ എന്ത്മാത്രം വാലടി സഹിക്കുന്നു എന്ന് മനസ്സിലായോ നല്ല സുഖം ഉണ്ട് അല്ലേ അതിന്റെ അടി 🤣.
@mohammadjunaid72533 жыл бұрын
Adipoli enna erumakala kidu....
@shaw35233 жыл бұрын
എത്രയും സ്ത്രീകളുടെ മുന്നിൽനിന്ന് വയസ് ചോദിച്ചിട്ടല്ലേ അടി കിട്ടിയത് insult ചെയ്യരുത് 😄 Don't repeat this 🔥
@adhikanav-family3 жыл бұрын
നോട്ടിഫിക്കേഷൻ വന്നില്ലല്ലോ............ ഫസ്റ്റ് പൊളിച്ചു മച്ചാനെ
@akhildreamvlog18533 жыл бұрын
എല്ലാം ഒരു പാഠമാകട്ടെ അല്ലെ.
@Nandalal6323 жыл бұрын
രതീഷ് ഏട്ടൻ root മാറ്റി പിടിച്ചു eani korch എരുമ ആവാം 😄😄
@thajudheenvk76663 жыл бұрын
Hi ente ഒര് പോത്തിന് കുളമ്പ് രോഗം വന്നിട്ടുണ്ട് എന്ത് ചെയ്യണം ഒന്ന് പറഞ്ഞു തരുമോ
@habeebullahorakaarisseril78552 жыл бұрын
കൊതിയാവുന്നു എരുമയെ എന്ത് വിലക്കു തരും എന്നുകൂടി അറിയിക്കൂ ആശംസകൾ 🌹
@najeebnajeebnl87873 жыл бұрын
Nannayi ishtappettu
@santhosh.xaviersanthosh63872 жыл бұрын
Supper vídoe
@saajsuni44793 жыл бұрын
ശെരിക്കും പറഞ്ഞാൽ 😃
@sreekalas6663 жыл бұрын
പപ്പായ വ്ലോഗ്സ് ഞങ്ങളുടെ നാട്ടിൽ എത്തി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. ഞങ്ങൾ ഈ ഫാമിൽ നിന്ന് പശുവിനെ വാങ്ങിയിട്ടുണ്ട്..