പണ്ട് ആന്റിന വെച്ച് ഡിഡി മലയാളം കീട്ടുമ്പോൾ ഉള്ള സന്തോഷം അതൊന്നു വേറെ തന്നെ !!
@raganedayoor20084 жыл бұрын
ഓര്മിപ്പിക്കല്ലേ പൊന്നെ
@muchunochadpba3064 жыл бұрын
വീട്ടിനു മുകളിലേക്ക് ചാഞ്ഞ തെങ്ങ് നിവർത്താൻ വലിച്ചു കെട്ടിയ കമ്പിയുടെ അറ്റത്ത് ഒരു കമ്പി ചുറ്റി മറ്റേ അഗ്രം Tv യുടെ പിറക് വശത്ത് RF portinte നടുവിൽ തൊടുവിക്കുമ്പോൾ അതാ തെളിഞ്ഞുവരുന്നു ദൂരദർശനിലെ മഹാഭാരതം!!!!
@muchunochadpba3064 жыл бұрын
വീട്ടിനു മുകളിലേക്ക് ചാഞ്ഞ തെങ്ങ് നിവർത്താൻ വലിച്ചു കെട്ടിയ കമ്പിയുടെ അറ്റത്ത് ഒരു കമ്പി ചുറ്റി മറ്റേ അഗ്രം Tv യുടെ പിറക് വശത്ത് RF portinte നടുവിൽ തൊടുവിക്കുമ്പോൾ അതാ തെളിഞ്ഞുവരുന്നു ദൂരദർശനിലെ മഹാഭാരതം!!!!
@abdulkabeerktakabeer55424 жыл бұрын
ഇപ്പോൾ അത് ആർക്കും വേണ്ട
@midhunrhsrhs29104 жыл бұрын
Poli
@shamseervm12494 жыл бұрын
രതീഷ് ഭായ് സന്തോഷം, ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആണ്, ഞാനൊരു dish ടെക്നീഷ്യൻ ആണ്... intelsat 17 ൽ ഒരു വിധം മലയാളം ചാനൽസ് ഫ്രീ ആയിട് കിട്ടും... but പലർക്കും അറിയില്ല... അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ.... c band, എത്രയോ വീടുകളിൽ ഇന്നും വെറുതെ കിടക്കുന്ന സി ബാൻഡ് ഡിഷ് ഉണ്ട്, എല്ലാം കൂടി വ്യക്തമാക്കി ഒരു വീഡിയോ ഇടൂ..... ഇപ്പോഴും എന്നോട് പലരും ചോദിക്കാറുണ്ട് വലിയ ഡിഷിൽ മലയാളം ലഭിക്കുമോ എന്ന്.....
@Selumk4 жыл бұрын
വലിയ ഡിഷിൽ അല്ലേ... Mpeg4 receiver ഉണ്ടെങ്കിൽ കൊറെ മലയാളം ചാനലുകൾ ഒക്കെ കിട്ടുന്നുണ്ടെന്ന് ഫ്രണ്ട് പറഞ്ഞിരുന്നു
@sirajct2184 жыл бұрын
Ur whatsapp no
@sathyanp45794 жыл бұрын
ഇത് നല്ല ഒരു ചോദ്യം ആണ് ഭായി
@pradeeshharisreethablamusi575 Жыл бұрын
Bro... ഞാൻ സൺ ഡയറക്റ്റ് ആണ് ഉപയോഗിച്ചുകൊണ്ടിരുന്നത് ഇപ്പോൾ ചാർജ് ചെയ്യുന്നില്ല... 😌😌... ഏതെങ്കിലും ഒന്ന് രണ്ട് ചാനൽ മലയാളം ഓർ തമിഴ് ഫ്രീ ആയിട്ട് കിട്ടാൻ മാർഗ്ഗമുണ്ടോ???=🙏🏼🙏🏼🙏🏼🙏🏼pls reply
@shamrazshami26554 жыл бұрын
രതീഷേട്ടാ ഈ കളിക്ക് ഞാനില്ല. മല്ലൂസ് ഇല്ലാത്ത ഒരു കളിക്കും ഞാനില്ല.
@naturet9994 жыл бұрын
എന്ത് കൊണ്ട് മലയാളം free to air channels ഇതിൽ ഉൾപ്പെടുത്തുന്നില്ല... DD freedish തീർത്തും south അവഗണനയാണ്.. ഒരു മലയാളം ന്യൂസ് ചാനൽ ചേർക്കുന്നതിനായി നിരന്തരം twitt ചെയ്യുന്നു..കാത്തിരിക്കാനാണ് മറുപടി....
@RaamnadhsMedia4 жыл бұрын
അങ്കിൾ നല്ല ഇൻഫർമേഷൻ ഉള്ള വീഡിയോ സൂപ്പർ......
@apulse2apluskmkasim7694 жыл бұрын
ആകെ North Indian Lobby യുടെ കുത്തക .! ആകെ DD മലയാളം മാത്രം! അതൊഴിവാക്കാൻ പറ്റില്ലല്ലോ! മുമ്പ് പല മലയാളം ചാനലുകളുണ്ടായിരുന്നു. ഓരോന്നായി പടിയിറങ്ങി. നമ്മുടെ പരിപൂർണ സൗജന്യ വിദ്യാഭ്യാസ ചാനൽ Victers പോലും സംപ്രേഷണം ലഭ്യമല്ല!
@bineeshnechikatt60654 жыл бұрын
ഞാൻ ആത്യമായി chrome തുറന്നു അന്നുമുതൽ ഞാൻ നെറ്റ് ഓൺ ചെയ്താൽ അപ്പോ വരും പരസ്യം. കുറേ വൃത്തികെട്ട പോസ്റ്റ് ഫോൺ നമ്പർ. പിന്നെ കുറേ new model ഫോൺ കുറഞ്ഞ ക്യാഷന്.. ഇതൊന്ന് ഒഴിവാക്കാൻ..? ADS എല്ലാം ഓഫാക്കിട്ടും msg പോലെ വരുന്നു
@No_Man_No_Man4 жыл бұрын
Chrome settings il pokuka notification bagathu enable ayittulla website okke remove cheyyuka.. ningal oro websitil pokumbo athinakathu varunna notificatication request ok kodukkunnathu kondanu ithu sambavikunnathu
@spknair4 жыл бұрын
മലയാളം എല്ലാം പോയതിനാൽ ഉപയോഗിക്കാറില്ല. തുടർന്ന് ABS free dish എന്ന DTH സർവ്വീസ് ഉപയോഗിച്ചിരുന്നു. രണ്ട് വർഷം മുൻപ് വരെ പത്തിലേറെ മലയാളം ചാനലുകളും ലഭ്യമായിരുന്നു. പിന്നീട് ഇന്ത്യാ ഗവൺമെന്റ് ബാൻ ചെയ്തു.
@apulse2apluskmkasim7694 жыл бұрын
വളരെ കുറച്ചൊന്ന് പടിഞ്ഞാറോട്ട് തെറ്റിച്ചു വെച്ചാൽ 93° യുടെ കൂടെ 91.5° ഡിഗ്രിയിലെ കുറെ ചാനലുകൾ കൂടി കിട്ടാറുണ്ട്. ശ്രമിച്ചു നോക്കുക.
@babuitdo4 жыл бұрын
spacetoon എന്ന കിഡ്സ് ചാനൽ കേരളത്തിൽ ഏതു ബാന്റിലാണ് കിട്ടുന്നത് എന്നറിയാമോ ? വിദേശത്തു 3Ft ൽ കിട്ടുന്നുണ്ട്.
@sajis13002 жыл бұрын
2022 ൻ ഇതിൻ എന്തെല്ലാം കിട്ടും
@mkputhalamblogs83032 жыл бұрын
ഇതിൽ വിദേശ ചാനലുകൾ കാണാൻ കഴിയുമോ ? അഥവാ ലഭ്യമായാൽ ഇത്തരം ചാനലുകൾ കാണുന്നതിന് നിയമ. പ്രശ്നണ്ടോ?
@subin3814 жыл бұрын
രതീഷ് ചേട്ടാ , ഈ വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന റിസീവറിന്റെ വിലയും,മറ്റു ഡീറ്റെയിൽസും കൂടി വ്യക്തമാക്കാമോ ........?
@KeralaDthinfo4 жыл бұрын
ഒക്കെ എന്റെ ചാനലിൽ വന്നോളൂ .
@itsfarjaz4 жыл бұрын
മലയാളം ചാനലുകൾ കിട്ടുന്ന ഏതെങ്കിലും Ku band ഉണ്ടോ? ABS ഇപ്പോൾ വർക്ക് ചെയ്യില്ലേ?
@RajeeshAm-i4w5 ай бұрын
AB S ഇല്ല
@samadtech2 жыл бұрын
Bro ippol kitunnundo
@abdussalamthadathiparambil40114 жыл бұрын
മലയാളം ഇല്ലങ്കിൽ എന്ത് dish. ഒരു കാര്യവും ഇല്ല
@vinodk3624 жыл бұрын
eathokke
@koyamoideen57654 жыл бұрын
ആർക്കും വേണ്ടാത്ത ഈ ചാനലുകളാണോ കൊട്ടിഘോഷിച്ചു പറഞ്ഞത് !
@rajendrennatraj69013 жыл бұрын
Malayalam tamil imglish venangil 8 feet dish needu bro
@jbrspot97849 ай бұрын
Amazon fire stick il play store add cheyyunnathu
@anuranjtechy2 жыл бұрын
Ith ippozhum indo
@lakshmantp2759 Жыл бұрын
തമിഴ് ചാനല്‍ എത്രയാണ് ലഭിക്കുന്നത്
@noushadabdulkareem32552 жыл бұрын
Sun dish ൽ lockel resver workആകുമൊ?
@smithasnair4043 жыл бұрын
Insat 17 ൽ Reporter tv Dec Last week മുതൽ കിട്ടുന്നില്ല. ഹെൽപ് പ്ലീസ്
@cyriljohn63384 жыл бұрын
Tv ചാനൽ with ഇന്റർനെറ്റ് കിട്ടുന്ന ഏതെങ്കിലും ഡി2h available ano. എങ്കിൽ ഏതാണ് അതൊന്നു പറഞ്ഞു തരാമോ
@mubakshir1434 жыл бұрын
ട്യൂണിങ് ചെയ്യണം കൂടി കാണിക്കണമായിരുന്നു. എങ്ങനെയാണ് ട്യൂൺ ചെയ്യുന്നത്. ഡിഷ് ഡയറക്ഷൻ നോക്കാൻ പ്രത്യേകിച്ച് ആപ്പ് വല്ലതുമുണ്ടോ.
@KeralaDthinfo4 жыл бұрын
ഒക്കെ എന്റെ ചാനലിൽ വന്നോളൂ .
@grandprime73974 жыл бұрын
@@KeralaDthinfo 😂😄
@badhushamedar Жыл бұрын
Receiver model and brand എതാണ്
@frijoyfrancis32258 ай бұрын
ഡിഷ് ഫ്രക്കൻസി നിയന്ത്രിക്കുന്നത് എങ്ങനെ
@NONAME-hh1uc4 жыл бұрын
C band dish aanenkil pay channel ozhike bakki Ella malayalam channelum kittum .
@chandran86023 жыл бұрын
how much it cost to install in my house near tvm city. kindly let me know.
@subinbalagram31272 жыл бұрын
malayalam fta channelsonnum ivnmar kodukkunnilla
@muhammedmukthar18814 жыл бұрын
Bro, c band dishil pattiya options undo
@95447513994 жыл бұрын
രതീഷ് ചേട്ടാ ഏത് റിസീവറാണുപയോഗിക്കേണ്ടത്? Mpeg4 or...?
@joshythomas18744 жыл бұрын
Starsat
@njarakkattil4 жыл бұрын
Is it available in Chicago, USA.
@ecshameer4 жыл бұрын
M hub,mallu tv, m store എന്നിവയും കൂടാതെ നിരവധി APk ആപ്പുകളും ഉള്ള ഈ കാലത്ത് ഇതിന് പ്രസക്തി ഉണ്ടോ എന്ന് നമ്മൾ ആലോചിക്കേണ്ടിരിക്കുന്നു
@owaishabazz98644 жыл бұрын
athinokke net vende
@sherinthankachan4 жыл бұрын
C band use ചെയ്താൽ 32 മലയാളം ചാനൽ കിട്ടും. Asianet middle east ഉൾപ്പെടെ.
@naufalmv1013 Жыл бұрын
വില എത്രയാ
@AbdulRashid-ee3rq4 жыл бұрын
Sun direct nte reveiver maatti free to air koduthal mathyo
@unnikkuttanvlog30964 жыл бұрын
ചേട്ടാ റിസീവർ നെ പറ്റി കൂടി പറയു
@noufalkannur4 жыл бұрын
ആദ്യമായി ടത് ku band കൊണ്ടുവന്നത് ട്ട് ഡയറക്റ്റ് പ്ലസ് ആണ്, ഇത് ട്യൂൺ ചെയ്യുന്നത് കാണിച്ചാൽ കൊള്ളാ മായിരുന്ന്..
@shamseervm12494 жыл бұрын
ആദ്യമായി ഇന്ത്യയിൽ ku band സിഗ്നൽ വന്നത് dish tv ആണ്....
@KeralaDthinfo4 жыл бұрын
എല്ലാത്തിനുമുള്ള ഉത്തരം എന്റെ ചാനലിൽ ഉണ്ട്. ചെറിയ ഡിഷ് ആന്റിനയും വലിയ ഡിഷ് ആന്റിനയും .
@ചിത്രശാല4 жыл бұрын
c band ഡിഷ് fit ചെയ്യാൻ ചെറായി,പറവൂർ ഏരിയ യിൽ ആരെങ്കിലും ഉണ്ടോ രതീഷ് ചേട്ടാ..ചിലവ് എത്രയാകും.പറയാമോ
@RatheeshrmenonOfficial4 жыл бұрын
ഡിഷിന്റെ മാത്രം വില 3500 ആകും ഫിറ്റ് ചെയ്യാനൊക്കെ എക്സ്ട്രാ വാങ്ങും അവർ
@safeerkulathingal11474 жыл бұрын
6000 varum
@babuitdo4 жыл бұрын
@@safeerkulathingal1147 6 അടിയുടെ ഡിഷിന് 6000 രൂപ യോ ? എവിടെയാണ് ഇത് വളരെ കൂടുതലായി തോന്നുന്നു. പറവൂരിൽ എവിടെയാണീ ഷോപ്പ് ?
@MyJohnson-oh1kr4 жыл бұрын
Hi Ratheesh... Good super
@sainulabid.4564 жыл бұрын
ഞാൻ ഇത് ഉപയോഗിക്കുന്നുണ്ട്
@akmyasset89063 ай бұрын
ഇത് ഇപ്പോഴും വർക്കിംഗ് ആണോ... ഏതെങ്കിലും മലയാളം ചാനലുകൾ വന്നോ
@RatheeshrmenonOfficial3 ай бұрын
മലയാളം ഒന്നുമില്ല
@rloveshore364 жыл бұрын
Superb.... 👌 Lockdown ale... shremikalo....
@salipoulosesali27614 жыл бұрын
Edelea varuna chanal audio converter kitoomo
@Muslimlovequran4 жыл бұрын
Veetil tv illa ennalum fullait vedeo kandu☺️
@Rtechs22554 жыл бұрын
രതീഷ് ഏട്ടാ , Receiver ന്റെ video യുടെ link ഒന്ന് ഇടുമോ .
C Band dish ആണ് നല്ലത്. അതിൽ മലയാളം തമിഴ് ഹിന്ദി ചാനലുകൾ അവൈലബിൾ ആണ് (one time investment)
@rajankinathi2 жыл бұрын
Ku Band എന്ന് പറയുന്നു C Band freq - കാണുന്നു
@samadshakm77502 жыл бұрын
@@rajankinathi അതിൽ കാണിക്കുന്നത് ku ബാൻഡ് ഡിഷ് വച്ചിട്ട് ജീസസ് 15 ട്രാക്ക് ചെയ്യുന്ന വീഡിയോ ആണ് അതുകൊണ്ട് അതിൽ ku ബാന്റിന്റെ tp കാണിക്കും
@samadshakm77502 жыл бұрын
C ബാൻഡ് ഡിഷ് വെച്ച് intelsat 17 ട്രാക്ക് ചെയ്താൽ മലയാളം തമിഴ് ഹിന്ദി ചാനലുകൾ ഫ്രീയായി തന്നെ ലഭിക്കും
@ravispatali36714 жыл бұрын
C. ബാൻഡ് ഡിഷ് ആണെങ്കിൽ ഒരു 25 വരെ മലയാളം ചാനൽ ഫ്രീ ആയീ കിട്ടും.
@chammasworld34784 жыл бұрын
ratheeshetta shirt ethe brand aane
@expressmalayalam62424 жыл бұрын
അഭിനന്ദനങ്ങൾ ചാനൽ ആഡ്സെൻസ് അപ്രൂവൽ കിട്ടി അല്ലെ 😄😄😄
@huraiceshajahan36394 жыл бұрын
ആരെങ്കിലും cartoon network radio യിലൂടെ കേട്ടിട്ടുണ്ടോ
@rahulr66684 жыл бұрын
അതെങ്ങനെ.
@anureshma6954 жыл бұрын
Bro vila yathrayaa receiver nu
@sainulabid40144 жыл бұрын
Tamil ktv sun TV idokke kittunundo
@abdulsalamalungal4 жыл бұрын
വിക്ടർ ഇത് സാറ്റലൈറ്റ് ഏതാ ഡിഷ്
@diluaash4 жыл бұрын
നന്ദി , ഒരു പാട് ഇതിനെ പറ്റി അന്വേഷിച്ചതാണ്
@tech7.0604 жыл бұрын
Informative 😊
@georgechacko80632 жыл бұрын
Has anyone got indoor antenna..?
@salmanukp80193 жыл бұрын
സി ബാന്റിൽ മലയാളം കിട്ടും
@haneeshvh4 жыл бұрын
Government add cheyyatte
@raviraveendran78693 жыл бұрын
മലയാളം ചാനൽ കിട്ടുമോ
@arsalsvlogs10474 жыл бұрын
നല്ല വീഡിയോ ☺️
@kavilsasi4 жыл бұрын
Very informative.. thanks..... congratulations
@adharshev4 жыл бұрын
Receiver enganeya connect cheyya
@KeralaDthinfo4 жыл бұрын
എല്ലാത്തിനുമുള്ള ഉത്തരം എന്റെ ചാനലിൽ ഉണ്ട്. ചെറിയ ഡിഷ് ആന്റിനയും വലിയ ഡിഷ് ആന്റിനയും .
@aliyamumankadavath86143 жыл бұрын
ഇതെല്ലാം പഴയത് തന്നെയല്ലേ? എന്താണ് ഇതിനൊരു പ്രത്യേകത
@RatheeshrmenonOfficial3 жыл бұрын
ഇത് പഴയ വീഡിയോ ആണു
@bijukpz44732 жыл бұрын
Sir നെ conduct ചെയ്യാനുള്ള number കിട്ടുമോ
@ഗാലറിയിൽ4 жыл бұрын
ariyathe panik nilkanda
@iamSujithKumar4 жыл бұрын
മലയാളം മുഖ്യം രതീഷേട്ടാ
@jomi65024 жыл бұрын
ദൂരദർശൻ ഡിടിഎച്ച്ൽ മലയാളം ചാനൽ കൊടുത്താൽ ആ ചാനൽ സ്വകാര്യ ഡിടിഎച്ച് കമ്പനികൾ അവരുടെ പ്ലാറ്റ്ഫോമിൽ നിന്ന് പുറത്താക്കും. അതുകൊണ്ടാണ് ഇതിൽ മലയാളം ചാനലുകൾ വരാത്തത്
@sanjayan_sanju4 жыл бұрын
Ratheeshetta.... Kollam... Ini c bandum video cheyyamo??
@RatheeshrmenonOfficial4 жыл бұрын
ചെയ്യാം.സി ബാന്റിൽ കുറേ ഡയറക്ഷൻസും ചാനലുകളും ഉണ്ട്
@KeralaDthinfo4 жыл бұрын
എല്ലാത്തിനുമുള്ള ഉത്തരം എന്റെ ചാനലിൽ ഉണ്ട്. ചെറിയ ഡിഷ് ആന്റിനയും വലിയ ഡിഷ് ആന്റിനയും .
@footballloveryt83724 жыл бұрын
@@RatheeshrmenonOfficial SUBSCRIBERS kanikkathath enda
@thestraightpathmalayalam48224 жыл бұрын
Ithupolulla variety videos venam chetta🥰😘
@KeralaDthinfo4 жыл бұрын
എല്ലാത്തിനുമുള്ള ഉത്തരം എന്റെ ചാനലിൽ ഉണ്ട്. ചെറിയ ഡിഷ് ആന്റിനയും വലിയ ഡിഷ് ആന്റിനയും .
@Akhiltvla4 жыл бұрын
super 👍👍👍👍
@abhijithc61644 жыл бұрын
Good fta receiver atha
@nithin19864 жыл бұрын
Ente kayil und dd dth
@advsabirns29914 жыл бұрын
C band IL kittum endavitil unde
@advsabirns29914 жыл бұрын
K band um unde
@advsabirns29914 жыл бұрын
Sakala Chanel free
@akhilshankarb184 жыл бұрын
sun direct de free channels ne kurich parayamo
@Prasadneradan4 жыл бұрын
TV yile program kaanichal Copyright prasnam varille
@sajukunnothkunnoth57024 жыл бұрын
Price of racever
@rajeevp47074 жыл бұрын
ഇതിൽ സൂര്യ കിട്ടുമോ?
@abdulpvs4 жыл бұрын
Kittiilla
@abdussalamthadathiparambil40114 жыл бұрын
കാര്യങ്ങൾ പറഞ്ഞതിൽ സന്തോഷം
@mobil.number.placesobin76084 жыл бұрын
മലയാളം ഇല്ലെങ്കിൽ ഒരു പ്രയോജനവും. ഇല്ല മലയാളം ചാനലുകൾ കിട്ടുന്ന ട്രിക്ക് വല്ലതുമുണ്ടോന്ന് നോക്ക് ഫ്രിയായിട്ട്
@dileepgopalakrishnan40544 жыл бұрын
C band dish 8 feet dish
@nivil64854 жыл бұрын
Lg smart tv yil live Malayalam channels free ayi kannan valla application num undo bro
@musthafachavakkadan41844 жыл бұрын
ഇത് ന്ന് ഏത് റസീവർ ആണ് ഒപയോഗികേണ്ടത് ഈ റസീവർ ഏത് ഓൺലൈനിൽ വാങ്ങാൻ കിട്ടും
@shibudhanaraj90744 жыл бұрын
കാർട്ടൂൺ ചാനൽ കിട്ടുമോ
@JitheshMk4 жыл бұрын
കിട്ടും ഈ ഡിഗ്രിയിലല്ല 'വേറെഡിഷ് വെക്കേണ്ടി വരും
@KeralaDthinfo4 жыл бұрын
എല്ലാത്തിനുമുള്ള ഉത്തരം എന്റെ ചാനലിൽ ഉണ്ട്. ചെറിയ ഡിഷ് ആന്റിനയും വലിയ ഡിഷ് ആന്റിനയും .
@mm036944 жыл бұрын
I am waiting
@KeralaDthinfo4 жыл бұрын
എല്ലാത്തിനുമുള്ള ഉത്തരം എന്റെ ചാനലിൽ ഉണ്ട്. ചെറിയ ഡിഷ് ആന്റിനയും വലിയ ഡിഷ് ആന്റിനയും .
@dhanyesh1954 жыл бұрын
Super ratheesh ഏട്ടാ
@KeralaDthinfo4 жыл бұрын
ഉലക്ക,നിങ്ങളുടെ ku band lnb ചാവാറായിക്ക്.ആദ്യം പോയി അത് മാറ്റ്
@lathus60184 жыл бұрын
എന്താണ് മാഷെ നിങ്ങൾക്ക് മാത്രമേ ഇതൊക്കെ പറ്റുകയൊള്ളോ?
@cijoykjose4 жыл бұрын
ബ്ലഡീ റാസ്കൽ മലയാളം ചാനലുകൾ.. ഫ്രീ ആക്കിയതും ഇല്ല.
@aslamaslam.31454 жыл бұрын
Kochu tv kitto😁
@raviraveendran78693 жыл бұрын
TATA
@yumiwap4 жыл бұрын
DD direct
@cinemavideostatus32444 жыл бұрын
Ratheesh chetta മഴ പെയിതാൾ സിഗ്‌നൽ പോകുമോ
@RatheeshrmenonOfficial4 жыл бұрын
ഞാന്‍ വച്ചിരിക്കുന്ന പോലെ വച്ചാല്‍ മതി,മുകളില്‍ റൂഫുണ്ട് പക്ഷേ സിഗ്നല്‍ മറയ്ക്കാത്ത വിധം വച്ചു