No video

ഇത് സ്പൈ ക്യാമറയേക്കാള്‍ അപകടകാരി

  Рет қаралды 800,420

Ratheesh R Menon

Ratheesh R Menon

Күн бұрын

സ്പൈ ക്യാമറകള്‍ പോലെ നമ്മുടെ സംസാരം മുഴുവനായ് തല്‍സമയം സെറ്റ് ചെയ്തിരിക്കുന്ന മൊബൈല്‍ നംബറിലേക്ക് കോള്‍ ആയി അയച്ച് കൊടുക്കുന്ന ജി പി എസ് ട്രാക്കര്‍ എന്ന പേരില്‍ വെറും ആയിരം രൂപയില്‍ താഴെ നമ്മുടെ ഇന്റ്യന്‍ മാര്‍ക്കറ്റില്‍ സുലഭമായ ഈ ഡിവൈസിനെക്കുറിച്ച് അറിഞ്ഞിരിക്കുക▬▬▬▬▬▬▬▬▬▬▬▬♥
ഫേസ്ബുക്ക് : / ratheeshrmenon
ഇന്‍സ്റ്റാഗ്രാം : / ratheeshrmenonofficial
▬▬▬▬▬▬▬▬▬▬▬▬▬♥

Пікірлер: 813
@jemshadlambo
@jemshadlambo 5 жыл бұрын
ആ കാഞ്ഞ ബുദ്ധിയുള്ള ഭർത്താവിനിരിക്കട്ടെ ഒരു കുതിരപ്പവൻ, ഭാര്യക്ക് മറ്റൊരു കുതിരപ്പവൻ 😂😂😂😂
@RatheeshrmenonOfficial
@RatheeshrmenonOfficial 5 жыл бұрын
ഭാര്യമാരാകും ഇനി കാഞ്ഞ ബുദ്ധി ഉപയോഗിക്കാൻ തുടങ്ങുക..കാലം മാറി തുടങ്ങി
@abhijithprakash6620
@abhijithprakash6620 5 жыл бұрын
@Jem Shad LambBo Daa Lamboo 😃😃😉😉😆😆👋👋
@jemshadlambo
@jemshadlambo 5 жыл бұрын
@@abhijithprakash6620 മുത്തേ
@georgevarghese6198
@georgevarghese6198 5 жыл бұрын
Anganey randuperum viswosam illathey pandaramadangi chakum
@arjun2404
@arjun2404 5 жыл бұрын
ഇതാകെ ഇതിന്റെ പബ്ലിസിറ്റി ക്ക് വേണ്ടി ആണന്നു ഇത്ര പേർക്ക് അറിയാം😂😂😂😂
@sabirpnm3646
@sabirpnm3646 5 жыл бұрын
ഇതാണ് മക്കളേ വിശ്വവിഘ്യാതമായ ചിറ്റപ്പൻ ട്രാക്കർ (C tracker)
@elabinnovations
@elabinnovations 5 жыл бұрын
അത് ആപ്പ്‌ ആണ്
@althafp6673
@althafp6673 5 жыл бұрын
Shambu istham
@uday_812
@uday_812 5 жыл бұрын
😂😂😂😂
@krrishk8233
@krrishk8233 5 жыл бұрын
Shambhu
@NikhilrajEdits
@NikhilrajEdits 5 жыл бұрын
Shambuo mahaadevaa😂😂👍
@jibinimmanuval6336
@jibinimmanuval6336 5 жыл бұрын
സത്യം പറ ചേട്ടാ ആ സ്ത്രീ സുഹൃത്ത് നിങ്ങളെ അല്ലേ വിളിച്ചോണ്ട് ഇരുന്നേ.... കയ്യോടെ പൊക്കാൻ പുള്ളിക്കാരൻ നിങ്ങളെക്കാളും വലിയ ടെക്നോളജി കണ്ടുപിടിച്ചു hahah
@RatheeshrmenonOfficial
@RatheeshrmenonOfficial 5 жыл бұрын
ഹാ മനസ്സിലാക്കികളഞ്ഞല്ലേ പഹയാ...
@yajusvlogs9628
@yajusvlogs9628 5 жыл бұрын
,😂😂😂😂😂
@jollythomasthomas7405
@jollythomasthomas7405 5 жыл бұрын
Porn video ഇട്ടപ്പോഴെ ആളെ തെരഞ്ച് ആച്ചു.
@cricketinfo1553
@cricketinfo1553 5 жыл бұрын
Bayankara😂😂
@ra-one1603
@ra-one1603 5 жыл бұрын
Technical movement hehe
@rameshk7254
@rameshk7254 5 жыл бұрын
ഇങ്ങനെ ഒരു divice പരിചയപ്പെടുത്തിയതിനു രതീഷിനു നന്ദി.....
@user-nl3ry1xg7o
@user-nl3ry1xg7o Жыл бұрын
തീർച്ചയായും നല്ല കാര്യമാണ് താങ്കൾ ചെയ്യുന്നത്. കാലം ഒരു പാട് മാറി👍
@anilv1481
@anilv1481 5 жыл бұрын
Video cut ചെയ്ത് ആമസോണിൽ പോയവർ ഒന്നു ലൈക്കിക്കേ..
@psychonoobyt25
@psychonoobyt25 5 жыл бұрын
😆😆😆
@jasmineozeela5
@jasmineozeela5 5 жыл бұрын
Anil V 😜😜😜😜
@RatheeshrmenonOfficial
@RatheeshrmenonOfficial 5 жыл бұрын
ലൈക്കിയവർ വീട്ടിൽ ചെല്ലുംബോ റൂമൊക്കെ ഒന്നു ചെക്ക് ചെയ്യുന്നത് നന്നായിരിക്കും..
@shakeelahamedv4753
@shakeelahamedv4753 5 жыл бұрын
@@RatheeshrmenonOfficial psycho Ratheeeshettan
@christotomy505
@christotomy505 5 жыл бұрын
നോക്കിട്ട് കിട്ടിയോ അതും ഇല്ല
@user-rs4ub8ck3z
@user-rs4ub8ck3z 5 жыл бұрын
രതീഷ്‌ഭായ് നിങ്ങളോടുള്ള എല്ലാ ബഹുമാനത്തോടുകൂടിയും പറയട്ടെ ഇങ്ങനെയുള്ള ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നത് വഴി താങ്കൾക്ക് ഗുണവും കുറെ ആളുകൾക്ക് ദോഷവും സംഭവിക്കുന്നു എന്നു നിങ്ങൾക്ക് തന്നെ അറിയാവുന്നതാണല്ലോ .ഇങ്ങനെ ഉള്ള ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നത് വഴി ഗുണത്തേക്കാൾ ഏറെ ദോഷമേ ഉണ്ടാക്കു സദുദ്ദേശത്തിനായി ഒരുത്തരും ഇതു വാങ്ങില്ല എന്നുറപ്പാണ് ...നല്ല അറിവുകൾ നൽകുന്നതിന് കടപ്പാട് പക്ഷെ ഇങ്ങനെയുള്ളവ അറിവിലേക്കല്ല അപകടത്തിലേക്കേ നയിക്കൂ 🙏🏻
@subhashmadhavan5404
@subhashmadhavan5404 5 жыл бұрын
മര്യാദക്ക് കഴിഞ്ഞു പോകുന്നവർക്ക് ഈ ഉപകരണം വലിയ അപകടം ഉണ്ടാക്കില്ല എന്ന് തോന്നുന്നു.
@trendingviral4892
@trendingviral4892 5 жыл бұрын
പ്രോഡക്റ്റിന്റെ റേറ്റിംഗ് കൂട്ടിയതിനു ആമസോണിൽ നിന്നും മിക്കവാറും ഒരു ഗിഫ്റ്റ് വരാൻ സാധ്യത ഉണ്ട്.... 😁
@jasmineozeela5
@jasmineozeela5 5 жыл бұрын
Manu Mathew 😄😄😄🤗🤗🤗
@RatheeshrmenonOfficial
@RatheeshrmenonOfficial 5 жыл бұрын
കിട്ടിയാൽ നിനക്ക് എന്റെ വക ബിരിയാണി
@makrumakru5300
@makrumakru5300 5 жыл бұрын
@@RatheeshrmenonOfficial hahaa pandu mutall feste veedyo kandate radhees bayyudaa
@tech4sudhi837
@tech4sudhi837 2 жыл бұрын
😁😁😂😂😂
@arusari4434
@arusari4434 2 жыл бұрын
നീ ഏതാടെ ഉളെ ഇതെക്കെ നടക്കോ
@sanilks1814
@sanilks1814 5 жыл бұрын
*ഞങ്ങളാരും ഇത് വാങ്ങില്ല കേട്ടോ. അറിവ് എന്നുള്ള രീതിയിൽ ഓർത്തുവച്ചേക്കും* ☺☺☺☺
@Nikhil80012
@Nikhil80012 5 жыл бұрын
😆😆
@yachuandyaku
@yachuandyaku 5 жыл бұрын
SANIL K S uvva uvva!
@georgythekkeveedan4897
@georgythekkeveedan4897 5 жыл бұрын
Mmmm order cheythitalle engkine parayunath? 🙊🙉🙈
@mathaiouseph9700
@mathaiouseph9700 5 жыл бұрын
മനസ്സിലായി
@lijumonmathew
@lijumonmathew 5 жыл бұрын
Nee order cheythu lleaaa
@rafeekparammalvlogs
@rafeekparammalvlogs 5 жыл бұрын
നല്ല ഒരു അറിവ് ..രതീഷ് സർ നിങ്ങൾ സൂപ്പർ ആണ് .
@dreamcatcher9349
@dreamcatcher9349 5 жыл бұрын
നിങ്ങൾ ഇത് വാങ്ങാൻ വേണ്ടി അല്ല വീഡിയോ ഇട്ടിരിക്കുന്നതെങ്കിലും ഈ വീഡിയോ കണ്ടിട്ട് ഇതിനെക്കുറിച് ശ്രദ്ധാലുക്കളവുന്നവരേക്കാൾ കൂടുതൽ ഇത് വാങ്ങുന്നവരാവും ഉണ്ടാവുക 😁
@nvshefirali2293
@nvshefirali2293 5 жыл бұрын
Exactly
@bijurajnr
@bijurajnr 5 жыл бұрын
Correct..
@mansooralanallur8631
@mansooralanallur8631 5 жыл бұрын
@@bijurajnr പുകവലി ശരീരത്തിന് ഹാനികരമാണ് എന്ന് സിഗരറ്റ് പാക്കറ്റിൽ എഴുതിയത് പോലെ അത്രയേ രതീഷേട്ടൻ ഉദ്ധേശിച്ചൊള്ളൂ
@Colours_n_colours
@Colours_n_colours 5 жыл бұрын
ഞാൻ വാങ്ങും😂😂
@lovefromhevan7006
@lovefromhevan7006 5 жыл бұрын
Exactly
@georgevavolil7005
@georgevavolil7005 4 жыл бұрын
*ഇത് കുടുംബം കലക്കി എന്നും അറിയപ്പെടും😬😬*
@itsmeakash3492
@itsmeakash3492 5 жыл бұрын
ഐറ്റം pwoli... ഒരെണ്ണം ബുക്ക്‌ ചെയ്യണം കല്യാണം... ഭർത്താവ് കിടു.... !
@subramanianck2261
@subramanianck2261 2 жыл бұрын
ഇത്തരം ഉപകരണം കൊണ്ട് ഗുണവും ദോഷവും ഉണ്ട്
@equisite_paruaesthetic2130
@equisite_paruaesthetic2130 5 жыл бұрын
കുഞ്ഞമ്മ എവിടെയൊക്കെ പോകുന്നു എന്നറിയാൻ മഹാനായ ശംഭു ചിറ്റപ്പന് ഉണ്ടാക്കിക്കൊടുത്ത "ചിറ്റപ്പൻ ട്രാക്കറിന്റെ " രഹസ്യം പുറത്താക്കിയതിൽ' രതീഷ് ഭായ് നിങ്ങളോട് ദൈവം ചോദിക്കും 😂😂😂😂
@Mohammed-ds1dm
@Mohammed-ds1dm 11 ай бұрын
ഞാൻ ഫ്ലാറ്റ്ഫോം കച്ചവടക്കാരനാണ് ഭക്ഷണം കഴിക്കാൻ പോകുമ്പോൾ അടുത്ത കച്ചവടക്കാരനെ ഏൽപ്പിച്ചാണ് പോകുന്നത് ഒട്ടുമിക്ക ദിവസങ്ങളിലും സാധനങ്ങൾ കളവ് പോകുന്നെ ഒരു ചെറിയ കാമറ വെച്ച് MOB.. കണക്ട് ചെയ്യാൻ പറ്റുമെങ്കിൽ അതിനെന്ത് വില വരും എവിടെ കിട്ടും
@rajeshpv12
@rajeshpv12 5 жыл бұрын
പുതിയ അറിവിന് നന്ദി
@rajah1367
@rajah1367 5 жыл бұрын
Sir ഞാൻ ഇതു വാങ്ങിച്ചു.. ഇതിൽ ലൊക്കേഷൻ കൃത്യമായി കാണിക്കുന്നുണ്ട്...
@happyjourney5465
@happyjourney5465 4 жыл бұрын
Evide ninn kitti
@abhilashkarikkad2040
@abhilashkarikkad2040 5 жыл бұрын
സ്നേഹപൂർവ്വം ratheesh r menon,ഇതുപോലുള്ള videos ദിവസവും ഇട്ട് 1million തികക്ക് bhai
@RatheeshrmenonOfficial
@RatheeshrmenonOfficial 5 жыл бұрын
വൺ മില്യണിലൊരു കാര്യവുമില്ല കാണാൻ ആളു വന്നാൽ മതി
@cpmurukanmurukan3057
@cpmurukanmurukan3057 5 жыл бұрын
നല്ല പുതിയ ടെൿനോളജിയും അറിവുകളും ലോകത്തിനു താങ്കൾക്കു നന്ദി
@JhandasNayar
@JhandasNayar 5 жыл бұрын
ഇതാണ് മക്കളെ നമ്മുടെ ശംഭു വിന്റെ ചിറ്റപ്പൻ ട്രാക്കർ
@aman5338
@aman5338 3 жыл бұрын
ഏതൊരാൾക്കും ഉപകാരപ്പെടുന്ന കിടുക്കാച്ചി ഐറ്റം 👌👌👌👌👌👌👌👌
@shafeek_yeppi8273
@shafeek_yeppi8273 5 жыл бұрын
ഇ ഡിവൈസ് നെറ്റിൽ സേർച്ച്‌ ചെയ്‌തവർ ലൈകിക്കോ...
@sajadmss3927
@sajadmss3927 5 жыл бұрын
ആഹാ ഇത ഒരു പുതിയ ഒരു കുടുബം കലക്കി അടിപൊളി എല്ലാരും നായിവരട്ടെ
@geethusreejith8894
@geethusreejith8894 5 жыл бұрын
hai എന്റെ ഫോൺ lenovo K6 windos 10 ൽ Connect ചെയ്യാൻ സാധിക്കുന്നില്ല. എന്തു ചെയ്യണം. pls ആരെങ്കിലും ഒന്നു മറുപടി തരുമോ
@jasmineozeela5
@jasmineozeela5 5 жыл бұрын
Device kollaaam...ithu parichayappeduthiyathinu....ithu kaanunna ellaavarkkum vendi thanks😜
@RASATHANDRAMakshayb
@RASATHANDRAMakshayb 5 жыл бұрын
ഇത് കൊള്ളാലോ...ടെക്നോളജി ഏതു തരത്തിലും ഉപയോഗിക്കാം, ആൾക്കാരുടെ മനസ്ഥിതി പോലെ ഇരിക്കും...
@jaffersameera4333
@jaffersameera4333 5 жыл бұрын
*നല്ലൊരു ഇന്‍ഫര്‍മാഷന്‍.....താങ്ക്യൂ ബോസ്...💪😍*
@harshadcp5693
@harshadcp5693 5 жыл бұрын
ഇനിയിപ്പോ ഇത് ആരും വാങ്ങിയിട്ട് കാര്യം ഇല്ല😂😂😂😂
@RatheeshrmenonOfficial
@RatheeshrmenonOfficial 5 жыл бұрын
ഈ വീഡിയോ വൈറൽ ആയാൽ പിന്നെ എല്ലാവർക്കും ഇത് കണ്ടാൽ മനസ്സിലാകും
@Jomonjoy365
@Jomonjoy365 4 жыл бұрын
*പറഞ്ഞു തന്നതിന് നന്ദി*
@abudeva9653
@abudeva9653 5 жыл бұрын
2:43 poli .. ini njn Kalakkum , varunnadi njn ..
@remixzone9734
@remixzone9734 5 жыл бұрын
രതീഷേട്ടാ ആ ചേച്ചി ചേട്ടൻ പറഞ്ഞത് അനുസരിച്ച് റൂമും മുഴുവൻ Search ചെയ്യുകയും ഈ ഡിവൈസ് കണ്ടുപിടിക്കുകയും പിന്നീട് ചേട്ടനു ഫോൺ ചെയ്യുകയും ചെയ്തപ്പോൾ എപ്പോഴെങ്കിലും ഈ ഡിവൈസ് ആക്ടിവേറ്റ് ആവുകയും ഒരു കോൾ ആ ചേച്ചിയുടെ ഭർത്താവിൻറെ ഫോണിലേക്ക് പോയിട്ടുമുണ്ടെങ്കിൽ.....!!! ഒരുപക്ഷേ ഇത്തരം സിറ്റുവേഷനിൽ ആണ് നമ്മൾ സുഹൃത്തുക്കളെ സഹായിക്കാനായി ചെയ്യുന്ന ചില കാര്യങ്ങൾ നമ്മൾ പോലും അറിയാതെ നെഗറ്റീവ് ആയി ഭവിക്കുന്നത്..
@RRNair-vm2yk
@RRNair-vm2yk 5 жыл бұрын
കറക്റ്റ് കാര്യം മാണ് പറഞ്ഞത്. ഇതു ഞാൻ 4വർഷം മുന്പായി ഓൺലൈൻ നിന്ന് വേടിച്ചു അന്നു 1800/ആയിരുന്നു. ഞാൻ എന്റെ ഓഫീസിൽ വെക്കാൻ വെടിച്ചത. ഇപ്പോൾ അതു ഇല്ല. അതിന്റെ ആവിശ്യം ഇല്ലാത്തതു കൊണ്ടാണ്..
@harisk2012
@harisk2012 5 жыл бұрын
Office poottiyo
@masoudkv7029
@masoudkv7029 Жыл бұрын
വളരെ നല്ല അറിവ്‌
@muhammadaliammoti7285
@muhammadaliammoti7285 5 жыл бұрын
കട്ടു കേൾക്കലും ച്ചുയിന്ന് അന്വേശിക്കലും ഇസ്ലാം വിലക്കിയിരിക്കുന്ന കാര്യം മുസ്ലിം സുഹൃത്തുക്കളെ ഓർമ്മപ്പെടുത്തുന്നു
@NewClickMedia
@NewClickMedia 5 жыл бұрын
ഭാര്യയും കൊള്ളാം ഭര്‍ത്താവും കൊള്ളാം... അടിപൊളി
@sujithsouthindia7680
@sujithsouthindia7680 5 жыл бұрын
സഹോദര താങ്കള്‍ ഇതിനെ ശരിക്കും പ്രമോട്ട് ചെയുക ആണ്‌ ചെയുന്നത്... താങ്കളെ പോലെ ഉള്ള ആളുകൾ ആണ്‌ ഇത്‌ പോല ഉള്ള അപ്ലിക്കേഷന്‍ പ്രചരിപ്പിക്കുന്നത്... ഇപ്പോൾ താങ്കള്‍ അതാണ്‌ cheayithathu...
@vyshnavkunjuzz7629
@vyshnavkunjuzz7629 5 жыл бұрын
Ith pole orennam njnnum anneshich nadakkuvaayirunnu,so thnx
@dilkasmanu876
@dilkasmanu876 5 жыл бұрын
വിലയേറിയ അറിവ് thanks😘
@nazeefpm
@nazeefpm 5 жыл бұрын
നുമ്മ മലയാളികൾ എന്ത് സദാചാരക്കാർ ആണ്.. എല്ലാർക്കും അറിയേണ്ടത് ആ പെണ്ണ് രതീഷേട്ടന്റെ ആരാണ് എന്നാ 😂lol
@RatheeshrmenonOfficial
@RatheeshrmenonOfficial 5 жыл бұрын
എന്റെ ഒരു സെറ്റപ്പാ... 💋
@anwarsaddhiq5471
@anwarsaddhiq5471 5 жыл бұрын
😜 🤙
@PranoVlogs
@PranoVlogs 5 жыл бұрын
Kidu reply Polich ratheeshetta chekkan kandam vazhi oodi kanum
@nazeefpm
@nazeefpm 5 жыл бұрын
😂😂
@irshadknr4627
@irshadknr4627 5 жыл бұрын
@@RatheeshrmenonOfficial 😂😂😂
@samali9284
@samali9284 5 жыл бұрын
666അഥവാ Lucifer Calling!!😁😂😂👌🏻
@siyadvdy35
@siyadvdy35 6 ай бұрын
ഒന്നും നടക്കില്ല.. തല്ലിപ്പൊളി.. ആരും വാങ്ങി കാശു കളയേണ്ട 👍👍
@sujithksamrita
@sujithksamrita 5 жыл бұрын
Very much informative
@varietyvideos4504
@varietyvideos4504 5 жыл бұрын
ഇത്തരം വീഡിയോകൾ കാരണം ചിലപ്പോ പല വീടുകളിലും ഇത് പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്...
@gertiga2692
@gertiga2692 3 жыл бұрын
Super and informative. Just ask one doubt, as gps is compulsory in taxi vehicle's fitness time, which is the lowest rate GPS grade of ais140 ? In Coimbatore it is low rate of 2500, but can it fit and use the taxi here? Please reply. Prakashan.
@jagadeeshjagadeesh6742
@jagadeeshjagadeesh6742 5 жыл бұрын
രതീഷേട്ടാ thanks....
@World_around_me
@World_around_me 9 ай бұрын
Bestie enna summava😂
@optionguide8744
@optionguide8744 5 жыл бұрын
Radheeshetta..... എന്നാലും സ്ത്രീ സുഹൃത്ത് ഭർത്താവ് നേപ്പറ്റി നിങ്ങളോട്...... ഛെ.....
@tiktokfans2187
@tiktokfans2187 5 жыл бұрын
രതീഷ് ഏട്ടൻ തന്നെ ആവും ആ സ്ത്രീ യെ വിളിക്കാറ് 😁... കല്യാണം കഴിഞ്ഞവരുടെ ജീവിതം കുലമാക്കാൻ അങ്ങനെ കുറെ എണ്ണം ഉണ്ട്.. അവർക്കൊക്കെ സ്വന്തം ഭാര്യ പോരെ സൊള്ളാൻ.. കഷ്ട്ടം
@dreamssleep1879
@dreamssleep1879 5 жыл бұрын
@@tiktokfans2187 അടിപൊളി
@noufalparol
@noufalparol 5 жыл бұрын
bharthav udane kathi amazonil ninn vangi petrol mayi oru mass entry nadathum😎
@chemtrailwatcher1184
@chemtrailwatcher1184 5 жыл бұрын
സ്ത്രീ സുഹത്ത് ഭാവന
@sreejeshtj8458
@sreejeshtj8458 5 жыл бұрын
Chemtrail Watcher നുണ' ഡക്കറേഷൻ വേണ്ട
@wnderboy3735
@wnderboy3735 5 жыл бұрын
Ratheeshettan NYC aayi ee device ne promote cheythath aanenu manassilaayavar like adikkukka.
@RatheeshrmenonOfficial
@RatheeshrmenonOfficial 5 жыл бұрын
അല്ല‌ സഹോ.ഇത് പ്രൊമോഷൻ അല്ല.
@wnderboy3735
@wnderboy3735 5 жыл бұрын
@@RatheeshrmenonOfficial promotion allenkilum sambhavam ipo out of stock aayindaavum. 😂😂😂
@saheershapa
@saheershapa 5 жыл бұрын
Very good information, thanks
@sameelpkm
@sameelpkm 5 жыл бұрын
ഉപയോഗത്തെക്കാളേറെ ദുരുപയോഗം നടത്താനുള്ള കുന്ത്രാണ്ടം ....
@vaishnav3564
@vaishnav3564 5 жыл бұрын
Thani oruvan.. 😎 ഇതിലും കൂടിയ ഐറ്റം.. .
@binuvijayan5702
@binuvijayan5702 4 жыл бұрын
ithu oru roomil phonil samsarikathallathey Vere ahrodengilum samdarikunnath kittumo
@nandujs1713
@nandujs1713 5 жыл бұрын
ഉപകാരപ്രദമായ വീഡിയോ......!
@jijumurugan
@jijumurugan 5 жыл бұрын
Very informative video.. thank u for making bro
@entertainmentfunny6071
@entertainmentfunny6071 4 жыл бұрын
ഈ വീഡിയോ ഭാര്യമാർ കണ്ടിട്ടുണ്ടെങ്കിൽ വീട് മൊത്തം തിരച്ചിലായിരിക്കും,🌝
@vinujayarajan1689
@vinujayarajan1689 2 жыл бұрын
പെൺ സുഹൃത്ത് ആള് കേമിയെന്നാണ് തോന്നുന്നത് .....👍
@sharafudheenkc3600
@sharafudheenkc3600 5 жыл бұрын
ഇത് vare ഇതിന്ടെ പേര് വരെ അറിയാത്ത ഞാൻ വാങ്ങാൻ വേണ്ടി book ചെയ്തു വേരുതേ ഇരിക്കട്ടെ കയ്യിൽ 😂😂
@naseemudeenpznd5591
@naseemudeenpznd5591 5 жыл бұрын
എനിക്കും വേണം എവിടെ കിട്ടും
@naseebrazak8898
@naseebrazak8898 4 жыл бұрын
How did u get this gps
@grasshopper7192
@grasshopper7192 8 ай бұрын
ഇത് ചേട്ടന് ഉള്ള പണി ആണ്.... ചേട്ടൻ അല്ലേ ആപെണ്ണിന്റെ സുഹൃത്ത്.....
@Asifhasainar
@Asifhasainar 4 жыл бұрын
Bharthav jarane thappi irangyappol youtube il video ittu mass kanicha ratheeshetan anente hero
@underdogs703
@underdogs703 Жыл бұрын
ആദ്യം പറഞ്ഞ കഥ തള്ളാണെങ്കിലും കേൾക്കാൻ രസമുണ്ട്
@baburajanbabu3831
@baburajanbabu3831 5 жыл бұрын
വളരെ നല്ല കാര്യം ആണ്
@nikhilkr8832
@nikhilkr8832 5 жыл бұрын
Etraku samsayam indel evanoke nthina kettane.....ntenpole bathchiler life anu abayamanayappa....😘😘😘😎
@jubin2611
@jubin2611 5 жыл бұрын
Athirikkatte... Aa bharya endina ithrem kashttapett aa device kandupidichath... Onnum pedikkan illengil aval angane cheyyuo.... Evdeyo endokkeyo thakararu pole
@najeebp
@najeebp 5 жыл бұрын
ആഹാ ഈ വീഡിയോ വന്നതോടുകൂടി ഇനി പല ഭാര്യാഭർത്താക്കന്മാരുടെ യും കള്ളക്കളി വെളിച്ചത്താകും.
@jasmineozeela5
@jasmineozeela5 5 жыл бұрын
NPA - AUH ...eee kallakkalikal ariyaaathirunnaal manasamaadhaaanam undaaville....pokunnavar okke pokkotte...nammal jeevikkunnu kaalam athrem happy aavanam...angane chinthikkanam🙂
@najeebp
@najeebp 5 жыл бұрын
@@jasmineozeela5 അറിയാത്ത കള്ളക്കളി ചീറ്റിംഗ് അല്ലേ. അപ്പോൾ അത് അറിഞ്ഞാൽ എടുത്തു പുറത്തു കളയുന്നത് അല്ലേ കൂടുതൽ സന്തോഷകരവും ആനന്ദകരവും ആവുക. എൻറെ ഒരു തിയറി അങ്ങനെ ആണ്. ഞാൻ എൻറെ ഭാര്യയോട് തമാശയ്ക്ക് പറയും. വഴിവിട്ട എന്തെങ്കിലും ബന്ധങ്ങൾ ഉണ്ടെങ്കിൽ എന്നോട് പറയണം. ഞാനായിട്ട് തന്നെ ഒഴിഞ്ഞു തരാം. പക്ഷേ എൻറെ കൂടെ എൻറെ ചെലവിൽ ഞാൻ അറിയാത്ത അത്തരം ബന്ധങ്ങൾ ഉണ്ടായാൽ അത് നിൻറെ അവസാനമായിരിക്കും.
@jasmineozeela5
@jasmineozeela5 5 жыл бұрын
Hmmmm....athum sariyaaanu...but...njan ente anubhavam vechu paranjaanu...hus..nundaaya...oru relationship...
@XOXO7484
@XOXO7484 5 жыл бұрын
@@najeebp അങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് പറഞ്ഞാൽ ഭാര്യക്ക് തന്നെ വിശ്വാസം ഇല്ലാത്ത പോലെ തോന്നും. സ്നേഹം കുറയും. പൂർണമായി വിശ്വസിച്ച് ജീവിക്കുക അതാണ് നല്ലത്. എല്ലാ കാര്യങ്ങളും ഓപ്പൺ ആവണം. ഇങ്ങോട്ട് അങ്ങനെ ആവണമെങ്കിൽ അങ്ങോട്ടും അങ്ങനെ ആവണം. വാട്‌സ്ആപ്പ് ഇന്റെ പാസ്സ്‌വേർഡ്‌ ഒന്നും പറയാതെ ഇരിക്കരുത്.
@najeebp
@najeebp 5 жыл бұрын
@@XOXO7484 ഇടകിടക് ഒന്നും പറയില്ല..... വിശ്വാസം athalle എല്ലാം
@jibinimmanuval6336
@jibinimmanuval6336 5 жыл бұрын
നിങ്ങൾ ഇത് വാങ്ങാൻ അല്ല പറഞ്ഞത് എങ്കിലും 100ഇൽ 80 പേരും ഇത് വാങ്ങിക്കാണും ഇപ്പോൾ... 🤣🤣
@RatheeshrmenonOfficial
@RatheeshrmenonOfficial 5 жыл бұрын
ഇതറിഞ്ഞെങ്കിൽ ഞാൻ അഫിലിയേറ്റ് ലിങ്ക് തന്നേനെ
@vipinsuryatv1151
@vipinsuryatv1151 5 жыл бұрын
ലിങ്ക് തന്നാൽ സൗകര്യം
@ryan-in7fg
@ryan-in7fg Жыл бұрын
Link pls
@vinaya276712
@vinaya276712 5 ай бұрын
Pls link me
@patriot5857
@patriot5857 Жыл бұрын
ഇത് 2g സിം ഉപയോഗിച്ചാൽ മാത്രമേ പ്രവർത്തിക്കൂ, അല്ലെ?
@ASARD2024
@ASARD2024 4 жыл бұрын
വില കൂട്ടി എന്നാണ് തോന്നുന്നത് സെർച്ച് ചെയ്തിട്ട് ആയിരത്തിന്റേത് കാണുന്നില്ല. ഒരെണം വേണമായിരുന്നു ഇതിൽ ചാർജ് എങ്ങനെ ചെയ്യും എന്ന് പറഞ്ഞില്ല അത് പോലെ ഇത് റെക്കോഡ് ചെയ്യാൻ പറ്റുമോ എന്നും പറഞ്ഞില്ല
@user-yj5ne4ys2v
@user-yj5ne4ys2v 5 жыл бұрын
ഇത് വാങ്ങാനുള്ള ഒരു ലിങ്ക് കൂടി കൊടുക്കാമായിരുന്നു...
@georgepk3273
@georgepk3273 4 жыл бұрын
വില(ക്ക)പ്പെട്ട അറിവ്.. വീഡിയോക്ക് നന്ദി.
@toffeedire
@toffeedire Жыл бұрын
I had same experience.. but visuals are also getting shared..but it's been years I'm not able to find it
@malluphilloos9555
@malluphilloos9555 5 жыл бұрын
Ente samsung galaxy tabE yil screen mirroring illa...athu ee phonil labhikkan enthu cheyyanam.
@joyk.george1776
@joyk.george1776 5 жыл бұрын
Chetta shock adippikkunna oru sadanam neerathe parichayapeduthy .self protectione. Athinte link onnu tharumo
@lachu6547
@lachu6547 2 жыл бұрын
ഗുഡ് ഇൻഫർമേഷൻ.
@knjupillairadhakrishnan7717
@knjupillairadhakrishnan7717 5 жыл бұрын
Very good information 👍👍👍
@themastersvoice8636
@themastersvoice8636 Жыл бұрын
Sir, Thanks. Does it need battery or charging. If so, how?
@bamboo452000
@bamboo452000 5 жыл бұрын
താങ്ക് യു. ഇന്ന് ഞാൻ അവളെ പോക്കും......
@vithudp9928
@vithudp9928 2 жыл бұрын
Schoolil vidunna makkalude surakshakku vendi upayogikallo.
@firosothayi2487
@firosothayi2487 5 жыл бұрын
Good
@nid274
@nid274 5 жыл бұрын
ivide professional audio equipment vacha polum clear audio kitilla...pinne alle pikiri sadanam olipichu vachu adinu call ayi sound manasilakan pattane...pinne athrayum urake samarikunavar anenge chumma chevi vacha mathiyakum kelkan
@davinci5846
@davinci5846 5 жыл бұрын
enthe aduthu oru idea undu chetta..... ah product oru 10 enam medichu surroundings full um otichu annaetu athinte 10 enathinetyum call merge cheyanam
@sameerc1789
@sameerc1789 4 жыл бұрын
നല്ല അറിവ്
@salammarva9393
@salammarva9393 5 жыл бұрын
പൊന്നാര രതീശേട്ടാ ബാത്ത് റൂമിന്റെ ചാവിയും പോക്കറ്റിലിട്ട് നടക്കേണ്ട കാലം ആയി
@jibinlal2606
@jibinlal2606 5 жыл бұрын
Than ariyathavareyum koodi arichu... maximum kudumba vazhakkano eyade plan
@udhaybhanu3980
@udhaybhanu3980 5 жыл бұрын
Thanks for advice Good
@Joker-jo7sc
@Joker-jo7sc 5 жыл бұрын
Name: Gps😁😁😁 Job:കുടുംബം കലക്കി 😆😆😆
@loveuall916
@loveuall916 3 жыл бұрын
😂😂😂 athu kalakki
@jobinjoseph4294
@jobinjoseph4294 Жыл бұрын
@Ratheesh bro.. Ethu jamer vallom vachu ethinte pravarthanam ellathakkan pattumo.. Egane ethinte pravarthanam ellathakkam..
@power-kl2wr
@power-kl2wr 2 ай бұрын
Bro,atm cardinu annual fee illathe bank account annu paranjhu tharaamo?
@akhilkc7960
@akhilkc7960 5 жыл бұрын
Eee product nte link tharamo ???
@sahad754
@sahad754 5 жыл бұрын
എനിക്ക് തോന്നുന്നത് ഈ സ്ത്രീയെ സുഹൃത്ത് ഒരു ഭാവനാസൃഷ്ടി ആണെന്നാണ്😂😁.. എന്തായാലും ട്രാക്കർ കൊള്ളാം
@dileeparyavartham3011
@dileeparyavartham3011 3 жыл бұрын
അതെ.
@tk-xp7bw
@tk-xp7bw 5 жыл бұрын
രതീഷ് സർ.... ഓണ്ലൈനില് ഒരുപാട് ip ക്യാമറകൾ (v380)കാണുന്നു...ഏതാണ് ഏറ്റവും നല്ല ക്വാളിറ്റി ഉള്ള കാമറ? പ്ളീസ് റീപ്ലേ
@jasmineozeela5
@jasmineozeela5 5 жыл бұрын
Eee bhoomiyil ulla kaalam samaadhaanavum santhoshavum undaavanamenkil....🙈🙉🙊 My experience.....
@RatheeshrmenonOfficial
@RatheeshrmenonOfficial 5 жыл бұрын
ഹ ഹ
@changesbaiju5998
@changesbaiju5998 5 жыл бұрын
ആഹാ അടിപൊളി.. ഇത് കൊള്ളാം
@jacobmathew8845
@jacobmathew8845 Жыл бұрын
ഈ ഉപകരണം ഒരു മുറിയിൽ ഉണ്ടങ്കിൽ എങ്ങനെ കണ്ട് പിടിക്കാൻ കഴിയും
@rashidkundannur2973
@rashidkundannur2973 5 жыл бұрын
Moopparude bharya appol bharthave illatha timil samsarichathe ee pulliyumayitta enne urappayille..mystery solved!
@ABDULSALAM-dr7ol
@ABDULSALAM-dr7ol 5 жыл бұрын
Pay tm ല് kseb Bill 150RS കുറവ് ഉണ്ടാവും എന്ന് SMS വന്നിരുന്നു . എങ്ങനെ അത് കിട്ടും എന്ന് പറഞ്ഞു തന്നാൽ ഉപകാരമാകും
@Khadheeja-dr6sg
@Khadheeja-dr6sg 3 жыл бұрын
Ratheesh bhai nammude human body il ithu pole haide cheyth vakkan kaziunna ithupolulla chipp typ traker undallo ath engine nammude body il undenn kandu pidikkan kazium enn onn paranju tharamo athu pole thanne ee video il paranja typ items nammude vandikalilo veedukalilo officeilo ellam undenkil engine kandu pidikkan kazium chetta oru video cheyyamo please.....valiya ubhagaram aayirikkum chetta...please
@saindheenhabid4224
@saindheenhabid4224 5 ай бұрын
ഇതിന്റെ ചാർജിങ് കപ്പാസിറ്റി എത്രയാണ് എങ്ങനെയാണ് ഇത് കണ്ടിന്യൂ ചാർജിൽ ഇടണോ
@mvlronaldo1857
@mvlronaldo1857 5 жыл бұрын
Ejjathi sadanam👌😀
@captain3572
@captain3572 Жыл бұрын
സ്ത്രീ സുഹൃത്തിന്റെ ഭർത്താവിന്റെ കയ്യിൽ നിന്നു കിട്ടിയ ലക്ഷണം ഉണ്ടല്ലോ അണ്ണനു.😇😂
@pareedhpattambi7363
@pareedhpattambi7363 5 жыл бұрын
*അറിഞ്ഞത് നന്നായി*
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 24 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН