1696 # ഇസ്‌ലാം സ്വാധീനിച്ച ക്രിസ്ത്യാനിറ്റി || Christianity influenced by Islam

  Рет қаралды 4,050

GLORIOUS GOSPEL Official

GLORIOUS GOSPEL Official

Күн бұрын

Пікірлер: 44
@Achayanrapper
@Achayanrapper 21 күн бұрын
3:00 this man shibu peedikal is a master 😮. A revolutionary. 🔥🔥
@bennyjc8394
@bennyjc8394 10 күн бұрын
💯💯💯 GG unstoppable
@Sheeskd
@Sheeskd 21 күн бұрын
ഓരോ മതങ്ങളും അവരവരുടെ മതങ്ങളെയും ആരാധനാ രീതികളെയും ന്യായീകരിച്ചുകൊണ്ട് സംസാരിക്കുന്നു. ഏക ദൈവമേ ഉള്ളൂ എന്ന് ചിലർക്കൊക്കെ അറിയാം എന്നാൽ ആ ഏക ദൈവം ആരാണ് എന്താണ് എന്നൊന്നും പലർക്കും അറിയില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ ആ ഏക ദൈവം ആരാണെന്ന് ചോദിച്ചാലോ അവർ അവരുടെ മതങ്ങളിലെ ദൈവമാണ് ഏക ദൈവമെന്ന് പറയുകയും ചെയ്യും. സത്യത്തിൽ ഇതുപോലുള്ള പ്രഭാഷണങ്ങളിലൊക്കെയും ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന പരിശുദ്ധനാകുന്ന, ബലവാനാകുന്ന, മരണമില്ലാത്തവനാകുന്ന ആ ഏക ദൈവത്തെ വെളിപ്പെടുത്തിയാൽ ജനങ്ങൾക്ക് വളരെ ഉപകാരം ആയിരുന്നു
@manilancyb2498
@manilancyb2498 21 күн бұрын
വെളിച്ചത്തിന്റെ ദൈവം ഉള്ളവർക്ക് അന്ധകാര ദൈവത്തിന്റെ ആവശ്യം ഉണ്ടോ
@prophetspath.319
@prophetspath.319 21 күн бұрын
Janichittillatha Maranamillatha Daivam Athanu Yadhartha DAIVAM ❤
@joythomasvallianeth6013
@joythomasvallianeth6013 21 күн бұрын
​@@prophetspath.319Yes, that is the God, Jesus Christ. He has no beginning and no end as per the holy Bible. He took the form of a human being and came down to dwell among us as a real human being. That does not mean that the God Jesus was born on that day. It is only he took the form of a normal human being on that day and revealed himself to the people of this world. Till then nobody had seen God. I do not know why muslims cannot comprehend this basic teaching of the Bible/christians. Is it because of the wtong teachings or brainwashing they get in their madrassas? Hope you are an educated person and can understand simple truths.
@aneyreji375
@aneyreji375 20 күн бұрын
❤🎉
@sussysaju1808
@sussysaju1808 13 күн бұрын
Mudiyum thadiyum kandittu bandàm pididikkandan aano mn
@user-hx1cx1ld6v
@user-hx1cx1ld6v 19 күн бұрын
Supreme court judge aaranu..!!!😅
@Emmanuelisahak
@Emmanuelisahak 20 күн бұрын
Shibuvinte daivathinte peru enthaavo😅
@anoopka6119
@anoopka6119 20 күн бұрын
ദൈവത്തിനു ആരെങ്കിലും പേരിടുമോ.... പേരിടാൻ ഇതെന്താ പട്ടീം മനുഷ്യനും വല്ലോം ആണോ...
@GLORIOUSGOSPELOfficial
@GLORIOUSGOSPELOfficial 19 күн бұрын
ഇത് വരെ പേരിട്ടിട്ടില്ല ..സ്‌കൂളിൽ ചേർക്കാൻ നേരം ഇടണം
@Emmanuelisahak
@Emmanuelisahak 19 күн бұрын
Aa എങ്കിൽ പോയി പേര് ഇട്ടിട്ട് വാ..നിൻ്റെ ദൈവം ആരാണെന്ന് ചോദിച്ചാൽ ഉത്തരം പറയണ്ടേ
@Emmanuelisahak
@Emmanuelisahak 19 күн бұрын
@@GLORIOUSGOSPELOfficial സ്കൂളിൽ ചേർക്കുമ്പോൾ അപ്പൻ്റെ പേര് കൂടി ചോദിക്കും .അവിടെ ഷിബു ന്നു എഴുതിയേര്
@gjpets5506
@gjpets5506 21 күн бұрын
കുശുമ്പ് കുത്തിയിട്ട് കാര്യമില്ല,ഷിബുച്ചായ !! ഷിബുച്ചായന്റെ പ്രതിനിധികൾ ഹാജിയാര് പോളും ആന്റോയും debateൽ തോറ്റു !! ആരുടെ അടുത്ത് ?! സെബാസ്റ്റ്യന്റെ അടുത്ത് !!😂
@RejiParanal
@RejiParanal 21 күн бұрын
❤slomo
@joychandy9850
@joychandy9850 21 күн бұрын
സെബാസ്റ്റ്യൻ ഖുറാൻ വിശദീകരിക്കുക മാത്രമാണ് ചെയ്യുന്നത്. ഇല്ലാത്തതൊന്നും പറയുന്നില്ല. ചിലർ ക്രിസ്ത്യാനികളെയും വിമർശിക്കുന്നുണ്ട. പോകട്ടെ കക്കൂസ് ടാങ്കിൽ ഇടാനെ കൊള്ളു എന്നു നീയ് പറഞ്ഞ ബൈബിളിൽ നിന്നു നീയ് ആരേ എന്തു ' പഠിപ്പിക്കാനാണ് ' '
@RasheedMaster-w1v
@RasheedMaster-w1v 20 күн бұрын
ഷിബുച്ചായാ ഇസ്ളാം അല്ല ഇസ്‌ലാം ആണ്. മലയാള അക്ഷരം ല ഉള്ളപ്പോൾ ള പറഞ്ഞ് കേൾക്കുന്നത് തീരെ രസമില്ല ത്രിയേക ദൈവ വിശ്വാസം എന്താണെന്ന് എനിക്ക് ഇന്നേവരെ മനസിലായിട്ടില്ല. താങ്കൾ ഒന്ന് UPDATE ചെയ്യുമോ?
@vijukuruvilla9324
@vijukuruvilla9324 20 күн бұрын
ബൈബിൾ ശരിക്കും ഒന്ന് വായിച്ചാൽ മതി മനസിലാകും
@RasheedMaster-w1v
@RasheedMaster-w1v 19 күн бұрын
സുഹൃത്തെ നമുക്ക് യോഹ 1:1 പരിശോധിക്കാം. ആദിയിൽ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെയായിരുന്നു. ഇവിടെ ഇത്രയും ഭാഗം ഞാനും അംഗീകരിക്കുന്നു. ദൈവം അനാദിയാണ്. ആദി ഇല്ലാത്തവൻ അന്ത്യം ഇല്ലാത്തവൻ ഇതാണ് ദൈവത്തെക്കുറിച്ചു ഉണ്ടായിരിക്കേണ്ട ആദ്യ വിചാരം ആദിയിൽ വചനമുണ്ടായിരുന്നു. എന്നാൽ In the beginning there was word അതെങ്ങിനെയാണ് അനാദിയായ ദൈവമാകുന്നത് എന്ന് വ്യക്തമാക്കണം. ദൈവത്തിന് കാലമില്ല. Tense ഇല്ല സമയമില്ല. In the beginnig തുടക്കത്തിൽ എന്നാൽ ആകെ കുഴപ്പമാണ് സുഹൃത്തെ. യോഹന്നാൽ എഴുതിയ വചനത്തിൽ The word was God എന്ന ഭീമൻ അബദ്ധംപാവം ക്രിസ്ത്യാനി ചുമലിലേറ്റി നടക്കുന്നു. സുഹൃത്തെ കാലഭേദമില്ലാത്ത ദൈവത്തിൻ്റെ വചനങ്ങൾ ഓരോന്നും രൂപം പ്രാപിച്ചു തന്നെയാണ് കാലാകാലങ്ങളിൽ ഓരോ ജീവനും ജന്മമെടുക്കുന്നതും മരിക്കുന്നതും. മഹാനായ യേശുവും മുഹമ്മദ് നബി യുമെല്ലാം അതിലെ കണ്ണികൾ മാത്രം.
@rahhannan9171
@rahhannan9171 18 күн бұрын
പഴം പയം മാതിരി , കോഴി കോയി മായിരി , മഴ മയ , ന്ന് പോ മോനേ !!!!!!!
@RasheedMaster-w1v
@RasheedMaster-w1v 18 күн бұрын
@@rahhannan9171 വിമർശനമായിരിക്കും വളരെ നന്നായിരിക്കുന്നു. അരാമികിൽ ഈസോ പിന്നീടത് ഇംഗ്ലീഷിൽ ജീസസ് മലയാളത്തിൽ യേശു പേര് വിവർത്തനം ചെയ്ത ഒരേയൊരു കൃതി മാത്രമേ ഈ ദുനിയാവിലുള്ളു
@manilancyb2498
@manilancyb2498 21 күн бұрын
ഉമ്മൻ ചാണ്ടിയുടെ വെളിച്ചത്തിന്റെ പ്രവർത്തി മകനും അനുഗ്രഹം ആയി
@sajuraphael1631
@sajuraphael1631 21 күн бұрын
Why you say islamic? Even before that jews also same
@RasheedMaster-w1v
@RasheedMaster-w1v 15 күн бұрын
ഇസ് ലാം പുരുഷ കേന്ദ്രീകൃതമാണെന്നെ ഷിബുച്ചായൻ്റെ പ്രസ്താവന അത്ര ശരിയായില്ലെന്ന് തോന്നുന്നു. ഒരു വചനം പറയാം. മാതാവിൻ്റെ കാലടിയിലാണ് നിൻ്റെ സ്വർഗം എന്ന വചനം മാത്രം മതി ഷിബുച്ചായൻ്റെ വാദം നിഷ്ഫലമാക്കാൻ. ഈ നൂറ്റാണ്ടിൽ മക്കൾ മാതാപിതാക്കളെയും കൊണ്ട് വൃദ്ധ സദനങ്ങളിലേക്ക് ഓടുമ്പോൾ ഇസ്‌ലാം അവരെ തടുക്കുന്നു. മാത്രമല്ല ഷിബുച്ചായാ ലോകത്ത് ഒരേയൊരു വേദഗ്രന്ഥമേ സ്ത്രീയുടെ അനന്തരാവകാശ സ്വത്തിനെ കുറിച്ച് പറഞ്ഞിട്ടുള്ളു. താങ്കളെന്താണ് അതൊന്നും ശ്രദ്ധിക്കാത്തത് ചുമ്മാ എന്തെങ്കിലും പറയാത്ത താങ്കൾക്കിതെന്തുപറ്റി. താങ്കൾ ഖുർആൻ ഒരു തവണയെങ്കിലും വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.
@Sabu-Konodiyel.
@Sabu-Konodiyel. 21 күн бұрын
Haha ha ha haha 🤣😂😄
@tomypl5511
@tomypl5511 21 күн бұрын
മുൻകൂടാരം എന്ന കാഴ്ചപ്പാട്, വ്യക്തിഗതമായി നോക്കിയാൽ ഒരുവ്യക്തിക്കുള്ളിലുള്ള ആദാമ്യ വ്യക്തിത്വം ആയിക്കൂടെ?? വശുദ്ധ മന്ദി രം എന്നത്,ക്രിസ്തു വ്യക്തിത്വം ധരിച്ച പുതിയ മനുഷ്യൻ ആയിക്കൂടെ???. ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യങ്ങളും, ആചാരങ്ങളും കൃത്യമായി അനുഷ്ഠിച്ചു പോരുന്ന ഒരു ദേവാലയം നശിപ്പിച്ചു എന്നതുകൊണ്ട്, ആക്കാലഘട്ടത്തിലെ വിശ്വാസികളുടെ മനസ്സിൽ നിന്നും അത് പറിച്ചെറിയാൻ ആർക്കു കഴിയും?? ഇന്നത്തെ വിലാപമതി ൽ, ഒരു ഉദാഹരണമല്ലേ????
@glorious_vismaya
@glorious_vismaya 21 күн бұрын
അങ്ങനെ വേണമെങ്കിലും കരുതാം... അത് പക്ഷേ ഒരു ആക്ഷരിക അർത്ഥം അല്ല
@tomypl5511
@tomypl5511 15 күн бұрын
@2335tv ശരി,അഡ്രസ്സ് ഇല്ലാത്തവനെ
@sajuraphael1631
@sajuraphael1631 21 күн бұрын
Even Jews also same one God
@sajuraphael1631
@sajuraphael1631 21 күн бұрын
There is no Trinity in Jews also the early religion
@Abimon_Nz
@Abimon_Nz 20 күн бұрын
It's a revelation given by rooha. This is what yeshua told.
@RasheedMaster-w1v
@RasheedMaster-w1v 20 күн бұрын
ഷിബുച്ചായ താങ്കൾക്ക് സത്യം അറിയാം. പക്ഷെ പൗലോയുടെ ഉള്ളിലെ നെഗളിപ്പ് ദൈവം മാറ്റിക്കൊടുക്കാത്ത പോലെ എന്തോ Something താങ്കളേയും പിടി കൂടിയിരിക്കുന്നു ഏകദൈവ വിശ്വാസത്തെ ക്രിസ്റ്റ്യാനിറ്റിയിൽ നിന്നും വേർതിരിച്ചെടുക്കാൻ താങ്കൾ തലകുത്തിമറിഞ്ഞാലും സാധ്യമല്ല. താൻ ആദമികപാപം എന്നന്നേക്കുമായി തീർക്കാൻ ബലിയാകാൻ വന്നു എന്ന വിവരം കുഞ്ഞാടിന്നറിയാമായിരുന്നതായി അദ്ദേഹം പറയുന്ന രേഖയില്ല എന്തിനധികം ആദമിൻ്റെ പേര് പോലും യേശു പരാമർശിച്ചിട്ടില്ല പിന്നെ യേശുവിനെ ക്രൂശിച്ചത് സ്വയം ദൈവമെന്ന് അവകാശവാദമുന്നയിച്ചിട്ടാണെന്ന വാദം എന്തിന് പറയുന്നു? യേശുവിൽ താനൊരു കുറ്റവും കണ്ടില്ലെന്ന് പിലാത്തോസ് പറയുന്നു തൻ്റെ ആരോഹണം വരെ യരുശലേം ദേവാലയത്തിൽ പ്രാർത്ഥിച്ച യേശുവിനെ ഒരു യഹൂദരും കൈ വെച്ചില്ല പക്ഷെ പൗലോ എന്തായി. ? തൻ്റെ ക്രൈസ്തവ വിശ്വാസത്തിനെതിരായി ന്യായപ്രമാണത്തെ ഒരെതിർപ്പും കൂടാതെ സ്വീകരിക്കുകയും 4 യുവാക്കളുടെ നാസിർ വ്രതം അവസാനിപ്പിക്കാനും തലക്ഷൗരം ചെയ്യാനുമുള്ള സകല ചെലവുകളും സ്വയം വഹിച്ചു കൊണ്ട് യരുശലേം ദേവാലയത്തിലെത്തിയെങ്കിലും ഏഴാം നാൾ ആസ്യയിൽനിന്നും വന്ന യഹൂദർ പൗലോയെ തിരിച്ചറിയുകയും കൈകാര്യം ചെയ്യുകയുമുണ്ടായി. സത്യത്തിൽ പൗലോ ബലിയാകേണ്ടതായിരുന്നു. പക്ഷെ റോമൻ പടയാളികൾ രക്ഷപ്പെടുത്തി ജയിലിലടച്ചു
@rahhannan9171
@rahhannan9171 18 күн бұрын
islam teaches nothing new . I know main teaching of Islam is to believe in Judgement day . Just think Israel knew Allah Yahweh 5000 years before Islamic muslims . Even Christians knew One God /Yahweh/Allah 500 years before islamic muslims .Pre muslims in Arabia worshipped stars son moon and all idols till muhammad came . Please dont teach Jews and Christians anything concerning theology of One God , Just teach Jews and Christians about Judgement Day .
@അംവ്
@അംവ് 21 күн бұрын
ചേട്ടാ മുടിയും താടിയും എല്ലാം വെട്ടി നന്നായി ജീവിക്കു.
@shylapc6281
@shylapc6281 21 күн бұрын
Ok chechi
@John_Sobhan
@John_Sobhan 21 күн бұрын
Whether you concerned with his beard & hair ; are you not concerened with the content he saying ... Personal abuse is from pentacosts who loosing their income ...
@liju3651
@liju3651 18 күн бұрын
Who told u shaving clean and cutting hair will make you better person. ? If u cannot forgive your fellow human being and at the same time you clean your hair and beard and cut it what's the use ? 😂😂 pls go and get a life brother.
@antonykj1960
@antonykj1960 21 күн бұрын
slomo
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
1710 # ദൈവം സ്നേഹം ആകുന്നു  ||  God is Love
49:03
GLORIOUS GOSPEL Official
Рет қаралды 1,9 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН