എല്ലാ ക്രൈസ്തവരും ഈ സന്ദേശം തീര്‍ച്ചയായും കേട്ടിരിക്കണം... Pr. Anil Kodithottam

  Рет қаралды 17,344

Spiritual Lamp

Spiritual Lamp

Күн бұрын

Пікірлер: 74
@inasuchacko4818
@inasuchacko4818 25 күн бұрын
അനിൽ പാസ്റ്ററേ അങ്ങയുടെ അദ്ധ്യാനം വെറുതെയാവില്ല. Praise the Lord. God Bless you.
@ajut7649
@ajut7649 6 күн бұрын
Sto ónoma tou Iisoú - In the name of Jesus
@lathap6284
@lathap6284 14 күн бұрын
Praise the Lord.
@sandeeptvm5981
@sandeeptvm5981 Ай бұрын
അനന്തമായ ദൈവസ്നേഹത്തിന്റെ സമ്പൂർണ്ണമായ വാക്കുകൾ
@sheelapaul7241
@sheelapaul7241 Ай бұрын
Praise God, Praying for you and your family, May God strengthen you more and more from Delhi ❤❤
@GeorgeItteira-bq8du
@GeorgeItteira-bq8du Ай бұрын
This great speech by Pr Anil Kodithottam deserves praise by the whole world because it reveals the Lord Jesus Christ, the Saviour of the world. But very few people can really understand it.
@baredesigns1
@baredesigns1 Ай бұрын
Good explanation 👏 👍
@annammathomas7275
@annammathomas7275 Ай бұрын
Hallelujah Praise the Lord 🙏 🙏🙏❤️
@mariammav2062
@mariammav2062 Ай бұрын
Halleluiah, God bless you and keep you Pastor 🙏🏽
@joshyam8787
@joshyam8787 8 сағат бұрын
സർവ്വ സൃഷ്ടി ക്കും ആദ്യ ജാതൻ എന്നാൽ ദൈവത്തിന്റെ ആദ്യ സൃഷ്ടി എന്ന് വരുന്നു... അപ്പോൾ സകല സൃഷ്ടി ക്കും നാഥൻ ഉണ്ടെന്ന് സാരം യവനനും റോമനും ഒരുമിച്ചു ആക്രമിച്ചിട്ടും യാഹുദ നെ നില നിർത്തുന്ന ദൈവം സർവ്വ ശക്തൻ
@poovenilavu4353
@poovenilavu4353 8 күн бұрын
100 % ശരിയായതും യഥാർത്ഥവുമായ ഓർത്തഡോക്സ് സഭയുടെ വിശ്വാസം എല്ലാ പെന്തോകൾക്കും സ്വീകരിക്കാനുള്ള മനസു ലഭിക്കണമേന്നു പ്രാർത്ഥിക്കുന്നു😊😅😅
@sallyzachariah8913
@sallyzachariah8913 7 күн бұрын
😂 we left orthodox church because of it's false teachings (eg. Idol worship, praying to dead people, praying for dead people, child baptism 😅😅😅😅😅)
@margaretjoseph2167
@margaretjoseph2167 Ай бұрын
🙏🙏❤🙏❤️
@SheebaChacko-h4x
@SheebaChacko-h4x Ай бұрын
❤🙏
@georgeavvarkey5142
@georgeavvarkey5142 Ай бұрын
ബൈബിൾ സംബന്ധമായ പല സംശയങ്ങൾക്ക് o വ്യക്തമായ മറുപടി,,
@SalyCherian-gm9rv
@SalyCherian-gm9rv 14 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉
@varghesethomas1370
@varghesethomas1370 Ай бұрын
🙏💞ആശംസകൾ 💞🙏 ഒരു വ്യക്തിയെ വീണ്ടും ജനിപ്പിക്കുവാൻ സ്വർഗ്ഗം വിചാരിക്കണം. ഈ കച്ചവടം മതം ഏറ്റെടുത്ത് സാധുക്കളെ കുഴിയിൽ തള്ളിയിടുന്ന കുരുടന്മാരായി തീരരുത്. 💞 കച്ചവട സ്ഥാപനങ്ങളായ ക്രിസ്തീയ സഭകളെല്ലാം എല്ലാം വിറ്റ് ദരിദ്രരായ വിശ്വാസികൾക്ക് കൊടുക്കുവാൻ തയ്യാറാവണം. വീണ്ടും ജനനം വളരെ പ്രാധാന്യം നിറഞ്ഞ ഒരു കാര്യം തന്നെയാണ് അത് ക്രിസ്തുയേശുവിലൂടെ അഗ്നിയായി പരിശുദ്ധാത്മാവ് ആയി വിശ്വാസിയിൽ സംഭവിക്കുവാനുള്ളതാണ്. 💞
@SunnykcSunny
@SunnykcSunny Ай бұрын
ലൂക്ക 6-7
@josephkalathil7823
@josephkalathil7823 Ай бұрын
@SalyCherian-gm9rv
@SalyCherian-gm9rv 14 күн бұрын
38:42 🎉❤💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
@tomyp.v1344
@tomyp.v1344 Ай бұрын
Pitha=sancrit, pather =Latin, father=English and likewise Matha, Mather, mother
@SalyCherian-gm9rv
@SalyCherian-gm9rv 14 күн бұрын
40:39
@TMShaju
@TMShaju Ай бұрын
യേശു വേഷത്തിൽ മനുഷ്യനായി വന്ന ദൈവം തന്നെയാണ് 'പക്ഷെ നാം പരിശുദ്ധ ആത്മാവിനെ മൂന്നാമനാക്കരുത് . ദൈവം ആത്മാവാകുന്നു. പരിശുദ്ധ ആത്മാവിനാൽ ഉത്പാദിതനായതുകൊണ്ടാണ് യേശു ദൈവം ആയത്. ദൈവം മനുഷ്യനല്ല എന്ന് ദൈവം തന്നെ പറഞ്ഞിട്ടുണ്ട്. മനുഷ്യൻ, ഇഴജാതി, മുതലായവയെ ആരാധിക്കാൻ പ്രമാണമില്ല. യേശുവിൻ്റെ മനുഷ്യത്വം, മനുഷ്യർക്ക് അനുകരിച്ച് ജീവിക്കുവാനുള്ളതാണ് യേശുവിൻ്റെ ദൈവത്വം മനുഷ്യർക്ക് ആശ്രയിച്ച് ആരാധിക്കുവാനുഇതാണ് പിതാവിനും പുത്രനും എതിരായി പറയുന്നത് ക്ഷമിക്കും പരിശുദ്ധ ആത്മാവിന് എതിരായിപ്പറഞ്ഞാൽ ക്ഷമിക്കുകയില്ല. പരിശുദ്ധ ആത്മാവും ഭൂമിയിൽ ആയിരിക്കുന്നത് യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്, യോഹന്നാൻ : 14:26. യേശുവിനെ മനുഷ്യനായി പ്രഘോഷിക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്. ആത്മാവാകുന്ന കർത്താവായ യേശുക്രിസ്തു എന്ന ദൈവം സഹായിക്കട്ടെ !!!
@sureshjohn2218
@sureshjohn2218 Ай бұрын
വി. മത്തായി 28:19 യേശുക്രിസ്തു നേരിട്ട് പറഞ്ഞ വചനം " ആകയാൽ നിങ്ങൾ പുറപ്പെട്ടു. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും.
@francisd8621
@francisd8621 Ай бұрын
യേശുവിനെ ദൈവമായി കാണുന്നവർ സാക്ഷാൽ ഈ ലോകത്തിലെ ശാസ്ത്രം കണ്ടെത്തിയ വിഭാഗങ്ങളാണ്.എന്നാൽ യേശുവിൽ യേശുവിനെ നടത്തുവാൻ തന്നിൽ ഇറങ്ങിയ ദൈവദേഹിയായ കൃസ്തു എന്ന ആന്മാവിനെ ഈ വിഭാഗം ഇന്നേവരെ തിരിച്ചറിഞ്ഞിട്ടില്ല.അവർക്ക് ആന്മീയതയിൽ അത്ര അറിവെ ഉള്ളൂ .യേശു സാക്ഷാൽ മനുഷൃനും ,തന്നെ നടത്തിയത് ,സാക്ഷാൽ ദൈവവും ആകുന്നു....
@salammawilson5929
@salammawilson5929 Ай бұрын
ശൗലിനെ കർത്താവു പിടിച്ചപ്പോൾ ഗലാത്യർ: 1 - 15 തൊട്ടു 17 വരെയുള്ള വാക്യങ്ങൾ.
@MadhuMadhu-uo2oq
@MadhuMadhu-uo2oq Ай бұрын
ശൗലിനേ കർത്താവ് പിടിച്ചപ്പോൾ ഗലാത്യർ 1:15മുതൽ 17 വരെ ?
@varughesemg7547
@varughesemg7547 Ай бұрын
പ്ന്യൂഹ്‌മാ കൂടി
@shantyaneeshshanty165
@shantyaneeshshanty165 10 күн бұрын
കുറച്ചു Speed up ആ കൂ പാസ്റ്ററേ
@Aleyamma-zt6ph
@Aleyamma-zt6ph Ай бұрын
പാലത്തിൽ അല്ല പാപത്തിൽ എന്നാണ് തിരുത്തുക
@simon.kalloorkalloorfranci8046
@simon.kalloorkalloorfranci8046 Ай бұрын
മനുഷ്യനല്ലേ വാക്കുകൾ മാറി പോകാം
@susanmathew263
@susanmathew263 Ай бұрын
പാലത്തിൽ എന്റെ അമ്മ എന്ന് ഗർഭം ധരിച്ചു. അകൃത്യത്തിൽ ങ്ങാൻ ഉരുവായ്
@User-gfthyr2ii6f7y
@User-gfthyr2ii6f7y Ай бұрын
Sister ഒന്ന് തിരുത്തി എഴുതു
@sureshjohn2218
@sureshjohn2218 Ай бұрын
ആഹാ ‼️ പാലത്തിൽ വെച്ച് ഗർഭം ധരിക്കുമ്പോൾ മറ്റാരും കണ്ടില്ലേ 😛😛😛😛😛 ഇങ്ങനെ ഓപ്പൺ ആയി ഗർഭം ധരിപ്പിക്കാം അല്ലേ ‼️‼️‼️‼️ 😛😛😛😛😛😛😛
@kurianjoseph5247
@kurianjoseph5247 Ай бұрын
ങേ..... പാലത്തിൽ ഗർഭം😅
@santhoshps8927
@santhoshps8927 Ай бұрын
വെറുതെ അമ്മയെ പറയിപ്പിക്കാൻ ഒരു മോൾ 😂
@pokuttappan574
@pokuttappan574 Ай бұрын
Thank you... Anil sir.... Good message
@francisd8621
@francisd8621 Ай бұрын
പാപം എന്നത് ലോകം നിയമം അല്ല.അനിലിന് അത് ശരിയാകാം ..പാപം എന്നത് ദൈവനീതിക്ക് വിരുദ്ധമായ പ്രവർത്തിയാണ് .അത് ഈ പ്രപഞ്ചത്തിൽ സകലത്തിലും ഉണ്ടാകാം.ഉദാ...എനിക്ക് ഭക്ഷണത്തിന് മുന്നേ പച്ചവെള്ളം നിർബ്ബന്ധംആണെന്ന് കരുതുക .വീട്ടിൽ തിളപ്പിച്ച് തണുത്തവെള്ളം ഉണ്ട് .ഭാരൃയോ,അമ്മയോ പച്ചവെള്ളം എത്തിച്ചുതരാൻ സാധിക്കാത്ത സാഹചരൃത്തിൽ ആയിരുന്നിട്ട് ,എന്നോട് വിനീതമായ് പറയുകയാണ് ഈ തിളപ്പിച്ച് തണുത്ത വെള്ളം കുടിക്കാൻ എന്നാൽ ഞാൻ അവിടെ ഉപദ്രവം ഉണ്ടാക്കിയാൽ ഞാൻ പാപം അവിടെ ചെയ്തു.മദൃപാനി മാത്രമല്ല നീ ഒരു കപ്പ് പച്ചവെള്ളത്തിന് അടിമ ആയാലും നീ ദൈവരാജൃം അവകാശമാക്കില്ല.അതാണ് ദൈവ നീതിയുടെ പ്രതൃകത ....
@JoshyCJose
@JoshyCJose Ай бұрын
ഹോ ഭയങ്കര ഉദാഹരണം നമിച്ചു അണ്ണാ 😅
@francisd8621
@francisd8621 15 күн бұрын
@@JoshyCJose എന്താ ഷീ ജോസ്സിന് ദഹിച്ചില്ലേ ..വചനം അങ്ങനെയാ ..അപൂർവ്വം ചിലർക്കെ ദഹിക്കത്തുള്ളൂ.....
@JoshyCJose
@JoshyCJose 15 күн бұрын
@@francisd8621 വീണ്ടും നമിച്ചു അണ്ണാ. വിശുദ്ധ പൗലോസ് പോലും ഇങ്ങനെ വ്യാഖ്യാനിച്ചിട്ടുണ്ട് ഉണ്ടാകില്ല. ഇത് തികച്ചും പരിശുദ്ധാത്മ പ്രേരിതമാണ്. സമ്മതിച്ചു അണ്ണാ സമ്മതിച്ചു ഒരാളുടെ പേര് വെച്ച് പോലും അയാളെ അയാളെ കളിയാക്കുന്ന രീതി തികച്ചും ക്രിസ്തീയം തന്നെ.
@JoshyCJose
@JoshyCJose 15 күн бұрын
@@francisd8621 കഷ്ടം
@jaisonkc6854
@jaisonkc6854 7 сағат бұрын
പിതാവായ ദൈവത്തെയും പുത്രനായ ദൈവത്തേയും പരിശുദ്ധാത്മാവായ ദൈവത്തെയും വിശ്വസിക്കാതെ നീ ഓർത്തഡോക്സ് സഭയിൽ വിശ്വസിച്ചിരുന്നോ. സിറിയയിൽ എത്തിച്ചേരാം😅😅😅😅
@kamalabdulla523
@kamalabdulla523 24 күн бұрын
ഈസയുമായുള്ള സംവാദത്തിൽ പൗലോസിന് തെറ്റുപറ്റിയെന്ന് പറഞ്ഞ് വിഷയത്തിൽ നിന്നും തലയൂരിയ കൊടിത്തോട്ടം പാസ്റ്റർ ഇവിടെ പൗലോസിനെ വിശുദ്ധനെന്ന് വിളിക്കുന്നു.
@sheejaBoss-if8mk
@sheejaBoss-if8mk 21 күн бұрын
Bababa
@sheejaBoss-if8mk
@sheejaBoss-if8mk 21 күн бұрын
Daa muriyandee kodithottathinte nishal polum kandaal thoorikkondodunna kundanaaya Mohammad eesaye veluppikkaan uluppille.😅😅 Ennaalum 6 vayasolla kochine kettiya mammdhintekkaal bhetham paulose thanneyaanu muriyandee 😂😂😂😂
@babyemmanuel853
@babyemmanuel853 Ай бұрын
ഇവിടെ ( 1-07 ) വീണ്ടും ജനിച്ചവൻ എന്നു പറയുന്നു... ചിലർ അഞ്ചും എട്ടും സഭകളിൽ മാറി മാറി സ്നാനപ്പെട്ടിട്ടും വീണ്ടും ജനിക്കുന്നു...😂😂😂 നാക്കെടുത്താൽ ഇതരസഭയേയും, മറ്റുള്ളവരെയും കുറ്റം പറഞ്ഞും തെറിപറഞ്ഞു അടുത്ത അവസരത്തിൽ വേറൊരു വിഭാഗത്തിലേക്ക് പോകും... അവരുടെ ലക്ഷ്യം....??? സ്തോത്രകാഴ്ച തന്നെ...
@anilka4299
@anilka4299 Ай бұрын
Correct👍👍👍
@francisd8621
@francisd8621 Ай бұрын
ശാസ്ത്രം പറയുന്ന മനുഷൃവംശം അല്ല അനിലെ ദൈവീകതയിലെ മനുഷൃവംശം .രണ്ടും രണ്ടാ ണ് .ശാസ്ത്രം മനുഷൃരെന്ന് പറയുന്നവർ അവരുടെ കാഴ്ചപ്പാടിൽ ശരിയാണ്,ആ വിഭാഗവും സാക്ഷാൽ മനുഷൃവിഭാഗവും തമ്മിൽ വൃക്തൃസ്ഥമില്ലാത്ത നിലയിൽ ഇപ്പോൾ ആയിരിക്കുന്നു.എന്നാൽ ഇത് തിരിച്ചറിയാൻ ഇവരിലെ ആന്മീയതയെ പരിശോധിച്ചാൽ വൃക്തമാകും .....
@charlespukkat
@charlespukkat Ай бұрын
അനിൽ കൊടിത്തോട്ടം ബൈബിൾ ആഴത്തിൽ പഠിച്ച സുവിശേഷകനാണ്. എങ്കിലും അറിയാത്ത കാര്യങ്ങൾ പറഞ്ഞ് വിലകളയരുതു്. ഇൻഡ്യയിൽ മസംബന്ധിയായ അല്ലെങ്കിൽ ദൈവസംബന്ധിയായ പാരമ്പര്യം ഉണ്ടായിരുന്നില്ല എന്ന് താങ്കൾ കണ്ടെത്തിയത് എങ്ങിനെ. അതി പൗരാണിക കാലം മുതൽ 6 ആസ്തീക ദർശനങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ന്യായം, വൈശേഷികം, സാംഖ്യം, യോഗ, തുടങ്ങി ആറ്റ ദർശനങ്ങൾ. ഓരോ ദർശന സ്ഥവും ഓരോ സന്യാസി ശ്രേഷൽ രചിക്കപ്പെട്ടത് അതു പോലെ 6 നാസ്തീക ദർശനങ്ങളും ഉണ്ട്. സൗത്രാന്തികം, വൈദാ ഷികം, മാത്യമികം, യോഗാചാരം, മാധ്യമികം, ജൈനം, ചാർവാകം എന്നിവയാണ് ആ നാസ്തിക ദർശനങ്ങൾ. അതിൽ ഒരു ചാർവാകനെ മാത്രം കേട്ടറിഞ്ഞ് തോന്നിയ പോലെ പുലമ്പുന്നത് കൊടിത്തോട്ടത്തിൽ ചേർന്ന നടപടിയല്ല. ദ്രാവിഡ ദേവനായിരുന്ന ശിവനെ ക്കുറിച്ചു മാത്രമുള്ള ഗ്രന്ഥങ്ങൾ മാത്രം വായിച്ച തീർക്കാൻ ഒരു മനുഷ്യായുസ്സു തന്നെ പോരാതെ വരും. അതുകൊണ്ട് ഇസ്വയെ സംബന്ധിച്ച ഇത്തരം കാര്യങ്ങൾ പറയാതിരിക്കുകയാണ് നല്ലത് ഇതെഴുതുന്നയാൾ ക്രിസ്ത്യാനിയായി ജനിച്ച് മതമില്ലാതെ ജീവിക്കുന്നയാളാണ്
@shahil44
@shahil44 Ай бұрын
നിങ്ങൾ ഈ പറഞ്ഞ ദർശനങ്ങളിൽ എവിടെ എങ്കിലും ദൈവം എന്ന കൺസെപ്റ്റ് ഉണ്ടോ? ദൈവം എങ്ങനെ ആയിരിക്കും എന്ന ചിന്ത പോലും ഹൈന്ദവ ദർശനങ്ങളിൽ ഇല്ല. യഥാർത്ഥ ആത്മീയ ദർശനം എന്താണ് എന്ന് അറിയുമ്പോൾ ആണ് ഹൈന്ദവ ദർശനങ്ങൾ ഭൗതികം മാത്രം ആണ് എന്ന് മനസ്സിലാവുന്നത്
@santhoshps8927
@santhoshps8927 Ай бұрын
മതം ഇല്ലാതെ ജീവിക്കുന്നവന്റെ മതം അസംബന്ധം 😂
@georgejoesph6036
@georgejoesph6036 Ай бұрын
ഈ നസ്തിക വിഷയമാണ് പറഞ്ഞത്
@babyemmanuel853
@babyemmanuel853 Ай бұрын
താങ്കൾ പറഞ്ഞതിൽ രണ്ടു തെറ്റില്ലേ...? ഒന്ന്, ക്രിസ്ത്യാനിയായി ജനിച്ചു., എന്നത്... അതെങ്ങനെയാണ് ക്രിസ്ത്യാനിയായി ഒരാൾ ജനിക്കുന്നത്... അതായത് , അവരുടെ മാതാപിതാക്കൾ ക്രിസ്ത്യാനിയാണ് എന്നതാണോ താങ്കൾ ഉദ്ദേശിക്കുന്നത്... എങ്കിൽപ്പോലും , ഏതൊരു സഭാ പാരമ്പര്യം/ വിശ്വാസം അനുസരിച്ച് ആ കുട്ടി മാമ്മോദീസ/ ജ്ഞാനസ്നാനം ( Baptism) സ്വീകരിച്ചാൽ മാത്രമെ ക്രിസ്ത്യാനി ആവുകയുള്ളു.. ( ചില വിഭാഗങ്ങൾ ശിശു സ്നാനം അംഗീകരിക്കുന്നു., വേറേ ചിലർ പ്രായപൂർത്തി വന്നതിന് ശേഷവും) എങ്ങനെ വന്നാലും ബാപ്റ്റിസം സ്വീകരിച്ചതിന് ശേഷം മാത്രം ക്രിസ്ത്യാനികൾ ആയിത്തീരാൻ സാധിക്കുകയുള്ള. അതാണ് എല്ലാസഭകളുടേയും പഠനം... രണ്ടു , ശിവൻ എങ്ങനെയാണ് ദ്രാവിഡ ദേവനാകുന്നത്... അദ്ദേഹത്തിന്റെ നാട് കൈലാസമാണ്...കൈലാസം ചൈനയിലെ ഹിമാലയം ഭാഗമാണ്... അതെങ്ങനെ ദ്രാവിഡ നാടിൻറെ ഭാഗമാകും...
@JoseJose-gd3kf
@JoseJose-gd3kf 29 күн бұрын
മനുഷ്യാ രഭം മുതൽ ഓരോ രാജ്യങ്ങളിൽ സാങ്കൽപികദൈവങ്ങളെ ആരാധിച്ചിട്ടുണ്ടു. പല രാജ്യങ്ങളിലും ഒരേ ദൈവത്തെ അല്ല ആരാധിച്ചിരുന്നതു' മനുഷ്യ ജൻമം ( സ്രുഷ്ടിച്ചതു) ഒരു സ്ത്രീയിലും പുരുഷനിലും ആയിരുന്ന സങ്കൽപ്പമെങ്കിൽ എന്തെ ഒരു ദൈവത്തെ ആരാധിച്ചില്ല. അപ്പോൾഇതെല്ലാം വെറും സങ്കൽപ്പമല്ലേ?(കുറെ ആൾക്കാരുടെ ജോലി എടുക്കാതെ ഉപജീവനമാർഗവും)
@krishnanmattummal1338
@krishnanmattummal1338 Ай бұрын
Why do Islam and Christianity, still, even in this 21st century, preach to BELIEVE in the existence of a Creator?😮 Why don't these Religions explain the scientific reason for the Creation?😮 Why to BELIEVE in the existence of a Creator (Arabs' Allah or Europeans' God), when there is a possibility in India to REALISE Ishwar, the cause for Creation?😅
@womensfellowshipskd7406
@womensfellowshipskd7406 Ай бұрын
You are wrong sir 🙏. I do here by request you to seek God sincerely . May the Almighty God bless you 🙏❤️✌️
@womensfellowshipskd7406
@womensfellowshipskd7406 Ай бұрын
Jesus Christ is the one and only true living God. Please read the Holy Bible. ❤🙏
@kinggamesentertainment7557
@kinggamesentertainment7557 Ай бұрын
European gods you mean zeus❓️
@m.cherian258
@m.cherian258 11 күн бұрын
​@@kinggamesentertainment7557Are you sincere about your ignorance of prevailing European Christian faith, religion, it's evolved theological concept of the one God allmighty manifested in person Jesus Christ..arrogance come before fall..
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
SUNDAY MALAYALAM SERVICE - 02.02.2025 || BR. THOMAS
1:47:07
New Life Fellowship Kochi Malayalam
Рет қаралды 14
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН