അസ്സലാമു അലൈകും, നമ്മൾ ഇന്ന് അപ്‌ലോഡ് ചെയ്തിട്ടുള്ളത് ഖുർആൻ പഠന ക്ലാസ്സിന്റെ ബാക്കി ഭാഗമാണ്. തസ്വവ്വുഫ് ക്ലാസ്സും, ഖുർആൻ പഠന ക്ലാസ്സും തമ്മിൽ confusion ആവാതിരിക്കാൻ താഴെ രണ്ട് playlist ന്റെയും ലിങ്ക് കൊടുക്കുന്നുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ ക്രമമായി, കൃത്യമായി നിങ്ങൾക്ക് ക്ലാസ്സുകൾ ലഭിക്കുന്നതാണ്. ചാനൽ നിർബന്ധമായും SUBSCRIBE ചെയ്യുകയും, നോട്ടിഫിക്കേഷൻ ആദ്യമേ കൃത്യമായി ലഭിക്കാൻ BELL ICON ഉം അമർത്തുക... • ഖുർആൻ പഠന ക്ലാസ്സുകൾ... 👇👇👇 kzbin.info/aero/PLaW8fVmQoNibltbI12pw4gnhOY_IlgMby&si=4GZaKmLCmSyZHS7o • തസ്വവ്വുഫ് ക്ലാസ്സുകൾ... 👇👇👇 kzbin.info/aero/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP&si=iEfoC9Az2jLUpaNC
@sumayyaau14214 күн бұрын
മാഷാ അല്ലാഹ്... ഈ ഇൽമുകൾ കേൾക്കാൻ, പഠിക്കാൻ വലിയ താല്പര്യം ആണ്.. മഹത്തായ ഇൽമുകൾ. അൽഹംദുലില്ലാഹ് 🤲
@KhadeejathKubraa.k4 сағат бұрын
Ya Allah 💔💔💔💔😭😭😭🤲🏻🤲🏻🤲🏻🤲🏻
@abdulrazak_irikkur3 күн бұрын
ചിന്തിക്കുന്നവർക് ദൃഷ്ടാന്തമുണ്ട് എന്ന് പറഞ്ഞു കേൾക്കാറുണ്ട് ഇതിന്റെ പൊരുൾ അങ്ങയുടെ ക്ലാസ്സുകളിൽ 100/100 ശതമാനം സത്യം ❤️❤️❤️❤️❤️❤️❤️❤️❤️❤️
@mummu.s_kitchen4 күн бұрын
ആത്മാവിനെ ഉണർത്തുന്നതിലൂടെ കൈവരുന്ന ദൈവത്തോടുള്ള അടുപ്പം.... ഖൽബിന്റെ ദിക്ർ ഇത്തരം കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞു തന്നു❤❤❤❤❤❤ Waiting for the next video..
@ALRAMISSION-KERALA.Official3 күн бұрын
@@mummu.s_kitchen ഇന്ഷാ അല്ലാഹ് ഉടനെ വരും 💖🤲🏻
@Kunhammad-jp6zp3 күн бұрын
അൽഹംദുലില്ലാ❤❤❤ അങ്ങയുടെ ക്ലാസിനായ് കാത്തിരിക്കുകയായിരുന്നു അറിയുന്തോറും ജിക്ഞ്ഞാ സകൂടി വരുന്നു അറിഞ്ഞതും പഠിച്ചതും മനസ്സിലാക്കിയതുമല്ല യദാർത്ത ഇൽ മെന്നും അതിനേക്കാൾ എത്രയോ വെത്യസ്ത്തമാണ് യദാർത്ത ഇൽമെന്നറിയുമ്പോൾ വീണ്ടും വീണ്ടും അറിയാനുള്ള 'ആഗ്രഹം കൂടിക്കൂടി വരുന്നു ഉസത്താതെ '' അടുത്തക്ലാസിനായ് കാത്തിരിക്കുന്നു
@ALRAMISSION-KERALA.Official2 күн бұрын
ഇന്ഷാ അല്ലാഹ് 🤲🏻 ഉടനെ വരും..... 💖🤲🏻
@jinujinu3824 күн бұрын
ഇങ്ങനെ ഉള്ള നല്ല ക്ലാസ്സ് കേൾക്കാൻ ദൈവം ഭാഗ്യം തന്നതിന് നന്ദി ❤❤❤
@ALRAMISSION-KERALA.Official4 күн бұрын
💖🤲🏻
@AbdulAzeez-gy8ze3 күн бұрын
ഇന്നേവരെ കേൾക്കാത്ത വിവരണം. താങ്ക്സ്. അൽഹംദുലില്ലാഹ്
@ansarkv45233 күн бұрын
ഖൽബിന്റെ കണ്ണ് തുറക്കുന്ന ഇൽമുകൾ അറിയാൻ സാധിച്ചതിൽ സന്തോഷം ❤❤❤❤ ഉപകരപ്പെടുന്ന ഇത്തരം അറിവുകൾ കൂടുതൽ പ്രധീക്ഷിക്കുന്നു ഖൽബും മനസ്സും വ്യത്യസ്തമാണ് എന്ന് മനസ്സിലായതോടെ ഖൽബിന്റെ മറകൾ നീക്കി ഖൽബിനെ ജീവിപ്പിക്കാൻ ആഗ്രഹിക്കുന്നു ഒരുപാട് പേർക് ഉപകരപ്പെടുന്ന ഇത്തരം അറിവുകൾ നൽകുന്ന നിങ്ങൾക് അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰🥰
@ALRAMISSION-KERALA.Official3 күн бұрын
ആമീൻ 🤲🏻💖
@newupdate33504 күн бұрын
ഗോഹർ ഷാഹി മർഹബ 🙏🏻🙏🏻
@Suhara-t4o4 күн бұрын
അള്ളാഹു തആല നമ്മെ നേരായ വഴിയിലൂടെ നയിച്ച് സ്വർഗ്ഗക്കാരിൽ ഉൾപ്പെടുത്തു മാറാകട്ടെ😢
@ALRAMISSION-KERALA.Official2 күн бұрын
ആമീൻ 🤲🏻💖
@nisharafi68213 күн бұрын
എല്ലാ വെള്ളിയാഴ്ച രാവിലും ആണ് ഇദ്ദേഹം ക്ലാസ്സ് വെക്കുന്നത്. i realise that. Alhamdulillah❤❤
@Ishq.9994 күн бұрын
Nalla രീതിയിൽ മനസ്സിലാകുന്നുണ്ട്.
@ALRAMISSION-KERALA.Official3 күн бұрын
@@Ishq.999 അൽഹംദുലില്ലാഹ് 🤲🏻💖
@hadzgaming77993 күн бұрын
സൂപ്പർ ക്ലാസ്സ്, അടിപൊളി animation നന്നായി മനസ്സിലാകുന്നുണ്ട്...❤❤❤
@sulfiyaarshad4 күн бұрын
അടുത്ത വീഡിയോ ക്ക് വെയ്റ്റിംഗ് ആയിരുന്നു💯💯👍🏻
@ALRAMISSION-KERALA.Official4 күн бұрын
Masha allah 🤲🏻💖
@sggallery2983 күн бұрын
അല്ലാഹു ഖൽബ് ഹയാത്ത് ആയ മുഅ് മിനീങ്ങളെ കൂട്ടത്തിൽ ഉൾപെടുത്തട്ടെ ഇത്തരം അറിവുകൾ പകർന്ന് തരുന്ന ഇദ്ദേഹത്തെ അല്ലാഹു അനുഗ്രിക്കട്ടെ❤
@SufailSufail-wi3rs2 күн бұрын
Masha allah❤❤
@shamsusaidu75153 күн бұрын
മാഷാ അള്ളാ കൂടുതൽ അറിവിനായി കാത്തിരിക്ന്നു
@ALRAMISSION-KERALA.Official2 күн бұрын
ഇന്ഷാ അല്ലാഹ് 🤲🏻
@salmaabdulkader4533 күн бұрын
അൽഹംദുലില്ലാഹ്. ഓരോ ക്ലാസും അറിവിന്റെ പുതിയ ലോകം കാട്ടിത്തരുന്നു ഈ അറിവുകൾ മനസ്സിൽ എപ്പോഴും തെളിഞ്ഞു നില്കാൻ അള്ളാഹു വിധിയാക്കട്ടെ 🤲🤲🤲
@ALRAMISSION-KERALA.Official3 күн бұрын
🤲🏻ആമീൻ 💖
@ShanifaMuneer-t3e2 күн бұрын
Yaaa Rabbe Neeye thunna😢😢😢🤲🤲🤲
@shajahanmp73333 күн бұрын
Valate nalla classukal ee chanaliloode kelkkan kaziyunnathil ende rabbine sthuthikkunnu🙏
ഇന്ഷാ അല്ലാഹ് തീർച്ചയായും. പരമാവധി ശ്രമിക്കുന്നുണ്ട്...
@muhammadph29144 күн бұрын
അൽഹംദുലില്ലാഹ് 🫀
@sajeenaashraf4433 күн бұрын
❤❤❤😍
@NajmaNajju-ce4cy3 күн бұрын
Supper❤❤❤
@ALRAMISSION-KERALA.Official2 күн бұрын
🤲🏻💖
@MuhammadRafi-rs7dr3 күн бұрын
ഗോഹർ ഷാഹി അവർകളെ സ്വപ്നം കാണുകയുണ്ടായി
@ALRAMISSION-KERALA.Official2 күн бұрын
മാഷാ അല്ലാഹ് 💖🥰
@shahanasshaheen40043 күн бұрын
വീഡിയോക്ക് വേണ്ടി വെയ്റ്റിങ്ങായിരുന്നു. പെട്ടെന്ന് വീഡിയോ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കണേ..... 🤗🤗🤗👍👍👍👍💖💖💖💖
@ALRAMISSION-KERALA.Official2 күн бұрын
ഇന്ഷാ അല്ലാഹ് തീർച്ചയായും പരമാവധി ശ്രമിക്കുന്നുണ്ട്. ചില സാങ്കേതിക വിഷയങ്ങൾക്കൊണ്ടും, മറ്റുമാണ് ലേറ്റ് ആവുന്നത്...🤲🏻💖
@Rafeek.K-ig2ez3 күн бұрын
Mashallah ❤❤
@hubbunnabavi3 күн бұрын
Alhamdulillah 🤲
@SHARAFU9874 күн бұрын
❤❤❤❤❤❤❤🌹🌹🌹🌹🌹🌹
@Gafoorkehath786Gafoorkehath784 күн бұрын
❤
@ALRAMISSION-KERALA.Official4 күн бұрын
🤲🏻💖
@MIKKULEO-p6mКүн бұрын
Ningalude home page il koduthittulla kalki,maha bagavan chandranil thelinja mugham ithu kondu enthanu uddheshikkunnath? Samshayam aanu?
@MemiAc-tt3ke4 күн бұрын
❤️❤️❤️❤️❤️
@shameerkhans72433 күн бұрын
എനിക്ക് വേണ്ടാ സ്വർഗം എനിക്ക് വേണ്ടാ എനിക്ക് വേണ്ട നരകം എനിക്ക് വേണ്ട ഇശ്ക്കാണെനിക്കെന്റെ റബ്ബ് മാത്രം മസ്താൻ മനസ്സിലാമുറബ്ബയ മാത്രം മൗലവേ .....മൗലാവേ.... മൗലാവേ ..
@shabnamabdulrahiman24254 күн бұрын
🤍🕊️✨✨
@ശല്യർ4 күн бұрын
400 വർഷം മുമ്പ് അവസാനമായി പ്രകാശം പരത്തിയ മഹാനായ വലിയ്യിൻ്റെ പേരെന്താണ്??🤔🤔🤔🤔🤔
@hariskk49163 күн бұрын
HAq❤
@Nifar1433 күн бұрын
يا كوهر
@outdoorcooking36314 күн бұрын
എന്റെ ചോദ്യത്തിന് ഉത്തരം തരാമോ.... നമ്മുടെ ഉള്ളിൽ ഒരു മനുഷ്യനോട് പ്രണയം തോന്നുന്നത് എന്താണ്..... പ്രണയം തെറ്റാണോ... ഒന്നും ആഗ്രഹിക്കാതെ ഒരാളോട് തോന്നുന്ന പ്രണയം തെറ്റാണോ...
@Ishq.9994 күн бұрын
പ്രഭാഷകരുടെ സ്ഥിരം ക്ളീഷേ ഒഴിവാകീട്ടുണ്ട്. ഇങ്ങനെ ആകണം ക്ലാസുകൾ 😍
@SubaidaRasheed-um1qx3 күн бұрын
Alhamdulillah ee ariv jeevithathil pakarthan thofeeq nalkane allah