WISH YOU HAPPY EID MUBARAK
1:21
5 ай бұрын
Пікірлер
@muneerp7390
@muneerp7390 10 сағат бұрын
ياربي لك الحمد
@MohammedIsmayilIsmayil
@MohammedIsmayilIsmayil 10 сағат бұрын
Masha Allah
@Shibilagafoor-y8k
@Shibilagafoor-y8k 13 сағат бұрын
Masha allah arude aduth ninnum kittatha ariv
@sumayyaau1421
@sumayyaau1421 13 сағат бұрын
അൽഹംദുലില്ലാഹ്.. ഒരു മനുഷ്യന് ഇത്രയധികം പ്രത്യേകതകൾ ഉണ്ടായിരുന്നല്ലേ.. സുബ്ഹാനള്ളാ.. വെറുതെയല്ല ഒരു മനുഷ്യൻ ഉയർന്നാൽ മലക്കുകളെക്കാൾ ഉയരും, എന്നാലോ ഒരു മനുഷ്യൻ അതമ്പ തിച്ചാൽ മൃഗങ്ങളെക്കാളും അധം പതിക്കും എന്ന് പറയുന്നത്.. ഈ ലെതായിഫുകളെ മുനവ്വറാക്കിയാൽ മനുഷ്യന്റെ ശ്രേഷ്ഠത വർദ്ധിക്കും.. അല്ലാഹു അക്ബർ
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 13 сағат бұрын
അതേ... അത് തന്നെ ആയിരുന്നു ഇബ്‌ലീസിന് ആദം (അ) നോട് ഉണ്ടായിരുന്ന അസൂയയും...
@shameerm78
@shameerm78 13 сағат бұрын
Njan ningalude vedios ellam ethvareyum kandu... enik maaranam enik allahuvilek adukanam njn enthanu cheyyendath ... onn paranju tharaamo😢
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 13 сағат бұрын
@@shameerm78 തീർച്ചയായും, ഒരു മുർഷിദ് ആയ വലിയ്യിനെ താങ്കൾ സ്വീകരിക്കണം. ഈ കാലഘട്ടത്തിൽ അങ്ങനെ ഒരേ ഒരു മുർഷിദ് മാത്രമേ ഒള്ളൂ. അതാണ് ഞങ്ങളുടെ ശൈഖ് സയ്യിദ് യൂനുസ് അൽഗോഹർ. ക്ലാസുകൾ 1 മുതൽ കൃത്യമായി കേട്ടതാണേൽ വ്യക്തമാവേണ്ടതാണ്. ഇടയ്ക്കുവച്ചു കേട്ടാൽ കൺഫ്യൂഷൻ ആവും. എല്ലാത്തിനുമുള്ള വഴിയും ഈ ക്ലാസ്സുകളിൽ തന്നെ പറയുന്നുണ്ട്. ക്ലാസുകൾ ഇനിയും നമുക്ക് ഒരുപാട് അപ്‌ലോഡ് ചെയ്യാനുണ്ട്. Description ൽ വാട്സാപ്പ് link ഉണ്ട്. അതിൽ ജോയിൻ ചെയ്താൽ ഇതേ ക്ലാസുകൾ ഓഡിയോ ആയി ലഭിക്കും...
@shameerm78
@shameerm78 13 сағат бұрын
Usthaathe ith ellaam njn ipozhaan manasilakunne😢 apo ith onnum manasilavathe maranapettu poyavarude avastha enthavum😢
@ayishas-world
@ayishas-world 16 сағат бұрын
ഇത് എന്താ സംഭവം? എനിക്ക് ഒന്നും മനസ്സിലായില്ല??
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 16 сағат бұрын
ക്ലാസ്സുകൾ ആദ്യം മുതൽ തന്നെ നിർബന്ധമായും ഓഡറായി, കൃത്യമായി, പൂർണ്ണമായും കാണുക. താങ്കളുടെ എല്ലാ സംശയങ്ങളും തീരും ഇന്ഷാ അല്ലാഹ്.... 🤲🏻 ഇടയ്ക്കുവച്ചു കേട്ടാൽ ഒന്നും മനസ്സിലാവുകയുമില്ല, കൺഫ്യൂഷനും ആവും. ചാനൽ നിർബന്ധമായും subscribe ചെയ്യുക ക്ലാസ്സുകൾ നഷ്ടപ്പെടാതെ കൃത്യമായി നോട്ടിഫിക്കേഷൻ ആദ്യമേ ലഭിക്കാൻ തൊട്ടടുത്ത് കാണുന്ന bell icon ഉം അമർത്തുക. ക്ഷമിച്ചു കേൾക്കാനുള്ള ഒരു കാത് ആണ് ഇവിടെ ആദ്യം വേണ്ടത്. അതില്ലാത്തവർക്ക് ഒന്നും ഇവിടെ നിന്ന് നേടാൻ കഴിയില്ല..... തസ്വവ്വുഫ് ക്ലാസ്സും, ഖുർആൻ പഠന ക്ലാസ്സും തമ്മിൽ confusion ആവാതിരിക്കാൻ താഴെ രണ്ട് playlist ന്റെയും ലിങ്ക് കൊടുക്കുന്നുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ ക്രമമായി, കൃത്യമായി നിങ്ങൾക്ക് ക്ലാസ്സുകൾ ലഭിക്കുന്നതാണ്. • ഖുർആൻ പഠന ക്ലാസ്സുകൾ... 👇👇👇 kzbin.info/aero/PLaW8fVmQoNibltbI12pw4gnhOY_IlgMby&si=4GZaKmLCmSyZHS7o • തസ്വവ്വുഫ് ക്ലാസ്സുകൾ... 👇👇👇 kzbin.info/aero/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP&si=iEfoC9Az2jLUpaNC
@NajmaNajju-ce4cy
@NajmaNajju-ce4cy 16 сағат бұрын
നല്ലോരു അറിവാണ് ഇത് ❤❤❤❤❤
@ashleylatheef
@ashleylatheef 17 сағат бұрын
ഖൽബിയായ ജ്ഞാനം ആണ് ഈ ചാനൽ നമുക്ക് തരുന്നത് , എന്നാൽ മറ്റു ചാനലുകൾ മുഴുവൻ ബാഹ്യമായ കാര്യങ്ങൾ മാത്രം ആണ് സംസാരിക്കുന്നതു , ഷരിയത്‌ മാത്രം എന്നാൽ അള്ളാഹു നോക്കുന്നത് നമ്മുടെ ബാഹ്യമായ പ്രവർത്തികൾ അല്ല , മറിച് ഹൃദയത്തിലേക്കു ആണ് ...❤ഖൽബിലേക്കു ആണ് അല്ലാഹുവില്ലേക്ക് ഉള്ള വഴികാട്ടി ആണ് ALRA MISSION 🙏🙏🙏
@ashleylatheef
@ashleylatheef 17 сағат бұрын
ഒരു കുഞ്ഞിന്റെ ജനനം , ഇത്രെയേറെ കാര്യങ്ങൾ ഉണ്ട് എന്ന് ഇപ്പോൾ തിരിച്ചറിഞ്ഞു ... ദീനിന്റെ കാര്യത്തിൽ ഇങ്ങനെ ഒരു class ALRA mission ൽ മാത്രം ഉള്ളു ❤🙏
@anafsadique3133
@anafsadique3133 20 сағат бұрын
ماشا الله
@Jafarijaz
@Jafarijaz 21 сағат бұрын
സയ്യിദ് മൂഹിയദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ ) ഉപ്പാപ്പ ♥️🥰♥️
@SuhailaSabeel
@SuhailaSabeel 22 сағат бұрын
Enikum nabiyae kannan kodhiyavinu bt patunila
@SuhailaSabeel
@SuhailaSabeel 22 сағат бұрын
Ameen ya rabel almeen Allahu Akbar ♥️
@palarashafeek1
@palarashafeek1 Күн бұрын
Roohin sthree purushan ennullad illennan eeyullavante ariv
@jafark4646
@jafark4646 Күн бұрын
Alhamdulillah
@fathimashereef6461
@fathimashereef6461 Күн бұрын
Maa shaa allah✨️ കുറേനാളായി തിരക്കി നടന്ന കാര്യങ്ങൾ. ഇന്ന് ഒരു ദിവസം കൊണ്ടുതന്നെ ഇത് വരെയുള്ള മുഴുവൻ വീഡിയോകളും കണ്ടുത്തീർത്തു. ഇനിയും ഇത്പോലെ ഉള്ള അറിവുകൾ ഒരുപാട് പ്രതീക്ഷിക്കുന്നു.
@BabuVk-k3x
@BabuVk-k3x Күн бұрын
ഞാൻ ഒരു ശൈഖിന്റെ രണ്ട് ഖലീഫമാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. രണ്ടുപേരിൽ നിന്നും ദിക്ർ വേടിച്ചിട്ടുണ്ട്. രണ്ടും ഒരുപോലെ ചെയ്യുന്നുണ്ട് ഇവരിൽ ആരാണ് എന്നെ തർബിയത്ത് ചെയ്യുന്നത് എന്നറിയുന്നില്ല. പലരോടും ചോദിക്കുമ്പോൾ പറയും ഒരാളെ പറ്റുകയുള്ളൂ എന്ന്. എന്താണ് ചെയ്യുക മാനസികമായി ഒരുപാട് പ്രയാസങ്ങൾ ഉണ്ട് അറിയുന്നവർ
@shahnac9194
@shahnac9194 Күн бұрын
ഇത്രയും മഹത്തായ ഇൽമുകൾ ക്ഷമയോട് കൂടെ കേൾക്കാനും അതിനനുസരിച്ച് ജീവിതം മുന്നോട്ട് നയിക്കാൻ അള്ളാഹു തൗഫീഖ്‌ നൽകുമാറാകട്ടെ 🤲. ഇത് മനസ്സിലാക്കിയിട്ടും പിന്തിരിഞ്ഞു പോയവർ വളരെ നഷ്ടക്കാർ മാത്രമാണ് 😔 അള്ളാഹു കാത്തു സംരക്ഷിക്കട്ടെ 🤲.
@SuhailaSabeel
@SuhailaSabeel Күн бұрын
Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar
@MemiMemi-w8q
@MemiMemi-w8q Күн бұрын
❤❤❤
@FahadSaleem-ky5uj
@FahadSaleem-ky5uj Күн бұрын
മുറബ്ബിയായ കാമിലായ ശൈഖിനെ കിട്ടാതെ ഇത് കേട്ടിട്ടും കാര്യമില്ല. ആഹിറം വിജയിക്കണം എന്ന് ആഗ്രഹിക്കുന്നവര് കാലഘട്ടത്തിൻ്റെ സുൽത്താൻ "നാഇബൂ ഖുത്ബുസമാൻ ഷെയ്ഖ് നിസാമുദ്ദീൻ ഔലിയ"ആലുവ മഹാനെ പിൻപറ്റുക❤
@riyasom7436
@riyasom7436 Күн бұрын
അൽഹംദുലില്ലാഹ് .. ഇല്മിന്റെ ബഹർ 🫀
@Kunhammad-jp6zp
@Kunhammad-jp6zp Күн бұрын
അൽഹംദുലില്ലാ❤️❤️❤️
@sumayyaau1421
@sumayyaau1421 Күн бұрын
ബത്തിനി ആയ ഇൽമുകൾ കേൾക്കാനും അറിയാനും നമുക്ക് തൗഫീഖ് ലഭിച്ചല്ലോ. അൽഹംദുലില്ലാഹ് 🤲🏻
@attabipandari1675
@attabipandari1675 Күн бұрын
ما شاء الله. سبحان الله. الحمد لله الله أكبر 💫✨👌👌
@nabunajunablu2419
@nabunajunablu2419 Күн бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@crazybatman7777
@crazybatman7777 Күн бұрын
10 sufikalude power aaayirkkum,like muhiyuddin shaik jeelani KS
@attabipandari1675
@attabipandari1675 Күн бұрын
الحمدلله 🤲🕋 الحمدلله 🤲🕋 الحمدلله 🤲🕋
@anjoommuhammedhidas1710
@anjoommuhammedhidas1710 Күн бұрын
Masha allaha❤❤❤❤
@MemiAc-tt3ke
@MemiAc-tt3ke Күн бұрын
❤️❤️❤️👍
@freefirearmy1645
@freefirearmy1645 Күн бұрын
സത്യം
@NajmaNajju-ce4cy
@NajmaNajju-ce4cy Күн бұрын
❤❤❤❤great
@sidheeksidheek9453
@sidheeksidheek9453 Күн бұрын
❤❤❤❤❤❤
@ShanavasAA-ur3kv
@ShanavasAA-ur3kv Күн бұрын
❤❤❤❤❤
@sumayyaau1421
@sumayyaau1421 Күн бұрын
ആത്മീയത അഅസ്തമിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ദുനിയാവിന്റെ പുറകെ സഞ്ചരിക്കുന്നവർക്ക് യഥാർത്ഥ തസ്സവുഫ് എന്താണെന്നും ഒരു മനുഷ്യന് ആത്മീയതയുടെ ആവശ്യം എന്താണെന്നും നല്ല രീതിയിൽ അറിയാനും മനസ്സിലാക്കാനും സാധിക്കുന്നത് ഈ ചാനലിലെ ക്ലാസുകൾ കൊണ്ട് മാത്രമാണ്.. അൽഹംദുലില്ലാഹ്
@muhammadsabith.ssakkeer5281
@muhammadsabith.ssakkeer5281 Күн бұрын
എന്തൊരു അറിവാണ് ഇത് ഞാൻ ശെരിക്കും ഭാഗ്യ വാതിയാണ്, എനിക്ക് ഇതിൽ എത്തി പെടാൻ സാധിച്ചു, അൽഹംദു ലില്ല
@muhammedmusthafa4584
@muhammedmusthafa4584 Күн бұрын
ഉഷാർ
@Bakala-d1q
@Bakala-d1q Күн бұрын
നിങ്ങൾ ആ രീതിയിൽ എത്തിയിട്ടുണ്ടെങ്കിൽ ശഹാദത്തിന്റെ പൂർണ്ണരൂപം എനിക്ക് ഒന്ന് പറഞ്ഞു തരുമോ
@varietymachan301
@varietymachan301 7 сағат бұрын
​@@Bakala-d1q hello എന്താണ് വേണ്ടത്
@sulfiyaarshad
@sulfiyaarshad Күн бұрын
📌📌📌KZbin ഇൽ ഒരുപാട് ഇസ്ലാമിക് വീഡിയോസ് ഉണ്ടെങ്കിലും,ഇത്രയും ഉപകാരപ്രദവും,ഹക്കായതുമായ ilmu ഈ ചാനലിൽ മാത്രമേ എനിക്ക് കാണാൻ കഴിഞ്ഞുള്ളൂ.., ശരിയത്തുക്കൾ,ദുനിയാവിന്റെ വിജയത്തിനുള്ളതും മാത്രമാണ് മറ്റു വീഡിയോസിൽ അവർക്ക് പറയാനുള്ളൂ.❤️❤️
@saljashajahan6133
@saljashajahan6133 Күн бұрын
Mashallah ❤
@Rafeek.K-ig2ez
@Rafeek.K-ig2ez 2 күн бұрын
Mashallah
@hameedali7173
@hameedali7173 2 күн бұрын
❤❤❤
@newupdate3350
@newupdate3350 2 күн бұрын
💐💐💐👍🏻
@sharafdheen2835
@sharafdheen2835 2 күн бұрын
صل الله عليه وسلم
@fahizmuhammed2904
@fahizmuhammed2904 2 күн бұрын
7 spaces und athil oru spacil galxygal kondum stars kond alangarichu backiyulla 6 spacesum enthanenn arkum ariyilla
@world_wide_
@world_wide_ 2 күн бұрын
Ejaaathi arivukal njan anoshichu nadannathuuuu thudaraaan aafiyathulla dheeergaayasu labhikkatte ameeeen
@shameerabdu6960
@shameerabdu6960 2 күн бұрын
❤❤❤❤❤❤❤
@cartoonworld4688
@cartoonworld4688 2 күн бұрын
Alhamdhulillah❤❤❤
@abdulrazak1787
@abdulrazak1787 2 күн бұрын
Alhamdu lillah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤