സമീപ ഭാവിയിലെ യൂട്യൂബ് പ്രമുഖനാണ് താങ്കൾ..ആശംസകൾ..👍
@wanderinggfoodie Жыл бұрын
Thank You❤
@archandraj11 ай бұрын
first time im watching a video without skipping❤❤
@jobinlolita Жыл бұрын
Watching from Amsterdam. Nice Presentation
@wanderinggfoodie Жыл бұрын
Ahaaa Superb❤❤
@shamilshareef1670 Жыл бұрын
Your Shots are simply world class ❤ And this is the most underrated travel Channel in Kerala.. Keep going bro.. Keep the quality
@illuminatiagent6663 Жыл бұрын
ലോക സമാദാന പട്ടികയിൽ മുൻപന്ദിയിലുള്ള രാജ്യങ്ങളിൽ പൊതുവെ ഉള്ള ഒന്നാണ് അവിടങ്ങളിൽ മതങ്ങൾക്ക് യാതൊരു വിദ സ്വാദീനവും ഇല്ല എന്നാണ്. ഇന്ത്യ,, പാകിസ്ഥാൻ,, പോലെയുള്ള തീവ്ര മത വിശ്വാസികളുള്ള നാടുകൾ സമാധാനത്തിലും ജീവിത നിലവാരത്തിലും ലോകത്ത് ഒരുപാട് പിന്നിലാണ്
@78cicy Жыл бұрын
Njan wait cheythirunna video ayirunnu. Super and informative video. Thanks and stay blessed
@wanderinggfoodie Жыл бұрын
My Pleasure ❤❤
@nissampm6072 Жыл бұрын
35:40 ഞാൻ വർക്ക് ചെയ്യുന്ന shop 😍😍
@shafis2684 Жыл бұрын
Bro can I have your number
@Mamzarabdu6 ай бұрын
Bro amsterdam ano,number kitumo
@sameerthebusinessman2837 Жыл бұрын
Amsterdam എന്ന് കേൾക്കുമ്പോൾ രാജു റഫെല്‍ എഴുതിയ amsterdam ലെ സൈക്കിൾകൾ ആണ് ഓർമ വരുന്നത് ❤
@wanderinggfoodie Жыл бұрын
ahaaa❤❤
@shijink1396 Жыл бұрын
Amsterdam il irunn ith kaanunna njan🤑❤️
@Liz50199 ай бұрын
Very informative and helpful for people like me who love to travel.Thanks😊
@jasirjasir9287 Жыл бұрын
Parijayapedam namuk 😍
@ansafbinomar816 Жыл бұрын
Ingale pole karangi nadakkanm logham motham 🙌🏻
@ShajahanE4 Жыл бұрын
In the Netherlands, it is against the law to possess, sell or produce drugs. However, the Netherlands tolerates the sale of soft drugs in 'coffee shops'. A coffee shop is an establishment where cannabis is sold subject to certain strict conditions, but no alcoholic drinks are sold or consumed.
@rajsree4233 Жыл бұрын
നല്ലൊരു വീഡിയോ ദൃശ്യങ്ങൾ🙏🙏
@sudeepsamalex7492 Жыл бұрын
Really appreciate your endeavours. I can fully understand how difficult it may get to pull such a 40+ min video off with live voice. Content is priceless!
@wanderinggfoodie Жыл бұрын
❤️❤️
@sreeramakrishnan547 Жыл бұрын
മഹാരാജാവിൻ്റെ റൂം ഫോർ റിവർ
@TheCpsaifu Жыл бұрын
Nice video Thnx 4 sharing.. Subscribed
@Jack_sphere Жыл бұрын
The best quality vlogger in seen recently ...sad about views work hard bro...u will achieve
@wanderinggfoodie Жыл бұрын
Thanks a ton
@nissampm6072 Жыл бұрын
Amsterdam ൽ നിന്നും കാണുന്ന ഞാൻ ❤️😍
@Thegoatleo1010 Жыл бұрын
ഞാനും ബ്രോ എവിടെ
@nissampm6072 Жыл бұрын
Central, warmostraat 97
@aswinaji688 Жыл бұрын
Bro... Avide visiting visa ill vannu job kitto... Atho work visa eduthu varunnathaano better???
@nissampm6072 Жыл бұрын
@@aswinaji688 visiting vannal job maran pattilla, work visayil varan nokku
@arunillikkal Жыл бұрын
@@nissampm6072 family living ok aano avide?
@anwarasalamАй бұрын
Cannabis chocolates , cookies there in Thailand as well
@7008-r8o Жыл бұрын
ആ ചത്തുവരത്തിൽ ഉള്ള കല്ലുകൾ ഫോർട്ട് കൊച്ചിയിൽ ഉണ്ടാലോ ❤
@abhic2777 Жыл бұрын
മുക്കംക്കാരൻ 🥰😍
@sujithlalsubhashkurup4202 Жыл бұрын
One day I will visit there 😊😮❤
@rajappanm.k4132 Жыл бұрын
One of the best informative video🎥, best words.
@muhammednihad3867 Жыл бұрын
I'm already so amazed to see the world on the other side, hope to visit there in the future, inshahallah ❤
@wanderinggfoodie Жыл бұрын
Insha Allah ❤
@muhammednihad3867 Жыл бұрын
@@wanderinggfoodie ❤️
@Hayfaas Жыл бұрын
Bigg boss rinosh pole indd😌
@arshadaluvakkaran675 Жыл бұрын
Loving from aluva
@amjad780 Жыл бұрын
The Netherlands, also known as Holland, is a country located in Western Europe. Its capital city is Amsterdam, and its official language is Dutch. The Netherlands is known for its vibrant tulip fields, picturesque windmills, and beautiful canals. It is also famous for its progressive policies, such as legalizing same-sex marriage and euthanasia. The Netherlands is a member of the European Union and has a strong economy based on international trade, with Rotterdam being one of the largest ports in the world. The Dutch are also known for their love of cycling, with many cities having extensive bike lanes and cycling infrastructure.
@Mrtribru69 Жыл бұрын
All true facts! Have you visited or lived there? I live in the neighbouring Belgium
Amsterdam is one of my favourite cities...avidey kure poyittundu. It is only 4 hours train journey from my place in Belgium. Amsterdam is visited by millions of tourists per year. Athukodnu, the city is very expensive to stay in Hotels, real estate, and renting a place. Eating and drinking out is ok price. Bro, next to your hotel it is not " French Fries", pakshe Belgian fries ( Belgian owner aanu). Red light districts are less now...because of too many annoying tourists, drunk people. Early 2000's when I was studying in the Netherlands, there was much much sex tourism there. Lot of Clubs, shows, sex shops etc.
@rajprad9120 Жыл бұрын
To visit Amsterdam in August what would be the cheapest option to stay? also is it safe for tourists from thefts etc
@Mrtribru69 Жыл бұрын
@@rajprad9120 . sorry, so late reply! August is high tourist season. So, hotels etc are much more expensive. I would say take a hotel on the outskirts of Amsterdam, which would be cheaper. Then take a tram everyday, to and fro ( you can buy limitless ticket for 3 or 4 days). The tickets can be used in every public transport. Thieves / pickpockets are everywhere in all big and touristic cities all over Europe. Just have to be alert
@josetravels936010 ай бұрын
bro can u send ur contact detailes bcs we are planing a switzerland trip i hope u can help us
@mohammedirshad3758 Жыл бұрын
Bro...total expense onnu mention cheyyumo?? Could have been a useful tip for the trip planners
@frdousi5791 Жыл бұрын
Hihihihi
@shijink1396 Жыл бұрын
You can use hostels hier that costs only 40 30 euro and food korach expensive aan njn one week 700 above chilavaay
@ameeragna48445 ай бұрын
😍
@muhammedsahil7776 Жыл бұрын
Street oķke kaanaann ynth monja nammala nad eppa ingane okke avuuka😪😪
@Motive_tool Жыл бұрын
great journey❤❤
@ofwuncukr Жыл бұрын
Kallum kanjavum pennum pidichupariyum Ulla sundara gramam🤪, ini Ithano kinassery😛
@nevadalasvegas6119 Жыл бұрын
Avide rotterdam poyi nokku ,superb
@ajithcv3252 Жыл бұрын
Tini Tom inde dicto voice
@antonyf2023 Жыл бұрын
Fine
@wanderinggfoodie Жыл бұрын
❤❤
@jithinsankarankutty Жыл бұрын
Nice video
@shamsupa8524 Жыл бұрын
Ningaludy hand Camarayil kanikunnathu ovarakally
@travelwithnaz459 Жыл бұрын
My beautiful city ❤
@KiranGz Жыл бұрын
❤your channel
@athulyamukundan81489 ай бұрын
Chettaa avde engneya chettn poyath nn onn vdo chyyvo
@nevadalasvegas6119 Жыл бұрын
Holland ,Dutch, idhoke Netherlands thanneya
@mohammedjery9269 Жыл бұрын
Bro,download option on cheyyu.😊
@ashashotslovely Жыл бұрын
♥️
@shibilykc8410 Жыл бұрын
👍🏼👍🏼
@nevadalasvegas6119 Жыл бұрын
Amsterdam red street video eduthal nalla idi kitum ,ningalk ividuthe karyangal theere ariyilla
@varghesekurian5040 Жыл бұрын
സ്വർഗ്ഗം കാണുന്ന ഫുഡ് കാണിക്കണം അപ്പോൾ അത് പൂർണമാകും
@nihalkp7170 Жыл бұрын
Holand നേതേര്ലാന്റ്സ് ന്റെ പഴയ പേരല്ലേ
@kailas.thuruthikkarakailu3874 Жыл бұрын
👌✌️🍬
@preethypinkey3831 Жыл бұрын
One day stay ethra euro annu
@shhd21300 Жыл бұрын
U forget where you going back tmwr .. u r posting this month and day
@wanderinggfoodie Жыл бұрын
I didnt ask u to watch it now..more over its just an information video.. or u cud have watch it later.. after watching everything u r saying this 🙄🙄 contradict !
@Anzzz999 Жыл бұрын
@@wanderinggfoodie Are you sure he watched this video full or he may be commented by reading your thumbnail !! Anyway it’s up to you to Post or not but better to avoid this during this Ramdan period.. Last year I saw one controversial Iftar video in ur FB page.. Take Care 😊
@abhinavr5000 Жыл бұрын
@@Anzzz999 wht shit what is the problem of ramdan and amesterdam it's jst a content
@Anzzz999 Жыл бұрын
@@abhinavr5000 Atheist and Sanghi’s don’t know about Ramdan… Hope you are not in that 😊 ….
@sonu..2795 Жыл бұрын
👌❤️❤️👍
@jibinbaiju543 Жыл бұрын
Hi🙋♂️
@wanderinggfoodie Жыл бұрын
Hello 👋
@AnuKBaby-t1m Жыл бұрын
Can u help me about Maastricht university hospital details
@fintztravelvlogs Жыл бұрын
kzbin.info/www/bejne/p4msnZWneLNnmq8 Amsterdam മിൽ വെച്ച് ഞാൻ കണ്ടത് I Fintz Travel Vlogs I Discover Trips I Part 2
@colorkites7590 Жыл бұрын
Ennaalum athe enthinte manam aanu??
@bornwanderer1 Жыл бұрын
Ellam venam ellel enth life
@udayealakkat Жыл бұрын
പിണറായിയും കുടുംബവും പിന്നെ കുറെ കിങ്കരന്മാരും കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഇവിടെ മുഴുവന്‍ ചുറ്റികറങ്ങിയിട്ടാണ് ലോകോത്തര നിലവാരമുള്ള ''റൂഫ് ഫോര്‍ റിവര്‍'' പദ്ധതി പ്രബുദ്ധ കേരളത്തിലും കൊണ്ടുവന്ന് പ്രളയ ബാധിതരെ രക്ഷിച്ചത്..!!! ഇപ്പോള്‍ കേരളം മുഴുവന്‍ ഈ ''റൂഫ് ഫോര്‍ റിവര്‍'' പദ്ധതികൊണ്ട് നിറഞ്ഞിരിക്കയാണ്...!! താങ്ക് യൂ പിണറായീ...!!!
@xtin0075 Жыл бұрын
nammudae naadum iganae okae akendae.....pinne iganae -ve ayitu ano title kodukunnae click bait anu udaeshichedu engyl kastam thannae....
@aadhil5599 Жыл бұрын
Cbd cig valikunna effect onnum alla bro it can also keep u high
@_..5721 Жыл бұрын
ഹലോ ചേട്ടാ എൻ്റെ frvt place ആണ് ഇത് ഇവിടെ പോണം ഒരുപാട് വിചാരിക്കുന്നു ഇംഗ്ലീഷ് അറയിയതെ പോയാൽ എങ്ങനെ നിൽകും അവിടെ 10 ഡേയ്സ് അവിടെ നിൽക്കാൻ ഏത്ര പൈസ വരും
@Unknwnmyth10 ай бұрын
Brother Europel english samsariknnvar kuravaan Avdthe local language aan avr use cheyya
@Lily-ms7oh8 ай бұрын
@@UnknwnmythNetherlandsil 98% aalkark English ariyam
@sreejith7222 ай бұрын
@Lily-ms7oh no wrong
@hussainfaisal7686 Жыл бұрын
Hai,hassan hussan chalingad
@KannanS-ik2hp Жыл бұрын
Hi bro.... engana oru Job kittum
@ajesh_kv Жыл бұрын
ഇടയ്ക്ക് food items കാണിക്കാതിരുന്നത് ശരിയായില്ല...അതുകൊണ്ട് Video കണ്ടിട്ട് തൃപ്തി ആയില്ല.... 👎
@dragonfly467 Жыл бұрын
Famalik ariunna kess an ealam kanik angatt
@jaffarjaff2806 Жыл бұрын
ഇവിടെ ആണല്ലോ രാജാമണി sir ambassador ആയി ഉണ്ടായിരുന്നത്. . LDF കുറെ കാശു പൊട്ടിച്ച സ്ഥലം. . പാവം നമ്മൾ
Europe athikaa countryillum cannabis kanjav legeal Alle
@fazil8022 Жыл бұрын
Cake
@johnkkm Жыл бұрын
when u explain about a country atleast try to explain in detial..coz u cant compare india with all other countries
@fazil8022 Жыл бұрын
Click on
@കല്യാണരാമൻ Жыл бұрын
ഇസ്ലാം അവുടെ വളർന്നാൽ മതി എല്ലാം ശരിയായിക്കോളും ❤
@cristinagomes5253 Жыл бұрын
Acho a Holanda um lugar lindo mas infelizmente com o prefeito liberando à maconha a prostituicão cheira a cidade de tanta maconha . Espeto que tomem mas providência pir que quando fui tem 2 meses presenciei uma briga na rua Red like horrível cadeira voando etc… muito ruim e a segurança precária espero que melhore para levar grupos de turistas por que infelizmente tá difícil
@moneyisgod3010 Жыл бұрын
എന്തൊക്കെ പറഞ്ഞാലും യൂറോപ്യൻ രാജ്യങ്ങൾ സ്വർഗ്ഗീയ സുന്ദരമായ ണ്.കോടാനുകോടി പുണ്യം ഉണ്ടെങ്കിൽ മാത്രം മേ ഹോളണ്ട് പോലുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ജീവിക്കാൻ സാധിക്കൂ
@@arshadaluvakkaran675 പൊട്ടാ, കാഷ് മാത്രം പപോര...അർഹതയും വേണം അർഹത...അർഹത ഇല്ലാത്തവൻ്റെകൈയ്യിൽ പണം കിട്ടിയാൽ അത് ആർക്കും പ്രയോജനം ഇല്ലാതെ അനാമത്തായി പോവും.. പണം ഉണ്ടാവാൻ പുണ്യം വേണം.താൻ 90ട വസന്തം ആണെന്ന് തോന്നുന്നു വളരെ നിസ്സാരമായി പറയുന്നുcash ഉണ്ടെങ്കിൽ എന്ന്.എന്നിട്ടെന്തേ ഇന്ത്യ ക്കാർ മൂന്നിലൊന്ന് ഒരു തുണ്ട് ഭൂമിപോലും സ്വന്തമായി ഇല്ലാത്ത ദരിദ്ര മായത്്..പണമില്ലാത്ത ഒരുത്തൻ ഏതേലും യൂറോപ്യൻ രാജ്യങ്ങളിൽ പോവാൻ പറ്റുമോ...ഒന്ന് കാണിച്ചു തന്നേ..അമ്മാവാ😁 ..വല്ല ഗൾഫ് ലോശ്രീലങ്കൻ യിലോ മറ്റോ പോണപോലെ..എളുപ്പം...അല്ല. ...യൂറോപ്യൻ രാജ്യങ്ങളിൽPR കിട്ടാൻ...പുണ്യം തന്നെ വേണം.. പണം വേണം...ആ പണം ഒണ്ടാവനേൽ യോഗം വേണം...അല്ലാത്തവൻ ദരിദ്രരാജ്യത്ത് രാഷ്ട്രീയവും മതവും കാരണം തമ്മിതല്ലി ..ദാരിദ്ര്യം പറഞ്ഞ് ജീവിക്കാം.....😉 യൂറോപ്യൻ രാജ്യങ്ങളുടെ സ്വച്ഛന്തതയും സമാധാനവും വേറെ ലെവലാണ്...പൗരബോധമില്ലാത്ത ഇന്ത്യ ക്കാരെപ്പോലെ കണ്ടവിടെ തുപ്പികൂട്ടി...മാലിന്യം വലിച്ചെറിഞ്ഞും ഗതാഗതസംസ്ക്കാരമോ അച്ചടക്കമോ ഇല്ലാതെ ഗതാഗത ത്തിൽ ഭ്രാന്ത് കാണിക്കുന്ന പൗരൻമ്മാരല്ല...ഒരു ടൂറിസ്റ്റ് കെന്ദ്രത്തിപ്പോലും കുപ്പികൾ വലിച്ചെറിഞ്ഞ് പട്ടിഷോ കാണിക്കുന്ന അധക്രതവർഗ്ഗമല്ല..സ്വന്തം രാജ്യത്തെ പ്രകൃതി യെ നശിപ്പിക്കുന്ന രാജ്യസ്നേഹമില്ലാത്ത പൗരൻമ്മാരല്ല അവർ. അതാണ് യൂറോപ്യൻ രാജ്യങ്ങൾ