സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@rasheedms62132 жыл бұрын
❤️അതി മനോഹരം...
@salimkumar3292 жыл бұрын
@@rasheedms6213 g
@unnikrishnanmenon41782 жыл бұрын
Is this all wax made Sir....
@JC-nd1fw2 жыл бұрын
Super dear,
@mamutilkumbanad33972 жыл бұрын
Aa
@ajeeshmuthanga65302 жыл бұрын
"അവരുടെ മുഖങ്ങൾ കണ്ടപ്പോൾ എനിക്ക് അത് പ്രേക്ഷകരെ കാണിക്കാൻ തോന്നിയില്ല".... 👏🏻👏🏻U r a great human being too Sir.... ❤
@roypt32602 жыл бұрын
Nnnnbbnb
@roypt32602 жыл бұрын
Bnb
@roypt32602 жыл бұрын
Bkbk
@roypt32602 жыл бұрын
Nk
@roypt32602 жыл бұрын
Kkknknb
@shajivenmoney12 жыл бұрын
വിവരണങ്ങൾക്കിടെ... " ഞാൻ ബിയറിന്റെ വക്കാലത്തെടുത്ത ആളൊന്നുമല്ല..." ചിരിച്ചു പോയി....നല്ല നർമ്മം ....
@റഹിംകെ.മുഹമ്മദ്2 жыл бұрын
കണ്ണുകളെ ഈറനണിയിപ്പിച്ചല്ലോ മാഷേ.. സഞ്ചാരം കാണുന്നതിനേക്കാൾ വികാരഭരിതമാണ് ഈ കഥപറയുന്ന പരിപാടി. അല്ല ചരിത്രങ്ങളും അനുഭവങ്ങളും പകർന്നു തരുന്ന ഈ പരിപാടി.♥️
@IrfancIrfanc2 жыл бұрын
Exactly
@killertech.98942 жыл бұрын
Sathyam 😔😔
@rjohn9872 жыл бұрын
അതേ എനിക്ക് കൂടുതൽ ഇഷ്ടം ഇങ്ങനെ ഉള്ള വിവരണം തന്നെയാണ്. മുൻപ് ഒരു സഞ്ചാരിയുടെ ഡയറി കുറുപ്പുകൾ സ്ഥിരമായി കണ്ടിരുന്നു.
@ajishnair19712 жыл бұрын
ഇതാണ് യഥാർത്ഥ മാധ്യമ സംസ്ക്കാരം. വേശ്യാ തെരുവിലൂടെ നടന്നിട്ടും ഒരു സ്ത്രീയുടെ പോലും വീഡിയോ എടുക്കാതെ തിരിച്ചു പോയ സന്തോഷ് സാറിൻ്റെ സംസ്ക്കാരം..
@krishnaprasanth1232 жыл бұрын
10:35 മികച്ച തീരുമാനം👌🏻. പണത്തിനു വേണ്ടി ശരീരം വിൽക്കുന്നവരാണെങ്കിലും അവർക്കും ഉണ്ട് പ്രൈവസി. അവരുടെ അനുവാദം കൂടാതെ വീഡിയോ എടുക്കരുത് അതു പ്രദർശിപ്പിക്കരുത്. സഫാരിയുടെ സ്റ്റാൻഡ്ഡേർഡ് വേറെ ലെവൽ ആണ്❤️. ചില വാർത്ത ചാനലുകളുടെ പോലെ എന്തിനും ഏതിനും മറ്റുള്ളവരുടെ പ്രൈവസി വിറ്റു 'പാപരാസി' രീതിയിൽ പോകുന്നത് unethical പ്രഫഷണലിസം ആണ്. സഫാരി 💪🏻💪🏻💪🏻.
@antonyc.t59512 жыл бұрын
👌
@melbinkwilson71782 жыл бұрын
❤️
@musafir____ali_35352 жыл бұрын
Santhosh sir 🙏🙏🙏🙏🙏
@shinebabushinebabu92862 жыл бұрын
വേണാണെങ്കിൽ അദ്ദേഹത്തിന് അവരുടെ ചിത്രങ്ങളും ചലനങ്ങളും കാണിക്കാം എന്നെ പോലെ കൊറേ ആളുകൾ കാണാനുണ്ടാകും പക്ഷെ അവരുടെ മനസ്സ് കാണാൻ sjk ക്കു മാത്ര
@sahadhaneef2722 жыл бұрын
അത് മാത്രമല്ല. അവിടെ അവരുടെ photo/video എടുക്കാൻ ശ്രമിച്ചാൽ അവരുടെ കയ്യിൽ നിന്ന് നല്ല തെറിയും കിട്ടും.
@nisamudheennisamu79412 жыл бұрын
ആ ടിക്കറ്റ് അങ്ങേക്ക് അല്ലാതെ മറ്റാർക്കാണ് അർഹതപ്പെട്ടത് കാരണം അങ്ങയിൽ പ്രതീക്ഷയർപ്പിച്ച് ഒരുപാട് പേർ ഇവിടെ കാത്തിരിക്കുന്നുണ്ട് അങ്ങയുടെ ഓരോ വിവരണങ്ങളും ഞങ്ങൾ അവിടെ എത്തിയത് പോലെയാണ് അങ്ങേയ്ക്ക് ആരോഗ്യത്തോടെ കൂടിയ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു
@ajicalicutfarmandtravel85462 жыл бұрын
സന്തോഷ് സർ അങ്ങയുട ഇത്തരം പ്രോഗ്രാം കാണുമ്പോൾ ഞാൻ വിചാരിക്കും അങ്ങയെ പോലുള്ള ആദർശശുദ്ധിയും , ദീർഘവീക്ഷണവും ഉള്ള വ്യക്തിത്വങ്ങളാണ് നമ്മുടെ സമൂഹത്തിലും ഭരണ തലത്തിലും ഉള്ളതെങ്കിൽ നമ്മുടെ നാട് എത്രയോ മുൻപെ വികസിത രാഷ്ട്രമായേനെ...
@kaleshksekhar23042 жыл бұрын
23:57 ആ സ്ത്രീ അത് ആൻ ഫ്രാങ്ക് ആണ് സന്തോഷ് ചേട്ടാ ചില ആഗ്രഹങ്ങൾ നമ്മൾ മറന്നാലും ദൈവം മറക്കില്ല........... 🥳
@shihabudheenpulikkal63652 жыл бұрын
ആൻ ഫ്രാങ്കിന്റെ ഡയറിയെ കുറിച്ചു പഠിച്ചിട്ടുണ്ട്. അവരുടെ വീടും നിങ്ങളുടെ അവതരണവും !! ഒരു രക്ഷയുമില്ല. വല്ലാത്ത Feel
@jilcyeldhose85382 жыл бұрын
Amsterdam ന്റെ സൗന്ദര്യംഇത്ര ഭംഗിയായി സന്തോഷ് സാറിനല്ലാതെ മറ്റാർക്ക് ചിത്രീകരിക്കാനും വിവരിച്ചു തരാനും കഴിയും...... ഈ എപ്പിസോഡ് ഇന്നും ഗംഭീരം.... 🌹🌹🌹👍👍❤️🥰
@salimsha3262 жыл бұрын
Mallu travler duthu 😂😂😂.
@jilcyeldhose85382 жыл бұрын
@@salimsha326 വെറുതെ ചിരിപ്പിക്കല്ലേ.... 😂😂😂😂
@salimsha3262 жыл бұрын
@@jilcyeldhose8538 ചരിത്രം പഠിച്ചവനും അല്ലാത്തവനും തമ്മിലുള്ള വിത്യാസം മനസിലാക്കി
@jilcyeldhose85382 жыл бұрын
@@salimsha326 Deffinitly..... 👍👍👍👍
@sabual61932 жыл бұрын
ആൻ ഫ്രാങ്കിന്റെ ഡയറി പോലെ സന്തോഷ് ജോർജ് കുളങ്ങരരയുടെ ഡയറി.
@vinodkumar-xr6jm2 жыл бұрын
ക്ലൈമാക്സ് ശരിക്കും പൊളിച്ചു. അത് പറയുമ്പോൾ സന്തോഷ് സാറുടെ മനസ്സ് കുറച്ച് ഇടറി.
@durgalakshmilakshmipriya56462 жыл бұрын
Yas
@saraswathysarayu2 жыл бұрын
Yes correct
@jobinzachariahphilip81912 жыл бұрын
Yes ❤️
@Z12360a2 жыл бұрын
🙏
@sreejac62452 жыл бұрын
❤SGK❤... ആൻ ഫ്രാങ്ങ്... വായിച്ചു കണ്ണ് നിറഞ്ഞ ജീവിത കഥ...
@voyagewithme_vwm2 жыл бұрын
കണ്ണു നിറഞാണ് ഈ എപ്പിസോഡ് കണ്ടു തീർത്തത് ♥️ AnnFrank🙏🏼
@benoykv59662 жыл бұрын
yes❤
@vishnusuresh60002 жыл бұрын
Yes climax vikaraparithamayirunu
@sonujose62342 жыл бұрын
സത്യം കണ്ണുനിറഞ്ഞു ...❤️
@anushamohan49442 жыл бұрын
Sathyam
@Sayeret2582 жыл бұрын
My prayers and salutes to the Jewish community
@a13317 Жыл бұрын
ഗാന്ധിജിയുടെപ്രതിമകണ്ടപ്പോൾ സന്തോഷം തോന്നി 🥰,....... സാർ ഒരു മാന്യൻ ആണ്.
@noushadvaliyaparambil51402 жыл бұрын
ഒരു യാത്ര പോയ സുഖം ഞാൻ മനസ്സിലാക്കുന്നു താങ്കൾക്ക് അല്ലാതെ മറ്റൊരാൾക്കും ഇതുപോലെ അവതരിപ്പിക്കാൻ കഴിയില്ല താങ്കൾ പറയുമ്പോൾ ആ കാഴ്ചകൾ ഞങ്ങളുടെ കണ്ണിലൂടെ മിന്നിമറയുന്നു♥
@Media_inspiration2 жыл бұрын
എല്ലാ വികസിത രാജ്യങ്ങളിലും നോക്കിയാൽ ഒരു കാര്യം പ്രധാനമായും കാണാൻ കഴിയുന്നത് അവിടെ ഒരു പണിക്കും പോകാതെ രാഷ്ട്രീയം ഒരു തൊഴിൽലായി കൊണ്ട് നടക്കുന്ന ആളുകൾ കുറവ് ആയിരിക്കും.. പിന്നെ കൈകൂലിക്കും അഴിമതിക്കും കടുത്ത ശിക്ഷയും കാണും ..
@jancyjohn70052 жыл бұрын
Super
@swathi90042 жыл бұрын
പ്രിയപ്പെട്ട സന്തോഷ് സർ...... കഥ കേൾക്കാൻ കൗതുകമുള്ള ഒരു കുട്ടി എല്ലാവരുടെയും ഉള്ളിൽ ഉണ്ട്. സഞ്ചാരം എപ്പിസോഡ്സ് കാണുന്നതിലും സന്തോഷവും സംതൃപ്തിയും താങ്കളുടെ ഈ കഥ പറച്ചിൽ കേൾക്കുമ്പോഴാണ്...
കോൺസെന്ട്രേഷൻ ക്യാമ്പുകളുടെ കഥകൾ എന്നും കണ്ണീരീന്റെ ഏടുകളാണ് ഇന്നിന്റെ മനുഷ്യൻ ആ കഥകൾ ലോഗത്ത് ഇത്രയും ഹൃദയസ്പർശിയായി അവതരിക്കാൻ ലോകത്ത് വേറെ ഒരു മനുഷ്യൻ ഇനി വരാനില്ല
@amarnathk49682 жыл бұрын
ഡയറി കുറിപ്പിനോട് അടിമപ്പെട്ടു 😌🥰 ആ ചീവീടിന്റെ ശബ്ദവും, മൂപ്പരുടെ വിവരണവും എല്ലാം അങ്ങ് ഒരു പോക്കാണ് 🥰🥰🥰🥰
@prabhaparuvakal59552 жыл бұрын
എന്തൊരു അവതരണം ...കണ്ണു നിറഞ്ഞു പോയി... Ann frank... salute you...
@vijiraj40972 жыл бұрын
ആനീന്റെ കഥ ഓർക്കുമ്പോൾ ഇപ്പോഴും ഒരു തുള്ളി കണ്ണീർ കോഴിയും ആൻ നീ ഒരിക്കലും മരിക്കുന്നില്ല നീ ഇന്നും കിറ്റിയെന്ന നിന്റെ കൂട്ടുകാരിയിലൂടെ ജീവിക്കുന്നു 🙏😢
@shanskkannampally75992 жыл бұрын
ആൻഫ്രാങ്ക്നെ കുറിച്ച് സാർ പറഞ്ഞപ്പോൾ കണ്ണിൽ നിന്ന് അറിയാതെ കണ്ണ് നീർ വന്ന് പോയി സാർ ഞങ്ങൾക്ക്... 😢... 👌
@rosammakuzhikulathil94522 жыл бұрын
I also
@Youandme-w2m2 жыл бұрын
ഒരു ദിവസം എനിക്കും പോകണം ആൻ ഫ്രാങ്കിനെ കാണാൻ 😢😢
@sibyjoseph53532 жыл бұрын
ആൻ ഫ്രങിന്റെ ജീവിതം കേട്ടപ്പോൾ കണ്ണുനിറഞ്ഞു. തങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ.സാധരണ മനുഷ്യർക്ക് അപ്രാപ്യം ആയത് നിങ്ങളിൽ കൂടെ കാണാനും അറിയാനും പറ്റുന്നത് ദൈവനുഗ്രം മാത്രം. എല്ലാവിധ ആശംസകളും.
@lino66652 жыл бұрын
ജാപ്പനീലെ ഗ്രാമങ്ങളിലൂടെ ഒരു സഞ്ചാരം ചെയ്യാമോ ❤️♥️
@ranjithkuruppmusicals90622 жыл бұрын
എന്തൊരു മനുഷ്യനാണ് നിങ്ങൾ 🥺❤️ കണ്ണൊക്കെ നിറഞ്ഞ് ആകെ🤦🥺
@musthafakabeerpottammal18892 жыл бұрын
ആൻഫ്രാങ്കിന്റെ കഥയും മറ്റുമതക്കാരിൽ നിന്നും ജൂതന്മാരനുഭവിച്ച പീഡനങ്ങളും ഓർത്തു കണ്ണുനിറഞ്ഞുപോയി...
@krishnakrishnakumar2587 Жыл бұрын
കാരണം മുസ്ലിങ്ങളും. 😕
@melvinabraham15152 жыл бұрын
കുഞ്ഞിലേ ഡൈജസ്റ്റിൽ അൺഫ്രെങ്കിന്റെ ജീവിതം വായിച്ചു ഒരുപാട് വിഷമിച്ചിരുന്നിട് ഉണ്ട്. ഇപ്പോ മനസ്സിൽ അതെ അവസ്ഥാ. സാറിന് ഒരുപാട് ദൈവാനുഗ്രഹം ഉണ്ട്, ഞങ്ങളുടെ പ്രാർത്ഥനയും
@mohamedkurukkankunnil50162 жыл бұрын
പകരം വെക്കാനില്ലാത്ത സഞ്ചാരി SGK🙏🙏🙏❤️❤️❤️
@purushothamanpakkat87152 жыл бұрын
ലോകത്ത് എല്ലായിടങ്ങളിലും നമ്മുടെ പൂർവ്വികർ ധാരാളം ദുരിതപൂർണ്ണമായ വേദനകൾ അനുഭവിച്ചു കടന്നുപോയി. നമ്മുടെ നാട്ടിലും... പക്ഷെ അവിടെയുള്ളവർക്ക് കണ്ണിനാനന്ദം പകരുന്ന വൃത്തിയുള്ള ചത്വരങ്ങളും, സ്മാരകങ്ങളും അടിസ്ഥാന സൗകര്യങ്ങളും എല്ലാം ഇന്നും നിലനിർത്തി മുന്നോട്ടു പോവാൻ സാധിയ്ക്കുന്നു... വേദനയോടൊപ്പം സന്തോഷവും തോന്നുന്നു ഈ എപ്പിസോഡ് കണ്ടപ്പോൾ. 🙏🙏🙏സന്തോഷ് സാർ 💕
@sajanvarghese44122 жыл бұрын
താങ്കളുടെ സഞ്ചാരത്തിലെ ഈ കഥകൾ എൻറെ കണ്ണുകളെ ഈറനണിയിച്ചു കളഞ്ഞു, amazing 😍🤩 explanation....
@shadheed27652 жыл бұрын
ഒടുവിൽ കണ്ണു നിറച്ചു 🥺 Ann frank 🥺
@seizethe_moment_212 жыл бұрын
ഞാൻ ഒരിക്കൽ കൂടി പൈലേറ്റ് രത്തൻ ലാമേ എന്ന അത്ഭുത മനുഷ്യനോടുള്ള കടപ്പാട് അറിയിച്ചുകൊള്ളുന്നു.. എന്തെന്നാൽ ഒരു ക്യാമറയും തൂക്കി ലോകം കാണാൻ പുറപ്പെട്ട നമ്മുടെ സന്തോഷ് സാറിന്, നിരന്തരമായ പ്രതിസന്ധികളുടെ പീഡനത്താൽ സഞ്ചരാമെന്ന പരിപാടി മനസ്സിൽ നിന്ന് കൈവിട്ടു പോകുമെന്ന സമയത്ത്, അദൃശ്യനായ ദൈവത്തിന്റെ കരങ്ങൾ പോലെ, പ്രതീക്ഷയുടെ കനൽ ഉള്ളിൽ കോരിയിട്ടുകൊണ്ട്, സഞ്ചാരത്തിന്റെ വളർച്ചക്ക് എല്ലാ സഹായങ്ങളും നൽകിയ ആ മനുഷ്യൻ കാരണം , നമ്മൾക്ക് സന്തോഷ് സാറിനെ ഇത്ര ഹാപ്പി ആയിട്ട് കാണാൻ സാധിച്ചു, safari എന്ന ഒരു പോപ്പുലർ Tv show ഉണ്ടായി.. കേരത്തിലെ 3.5 cr ജനങ്ങൾക്ക്, കുട്ടികൾക്ക് രത്തൻ ലാമേ സാർ കൊടുത്ത ഒരു നിധി ആണ് santhosh സാർ , safari Tv യും... കണ്ടാലും കണ്ടാലും മതി വരാത്ത ഒരു പരുപാടിയായി മാറിയിരിക്കുന്നു " സഞ്ചരിയുടെ ഒരു ഡയറി കുറിപ്പ് ".... Thank you very much SGK and Team
@SanthoshKumar-mv5nm2 жыл бұрын
ആൻഫ്രാങ്കിനെക്കുറിച്ചുള്ള അങ്ങയുടെവിവരണം കണ്ണു നിറച്ചു ......... അങ്ങയെ ആ കാഴ്ച കാണിച്ചത് അവൾ തന്നെയാണ്...... മന:ക്കണ്ണിലൂടെ ആ കാഴ്ച ഞങ്ങളും കണ്ടു ....
@annievarghese62 жыл бұрын
സഞ്ചാരത്തിൻെയും സഞ്ചാരിയുടെ ഡയികുറുപ്പു കളുംകാണുബോൾ ഇത്രയും കഷ്ടപ്പാടുകൾ ഇതുതയ്യാറാക്കാൻ ഉണ്ടെന്നു ഈഎപ്പിസോഡിൽ നിന്നുമനസിലായി .സഞ്ചാരിയെ നമിക്കുന്നു.
@exodusrosary26942 жыл бұрын
,ഈ ആഴ്ച യിലെ face to face കണ്ടില്ലല്ലോ? .കട്ട വെയ്റ്റിംഗ് 😍😍😍
@manojpariyaranmanojpariyar71082 жыл бұрын
ടിക്കറ്റ് കിട്ടിയത് പറഞ്ഞപ്പോൾ നിങ്ങളുടെ വിതുമ്പൽ എനിക്ക് വായിക്കാൻ പറ്റി അങ്ങനെ നിരവധി യാത്രയിൽ നിരവധി അനുഭവം താങ്കൾക്ക് കിട്ടുന്നത് എന്നും ആദിശയമാണ്
@muhammedarifvk38692 жыл бұрын
എങ്ങനെ സംസാരിക്കാൻ പറ്റുന്നു ഇങ്ങനെ കണ്ടിട്ട് കൊതിയാവുന്നു❤💔💔💔
@Sololiv2 жыл бұрын
തീവ്രം,.....അല്ലെങ്കിലും, ചരിത്രം വികാരപരമായി ഉള്ളിലേക്ക് പകരാൻ നിങ്ങളെ കഴിഞ്ഞേ ഒരാളുള്ളൂ.. Hats off.. 🌹🌹
@kaleshksekhar23042 жыл бұрын
സഞ്ചരിയുടെ ഡയറി കുറിപ്പുകൾ 🥰🥰🥰🥰🥰
@arunsvlog1712 жыл бұрын
ആൻ ഫ്രാങ്കിനെ കുറിച്ച് പറയുമ്പോൾ, ആ ടിക്കറ്റ് കിട്ടിയ കഥ പറഞ്ഞപ്പോൾ സാറിന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു... മഹാനായ ഒരു സഞ്ചാരി, ലോകത്തിന്റെ പ്രിയപ്പെട്ട ആ പെൺകുട്ടിയ്ക്കായി നൽകിയ ഓർമ്മകുറിപ്പുകളിലൂടെയുള്ള ആദരാഞ്ജലികൾ 🌹🌹... Greatest... Memorable and Beautiful moment in my life, always and forever...thanks sir... for giving a great tribute to One of the most-discussed, most heart touched Jewish victims...🌹🌹🙏🏼🙏🏼🙏🏼
@swaminathan13722 жыл бұрын
വിനോദത്തിനൊപ്പം വിഞ്ജാനം അതാണ് സഫാരി...🙏🙏🙏
@markosemv80282 жыл бұрын
അവസാന ഭാഗത്തു സന്തോഷിന്റെ കണ്ഠമിടറി..കണ്ണുകൾ നനഞ്ഞു...
@rajeshraghavan33902 жыл бұрын
🙏🙏🙏 കിടിലൻ പ്രസന്റേഷൻ, ആൻ ഫ്രാങ്ക് കണ്ണ് നനയിച്ചു
@ranjithkr83582 жыл бұрын
25 : 03 One word ; emotionally beautiful❣️
@jintumjoy71942 жыл бұрын
ആൻ ഫ്രാങ്കിന്റെ വീട് കാണാൻ അവൾ തന്നെ സൗകര്യം ഒരുക്കിതന്നു എന്ന് പറയുമ്പോ സർ ന്റെ ശബ്ദം ഇടറുന്നത് കേട്ടോ❤.
@vishnunarayananvn85562 жыл бұрын
തൊണ്ട ഇടറുന്നത് വ്യക്തമാണ് ❤️
@greeli25122 жыл бұрын
10:38 സന്തോഷേട്ടൻ ആളൊരു മാന്യനാണ്.
@abdulsalal36412 жыл бұрын
മലയാളി പൊളി ആണ്.. ലോകം മുഴുവനും ഉണ്ട് സഞ്ചാരം പ്രേഷകർ..❤ സന്തോഷ് ചേട്ടൻ ❤
@shinebabushinebabu92862 жыл бұрын
നല്ല ഒരു സഞ്ചാരി... നല്ല ഒരു അവതാരകൻ എന്നതിൽ കൂടുതൽ അങ്ങ് നല്ല ഒരു മനുഷ്യൻ കൂടിയാണ് (10:50)
@ullassreekumar86272 жыл бұрын
സന്തോഷ് sir നിങ്ങളുടെ നിറഞ്ഞ കണ്ണിൽ കാണാൻ പറ്റുന്നുണ്ട് അ ദുരന്തം ജീവിതം അതിന്റെ നേർക്കാഴ്ച 🥰
@A.K.B00032 жыл бұрын
14.22......രോമം എണിറ്റു നിന്നു..... Ann Frank for ever..... 🔥🔥
@kmmohanan2 жыл бұрын
ആൻ ഫ്രാങ്ക് സന്തോഷിന് പിറകിൽ നടന്നു നീങ്ങുന്നതു പോലെ🙏
@haryhkr83052 жыл бұрын
ഓരോ എപ്പിസോഡ് കാണുമ്പോഴും അത് നേരിൽ കണ്ട പ്രതീതിയാണ്. താങ്കൾക്ക് മാത്രമേ ഈ അനുഭൂതി തരാൻ കഴിയു SGK ❣❤️
@AS-gb8yl2 жыл бұрын
28 minutes പോയത് അറിഞ്ഞില്ല. ആൻ ഫ്രാങ്ക് ജീവിതം വർഷങ്ങൾക്ക് ശേഷം വീണ്ടും ഓർത്തു പോയി...ഓരോ നിമിഷവും പിടിക്കപ്പെടാം എന്ന് വേദനയോടെ തള്ളി നീക്കിയ ദിനങ്ങൾ.ഹിറ്റ്ലറുടെ പട്ടാള ക്രൂരത ആ ചെറിയ മുറിയിൽ ഇരുന്നു കണ്ട് എഴുത്തിലൂടെ ലോകത്തെ അറിയിച്ച ആൻ ഫ്രാങ്ക്...അവസാനം പിടിക്കപ്പെട്ടു പട്ടാള തടവറയിൽ മരണമടയുന്നു😔😔😔😢😢...നല്ല ഒരു episode...thanks Santhosh Sir...
@jilcyeldhose85382 жыл бұрын
മാഡം തുസഡ്‌സ് ന്റെ മ്യൂസിയം മുൻപ് ഒരു എപ്പിസോഡിൽ ഞങ്ങൾ കണ്ടിട്ടുണ്ട്..... അന്നവിടെ എബ്രഹാം ലിങ്കൺ.... മൈക്കൽ ജാക്സൺ ഇവരെയൊക്കെ കണ്ടു നിർവൃതിയടഞ്ഞതാ ❤️❤️🌹🌹
@allwynralappadan12802 жыл бұрын
ജൂതൻമാരുടെ ജീവിത വിജയത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പരമ്പരയായി പ്രതീക്ഷിക്കുന്നു
റെഡ് സ്ട്രീറ്റ് ക്യാമറ ഇല്ലാതെ നേരെ കാണാമെന്നു തീരുമാനിച്ച സന്തോഷ് സാറിനിരിക്കട്ടെ ഒരു കുതിരപ്പവൻ 😁
@shahirkb85102 жыл бұрын
പല സഞ്ചാരം എപ്പിസോഡുകളിലും ഞാൻ കേട്ടിട്ടുണ്ട് , ചിത്രീകരണം അനുവദിക്കാത്ത സ്ഥലത്തു സാധാരണ ചെല്ലുമ്പോൾ, പ്രേക്ഷകരെ കാണിക്കാൻ പറ്റില്ലെങ്കിൽ എനിക്കും കാണണ്ട. എന്നാണ് സാധാരണ പറയാറ്. അത്ഭുതം. ടിക്കറ്റ് കിട്ടാനും കേറി കാണാനും കഴിഞ്ഞതിൽ സന്തോഷം. ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നേടിതരാൻ ലോകം മുഴുവൻ കൂടെ നിൽക്കും എന്നൊക്കെ പൗലോ കൊയ്‌ലോ പറഞ്ഞതു ഇതൊക്കെയാണ്.
@zjk65492 жыл бұрын
👍
@shinoyp81232 жыл бұрын
25:00 അറിയാതെ കണ്ണുനിറഞ്ഞുപോയത് എനിക്ക് മാത്രമാണോ 🥺
@Bibin762 жыл бұрын
സാർ ഞാനും ഒരു യൂറ്റുബെർ അന്ന് എന്നാൽ ക്യാമറയുമായി വിദേശത്തുകൂടി നടക്കുമ്പോൾ അവർ അത്ര സഹകരിക്കുന്ന ആളുകളല്ല എന്നാലും പ്രതിസന്തികൾക്കുള്ളിലും ഇത്രെയും ലഹാവത്തോടെ വിഡിയോ ഞങ്ങൾക്കുവേടി തങ്ങൾക്കു നന്ദി
@Believeitornotkmsaduli2 жыл бұрын
ചരിത്രം പഠിച്ചവർ ചരിത്രം കണ്ട് കഥ പറയുമ്പോൾ ചരിത്രനുഭവങ്ങളുടെ ഗദ്ഗദം പ്രേക്ഷകന് അനുഭവിക്കാനാവുന്നുണ്ട്...SGK♥️
@abijith43262 жыл бұрын
ഡയറികുറിപ്പുകൾ വായിച്ചശേഷം.... ഒരിക്കലെങ്കിലും സന്ദർഷിക്കാൻ ഒരുപാട് ആഗ്രഹിക്കുന്ന സ്ഥലം Anne Frank House❤
@Linsonmathews2 жыл бұрын
സഞ്ചാരം 😍 സന്തോഷ് ഏട്ടന്റെ വിവരണങ്ങൾ കേൾക്കാൻ 👌👌👌
@coldstart47952 жыл бұрын
റെഡ് സ്ട്രീറ്റ് എങ്ങനെ ആ പേര് വന്നു എന്ന് ഈ എപ്പിസോഡ് കണ്ടപ്പോൾ മനസിലായി...
@BobanThomas2 жыл бұрын
25.01 മുതൽ 25.10 വരെ സ്വരമിടറി.., കണ്ണ് നിറഞ്ഞു
@vishnu714 Жыл бұрын
താങ്കളുടെ ഇത്തരം പരിപാടികൾ പ്രേക്ഷകരെ ഒരുപാടു ലോക യാത്രകൾ നടത്താൻ പ്രേരിപ്പിക്കുന്നതാണ്.. ചെറുപ്പം മുതൽക്കേ ഏഷ്യാനെറ്റിൽ സഞ്ചാരം കണ്ടു തുടങ്ങിയ എനിക്ക് എന്നും താങ്കൾ ഒരു അത്ഭുതം തന്നെ ആയിരുന്നു... Safari ചാനലിന്റെ ഈ ജെത്ര യാത്ര ഒരിക്കലും അവസാനിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. പ്രേക്ഷകർക്കു വേണ്ടി ഒരു Travel Company തുടങ്ങാൻ തങ്ങളോട് അഭ്യർത്ഥിക്കുന്നു...
@johnvarghese29012 жыл бұрын
ദശബ്ദങ്ങൾക്ക് മുൻപ് സംഭവിച്ച ദുരന്തഓർമയിൽ കണ്ഠം ഇടറിയ നിങ്ങൾ, നിങ്ങളാണ് പച്ച മനുഷ്യൻ. അഭിവാദ്യങ്ങൾ 🙏
@kaleshksekhar23042 жыл бұрын
സന്തോഷ് സർ ഗ്രീൻലാൻഡിൽ പോയി സഞ്ചാരം ചെയ്യാമോ? 😎
@Focussociety1742 жыл бұрын
Njangal alojikund povumbo parayand
@MrTibincleetus2 жыл бұрын
@@Focussociety174 epola??
@taniatom31172 жыл бұрын
❤❤❤സഞ്ചരിയുടെ ഡയറി കുറുപ്പുകൾ ❤❤❤
@vinodtm76952 жыл бұрын
ആൻ ഫ്രാങ്ക് ൻ്റെ കാര്യം പറഞ്ഞപ്പോൾ സാറിൻ്റെ ശബ്ദം ഒന്ന് ഇടറി
@satheeshankr78232 жыл бұрын
പണ്ട്,എസ്.കെ.പൊറ്റക്കാടിന്റെ സഞ്ചാര കഥകളിലുടെ ഭാവനയിൽ കണ്ട് തൃപ്തിയടഞ്ഞ ഞങ്ങൾക്ക്,ലോകത്തിന്റെ വിദൂരദൃശ്യങ്ങൾ ..വ്യത്യസ്ത അനുഭവങ്ങൾ..അറിവുകൾ..എല്ലാം പകർന്നു തരുന്ന സന്തോഷ് സാറിനെ അഭിനന്ദിക്കാൻ വാക്കുകൾ അശക്തമാണ്.❣️👍
@godsignature60992 жыл бұрын
അതി ഗംഭീരമായ ഒരു എപ്പിസോഡ് പകുതി വച്ച് മനസ്സ് നിങ്ങളുടെ പിന്നിൽ നടത്തം അരംഭിച്ചു❤️❤️❤️
@sreejith.k21762 жыл бұрын
Sir എന്നത്തേയും പോലെ ഈ episodum ഞാൻ പോയി വന്ന പ്രതീതി തോന്നി.അങ്ങേയ്ക്കു ആയുസ്സും ആരോഗ്യവും, പണവും ദൈവം തരട്ടെ എന്നാലേ എനിക്ക് ഇതൊക്കെ കാണാൻ പറ്റൂ.....
@m.c.bejoysm.c.b87372 жыл бұрын
താങ്കളുടെ വിവരണം... അസാധ്യം തന്നെ 👌🏻ഞാനും കൂടെ ഉണ്ടായിരുന്നതായി തോന്നി... അവസാനം കണ്ണു നിറഞ്ഞു 😢😢
@zoriac7702 жыл бұрын
13:00 മെസ്സി 😍🔥
@pokesp55202 жыл бұрын
ആൻ Frank diary വായിച്ചിട്ടുള്ള ആർക്കും ഈ video ഓർമ്മകൾ നൽകും.
@premachandrannannatt5922 жыл бұрын
വർഷങ്ങൾക്കു മുമ്പ് ഞാൻ നടന്ന അതെ വഴികൾ. ചുവന്ന വിളക്കുകൾ ക്ക് പിന്നിൽ ഞാനും കണ്ട ദൈന്യ മുഖങ്ങൾ.എല്ലാം ഓർമിച്ചു. നന്ദി സന്തോഷ് സർ. താങ്കളുടെ വിവരണം വളരെ വളരെ ഹൃദ്യം
@babypayyappillyvarghese78502 жыл бұрын
സന്തോഷും വികാരഭാരിതനായി. ഒപ്പം വീഡിയോ കണ്ട ഞാനും 👍🏻🙏🏻🙏🏻💐💐
@Rons882 жыл бұрын
"The Fault in our stars " എന്ന മൂവിയിൽ സാർ പറഞ്ഞത് പോലെ ആംസ്റ്റർഡാമിലേക്ക് എത്തുന്ന നായകനും നായികയും ആൻ ഫ്രാങ്കിന്റെ പഴയ വീട് സന്ദർശിക്കുന്നതും.മറ്റും ചെറിയ explanation ൽ പറഞ്ഞു പോകുന്നുണ്ട്..അതുപോലെ ആ മുറികളുടെ രംഗങ്ങളും..മറ്റും..😊❤️
@audiovideolover76282 жыл бұрын
ലൈ ഗിക ദാരിദ്രം ഏട്ടവും കൂടുതൽ മലയാളികൾക്ക് ആണ്
@jeffytherider4252 жыл бұрын
You are a great gift to all malayalies...what a narration brother santhosh...!!! Hats off you...
@elizabethrajan35482 жыл бұрын
Hats off you and God bless you
@jayachandran.a2 жыл бұрын
*Hats off to you !!
@s.s80912 жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോ ചിരിച്ചു പോയി... കാരണം തായ്‌ലൻഡ് മലയാളി.. പൊളി 😄
@neer_mathalam2 жыл бұрын
Anne Frank ne kurichu njangal paada pustakathil ninnu padichittundenkilum... Sandhoshettan parayumbol ingane kettirunnu pokum...enthaa parayaa...romanjification🔥❤ Oppam red street enna perum engane vannunnu ithu kandappo manasilaayii..... Avare chithreekarikkatha aa manass❤👏👏... Innathe episode tottaly fantastic✌🔥❤
@chillusvlog64552 жыл бұрын
പ്രിയ സന്തോഷ് സാർ, ആയിരകണക്കിന് എപ്പിസോഡ്സ് കണ്ടിട്ട് രോമാഞ്ചം ഉണ്ടായിട്ടുണ്ടെങ്കിലും ഇതിലെ അവസാനം (അങ്ങ് പറഞ്ഞ വാക്കുകളിലൂടെ) അനുഭവിച്ച ടെൻഷൻ,ക്ലൈമാക്സ്. ഒരായിരം നന്ദി ഹൃദയത്തിൽ നിന്നും 🙏🙏🙏🙏
@murshidmogral82512 жыл бұрын
എന്ത് രസമാണ് ഈ അവതരണം love yu man❤
@pradeepsasidharan34522 жыл бұрын
കണ്ണ് നിറഞ്ഞുപോയി സാര്‍.ആ ടിക്കറ്റ് വച്ച് നീട്ടിയ രംഗം മനസില്‍ ഓര്‍ത്തു.
@vijithnadol27162 жыл бұрын
ആൻ ഫ്രാങ്ക് തന്നെ ആവണം ആ ടിക്ക്റ്റ് താങ്കൾക്ക് കൊണ്ടുതന്നത്.... എല്ലാ എപ്പിസോഡ് പോലെ ഈ വിവരണവും സൂപ്പർ👍👍
@mathewkl90112 жыл бұрын
ആൻ ഫ്രാങ്ക്, എന്നും മനസ്സിന് വേദനപ്പിക്കുന്ന മരിക്കാത്ത ഓർമ. 😔
@vishalkb68112 жыл бұрын
First time...You got emotional Sir...that is what Integrity and commitment is all about..Respects
@soloescapades2 жыл бұрын
not the first time bro he was when hewas saying aboutt his daughters story
@relaxchennai66802 жыл бұрын
കമ്പോഡിയയിലെ കില്ലിംഗ് ഫീൽ ഡിൻ്റെ കഥ പറഞ്ഞില്ലേ ഒരു എപ്പിസോഡിൽ ,അതിൽ ஜய் ஸந்தோஷ் ஜி
@shajimon80032 жыл бұрын
അതുല്യനായ കഥാകാരാ നിങ്ങൾക്ക് ടിക്കറ്റ് കൊണ്ടുവന്ന് തന്നത് തീർച്ചയായും ആൻഫ്രാങ്ക് തന്നെയാണ്
@NithinJoseph892 жыл бұрын
Daily half hour സാറിന്റെ പ്രോഗ്രാം കാണുന്നത് ഇപ്പോ ഒരു ശീലം ആണ്,, 👌
@Sk-pf1kr2 жыл бұрын
ആൻ ഫ്രാങ്കിനെ ഓർത്തപ്പോൾ കണ്ണു നിറഞ്ഞു പോയി
@nishadkms95392 жыл бұрын
Safari channel charithragalude kalavarayanennu innu manassilayi Ee video kand kond charithram kelkkan eanthu rasamanu alle big salute sandhosh bro
@irshadpm66972 жыл бұрын
Ur great ഹ്യുമാനിറ്റേറിയൻ.. ❤
@rajeeshrajeesh52392 жыл бұрын
താങ്കളാണ് ഞങ്ങളുടെ super star 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 Excellent sir