#179

  Рет қаралды 27,436

ബൈബിൾ പ്രവചനങ്ങൾ

ബൈബിൾ പ്രവചനങ്ങൾ

Күн бұрын

Пікірлер: 92
@leelababy5399
@leelababy5399 Жыл бұрын
Yesuve APPa thank you father May Godbless you brother
@antonyantony7939
@antonyantony7939 3 жыл бұрын
Always great bible explanation with depth knowledge and moderate pace in voice. Praise the Lord 🙏. God bless you 🙏.
@prethyasa7114
@prethyasa7114 3 жыл бұрын
Praise the Lord❤. God bless you brother🙏
@karthi7160
@karthi7160 3 жыл бұрын
ബ്രദറിന്റെ ഈ വീഡിയോ കാണുന്നതിന് മുൻപ് എന്റെ മനസ്സിലുണ്ടായിരുന്നതും കണ്ടതിന് ശേഷം മനസ്സിലാക്കിയതുമായ കാര്യവും ചേർത്ത് ഞാൻ ഇങ്ങനെ ഒരു കാഴ്ചപ്പാടിൽ എത്തുന്നു - മനുഷ്യനുണ്ടായ നാൾ മുതൽ ഇന്നുവരെ കാണാത്ത രീതിയിൽ വൻ കാർമേഘങ്ങൾ ആകാശത്ത് നിറഞ്ഞ് സൂര്യനെയും ചന്ദ്രനെയും മറച്ച് ദേശത്താകെ ഇരുട്ട് പരത്തുന്നു. അന്ന് മാരകായുധങ്ങളുമായി ദേശത്തെ വളഞ്ഞിരുക്കുന്ന വൻ സഖ്യസൈന്യങ്ങൾ മതിഭ്രമം ബാധിച്ച് പരവശരാകുന്നു. തുടർന്ന് മനുഷ്യൻ ഇന്നേ വരെ ദർശിച്ചിട്ടില്ലാത്ത അതിഭീകരമായ ഇടിമിന്നലുകൾ പതിച്ച് സൈന്യങ്ങളുടെ നല്ലൊരു പങ്കും കൊല്ലപ്പെട്ട് അവിടം ശവങ്ങളാൽ നിറയുന്നു, ശേഷമുള്ളവർ ജീവനും കൊണ്ട് പലായനം ചെയ്യുന്നു. . അന്നേരം കാർമേഘങ്ങൾ തെളിയുകയും കർത്താവിന്റെ അടയാളമായ വില്ല് ആകാശത്ത് തെളിയുകയും ചെയ്യുന്നു. വീണ്ടും പ്രകാശം ആദ്യം ഒലിവ് മലയിലേക്ക് തെളിയുമ്പോൾ അവിടെ മഹാശക്തിയും തേജസ്സും ധരിച്ച് നമ്മുടെ കർത്താധികർത്താവും രാജാധിരാജനുമായ ഏകദൈവമായ സർവ്വശക്തൻ യേശുക്രിസ്തു തന്റെ സ്വർഗ്ഗീയ സൈന്യങ്ങളുടെ നടുവിൽ നിൽക്കുന്നത് ഏവരും കാണും ആമേൻ
@human77523
@human77523 3 жыл бұрын
തെറ്റ് ........ഒരൊ മനുഷ്യന്റെം ജീവിതത്തിൽ ( അത് യഹോവയാകാം ഹൈന്ദവ ദൈവങ്ങളാകാം അള്ളാഹു ആകാം മനുഷ്യൻ ദൈവങ്ങളാക്കിയ അദൃശ്യ ശക്തികൾ ആകാം ) ജനനം മുതൽ മരണംയുള്ള കാലയളവിൽ സംഭവിക്കുന്നതാണ് ഈ ബൈബിളിൽ പറഞ്ഞിരിക്കുന്നതും മറ്റു ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നതും ആയ എല്ലാ ന്യായ വിധികളും ശിഷാ വിധികളും. അത് ജനനത്തിൽ മരിക്കുന്ന ശിശുക്കളാകാം വാർധക്യത്തിൽ മരിക്കുന്നവരാകാം . സൃഷ്ട്ടാവിന്റെ മുൻപിൽ എല്ലാ മനുഷ്യരും ( ആത്മാക്കളും ) തുല്യർ !! സൃഷ്ട്ടാവിനു എല്ലാ ആത്മാക്കളും വ്യെത്യസ്ത ഗുണവിശേണങ്ങൾ ഉള്ളവരാണ്.എന്നാൽ മനുഷ്യ രൂപത്തിൽ തുല്യർ ..എല്ല ആത്മാക്കളും സൃഷ്ട്ടാവിൽ ലയിക്കണം അതാണ് നിയമം. അത് മതം സൃഷ്ട്ടിച്ച മനുഷ്യർ ഓരോരുത്തരുടെയും സ്വാർത്ഥ താല്പര്യത്തിനായി സ്വന്തം ദൈവങ്ങളായി കണക്കാക്കി.എന്നാൽ ഈശ്വരൻ എല്ലാവര്ക്കും തുല്യൻ.എന്റെയും താങ്കളുടെയും ഓരോരുത്തരുടെയും ഹൃദയങ്ങളെ ( ആത്മാവ് വസിക്കുന്നത് ) മാത്രമേ നീതീകരണത്തിനായി എടുക്കുകയുള്ളു ..കൂദുതല് വിശദീകരിക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ട് നന്ദി !
@jaison0081
@jaison0081 3 жыл бұрын
@@human77523 WHAT EXPERIENCE YOU HAVE....?
@sudhabinoy6137
@sudhabinoy6137 6 ай бұрын
​@@human77523തെറ്റു താങ്കൾക്കു പറ്റി.. സർവ്വ മനുഷ്യരുടെയും രക്ഷയ്ക്കായ് ഒരേ ഒരു നാമം അതാണ് യേശു ക്രിസ്തു.. അവനിൽ വിശ്വസിക്കുന്നവന് ശിക്ഷ വിധി ഇല്ലാ.. യേശു ക്രിസ്തുവിൽ കൂടെ മാത്രമേ ഏതു മനുഷ്യനും നിത്യ ജീവനിലേക്കു കടക്കുക ഉള്ളൂ.
@parvathynarayanan5598
@parvathynarayanan5598 3 жыл бұрын
🙏🙏🙏🙏🙏👍👍👍👌👌👌👌❤❤❤🌹🌹🌹god bless you bro. Thank you bro. Iam every happy to listen to word of god❤👌🙏🙏🙏🙏🙏amen amen
@thomasjoseph1873
@thomasjoseph1873 3 жыл бұрын
God bless 🙏🏿
@raicheldaniel9586
@raicheldaniel9586 3 жыл бұрын
thank you for the valuable information.......
@arsshadowff2644
@arsshadowff2644 2 жыл бұрын
Thank You Bro.Very Good Information.God Bless You.
@rethiebhaib497
@rethiebhaib497 3 жыл бұрын
Praise the lord.thankyou brother, God bless you
@Sinayasanjana
@Sinayasanjana 8 ай бұрын
Amen🙏🥰🎉❤
@wilcysaju1411
@wilcysaju1411 2 жыл бұрын
Praise God,Your knowledge is great,
@laissammageorge272
@laissammageorge272 Жыл бұрын
grasping many missing .points thank God
@santhammadaniel4469
@santhammadaniel4469 3 жыл бұрын
Praise the LORD. God bless you brother.
@bennychittethu5303
@bennychittethu5303 2 жыл бұрын
God Bless You
@sudhabinoy6137
@sudhabinoy6137 3 жыл бұрын
God bless you brother 🙏🙏
@santhammadaniel4469
@santhammadaniel4469 2 жыл бұрын
We are waiting for your next class . Thank you God bless you
@thankamanimaria7077
@thankamanimaria7077 3 жыл бұрын
ഇത്രയു o പറഞ്ഞു തന്ന തീത് ആയിരം നന്ദി
@beenasolomon1128
@beenasolomon1128 2 жыл бұрын
കർത്താവിന്റെ കൃപ ധാരാളമായി അങ്ങേയ്ക്കു ലഭിക്കട്ടെ. ദൈവത്തിനു മഹത്വം
@thomasjoseph1873
@thomasjoseph1873 3 жыл бұрын
God Bless 🙏🏿🙏🏿🙏🏿
@sherlyreji07
@sherlyreji07 3 жыл бұрын
God bless you and ur family aboduntly🙏❤️🙏
@sebu7844
@sebu7844 3 жыл бұрын
Amen, praise the lord... ❤️❤️❤️🙏🙏🙏
@rohinicherian8287
@rohinicherian8287 3 жыл бұрын
Praise the lord
@mariammaps266
@mariammaps266 3 жыл бұрын
Praise the Lord 🙏
@jayamuthu3552
@jayamuthu3552 3 ай бұрын
🙌
@shobipaul9225
@shobipaul9225 2 жыл бұрын
God bless you
@sheebas9756
@sheebas9756 3 жыл бұрын
Amen 🙏🙏🙏🙏🙏
@syamalasyamala9934
@syamalasyamala9934 3 жыл бұрын
Amen,amen,amen
@tincythampi5104
@tincythampi5104 3 жыл бұрын
Amen
@jibujohnmathew6863
@jibujohnmathew6863 3 жыл бұрын
Praise the LORD brother. Really a Revelation of hidden truth. LORD bless you to discover more Heavenly treasure.
@verginJK
@verginJK 3 жыл бұрын
എഴുന്നേൽക്കുക എന്നാൽ പ്രവർത്തിക്കുക എന്നാണ് അർത്ഥം, ദൈവമേ എഴുന്നേൽക്കണമേ എന്നു പറയുമ്പോൾ, അവർക്കു വേണ്ടി ഇടപെടണമേ, പ്രവർത്തിക്കണമേ എന്നാണ്. പിതാവിന്റെ വലതു ഭാഗത്തു 'ഇരിക്കും ' എന്നു പറഞ്ഞാൽ, വിശ്രമിക്കുക, കുരിശുമരണം എന്ന' രക്ഷാകര ' പ്രവർത്തി കഴിഞ്ഞുള്ള വിശ്രമം ആണ്. സ്റ്റീഫനെ കല്ലെറിഞ്ഞു, മരിക്കുന്ന സമയം ' തന്നെ സ്വീകരിക്കാൻ ' എഴുന്നേറ്റു ' നിൽക്കുന്ന യേശുവിനെ ആണ് സ്റ്റീഫൻ കാണുന്നത്. "കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ " എന്നു യെരുശലേം പ്രവേശന സമയത്തു സംഭവിച്ചു കഴിഞ്ഞു. ( യോഹന്നാൻ സുവിശേഷത്തിൽ കാണാൻ സാധിക്കും, മരിച്ച ലാസർ നെ നാലാം നാൾ ഉയിർപ്പിച്ചതിനു ശേഷം ജനം മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റ ലാസർ നെ കാണാനും, ഉയിർപ്പിച്ച യേശു കർത്താവിനെ ' രാജാവാക്കാനും " ഒരുമിച്ചു കൂടി, അങ്ങനെ യെരുശലേമിലേക്ക് വരുന്നു. എന്നാൽ ജനം മുഴുവൻ യേശു വിന്റെ പിന്നാലെ പോകുന്ന അപകടം മനസിലാക്കിയവർ ' പണം ' വാഗ്ദാനം ചെയ്തു കുറെപേരെ സ്വാധീനിച്ചു, അതിൽ ശിഷ്യനായ യൂദാസും പെട്ടു. അങ്ങനെ,കുരിശു മരണത്തിന്റെ പ്രവചനം പൂർത്തിയായി.
@savithabineesh5867
@savithabineesh5867 3 жыл бұрын
'യേശു' എന്ന പേര് പിതാവിന്റെ പേരാകുന്നതെങ്ങനെ പുറപ്പാട് 3 /15 "ഞാൻ (യേശു) എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു" John 5/43 "I am (Jesus) come in my Father's name" ഭാഷ മാറുന്നതനുസരിച് പേരിലും മാറ്റംവന്നിരിക്കുന്നു
@illvminated
@illvminated 3 жыл бұрын
മിശിഹായുടെ പേര് ജീസസ് എന്നല്ല. അത് പിന്നീട് കത്തോലിക്കാ ചർച്ച് നിർമ്മിച്ച നാമം ആണ്. Yahushua HaMaschiah. അതാണ് ദൈവനാമം. അതിൽ പിതാവിൻ്റെ നാമമായ YHVH ഉണ്ട്.
@levinho159
@levinho159 3 жыл бұрын
നിത്യപിതാവ് എന്ന് വിളിക്കപ്പെടും എന്നുണ്ടല്ലോ
@Goat-e3g
@Goat-e3g 3 жыл бұрын
@@illvminated Poda, Jesus is also good. Its was created by Greek-Latin to German Translation. Real Name is YESHUVA (Yeshu)
@shinirajeev2315
@shinirajeev2315 3 жыл бұрын
Praise the Lord. Brother , can you please explain about The powers of the Heaven.
@enigma3990
@enigma3990 3 жыл бұрын
❤️🙏🏻🙏🏻
@jayamuthu3552
@jayamuthu3552 3 жыл бұрын
ആമേൻ
@bindhuvm4869
@bindhuvm4869 3 жыл бұрын
Amen🙏🏼🙏🏼🙏🏼
@levinho159
@levinho159 3 жыл бұрын
🙏
@syamalasyamala9934
@syamalasyamala9934 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@sherlyjames2263
@sherlyjames2263 3 жыл бұрын
സഭ എന്ന പേരിൽ അറിയപ്പെടുന്നത് എന്താണ്? ആരാണ് സഭയിൽ ഉൾപെടുന്ന ജനം?
@original649
@original649 3 жыл бұрын
സഭ എന്നാൽ ദൈവവചനം ശ്രവിച്ചു പാപബോധം വന്ന് എന്റെ പാപത്തിനു വേണ്ടി യേശു ക്രൂശിൽ മരിച്ചു എന്ന് വിശ്വസിച്ച് യേശുക്രിസ്തുവിനെ നീതി എനിക്ക് പകരം ലഭിച്ചു എന്ന് വിശ്വസിക്കുന്ന ആളുകളുടെ കൂട്ടമാണ് സഭ. അത് ആരും ആവാം
@feenamanoj8485
@feenamanoj8485 3 жыл бұрын
Sherly james നു എന്തു തോന്നുന്നു സഭ = കൂട്ടം, സമൂഹം എന്നർത്ഥം ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിന് ശേഷം ജറുസലേമിൽ സെഹിയോൻ മാളികയിൽ പ്രാർത്ഥനയിൽ ആയിരുന്ന ശിഷ്യൻമാരും പരിശുദ്ധ മാതാവു ഉൾപെടെ പരിശുദ്ധ ആത്മാവിന്റെ ശക്തി സ്വീകരിച്ചതിനു ശേഷം ആത്മീയ ധൈര്യത്തോടെ പ്രസംഗിച്ച പത്രോസ് ശ്ലീഹായുടെ പ്രസംഗത്തിലൂടെ അത് കേട്ട ജനങ്ങൾക്കുണ്ടായ മന പരിവർത്തനത്തിലുടെ രൂപമെടുത്തതാണ് ക്രിസ്തീയ സഭ ഇന്ന് കാണുന്ന തലത്തിലേക്ക് വന്നത് പത്രോസിന്റെ പിൻഗാമികളെ മാർപാപ്പ എന്നും കീഴിലുള്ളവരെ കർദിനാൾ, മെത്രൻ പുരോഹിതൻ എന്നും സമർപ്പിതർ എന്നും അൽമായർ എന്നും വിളിക്കപെടുന്ന വ്യക്തികളുടെ സമുഹമാണ് സഭ കാലഘട്ടങ്ങളിലൂടെ കടന്ന് വന്നപ്പോൾ വ്യക്തികളുടെ സ്വാധിന ഇടപെടൽ വഴി സഭയിൽ ഗ്രൂപ്പ് കളായി മാറി എങ്കിലും ക്രിസ്തുവിനോ സഭയ്ക്കോ മാറ്റമില്ല🤗🤗🤗
@levinho159
@levinho159 3 жыл бұрын
സഭ എടുക്കപ്പെടും എന്ന് ഒരു പഠിപ്പീര് ഇല്ല ഉണർന്നിരിക്കുന്നവർ, ഒരുങ്ങി യി രി ക്കുന്നവർ , ഉടുപ്പ് മലിനപെടാത്തവർ. എന്നിവരെ ആണ് സഭ എന്ന് വി ശേഷിപ്പിക്കുന്നത്.
@jospehbwin641
@jospehbwin641 3 жыл бұрын
@@feenamanoj8485 no sister sabha ennu parayunnathe Jesus nen , jesus namude sins ne vendi crucified cheithu ennum, pithave avane marichavarude idayil ninne avane uyarpichu enne trust cheyunnavarude samuham aane sabha, christinte sabha athirshamane. Allathe oru sankadana alla
@sebastianmb9827
@sebastianmb9827 3 жыл бұрын
Sarpathae daivam shapichathallae,pinnae enthukondan mosha vadiyil sarpathae uyarthiyath??
@sherlyshibu448
@sherlyshibu448 3 жыл бұрын
👍👍
@tinsedevasia1110
@tinsedevasia1110 Жыл бұрын
ഞങ്ങളുടെ ബൈബിൾ വിളങ്ങും എന്നല്ല പ്രത്യക്ഷപ്പെടും എന്നാണ്
@christuraj8728
@christuraj8728 3 жыл бұрын
🙏👍
@rosammamathew2919
@rosammamathew2919 3 жыл бұрын
Eparaunnathu.karthavinta.prathyzhamayittullavaravinaAlla?
@cyrilarakkal1759
@cyrilarakkal1759 3 жыл бұрын
യേശു ക്രിസ്തുവിന്റെ നാമത്തിൽ സ്‌നേനപ്പെട്ടു (visawsa സ്നാനം )വിശുദിയോടുകൂടി ശബത ആചരിക്കുന്ന ഒരു കൂട്ടം മനുഷ്യർ.
@jayamonzt2149
@jayamonzt2149 2 жыл бұрын
. ക്ഷമിക്കണം മനുഷ്യ പുത്രനു ഒരേ അടയാളം കുരിശു മാത്രമാണ്.
@pratheepalexander6462
@pratheepalexander6462 3 жыл бұрын
Hallaluia
@bindhulalu3281
@bindhulalu3281 3 жыл бұрын
👍👍👍👍👍👍😍❤🥰💫🙏🥳
@jobymathew1736
@jobymathew1736 3 жыл бұрын
ആമേൻ🙏🙏🙏🙏
@mobin0485
@mobin0485 3 жыл бұрын
Those who want to know about the coming great warning, please download 'The book of truth' pdf.
@mobin0485
@mobin0485 3 жыл бұрын
ഇതു സംഭവിക്കുന്നത്, പോപ്പ് ബെനഡിക്ട് മറ്റൊരു രാജ്യത്തിലേക്കു പാലയാനം ചെയ്തു കഴിയുമ്പോൾ ആണ്‌. റോം കമ്മ്യൂണിസത്തിൻ കീഴിലാകുമെന്നാണ് കരുതപ്പെടുന്നത് /നശിപ്പിക്കപ്പെടികയോ ആകാം എന്തായാലും കാത്തിരിക്കാം. എല്ലാം വെളിപ്പെട്ടു കിട്ടും.
@mariammamathew7474
@mariammamathew7474 3 жыл бұрын
Psalms 110 - 1 ഈ വാക്യത്തിന്റെ പൊരുൾ വിശദമാക്കാമോ ?
@Goat-e3g
@Goat-e3g 2 жыл бұрын
THE FATHER TO THE SON, AND KING DAVID IS ASKING JESUS TO SIT ON HIS LAPS.
@arsshadowff2644
@arsshadowff2644 Жыл бұрын
Rainbow ennal Bible aakunnu. ✝️
@jubinjacobvarghese2569
@jubinjacobvarghese2569 3 жыл бұрын
എന്താണ് ചാനലിന്റെ പേര് മാറ്റിയത്?
@NadeeshCherian
@NadeeshCherian 3 жыл бұрын
ചാനൽ ആരോ ഹാക്ക് ചെയ്തിരുന്നു
@e.sgeorge2345
@e.sgeorge2345 3 жыл бұрын
സഹോദരൻ ഏതു സഭയുടെ ഭാഗമായി നിന്നുകൊണ്ടാണ് സംസാരിക്കുന്നത് ഒരു സഭയേയും കൂട്ടു പിടിക്കാതെ സ്വതന്ത്രമായി സംസാരിക്കാൻ കഴിഞ്ഞാൽ കുറച്ചു കൂടി സത്യസന്ധമായി ദൈവവചനം ഗ്രഹിക്കാനും സംസാരിക്കാനും കഴിയും
@sabue.m7641
@sabue.m7641 2 жыл бұрын
മൊത്തത്തിൽ യഹൂദന്റെ ആണോ യേശു?
@me4socialmedia878
@me4socialmedia878 2 жыл бұрын
Bro. It's not rainbow, it's a cross, red cross at sky. For repentance world wide. After a week or next after that next Thursday noon time onwards 72 hours dark/night will embrace the earth. About the mark, the book of Genesis Caine got the mark, books of prophets, mentioned the mark as " tav" letter in Hebrew. Old Hebrew letter " tav" is a cross. Tav means mark . There is no more covenant, those who repent will get eternity, others will get hell. So no need of rainbow.
@maisilvarghese7809
@maisilvarghese7809 3 жыл бұрын
വില്ല് അടയാളം എന്നത് തികച്ചും തെറ്റാണ് കാരണം ഇനി ഒരു ജലപ്രളയത്താൽ ഭൂമിയെ നശിപ്പിക്കില്ല എന്ന് നോഹ വഴി മനുഷ്യകുലത്തിനു മുഴുവൻ ദൈവം നൽകിയ വാഗ്ദാനത്തിന്റെ അനുസ്മരിപ്പിക്കലാണ് നമ്മൾ പലപ്പോഴും കാണുന്ന മഴവില്ല് എന്നാൽ യേശുക്രിസ്തു എന്ന മനുഷ്യപുത്രന്റ അടയാളം കുരിശ് ആണ് അത് ആകാശത്തു വിളങ്ങുക തന്നെ ചെയ്യും ആ ദിവസത്തിലേക്കു അതികം ദൂരമില്ല പ്രാർത്ഥനയോടെ ഒരുക്കമുള്ളവർ ആയിരിക്കാം
@Rose-Jackie
@Rose-Jackie 3 жыл бұрын
AA adayalam kurishannu ennu parayunna vachanam athannu. Bible ninnu onnu paranju tharumo?
@evkuriakose3571
@evkuriakose3571 10 ай бұрын
എൻ്റെ sahodhara പിതാവും പുത്രനും ഒണ്ടെ ഒരുണ്ട് കളികല്ലെ
@user-ob4io6bk8v
@user-ob4io6bk8v 2 жыл бұрын
Sign of christ is love ,not cross , cross is only simple wooden , man made object
@thomasbenjamin1074
@thomasbenjamin1074 2 жыл бұрын
Totally disagree with the interpretation that the sign of the Son of Man is rainbow. I have enjoyed many of your classes. But disagreed with some. You will know the Sign only when you see it. It will be unmistakably clear. So don’t speculate now.
@GOODVIBES-on7ef
@GOODVIBES-on7ef 2 жыл бұрын
പിതാവ് എന്ന് പറയുന്നത് അവൻറെ മഹത്വം ആകുന്നു അതായത് യേശു മഹത്വ തോടെ അവസ്ഥയാണ് അവിടെ പറഞ്ഞിരിക്കുന്നത് അല്ലാതെ പിതാവ് എന്നുള്ള രൂപത്തെ കാണ്മാൻ സാധിക്കുകയില്ല പിതാവ്
@-Nisr0
@-Nisr0 2 жыл бұрын
ആദമിന്റെ മക്കൾ പരസ്പരം വേഴ്ച്ച നടത്തിയിട്ടു ആണോ ക്രിസ്ത്യാനികൾ ഉണ്ടായത്??
@anandm1675
@anandm1675 3 жыл бұрын
I'm. Bpic
@sherlyjames2263
@sherlyjames2263 2 жыл бұрын
സഭ എടുക്കപ്പെടും എന്ന ത് കൊണ്ട് ഉദ്ദശിക്കുന്നത് എന്ത്?
@anandm1675
@anandm1675 3 жыл бұрын
H
@jintomathew6069
@jintomathew6069 2 жыл бұрын
അദൃശ്യനും സർവ്വ വ്യാപിയുമാകുന്ന ആത്മാവാകുന്ന ദൈവത്തിനു എവിടെയാണ് ഹേ വലതു ഭാഗം അത് ആലങ്കാരികമായി പറഞ്ഞതാണ്. ഒരു ബോളിന് സെന്റർ ഭാഗം ഉണ്ടോ . വലതുഭാഗം എന്നാൽ അദൃശ്യനായ ദൈവത്തിന്റെ പ്രിത്യക്ഷതയാണ് അല്ലാതെ രണ്ടു ദൈവമില്ല. താങ്കൾ പറയുന്നത് വിരുദ്ധ ഉപദേശമാണ്. പിന്നെ കർത്താവു എന്റെ കർത്താവിനോട്. ഇതു ട്രാൻസുലേഷൻ മിസ്റ്റേയ്ക് ആണ് കാരണം കർത്താവു എന്ന് ദൈവത്തെയും . ജമാനനായ രാജാവിനയേയും വിളിക്കാൻ ഉപയോഗിക്കുന്ന പദമാണ് 'Adonnayi.
@anniegeorge5085
@anniegeorge5085 3 жыл бұрын
ദൈവം വും യേശു വും 2ആണ്. ല
@muhammedkutty3824
@muhammedkutty3824 3 жыл бұрын
പിതാവിനും പുത്രനും പരിശുദ്ധ ആത്മവിനും ഒരേ വയസ്സ് ആണോ ❓️❓️❓️❓️❓️❓️❓️❓️
@kinavvarkey387
@kinavvarkey387 3 жыл бұрын
അള്ളാഹു തെണ്ടാൻ എത്തി.
@jaison0081
@jaison0081 3 жыл бұрын
DONT WORRY BE HAPPY. THIS IS NOT YOUR ALLA AND MUHAMMED.
@thomas9803
@thomas9803 3 жыл бұрын
അതെ.
@bistobabu5401
@bistobabu5401 3 жыл бұрын
അയിഷയും മുഹമ്മദും ഉള്ളതിൻ്റെ അത്രയും ഇല്ല.
@Goat-e3g
@Goat-e3g 2 жыл бұрын
They are Infinity, But Allah was Created Muhammed 1700 years ago, ALLAH'S AGE 1700 THEIR AGE : INFINITY
@sujathashaji5962
@sujathashaji5962 3 жыл бұрын
Praise the Lord
@jessyabujohn8306
@jessyabujohn8306 3 жыл бұрын
🙏
@pratheepalexander6462
@pratheepalexander6462 3 жыл бұрын
Hallaluia
@cirilsam1371
@cirilsam1371 3 жыл бұрын
Praise the Lord
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 23 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 55 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 44 МЛН
#137 എന്താണ് തീ കൊണ്ടുള്ള സ്നാനം!
27:48
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 25 М.
#141. ബൈബിളിലെ  വൈരുദ്ധ്യങ്ങളും, മർമ്മങ്ങളും
40:29
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 21 М.
#188. ദൈവാത്മാവ് ലഭിക്കുന്നത് എങ്ങനെ?
27:54
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 29 М.
#51 യാക്കോബിന്റ്റെ ദൈവം, ഏശാവിൻറ്റെ ദൈവം
30:10
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 48 М.
#140. ദൈവാത്മാവ് ‌ ലഭിക്കാൻ എന്ത് ചെയ്യണം !
24:47
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 42 М.
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 23 МЛН