17കാരനായ മകനുമൊത്ത് ഭാര്യയുടെ പ്രസവമെടുത്ത ഭർത്താവിന് പറയാനുള്ളത് ഇതാണ്👇.

  Рет қаралды 1,961,819

Village Vartha

Village Vartha

Күн бұрын

#chadayamangalam #latestnews #kerala

Пікірлер: 1 800
@rosevlog5582
@rosevlog5582 2 жыл бұрын
ഗർഭിണികളുടെ വീടുകൾ അംഗൻവാടി ടീച്ചർമാർ സന്ദർശിക്കേണ്ടതുണ്ട് ആശാവർക്കർമാരും സന്ദർശിക്കേണ്ടതാണ്
@lipinmalayillipin.malayil354
@lipinmalayillipin.malayil354 2 жыл бұрын
അതിനൊക്കെ ഇവിടെ ആർക്കേലും നേരം ഉണ്ടോ വല്ലാത്തൊരു നാടും നാട്ടുകാരും
@aparna894
@aparna894 2 жыл бұрын
Epol ashaworker and aganwafi teacher contact only through phone
@creativeskillofshami700
@creativeskillofshami700 2 жыл бұрын
അതെന്നെ
@dreamcatcher797
@dreamcatcher797 2 жыл бұрын
Govt salary vangi feild irangi oro veetilum chellendathinu...ippo Asha worker anganawadi teacher mobile vazhi contact ullu avalumarku. Ee paavathinu ph illaa...
@shamnasahad
@shamnasahad 2 жыл бұрын
Asha workeronnum thirinj polum nokkilla
@aneeshm6001
@aneeshm6001 2 жыл бұрын
ഇതു പോലുള്ള എത്രയോ ജീവിതങ്ങൾ..... എന്തൊരു കഷ്ടം🙏🙏🙏
@vipinvipin9567
@vipinvipin9567 2 жыл бұрын
🙏🙏
@saleemmattathur984
@saleemmattathur984 2 жыл бұрын
@@vipinvipin9567 aaaaaa
@ajs__designer__studio
@ajs__designer__studio 2 жыл бұрын
വെള്ളവും വഴിയും വെളിച്ചവും ഇല്ലാത്ത ഒരു വീട്.. 😒😒ഒരു ഗർഭിണിക്ക് വേണ്ടത്ര സൗകര്യങ്ങളും പരിചരണവും കൊടുക്കേണ്ടത് അവിടത്തെ ആശാ വർക്കരും അംഗൻവാടി ടീച്ചറുമാണ്.. അവർക്കെതിരെ നിയമ നടപടി എടുക്കണം 💯😡
@rahmathunneesaputhalavan8378
@rahmathunneesaputhalavan8378 Жыл бұрын
yes
@bindussreedharannair5204
@bindussreedharannair5204 Жыл бұрын
😭
@aadhistipstricks2800
@aadhistipstricks2800 Жыл бұрын
അതേ 😞
@muhammednabhan2233
@muhammednabhan2233 Жыл бұрын
നിർബന്ധമായും
@lekshmisruchiworld
@lekshmisruchiworld Жыл бұрын
അതെ 👍🏻
@akbarmknwdr6224
@akbarmknwdr6224 2 жыл бұрын
ഒരു എക്കൗണ്ട് നമ്പരെങ്കിലും ആ നാട്ടിലെ മെമ്പർ അദ്ധേഹത്തിന് ശെരിപ്പെടുത്തിക്കൊടുക്കണം. ഭരണാധികാരികൾ സഹായിച്ചില്ലേലും മലയാളികളിൽ മനസ്സു മരവിക്കാത്തവരുണ്ട് സഹായിക്കും.
@unknownk1229
@unknownk1229 2 жыл бұрын
ഈ നാട്ടിൽ മെമ്പർ ആശാവർക്കർ അംഗനവാടി ഒന്നും ഇല്ലേ എല്ലാം കഴിഞ്ഞിട്ടാണോ പുറം ലോകം അറിയുന്നത്
@Yellowin-ot6cl
@Yellowin-ot6cl 2 жыл бұрын
@@unknownk1229 yes ellam kazhinjittan njngal arinjath. Paavangal aarnnu. Ividuthe anganwadi polum ivare kkurichu thirakkeettilla ennan ee annan paranjath.😔😥. Ee maamikk nalla weight ullathukond thanne ivark athine eduthond athrayum dooram nadakkan pattilla. Tooo sad.Ashamed
@mashoodam7312
@mashoodam7312 2 жыл бұрын
Yess
@jasilarafeeq589
@jasilarafeeq589 2 жыл бұрын
​@@unknownk1229
@anjalisworld1113
@anjalisworld1113 2 жыл бұрын
👍👍👍👍
@entevadakaveedu7500
@entevadakaveedu7500 2 жыл бұрын
ഇത് കണ്ട് അത്രയ്ക്കും കരഞ്ഞു പാവം തമ്പുരാനെ അവർക്കിനി ആരുണ്ട് ആ മോന് 😭😭😭
@binduwilson2534
@binduwilson2534 2 жыл бұрын
പാവം കുടുംബം....അറിവും ഇല്ല....കുറ്റം പറയാന്‍ എളുപ്പമാണ്....സ്നേഹത്തില്‍ ആയിരുന്ന പാവം കുടുംബം.... ഇനിയും അതുങ്ങളെ ഉപദ്രവിക്കല്ലെ ....
@fanooscurryworld7645
@fanooscurryworld7645 2 жыл бұрын
ഇവരുടെ ജീവിത സാഹചര്യങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി 🙏🙏🙏
@georgevarghese2735
@georgevarghese2735 2 жыл бұрын
ഈ പാവത്തിനെ കുറ്റപ്പെടുത്താൻ ഞാനില്ല ആ കുടുമ്പത്തെ മറക്കാതെ കഴിയുന്നവർ സഹായിക്കണം
@jobinaag3690
@jobinaag3690 2 жыл бұрын
ഞാനും.... Govt ഈസ്‌ vaste
@aaniaani9491
@aaniaani9491 2 жыл бұрын
ദൈവം ഇവരുടെ കണ്ണുനീര് കണ്ടു നല്ലൊരു സ്ഥലത്തേക്ക് മാറ്റുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ,,, ദൈവം നിങ്ങളെ കൈവിടില്ല നെഞ്ചുപൊട്ടി ഉള്ള നിങ്ങളുടെ നിലവിളി ദൈവം കേൾക്കും
@enigmatalks7133
@enigmatalks7133 2 жыл бұрын
@@aaniaani9491 ബെസ്റ്റ്.. മുറിപ്പെടുത്തി സുഖപെടുത്തുന്ന ഒരു സൈക്കോ ഡൈബം
@shaanvivijil6589
@shaanvivijil6589 2 жыл бұрын
@@aaniaani9491 you
@bike_._love6467
@bike_._love6467 2 жыл бұрын
Pavam. Kaaryam Ariyade yellarum kuttappeduthi
@_.shahabaa_
@_.shahabaa_ 2 жыл бұрын
അള്ളാഹുവേ……കരഞ്ഞുപോയി😥😥😥😥😥😥നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ..അൽഹംദുലില്ലാഹ്😥😥😥
@anjana_kannurkkari
@anjana_kannurkkari 2 жыл бұрын
ഈ മനുഷ്യനെയും മകനെയും കാര്യമറിയാതെ കുറ്റംപറഞ്ഞ ജനങ്ങളിലേക്ക് ഈ video എത്തിച്ച നിങ്ങൾക്ക് 🙏...
@bindhusvlog4769
@bindhusvlog4769 2 жыл бұрын
🙏🙏
@renjith.pprabhakran3235
@renjith.pprabhakran3235 2 жыл бұрын
ഇദ്ദേഹം പറയുന്നത് ഹോസ്പിറ്റലിൽ പോവാൻ വിളിച്ചിട്ട് ഭാര്യയെ ചെന്നില്ല എന്നാണ് അത് അദ്ദേഹത്തിൻറെ ഉത്തരവാദിത്ത കുറവാണ് അതിന് മറ്റുള്ളവരുടെ മേൽ കുറ്റം ആരോപിച്ചിട്ട് കാര്യമില്ല പിന്നെ വഴിയുടെ കാര്യം ഇതിന് സമീപത്തുള്ള ഭൂമി മറ്റ് സ്വകാര്യ വ്യക്തികളുടെ ആയിരിക്കും അവരുടെ സമ്മതമില്ലാതെ വഴി അതായത് റോഡ് നിർമ്മിക്കുവാൻ കഴിയില്ല ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ഏതായാലും ഭാര്യ ഗർഭിണിയാണ് എന്ന് അറിയാവുന്ന വ്യക്തി അവരെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം കാണിക്കേണ്ടിയിരിക്കുന്നു
@ALONE-gc4fb
@ALONE-gc4fb 2 жыл бұрын
@@renjith.pprabhakran3235 അയാൾ പറഞ്ഞല്ലോ അവരെ എടുത്തു കൊണ്ട് പോകുവാൻ പറ്റാത്ത അവസ്ഥ ആയിരുന്നു എന്ന് നല്ല ശരീരം ഉണ്ടായിരുന്നു എന്നും,, രാവിലെ തന്നെ ആ സ്ഥലം കണ്ടിട്ട് ശ്വാസം മുട്ടുന്നു അപ്പൊ രാത്രി എന്തായിരിക്കുമെന്ന് നമുക്ക് ചിന്തിക്കാവുന്നതേയുള്ളു,,എന്തെങ്കിലും ഒരു ചുറ്റുപാട് ആ കുടുംബത്തിന് ഉണ്ടായിരുന്നെങ്കിൽ ആ സ്ത്രീയും കുഞ്ഞും ജീവിച്ചിരിക്കുമായിരുന്നു,, എന്തെങ്കിലും ഒരു മാർഗം ഉണ്ടെങ്കിൽ ബഹുമാനപെട്ട അധികാരികൾ ഇവർക്ക് വേണ്ടുന്ന സഹായം ചെയ്തു കൊടുക്കാൻ മടികാണിക്കരുത് 🙏
@renjith.pprabhakran3235
@renjith.pprabhakran3235 Жыл бұрын
@@ALONE-gc4fb താനാ വീഡിയോ മൊത്തം കാണാൻ ശ്രമിക്കൂ ആ സ്ത്രീക്ക് ആദ്യം അസ്വസ്ഥത ഉണ്ടായപ്പോൾ തന്നെ അവരെ ഹോസ്പിറ്റലിൽ കൊണ്ടു പോകേണ്ടതായിരുന്നു ആ സമയം അവർക്ക് അത്യാവശ്യം നടന്നു പോകാനുള്ള സാഹചര്യം ഉണ്ടായിരിക്കും ചെറിയതോതിൽ പല സഹായത്തോടെ കൊണ്ടു പോകാൻ സാധിക്കുന്ന അവസ്ഥ
@shamsishamsiya7593
@shamsishamsiya7593 Жыл бұрын
അവർക്ക് സാമ്പത്തിക മയോ ശാരീരിക മയോ ബുദ്ധിമുട്ട് ഉണ്ടായിരിക്കാം അതായിരിക്കും
@rajimol861
@rajimol861 2 жыл бұрын
എന്തൊരു അവസ്ഥയാ പാവം 😢😔enganaum ദുരി ത മുള്ളവർ ഉണ്ടൊ ദൈവം ആ ചേട്ടനും കുഞ്ഞിനും സമാധാനവും,,,,,,, ആശ്വാസവും,,,, അനുഗ്രഹവും ദൈവം നൽകട്ടെ ✋🏼
@rasiyaph1741
@rasiyaph1741 2 жыл бұрын
Pavam.karachilkandapol.vishamamayi😔😥
@enigmatalks7133
@enigmatalks7133 2 жыл бұрын
മുറിപ്പെടുത്തി സുഖപെടുത്തുന്ന ഡൈബം
@myworld...404
@myworld...404 Жыл бұрын
ദൈവം???
@bineeshbineesh7831
@bineeshbineesh7831 2 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ് എന്ന് മനസിലാവുന്നത്
@sumisumiyath9616
@sumisumiyath9616 2 жыл бұрын
100% ശെരിയാണ്
@nothingmatters.
@nothingmatters. 2 жыл бұрын
ഇങ്ങനെ ചിലർക്കില്ലാത്ത ഭാഗ്യം വേറെ ചിലർക്ക് കിട്ടുമ്പോൾ........ ദൈവം എന്നത് ചോദ്യചിഹ്നം ആയി എന്റെ മുൻപിൽ നിൽക്കുന്നു..... ജന്മനാ വികലാംഗരും ബുദ്ധിമാന്ദ്യം ഉള്ളവരായും ഒക്കെ ജനിക്കുന്ന കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ ദൈവത്തിന്റെ സൃഷ്ടിയിൽ നീതിയുണ്ടോ എന്നു തോന്നിപ്പോകുന്നു....
@nila7860
@nila7860 2 жыл бұрын
@@nothingmatters. അതിനെ ചോദ്യം ചെയ്താൽ മുജ്ജന്മ പാപം എന്ന് പേരും പറഞ്ഞു കുറെ ഇറങ്ങും. ദൈവം പലപ്പോഴും നീതി നട പ്പാക്കുന്നില്ല എന്നാണ് എൻ്റെ വിശ്വാസം
@preethybins6965
@preethybins6965 2 жыл бұрын
അതെ ഈശ്വരന് 🙏
@rosammajoseph4047
@rosammajoseph4047 2 жыл бұрын
അത്
@anilab2473
@anilab2473 2 жыл бұрын
പ്രജകൾ നരകിച്ചാലു० കുഴപ്പമില്ല... രാജാവ് കുടുംബ സമേതം ടൂറിലാണ് ദൈവത്തിൻെറ സ്വന്തം നാട്.... 🙏
@swapnayp101
@swapnayp101 2 жыл бұрын
സത്യം ❤️
@somasenanvaruvil6558
@somasenanvaruvil6558 2 жыл бұрын
ഇതിനുള്ള പരിഹാരം നോക്കാൻ ആണ് പുള്ളി പോയിരിക്കുന്നത്
@julieoommen9077
@julieoommen9077 2 жыл бұрын
Correct vote mathi
@midhunmm99stuntboy11
@midhunmm99stuntboy11 2 жыл бұрын
അതെ ജനങ്ങളെ പറ്റിക്കുന്ന നാറി
@jkj4225
@jkj4225 2 жыл бұрын
@@somasenanvaruvil6558 പരിഹരിച്ചു പരിഹരിച്ചു കേരളം ഒരു പരുവത്തിലായി ?!!? ഇനിയും ഇങ്ങനെ പരിഹരിക്കണോ????? ബിരിയാണി ച്ചെമ്പു മുതൽ ഫാമിലി . ടൂർ വരെ !!!! മകളെയും . മകളുടെ കുട്ടിയേയും മാത്രം പോരാ അവരുടെ നാട്ടിലുള്ളവരെ മുഴുവൻ കൊണ്ടുപോകാമായിരുന്നു ?????
@muhammadsinan7780
@muhammadsinan7780 2 жыл бұрын
എന്തിനാണ്.. അയാളെ.. എല്ലാവരും... വേദനിപ്പിക്കുന്നത്.. ജീവിച്ചിരിക്കുമ്പോൾ.. ആരും.. തിരിഞ്ഞു. നോക്കില്ല.. പിന്നെ.. എന്തിനാണ്.. മരിച്ചപ്പോൾ.... എന്തിന്.
@dollyjolly1575
@dollyjolly1575 2 жыл бұрын
ആരും തിരിഞ്ഞു നോക്കാതിരുന്നിട്ട് മരിച്ചപ്പോൾ കുറ്റം പറയാൻ നടക്കുന്നു. പാവം.
@raseenakuttimma468
@raseenakuttimma468 Жыл бұрын
Athe. Sathyam
@achuachus8884
@achuachus8884 2 жыл бұрын
കണ്ട് നൽകാൻ പറ്റണില്ല എന്ത് സ്നേഹമുണ്ട് ഭാര്യോട്...... എങ്ങനെ സഹിക്കും ആ ഭർത്താവ്
@Vip_joker_ff
@Vip_joker_ff 2 жыл бұрын
ഉള്ള വീടും സ്ഥലവും എത്ര വൃത്തിയിലാണ് ഇരിക്കുന്നത്.... പാവങ്ങൾ... അവരുടെ വെഷമം എത്രമാത്രം ഉണ്ടാവും 😰😰😰
@m.a.rabiyabeegam3444
@m.a.rabiyabeegam3444 2 жыл бұрын
😓
@jijireji3314
@jijireji3314 2 жыл бұрын
W4y good KKK 0
@dhanyaanilkumar485
@dhanyaanilkumar485 2 жыл бұрын
👍ശരിയാണ് 😞
@jafarkt4825
@jafarkt4825 2 жыл бұрын
സത്യം
@salmamc5711
@salmamc5711 2 жыл бұрын
Ss😥😥
@nibudevasia8722
@nibudevasia8722 2 жыл бұрын
എന്റെ ദൈവമേ ആർക്കും ഈ അവസ്ഥ ഉണ്ടാകരുതേ പാവം സഹോദരൻ അധികാരികൾ കണ്ണ് തുറന്നു കാണുക ഇവരെ പോലുള്ള പാവങ്ങളെ സഹായിക്കുക പ്ലീസ് 😭😭😭😭🙏
@MellowQuneen
@MellowQuneen 2 жыл бұрын
ജീവിച്ചിരുന്നപ്പോൾ ആരും തിരിഞ്ഞു പോലും നോക്കില്ല പാവങ്ങളെ. എന്തെകിലും പ്രശ്നം ഉണ്ടാകുമ്പോൾ ചാനല് കാരായി പോലീസ്കാരായി ഗവണ്മെന്റ് ജീവനാകാരായി എന്ത് അവസ്ഥ ആണ്. ജീവനോട് ഇരിക്കുമ്പോൾ ചെയ്യണ്ട കാര്യം മരിച്ചു കഴിയുമ്പോൾ അല്ല നടപ്പിലാക്കേണ്ടത് 😡😡
@unnikrishnannair1825
@unnikrishnannair1825 2 жыл бұрын
ഇവർ ഒരു ഗവർമെന്റ് ഓഫീസിൽ എന്തെങ്കിലും കാര്യത്തിന് ചെന്നാൽ അവരോടും കണക്കു പറഞ്ഞു കൈക്കൂലി വാങ്ങും ചെറ്റകളായ ജീവനക്കാർ 😭
@sruthishibu1318
@sruthishibu1318 2 жыл бұрын
True
@unknownk1229
@unknownk1229 2 жыл бұрын
സത്യം
@MellowQuneen
@MellowQuneen 2 жыл бұрын
സത്യം
@lekshmisruchiworld
@lekshmisruchiworld Жыл бұрын
Satyam 👍🏻
@ummerkhan786
@ummerkhan786 2 жыл бұрын
ഒറ്റപ്പെടലിന്റെ വേദനയും പോന്ന് പോലെ നോക്കിയിരുന്ന ഭാര്യയും നഷ്‌ടപ്പെട്ടവന്റെ ഈ വേദന സഹിക്കുന്നതിലും അപ്പുറം പിന്നെ ഈ പാവത്തിനെ കുത്തി നോവിക്കലും 😢😢😢😢
@sheejajiju7105
@sheejajiju7105 Жыл бұрын
പാവങ്ങൾ 😭
@SreedeviTT
@SreedeviTT 2 жыл бұрын
പട്ടുമെത്തയിൽ ഉറങ്ങുന്ന ജനപ്രതിനിധി കൾ ഇതൊന്നും കാണുന്നില്ലേ 🙏🙏🙏🙏🙏🙏🙏🙏🙏😜😜😜
@somasenanvaruvil6558
@somasenanvaruvil6558 2 жыл бұрын
ജനപ്രതിനിധി കുടുംബ സഹിതം ടൂറിൽ ആണ്. ഇതിനെല്ലാം പരിഹാരം കാണാൻ വേണ്ടി ഉൽക്ക ടൂർ ആണ്
@jlsgaming1581
@jlsgaming1581 2 жыл бұрын
Avarkk engane ullavare yonnum kanan samayam illallo pavam aa chettanum monum daivam oru vazi kodukkatte , 🙏🙏🙏
@mariammajohn2771
@mariammajohn2771 2 жыл бұрын
Ethonnum kaanaan avarkku onnum kannilla
@shylabgm5604
@shylabgm5604 Жыл бұрын
Gandiji parnjapole aarum cheyyunnilla ellavarkum panam mathi peru kittan vendiyengilum athigrithark sahaayichoode
@susanpeniyathu7232
@susanpeniyathu7232 2 жыл бұрын
അപ്പനും മോനും അവിടെ നിന്ന് ഒരു മാറ്റം കൊടുക്കണേ വഴിയുള്ള ഇടത്തേക്ക് 🙏
@noushadptbnoushadptb9381
@noushadptbnoushadptb9381 2 жыл бұрын
ഈ പാവത്തിന്റെ വിഷമം കണ്ട് കണ്ണ് നിറഞ്ഞു പോയി
@najeeratk3551
@najeeratk3551 2 жыл бұрын
😭😭
@azlimol
@azlimol Жыл бұрын
😭😭😭😭😭
@voicerahana3905
@voicerahana3905 2 жыл бұрын
നിസ്സഹായ ആയ ഒരു മനുഷ്യൻ ഇങ്ങനെ കുറെ മനുഷ്യർ ജീവിക്കുന്നുണ്ട് കണ്ണ് നിറഞ്ഞു പോയി ആ ഏട്ടന്റെ കരച്ചിൽ കണ്ടപ്പോ എന്താ ചെയ്യാ
@shahirsalahudeen9635
@shahirsalahudeen9635 2 жыл бұрын
Absolutely wright
@ayishabicp3373
@ayishabicp3373 2 жыл бұрын
മൂനോട് ചോദിക്കണം ആ മൂനോട് choodhikku
@ayishabicp3373
@ayishabicp3373 2 жыл бұрын
ആദ്യം തന്നെയേ poykkuudayirunno
@kuttetanvlog
@kuttetanvlog 2 жыл бұрын
Enthengilum sahayikoo madam
@ab-qb1de
@ab-qb1de 2 жыл бұрын
Njan Yousaf ali ayirenkil ithupolethe paavagalk veed vech koduthene😔 poor Kerala
@sweety1012
@sweety1012 2 жыл бұрын
ഈ കാലത്തും ഇങ്ങനെ ഉള്ള സംഭവങ്ങൾ നടക്കുന്നല്ലോ..💔💔💔 ...ഇവിടൊക്കെ വോട്ട് ചോദിച്ചു ചെല്ലാൻ എല്ലാർക്കും വഴി കാണും...
@AchayanIn
@AchayanIn 2 жыл бұрын
Comment ബോക്‌സിൽ ഒരുപാട് സഹായ മനസ്‌കർ അവരുടെ അറിവുകൾ വച്ച് കമൻ്റുകൾ നിറക്കുന്നു.. നമുക്ക് നോക്കാം ഈ കുറ്റപ്പെടുത്തുന്ന എത്ര പേർ ഈ അച്ഛനെയും മകനെയും സഹായിക്കും എന്ന്.. ഒരുത്തനും ഉണ്ടാവില്ല.. അവരുടെ അറിവില്ലായ്മ കൊണ്ടും പണമില്ലയ്മ കൊണ്ടും ഇങ്ങനെ ഒക്കെ സംഭവിച്ചു പോയി.. അതിനെ കുറ്റപ്പെടുത്താതെ ഇനിയും ഇങ്ങനെ ഒരു സംഭവം ഉണ്ടാവാതെ നോക്കാൻ തയ്യാറുള്ളവർ എത്ര ഉണ്ട്.. ഇങ്ങനെ ഒരു വീടുണ്ടയിട്ട് ആശാ worker എന്തുകൊണ്ട് ഇത് അറിഞ്ഞില്ല???
@Sharu201
@Sharu201 2 жыл бұрын
ശെരിയാണ് ആശ വർക്കർ വരേണ്ടതാണ്. പാവം ആ മനുഷ്യൻ.
@unknownk1229
@unknownk1229 2 жыл бұрын
അതെ മെമ്പറും ഇല്ലേ
@sudeesh84
@sudeesh84 2 жыл бұрын
സത്യം ഇവിടുത്തെ ആശാവർക്കറും പരിവാരങ്ങളും എവിടെ പോയി തുലഞ്ഞു
@suithanbadboy8388
@suithanbadboy8388 2 жыл бұрын
വോട്ട് ചോദിയ്ക്കാൻ മാത്രം നേതാക്കളും. വരും പിന്നീട് അ കുടുംബത്തെ തിരിഞ്ഞു നോക്കില്ല
@leelammanitish9722
@leelammanitish9722 2 жыл бұрын
പാവങ്ങൾക് ആരെകിലും ഒരു വീട് വെച്ചുകൊടുക്കു
@nehanair8655
@nehanair8655 2 жыл бұрын
ഈ ചേട്ടനെ എല്ലവരും കൂടി സഹായിച്ചു ഒരു വീട് മറ്റൊരിടത്ത് വച്ചു കൊടുക്കണം.അതിനു വേണ്ടി ആരെങ്കിലും നല്ലവർ ആയിട്ടുള്ളവർ മുന്നോട്ട് വരണം
@sidhiquekk7177
@sidhiquekk7177 2 жыл бұрын
ഓപ്പറേഷൻ തിയേറ്ററിൽ കാണാതായ കത്രിക അഞ്ചു വർഷങ്ങൾക്ക് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നിന്ന് കിട്ടി. എങ്ങനെ ആശുപത്രിയിൽ ചികിത്സ തേടും?
@daffodils5154
@daffodils5154 2 жыл бұрын
എന്ന് കരുതി രോഗം വന്നാൽ ആരും ആശുപത്രിയിൽ പോകുന്നില്ലേ??
@Sophia-lf9sc
@Sophia-lf9sc 2 жыл бұрын
അതുകൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും വന്നാൽ നിങ്ങൾ ആശുപത്രിയിൽ പോകാറില്ല ല്ലേ
@zoyainsha9497
@zoyainsha9497 2 жыл бұрын
ജനങ്ങൾക്ക് ഈ വീഡിയോ എത്തിച്ച നിങ്ങൾക്ക് big salute പാവം അ നല്ല മനുഷ്യൻ കേട്ടിട്ട് സങ്കടം തോന്നുന്നു 😍😍
@kamalav.s6566
@kamalav.s6566 2 жыл бұрын
മഹാകഷ്ട്ടം !
@shihanashehan860
@shihanashehan860 2 жыл бұрын
ചേട്ടാ വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നൊരു പഴമൊഴി ഉണ്ട് ഒന്നാമത് വിവരമില്ലായ്മ രണ്ടാമത് നമുക്ക് എത്ര ക്യാഷ് ഇല്ലെങ്കിലും സർക്കാർ ഹോസ്പിറ്റൽ കൊണ്ടുപോകാൻ രണ്ടു പുരുഷന്മാർക്ക് പറ്റില്ലേ മരിച്ച ആ സ്ത്രീയോടും കുട്ടിയോടുമാണ് എനിക്ക് പാവം തോന്നുന്നത്
@neethumolsinu6384
@neethumolsinu6384 2 жыл бұрын
Seriyanu
@nabeelvlogs2480
@nabeelvlogs2480 2 жыл бұрын
അതെ ഒരു കുഞ്ഞു മരിച്ചു എന്നിട്ടും ഹോസ്പിറ്റലിൽ കൊണ്ട് പോകാത്തത് തെറ്റ് date അടുക്കുമ്പോൾ നടക്കാൻ പറ്റുന്ന സമയത്ത് കൊണ്ട് പോണം ഇത് പെട്ടന്ന് ഒരു ദിവസം ഉണ്ടായത് അല്ലല്ലോ 9 മാസം സമയം ഉണ്ടായിരുന്നു ആത്യമേ തോളിൽ ഇട്ട് കൊണ്ട് പോണ്ടല്ലോ ഇയാൾ ക്യാഷ് ലഭിക്കാൻ നോക്കിയതാകും
@goboombuzz91
@goboombuzz91 2 жыл бұрын
Exactly
@shihanashehan860
@shihanashehan860 2 жыл бұрын
@@nabeelvlogs2480 അതെഅയാളുടെ വൃത്തികെട്ട കരച്ചിൽ എനിക്ക് പുച്ഛം തോന്നുന്നു ഭാര്യയെയും കുഞ്ഞിനേയും കൊന്നു എന്ന് പറയാം ഇയാളുടെ പേരിൽ കേസ് എടുക്കണം അത്രേയ്ക്കും എനിക്ക് ആ സ്ത്രിയോട് പാവം തോന്നുന്നു
@sanjusabu7508
@sanjusabu7508 2 жыл бұрын
സുഖിച്ചു സുഖവാന്മാരായി മദിച്ചു നടക്കുന്ന ഓരോരുത്തരും ഇതുപോലെയുള്ള ദുഃഖങ്ങൾ കാണണം അവർ കളയുന്ന എന്തെല്ലാം ധൂർത്തടിച്ചു നടക്കുന്ന പൈസ കൂട്ടിവെച്ച് ഇവരെയും സഹായിക്കുക
@sajeeshts492
@sajeeshts492 2 жыл бұрын
പിണറായി ക്കു പുതിയ ഹെലികോപ്റ്റർ മന്ത്രി മാർക്ക്‌ പുതിയ ഇനോവ സഖകൾക്കു കിറ്റും
@somasenanvaruvil6558
@somasenanvaruvil6558 2 жыл бұрын
കൊച്ചുമോനെ യാത്ര ചെയ്യാൻ ഹെലികോപ്റ്റർ.
@ammusvlogg1247
@ammusvlogg1247 2 жыл бұрын
അവിടുത്തെ ഭരണാധികാരികളെ, ഉദ്യോഗസ്ഥന്മാരെ തുറുങ്കിലടയ്ക്കുക! എങ്ങനെയാണു നമുക്ക് സ്വാതന്ത്ര്യം കിട്ടീന്ന്‌ അവകാശപ്പെടുക.
@SreeSree-uu2nq
@SreeSree-uu2nq 2 жыл бұрын
ഈ വാർത്തകണ്ട് ഇവരെ കുറ്റപ്പെടുത്തിയവർ ഒരുപാടുപേരുണ്ട്... പക്ഷേ ഇവരെ സഹായിക്കാൻ നമ്മളിൽ എത്ര പേരുണ്ടാവും.. ഇങ്ങനെയുള്ളവരെ സഹായിക്കാതെ വികസനത്തിന്‌ പിറകെ പോകുന്നവരാണ് ഉന്നതർ 🙏🏻 കുറച്ചു ദിവസം മുന്നേ ഹോസ്പിറ്റലിൽ പോയിരുന്നെങ്കിൽ രണ്ടിൽ ഒരാളെയെങ്കിലും രക്ഷിക്കാമായിരുന്നു ☹️😣
@kandanathhouse844
@kandanathhouse844 2 жыл бұрын
Or
@zeenathp5928
@zeenathp5928 2 жыл бұрын
ഇതൊക്കെ ആരോട് പറയാൻ
@LathaSuresh-g1f
@LathaSuresh-g1f 7 ай бұрын
പാവം 🙏🏻
@anaswaravj7619
@anaswaravj7619 2 жыл бұрын
ആ കുടുംബം അനാഥമായി. പാവം ചേട്ടൻ ആ മകനെങ്കിലും നല്ല രീതിയിൽ ആയി അച്ഛനെ നോക്കട്ടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല നാട് വികസിപ്പിക്കാൻ നടക്കുന്ന നേതാക്കന്മാർ ആരെങ്കിലും ഈ വിഡിയോ കണ്ടോ ആവോ?
@salabhasalabha7568
@salabhasalabha7568 2 жыл бұрын
പാവം മനുഷ്യൻ കണ്ണുനിറഞ്ഞു 🙏🙏🙏🙏🙏
@bavachrbava5530
@bavachrbava5530 2 жыл бұрын
Endeyum
@sreelathapr9645
@sreelathapr9645 2 жыл бұрын
ദൈവമേ.... 🙏🙏
@notarathi
@notarathi 2 жыл бұрын
😨pavam😢
@rosevlog5582
@rosevlog5582 2 жыл бұрын
പത്തുമാസം ആയിട്ട് അവിടുത്തെ ആശയപ്രവർത്തക ഈ വിവരമൊന്നും അറിഞ്ഞില്ല അവിടെ വാർഡ് മെമ്പർമാർ ഒന്നുമില്ല
@manafmanu1941
@manafmanu1941 2 жыл бұрын
എന്തൊക്കെ കഷ്ടപ്പാടാണ് എന്റെ പൊന്നു തമ്പുരാനെ ഈ പാവങ്ങൾക്ക് 😭
@dreamscometrue5022
@dreamscometrue5022 2 жыл бұрын
100%ഇയാൾ തന്നെ ആണ് മരണത്തിന് ഉത്തരവാദി ഇയാൾ പറയുന്നത് മുഴുവനും മുടന്ദൻ ന്യായങ്ങളാണ് ആശാ വർക്കർ വന്നില്ലെങ്കിൽ അടുത്തുള്ള അംഗൻവാടിയിൽ പോയി പറഞ്ഞാൽ മതിയല്ലോ ഇല്ലെങ്കിൽ അയൽ വരികളുടെ സഹായം തേടാം
@shamnasahad
@shamnasahad 2 жыл бұрын
Angnvadiyil poi register chythu kaznjal polum avare thirinju nokkilla .pinneyano poi paranjaal odi varunneth
@athirap4608
@athirap4608 2 жыл бұрын
ഒരു കാര്യവും ആരും അറിയില്ല എന്ന് പറയുന്നു,ഈ സംഭവം നടന്നത് നാട്ടുകാര്‍ ഇത്ര പെട്ടെന്ന് എങ്ങിനെ അറിഞ്ഞു?
@jessyjoseph2880
@jessyjoseph2880 2 жыл бұрын
ആരോഗ്യ മന്ത്രി ഇത് ഒന്ന് കണ്ണ് തുറന്നു കാണണം
@binduaji1347
@binduaji1347 Жыл бұрын
കണ്ണോ,,,,,,, ആർക്ക്,,,
@achooachoos8619
@achooachoos8619 Жыл бұрын
മന്ത്രിമാർ കാറിൽ സുഗിച്ചു കൊണ്ട് യാത്ര ചെയ്യുമ്പോള് ഈ പാവപെട്ടവനെ എങ്ങനെ കാണാൻ.
@rctaste4154
@rctaste4154 Жыл бұрын
ആ സ്ഥലം ചുളുവിൽ കൊടുക്കാനുണ്ടെന്ന് കേട്ടാൽ മന്തി അവിടെയെത്തും
@mohammadnadeerkt4282
@mohammadnadeerkt4282 Жыл бұрын
മരിച്ചപ്പോൾ എങ്കിലും എല്ലാവരും തിരിഞ്ഞ് നോക്കിയലോ..... ആദ്യം തന്നെ ആയിരുന്നു എങ്കിൽ, ആ രണ്ട് ജീവനുകൾ രക്ഷിക്കാമയിരുന്ന് 😢
@thomaskuttyjoseph6319
@thomaskuttyjoseph6319 2 жыл бұрын
അടുത്ത് വീടുണ്ടായാൽ പോലും തിരിഞ്ഞു നോക്കാത്ത അയൽവാസികൾ . മിണ്ടിതുടങ്ങിയാൽ സഹായിക്കണ്ടേ 😭
@nandanam1232
@nandanam1232 2 жыл бұрын
ഇതു പോലെ അത്രമനുഷ്യരുണ്ട് മുക്കിലും മുലയിലും ആരും അറിയപ്പെടാതെ അവർ angineya ജീവിക്കുന്നത് ആരെങ്കിലും അന്യഷിക്കാറുണ്ടോ എത്ര ദയനീയ മായ അവസ്ഥ 😔
@Citizen435
@Citizen435 2 жыл бұрын
എല്ലാവരെ പോലെ അദ്ദേഹവും ഇന്ത്യയുടെ പൗരൻ . ഭാരതത്തിൻ്റെ അവകാശം നിഷേധിക്കപ്പെട്ടവൻ. നമ്മൾ ഓരോരുത്തരുമാണ് ഉത്തരം നൽകേണ്ടത്. അവിട്ടുത്തെ ഭരണാധികാരിയെ ശിക്ഷിക്കണം.
@ansarayoob6493
@ansarayoob6493 2 жыл бұрын
Dry
@Yellowin-ot6cl
@Yellowin-ot6cl 2 жыл бұрын
@willow Aha nalla kaaryam🙂
@sudharaghavanraghavan9937
@sudharaghavanraghavan9937 2 жыл бұрын
Adhikrthar ithonnumkanunnille
@Yellowin-ot6cl
@Yellowin-ot6cl 2 жыл бұрын
@@sudharaghavanraghavan9937 evde😤😕😕. Ivare aarum sredhichirunnilla. Such a poor family.😥😥🥺
@salimkureekadu5498
@salimkureekadu5498 2 жыл бұрын
കള്ളൻ പറ കുടിയൻ ആയിരിക്കും അവൻ്റേ അഭിനയം അതിനെ കൊലക്ക് കൊടുത്തു
@margretphilipmargretphilip7378
@margretphilipmargretphilip7378 2 жыл бұрын
അഹങ്കാരം കൊണ്ട് തിളച്ചു ജീവിക്കുന്ന നമ്മൾ എല്ലാം അറിയണം ഇങ്ങനെ യും മനുഷ്യ ർ ജീവിക്കുന്നുണ്ടെന്ന്.
@athi3731
@athi3731 2 жыл бұрын
സങ്കടം വരുന്നു പാവം. ആ ചേട്ടന്റെ കരച്ചിൽ കണ്ടിടു. 😭😭
@anjubaby7432
@anjubaby7432 2 жыл бұрын
ഒന്നാമത് ഇവർ ignorant ആയ ആൾക്കാരാണെന്നു തോന്നുന്നു... പ്രസവം ഒരു നിസാരകാര്യം ആയി കണ്ടു..... പിന്നെ ഒട്ടും സൗകര്യം ഇല്ല..പാവം ...... എന്തോ k rail ഒക്കെ ഓർമ്മ വരുന്നു.... നല്ല ഒന്നാന്തരം വികസനം ആണേ...... വികസനം അടിത്തട്ടിൽ നിന്ന് തുടങ്ങണം....
@withmecuties556
@withmecuties556 2 жыл бұрын
പാവം മനുഷ്യൻ. 17 വയസുള്ള ആ പാവം monte അവസ്ഥ എന്താകും അല്ലാഹ്..... അതിനു സഹിക്കാൻ ഉള്ള മനസ് കൊടുക്കണേ
@RoseMary-tq8xq
@RoseMary-tq8xq 2 жыл бұрын
ആ മോന്റെ അവസ്ഥയാണ് കഷ്ടം.... പാവം എന്തൊരു മാനസികാവസ്ഥ യിലൂടെ യാണ് അവൻ കടന്നുപോന്നിട്ടുണ്ടാവുക
@farhanfathima234
@farhanfathima234 2 жыл бұрын
Aameen
@jollyjolly6161
@jollyjolly6161 2 жыл бұрын
പാവം എന്റെ കണ്ണ് നിറഞ്ഞു 😭😭😭😭😭😭😭😭😭😭 വാർത്തയെ കുറിച് ശരിക്കും അറിഞ്ഞപ്പോൾ സങ്കടം തോന്നി 😭😭😭😭😭😭
@lovenest6154
@lovenest6154 2 жыл бұрын
ദയവ് ചെയ്ത് ഇനിയും ആരെങ്കിലും ഇങ്ങനെ കഴിയുന്നുണ്ടോ എന്ന് അന്വേഷിക്കുക. മരിച്ചു കഴിഞ്ഞിട്ട് ഇങ്ങനെ പോയി അന്വേഷിച്ചിട്ട് എന്താ കാര്യം. 😥😭😭😭.
@zeenathp5928
@zeenathp5928 2 жыл бұрын
👍👍👍👍
@abidasaleem9191
@abidasaleem9191 Жыл бұрын
Ko
@raihanathmpp8265
@raihanathmpp8265 2 жыл бұрын
കാണാൻ നല്ലവുത്തിയും വെടിപ്പും ഉണ്ട് പാവം ആ മനുഷ്യന്റെ കരച്ചിൽ കണ്ട് കണ്ണ് നിറഞ്ഞു പോയി എല്ലാവരും കൂടി സഹാ യി ക്കു ആ പാവത്തിനെ
@hadiasur7116
@hadiasur7116 2 жыл бұрын
പാവം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി.ഒരു നല്ല വീടില്ല വഴിയില്ല.എന്തെങ്കിലും സംഭവിച്ചാൽ. ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ആരുമില്ല.കൂട്ടിനു ഉള്ള ഭാര്യയും. പോയി.പാവം 🙏🏽🙏🏽🙏🏽🙏🏽
@omanaachari1030
@omanaachari1030 2 жыл бұрын
കഷ്ടം. അദ്ദേഹത്തിന്റെ ഹൃദയ ത്തിൻറെ കരച്ചിൽ . അത് സഹിക്കില്ല. പോകാൻ ഇടം ഇല്ലെങ്കിൽ ഇങ്ങനെ ആണ്. ഇത് അറിയിച്ച് നിങാങൾക്ക് നന്ദി. എല്ലാവരും കാണട്ടെ. ഇതുപോലെ ദുഃഖം, വേദന , കഷ്ടപ്പാട് അനുഭവിക്കുന്ന ആർക്കും വേണ്ടാത്ത കുറെ ആൾക്കാർ. എന്തെങ്കിലും വേണ്ടാതെ കളയും. പക്ഷേ പാവപ്പെട്ട വർക്ക് കൊടുക്കില്ല. ഇതാണ് ലോകം. അവരുടെ വേദന മനസ്സിലാക്കാൻ ഈശ്വരൻ മാത്രം. 🙏🙏🙏
@KrishnaKumari-qr7ep
@KrishnaKumari-qr7ep 2 жыл бұрын
​@@omanaachari1030
@praveennilavu8240
@praveennilavu8240 2 жыл бұрын
😥😥😥😥😥
@ummulrahmath9845
@ummulrahmath9845 2 жыл бұрын
ആണുങ്ങൾ കരയുന്നത് കാണാൻ വിഷമം മാണ്.. നാഥാ ഈ സഹോദരന് എത്രയും പെട്ടന്ന് ഒരു നല്ല സ്ഥലത്ത് ഒരു വീട് കൊടുക്കണേ... ആ ഏരിയയിലെ അംഗൻവാടി ടീച്ചർ ഇതിനു ഉത്തരവാതിയാണ്
@shoukathali3067
@shoukathali3067 2 жыл бұрын
മരിച്ചു കഴിഞ്ഞാൽ നാട്ടുകാർ എവിടുന്ന് വരുന്നു അല്ലാതെ ബുദ്ധിമുട്ടുന്നത് കണ്ടാൽ പോലും തിരിഞ്ഞു നോക്കില്ല ചില നാട്ടുകാർ evare ഓക്കേ കാണുന്പോൾ കലി കേറുന്നു നിങ്ങളൊക്കെ ഒന്ന് മനസ് വെച്ചിരുനെകിൽ ഈ പാവങ്ങളെ രക്ഷ പെടുത്തിക്കൂടായിരുന്നു പാവം ആ മോൻ അമ്മ ഇല്ലാതെ ആയി ആ ചേട്ടാൻ ഭാര്യയെ നഷ്ട്ടപെട്ടു പാവം ഞങ്ങളെ നാട് ഓക്കേ എത്ര സുന്ദരം എല്ലാരും സഹായിക്കും ഞങ്ങളെ നാട്ടിലെ പാവങ്ങളെ എല്ലാം കൊണ്ട് എല്ലാരും സഹായിക്കും ഇവരൊക്കെ മനുഷ്യർ ano 😏😏
@oldisgold1977
@oldisgold1977 2 жыл бұрын
പാവം വല്ലാത്ത സങ്കടമായിപ്പോയി. പാവങ്ങൾക്ക് എഎന്നാണാവോ ഒരു സമാധാനം കിട്ടുന്നത്. കഷ്ടം. കരയാതെ സഹോദര.
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
വാര്‍ഡ് മെമ്പര്‍ ,ടീച്ചര്‍, പഞ്ചായത് ഡിസ്പെന്‍സറി...വില്ലേജ്.... എല്ലാരും പ്രശ്നങ്ങള്‍ അറിയണമായിരുന്നു... പരിഷ്കാരം ഇതാണോ 22)ം നൂററാണ്ട്.
@alwayssmile4002
@alwayssmile4002 2 жыл бұрын
Too sad .
@sreedeviraveendran2981
@sreedeviraveendran2981 2 жыл бұрын
😭🙏🙏🙏
@sanojsivadas6987
@sanojsivadas6987 2 жыл бұрын
owr aeesizskwa@@alwayssmile4002 eoaei
@Noonu_vs_vava
@Noonu_vs_vava 2 жыл бұрын
ഒറ്റ സംശയം ഇത്രയും problem ഉള്ളപ്പോൾ അവരുടെ പ്രസവം നിർത്തി കൂടായിരുന്നോ?? ഗവൺമെന്റ് free ആയി അതു ചെയ്തുകൊടുക്കു൦. പിന്നെ അങ്കണവാടിയിൽ ഈ കാര്യം report ചെയ്തായിരുന്നോ?? അവർ അറിഞ്ഞാൽ തിരക്കാതിരിക്കില്ല. എന്തോ പറയുന്ന എല്ലാ കാര്യങ്ങളും വെള്ളം തൊടാതെ വിഴുങ്ങാൻ പറ്റുന്നില്ല. Some thing rong. ഒരു കുഞ്ഞ് മുൻപ് മരിച്ചതായി പറയുന്നു. അന്നേരം അവരെ care ചെയ്യേണ്ടതല്ലേ. സത്യത്തിൽ പുള്ളിക്കാരൻ ഇതാരോടു൦ പറയാതിരുന്നതാണെന്നു തോന്നുന്നു. ഇപ്പോൾ ഇതു പുറത്തു വന്നപ്പോൾ കണ്ണീരും കരച്ചിലും 😠😠
@udhayacp8261
@udhayacp8261 2 жыл бұрын
എത്ര നിഷ്കളങ്കമായ വാക്കുകൾ പാവം സ്വന്തം ഭാര്യയെയും കുഞ്ഞിനേയും രക്ഷിക്കാൻ പറ്റാത്തതിന്റെ വിങ്ങലും സങ്കടവും okk ആ പറയുന്ന വാക്കുകളിൽ ഉണ്ട്...... കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തുന്നവർ ഒന്നോർക്കുക ഭാര്യക്ക് വേണ്ടി എല്ലാം ചെയ്തു കൊടുത്തു ഇത്രയും കാലം നോക്കിയത് ഇദ്ദേഹം തന്നെ ആണ്.. ഇങ്ങനെ വാർത്ത വന്നില്ല എങ്കിൽ ആരെങ്കിലും ഇവരെ അറിയുമോ ❓️❓️പാവങ്ങൾ.. നിസ്സഹായവസ്ഥ 😞😞😞
@thulasishankar8243
@thulasishankar8243 2 жыл бұрын
നേതാക്കളും മക്കളും സുഖിച്ചു വാഴട്ടെ. LDF വന്നു എല്ലാം ശരിയാക്കി.
@anseenavu8557
@anseenavu8557 2 жыл бұрын
അയാളുടെ അവസ്ഥ കഷ്ടം തന്നെ. പക്ഷെ date അടുക്കാറായപ്പോളെങ്കിലും ഗവണ്മെന്റ് ഹോസ്പിറ്റലിൽ കൊണ്ട് പോകാമായിരുന്നു. നടക്കാൻ പറ്റുന്ന അവസ്ഥയിൽ. ആഹാരവും അവിടെയുണ്ട്. പ്രെഗ്നൻസി ആയത് കൊണ്ട് എല്ലാം ഫ്രീ ആണു... റേഷൻ കാർഡും ഉണ്ടെന്ന് പറയുന്നു... അപ്പോൾ ഒന്നും ബുദ്ധിമുട്ടണ്ട
@jijij3200
@jijij3200 2 жыл бұрын
പല കാര്യങ്ങൾക്കും govt ഹോസ്പിറ്റൽ നല്ലത് തന്നെയാണ്... But ഇപ്പറഞ്ഞ fud ഫ്രീയായി കൊടുക്കുന്നത് എന്റെ അറിവിൽ ബ്രെഡ് and ഒരു cover പാൽ ആണ്.. ഞാൻ ഒരു govt ഹോസ്പിറ്റലിൽ ആണ് പ്രസവിച്ചത്... cesarian ആയത് കൊണ്ട് അതിനാവശ്യമായ മരുന്ന് cesarian കിറ്റ് കുഞ്ഞിന്റെ മരുന്ന് dress തുടങ്ങി കൂടെ നിൽക്കുന്നയാളിന്റെ fud എല്ലാം ചിലവ് തന്നെയാണ്..so എല്ലാം ഫ്രീയെന്നു പറയരുത്...
@anupamaanu6932
@anupamaanu6932 2 жыл бұрын
@@jijij3200 ഞാങ്ങളുടെ ഹോസ്പിറ്റലിൽ ഫുഡ്‌ ഫ്രീ ആണ്. ഞാൻ കിടന്നതാ
@hameedkmohammed6568
@hameedkmohammed6568 Жыл бұрын
എന്റെ കണ്ണു നിറഞ്ഞു... യാ അല്ലാഹ്... ഇവർക്ക് വേണ്ടുന്നത്... നമ്മൾ ചെയ്യണം...
@voicerahana3905
@voicerahana3905 2 жыл бұрын
ആരും കുറ്റം പറയല്ലേ ഇങ്ങനെ ആവും കരുതിയിട്ട് ആവില്ല
@minichandrikarajappan9126
@minichandrikarajappan9126 2 жыл бұрын
ദൈവമേ 🙏🙏🙏🙏🙏
@asnaachnoos4481
@asnaachnoos4481 2 жыл бұрын
😭😭😭😭😭 ഇത് ഈ കേരളത്തിൽ തന്നെഎന്ന് ഓർത്തു പോയി ഇത്പോലെ എത്ര കുടുംബങ്ങൾ കാണും
@Shehinajj
@Shehinajj 2 жыл бұрын
വെറും കേരളത്തിൽ അല്ല No:1 ഊള വിജയണ്ണന്റെ കേരളത്തിൽ പരനാറി ഇപ്പോൾ കുടുംബ സമേതം യൂറോപ്പിൽ അടിച്ചു പൊളിക്കാ നമ്മുടെ കാശ് കൊണ്ട്
@Sheena-joseph
@Sheena-joseph Жыл бұрын
🙏🙏🙏🙏🙏🙏🙏
@saranyasnair6831
@saranyasnair6831 2 жыл бұрын
എല്ലാം തികഞ്ഞു എന്നു തോന്നുന്നു എങ്കിൽ ഇവരുടെ ഒക്കെ ജീവിതം കണ്ടു നോക്കട്ടെ....കണ്ടിട്ട് സഹിക്കുന്നില്ല ...മണിമാളിക കെട്ടി ഇരിക്കുന്നോരും വെട്ടി പിടിച്ചിട്ടും ആർത്തി തീരാത്തോരും ...പാവങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യു സർക്കാരെ
@nickjules4530
@nickjules4530 Жыл бұрын
ഓരോ. ഗീർഭിണി കളുടെ. പേരും. പറഞ്ഞു. മാസം. ശമ്പളം. വാഗ്ച്ചു. വീട്ടിലിരുന്നു. തിന്നുന്നു. ആശ വർക്കർമാർ. അവരും. സ്ത്രീ. ആണന്നകാര്യും. അവരും. മറക്കും.......,
@KrishnaVeni-ej3ld
@KrishnaVeni-ej3ld 2 жыл бұрын
ആമോനേയും അച്ഛനേയും എങ്ങിനെ യെങ്കിലും രക്ഷിക്കൂ..'' സഹിക്കാൻ വയ്യ.
@AnoopActionVlogs
@AnoopActionVlogs Жыл бұрын
ഇവരുടെ adress ഉണ്ണ്ടോ
@sameenarahim3711
@sameenarahim3711 2 жыл бұрын
ഇത് പെട്ടെന്ന് വരുന്നതല്ലല്ലോ .. രണ്ട് പ്രസവം കഴിഞ്ഞ ഒരാൾക്ക് അറിയാൻ പറ്റില്ലേ ഡേറ്റ് ആകുമ്പോൾ . ഇത് മൂത്ത മോനെ പ്രസവം എടുത്തത് പോലെ ചെയ്യാമെന്ന് കരുതി. അന്നത്തെ പോലെ ആര്യോഗം 17 വർഷത്തിന് ശേഷം കാണില്ലല്ലോ
@Thankamsfamilykitchen
@Thankamsfamilykitchen 2 жыл бұрын
പട്ടിണിയും പരിവട്ടവും കേറിക്കിടക്കാൻ ഇടവും ഇല്ല. ഇവർക്ക് ഒന്നോ രണ്ടോ കുഞ്ഞുങ്ങൾ ഉണ്ടായി കഴിഞ്ഞു പ്രസവം നിർത്താമായിരുന്നില്ലെ... എങ്കിൽ അയാൾക്ക് ഭാര്യയെ നഷ്ടപ്പെടില്ലായിരുന്ന്. Govt ആശുപത്രികളിൽ സൗജന്യം ആയി ഇതൊക്കെ ചെയ്യുന്നുണ്ടല്ലോ...
@safashifa
@safashifa Жыл бұрын
ഇങ്ങനെ ഒരു ജീവിതം ജനങ്ങളിലേക്ക് എത്തിച്ചതിന് സ്പെഷ്യൽ thanks.. ഇനി ആർക്കും ഇങ്ങനെ ഒരു ദുരന്തം ഉണ്ടാവാതിരിക്കട്ടെ 🤲🏻🤲🏻🤲🏻
@m23393
@m23393 2 жыл бұрын
ഓരോ മരണം ഓരോ രീതിയിലാണ് വരുന്നത്.അവരുടെ സമയം ആയി അവര് പോയി. ആദ്യത്തെ പ്രസവവും അയാൾ തന്നെയാണ് എടുത്തത് അത് കൊണ്ടാകും ഭാര്യക്കും വീണ്ടും ആ ധൈര്യം കിട്ടിയത്. ന്ത് ചെയ്യാന. സംഭവിച്ചു അതിന്റെ വേദന അവർക്ക് മാത്രമെ അറിയു. എത്ര തന്നെ സൗജന്യ ചികിത്സയാണെന്ന് പറഞ്ഞാലും പണം ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. അത് ചിന്തിച്ച് ഭർത്താവിനെ വിഷമിപ്പിക്കണ്ട എന്ന് കരുതിക്കാണും .
@ramlathismail5337
@ramlathismail5337 6 ай бұрын
അള്ളാഹ്.. എത്ര ഭൂമി ഉള്ളവർ ഉണ്ട്.. മരികുമ്പോൾ ഒന്നും കൊണ്ട് പോകില്ല..2സെന്റ് സ്ഥലം എങ്കിലും കൊടുത്തു. ഒരു ചെറിയ വീട് വെച്ച് കൊടുത്തിരുന്നെങ്കിൽ.. പാവം. 😭
@tka.therotheajitha5354
@tka.therotheajitha5354 2 жыл бұрын
കുറ്റം പറയുന്നവർ അവരുടെ ആ അവസ്ഥയും പരിസരവും ഒന്ന് കാണുക ഈ വീഡിയോ ശരിക്കും കണ്ണ് തുറന്നു കാണുക
@PRO__AKHILASH___9578
@PRO__AKHILASH___9578 2 жыл бұрын
Njan e comentinodu yojikunnu
@amanaroula8421
@amanaroula8421 2 жыл бұрын
പടച്ചവനേ ഇതൊന്നും കാണാനുള്ള മണക്കരുതില്ലാ. ഇതൊക്കെ കാണുമ്പോഴാണ് നമുക്ക് പടച്ചവൻ എന്തുമാത്രം അനുഗ്രഹങ്ങളാണ് തന്നത് എന്നോർക്കുന്നത്. ഹോ വല്ലാത്തൊരു അവസ്ഥ 😭😭😭
@lethikakumari2375
@lethikakumari2375 2 жыл бұрын
ആ പാവത്തിനെയും മോനെയും രക്ഷിക്കേണം കഷ്ട്ടം എനിയ്കിതൊന്നും സഹിക്കാൻ വയ്യ ഇതൊക്കെ കണ്ട് കണ്ട് എനിക്കൊരു സമാധാനം ഇല്ലാണ്ടായി ഒരു വിഭാഗം കിടന്നു നരക ജീവിതം അനുഭവിക്കുന്നു 🙏🙏🙏🙏🙏🙏
@kuttimanum282
@kuttimanum282 Жыл бұрын
Shariyanu
@shafeequeparambil4895
@shafeequeparambil4895 2 жыл бұрын
പാവം 😭😭😭കണ്ടിട്ട് കരച്ചിൽ വന്നു 🙏🙏മാധ്യമങ്ങൾ ആണ് ഇദ്ധെല്ലാം വലുതാകുന്നദ്
@josephdevasia6573
@josephdevasia6573 2 жыл бұрын
ഒന്നാമത് ഈ ചേട്ടനും ഭാര്യയ്ക്കും പൊതുവായി ഒരു അറിവും ഇല്ല ആ മകനും അങ്ങനെ ഒക്കെ തന്നെ അല്ലെങ്കിൽ ആ പകൽ എങ്കിലും ആശുപത്രിയിൽ പോയേനെ പാവം
@minishaji7669
@minishaji7669 2 жыл бұрын
🙏🙏🙏
@commentred6413
@commentred6413 2 жыл бұрын
എന്തൊക്കയോ പാകപിഴകൾ ഉണ്ടെന്നു അയാളിൽ തോന്നുന്നു ഇത്‌ എവിടെയും പോകാതെ ഒന്നും കിട്ടൂല താലൂക്ക് ആശുപത്രയിലും മെഡിക്കൽകോളേജിലും റേഷൻ കാർഡും കൊണ്ട് പോയാൽ ഇവർക്കു ഒന്നിനും പൈസ വേണ്ട അവിടെ ഭക്ഷണം ഫ്രീയുണ്ട് പിന്നെ ആദ്യം മുതലേ അംഗങ്ങവാടിയിൽ അറിയിച്ചെങ്കിൽ അവർ എല്ലകാര്യങ്ങളും പറഞ്ഞു കൊടുക്കും
@nishanishakg6528
@nishanishakg6528 2 жыл бұрын
ആ മോന്റെ അവസ്ഥ ചിന്തിക്കാൻ പോലും പറ്റുന്നില്ല 😭
@susheelaskitchen
@susheelaskitchen Жыл бұрын
കരഞ്ഞുപോയി ഞാനും. സത്യമറിയാതെ പലരും ക്രൂഷിക്കും. സത്യാവസ്ഥ കണ്ടപ്പോൾ എങ്ങിനെ കരയാതിരിക്കും
@user-li2ic1ig5d
@user-li2ic1ig5d 2 жыл бұрын
ഈ വഴിയില്ലാത്ത സ്ഥലത്ത്. താമസിക്കുന്ന ഇവൻ നേരെത്തെ ഹോസ്പിറ്റലിൽ പോകാമായിരുന്നു.... ഭാര്യക്ക് അപരധൈര്യം ഭർത്താവിനും.... ജീവൻ പോയില്ലേ ഇനി കരഞ്ഞിട്ട് എന്ത് കാര്യം
@Storyshorts3-u2w
@Storyshorts3-u2w 2 жыл бұрын
Eyalkeghane Ariya Epoza pin vara ennna kashtam thane ayalku athu cheyan undarnnna pinile nisahaya avastha manasilakathe kutam patayana kure ennam
@edwinsworld5020
@edwinsworld5020 2 жыл бұрын
എന്തിനാണ് ആ പാവത്തിനെ കുറ്റം പറയുന്നത്. വല്യ സർക്കാർ സംവിധാനം ഉണ്ടായിട്ടും ഇന്നും ഇതെല്ലാം നാട്ടിൽ നടക്കുന്നു. ആദ്യത്തെ മകൻ മരിച്ചപ്പോഴും ആരും ശ്രദ്ധിച്ചില്ല. ആശ വർക്കാർ മാരും അംഗനവാടി ടീച്ചർ മാരും ഒന്നും ശ്രദ്ധിച്ചില്ല. കൂടാതെ ഗവണ്മെന്റ് ആശുപത്രിയിൽ ആണ്‌ ചെക്കപ്പ് നടത്തുന്നതെങ്കിൽ അവിടുത്തെ ഡോക്ടർ മുൻപ് ഉണ്ടായ കുട്ടിയെ പറ്റിയും അബോർഷൻ നടന്നിട്ടുണ്ടോ ഉണ്ടെങ്കിൽ എത്ര തവണ, ആദ്യത്തെ കുട്ടി അല്ലെങ്കിൽ മുൻപ് എത്ര കുട്ടികൾ ഉണ്ട്, അവർ ആരോഗ്യത്തോടെ ഉള്ളവരാണോ മുതലായ കാര്യങ്ങൾ എല്ലാവരോടും ചോദിച്ചു മനസിലാക്കി റെക്കോഡ് ആക്കും. ഇതൊന്നും ഇവിടെ ഇവരുടെ കാര്യത്തിൽ നടന്നിട്ടില്ല എന്ന് വേണം അനുമാനിക്കാൻ. അതുകൊണ്ട് ഇപ്പോൾ എല്ലാവരും ആ പാവം മനുഷ്യനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഇതിനു മുൻപ് ആരെയും കണ്ടില്ലല്ലോ.
@fathahkadakkal1633
@fathahkadakkal1633 2 жыл бұрын
ഇന്നത്തെ കാലത്ത് ഇതൊരു കാരണമല്ല ഇത്തരം സമയങ്ങളിൽ ആര വിളിച്ചാലും വരും ഗർഭിണിയാണന്ന് ള്ള കാര്യം സമയത്തല്ല തീരുമാനമെടുക്കേണ്ടത് പത്ത് ദിവസം മുൻപങ്കിലും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണമായിരുന്ന് അയാൾ ആദിവാസി ഒന്നും അല്ലല്ലോ ചടയമo ഗലത്താണ് അല്ലാതെ വയനാടല്ല
@ramyakp6439
@ramyakp6439 2 жыл бұрын
ആദ്യത്തെ പ്രസവം ഇയാൾഎടുതൊ.എങ്കിൽ ഇയാൾ കരുതിക്കാണുഠ അടുത്ത പ്രസവവും എടുക്കാമെന്ന്.
@nikhilanikhila167
@nikhilanikhila167 2 жыл бұрын
ഇവൻ പോങ്ങൻ ആന്നോ ആദ്യം ഇങ്ങനെ ഇപ്പൊ അവർക്ക് വേദന വന്നപ്പോ നേരത്തെ കൊണ്ട് പോകാമായിരുനില്ലേ.... ഒരു കൂലി വേലക്ക് പോയ 800രൂപ ഉണ്ടല്ലോ പിന്നെ എന്താ ഇവന്
@anoopanoopkg2185
@anoopanoopkg2185 2 жыл бұрын
ഈ പത്തു മാസം ചേട്ടന് മുൻപിലുണ്ടായിരുന്നല്ലോ. തീയതി അടുക്കുന്നതിനു മുൻപ് ഹോസ്പിറ്റലിൽ കൊണ്ടുപോവണമെന്ന് അറിയില്ലാരുന്നോ. ഒന്ന് ശ്രമിച്ചിരുന്നേൽ എന്തെങ്കിലും ഒരു വഴി കണ്ടെത്താനായേനെ.കഴിഞ്ഞത് കഴിഞ്ഞു. ഇനി പറഞ്ഞിട്ടെന്താ കാര്യം.ആ മകന് വിദ്യാഭ്യാസം എങ്കിലും കൊടുക്കണേ ചേട്ടാ.. കൂലിപ്പണി എടുത്തെങ്കിലും. പാവം ചേച്ചിയെ ഓർക്കുമ്പോൾ നെഞ്ചു പൊട്ടുന്നു.
@samoorath4577
@samoorath4577 2 жыл бұрын
ഈ ചേട്ടൻ ആദ്യത്തെ പ്രസവം എടുത്തതുപോലെ എടുക്കാമെന്ന് വെച്ച് കാണും..... പാവം ആ ചേച്ചി എത്ര സഹിച്ചിട്ടുണ്ടാകും 🥺🥺🥺🥺🥺
@fasnafathima508
@fasnafathima508 2 жыл бұрын
ആ നാട്ടിലെ ആശ workers ശ്രദ്ധിക്കണമായിരുന്നു...... പ്രത്യേകിച്ച് ആദ്യത്തെ കുട്ടി മരിച്ചതുമല്ലേ.. കണ്ടിട്ട് വലിയ പഠിപ്പും അറിവും ഉള്ള ആൾകാർ അല്ലല്ലോ... Ithinte seriousness ആലോചിച്ചുകാണില്ല... ആദ്യത്തെ പ്രസവം എടുത്തപോലെ എടുക്കാമെന്ന് പാവം കരുതിക്കാണും... ചേച്ചിക്ക് age ഉം delivery kk പ്രശ്നമായിരുന്നിരിക്കണം... എന്തായാലും ഇനി പറഞ്ഞിട്ട് കാര്യല്ല... ഇവരുടെ avastha കാണുമ്പോൾ സങ്കടം വരുന്നു...
@jasmijasmi8594
@jasmijasmi8594 Жыл бұрын
😭😭😭😭🙏🙏🙏ഇവരെ ഇവിടെന്നു മാറ്റി താമസിപ്പിക്കാൻ സഹായിക്കു 😭😭😭മനസാക്ഷിയുള്ള ആർക്കും ഇത് കരയാതെ കാണാൻ പറ്റില്ല. ആ മോനും അച്ഛനും പടച്ചവൻ സമാധാനം കൊടുക്കണേ.
@nadheeranadheera406
@nadheeranadheera406 Жыл бұрын
Ethu kandu karanju poyi avarde vishamam mattikodukatte
@rasheedali9272
@rasheedali9272 2 жыл бұрын
പ്രസവമെടുക്കുന്ന അച്ഛനും മോനും .... എന്തൊരു അവസ്ഥ.....
@syjugulas6809
@syjugulas6809 2 жыл бұрын
ഈ പാവത്തിന്റെ പ്രാർത്ഥന ദൈവം കേൾക്കും 🙏
@hsworld2696
@hsworld2696 2 жыл бұрын
പ്രസവം അടുക്കുന്ന 2 ദിവസം മുന്നേ ഭാര്യയെ സർക്കാർ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഇന്നാ സഹോദരിയും കുഞ്ഞും ജീവനോടെ ഉണ്ടായേനെ...
@inthandlola
@inthandlola 2 жыл бұрын
Yes
@ajiraramachandran370
@ajiraramachandran370 2 жыл бұрын
അതിനുള്ള സൗകര്യം ഇല്ല വീഡിയോ കാണുമ്പോൾ മനസിലാവും നല്ലൊരു വഴി ഇല്ല
@deenathomas6419
@deenathomas6419 2 жыл бұрын
Correct
@khadariyap2139
@khadariyap2139 2 жыл бұрын
Adumaathramalla avarude sahajaryamkoodi nokkendde
@khadariyap2139
@khadariyap2139 2 жыл бұрын
Hospitalk poyaalelle delivery time crect ariyoo
@weekly_777
@weekly_777 2 жыл бұрын
ഇതിൽ കുറ്റമുണ്ട് രണ്ടുവർഷം മുന്നേ ഇയാൾ ഭാര്യയുടെ പ്രസവം എടുത്തു കുട്ടി മരിച്ചു പിന്നെ എന്തിനാണ് ഇയാൾ രണ്ടാമത്തെ പ്രാവശ്യവും ഇതിന് ഇതിനു നിന്നത് എല്ലാ കാര്യവും അറിഞ്ഞിട്ടും അവരുടെ ആഗ്രഹത്തിന് ഒരു മകനെങ്കിലും ഉണ്ടല്ലോ അതിൽ സമാധാനിച്ചു കൂടെ ഇപ്പോൾ പറഞ്ഞിട്ട് കരഞ്ഞിട്ടും കാര്യമില്ല അയാൾ ആദ്യം നോക്കേണ്ടത് ആയിരുന്നു ഒരു വഴി പോലുമില്ല ഭാര്യയെ കൊണ്ടുപോകാൻ ഒരു ആസ്പത്രി അടുത്തില്ല അയൽവാസി പോലുമില്ല എന്നിട്ട് പോലും അതിനെ പാവം ആ പെണ്ണ് എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവും എത്ര വേദന സഹിച്ചിട്ടുണ്ട്
@jasmijasmi7009
@jasmijasmi7009 2 жыл бұрын
പാവം ആരെങ്കിലും ഒന്ന് മനസ്സ് കാണിക്കു, ഈ കണ്ണീർ കണ്ടില്ലന്നു നടിക്കല്ലേ 🙏🙏🙏
@petsanimals440
@petsanimals440 2 жыл бұрын
പ്രൈവറ്റ് ഹോസ്പിറ്റലിൽ ചെന്നാൽ കഴുത്തു അറുക്കുന്ന charge, govt ഹോസ്പിറ്റലിൽ ചെന്നാൽ ഡോക്ടർ നും നർസെമര്ക്കും പൈസ വീട്ടിൽ കൊണ്ടു കൊടുത്തില്ലേൽ അവരുടെ ക്രൂരത ഫുൾ സഹിക്കണം പിന്നെ എങ്ങനെ പാവങ്ങൾ ഹോസ്പിറ്റലിൽ പോകും
@daffodils5154
@daffodils5154 2 жыл бұрын
അതിനാണ് സർക്കാർ ആശുപത്രി. പിന്നെ ആരോഗ്യം ഉണ്ടേൽ നിർമാണ ജോലിക്ക് ഒകെ പോകാലോ, ദിവസം 1200 രൂപ ഉണ്ട്. പാവങ്ങൾ എന്ന് ഈ കാലത്ത് ആരേം പറയാൻ പറ്റില്ല, വലിയ അസുഖം ഉള്ളവരെ ഒഴിച്ച്. ജോലി ചെയ്യാൻ ഉള്ള മനസ് ഉണ്ടേൽ സുഖം ആയിട്ട് ജീവിക്കാൻ ഉള്ള എല്ലാ സാഹചര്യവും നമ്മുടെ നാട്ടിൽ ഉണ്ട്. ഇത് ഇയാളുടേം ഭാര്യയുടേം അമിത ആത്മവിശ്വാസവും അറിവില്ലായ്മയും കൊണ്ട് പറ്റിയതാണ്.
@TG-qh8gm
@TG-qh8gm 2 жыл бұрын
Currect
@petsanimals440
@petsanimals440 2 жыл бұрын
@@daffodils5154 സർക്കാർ ഹോസ്പിറ്റലിൽ ഞാൻ പോയിട്ടുണ്ട്,,ഒന്നും പറയണ്ട
@daffodils5154
@daffodils5154 2 жыл бұрын
@@petsanimals440 ജനിച്ചപ്പോൾ തൊട്ടേ സർക്കാർ ആശുപത്രിയിൽ ആണ് ഞാൻ ഒകെ പോകുന്നത്, പ്രൈവറ്റ് ആശുപത്രിയിൽ കഴിവതും പോകാറില്ല ഞങ്ങൾക് ഒന്നും ഇതുവരെ ഒരു കുഴപ്പവുമില്ല... പിന്നെ പ്രൈവറ്റ് ആശുപത്രിയെ പറ്റി പറയാത്തതാണ് ബേധം.
@petsanimals440
@petsanimals440 2 жыл бұрын
@@daffodils5154 എന്ന പറയണ്ട
@neethumolsinu6384
@neethumolsinu6384 2 жыл бұрын
Evarude bhagathum thetille.hospitalil munne kanikendathalle. Education kuravu aakum karanom. Eni karanjitu karyom ella.aalu poyille...
@sb...sasthamcotta5988
@sb...sasthamcotta5988 2 жыл бұрын
ആരും അറിയാതെ പോയി എല്ലാം കാട്ടി കൂട്ടി delivery ഉം കഴിഞ്ഞ് ഒന്നും അറിയാത്തതു പോലെ കുറെ എണ്ണം നടക്കുന്നു. ഒന്നും സംഭവിക്കാതെ...... മര്യാദക്ക് ജീവിക്കുന്നവർക്ക് ഇങ്ങനെയും 😔😔🙏🏻🙏🏻
@nim_s303
@nim_s303 2 жыл бұрын
2 ദിവസം മുന്നേ ആശുപത്രിയിൽ അഡ്മിറ്റ്‌ ആക്കണം ആയിരുന്നു. ഇയാളെ പിടിച്ചു ജയിലിൽ ഇടണം. കാരണം ഇതിന് മുൻപും ഇങ്ങനെ ഒരു കുഞ്ഞു മരിച്ചതാണ്. പിന്നെ നിങ്ങൾ മാധ്യമങ്ങൾ ചെയ്യേണ്ടത് മുഖ്യധാര മീഡിയയിൽ ഈ വാർത്തകൾ കൊണ്ട് വരണം.43 ലക്ഷത്തിന്റെ കാളിതൊഴുത്തിന്റെ ഒരറ്റം ഇവരെ പോലുള്ളർക്ക് കൊടുക്കാൻ മനസ് വരട്ടെ.
@sreedevi2905
@sreedevi2905 2 жыл бұрын
ഇത്രയും ഗവണ്മെന്റ് ഹോസ്പിറ്റലും മറ്റുമുണ്ടായിട്ടും ഇയാളെന്താ ആ പാവത്തിനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാഞ്ഞത്, അവിടെ ഹെൽത്ത്‌ സെന്റർ ഉണ്ടല്ലോ, പിന്നെ ഇയാൾ എങ്ങനെയാ പണിക്കു പോകുന്നത് ആ വഴി നടന്നുതന്നെയല്ലേ, കഷ്ടംതന്നെ
@ajiraramachandran370
@ajiraramachandran370 2 жыл бұрын
Pregnant ആയ ഒരാളെ ആ വഴി എങ്ങനെ കൊണ്ട് പോകും
@nadiyaliju2311
@nadiyaliju2311 2 жыл бұрын
ഇത് അദ്ദേഹത്തിന്റെ തെറ്റ് തന്നെയാണ്. പെട്ടെന്നുണ്ടായ കാര്യമല്ലല്ലോ. ആദ്യത്തെ പ്രസവം എടുത്തതും അദ്ദേഹം തന്നെ എന്നല്ലേ പറഞ്ഞത് അതുപോലെ ഇതും ആകാം എന്ന തെറ്റായ വിചാരം. അതാണ് രണ്ടു ജീവനുകൾ നഷ്ടമാക്കിയത്. രണ്ടു ദിവസം മുൻപേ ആശുപത്രിയിൽ പോകാമായിരുന്നല്ലോ. സർക്കാർ ആശുപത്രിയിൽ പോയാൽ മതിയാരുന്നല്ലോ. കഷ്ടം. സ്വയം ഡോക്ടർ ആകാൻ നോക്കിയതല്ലേ. ഇവിടെ മറ്റാരെയും കുറ്റം പറയേണ്ടതില്ല
@smithasiya1745
@smithasiya1745 2 жыл бұрын
E chettan parayunnath engine seriyavum delivery ennu parayunnath 9 mth time Elle,vazhi Ella alkkarilla ennariyunnavar nerathe government hospitalil povukayooo hospitalil ariyukkayoo venarunnu ethippi Eyal manapoorvam konnathupole alle
@natureloving2748
@natureloving2748 2 жыл бұрын
Njanum parayan vannathu itha.... Ingerkk date vare nokia irunnu kopp.... Vazhi polum illathsvaru ashuthril nerathe pokanamarunnu.
@ajiaji579
@ajiaji579 2 жыл бұрын
അദ്ദേഹത്തിനെ ആദ്യം 👏അയാളുടെ അവസ്ഥ കൂടി മനസ്സിലാക്കി വേണം എന്തു നടപടി എടുക്കാൻ സർക്കാർ. പാവം ചേട്ടൻ 😔ഈ ലോകത്ത് ഇത്ര മാത്രം ആയിരിക്കും അവരുടെ ജീവനും ജീവിതവും. വിധിച്ചിട്ടുണ്ടെങ്കിൽ ആ കുഞ്ഞും അമ്മയും മരിക്കില്ലായിരുന്നല്ലോ 😔😢പാവം ചേച്ചി കുഞ്ഞും 😔🙏🏻
@sarithakr7027
@sarithakr7027 2 жыл бұрын
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി പാവം ഒരു പച്ചയായ മനുഷ്യൻ. ഇവർക്ക് ഒരു സഹായം ചെയ്തു കൊടുക്കണം
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН