Masha allah ഈ ഓർമശക്തിയും ബുദ്ധിയും എന്നും നിലനിർത്തി നൽകണേ നാഥാ 🤲
@saidmuhammed57132 жыл бұрын
Aameen😂
@shanushanavas20822 жыл бұрын
Aameen Ya Rabbal Aalameen
@hashirhashi36162 жыл бұрын
Mashaa allah Aameen
@nizanajmm15232 жыл бұрын
Ameen
@samadmmakkunnath51802 жыл бұрын
Ameen
@reshmaraju41212 жыл бұрын
കുഞ്ഞിന് എല്ലാ വിധ നന്മകളും നേരുന്നു 🥰 കുഞ്ഞിന്റെ കഴിവുകൾ ഈ കുഞ്ഞ് പ്രായത്തിൽ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് ഈ റെക്കോർഡ് നേടാൻ കൂടെ നിന്ന മാതാപിതാക്കൾക്ക് ആശംസകൾ👏ഈ കുഞ്ഞ് മോൻ നന്നായി പഠിച്ച് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ അതിനുള്ള കഴിവും അറിവും ആരോഗ്യവും ദീർഘായുസ്സും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@liondionar19162 жыл бұрын
Raju araa..
@reshmaraju41212 жыл бұрын
@@liondionar1916 Father
@marythomas91472 жыл бұрын
@@liondionar1916 l7
@farhanyaseen4052 жыл бұрын
ആമീൻ
@mk-bo5kt2 жыл бұрын
Reshma പഠിക്കുവാണോ
@haseenakt98172 жыл бұрын
കുഞ്ഞു വാവക്ക് ആയുസും ആരൊക്യവും പടച്ചവൻ കൊടുക്കണേ റബ്ബേ
@mohammedshan39352 жыл бұрын
🤲🏻🤲🏻
@fathimamuhsina71552 жыл бұрын
Aameen
@Radhamani-u5wАй бұрын
Nallamon❤️❤️❤️👍👍
@sunithamm4523Ай бұрын
❤❤@@fathimamuhsina7155
@abusheguman9187Ай бұрын
പൊന്നുമോന് ആഫിയത്തും ഒത്തിരി ബുദ്ധിയും ദീർഘായുസ്സും നൽകി ഉന്നതിയിൽ എത്തിക്കണേ.. റബ്ബേ.
@rajagpalanmalayil23212 жыл бұрын
മിടുക്കൻ,ഉസ്താദ് ,ദൈവാനുഗ്രഹമുള്ള കുഞ്ഞ്,നേട്ടങ്ങളുടെ ഉന്നതിയിൽ എത്താൻ കഴിയും വിധം വിദ്യാഭ്യാസ സൗകര്യം ഒരുക്കികൊടുക്കണം,കുടുംബത്തിനും രാജ്യത്തിനും നാടിനും അനുഗ്രഹമായി ദൈവം നൽകിയ അമൂല്യ നിധിയാണ് ഈ പൊന്ന്
@bastianvarghese83022 жыл бұрын
May God bless 🙌 chakkara kutta
@praveenapravi56702 жыл бұрын
24 old, Indian പതാക മാത്രം അറിയുന്ന njn😁😁.... ❤️great monu 😘😘orupad uyarangalil ethatte 😘
@sruthikumar31202 жыл бұрын
😄😄
@daisyjoy2917 Жыл бұрын
😊
@ClarammaVargheseАй бұрын
🌹🌹🌹àaaaa1ൽ . 9:34 @@daisyjoy2917
@yousufpk94432 жыл бұрын
മാഷാ അള്ളാ ഉയരങ്ങളിൽ എത്തട്ടെ മോൻ അല്ലാഹുവിൻറെ കാവൽ എപ്പോഴും ഉണ്ടാകട്ടെ കുട്ടിക്കും കുട്ടിയുടെ കുടുംബത്തിനും
@ajmalnoufi1232 жыл бұрын
ആമീൻ
@asifkm88222 жыл бұрын
Aameen
@seleenasalim22302 жыл бұрын
ആമീൻ 🤲🤲🤲
@fatheemaah51522 жыл бұрын
ആമീന്‍ യാ റബ്ബൽ ആലമീൻ
@mohammadunais2862 жыл бұрын
Aameen
@jainjohn24782 жыл бұрын
മോനു നല്ല ഭാവിയും അനുഗ്രഹവും ദൈവം നൽകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🥰♥️🥰♥️🥰♥️
@kps55822 жыл бұрын
ഈ കുഞ്ഞിനെ എല്ലാവിധ ആരോഗ്യവും സൗഭാഗ്യങ്ങളും ദൈവം നൽകുമാറാകട്ടെ
@muhammedali56692 жыл бұрын
Aameen
@fowsiyalatheef57892 жыл бұрын
Aameen
@abdusamath39002 жыл бұрын
Masaalla. Ustad. Mon
@afnaachath78282 жыл бұрын
Aameen
@sudhanair4462 жыл бұрын
g²
@lalithakumarimk86582 жыл бұрын
ഈ കുഞ്ഞിന് ദൈവം തുണയുണ്ടാകട്ടേ🙏🙏🙏
@rukiyachalil56482 жыл бұрын
Masha allah
@mufad_editz2 жыл бұрын
ആരും കുട്ടിയെ കണ്ണ് വെക്കാതിരിക്കട്ടെ 🥰
@ShafafPulikkal2 жыл бұрын
എന്ത് കണ്ണ് വെക്കാൻ, അല്ലെങ്കിലും കണ്ണ് വെച്ചാൽ എന്നാ സംഭവിക്കാ 😐? പടച്ചവന് മാത്രമേ നമ്മളെ മറഞ്ഞ മാർഗത്തിൽ സഹായിക്കാനും ശിക്ഷിക്കാനും സാധിക്കൂ 😐.
@mashahallah97982 жыл бұрын
@@ShafafPulikkal athanne
@malayali2082 жыл бұрын
@@ShafafPulikkal അപ്പോ തെളിഞ്ഞ കാര്യങ്ങളിൽ സഹായിക്കാനും ശിക്ഷിക്കാനും അല്ലാഹു അല്ലാത്തവർക്ക് സാധിക്കുമോ ?
@Thazkiyah2 жыл бұрын
ആമീൻ
@mujeebrahman49552 жыл бұрын
Aameen
@Amina-gk2nv Жыл бұрын
ഉസ്താദേ ഹാഫിള് ആകണം ഈ കുഞ്ഞിനെ മാഷാ അല്ലാഹ് ❤️❤️❤️
@rahathnazeebrahathnazeeb88242 жыл бұрын
ഈ കുഞ്ഞു കാരണം എല്ലാ ആളുകൾക്കും കുട്ടികൾക്കും നല്ലൊരു പ്രചോദനമാവാൻ കാരണമാവട്ടെ
@vilasinipola5422 жыл бұрын
കുഞ്ഞു വാവയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ.❤❤❤❤❤👍👍👍👍👍👍👍👍
@HeartfeltHues62352 жыл бұрын
ഞങ്ങളുടെ നാട്ടിലെ പള്ളിയിലെ ie കൊല്ലംചിന മഹല്ലിലെ ഉസ്താദിന്റെ മകൻ ❤️👍🏻
@jaseerajasi59062 жыл бұрын
ഞാനും കൊല്ലംചിനയിൽ ആണ്
@HeartfeltHues62352 жыл бұрын
@@jaseerajasi5906 👍🏻
@Thwalibathul2 жыл бұрын
Kollath evda
@ummerkp46722 жыл бұрын
ഈപൊന്നുമോന് ഒരു മുസീബതും തട്ടാതെ ദീര്ഗായുസ്യും ആരോഗ്യവും നൽകണേ അല്ലാഹ് ആദ്യ ഗുരുവായ മാതാപിതാക്കൾ ക്കും നൽകണേ അല്ലാഹ്
@malayali78632 жыл бұрын
ആ പിതാവിന് ഒരു like❤️🙏
@hameedchukkan46392 жыл бұрын
ആഫിയത്തും ദീർഘായുസ്സും നൽകി ഇനിയും ഉന്നതങ്ങളിൽ എത്തട്ടെ പ്രാർത്ഥനയോടെ
@jaleel47442 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആരോഗ്യത്തോടെയുള്ള ദീർഘായുസ് നല്കി നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
@shammasshahabas96072 жыл бұрын
ماشاء الله 🤲കണ്ണേറു കൊണ്ടുള്ള ശറിൽ നിന്നും ഈ മോനേ കാത്തുരക്ഷിക്കണേ الله
@ramlathbeevi18622 жыл бұрын
സർവ്വ ശക്തനായ അല്ലാഹുവിന്റെ കാരുണ്യം ഉണ്ടായികൊണ്ടിരിക്കട്ടെ നല്ല മിടുക്കാനായി വളർന്നു വലുതായി നല്ലൊരു മോനായി valaratte ആമീൻ.
@nourinvp91242 жыл бұрын
Aameen
@radhamanika84992 жыл бұрын
ഈ മോന് എല്ല , വിധ ആയുരാരോഗ്യ സൗഭാഗ്യം ങ്ങളും ദൈവനുഗ്രഹവും ഉണ്ടാകട്ടെ
@Sajida-vt4db2 жыл бұрын
മാഷാ അല്ലാഹ് മോനെ അള്ളാഹു കാക്കട്ടെ കണ്ണ് തട്ടാതിരിക്കട്ടെ.മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ
@nishadmalu25502 жыл бұрын
മാഷാ അല്ലാഹ് നമ്മള നാട്ടിലെ കുട്ടിയ എല്ലാവിത ഹൈറും ഉണ്ടാവട്ടെ
@MUDIYANGAMING302 жыл бұрын
ഇപ്പോഴും ഈ കുട്ടിക്ക് അറിയുന്ന കാര്യങ്ങൾ പോലും അറിയാത്ത എത്ര പേരുണ്ട് 😄
@shilpavinod36122 жыл бұрын
😂😂
@muhammedafsalap93942 жыл бұрын
🙌
@ummuzahra79662 жыл бұрын
🤭
@husnashouku93372 жыл бұрын
Njyan😜
@donbosco29072 жыл бұрын
Canada flag ozhike baakkil ellam ente ✅ 😂
@arjuntm11552 жыл бұрын
22 വയസ്സുള്ള എനിക്ക് ഇത് പോലും അറിയില്ലാ 🙄 അപ്പോ 2 വയസ്സുള്ള കുഞ്ഞിന് ഇത്രയും കര്യങ്ങൾ അറിയുമെക്കിൽ വലുതാകുമ്പോൾ അവനാരായിരിക്കും❤️❤️❤️
@raihanarayya37222 жыл бұрын
എനിക്കും 😄
@varshanandhan55352 жыл бұрын
Enikum
@nusaiba57162 жыл бұрын
ما شاء الله
@NAPOLEANZZ2 жыл бұрын
Yanikum😂
@RavindranV-ve9gg6 ай бұрын
സാധാരണക്കാർക്ക് സാധ്യമാകുന്നതല്ല ഈ കുഞ്ഞുമോൻ പറയുന്നത്.അമാനുഷിക കഴിവുണ്ട്.
@salisal62682 жыл бұрын
MashaAllah. Allahu ee ponnumone uyarangalil ethikkatte, oru Hafiz akaan thougeeq cheyyatte
@nadeeramuneer97422 жыл бұрын
മാഷാ അല്ലാഹ്. ഈ പിഞ്ചു കുഞ്ഞിന് ആത്മീയവും ഭൗതീകവുമായ എല്ലാ പുരോഗതിയും സർവ്വ ശക്തൻ നൽകി അനുഗ്രഹിക്കുമാറാകട്ടെ
@shareefa9268 Жыл бұрын
Mashalla
@jammuperingadi54902 жыл бұрын
പടച്ചതമ്പുരാനെ ആ പൊന്നുമോന് ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ 👌👍👍🌷🌷🌷
@sidheekmayinveetil38332 жыл бұрын
മാഷാ അള്ളാഹ്🙏💥💕 കണ്ണ് തട്ടാതിരിക്കട്ടെ പൊന്ന് മോന്
@aishakuttycv9297 Жыл бұрын
മാഷാ അല്ലാഹ്... 🥰🤲പൊന്നുമോന്റെ മാതാ പിതാക്കൾക്കും അഭിനന്ദനങ്ങൾ...അല്ലാഹ് തുടർന്നും ബറക്കത്ത് ചെയ്യട്ടെ... ദുആ യിൽ ഞങ്ങളെയും ഉൾപ്പെടുത്തണെ...🤝👍🤲👏❤️💙🌹🌹🌹 കുട്ടിയുടെ ഉമ്മയുമായി സംസാരിക്കണം എന്നുണ്ട്. കഴിയുമെങ്കിൽ cntct ചെയ്യൂ.. 🤝🤝❤️💙
@MelodiaProductions2 жыл бұрын
masha Allah റബ്ബ് എല്ലാ നൻമകളും നൽകി അനുഗ്രഹിക്കുമാറാവട്ടെ ആമീൻ💞
@naseemaabbas18542 жыл бұрын
ആ കുട്ടിയെ നല്ല പോലെ ശ ശ്രദ്ദിക്കണേ ദീർഘായുസ്സും ആഫിയതും നൽകി അബ്ളാഹു അനു ഹിക്കട്ടേ ആമീൻ
@malayaliadukkala2 жыл бұрын
കണ്ണ് തട്ടാതിരിക്കട്ടെ ഈശ്വരാ... അഭിനന്ദനങ്ങൾ മോനു...
@asmaraheem8132 Жыл бұрын
Monoos ഇനിയും മരണം വരെ ഈ buddishakthiyum ഓര്‍മ ശക്തിയും എന്നും നില നില്‍ക്കട്ടെ. ആരോഗ്യമുള്ള aafiyathode യുള്ള deergayuss നല്‍കി anugarahikkane Allah 🤲❤️💚🌹
@muhsinayoosaf9542 жыл бұрын
എന്റെ നാട്ടിൽ ഉള്ള മോൻ ആണ്. മാഷാഅല്ലാഹ് 😘😘
@sasidharana7162 жыл бұрын
ഈ മോനൂ വിണ്ടെ അറിവിന് കോട്ടം തട്ടാതെ നല്ലവഴിക്ക് തിരിച്ച് വിടാൻ മാതാപിതാക്കൾ ശ്രദ്ധിക്കും എന്ന് വിശസിക്കുന്നൂ. എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും ആയുസും ഐശ്വര്യവും.ദൈവം നൽകട്ടെ.
@shihabfaizy37932 жыл бұрын
Mashallah എല്ലാ ആയുസ്സും ആരോഗ്യാവും ഈ മോനുവിന് ഉണ്ടാവട്ടെ 🤲🤲
കുഞ്ഞിന് ദൈവം നന്മ കൊടുക്കട്ടെ ആരോഗ്യത്തോടെ 🥰🥰🥰🥰🥰ഇരിക്കണം കുഞ്ഞു വാവ ദൈവമേ 🙏❤
@padmakshiraman94296 ай бұрын
മോനു ഇനിയും ഉയരങ്ങളിൽ എത്തട്ടെ, അച്ഛനും അമ്മയും എല്ലാ സപ്പോർട്ടും കൊടുക്കുക ❤️❤️🌹🌹❤️❤️🌹🌹
@anoopjose36012 жыл бұрын
Congrats monu.may Alla bless you.His parents too deserves appreciation
@Phsumayya6 ай бұрын
ആഫിയത്ത് ഉള്ള ദീർഘായിസ്സ് നൽകി ഉയരങ്ങളിൽ എത്തട്ടെ.
@nasriyanasri85062 жыл бұрын
Ma sha allah barakallaah♥️
@ashiiahzaanfadllufangirl52902 жыл бұрын
Masha allah nalla mon kuttikk Kannu thatthaathirikkatthe🥰🥰🥰😘😘
@ajameela14502 жыл бұрын
ഇ കുഞ്ഞ് മോൻ ഉയരത്തിൽ എത്തട്ടെ 🤲🤲🤲😍😍❤️❤️
@sulfiyabeevis83092 жыл бұрын
Allah anugrahikkatte ponnomone 😍
@AjiO-pg8hd3 ай бұрын
അപാര. കഴിവ്. തന്നെ. പറയാൻ. വാക്കുകൾ. ഇല്ല. അഭിനന്ദനങ്ങൾ. ഇനിയും. ഒരുപാട്. റെക്കൊടുകൾ. നേടി. മുന്നോട്ട്. തന്നെ. നമോവാകം.
@muhammedluthufmuhammedluth91982 жыл бұрын
എന്റെ അമ്മായിന്റെ മോന്റെ മോൻ 😘😘🥰
@GeethaGMenon-bs6wj4 ай бұрын
Aa Ponnumonu Dheerghayussum, Aarogyavum Undakuvan Eeswarante Anugraham Undakanameyennu Prarthikkunnu ❤❤
@user-xw2de1ni9y2 жыл бұрын
മാഷാഅല്ലാഹ് ഉയരങ്ങളിലെത്തിക്കട്ടെ 🤲
@moosakk47062 жыл бұрын
Uiuiaslso
@moosakk47062 жыл бұрын
⁸k
@haifaaa47572 жыл бұрын
Monu aafiyathode ulla deergayuss arogyam kodkkane Allah Aameen
@nassertrithala92582 жыл бұрын
മോൻ ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹
@alleppeyvibes Жыл бұрын
വിഡിയോ സൂപ്പർ കുട്ടിയുടെ കഴിവ് ഒരു രക്ഷയും ഇല്ല സൂപ്പർ മോന് എല്ല വിധ അനുഗ്രഹങ്ങളും നേരുന്നു🥰🥰🥰🥰 ഇനിയും മേന് റെക്കോർഡ്കളൾ നേടട്ടെ എന്ന് ആശംസിക്കുന്നു
@jessieabraham13592 жыл бұрын
Monu, God bless you with lot of happiness.🥰
@RajMohan-zg7sq2 жыл бұрын
very good mon
@jabeerachappajabi16732 жыл бұрын
മാഷാഅല്ലാഹ് monikk കണ്ണ് thattathirikkatte eniyum uyarangalil ethatte👍👌❤❤
@malluaivinmalluaryan79682 жыл бұрын
ഇത് കേട്ടു കൊണ്ടിരുന്നു അന്തം വിട്ടിരിക്കുന്ന എന്നോട് ഭാര്യ ചോദിച്ചു അശോക ചക്രത്തിൽ എത്ര വരയുണ്ടെന്നു ഞാൻ പറഞ്ഞു 73😇😥😥😥😥😭😭😭😭😭പിന്നെ എല്ലാവരും ചിരിയോട് ചിരി 😭😭😭😭.. മോൻ സൂപ്പർ 😍😍😍😍
@Radiantreign12232 жыл бұрын
73 thett ano enn polum ariyatha le njn...
@Radiantreign12232 жыл бұрын
23 o 24 matto allaruno😁😁
@meehx._2 жыл бұрын
@@Radiantreign1223 24 an enna thonnunne areela 😂
@Radiantreign12232 жыл бұрын
@@meehx._ ennna pole kure peeru undallae.....samadhanam ayiiii..njn google nokki 24 annu😃😃😃
@Radiantreign12232 жыл бұрын
@@meehx._ ini ith rajyadhroha kuttam ayii vallom kanak akki...police pidikko😃😃😃
@RajalakshmiPk-pl5ki17 күн бұрын
ഇവൻ്റെ ഉപ്പയും ഉമ്മയും ഭാഗ്യം ചെയ്തവർ ദൈവാനുഗ്രഹമുള്ള മോനെ കിട്ടിയതിൽ🙏❤️👋👋👋
@jaseenarabi6942 жыл бұрын
എൻറെ കൂടെ പഠിച്ച ശുഹൈബിന്റെ മകൻ😍😍മാഷാ അള്ളാ
@ashikartandcraft31312 жыл бұрын
Alhamdhulillah👍🏻🌹🌹🌹🌹
@rathik138522 күн бұрын
മോന് നല്ല ഭാവിയും ആയുസ്സും ആരോഗ്യവും ഈശ്വരൻ നൽകി അനുഗ്രഹിക്കുന്നതിനായി പ്രാർത്ഥിക്കുന്നു❤
@റൂഹിനെതേടിയവൻ2 жыл бұрын
മാഷാഅല്ലാഹ് പടച്ചവന്റെ സൃഷ്ടി എത്ര അത്ഭുതം👌👌👌🥰🥰🥰 അവാർഡ് ന്റെ കൂടെ പൈസയും കിട്ടിയോ...? കിട്ടുമോ...?
@BEERANYT Жыл бұрын
Mashaallah😍😍😍 aarum kannu vekkatjirikkatte❤❤❤
@Gooday3242 жыл бұрын
മബ്‌റൂക് 🥰🥰🥰💖💖 ഇങ്ങു ഖത്തറിൽ നിന്നും EID MUBARAK 🎁😘
@indiranair1923 Жыл бұрын
Congrats monu. God Bless You🙏🙏
@adarshr8872 жыл бұрын
Ente ലക്ഷ്യം കൂടിയാണ് india book of record One day💖
@Ra_Zal2 жыл бұрын
Enteyum🥰
@njn.manushyan20062 жыл бұрын
Engane bro 🤔😹
@adarshr8872 жыл бұрын
@@njn.manushyan2006 😜😃
@njn.manushyan20062 жыл бұрын
@@adarshr887 parabro
@OTTAPETTA_POOCHA-GOVJOB2 жыл бұрын
@@njn.manushyan2006 athaanu ariyaathe 😅😂...
@ancyvarghese49305 ай бұрын
Chakkre Congratulations 🌹🙏
@nasrathubeegum92612 жыл бұрын
Mashaallah. മോനെയും കുടുംബത്തെയും Allahu അനുഗ്രഹിക്കട്ടെ 🤲. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@fathimanazneem8372 жыл бұрын
Masha allah ❤️barakkalllahu feek😍kanneril ninnoke padachon kakkatte ❤️
@deepakk65032 жыл бұрын
God bless this boy .
@pathoozvibe97562 жыл бұрын
Masha Allah 😍😍😘😘 ponnu mone kannu thattathe erikatte
@javadmuhammed38072 жыл бұрын
Masha allah♥️ quran padippikkanam uyarangalil ethate ameen
@kamalav.s65662 жыл бұрын
തങ്കപ്പനല്ലടാ നീ പൊന്നപ്പനാ പൊന്നപ്പൻ
@oyoorshaheer301716 күн бұрын
❤മാഷാഅല്ലാഹ്, അല്ലാഹു ഹയർ ആകട്ടെ, ആമീൻ ❤ 🤲🤲🤲
@jameelak88132 жыл бұрын
മാഷാ അല്ലാഹ്.... കണ്ണേറ് തട്ടാതെ റബ്ബ് കാക്കട്ടെ
@nandhanakv26982 жыл бұрын
God blessed vava♥️♥️🌹🌹
@samsukaripody64062 жыл бұрын
സഹോദരാ പരിശുദ്ധ ഖുർഹാൻ മനപ്പാടമാക്കി കെടുക്ക് അള്ളാഹു സഹായിക്കട്ടെ
@cryptonomical2 жыл бұрын
മലയാളത്തിൽ പഠിക്കാൻ പറയു
@jumailk25442 жыл бұрын
@@cryptonomical മലയാളത്തിൽ പഠിച്ചാൽ?
@cryptonomical2 жыл бұрын
@@jumailk2544 മനസ്സിലാക്കി പഠിക്കാം
@jumailk25442 жыл бұрын
@@cryptonomical ബുദ്ധിയുള്ള aaroodeelum ചോദിച്ച് പഠിക്കാൻ ശ്രമിക്കണേ
@cryptonomical2 жыл бұрын
@@jumailk2544 മലയാളത്തിൽ വായിക്കാൻ എനിക്ക് അറിയാം അതിനു വേറെ ആളെ ആശ്രയിക്കേണ്ട ആവശ്യം ഇല്ല ഏതെരു മനുഷ്യനും വായിച്ചാൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ആണ് ഖുർആൻ സൃഷ്ടിക്കപെട്ടിട്ടുള്ളത്
@fathimafidak45642 жыл бұрын
ആ മോൻ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 👍👍👍
@sabeenammd93692 жыл бұрын
അൽഹംദുലില്ലാഹ്, അള്ളാഹു പൊന്നുമോന് ആഫിയതുള്ള ദീർഘായുസും, ബുദ്ധിയും ശക്തിയും കൊടുക്കട്ടെ, ആമീൻ
@shibikp90082 жыл бұрын
ചക്കര മോൻ. ദീർഘായുസ് നൽകട്ടെ 🙏🙏🙏
@abdulmajeedabdulmajeed57872 жыл бұрын
ما شاء الله ഞങ്ങളുടെ നാട്ടിലേ പ്രമുഖ പഢിതനും പ്രഭാഷകനുമായ KTM ദാരിമിയുടെ പേരക്കുട്ടി
@marisabithbalkees5312 жыл бұрын
Masha allah Muth maneeee😘😘😘
@hakeemshahbad2142 жыл бұрын
Masha allah ❤
@lalitharajan23862 жыл бұрын
Congratulations. All the best
@JINOAF2 жыл бұрын
അടിപൊളി 😍😘 ഇതിന്റെ ഒക്കെ പേര് CORRECT ആയി എനിക്ക് തന്നെ അറിയില്ല 😂 അപ്പോൾ 2 വയസ്സ് മാത്രം പ്രായമുള്ള ഈ കുട്ടിയെ സമ്മധിക്കണം 😘 SUPERB 😍