നീചഭംഗരാജയോഗം ഉള്ള വ്യക്തികൾ അത് തിരിച്ചറിഞ്ഞാൽ രാജാവിനെപ്പോലെ ജീവിക്കാം

  Рет қаралды 2,888

Mallikavanam Jyothisham

Mallikavanam Jyothisham

Күн бұрын

Пікірлер
@AA-mu6ht
@AA-mu6ht 23 сағат бұрын
എന്റെ നക്ഷത്രം ഉത്തൃട്ടാതി...മീനം രാശി..29 വയസായി.. കുട്ടിക്കാലം മുതൽ ഇതുവരെ കഷ്ടകാലം മാത്രം. 20/06/1995.. രാവിലെ 4 am
@jyothi5605
@jyothi5605 15 күн бұрын
Namaskaram sir 17/09/2003. 11.45a.m Tirupur,Taminadu Neecha bhanga rajayogam undo sir
@navaneethsivaprasad2874
@navaneethsivaprasad2874 5 күн бұрын
Navaneeth 22-02-1995 Time 2.16pm Kunnamkulam
@jyothi5605
@jyothi5605 20 күн бұрын
Namaskaram sir, 20/11/1978 Time 7a.m Punartham Neecha bhanga rajayogam undo sir
@Kckm-v1g
@Kckm-v1g 2 ай бұрын
23.05.1985, 1.59pm,malappuram, neecha bhangarajayogam undo
@Alaqsa-b6y
@Alaqsa-b6y 10 күн бұрын
1996 മെയ്‌ 3 5 20 pm ഇതിൽ അങ്ങനെ ഏതെങ്കിലും യോഗ മുണ്ടോ
@anandhug9759
@anandhug9759 10 ай бұрын
04-06-1998 1.55pm kollam neechabhangam undoo
@chandanasuresh2015
@chandanasuresh2015 2 ай бұрын
Chandana, 30.05.1993 , 11.20 am . Uthram Ee yogam undo sir?
@manojtj2546
@manojtj2546 Жыл бұрын
നന്ദിയുണ്ട് എന്റെ പേര് മനോജ് കുമാർ എന്നാണ് നാള് തൃക്കേട്ട വർഷം 10 02 1972
@harilalps
@harilalps Жыл бұрын
ജനന സമയവും സ്ഥലവും കൂടി പറയുമോ?
@sachindev5772
@sachindev5772 Ай бұрын
Sir my name is sachin dev. D O B is 11/09/1992 time 05:30 pm place kollam kerala. Neechabhanga rajayogam undo sir?. Pls reply
@RRKadhvik
@RRKadhvik 2 ай бұрын
10-06 - 1987 ഇടവം 27 8.45 am വിശാഖം - 4 യോഗം ഉണ്ടോ
@sreekumar3723
@sreekumar3723 13 күн бұрын
2025-ൽ തുലാക്കൂറിലെ വിശാഖം നക്ഷത്രത്തിന് കാണുമോ. ജാതകത്തിൽ യോഗം പറയുന്നു.
@SreeKumar-zw8hg
@SreeKumar-zw8hg 3 ай бұрын
05.04.1973/ ഭരണി, തുലാം ലാഗ്നം, മേട രാശി, ശ്രീകുമാർ, കണ്ണൂർ നീച്ചബംഗാ രാജയോഗം ഉണ്ടോ. ഗുണം നൽകുമോ
@harilalps
@harilalps 3 ай бұрын
ജനന സമയം
@SreeKumar-zw8hg
@SreeKumar-zw8hg 3 ай бұрын
8.25 pm
@SreeKumar-zw8hg
@SreeKumar-zw8hg 2 ай бұрын
മറുപടി തന്നാലും
@BijikNair
@BijikNair Жыл бұрын
21:3:1979 Biji തൃക്കെട്ട 4:50 am ente ippol Ulla samayam nallayano kittanulla cash kittan oru parharam parayamo sir
@harilalps
@harilalps Жыл бұрын
തീർച്ചയായും, നാളെ (വെള്ളി )പറയാം
@harilalps
@harilalps Жыл бұрын
ജനന സ്ഥലം ഏതാണ്?
@BijikNair
@BijikNair Жыл бұрын
@@harilalps കൊല്ലം
@harilalps
@harilalps Жыл бұрын
കിട്ടുവാനുള്ള പണം കിട്ടുവാനായി തൽക്കാലത്തേക്ക് താങ്കൾ ശനിയാഴ്ച തോറും 7 തവണ ശിവക്ഷേത്രത്തിൽ കാർത്തവീര്യമന്ത്രാർച്ചന നടത്തുക. ബുധൻ, ചന്ദ്രൻ എന്നീ രണ്ടു ഗ്രഹങ്ങൾ നിമിത്തം താങ്കൾക്ക് നീചഭംഗരാജയോഗം ഉണ്ട്. ചൊവ്വാ ദശാകാലം ആയതിനാൽ ഇപ്പോൾ തടസ്സങ്ങൾ ഉണ്ട്. വ്യാഴം ഉച്ചരാശിയിൽ നിൽക്കുന്ന ജാതകം ആണ്. പക്ഷെ താൽക്കാലിക തടസ്സങ്ങൾ നല്ലവണ്ണം ഉണ്ട്'. വാട്ട്സ് അപ് നമ്പർ തന്നാൽ വിശദമായി volce message ൽ കൂടി പറയാം
@Edwardnewgate16
@Edwardnewgate16 Ай бұрын
നമസ്കാരം സാർ. എൻ്റെ ജനന തീയതി 16/11/1997 12.18 pm Kodungallur. ജാതകത്തിൽ നീച്ചഭംഗ രാജ യോഗം ഉണ്ടോ എന്ന് പറയാമോ.
@SajithaUllerysukumaran
@SajithaUllerysukumaran 25 күн бұрын
ഗൂഗിൾൽ clickastro free horoscop എന്നു type ചെയ്ത് സെർച്ച്‌ ചെയ്യുക. അപ്പോൾ വരുന്ന formil പേരും ജനന സമയവും ഒക്കെ type ചെയ്ത് കൊടുത്ത് submit ചെയ്യുക.
@SajithaUllerysukumaran
@SajithaUllerysukumaran 25 күн бұрын
സൗജന്യ ജാതകം ലഭിക്കും.
@sudeeshmathew6132
@sudeeshmathew6132 Жыл бұрын
Sir my name is sudeesh data of birth is 30.08.1976.time is 08.05 pm kottayam. Thulam rasi 2 padam sukran kanni rasi. Eppol neechabhanga ragayogam kittum
@harilalps
@harilalps Жыл бұрын
ജാതക പ്രകാരം നീചഭംഗരാജയോഗം ഉണ്ട്.ശുക്രന്റെ ദശാപഹാര സമയങ്ങളിൽ ആണ് ഇത് ലഭിക്കുക. ഇനി 37 വയസിനും 38 വയസിനും ഇടക്ക് ഇത് ഉണ്ടാകും. ലഗ്നാധിപനായ വ്യാഴമാണ് കർമ്മ സ്ഥാനാധിപനും . ആ വ്യാഴം ദുസ്ഥാനത്ത് നിൽക്കുന്നത് തൊഴിൽ തടസ്സങ്ങൾക്ക് കാരണമാകുന്നുണ്ട്. അത് വിദേശ ജോലിയിലും പ്രതിഫലിക്കും. ദൈവാധീനം നല്ലവണ്ണം വേണമെന്നർത്ഥം. ഈ പറഞ്ഞത് നിരാശപ്പെടുത്താനല്ല. ഇതെല്ലാം സംഭവിക്കാനുള്ള സാദ്ധ്യതകൾ മാത്രമാണ്. അത് കണ്ടറിഞ്ഞ് നാം കാര്യങ്ങൾ ചെയ്യുമ്പോൾ ഈശ്വരാധീനം ഉണ്ടാവുകയും ന്യായമായ ആഗ്രഹങ്ങളെല്ലാം സാധിക്കുകയും ചെയ്യും
@sudeeshmathew6132
@sudeeshmathew6132 Жыл бұрын
Sir my age is now 47 annu
@harilalps
@harilalps Жыл бұрын
𝗦𝗼𝗿𝗿𝘆, കഴിഞ്ഞു പോയതിനെ പറ്റിയാണ് പറഞ്ഞത് ഇനി അടുത്ത നീചഭംഗരാജയോഗത്തിന്റെ ഗുണങ്ങൾ ലഭിക്കുന്നത് 48 വയസിനു ശേഷം 49 വയസും 3 മാസവും വരെയാണ്. അശ്രദ്ധ വന്നതിൽ ദയവായി ക്ഷമിക്കുക.
@sudeeshmathew6132
@sudeeshmathew6132 Жыл бұрын
Very very thanks sir
@jayalakshmisabu4031
@jayalakshmisabu4031 Жыл бұрын
എന്റെ മോൾക് ഈ യോഗം ഉണ്ടന്ന് ജാതകം എഴുതിച്ചപ്പോൾ അതിൽ ഉണ്ട് ഒരു ഗുണം ഇല്ല വാടകക്ക് ആണ് താമസം,12/10/2009, 8.55 a m, പൂയം
@harilalps
@harilalps Жыл бұрын
വ്യാഴത്തിനെ കൊണ്ടും ചൊവ്വയെ കൊണ്ടും ഈ യോഗം ഉണ്ട്. ശനി ദശയിലെ രാഹു അപഹാര സമയമാണ് ഇപ്പോൾ. കൂടാതെ അഷ്ടമശനിയും ആണ്. ഒട്ടും സമയം നല്ലതല്ല. ശിവങ്കൽ നല്ലവണ്ണം ആശ്രയിക്കുക. ഒക്ടോബർ 22 മുതൽ വ്യാഴ അപഹാരം തുടങ്ങും. അത് നല്ലത് ആണ്. ദിവസവും 108 ഉരു വീതം പഞ്ചാക്ഷരി മന്ത്രവും നാരായണ മന്ത്രവും വ്രതശുദ്ധിയോടെ ജപിക്കുക. മഹാലക്ഷ്മീ മന്ത്രവും ജപിക്കുക. ജപിക്കാൻ പ്രയാസമെങ്കിൽ വഴിപാടുകൾ ചെയ്യുക.
@HariVishnu-l9c
@HariVishnu-l9c 2 ай бұрын
Surely she will suceed in life but its not from begining ur daugher will become fame and wealthy for sure
@Niranjan-x1p
@Niranjan-x1p Жыл бұрын
😢
@jayannair9722
@jayannair9722 Жыл бұрын
ഇടവത്തിൽ ല ച 4-ൽ മാ 5-ൽ ഗു ശി 7-ൽ കു 11-ൽ ശു സ 12-ൽ മര ബു നീ ജ ഭംഗരാജ ജാതകം
@harilalps
@harilalps Жыл бұрын
ശനി നീചരാശിയായ മേടത്തിൽ നിൽക്കുകയും ആ നീച രാശിയുടെ അധിപനായ ചൊവ്വ ചന്ദ്ര കേന്ദ്രത്തിൽ നിൽക്കുകയും ചെയ്യുന്നതിനാൽ ശനി നിമിത്തം ഈ ജാതകത്തിൽ നീചഭംഗരാജയോഗം ഉണ്ട്.
@Niranjan-x1p
@Niranjan-x1p Жыл бұрын
29 04 1973------ 10:05am
@harilalps
@harilalps Жыл бұрын
എന്താണ് അറിയേണ്ടത്?
@Niranjan-x1p
@Niranjan-x1p Жыл бұрын
Kemadrumadosam undo
@harilalps
@harilalps Жыл бұрын
നക്ഷത്രം പൂരുരുട്ടാതി ആണന്നു കരുതുന്നു. ഈ ജാതകത്തിൽ കേമദ്രുമയോഗം ഇല്ല.
@Niranjan-x1p
@Niranjan-x1p Жыл бұрын
Impolite kedudesayanu Sani apaharam Onnu sheriyakunnilla
@harilalps
@harilalps Жыл бұрын
വിശദമായി നോക്കിയിട്ട് പറയാം.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
നീചഭംഗ രാജയോഗം
14:50
Jyothisham 4 U - Om Creations
Рет қаралды 38 М.
നിങ്ങളുടെ ലഗ്നം ഏതാണ്?
25:28
Learn Astrology With JayaShree AstroGospel
Рет қаралды 7 М.
കേതു -ബലം ,ഭാവഫലങ്ങൾ
22:18
Jyothisham 4 U - Om Creations
Рет қаралды 44 М.