ഓരോ പുരണത്തിനും അതിന്റെതായ പ്രാധാന്യം അർഹിക്കുന്നതാണ് 🙏🙏👍
@dishamanoj10753 жыл бұрын
Yes
@akhilnaushad30511 күн бұрын
Yes
@jayambikajayambika87364 жыл бұрын
വളരെ നല്ല അറിവ് തന്നതിന് കോടി കോടി പ്രണാമം
@Jahnvi-p6g9 ай бұрын
നല്ല അറിവ്. വളരെ ഉപകാരപ്പെട്ടു
@rajeswarin252211 ай бұрын
Very informative.thank u.❤
@rethyharikrishnan83912 жыл бұрын
Very informative. Thank you
@ArchanaAchu-qy6yg7 ай бұрын
ഓരോ പുരണങ്ങളുടെയുമറിവുകൾ അറിയാൻ ആഗ്രഹമുണ്ട് 🙏🙏🙏
@suneeshkrishna48793 жыл бұрын
പുരാണം എല്ലാം കൂടി ചേരുമ്പോൾ അല്ലെങ്കിൽ എല്ലാം മനസ്സിലാക്കുമ്പോൾ വഗവൻ വിഷ്ണു വിഷ്ണു അവതാരങ്ങൾ ആണ് പ്രാതന്യം അർഹിക്കുന്നത്. പരബ്രഹ്മം വഗവന് വിഷ്ണു തനെ .ഓം നമോ നാരായണായ നമഃ
@arathisreekutty87662 жыл бұрын
💖❤️
@suneeshkrishna48792 жыл бұрын
@@arathisreekutty8766 ഓം നമോ നാരായണായ നമഃ
@akhilnaushad30511 күн бұрын
Oom namo narayana nama 🙏🙏🙏
@aryaaravchannel3 жыл бұрын
വളരെ ഉപകാരപ്പെട്ടു ഈ വീഡിയോ
@ramyarajeevramyarajeev14763 жыл бұрын
Thank you..
@jolsnakv38763 жыл бұрын
It's interesting,
@premvidyatk93854 жыл бұрын
എല്ലാ പുരാണങ്ങളും ഒന്ന് വായിക്കണം
@vishnukumartr63293 жыл бұрын
DC books 18 പുരാണങ്ങളും കഥാരൂപത്തിൽ വിവർത്തനം ചെയ്തിട്ടുണ്ട്. Visit DC books Store.
@vineeth.s65423 жыл бұрын
@@vishnukumartr6329 അത് എന്താണെന്ന് ഒന്നു പറഞ്ഞു തരുമോ
@athiraathu56533 жыл бұрын
എല്ലാ പുരാണങ്ങളും ഇപ്പോൾ ഡി.സി ബുക്ക് സിൽ കിട്ടും. ഓർഡർ കൊടുത്താൽ മതി. വില 10000 രൂപ. 18 പുരാണങ്ങളും ഉണ്ട്.
@shobanas45833 жыл бұрын
നമസ്കാരം
@shobanas45833 жыл бұрын
നമസ്കാരം ഹരേകൃഷ്ണഹരേരമ
@surendrank700511 күн бұрын
Where i will get all the 18 puranas it should be separate book in malayalam( give publishers name).
@tnarayanankutty5235 жыл бұрын
വളരെ നന്നായിട്ടുണ്ട്
@soumyathankavelupillai31912 жыл бұрын
Good presentation
@rajeshk39413 жыл бұрын
Thanks
@athiraathu56533 жыл бұрын
18പുരാണങ്ങൾ വായിച്ചു കഴിയുമ്പോൾ അതിൽ ഏതെങ്കിലും ഒന്ന് നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നതായി മനസ്സിലാക്കാൻ കഴിയും. ആ ദൈവം നമ്മുടെ ഇഷ്ടദൈവമായിരിക്കുമെന്ന് ഒക്കെ വായിച്ചു. എല്ലാം വായിച്ചു കഴിയുമ്പോൾ അല്ലെ സാധിക്കൂ. എന്ന് വായിക്കാൻ കഴിയും എന്ന് പോലും അറിയില്ല. പരിശ്രമങ്ങൾ തുടരുന്നു.
Nice please about jerasanda vadham story we are acting jerasanda vadham drama I am acting about jerasanda
@varunrajm52902 жыл бұрын
Skandhapuranathe patty video undo eeprogram nannayittundu
@RadheKrishna-arya611 ай бұрын
🙏🙏🙏🙏👌🌹
@varkalaasokkumar2314 жыл бұрын
very good
@ThaliyolaMalayalam4 жыл бұрын
Thanks
@adithasrockzzz86113 жыл бұрын
Sthree retnangale kurichu onnu paranju tharumo
@Sൽ-2 Жыл бұрын
Jai sanathana dharma
@Jahnvi-p6g4 жыл бұрын
നിങ്ങള്ക്ക് hindu പുരാണ കഥകൾ ഒക്കെ ഒരു കഥ പോലെ ഇവുടെ പറഞ്ഞു കൂടെ. നിങ്ങടെ channel ഇൽ അത് publish ചെയ്യുക. It would be really helpful
@ThaliyolaMalayalam4 жыл бұрын
"പുരാണങ്ങൾ ഒരു കഥ പോലെ പറയൂ" എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലായില്ല!!! വ്യക്തമാക്കിയാൽ നന്നായിരുന്നു
@Jahnvi-p6g9 ай бұрын
ഞാൻ പിന്നെ പറയാം.@@ThaliyolaMalayalam
@mohandas89544 жыл бұрын
രാധയുടെയും കൃഷ്ണന്റെയും കഥ അറിയാൻ ഏത് പുരാണം വായിക്കണം Please reply 🙏
@aswathybabu69273 жыл бұрын
Gharga bhagavatham
@SarigaDas3 жыл бұрын
Enikum valare ishttamaanu radhakrishnanmaare..
@nithyamanoj42853 жыл бұрын
Garga bhagavatham
@achukesavan43014 жыл бұрын
Ee Kalki puranam okke ethilinaanu ullath??
@Intrader4283 Жыл бұрын
Where is the most important HARI WAMSHA PUARANA. You missed one.. please learn and make a video im waiting...
@haneefa-re8or Жыл бұрын
സർവേശ്വരന്റെ മനുഷ്യർക്കായുള്ള നിയമങ്ങൾ, മനുഷ്യ വർഗ്ഗത്തിന് എത്തിച്ചു കൊടുക്കാൻ, ഈശ്വരൻ മനുഷ്യരിൽ നിന്നുള്ള ചിലർക്ക് അധികാരം നൽകി. അവരെ ദൈവത്തിന്റെ അവതാരം എന്ന് ഹൈന്ദവർ കരുതുമ്പോൾ, ക്രൈസ്തവരും മുസ്ലിംകളും പ്രവാചകൻമാരായി കരുതുന്നു. ഏറ്റവും ഒടുവിൽ ദൈവം മനുഷ്യ കുലത്തിന് നൽകുന്ന പ്രവാചകൻ മുഹമ്മദ് (സ)ആയിരിക്കും എന്ന് എല്ലാ ഹൈന്ദവ വേദങ്ങളും ബൈബിളും ബുദ്ധ, സരോഷ്ട്ര വേദങ്ങളും അറിയിക്കുന്നു.
@arimbranikhil Жыл бұрын
❤
@RajeshRajesh-qo1hc3 жыл бұрын
🙏🙏🙏
@sreedeviomanakuttan7574 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AASH.234 жыл бұрын
താങ്ക്സ് ഞാൻ sub ചെയ്തു ഹിന്ദു ആയതിൽ ഒന്നും അറിയില്ലായിരുന്നു ഇപ്പൊ അറിയുന്നു
Na Bhumir Na Jalam chaiva Na Thejo Na Cha Vayava Nacha Brahma Nacha Vishnu Na rudrascha Tharaka Sarvashoonya Niralamba Swayamboo viswakarmana
@vijisraj72733 жыл бұрын
👍
@vidhyanithyavidhyanithya10272 жыл бұрын
🙏🙏🙏🙏🙏
@SarigaDas3 жыл бұрын
Geetha Govindamo
@athiraathu56533 жыл бұрын
ഈ പുരാണങ്ങൾ എല്ലാം മലയാളത്തിൽ പുസ്തകം ഉണ്ടോയെന്നു അന്വേഷണം തുടങ്ങിട്ട് കുറച്ചു നാളായി. ശിവ പുരാണം ഭാഗവതവും വാങ്ങാൻ കഴിഞ്ഞു. മറ്റു ളളവയെക്കുറിച്ച് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ വിവരങ്ങൾ അറിയാൻ താല്പര്യമുണ്ട്.
@keytohappiness76033 жыл бұрын
Shiva puranam evidunnan kittyath...can you inform me please
@sreegiltheertham3263 жыл бұрын
Shiva puranam evide ninna kittiyath
@athiraathu56533 жыл бұрын
എനിക്ക് അറിയില്ല. അമ്മായിയുടെ വീട്ടിൽ ഉണ്ടായിരുന്നു.
@sreejagopalan93792 жыл бұрын
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@haneefa-re8or Жыл бұрын
വ്യാസ മഹർഷി ജീവിച്ച കാലഘട്ടം ഏതാണെന്ന് അറിയുന്നവർ ഉണ്ടോ? നാല് വേദങ്ങൾ ആരൊക്കെയാണ് എഴുതിയത്?. അറിയുന്നവർ പറയൂ.
@prajithpp36762 жыл бұрын
Skanda puranathil Moolasthamba puranam und e puranam srishtikarthavu ennu parayunnu
@krishnakumarmannil1526 Жыл бұрын
Please ensure do not make misguided comments while describing the puranas. Sanadhana dharma has no division as vishnu shiva etc etc it is all way to realise the brahma tatwam. In this upload the comentator used that vishnu puranam as relious book of Vaishnavism is wrong. It leading to split in sanadhana dharma. Same way chatur varnam is not related caste system. Sanadhana dharma has no caste system. Unite Hindus
@manojc61004 жыл бұрын
👌👌👌👌👌👌👌👍👌
@shadow199464 жыл бұрын
Create this type of video, good luck
@ThaliyolaMalayalam4 жыл бұрын
Thank you for your encouraging comment.. Please don't forget to subscribe our channel.
എല്ലാ പുരാണങ്ങളും ഇപ്പോൾ ഡി.സി ബുക്ക് സിൽ കിട്ടും. ഓർഡർ കൊടുത്താൽ മതി. വില 10000 രൂപ. 18 പുരാണങ്ങളും ഉണ്ട്.
@alberteinstein24872 жыл бұрын
Bhrama പുരാണം എത്രയാണ്
@jeevapg1882 Жыл бұрын
Kalki puranam 🤔
@Jahnvi-p6g9 ай бұрын
നിങ്ങള്ക്ക് എത്ര ശാസ്ത്രങ്ങൾ ഉണ്ട്? എന്താണ് ശാസ്ത്രങ്ങൾ?
@universalphilosophy80813 жыл бұрын
പുരാണമാണോ അതോ വേദങ്ങൾക്കും വേദാന്തങ്ങൾക്കും ആയുള്ള പൂരണങ്ങൾ ആണോ ?
@jayaprakashck73393 жыл бұрын
വേദം ആണ് അടിസ്ഥാന മതഗ്രൻഥം. വേദ തത്വങ്ങളെ കഥാരൂപത്തിൽ അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങൾ ആണ് പുരാണങ്ങൾ.വേദത്തിൻ പൊരുൾ വെളിച്ചത്തു കാട്ടീടുവാൻ പുരാണങ്ങൾ ചമച്ചു പഠിപ്പിച്ചു -വേദവ്യാസൻ (ഭാഗവതം 1/1-2).
@harekrishna49533 жыл бұрын
Ayappan puraname
@airavatham8782 жыл бұрын
No
@shajithshajith3972 жыл бұрын
ഇതെല്ലാം മലയാളത്തിൽ കിട്ടുമോ
@sreekumarsatheesan89694 жыл бұрын
ok good
@jayeshjayadharan.j93893 жыл бұрын
ഈ ശിവപുരാണം എവിടെ വാങ്ങാൻ പറ്റും ❓️
@athiraathu56533 жыл бұрын
എല്ലാ പുരാണങ്ങളും ഇപ്പോൾ ഡി.സി ബുക്ക് സിൽ കിട്ടും. ഓർഡർ കൊടുത്താൽ മതി. വില 10000 രൂപ. 18 പുരാണങ്ങളും ഉണ്ട്.
എല്ലാ പുരാണങ്ങളും ഇപ്പോൾ ഡി.സി ബുക്ക് സിൽ കിട്ടും. ഓർഡർ കൊടുത്താൽ മതി. വില 10000 രൂപ. 18 പുരാണങ്ങളും ഉണ്ട്.
@ratheesh.o1x6403 жыл бұрын
@@athiraathu5653 mm
@alberteinstein24872 жыл бұрын
@@athiraathu5653 പദ്മ പുരണം കിട്ടുമോ ❓
@witnesslee73652 жыл бұрын
സുഹൃത്തെ, വേദങ്ങളും, പുരാണങ്ങളും തമ്മിൽ യതൊരു ബന്ധവുമില്ല... AD 10 ആം നൂറ്റാണ്ടിന് ശേഷം ചിലർ എഴുതികൂട്ടിയ ബുക്കുകളാണ് പുരാണങ്ങൾ... 18 പുരാണങ്ങളിൽ ഒന്ന് പോലും ആധികാരികമല്ല..
@harisankar27312 жыл бұрын
Enth yogtha vecha kalanirnayam nadathiyath
@josemc91714 ай бұрын
കൽകി പുരാണം പറഞ്ഞില്ല
@farook31342 жыл бұрын
😘🇧🇴💎👑👍
@AASH.234 жыл бұрын
ത്രികാലങ്ങൾ ഏതാണ്
@ThaliyolaMalayalam4 жыл бұрын
പ്രഭാതം, മധ്യാഹ്നം, സന്ധ്യസമയം എന്നിങ്ങനെയാണ് ത്രികാലങ്ങൾ
@adarshvs76134 жыл бұрын
@@ThaliyolaMalayalam ithe ariyunna aleaa anno thrikala njani ennu parayunne