എല്ലാം ഇവിടെ തന്നെ ആണ് കഴിവതും മറ്റുള്ളവരെ ഉപകാരം ചെയ്‌തില്ല എങ്കിലും ഉപദ്രവം ചെയ്യാതെ ജീവിക്കുക അപ്പോൾ സ്വർഗം തുല്യ മായ ഒരു ജീവിതം നമുക്ക് ഉണ്ടാകും 👍
@ks8542 Жыл бұрын
Alla evide alla ento marikkan pokuva ennoru tonnal enikkundayappol tonni enikku ente shareeramttil ninnu pokan tonniyilla
@gracyparameswaran28862 жыл бұрын
നല്ലൊരു ഉത്തരം ആണ് പറഞ്ഞത് നമസ്കാരം സ്വാമി
@lightoflifebydarshan16993 жыл бұрын
*ദുര്‍ഗ്ഗാ സ്തോത്രം* നമസ്തേ സിദ്ധസേനാനീ ആര്യേ മന്ദരവാസിനി കുമാരി കാളി കാപാലി കപിലേ കൃഷ്ണപിങ്ഗലേ ഭദ്രകാളി നമസ്തുഭ്യം മഹാ കാളി നമോസ്തുതേ ചണ്ഡി ചണ്ഡേ നമസ്തുഭ്യം താരിണി വരവര്‍ണിനി കാത്യായനി മഹാ ഭാഗേ കരാളി വിജയേ ജയേ ശിഖിപിച്ഛ ധ്വജധരേ നാനാഭരണ ഭൂഷിതേ അട്ടശൂലപ്രഹരണേ ഖഡ്ഗ ഖേടകധാരിണി ഗോപേന്ദ്രസ്യാനുജേ ജ്യേഷ്ഠേ നന്ദഗോപ കുലോദ്ഭവേ മഹിഷാ സൃക്പ്രിയേ നിത്യം കൌശികി പീതവാസിനി അട്ടഹാസേ കോകമുഖേ നമസ്തേസ്തു രണപ്രിയേ ഉമേ ശാകംഭരി ശ്വേതേ കൃഷ്ണേ കൈടഭനാശിനി ഹിരണ്യാക്ഷി വിരൂപാക്ഷി സുധൂമ്രാക്ഷി നമോസ്തുതേ വേദശ്രുതി മഹാപുണ്യേ ബ്രഹ്മണ്യേ ജാതവേദസി ജംബൂകടകചൈത്യേഷു നിത്യം സന്നിഹിതാലയേ ത്വം ബ്രഹ്മവിദ്യാ വിദ്യാനാം മഹാ നിദ്രാ ച ദേഹിനാം സ്കന്ദ മാതര്‍ ഭഗവതി ദുര്‍ഗ്ഗേ കാന്താരവാസിനി സ്വാഹാകാര സ്വധാചൈവ കലാ കാഷ്ഠാ സരസ്വതി സാവിത്രി വേദ മാതാ ച തഥാ വേദാന്ത ഉച്യതേ സ്തുതാസി ത്വം മഹാ ദേവി വിശുദ്ധേനാന്തരാത്മനാ ജയോ ഭവതു മേ നിത്യം ത്വത് പ്രസാദ് രണാജിരേ കാന്താര ഭയ ദുര്‍ഗേഷു ഭക്താനാമാലയേഷു ച നിത്യം വസതി പാതാലേ യുദ്ധേ ജയസി ദാനവാന്‍ ത്വം ജൃംഭിണീ മോഹിനീ ച മായാ ഹ്രീ ശ്രീ സ്തഥൈവ ച സന്ധ്യാ പ്രഭാവതീ ചൈവ സാവിത്രീ ജനനീ തഥാ തുഷ്ടി:പുഷ്ടിര്‍ ധൃതിര്‍ ദീപ്തിശ്ചണ്ഡാദിത്യ വിവര്‍ധിനി ഇരുപത്തൊന്നു തവണ ഈ മന്ത്രം ജപിച്ച് വെളുത്ത പുഷ്പങ്ങളാല്‍ ദുര്‍ഗാ ദേവിയെ അര്‍ച്ചന ചെയ്‌താല്‍ സര്‍വൈശ്വര്യ സമൃദ്ധിയും, ചുവന്ന പുഷ്പങ്ങളാല്‍ അര്‍ച്ചന ചെയ്‌താല്‍ ശത്രുജയവും സിദ്ധിക്കും എന്ന് ഫലശ്രുതി. ഭാരത യുദ്ധം ആരംഭിക്കുന്നതിനു മുമ്പായി ഭഗവാന്‍ ശ്രീകൃഷ്ണൻ അര്‍ജുനനോട് ഈമന്ത്രം ഇരുപത്തൊന്നു തവണ ജപിച്ചു ദുര്‍ഗാ ദേവിയെ ആരാധിക്കുവാനായി ഉപദേശിച്ചു. അര്‍ജുനന്റെ ആരാധനയില്‍ സംപ്രീതയായ ദേവി പ്രത്യക്ഷയായി അര്‍ജുനന് ജയമുണ്ടാകുവാനുള്ള അനുഗ്രഹം നല്കി.
@jishnugs3268 Жыл бұрын
നരക വർണ്ണ നയിൽ പ്പറയുന്നത് മനസ്സും ശരീരവും ചുട്ടു പൊള്ളുന്ന അനുഭവങ്ങൾ ആണ്, അത് പോലെ അല്ലെങ്കിലും ചെയ്യുന്ന പാപ ത്തിനു അനുസരിച്ചു ജീവിച്ചിരിക്കുമ്പോൾ തന്നെ ചുട്ടു പൊള്ളുന്ന അനുഭവങ്ങൾ ഉണ്ടാകുന്നു എന്നത് സത്യം ആണ്. ആരോഗ്യം ഉള്ളപ്പോൾ45 വയസ് നു മുമ്പ് ചെയ്ത പാപങ്ങൾ ക്കുള്ള ശിക്ഷ 45 വയസ്സ് കഴിയുമ്പോൾ മരണത്തോട് അടുക്കുമ്പോൾ അനുഭവിക്കാൻ ഇട യാകുന്നു എന്നത് സത്യം ആണ്
@sukumarankn9473 жыл бұрын
സുഷുപ്താവസ്ഥയിൽ ഓരോരുത്തരിലേയും ഞാനും പ്രപഞ്ചവും പോലും ഇല്ലാതാകുന്നുവല്ലോ.. ജാഗ്രത്തിൽ പിന്നേയും അത് അനുഭവവേദ്യമാകുന്നു...
@akkrishnadas63243 жыл бұрын
പുരാണങ്ങൾ എന്നാൽ എന്ത്? ഗരുഡപുരാണത്തിൽ വൈതരണി എന്നു പറയുന്നത് എന്റെ ചിന്തയിൽ ഗർഭസ്ഥ ശിശുവളരുന്ന ആ ഒരു അവസ്ഥയാണ്
മനുഷ്യൻ മരിച്ചാൽ ആ ആത്മാവിനെ മനുഷ്യൻ ഒരു കർമവും ആവശ്യം ഇല്ല എല്ലാം ആത്മാവിനെ വിട്ടവൻ ആരോ അവൻ വേണ്ടതെന്നു തീരുമാനിക്കും നീ ജന്മം കൊണ്ടത് നീ പറഞ്ഞിട്ടാണോ ഇല്ല എന്നാൽ നീ മരിച്ചാൽ എന്ത് ചെയ്യണം എന്ന് മനുഷ്യൻ അല്ല തീരുമാനിക്കുന്നത് നരകം സ്വർഗം ഇവ കണ്ടവർ ആരെ മരിച്ചവർ വന്നു പറഞ്ഞോ
18 പുരാണങ്ങളിൽ ഗരുഡപുരാണം കേട്ടതായി എനിക്കോർമ്മയില്ല! എങ്കിലും സ്വാമിയുടെ വിശദീകരണം സത്യമാണ്. ഒരു സ്വപ്ന ദർശനത്തിൽ എനിക്കു പ്രിയപ്പെട്ട ഒരാത്മാവിനെ കൊണ്ടുപോകുന്നതിനായി ഒരു ഗരുഡൻ എന്റെ വീടിന്റെ തെക്കുവശത്തു സ്ഥിതിചെയ്യുന്ന ഒരു മരത്തിൽ വന്നിരിക്കയും കുറച്ചു കഴിഞ്ഞ് മുറ്റത്തേക്കു വരികയും ചെയ്തു. അപ്പോൾ ആ പക്ഷി കറുത്തു തടിച്ച ഒരു മനുഷ്യ രൂപമായി പരിണമിച്ചു. അപ്പോൾ ഞാൻ ഒരു കല്ലെടുത്ത് എറിഞ്ഞു. എന്റെ ഇരയെ കൊണ്ടുപോകാനാണ് ഞാൻ വന്നതു് എന്നു പറഞ്ഞു. ഒരാഴ്ച കഴിഞ്ഞു വരാൻ ഞാനപ്പോൾ പറഞ്ഞു. ഒരാഴ്ചയെന്നതു് 7 വർഷമാണെന്ന് ഞാൻ ഉറപ്പിച്ചു. ഇര അച്ഛനായിരുന്നു. അഞ്ച് വർഷം കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു. അപ്പോഴേക്കും അച്ഛന്റെ മരണം സ്വീകരിക്കുന്നതിന് എന്നെ ഒരുക്കിയിരുന്നു!
@varietyvideos8190 Жыл бұрын
ഇതൊന്നും വർണ്ണനകളല്ല യാധാത്ഥ്യങ്ങളാണ്.സ്വർഗവും നരകവും മനുഷ്യവിന്റെ വിധ കർമ്മങ്ങൾക്കുള്ള പ്രതിഫലമാണ്.
@yogeswarisa58403 жыл бұрын
Pranamam swamiji
@suredranmk99503 жыл бұрын
പ്രണാമം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽🙏🏽
@prasadtk4425 ай бұрын
ഇതൊക്കെ പോയി കണ്ടിട്ട് തിരിച്ചു വന്ന ആരെങ്കിലും ഉണ്ടോ? വെറും ഭാവന.
ഏത് കിതാബിനെയും എങ്ങനെ സമീപിക്കണം എന്ന് ഇതിലേറെ കൃത്യമായി പറഞ്ഞു തരാൻ കഴിയില്ല.. നമസ്കാരം സ്വാമി🙏
@padmanabhabhat62173 жыл бұрын
Pragalbha paramodaara🙏🙏🙏🙏🙏🤘🌨🤗👌👍🎠
@salilakumary16973 жыл бұрын
പ്രണാമം സ്വാമി ജീ 🙏
@dayanasaji33293 жыл бұрын
🙏❤
@sachinvm82843 жыл бұрын
🙏🌹
@rajanm6835 Жыл бұрын
ആത്മാവ്ന്മാത്രമേവേദനിക്കാകഴിയു
@sumyvdvd45972 жыл бұрын
Ohm namah sivaya
@skgartsstore48873 жыл бұрын
🙏
@krishnan8461 Жыл бұрын
Heaven & hell here only. What we are suffering during alive is our past and present karmas. If any balance to suffer we will rebirth and to suffer again. Try to di good karmas
@sujatham76713 жыл бұрын
Namaste
@Vaishnav-bf5kl8 ай бұрын
മണ്ടത്തരങ്ങൾ വിശ്വസിക്കുന്ന മരമണ്ടന്മാർക്ക് ഈ സ്വാമിജി അറിവിന്റെ വെളിച്ചമാവട്ടെ. 🙏🙏
സൂക്ഷ്മ ശരീരം നമ്മുടെ ഇന്ദ്രിയങ്ങൾ, സ്ഥൂലശരീരം നമ്മുടെ ജീവനുള്ള ശരീരം. ഓകെ.🙏
@bipinkalathil6925 Жыл бұрын
'ആരേലും' പറയുമ്പോൾ 'എന്തേലും' ആകും ഉത്തരം. അറിയാൻ ആഗ്രഹം ഉണ്ടെങ്കിൽ സ്വാമിജിയെ പോലെ ഉള്ളവരുടെ അടുത്ത് നിന്ന് തന്നെ ആകുന്നതായിരിക്കില്ലേ ഉത്തമം?
@vasanakkitham8234 Жыл бұрын
സ്ഥൂലം tangible സൂക്ഷ്മം intangible
@anilnk00 Жыл бұрын
7:10
@sukumarapillai24903 жыл бұрын
മരിച്ചിട്ടു അറിയാൻ നിൽക്കണ്ടാ ഒരു പബ്ലിക് ഹോസ്പിറ്റലിൽ പോയി നോക്കിയാൽ ഈ പല നരകയാതന അനുഭവിക്കുന്നവരെ കാണാം . ( കണ്ടിട്ട് ആലോചിക്കുക , മുൻ ജന്മത്തേയും ചിന്തിക്കാതെ പറ്റില്ല , കാരണം കുഞ്ഞുങ്ങളെയും കൂട്ടത്തിൽ കാണാം )
@ratheeshkarthikeyan47203 жыл бұрын
🕉️🕉️
@saibhajans89373 жыл бұрын
🙏 പ്രണാമം സ്വാമിജി
@YadhuKr-ry5yz7 ай бұрын
ഭാരതം ഒരു ധർമ്മനരകമാണ് ഭാരതത്തിലും മികച്ച ഭൂമി ഉണ്ടെന്ന് പുരാണം പറയുന്നു 😂😂
@bhavadasannamboodiri25813 жыл бұрын
aaramnuttadilezuthiyathanu e puranam randukhandagal poorvakhandathil samudravidya ratnapareeksha aayurvedan(muunnam adyayam) uttarakhandam preethakkalpam . ethinupurame brahaspathi khandam muzuvan subhashithangal anu
@jayanv49083 жыл бұрын
ഉഗ്രനായി..🙏
@haridasa72813 жыл бұрын
Pranamam sampujya swamiji
@dhanarajannayar60413 жыл бұрын
Athma having no body then how it is possible
@nandakumarparameswar47243 жыл бұрын
ऊँ।
@വഴിപോക്കൻ-ഛ4റ3 жыл бұрын
മൽസ്യ പുരാണവും നോഹയുടെ പെട്ടകവും ഒന്നു തന്നെയല്ലേ ..!
@rohinips90183 жыл бұрын
അല്ല
@ପ୍ରବୀଣ3 жыл бұрын
Gilgamesh epic of Mesopotamia and Matysa Puran
@ratheeshhari56193 жыл бұрын
Puranas are not man-made
@imperfect_perfectionist4331 Жыл бұрын
ഗരുഢപുരാണത്തിൽ പറഞ്ഞിരിക്കുന്നത് സത്യമാണോ എന്നായിരിക്കും ചോദ്യ കർത്താവ് ഉദ്ദേശിക്കുന്നത്...
@SureshM-ti2yf4 ай бұрын
Yes
@chandramohanannv8685 Жыл бұрын
ഗ്രന്ധങ്ങൾ 🕉️തൊണ്ട തൊടാതെ വിഴുങ്ങു കയല്ല. ബുദ്ധി കൊണ്ടു മനസിലാക്കുകയാണ് വേണ്ടത്....
@saraswathishaji47263 жыл бұрын
🙏🙏🙏🙏🌹💐
@jayanarayananp80123 ай бұрын
രാഷ്ട്രീയക്കാർ, പോലീസുകാർ, കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർ ഒക്കെ ഗരുഡപുരാണം പല ആവർത്തി വായിക്കുന്നത് അത്യുത്തമമാണ്. 🤣. അതി ഭീകരം തന്നെയാണ് അതിലെ വർണ്ണനകൾ പലതും. അത് ഒരു തവണയെങ്കിലും വായിച്ചവർക്ക് മരണഭീതി അതി കലാശലായിരിക്കും. പാപകർമങ്ങൾ അതി ഭീകരമായി അനുഭവിച്ചു ശുദ്ധി വരുത്തിയാൽ മാത്രമേ സ്വർഗത്തിനും നരജന്മത്തിനും അർഹത നേടുകയുള്ളു. ഹരി ഓം 🙏