അവലംബം : 1. മഹാഭാഗവതം പഞ്ചമസ്കന്ധം ( Mahabhatavatham Panchama skandam ) 2. ഗരുഡപുരാണം പതിനാലാം അദ്ധ്യായം, ( Garuda puranam 14th chapter ) 3. ശ്രീ ശങ്കരാചാര്യരുടെ വേദാന്തസൂത്രപഠനം, ( Vedantha soothra padanam by Sri Sankaracharya ) 4. ദേവീഭാഗവതം അഷ്ടമസ്കന്ധം, ( Devi Bhagavatham Ashtamaskandam ) 5. വിഷ്ണുപുരാണം രണ്ടാം അംശം ആറാമദ്ധ്യായം (Vishnu Puranam 2nd Amsham 6th Chapter )
@vishnu-g8k5h Жыл бұрын
ഇത് വരാൻ ഇരിക്കുന്ന മതങ്ങളെ വിഡ്ഢികളാക്കാൻ വേണ്ടിയുള്ള ഹൈന്ദവ ദൈവങ്ങളുടെ ഗൂഡാലോചനയായി കൂടെ ?
@amalsynner2294 Жыл бұрын
കണികന്ടെ കൂടനീതി ഡീറ്റൈൽ ആയി ചെയ്യാമോ
@aswinaswi7424 Жыл бұрын
നരഗവും , സ്വർഗ്ഗവും ഒക്കെ ജീവത്തിലാണ്. വിഷമഘട്ടം നരകവും ആനന്ദഘട്ടം സ്വർഗ്ഗവും...കർമ്മഫലം അനുഭവിച്ച് തീരുന്നതുവരെ ജന്മങ്ങൾ എടുത്തു കൊണ്ടെ ഇരിക്കും എന്നാണ് കൃഷ്ണ വചനം
@NKSAudiobooks Жыл бұрын
Okay...👍❤
@vijay.e4228 Жыл бұрын
This is just for making us not doing bad things
@kiranraj8377 Жыл бұрын
കർമഫലം എന്നൊന്നില്ല ഉണ്ടെങ്കിൽ കഴിഞ്ഞ ജന്മം ഓർമ വന്നേനെ എന്നാലല്ലേ ഈ ജന്മം പ്രായശ്ചിത്തം ചെയ്യാൻ പറ്റു..
ഇവിടെ കമന്റു ഇട്ടു മെഴുകിയ വിവരദോഷികളോ ഡ് സത് കർമ്മ ഫലവും ദുഷ്കർമ ഫലവും ഉണ്ട് അത് അനുഭവുിക്കുന്നത് സ്വർഗ നരകങ്ങളിൽ തന്നെ അതിന്റെ ഫലം അവസാനിച്ചാൽ വീണ്ടു ഭൂമിയിൽ ജനിക്കും അതിനെയാണ് ജന്മ മരണ ചക്രം എന്ന് പറയുന്നത് ഇതിൽ നിന്ന് ഉള്ള വിടുതൽ ആണ് മോക്ഷം അഥവാ ഈശ്വരസാക്ഷാത്കാരം അതിനായി ശ്രമിക്കു അതിനും ഫലം ഇച്ചിക്കാതെ കർമ്മ ഫലം ഭഗവാനിൽ സമർപ്പിച്ചും കർമ്മം ചെയ്യുക ,മോക്ഷം കിട്ടിയില്ലങ്കിൽ കുടി സ്വർഗ്ഗ നരകങ്ങളിൽ പ്രവേശിക്കാതെ ആത്മാവ് വീണ്ടു ഭൂമിയിൽ ജനിച്ചും മോക്ഷത്തിനായി ശ്രമിക്കു
@aiswaryagayathry2761 Жыл бұрын
Erupathyeight. നരകങ്ങൾ ഉണ്ടെന്ന് ഇ കഥ മുഴുവൻ കേട്ടപ്പോൾ ആണ് മനസ്സിലായത് ഓരോ നരകത്തിൽ ചെന്നാൽ അനുഭവിക്കേണ്ടി വരുന്ന ശിക്ഷകളും പ്രതി പാദിച്ച്.തന്ന കഥാ കൃത്ത് അവതാരകൻ പ്രശംസ അർഹിക്കുന്നു
@aiswaryagayathry2761 Жыл бұрын
നന്നായി present ചെയ്തു 🎉 Keep Going 🎉
@NKSAudiobooks Жыл бұрын
Thank you❤️👍🏻
@ABeditzonline Жыл бұрын
The visual and that audio matches perfectly 🥵, its amazing, yesterday i started watching you're video, now I'm addicted to it, keep going bro, you're channel is 🔥🔥🔥🔥🔥. Plz maintain the art works, that can help views to visualize that story.
@NKSAudiobooks Жыл бұрын
Thank you so much!! Stay connected, dear brother. Also, share it with your circles who enjoy this content... ❤❤
@ABeditzonline Жыл бұрын
@@NKSAudiobooks sure bro 👍🏻
@Surendran.bhaskaran Жыл бұрын
🙏🫵 സത്യം പറഞ്ഞാൽ.. ഏതെങ്കിലും ഒരു തരത്തിൽ തെറ്റ് ചെയ്യാത്ത. വർ.. അരും തന്നേ ഇല്ല നന്..പറയാം.. മനുഷ്യനായി ജീവിക്കുന്ന.കാലം.. സഹജീവികളോട്. സ്നേഹം കാണിക്കൂ ശിക്ഷയിൽ നിന്ന് കുറച്ചെങ്കിലും. ഇളവ് കിട്ടും.🙏
@M.A.UdayakumarUdayakumar-px8wf Жыл бұрын
വളരെ നന്നായി അവതരിപ്പിക്കുന്ന വീഡിയോ🙏👍👍👌❤️
@priyapriyu8860 Жыл бұрын
ഞാൻ ഗരുഡ പുരാണം (ഗദ്യം) വായിച്ചിട്ടുണ്ട് . അതിൽ വൈതരണി നദിയേക്കുറിച്ച് പറയുന്നുണ്ട്. അതു വായിച്ചിട്ട് പോയ കിളി തിരിച്ച് വരാൻ കുറച്ച് സമയമെടുത്തു.
@NKSAudiobooks Жыл бұрын
Yes..😆👍❤ ഒരുപാട് ചിന്തകൾ ഉണർത്തുന്ന ഒരു വിഷയം കൂടിയാണ് ഇത്. ❤👍
@ALLinAL Жыл бұрын
എവിടെ നിന്ന് aaanu vayichat? Book or online ആണോ. സത്യം ആണോ. ഇതൊക്കെ കേട്ടിട്ട് tthane പേടി ആകുന്നു. ഇനി ഇറച്ചി ആഹാരങ്ങൾ ഞൻ കഴിക്കില്ല
@gouthamkrishnan6718 Жыл бұрын
@@ALLinAL Bro mamsam kazhikunath kond preshnam onnum illa.Ithoke manushyar papathil nin matulavare pinthiripikan vendi ezhuthitula granthangal ann alathe real anen parayan patila
@സാക്ഷി Жыл бұрын
🤣🤣🤣🤣
@priyapriyu8860 Жыл бұрын
@@ALLinAL എൻ്റെ അടുത്ത് book ഉണ്ടായിരുന്നു. അങ്ങനെ വായിച്ചതാ
@Lekshmi-vx8yr Жыл бұрын
Vikramadhithyanum vedhalavum aa kadhakal koodi ulpeduthane ....spr sound anu thankaludethu
@NKSAudiobooks Жыл бұрын
Thank you very much! ഉറപ്പായും ശ്രമിക്കാം ❤👍
@sujithpj7057 Жыл бұрын
Orupaad ishtam aayi last dialogue super
@NKSAudiobooks Жыл бұрын
Thank you❤️❤️👍🏻
@ashokkumar.mashokkumar.m609 Жыл бұрын
good നല്ല മെസെജ്❤❤
@NKSAudiobooks Жыл бұрын
Thank you❤️👍🏻
@vidyadharanpt3736 Жыл бұрын
നന്നായി എന്റെ അനുമോദനം
@NKSAudiobooks Жыл бұрын
❤️❤️❤️
@kiranraj8377 Жыл бұрын
സർവ്വതും ഉണ്ടാക്കിയത് ദൈവം നമ്മളെ കൊണ്ട് എല്ലാം ചെയ്യിപ്പിക്കുന്നത് ദൈവം നല്ലത്ചെയ്താൽ ദൈവത്തിന്റെ പാപംചെയ്താൽ നമ്മുടെ.. നല്ലത് ചെയുന്ന മനുഷ്യനെ ഉണ്ടാക്കിക്കൂടെ..ദൈവത്തിനു
@NKSAudiobooks Жыл бұрын
❤👍
@Than_os Жыл бұрын
അങ്ങനെ എങ്കിൽ നിങ്ങളുടെ മക്കളെ ഉണ്ടാക്കുന്നത് നിങ്ങൾ അല്ലെ അവരുടെ എല്ലാ ചെയ്തികളും നിങ്ങൾക്ക് മൊത്തത്തിൽ നിയന്ത്രിക്കാൻ കഴിയുമോ
@wolverinejay3406 Жыл бұрын
അങ്ങനെയല്ല നിനക്ക് രണ്ട് ഓപ്ഷൻ തരും നന്മയും തിന്മയും അത് തിരഞ്ഞെടുക്കുന്നത് നിന്റെ സ്വന്തം താല്പര്യമാണ്. ഒരർത്ഥത്തിൽ പറഞ്ഞാൽ ഒരു പരീക്ഷണം
@aneeshkraneeshkr2840 Жыл бұрын
പ്രപഞ്ച ഉണ്ടായിരിക്കുന്നത് അന്ധകാരത്തിൽ നിന്നുമാണ്
എന്തായാലും ഒരു കാര്യം മനസിലായി തെറ്റ് ചെയ്യാത്തവർ ആയി ആരും ഇല്ല എന്ന് 🤣🤣
@indhumathi8631 Жыл бұрын
ജനിച്ചാലും മരിച്ചാലും ഒക്കെ പ്രശ്നങ്ങളാണ് അല്ലെ 🥺🥺🥺
@NKSAudiobooks Жыл бұрын
മൊത്തം പ്രശ്നമാണ്😆❤👍
@സാക്ഷി Жыл бұрын
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവിടെ ചെല്ലുമ്പോൾ എണ്ണയിലിട്ട് പൊരിച്ചിട്ട് അഗ്‌നിയിലിട്ട് ചുട്ടെടുക്കും ഓർത്തോ😂😂😂😊
@sribinsree3126 Жыл бұрын
Ithine kalum jrnikathe irikkamayirunnu alle😭😭😭
@raaavuuuu99604 ай бұрын
Total seeen😂
@Gaghhjg4 ай бұрын
Oru 5,6 Narakam confirm aanu😂
@Human17421 Жыл бұрын
ഇതിൽ അറിയാതെ ചെയ്തു പോയ തെറ്റുകൾക്ക് മാപ്പ് ലഭിക്കാനും അതിലൂടെ മോക്ഷം ലഭിക്കാനുമുള്ള വഴിയേ കുറിച്ച് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ🙏❤
@NKSAudiobooks Жыл бұрын
തെറ്റ് ചെയ്യാതിരിക്കുക എന്നതാണ് ഈ ഗ്രന്ഥങ്ങളിലെ സന്ദേശം. അത് തന്നെയാവണം ഈ ഗ്രന്ഥങ്ങൾ എഴുതുമ്പോൾ മഹർഷിമാരും ഉദ്ദേശിച്ചിരിക്കുക. ഇക്കാര്യങ്ങൾ അറിയുമ്പോൾ തുടർന്നുള്ള ജീവിതത്തിൽ തെറ്റുകൾ ചെയ്യാതിരിക്കാൻ ഒരാൾക്കു കഴിയുമെങ്കിൽ അവരുടെ ഉദ്യമം സഫലമായി. ❤👍❤❤
@Human17421 Жыл бұрын
❤❤
@shyniberney4011 Жыл бұрын
@@NKSAudiobooksഞാൻ മാത്രമാണ് ഈ ഭൂമിയിൽ ജനിച്ചുകൊണ്ടിരിക്കുന്നത്. സംശയമുണ്ടെങ്കിൽ എവിടെ വേണമെങ്കിലും അന്വേഷിക്കാം 😊😊😊
പാപ പുണ്യങ്ങൾ വിലയിരുത്തിയ ശേഷം പാപത്തിന്റെ ശിക്ഷ കഴിയുന്നതുവരെ ഓരോ നരകങ്ങളിലും ശിക്ഷിക്കുന്നു എന്നാണ് ഈ പുരാണങ്ങൾ പറയുന്നത്. ഇതൊക്കെ ഉണ്ടോ ഇല്ലയോ എന്നതല്ല തെറ്റുകൾ ചെയ്യാതിരിക്കുക എന്നതാണ് സന്ദേശം. ❤👍🙏
Enike ellayidathum ponda varum.... World tour avuloo ishwara..
@NKSAudiobooks Жыл бұрын
❤👍😆
@sribinsree3126 Жыл бұрын
എല്ലാവരും അനേജ് തന്നെയാ 😜😜😜
@pranavcs624 Жыл бұрын
Indrajith ne kurich video cheyyaamooo
@NKSAudiobooks Жыл бұрын
ആഞ്ജനേയന്റെ കഥയിൽ റഫറൻസ് ലഭ്യമായ ഇന്ദ്രജിത്തിന്റെ വിവരങ്ങൾ ഏകദേശം പൂർണ്ണമായും വരുന്നുണ്ട്.👍 കൂടുതൽ detail ആയി പിന്നീട് ഒരവസരത്തിൽ പറയാം ❤❤
@dhanyasatheesh13706 ай бұрын
ജാതക കഥകൾ ചെയ്യുമോ
@lasijasidharthanlathaanant9520 Жыл бұрын
Churuki paranja ellarum naragathil povum 😭
@NKSAudiobooks Жыл бұрын
Don't worry... 👍👍❤❤
@mechanics1202 Жыл бұрын
Its a myth 😂
@lasijasidharthanlathaanant9520 Жыл бұрын
@@NKSAudiobooks ☺️
@RABEEH__SHAN__HRX11 ай бұрын
@@mechanics1202podoo ദൈവം enna സത്യം und but അത് kore illa ആകെ ഒന്നേ ഉള്ളു 🙂
@ameen_videos Жыл бұрын
I am plant fruit give trees some people's destroyed and destroyed my hen home and hen. One hen living and give 6 baby's.
@MAHIADOOR19952 ай бұрын
Daivam enthina nammale srishticha
@Anukuttan-z4l Жыл бұрын
18 puranangalil kallam maathram oru ulipumillathe yezhuthi vechirikunna ore oru puranamanu Garudapuranam.paavam garudane veruthe viduka.kallapuranam yennu maati peru nalkuka😮
@Gaghhjg4 ай бұрын
Garudan Vann paranjathavum alle😂
@bindhurajesh6015 Жыл бұрын
🙏🙏🙏👍👍👍👌
@NKSAudiobooks Жыл бұрын
❤❤👍
@donthomas.... Жыл бұрын
Appo ithil parayuna shiksha kaalam kazhinjalo?
@NKSAudiobooks Жыл бұрын
ശിക്ഷാകാലം കഴിഞ്ഞാൽ മോക്ഷം എന്ന് അനുമാനിക്കാം.. പുനർജൻമം എന്നൊക്കെ പാഠഭേദങ്ങൾ ഉണ്ട്. ഏതെങ്കിലും ഗ്രന്ഥങ്ങളിൽ വ്യക്തമായി ഇതേപ്പറ്റി പറയുന്നുണ്ടോ എന്ന് അറിയില്ല. എല്ലാത്തിനും ഉപരി തെറ്റുകൾ ചെയ്യാതിരിക്കുക എന്നതാണ് ഇത്തരം കഥകളുടെ സന്ദേശം. ❤❤👍
@haarikrish5009 Жыл бұрын
ഗിതയിൽ ഒക്കെ പറയുന്നത് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരും അങ്ങനെ കറങ്ങി കൊണ്ടിരിക്കും എന്നാണ് മരിച്ചാൽ ഉടനെ നരകം സ്വർഗം അല്ല.... പുനർജ്ജന്മം ഉണ്ടാകും ജീവിതത്തിൽ അനുഭവിച് തീർക്കാൻ പറ്റാത്ത ദുഷ്‌കർമം ചെയ്തവർക്ക് ആണ് നരകം അല്ലെങ്കിൽ ജീവിതത്തിൽ തന്നെ അനുഭവിച്ചു തീർക്കും... സ്വർഗ്ഗവും അംങ്ങനെ തന്നെ
Yes 👍🏻❤️... മിത്തോളജി, പുരാതന കാലഘട്ടം, പ്രാചീനഭാരതീയ സംസ്കാരം, എന്നിവ സംബന്ധമായ റിസർച്ചുകളിലും അത് സംബന്ധമായ മറ്റു ഉന്നത പഠനങ്ങളിലും ഇവ ഉൾപെടുത്താവുന്നതാണ്. ❤️❤️
@malavikab9746 Жыл бұрын
Pingala oru video cheyumo
@NKSAudiobooks Жыл бұрын
ശ്രമിക്കാം.. 👍
@malavikab9746 Жыл бұрын
Ok
@JayamohanS-lm5vs Жыл бұрын
👍
@NKSAudiobooks Жыл бұрын
❤️❤️
@hariprasad7375 Жыл бұрын
💥🔥
@sujithpj7057 Жыл бұрын
Thennali Ramane kurich video cheyyaamo
@NKSAudiobooks Жыл бұрын
നോക്കാം.. 👍❤👍
@divyamolpg8351 Жыл бұрын
Engane OK undo 🤔
@NKSAudiobooks Жыл бұрын
Yes.. വീഡിയോയിൽ പറഞ്ഞിരിക്കുന്ന ഗ്രന്ഥങ്ങളിൽ ഇങ്ങനെയെല്ലാമുണ്ട്.. ❤👍❤
@vineeshsanju6779 Жыл бұрын
❤️❤️❤️
@NKSAudiobooks Жыл бұрын
❤❤❤
@Vishnumayarejikvr4488 Жыл бұрын
😊
@NKSAudiobooks Жыл бұрын
❤👍
@SouparnikaSouparnika-cn4ts Жыл бұрын
❤
@vipinpalayad6922 Жыл бұрын
യമന്റെ ജീവിത കഥ പറഞ്ഞു തരുമോ
@NKSAudiobooks Жыл бұрын
യമനുമായി ബന്ധപ്പെട്ട കുറച്ചു കഥകൾ ഈ പ്ലേ ലിസ്റ്റിൽ കാണാം ബ്രോ.. ബാക്കി കഥകൾ വഴിയേ പറയാം. kzbin.info/aero/PLM4Jc8TJNhmW9q3SonOhI48GDMo0lfo82
@sujithpj7057 Жыл бұрын
swargathe Patti video cheyyo
@NKSAudiobooks Жыл бұрын
😁നോക്കാം ബ്രോ
@MALAYALI789 Жыл бұрын
എന്തിന്.... നമ്മൾ പോകുന്ന സ്ഥലത്തെ കുറിച് അറിഞ്ഞാപോരെ.... എന്തിനാ പോകാത്ത സ്ഥലത്തിനെ കുറിച്ചറിഞ് വെറുതെ സങ്കടപ്പെട്ടിരിക്കുന്നത്... 😂🤣😂😂
@akashsasidharan16279 ай бұрын
Ithokke sathyam ano thettu pattathavar aaranu ee lokathil ullathu
@NKSAudiobooks9 ай бұрын
ഇതൊക്കെ ഈ വീഡിയോയിൽ പറയുന്ന ഗ്രന്ഥങ്ങളിൽ ഉള്ളതാണ്. സത്യവും മിഥ്യയുമൊക്കെ ഓരോരുത്തരുടെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.
@rajrajubhai8001 Жыл бұрын
ഹോ ഈ യമകിങ്കരന്മാർ എത്ര ദുഷ്ടരാണ്....
@NKSAudiobooks Жыл бұрын
😳❤👍
@sribinsree3126 Жыл бұрын
നമ്മൾ അവരെ കളും ദുഷ്ടർ ആണ് 😜😜😜
@lakshmilachu3958 Жыл бұрын
നരകത്തിന്റെ വീഡിയോ ചെയ്തില്ലേ അത് പോലെ സ്വർഗ്ഗത്തിന്റെ വീഡിയോ യും ചെയ്യുമോ
@NKSAudiobooks Жыл бұрын
ശ്രമിക്കാം.. കയ്യിലുള്ള റഫറൻസ് പോലെയാണ് ഇപ്പോൾ വീഡിയോ ചെയ്യുന്നത്. കൂടുതൽ collect ചെയ്യാൻ ശ്രമിക്കുന്നുണ്ട്. please stay connected ❤👍
ഓക്കേ ബ്രോ..👍❤ നോ ഇഷ്യൂസ്.. pinned കമന്റിലെ റഫറൻസ് ഗ്രന്ഥങ്ങൾ പ്രകാരമാണ് ഈ വീഡിയോ.. മറ്റ് ഗ്രന്ഥങ്ങളിൽ വേറെ രീതിയിൽ പറഞ്ഞിട്ടുണ്ടാവാം. പുരാണങ്ങൾക്ക് നിരവധി പാഠഭേദങ്ങളുണ്ട്. ഇവിടെ ശരി തെറ്റ് എന്ന് എടുത്തു പറയാൻ ഇല്ല. റഫർ ചെയ്യുന്ന ഗ്രന്ഥങ്ങൾ മാറുമ്പോൾ കഥയും മാറുന്നു. ചിലപ്പോൾ ഒരേ കാര്യം തന്നെ രണ്ടു വ്യത്യസ്ഥ ഗ്രന്ഥങ്ങൾ വിരുദ്ധമായി പറഞ്ഞിരിക്കുന്നതും കാണാം. ബ്രോ പറഞ്ഞതും നല്ലൊരു ചിന്ത തന്നെയാണ്. റഫറൻസ് കൂടി ഇടുകയാണെങ്കിൽ ആധികാരികമായ ഒരു പഠനത്തിന് പിന്നീട് വരുന്നവര്ക്ക് ഉപകാരപ്പെടും. ആധികാരികമായ റഫറൻസോടു കൂടിയ പാഠഭേദങ്ങൾ ഈ പഠനങ്ങളോടൊപ്പം ചേർത്തുവെയ്ക്കുമ്പോഴാണ് ഈ ഉദ്യമം പൂർണ്ണമാവുകയുള്ളൂ..❤👍
@fungame9775 Жыл бұрын
@@NKSAudiobooksarivulavar paranju ketta arivanu.book reference onnum ella
@NKSAudiobooks Жыл бұрын
Ok👍❤... വിശ്വാസങ്ങളെപ്പറ്റി പറയുമ്പോൾ അത് ബ്രോ യുടെ ഇഷ്ടം. എങ്ങനെ വേണമെങ്കിലും ചിന്തിക്കാം. ഈ കമന്റുകൾ തന്നെ നോക്കൂ. എല്ലാം അവരവരുടെ വ്യാഖ്യാനങ്ങളും പേർസ്പെക്ടീവും ആണ്. We should respect it.❤ പക്ഷേ ഇതുപോലെ ഒരു informative വീഡിയോ ചെയ്യുമ്പോൾ പറഞ്ഞു കേട്ട കാര്യങ്ങൾക്കോ നമ്മൂടെ തോന്നലുകൾക്കോ അതിൽ സ്ഥാനമില്ല. ആധികാരികമായി എവിടെയെങ്കിലും എഴുതപ്പെട്ട രേഖകൾ വച്ചുമാത്രമേ സംസാരിക്കാനാവൂ... ❤❤❤👍
@vishnur901110 ай бұрын
Bro e sound ahnu nallath Ella vedio kum ithu kodukku
@NKSAudiobooks10 ай бұрын
95% വീഡിയോ യിലും സെയിം വോയ്സ് തന്നെയാണ്.
@radhulap4185 Жыл бұрын
Eth ara ezhuthiye
@NKSAudiobooks Жыл бұрын
ഈ ചോദ്യത്തിൽ ഒരു ക്ലാരിറ്റി പ്രശ്നമുണ്ടല്ലോ.. പുരാണങ്ങളെപ്പറ്റിയാണെങ്കിൽ ഇവയെല്ലാം എഴുതിയത് വേദവ്യാസനാണ്. നമുക്ക് വേണ്ടി സ്ക്രിപ്റ്റ് ചെയ്യുന്നത് നോവലിസ്റ്റ് ഉം സ്ക്രിപ്റ്റ് റൈറ്റർ ഉം സഹസംവിധായകനുമായ ശ്രീ എൻ കെ ശശിധരനാണ്. ❤❤👍
@radhulap4185 Жыл бұрын
Kaliyakki chothichathalla ee condent evar evidann shegarikkunnath enn ariyana😌
@NKSAudiobooks Жыл бұрын
ഇവിടുത്തെ റഫറൻസുകൾ എല്ലാം വീഡിയോ description ൽ ചേർത്തിട്ടുണ്ട്. ❤❤👍
@chadudisty874 Жыл бұрын
ഈ വിവരണത്തോടെടുക്കുന്ന കാര്യങ്ങൾ നരകത്തെ കുറിച്ച് ഖുർആനിൽ പ്രതിപതിക്കുന്നുണ്ട്
@NKSAudiobooks Жыл бұрын
Ok❤❤👍 Thanks for the valuable information. ❤ Stay connected dear bro...👍
@chadudisty874 Жыл бұрын
@@NKSAudiobooks🙏🏻🙏🏻🙏🏻
@Gaghhjg4 ай бұрын
But the problem is Qur'anil narakavum swargavum eternal aanu...Also Muslim allatha oral ethra punyam cheythalum naragathile povum ennum parayunnu
@ajithaji9837Ай бұрын
ഇത് സത്യമാണെങ്കിൽ ജനിക്കണ്ടായിരുന്നു ജനിച്ച എല്ലാവർക്കും കിട്ടും അല്ലെങ്കിൽ ജനിച്ച ഉടൻ കുഞ്ഞായിരിക്കുമ്പോൾ മരിക്കേണ്ടി വരും
@ajaybabu9471 Жыл бұрын
സത്യം ഇതൊക്കെ
@NKSAudiobooks Жыл бұрын
❤👍
@dileepts4004 Жыл бұрын
ഹനുമാൻ സ്വാമി 4 എവിടെ.
@NKSAudiobooks Жыл бұрын
Hi.. ഹനുമാൻ സ്വാമിയെപ്പറ്റി ഇനി കല്യാണസൌഗന്ധികം കഥ ചെയ്യുന്നുണ്ട്. stay connected dear brother ❤❤❤
@AjmalManoj8 ай бұрын
Paranjuvarumbo ellaavarum naragathil pokum
@tb-vandusen Жыл бұрын
സ്വർഗത്തെപറ്റി വീഡിയോ ഒന്നും ഇല്ലേ 🤔
@NKSAudiobooks Жыл бұрын
കണ്ടെത്താൻ ശ്രമിക്കാം 😃❤👍
@tb-vandusen Жыл бұрын
@@NKSAudiobooks അത് കണ്ടിട്ട് വേണം നന്മകൾ ചെയ്യാൻ 😜😜
@NKSAudiobooks Жыл бұрын
😆👍
@nagan3636 Жыл бұрын
ഇതൊക്കെ പറഞ്ഞ് ഇനി എത്ര നാൾ ആളുകളെ പറ്റിക്കും 😅
@NKSAudiobooks Жыл бұрын
what you said is right. അന്യൻ സിനിമയിൽ ഇതൊക്കെ പറഞ്ഞ് ശങ്കർ ആളുകളെ മുഴുവൻ പറ്റിച്ച പോലെ.. ❤❤❤
@shyniberney4011 Жыл бұрын
@@NKSAudiobooksഞാനും അന്യൻ സിനിമയിളെപ്പോലെ പ്രവർത്തിക്കുന്ന വ്യക്തിയാണ് 😊😊😊
@MALAYALI789 Жыл бұрын
ഓഹോ .... ഖുർആനും ഭഗവത് ഗീതയും ബൈബിളും ഒക്കെ നുണയാണെന്നാണ് അപ്പൊ നിങ്ങൾ പറയുന്നത് അല്ലെ.....
@greeshmasurendran1121 Жыл бұрын
ഒരു തെറ്റ് പോലും ചെയ്യാത്തവർ ആയി ആരെങ്കിലും ഉണ്ടാവുമോ 🤔
@emerald.m1061 Жыл бұрын
ഈ കാലഘട്ടത്തിൽ കുംഭീപാകം house full ആയിരിക്കും
@sribinsree3126 Жыл бұрын
ഇറച്ചി തിന്നാതെ എങ്ങനെ ഇനി ഇരിക്കും ഞാൻ കഴിച്ച ഇറച്ചിയുടെ തൂവലുകൾ എണ്ണിയാൽ ഒടുങ്ങില്ലല്ലോ അത് കഴിഞ്ഞ് ഞാൻ പുന്നർജനിക്കുമ്പോഴേക്കും ലോകം തന്നെ നശിച്ചു പിന്നെയുംയും പുന്നാരരംഭിച്ചിട്ടുണ്ടാക്കും
ബീവറേജിന്റെ വരിയിൽ നിൽക്കുന്നവർ മൊത്തം അപ്പോൾ നരകത്തിലോട്ടു തന്നെ.
@wellwisher555 Жыл бұрын
അപ്പോൾ ഇനി രോമം ഇല്ലാത്ത ജീവിയെ കഴിക്കണം 😊
@NKSAudiobooks Жыл бұрын
Yes!!🙄❤👍
@സാക്ഷി Жыл бұрын
എങ്ങിനെ ആയാലും നരകത്തിൽ പോയേ അടങ്ങൂ അല്ലേ🤣🤣🤣
@Gaghhjg4 ай бұрын
Kothuk try cheyyu😂
@abelambu5264 Жыл бұрын
Without body what heaven what hell........😅.!?
@mahendranmahendran7066 Жыл бұрын
New body will be given in the time when soul arrived in hell
@SathyarajauArattunjali Жыл бұрын
അപ്പൊ മറ്റു മതസ്ഥർ ക്കോ? എങ്ങനായന്
@NKSAudiobooks Жыл бұрын
ഇത്തരം ഗ്രന്ഥങ്ങൾ എഴുതുമ്പോൾ ഇവിടെ മറ്റ് മതങ്ങൾ ഉണ്ടായിരുന്നില്ല അല്ലെങ്കിൽ ഗ്രന്ഥകർത്താവിന് അതെപ്പറ്റി അറിയില്ല എന്ന് കരുതാം. പക്ഷേ സമാനമായ വിവരണങ്ങൾ വിഖ്യാതമായ എല്ലാ മതങ്ങളിലും ഉണ്ട്. ഇവയെല്ലാം ചിലപ്പോൾ യാദൃശ്ചികമായി വന്നതാവാം. അല്ലാത്ത പക്ഷം ഇത്തരം ആശയങ്ങളുടെ സാധ്യതകൾ കണ്ടറിഞ്ഞുള്ള അബ്സോർപ്ഷനും ആവാം.
@SathyarajauArattunjali Жыл бұрын
@@NKSAudiobooks അപ്പോൾ sir മറ്റു മതസ്ഥർ പാപം ചെയ്യുമ്പോൾ അവരും മേൽ പറഞ്ഞ നരകങ്ങളിൽ ഉള്ള ശി ക്ഷ അനുഭവിക്കുമോ??
@NKSAudiobooks Жыл бұрын
ഇതൊക്കെ ഓരോ വിശ്വാസങ്ങളാണ് ബ്രോ.. അത്തരമൊരു ചോദ്യം ഈ വിഷയത്തിൽ confusing ആണ്. കാരണം ഇവയെല്ലാം യഥാർത്ഥത്തിൽ ഉള്ളതാണോ അതോ കഥകളാണോ എന്നുപോലും ഉറപ്പ് പറയാൻ നമുക്ക് കഴിയില്ല... തെളിവുകളില്ലല്ലോ. മരിച്ചവർ ഇതുവരെ തിരിച്ചുവന്ന് ഇതൊന്നും സ്ഥിരീകരിച്ചിട്ടുമില്ല. അതിനാൽ ഇക്കാര്യങ്ങൾ ആധികാരികമായി പറയാൻ സാധിക്കില്ല. ഇപ്പോൾ വിശ്വാസങ്ങളുടെ മാത്രം ഭാഗമാണ് ഇവ. വീഡിയോയിൽ പറഞ്ഞിരിക്കുന്ന ഗ്രന്ഥങ്ങളിൽ ഇങ്ങനെ പറയുന്നു എന്ന് മാത്രമേ പറയനാവൂ. ഇത് ആ ഗ്രന്ഥങ്ങളെപ്പറ്റിയുള്ള ഒരു ഇൻഫോർമറ്റീവ് വീഡിയോ മാത്രമാണ്. ഇതുപോലെയുള്ള ചർച്ചകൾക്കും പുതിയ ആശയങ്ങൾക്കും വേറിട്ട ചിന്തകൾക്കും വേണ്ടി ഇതുപയോഗിക്കാം. ഏതായാലും മറ്റ് മതസ്ഥരെപ്പറ്റി ഈ ഗ്രന്ഥങ്ങളിൽ സൂചനകളില്ല. പക്ഷേ വിവിധ മതഗ്രന്ഥങ്ങളിൽ സമാനമായ പരാമർശങ്ങൾ ഉണ്ട്. അപ്പോൾ അവരവരുടെ വിശ്വാസപ്രകാരം അവരവരുടെ നരകങ്ങൾ എന്ന് മാത്രമേ ഇതുവച്ചു പറയനാവൂ.. ❤👍❤
@VISHNUMOHAN-hj9sj Жыл бұрын
@@SathyarajauArattunjaliഅതിന് ഇതൊക്കെ എഴുതപ്പെട്ട ശേഷം എത്രയോ നൂറ്റാണ്ടുകൾ കഴിഞ്ഞാണ് മറ്റ് മതങ്ങൾ വന്നത്
@rahulm1594 Жыл бұрын
Swargavum narakavum punarjanam enooke paryunnavar orikal polum eth experience chytit elatavar an alegil experience chyta arelm
@NKSAudiobooks Жыл бұрын
അങ്ങനെ ആരെങ്കിലും വന്നു പറഞ്ഞാലും ആരും വിശ്വസിക്കില്ല. വിശ്വാസികൾ പോലും അയാൾക്ക് സ്ഥിരബുദ്ധി ഇല്ല എന്നേ പറയൂ. സോ അങ്ങനെയല്ല അതിനെ കാണേണ്ടത്. ഇത് പുരാണഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ്. വിശ്വാസമുള്ളവർക്ക് വിശ്വസിക്കാം. അല്ലാത്തവർക്ക് ഇതൊരു ഇൻഫർമേഷൻ വീഡിയോ മാത്രമായി കാണാം. ❤️👍
@akhilappu912611 ай бұрын
അന്യൻ
@user-BK-praveen. Жыл бұрын
സ്വർഗവും നാരകവും ഒക്കെ ഇ ഭുമ്മിയിലാണ്. പിന്നെ മനുഷ്യന് ഒരിക്കലും മൃഗം ആയി ജനിക്കില്ല… 84 ജന്മങ്ങൾ ആണു ഒരു മനുഷ്യാത്മാവിന് കിട്ടുക… അതും സത്യയുഗത്തിൽ ജനിച്ച ഒരു മനുഷ്യാത്മാവിനു… 33കൊടി ദേവതകൾ എന്ന് പറയുന്നത് സത്യത്രേതാ യുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യരുടെ എണ്ണം ആണ്… അവർ pure ആത്മാക്കൽ ആരുന്നു… സത്യയുഗത്തിൽ 8 ജന്മം ത്രേതയുഗത്തിൽ 12 ജന്മങ്ങൾ , ധ്വപാര യുഗത്തിൽ 20 ജന്മങ്ങൾ,കലിയുഗത്തിൽ 43 ജന്മങ്ങൾ പിന്നെ ഒരു ജന്മം ഇപ്പോൾ നടക്കുന്ന സംഗമയുഗത്തിൽ
@NKSAudiobooks Жыл бұрын
❤️❤️
@ViratKohli18249 Жыл бұрын
84 alla 84 laksham aanu...
@Gaghhjg4 ай бұрын
Motham thettanallo....😂😂 84 alla 84 lakhs aanu....... 33 Kodi doesn't means 33 crore...Kodi in Sanskrit means types....33 types of gods..Swargavum narakavum bhoomiyil aanennn evidem parayunnilla...geethayil parayunnath swargavum narakavum real aanenn thanne aanu
ഇങ്ങനെ ഒക്കെ ആയിരിക്കുമോ 😱😱😱 ഇതിൽ പലതും ചെയ്ടിട്ടുള്ളവരോ 🙄🙄
@NKSAudiobooks Жыл бұрын
ഇതെല്ലാം ഓരോ കാലഘട്ടങ്ങളിലെ വിശ്വാസങ്ങളാണ്. ചിന്തിച്ചു നോക്കിയാൽ കാണാം അന്നും ഇന്നും തമ്മിൽ ശരി തെറ്റുകളിൽ പോലും ഒരുപാട് വ്യത്യാസങ്ങളുണ്ട്. പക്ഷേ ഈ വീഡിയോയിൽ പറയുന്ന ആ പുരാണഗ്രന്ഥങ്ങളിൽ ഇങ്ങനെയെല്ലാം പറയുന്നുണ്ട് എന്നും അന്നുള്ളവർ ഇതെല്ലാം വിശ്വസിച്ചിരുന്നു എന്നും മനസ്സിലാക്കുക. ബാക്കിയെല്ലാം അവനവന്റെ യുക്തിയാണ്.. വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം. തെറ്റുകൾ ചെയ്യാതിരിക്കുക എന്നതാണ് എല്ലാത്തിന്റെയും കാതൽ. stay connected ഡിയർ ബ്രദർ... ❤❤👍
@Unnikrishnan-cs8zo Жыл бұрын
ഏതെങ്കിലും പുണ്യവാൻ അവിടെയുണ്ട് എങ്കിൽ ഈച്ച ആട്ടി ഇരിക്കുകയായിരിക്കും
@NKSAudiobooks Жыл бұрын
Yes 😆👍❤
@vishnuramesh5211 Жыл бұрын
ഇതൊക്ക ഉള്ളത് തന്നെയാണോ 🤔🤔🤔
@NKSAudiobooks Жыл бұрын
വീഡിയോയിൽ പറഞ്ഞിരിക്കുന്ന ആ ഗ്രന്ഥങ്ങളിൽ ഇതെല്ലാം ഉള്ളതാണ് ബ്രോ.. യഥാർത്ഥത്തിൽ ഉണ്ടോ ഇല്ലയോ എന്നുള്ളത് അവനവന്റെ വിശ്വാസം പോലെ..🙏 വിശ്വസിക്കുന്നവരും അല്ലാത്തവരും ഉണ്ട്. ഇത് പൌരാണിക ഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ട ഇൻഫൊർമേഷൻ വീഡിയോ മാത്രമാണ്. ഇതിലൂടെ തെറ്റുകൾ ചെയ്യാതിരിക്കുക ഒപ്പം സഹജീവികളോടും അനുകമ്പയോടെ പെരുമാറുക എന്ന സന്ദേശം പ്രൊമോട്ട് ചെയ്യുന്നു. ❤❤❤👍🙂