18 വയസ്സുള്ള പ്രമുഖ ഇൻഫ്ലുൻസറുടെ ആത്മഹത്യ| Cyber bullying| Cyber police| Crime| Insta| body shaming|

  Рет қаралды 380

sHe the explorer

sHe the explorer

Күн бұрын

Пікірлер: 10
@VPKrocks12
@VPKrocks12 5 ай бұрын
ഇത്തരത്തിലുള്ള എല്ലാ സൈക്കോകളേയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം ..
@sivadevasaji5515
@sivadevasaji5515 5 ай бұрын
ഈ ഒരു വീഡിയോ ആണ് ഞാൻ നിങ്ങളുടെ ആദ്യ. ആയി കാണുന്നത് ഒത്തിരി നല്ല കാര്യങ്ങൾ നിങ്ങളുടെ വാക്കുകളിൽ ഉണ്ട് ഒത്തിരി പേർക്കുഅത് ഗുണം ചെയും തീ ർച്ച 🙏🙏🙏🙏ഒരുപാട് ഇഷ്ടം ആയി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@shetheexplorer9121
@shetheexplorer9121 5 ай бұрын
Thank you😍
@SHEREEFA-k9c
@SHEREEFA-k9c 5 ай бұрын
താങ്ക്യൂ ശിവ
@sivadevasaji5515
@sivadevasaji5515 5 ай бұрын
നിങ്ങളുടെ വാക്കുകൾ തികച്ചും സത്യം 👍👍👍👍എനിക്കു ഒത്തിരി സോഷ്യൽ മീഡിയയിൽഇൻസ്റ്റായിൽ ബാഡ് കമന്റ് വരുന്നു ആദ്യ മൊക്കെ ഭയകര സങ്കടംആയിരുന്നു ആയിരുന്നു അങ്ങനെ അധികം അറിയപ്പെടുന്ന ആൾ ഒന്നും അല്ല എന്നാലും വീഡിയോ യുടെ കമന്റ് കാണുബോൾ വല്ലാതെ സങ്കടം ആയിരുന്നു പിന്നെ കണ്ണൂർ സൈബർ സ്റ്റേഷൻ പരാതി കൊടുത്ത് കൊടുത്ത് എല്ലാനടപടി എടുത്തു അങ്ങനെ പോലീസു കാർസൈബർകാർ തന്നെ ഇത് പോലെ എല്ലാം പറഞ്ഞു പറഞ്ഞു മനസിലാക്കി തന്നു 👍പെൺ കുട്ടികൾ ആത്മഹത്യ ചെയ്താൽ പ്രണയിച്ചുആണിനെ എതിരെ നടപടി അത് പോലെ എത്ര ആൺ മക്കൾ ആത്മഹത്യ ചെയുന്നു ഒരു പെണ്ണ് കാരണം അതിനു ഒന്നും ഒരു കുറ്റവും ഇല്ല 👍പ്രണയിക്കുന്നവരുട ഫോട്ടോ അവരുടെ ഫോണിൽ ഉണ്ട് എഗിൽ അത് രണ്ടാളുടെ തെറ്റ് ആണ് അതിനു ഒരാൾക്കു മാത്രം അല്ല പങ്കു ലത്നീതി ന്യായവും ആണിനും പെണിനു ഒരുപോലെ ആയിരിക്കണം കേസ് കൊടുക്കാൻ ഉള്ളത് അത് തന്നെ ചെയ്തു പ്രതികരിക്കുകക അല്ലാതെ മരണം ഒരു പോവഷി അല്ല 🙏🙏🙏🙏🙏🙏🙏🙏
@Turbojose358
@Turbojose358 5 ай бұрын
Good information!
@sivadevasaji5515
@sivadevasaji5515 5 ай бұрын
പിന്നെ മക്കളെ എന്തെകിലും വരുബോൾ എല്ലാത്തിനും കുറ്റം പറഞ്ഞു തള്ളി കളയാതെ അവരെ പറഞ്ഞു മനസിലാക്കി ചേർ ത് പിടിക്കണംഅല്ലാതെ കുറ്റപ്പെടുത്തി വേണ്ടനിപ്പിക്കരുത് 🙏🙏🙏🙏മക്കളെ പ്രണയിച്ചവനെ എല്ലാകുറ്റവും ചുമതരുത് വേറെ എന്തെകിലും കാരണം ഉണ്ടോ എന്ന് വെക്തമായി അറിയണം🙏🙏🙏🙏
@SHEREEFA-k9c
@SHEREEFA-k9c 5 ай бұрын
22:06 ഇതുപോലെയുള്ള വീഡിയോകൾ കാണാനുള്ള മനസ്സില്ല ഇന്നത്തെ പിള്ളേർക്ക് അതാണ് ഏറ്റവും വലിയ വിഷമം മാത്രം നോക്കി പോകുന്ന പിള്ളേരാണ് കൂടുതലും ആപത്തുകളിലേക്ക് പോയി ചാടുന്നത് നല്ലനല്ല ഉപദേശങ്ങളും അറിവുകളും കാണാൻ ശ്രമിക്കുന്നില്ല കുഞ്ഞു മക്കൾ എല്ലാവരും എപ്പോഴും സപ്പോർട്ട് ചെയ്യണം എന്നുമില്ല സമൂഹത്തിൽനിന്ന് ചെറിയ ഒരു കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ തന്നെ വീട്ടിലുള്ളവരെ ഒപ്പം നിന്നു മക്കളെയും കുറ്റപ്പെടുത്തും ഈ പറഞ്ഞ ഞാൻ വരെ അതിന് ഉദാഹരണമാണ് പ്രണയം വിരഹം വേദന എല്ലാം മനുഷ്യജീവിതത്തിൽ ഉണ്ടാകും ഓരോന്നും അതിന്റെ തായ് പക്കുതയോട് കൂടി എടുത്തു ജീവിതത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ ചെറുപ്പത്തിലെ വീട്ടിൽ നിന്നും സ്കൂളിൽ നിന്നും അതിനുവേണ്ടി ഒരു ക്ലാസ്സ്‌ കിട്ടണം ഇന്നത്തെ തലമുറയ്ക്ക് എന്നാൽ മാത്രമാണ് പഠനത്തോടൊപ്പം തന്നെ ഇതുപോലുള്ള അറിവുകൾ അവർക്ക് കിട്ടിയാൽ മാത്രമാണ് ജീവിതത്തിലുള്ള യാത്രയിൽ ഇതുപോലെ ചെറിയ ചെറിയ പ്രശ്നങ്ങളിൽ ചെന്നപ്പെട്ടാലും അതിൽ നിന്ന് ധൈര്യത്തോടുകൂടി മുന്നോട്ടുള്ള ജീവിതം നയിക്കാൻ സാധിക്കു എന്തായാലും ഇതുപോലുള്ള അറിവുകൾ ഉള്ള വീഡിയോസ് നിങ്ങളുടെ ചാനൽ കാണുന്നതിൽ ഒരുപാട് സന്തോഷം 🙏🙏
@Sumesh_tirur
@Sumesh_tirur 5 ай бұрын
Great information 👍👍👍
@sinip8616
@sinip8616 5 ай бұрын
Valuable informations.
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 176 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 136 МЛН