തുറന്ന് പറയുന്ന ഈ ചങ്കുറ്റം ഈ തിരിച്ചറിവ് അഭിനന്ദിക്കുന്നു❤
@nazarillath9236 Жыл бұрын
ഏത് അറിവ്....
@thalhathkvt6056 Жыл бұрын
അകത്ത് ആൾത്താമസമുള്ളവർക്ക് മനസ്സിലാവുന്ന പ്രസംഗം❤❤❤❤
@Muizzevyttila Жыл бұрын
Yes. Sure.
@nichu1476 Жыл бұрын
എന്നിട്ടെന്താ ഈ മുശ്രിക്ക് പറയുന്നത് നിനക്ക് മനസിലാവാത്തത. ഇവന്റെ വീട്ടിൽ നടക്കുന്നതാണോ? ഇപ്പോൾ ഖുതുബ .
@Freestyler-rr Жыл бұрын
എല്ലാ വിഭാഗക്കാരും സ്വന്തത്തെ പറ്റി ഇത് തന്നെയാണ് പറയുക. നീയും അവരും തമ്മിൽ ഇക്കാര്യത്തിൽ പ്രത്യേക വ്യത്യാസം ഒന്നുമില്ല. 😂
@هنديالنهدي Жыл бұрын
നിനെപോലെത്തെ കുരങ്ങനിൽ പരിണമിച്ച നാസ്തിക-വഹാബികൾക് തലയിൽ ആൾ താമസം ഉണ്ടാവില്ല.. സഖാവ് ജസ്‌ല മാടശേരിയുടെ പാവാട അലക്കാൻ വിധിക്കപ്പെട്ടവർ..
@thalhathkvt6056 Жыл бұрын
@@nichu1476 ആൾക്കാരെ മുശ്രിക്കും, കാഫിറും ആക്കുന്ന പരിപാടി അവസാനിപ്പിച്ചു കൂടെ ചങ്ങാതി -അത് നമ്മുടെ കയ്യിൽ അല്ലല്ലൊ
@MusthafaCm-h5b9 ай бұрын
❤
@AbulHassan-f5s8 ай бұрын
Polichu
@AbdulSalam-wd6mx24 күн бұрын
❤❤❤❤❤❤
@muhammedjamsheed75011 ай бұрын
പകൽവെളിച്ചം പോലെ പരമാർത്ഥം ❤❤❤
@abdulkadermoussashamlan Жыл бұрын
الحمد لله على كل حال 🌹 شكرا جزاكم الله خير بارك الله فيك الصحه والعافيه
@Muizzevyttila Жыл бұрын
Aameen.
@assuasu25675 ай бұрын
U are correct 😢😢😢🎉 I know that history very wel
@rasheelabeevi90739 ай бұрын
👌👌👌
@Shihabaliyar-tq2tp Жыл бұрын
Ameen
@hamzaep2997 Жыл бұрын
മൗലവിയുടെ പ്രഭാഷണങ്ങൾ കൂരിരുട്ടിലെ പ്രകാശമാണ്. ഇത് കാലഘട്ടത്തിന്റെ ആവശ്യം ... മാനവികതയിൽ അധിഷ്ഠിതമായ ഇസ്ലാമിനെ ലോകത്തിന്റെ മുന്നിൽ അപകീർത്തിപ്പെടുത്തുന്നത് ഹദീസിന്റെ പേരിൽ മുസ്ലീം പുരോഹിതരാണന്നും അവ ഖുറാൻ വിരുദ്ധമാണന്നും കാര്യകാരണ സഹിതം ഖുറാന്റെ വെളിച്ചത്തിൽ വ്യക്തമാക്കുന്ന മൗലവിയുടെ പ്രഭാഷണങ്ങൾ യഥാർത്ഥ മതവിശ്വാസികൾക്ക് അനുഗ്രഹമാണ് .......
@Muizzevyttila Жыл бұрын
Yes. Correct.
@farooqueumar5945 Жыл бұрын
❤
@skylab675410 ай бұрын
ഞാനും എന്റെ സഹാബത്തിന്റെയും ചര്യ എന്ന റസൂലിന്റെ പ്രസ്താവനയാണ് ahlussunna ?
@MuhammadBasheer-s8l8 ай бұрын
എൻറെ ഉസ്താദ് എങ്ങനെ മറുപടി പറയണം എന്നറിയില്ല സൂപ്പർ
@mulavur13344 ай бұрын
❤
@hamzaep2997 Жыл бұрын
അതി ഗംഭീരം സമാനതകളില്ലാത്ത പ്രഢമായ പ്രഭാഷണം ......
@هنديالنهدي Жыл бұрын
ഇത് പ്രഭാഷണം എല്ലാ.. വ്യത്തികെട്ട നിരീശ്വരവാദ പ്രചാരണം..
@mashoodmahe87447 ай бұрын
🙏👍👌💯✔️
@abulhassan9932 Жыл бұрын
മുസ്തഫ മൗലവി ക്കു അഭിനന്ദനം
@shoukathalishamsu5457 Жыл бұрын
👍👍
@tpmohammed13947 ай бұрын
This is new information for many a Muslim.
@muhammedjamsheed750 Жыл бұрын
Palastiene വിഷയത്തിൽ താങ്കളുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു...
@SainulAbidKpm25 күн бұрын
വിജ്ഞാനപ്രദം ധീരമായ കാൽവെയ്പ്
@sidheekk1686 Жыл бұрын
Thank you moulavi
@dilshadma82276 ай бұрын
Alhamdulillah
@ishagulamkolakkadan9456 ай бұрын
Superspeach💪💪💪
@jaheerhassan6794 Жыл бұрын
Shia Kerala Imam Syed CH Mustafa Zindabad
@v.m.abdulsalam6861 Жыл бұрын
അടുത്ത ആഴ്ച്ച ഷിയാക്കളുടെ അനിസ്ലാമികത്തെ കുറിച്ചും മുസ്തഫ മൗലവി സംസാരിക്കുന്നുണ്ട്. മുആവിയയുടെ അനുയായികൾ ആയതു കൊണ്ടാണ് കേരളത്തിലെ ഇരു വിഭാഗം സമസ്തകളും സലഫികളും കടുത്ത അസഹിഷ്ണുതക്കൾ ആയത്.
@هنديالنهدي Жыл бұрын
സഹോദര,ഇത് ഷിയായിസവും എല്ലാ.. തനി നിരീശ്വരവാദം..
@v.m.abdulsalam6861 Жыл бұрын
@@هنديالنهدي കള്ള ഹദീസുകളെ കുറിച്ച് സംസാരിക്കുമ്പോൾ എങ്ങനെയാണ് നിരീശ്വരവാദം ആകുന്നത്. മുഹമ്മദ് നബി (സ) അങ്ങേയറ്റം അവഹേളിക്കുന്ന ആഭാസകരമായ കള്ള ഹദീസുകൾ ഇമാം ബുഖാരിയുടെ ഹദീസ് കിതാബിൽ ഉണ്ട്. അതൊന്നും ഒരു കുഴപ്പവും ഇല്ലെന്നാണോ താങ്കൾ പറയുന്നത്. താങ്കൾ ഇമാം ബുഖാരിയുടെ ഹദീസ് കിതാബ് ഒരു തവണ മുഴുവനും വായിക്ക്. അപ്പോൾ കാര്യം മനസ്സിലാകും.
@noushadmediacity4 ай бұрын
അയിന്? നിനക്കെന്താ പ്രശ്നം
@jaheerhassan67944 ай бұрын
@@noushadmediacity Entha ninte prashnam?
@muhammadkp1967 Жыл бұрын
അഹ് ലുസ്സുന്ന എന്ന ഇസ്ലാം വിരുദ്ധ പ്രസ്ഥാനത്തെപൊളിച്ചടക്കിയപ്രസംഗം.
താങ്കൾ ശാന്തപുരത്ത് ഫുൾ ടൈം കാളിയായി ജോലി ചെയ്തിരുന്നോ? അതെ നീതന്നെ🙈🙈🙈
@MohammedAli-uy3od Жыл бұрын
ഖുതുബ വെള്ളി യാഴ്ച്ച: വീട്ടിൽ തട്ടിൻപുറത്ത് : എന്താ ഇത് : ഒരു പിടുത്തവും കിട്ടുന്നില്ല. മൗലവി :🫢🫢🫢
@Crusader-dn5it Жыл бұрын
@@MohammedAli-uy3odസുഹൃത്തേ ഖുർആൻ തുറക്കുക, എന്നിട്ട് വെള്ളിയാഴ്ച്ച എന്ത് ചെയ്യണം, എവിടെ ചെയ്യണം എന്നാണ് പറഞ്ഞിട്ടുള്ളത് എന്നു നോക്കുക. എന്നിട്ട് ആ തെളിവുകളെ ഉദ്ധരിച്ചു മൗലവിയെ ചോദ്യം ചെയ്യുക...
@freemind379 Жыл бұрын
@@MohammedAli-uy3odശാന്ത പുറത്തെ മുഴുവൻ കുണ്ണ ആയിരുന്നു 😂
@AbulHassan-f5s8 ай бұрын
Carect
@AboobackerPk-jq1ik Жыл бұрын
ഈസത്യം പുറത്തു വരാൻ ഇപ്പോഴെങ്കിലും കഴിഞ്ഞല്ലോ
@riyasudheenkanjirappally1501 Жыл бұрын
@rafee k salafi
@shamunkp5619 Жыл бұрын
അഹ്'ലുസ്സുന്ന എന്ന മുആവിയ തട്ടിക്കൂട്ടിയ ഫിത്‌നയിൽ തന്നെയല്ലേ സലഫികളും ഇഖ്വാനികളും ഖാദിയാനികളും എല്ലാം പെടുന്നത്?
@v.m.abdulsalam6861 Жыл бұрын
കേരളത്തിലെ സമസ്ത ഇ കെ വിഭാഗവും എ പി വിഭാഗവും അവർ അഹലൂസുന്നത്ത് വൽ ജമാഅത്ത് എന്ന് അവകാശപ്പെടുന്നവരാണ്. മൗദൂ ദി മുആവിയ രാജാവിന്റെ ഇസ്ലാമിക വിരുദ്ധതയെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.
@faisalnaduwakkad15853 ай бұрын
ഖാദിയാനിസം 19 ആം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ ( Western European Zionist ) സൃഷ്ടിച്ചെടുത്ത ഒറ്റുകാരുടെ ഒരു സംഘമാ ണ്.
@AbulHassan-f5s8 ай бұрын
Veri veri veri veri sooper😅😅😅😅
@sameerwandoor4733 Жыл бұрын
Supper
@latheef510 ай бұрын
എന്നാലും തമ്മിൽ ഭേദം തൊമ്മൻ എന്ന് പറഞ്ഞത് പോലെ ഇവിടെ ഇന്നിന്റെ കാലത് ലെബനോനിലെ ഹിസ്ബുല്ലയും യമനിലെ ഹൂഥികളും തൊമ്മനിലും ചില ശരികൾ ഉണ്ടെന്നാണ് എന്റെ തോന്നൽ
@safeerajasar8754 Жыл бұрын
Fathima beevi yude vafathine kurich parayaamo
@AboobackerPk-jq1ik3 ай бұрын
ഇസ്രാഞീലിലെ നിരപരാരാഥികൾ മരിക്കുമ്പോൾ അതിലും എനിക്കും വെഷമമുണ്ട്
@nichu1476 Жыл бұрын
വഴി പിഴച്ച ശിയാ മുസ്തഫയും ഇയാളെ താങ്ങാൻ കുറച്ച് വിവരമില്ലാത്ത ശിയാക്കളും ..
@@ashmeerkc8265 എല്ലാവരും സ്വയം വലിയ വിവരമുള്ളവൻ എന്ന് തന്നെയാണ് വിചാരിച്ചു വെച്ചിട്ടുള്ളത്. നിങ്ങളും അവരും തമ്മിൽ ഇക്കാര്യത്തിൽ വ്യത്യാസം ഒന്നുമില്ല. ആരാണ് നേർമാർഗത്തിൽ എന്ന് പടച്ചോന് മാത്രേ അറിയൂ. അത് കൊണ്ട് മറ്റുള്ളവരോട് ചിന്തിക്കു എന്നൊക്കെ ഗർവോടെ പറയുന്നതിന് പകരം അല്ലാഹു നമ്മളെ എല്ലാവരെയും നേർമാർഗത്തിൽ ആകട്ടെ എന്ന് പറയുക.
@gypsumpopdesign511210 ай бұрын
ഇയാൾ ഖുർആൻ സുന്നത് സൊസൈറ്റി ആളാഎന്ന് പറഞ്ഞാൽ ചോകണ്ണൂർ
@SadiqSadi-u6z3 ай бұрын
ഇയാൾ മറ്റുള്ളവരെ തെറ്റി ധരിപ്പിക്കുകയാണ് #അൽപ ജ്ഞാനി സ്വയം പിഴക്കും മറ്റുള്ളവരെ പിഴപ്പിക്കും... അല്ലാഹു കാത്തു രക്ഷിക്കട്ടെ...رَبّنَا لَا تُزِغْقُلُوبَنَا بَعْدَإِذْهَدَيْتَنَا
@riyasudheenr5017 Жыл бұрын
കോഴിക്കോട് എവിടെയാണ്, ഏതു മസ്ജിദ്ലാണ് ഖുതുബ
@abdumaash806 Жыл бұрын
ജനിച്ചു വരുന്ന മനുഷ്യ കുഞ്ഞുങ്ങളാണ് മുസ്ലിംകൾ > എന്ന നബി വചനം വായിച്ചിട്ടുണ്ട്. നിങ്ങൾ കുഞ്ഞുങ്ങളെ പോലെ ആയി വരുവിൻ > എന്ന ക്രിസ്തു വചനവും വായിച്ചിട്ടുണ്ട്.
@mujeebrahman44592 ай бұрын
എവിടെ ആയിരുന്നു ഇതുവരെ
@ShareefPoozhithara Жыл бұрын
Ithokke thanne alle moulavi chekanur paranchirunnathum.
@ospadijaggu6187 Жыл бұрын
അഹല്സുന്നത് എന്നത് ഒരു മേലങ്കി മാത്രം. അതിനൊരു പ്രസിഡണ്ടോ സെക്രട്ടറിയോ ഇല്ല. അതൊരു ഭാവനയിൽ നിലനിൽക്കുന്ന ഒരു കവജം മാത്രം. എല്ലാ മുൻകാല ചെയ്തികളിലെ പാപവും തെറ്റ് കുറ്റങ്ങളും മറക്കാൻ അല്ലാഹുവിന്റെ ജീവിതവ്യവസ്തിയെയും പ്രവാചകനെയും മറയാക്കാൻ ഉപയോഗിക്കുന്ന വെറും വാചകം
@LovelyMackerel-yk2yp4 ай бұрын
സ്വഹാബത്ത് (നബിയുടെ അനുചരന്മാർ) കാണാത്തതും പിന്തുടരാത്തതുമായ പല കാര്യങ്ങളും ഈ ലോകത്ത് ഉണ്ട്, എന്നാൽ ഈ തലമുറയിൽ മുസ്ലീങ്ങൾ നിരവധി പുതിയ ജീവിതരീതികളും ആചാരങ്ങളും പിന്തുടരുന്നു. പണ്ഡിതന്മാരോ അധ്യാപകരോ (ശൈഖുമാരോ മുഅല്ലിമുകളോ) ഇതിനെ അഭിസംബോധന ചെയ്തിട്ടുണ്ടോ?
@bismillah7520 Жыл бұрын
Kthubiyathinte meaning paranji thero
@smilealways7390 Жыл бұрын
ഇയാൾ പറയുന്നത് അനുസരിച് തന്നെ സംസാരിക്കുകയാണെങ്കിൽ മുആവിയ റ ആണ് അഹ്‌ലുസുന്നത് വൽ ജമാഅത്ത് തുടങ്ങിയത് എങ്കിൽ എന്ത് കൊണ്ട് അത് സ്വീകരിക്കാൻ പാടില്ല ഹദീസ് ഇല്ലെ സ്വഹാബികൾ താരക തുല്യകർ ആണ് അവരിൽ ആരെ പിന്തുടർന്നാലും വിജയിച്ചു എന്ന് മുഅവിയ റ സ്വഹാബി ആണ് ആണ്.. അത് കൊണ്ട് ടെൻഷൻ വേണ്ടാ 😌
@muhammedjamsheed750 Жыл бұрын
ഹദീസുകളും ഈ മുഅവിയ യുടെ കാലത്തു തട്ടിക്കൂട്ടിയതല്ലേ കോയാ.. അപ്പോ അതിനകത്തു അങ്ങനെതന്നെയല്ലേ പറയൂ...
@rafirk6137 Жыл бұрын
Narrated `Ikrima: that Ibn `Abbas told him and `Ali bin `Abdullah to go to Abu Sa`id and listen to some of his narrations; So they both went (and saw) Abu Sa`id and his brother irrigating a garden belonging to them. When he saw them, he came up to them and sat down with his legs drawn up and wrapped in his garment and said, "(During the construction of the mosque of the Prophet) we carried the adobe of the mosque, one brick at a time while `Ammar used to carry two at a time. The Prophet (ﷺ) passed by `Ammar and removed the dust off his head and said, "May Allah be merciful to `Ammar. He will be killed by a rebellious aggressive group. `Ammar will invite them to (obey) Allah and they will invite him to the (Hell) fire." حَدَّثَنَا إِبْرَاهِيمُ بْنُ مُوسَى، أَخْبَرَنَا عَبْدُ الْوَهَّابِ، حَدَّثَنَا خَالِدٌ، عَنْ عِكْرِمَةَ، أَنَّ ابْنَ عَبَّاسٍ، قَالَ لَهُ وَلِعَلِيِّ بْنِ عَبْدِ اللَّهِ ائْتِيَا أَبَا سَعِيدٍ فَاسْمَعَا مِنْ حَدِيثِهِ. فَأَتَيْنَاهُ وَهُوَ وَأَخُوهُ فِي حَائِطٍ لَهُمَا يَسْقِيَانِهِ، فَلَمَّا رَآنَا جَاءَ فَاحْتَبَى وَجَلَسَ فَقَالَ كُنَّا نَنْقُلُ لَبِنَ الْمَسْجِدِ لَبِنَةً لَبِنَةً، وَكَانَ عَمَّارٌ يَنْقُلُ لَبِنَتَيْنِ لَبِنَتَيْنِ، فَمَرَّ بِهِ النَّبِيُّ صلى الله عليه وسلم وَمَسَحَ عَنْ رَأْسِهِ الْغُبَارَ وَقَالَ " وَيْحَ عَمَّارٍ، تَقْتُلُهُ الْفِئَةُ الْبَاغِيَةُ، عَمَّارٌ يَدْعُوهُمْ إِلَى اللَّهِ وَيَدْعُونَهُ إِلَى النَّارِ ". Reference : Sahih al-Bukhari 2812 In-book reference : Book 56, Hadith 28 USC-MSA web (English) reference : Vol. 4, Book 52, Hadith 67
@rafirk6137 Жыл бұрын
അമ്മാർ (റ ) വിനെ കൊലപെടുത്തിയ അന്ന് മുആവിയ പറഞ്ഞത് എന്താണ് എന്ന് വല്ല ധരണയും ഉണ്ടോ വിജയിക്ക്? 😇
@noufalalambath2595 Жыл бұрын
നിങ്ങൾ പറയുന്ന കാര്യങ്ങൾ പകൽപോലെ വ്യക്തവും സത്യവും ആണ്. എന്നിട്ട് ഇവറ്റകൾ കാര്യങ്ങൾ മനസ്സിലാക്കി മനസ്സിലാക്കാത്തപോലെ ഇരുട്ടിൽ തപ്പി കളിക്കുകയല്ലേ.......😢
@nichu1476 Жыл бұрын
താനങ്ങ് വിശ്വസിച്ചാൽ മതി ഈ മുശ്രിക്ക് പറയുന്നത്. മുസ്ലിമീങ്ങളെ കൂട്ട് പിടിക്കണ്ട.
@fisalpc4060 Жыл бұрын
ഫിത്‌നണ്ടാക്കാതെ നല്ലത് വല്ലതും പറഞ്ഞ് കൊട്ക്ക് ചങ്ങായി വെള്ളിയാഴ്ച ഖുത്തുബയല്ലെടേയ്
@abulhassan9932 Жыл бұрын
മുന് തഥാ ഫാ മൗലവിയെ പോലുള്ളവർ ഉയർന്ന് വരണം
@هنديالنهدي Жыл бұрын
@@abulhassan9932 നീ ഒകെ ഉയർത്തിയത് തന്നെ എല്ലേ.. നിരീശ്വരവാദ നാറികളായ ഇഎ ജബാർ മാഷും,ജസ്‌ല മാടശ്ശേരിയും,ആരിഫ് ഹുസ്സൈനെയും ഒകെ..
@fisalpc4060 Жыл бұрын
@@abulhassan9932എന്തിന് ? സമൂഹത്തിൽ ഫിത്ത്ന ഉണ്ടാക്കാനോ ?
@yourtime57262 ай бұрын
താനെന്ത് തേങ്ങയാടോ പറയുന്നത്
@Kodi5521 Жыл бұрын
നിന്റെ പിഴച്ച ആശയ പ്രചരണത്തിന് അഹ്ലുസുന്നത്തി വൽ ജമാഅ ഖുതുബ നടത്തുന്ന വെള്ളിയാഴ്ച തന്നെ എന്തിനു നീ തെരഞ്ഞെടുക്കണം
@ospadijaggu6187 Жыл бұрын
ഒരു വ്യക്തമായ മറുപടി പറയൂ സഹോദര. ഇങ്ങിനെ പരിഹസിച്ചു പറയുമ്പോൾ താങ്കളുടെ അൽപജ്ഞാനം ആണ് വെളിവാകുന്നത്. അല്ലാതെ താങ്കളുടെ ചിന്തയോ അറിവോ അല്ല
@Crusader-dn5it Жыл бұрын
വെള്ളിയാഴ്ച്ച എന്നത് ആരുടെയും കുടുംബ വകയല്ല സുഹൃത്തേ. ഇങ്ങനെ ഒരു വിഡ്ഢിത്തം പറയാൻ അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത് വക്താവിന് മാത്രമേ സാധിക്കൂ😊...
@ospadijaggu6187 Жыл бұрын
വിഡ്ഢിത്തങ്ങൾ മാത്രം കേട്ട് വെക്തിയാരാധനയും അബൗമിക കഥകളും ആണ് ദീൻ എന്ന് കരുതുന്ന അള്ളാഹു തന്ന ചിന്തയോ ബുദ്ധിയോ യുക്തിയോ ഉപയോഗിക്കാത്തവർക്കു സത്യം ദഹിക്കില്ല സുഹൃത്തേ. അള്ളാഹു ആരെയും പേരുകൊണ്ടോ എന്തെങ്കിലും കേട്ടുകേൾവി പിന്തുടന്നവരെയോ ഹദീസ് കഥകൾ വിചിന്തനം ചെയ്യാതെ വിശ്വസിക്കുന്നവരെയോ വിശുദ്ധനാക്കുന്നില്ല. അല്ലഹിവിൽ വിശ്വസിക്കൽ അല്ല പ്രധാനം അവനെ ബോധ്യപ്പെടലാണ് സത്യം. അത് അന്നെഷിച്ചാലേ കണ്ടെത്തു . അല്ലാതെ സ്ത്രീകൾക്ക് മാസമുറ ഉണ്ടാവുന്നത് കൊണ്ടാണ് ബഹുഭാരിത്യം ഇസ്ലാം അനുവദിച്ചു തന്നത് എന്ന് കേട്ടപ്പോൾ ഉസ്താദിന് വേണ്ടി തക്ബീർ അടിച്ചാൽ മതവിശ്വാസി ആവില്ല.
@Abc-fo4sp Жыл бұрын
അയാൾ പറയുന്നതു തെറ്റാണെന്നു തോന്നുന്നു എങ്കിൽ തിരുത്തുക ,ശരിയായത് നിങ്ങൾ പറയുക .അല്ലാതെ ദേഷ്യം തോന്നേണ്ട ഒരു കാര്യവുമില്ല .
@gadhuam52184 ай бұрын
ഇയാളല്ലേ മരണത്തിന് വേദനയില്ല ന്ന് പറഞ്ഞ മഹാൻ😂
@AboobackerPk-jq1ik3 ай бұрын
അതെ അന്ന് മുതലാണ് സമാധാനമായി ഉറങ്ങാൻ തുടങ്ങിയത്
@sulaimanhabeebi73117 ай бұрын
അള്ള മുസ്ലിം ആണോ എന്ന് ചോദിക്കു മൗലവി
@AboobackerPk-jq1ik Жыл бұрын
നിനച്ചിരിക്കാത്ത സമയത്തു ഇരച്ചു കയറി നൂറിക്കണക്കിന് നിരപരാതികളായ ഇസ്രാതീല്യരെ കൊന്നൊടുക്കിയത് പരാമർശിക്കാതെ പോയത് എന്തുകൊണ്ട് അതുകൊണ്ടല്ലേ ഇത്രയും കൂട്ടക്കോലകൾ നടന്നത്
നിന്നെപ്പോലെ പലരും ഇവിടെ വന്നു പോയിട്ടുണ്ട്, അവരെ നിന്നെ പോലെ പലരും കേട്ടിട്ടും ഉണ്ട്
@Crusader-dn5it Жыл бұрын
അയിന് എന്താ😁? ബോധ്യപ്പെട്ട കാര്യങ്ങൾ ഉറക്കെ വിളിച്ചു പറയുന്നവർ ഇടയ്ക്കിടെ വന്നു പോകും. അതു കേൾക്കുന്നവരും. അത് അങ്ങനെയാണ്...
@allabakshisaidmuhammad Жыл бұрын
@@Crusader-dn5it 😂😂😂😂😂
@Pirana-110 ай бұрын
താങ്കൾ ഫണ്ണിതനാണോ ?
@MuhammadKhan-ui9vtАй бұрын
Today cherukkaa
@mohammedalik8222 Жыл бұрын
അഹ്ലു അല്ല പ്ലീസ് അഹ്‌ലുസ്സുന്ന എന്നെഴുതുക.
@Pirana-110 ай бұрын
താങ്കൾ പണ്ണിതനാണോ ?
@hydrupoothan6726 Жыл бұрын
എടോ വിവരം കെട്ടവനേ ഹൈറുൽ ഖുറൂനി ഖർനീ എന്ന ഹദീസ് റസൂൽ പറഞ്ഞതാണ്
@akkochangadi30804 ай бұрын
Don't be furious .. be cool Please read 9: 129
@akkochangadi30804 ай бұрын
Don't worry Maulana.. Let CH Moulavi speak.. We hate Wahabi maulavis
@AmeerUdheen-k9l Жыл бұрын
ദജ്ജാൽ പുറപ്പെടുന്നതിനു മുൻപുള്ള ഒരു പുതിയ Al Latest Dajjal . ഇത്രയും കാലം പാരമ്പര്യ മുസ്ലിംഗളിൽ നിന്ന് വ്യതിചലിക്കാൻ മുജ ജമയിൽ നിന്നുള്ള Al ചേക് നു റി ... പുതിയ മതപഠനക്കാർ ഇതിൽപ്പെട്ടു പോകരുത് . 29 വർഷം മുൻപ് ജമാഅത്തെ ഇസ്ലാമിയുടെ ഒരു പുസ്തകം വായിച്ച് ഞാൻ അകപ്പെട്ട അവസ്ഥയിൽ നിങ്ങൾ ആകരുത് .... ഉലമാക്കൾ വഴി അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഞാനക്ഷപ്പെട്ടു. (സ്വഹാബാക്കളെ ചീത്ത പറയരുത് പഴിക്കണത്. കുറ്റപ്പെടുത്തരുത്. അത് ഈ മാൻ നഷ്ടപെടാൻ കാരണമാകും ... ഞാൻ അവർക്ക് വേണ്ടി ദുആ ചെയ്യാനാണ് പറന്നത് എന്ന് അയിഷ റ : അന്നേ പറഞ്ഞിട്ടുണ്ട്. മുജ് ജമയിൽ നിന്ന് ഇന്നരം അളുകൾ കുടുതൽ വന്നുകൊണ്ടിരികും : മുസ്ലിം സുഹൃത്തുക്കളെ .മുത്ത് നബിയെ ഇഷ്ടപെട്ട് സ്വലാത് അധികരിപ്പിച്ച് ... അല്ലാഹുവിൽ എത്തി ചേരാം . ബി ഇദ് നില്ലാഹ്
@muhammedjamsheed750 Жыл бұрын
ആദ്യം മര്യാദക്ക് മലയാളം എഴുതാൻ പഠിക്ക്... എന്നിട്ട് മൗലവിക്കെതിരെ വ്യക്തിപരമല്ലാതെ ആശയപരമായി എന്തെങ്കിലും എതിർത്തു പറയാനുണ്ടെങ്കിൽ കൊണ്ടുവാ..ok
@rafirk6137 Жыл бұрын
Narrated `Ikrima: that Ibn `Abbas told him and `Ali bin `Abdullah to go to Abu Sa`id and listen to some of his narrations; So they both went (and saw) Abu Sa`id and his brother irrigating a garden belonging to them. When he saw them, he came up to them and sat down with his legs drawn up and wrapped in his garment and said, "(During the construction of the mosque of the Prophet) we carried the adobe of the mosque, one brick at a time while `Ammar used to carry two at a time. The Prophet (ﷺ) passed by `Ammar and removed the dust off his head and said, "May Allah be merciful to `Ammar. He will be killed by a rebellious aggressive group. `Ammar will invite them to (obey) Allah and they will invite him to the (Hell) fire." حَدَّثَنَا إِبْرَاهِيمُ بْنُ مُوسَى، أَخْبَرَنَا عَبْدُ الْوَهَّابِ، حَدَّثَنَا خَالِدٌ، عَنْ عِكْرِمَةَ، أَنَّ ابْنَ عَبَّاسٍ، قَالَ لَهُ وَلِعَلِيِّ بْنِ عَبْدِ اللَّهِ ائْتِيَا أَبَا سَعِيدٍ فَاسْمَعَا مِنْ حَدِيثِهِ. فَأَتَيْنَاهُ وَهُوَ وَأَخُوهُ فِي حَائِطٍ لَهُمَا يَسْقِيَانِهِ، فَلَمَّا رَآنَا جَاءَ فَاحْتَبَى وَجَلَسَ فَقَالَ كُنَّا نَنْقُلُ لَبِنَ الْمَسْجِدِ لَبِنَةً لَبِنَةً، وَكَانَ عَمَّارٌ يَنْقُلُ لَبِنَتَيْنِ لَبِنَتَيْنِ، فَمَرَّ بِهِ النَّبِيُّ صلى الله عليه وسلم وَمَسَحَ عَنْ رَأْسِهِ الْغُبَارَ وَقَالَ " وَيْحَ عَمَّارٍ، تَقْتُلُهُ الْفِئَةُ الْبَاغِيَةُ، عَمَّارٌ يَدْعُوهُمْ إِلَى اللَّهِ وَيَدْعُونَهُ إِلَى النَّارِ ". Reference : Sahih al-Bukhari 2812 In-book reference : Book 56, Hadith 28 USC-MSA web (English) reference : Vol. 4, Book 52, Hadith 67
@thajudheenthajudheen1103 Жыл бұрын
😂 😂 ,,, മൊത്തതിൽ കിളി പോയ മൗലവിക്ക് തോന്നിയത് ദീൻ
@ospadijaggu6187 Жыл бұрын
ഒരു വ്യക്തമായ മറുപടി പറയൂ സഹോദര. ഇങ്ങിനെ പരിഹസിച്ചു പറയുമ്പോൾ താങ്കളുടെ അൽപജ്ഞാനം ആണ് വെളിവാകുന്നത്. അല്ലാതെ താങ്കളുടെ ചിന്തയോ അറിവോ അല്ല 😢
@abulhassan9932 Жыл бұрын
മൗലവി: ഈ നൂറ്റാണ്ടിലെ പ്രവാചകൻ
@basheerajmal9586 Жыл бұрын
@@abulhassan9932ഈ മൗലവി വഴി പിഴച്ചവൻ ആണു. മുസ്ലിംകൾ ഇവന്റെ സംസാരം കേൾക്കരുത്.