1836: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം Amoebic Meningoencephalitis: what you should know.

  Рет қаралды 29,330

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

1836: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം.എന്താണ് ശ്രദ്ധിക്കേണ്ടത്? Amoebic Meningoencephalitis: what you should know.
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യ രാഗേഷിന്റെയും മകൾ ആണ് മരണപ്പെട്ടത്. വെർമമീബ വെർമിഫോമിസ് എന്ന അപൂർവ അമീബയുടെ സാന്നിധ്യമാണ് ഈ പരിശോധനയിൽ കണ്ടെത്തിയത്. ഈ കേസ് ലോകത്തുതന്നെ അപൂർവമായതിനാൽ രോഗാണുവിൻറെ ഇൻക്യൂബേഷൻ പിരീഡ് ഉൾപ്പടെയുളള കാര്യങ്ങൾ കണ്ടെത്താൻ വിദഗ്ദപഠനം ആവശ്യമാണ്.
ഇതിനുമുമ്പ് സംസ്ഥാനത്ത് ആറുപേർക്കാണ് അമീബ രോഗം ബാധിച്ചത്. 2016-ൽ ആലപ്പുഴയിലാണ് ഒരു കുട്ടിക്ക് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. 2019-ൽ മലപ്പുറത്തും 2020-ൽ മലപ്പുറത്തും കോഴിക്കോട്ടും 2022-ൽ തൃശ്ശൂരിലും 2023-ൽ ആലപ്പുഴയിലും ഓരോ കുട്ടിക്കുവീതം രോഗം ബാധിച്ചത്.
വളരെ വിരളമായ രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്.ഈ അസുഖത്തെ കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കുക. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. .
#drdbetterlife #drdanishsalim #danishsalim #ddbl #amoeba #amoebic_meningoencephalitis #അമീബ #മെനിഞ്ചോ_എൻസെഫലൈറ്റിസ് #naegleria_fowleri #വെർമമീബ_വെർമിഫോമിസ്
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 76
@remathambi9669
@remathambi9669 2 ай бұрын
പേടി തോന്നുന്നു സാർ. ഇങ്ങിനെയുള്ള അസുഖങ്ങളെ കുറിച്ചു കേൾക്കുമ്പോൾ....നന്ദിസാർ❤❤❤❤❤❤❤
@naturesvegrecipes
@naturesvegrecipes 2 ай бұрын
ഗുഡ് ഇൻഫർമേഷൻ 👌 പല സ്ഥലത്തും ടൂർ ഒക്കെ പോകുമ്പോൾ വെള്ളം പ്രോബ്ലം ആണ് സൂക്ഷിക്കുക
@Thetoxic56
@Thetoxic56 2 ай бұрын
അതെ സർ, കണ്ണൂർ തൊട്ടാടെയാണ് ദക്ഷിണ മോളുടെ വീട് 😢സ്കൂളിൽ നിന്ന് ടൂർ പോയപ്പോൾ പൂളിൽ കുളിച്ചതാണ്. ഇവിടെ കണ്ണൂർ ഒരുപാടു ട്രീറ്റ്റമെന്റ് എടുത്തു. എന്നാൽ എന്തു പറ്റിയതാണ് എന്നു കണ്ടുപിക്കാൻ പറ്റിയില്ല 😢വളരെ ക്രിറ്റിക്കൽ ആയപ്പോഴാണ് കണ്ടുപിടിച്ചത്. Danish sir, sir ഉണ്ടായിരുന്നുവെങ്കിൽ, ദക്ഷിണ അവൾ ചിലപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നു. തലവേദന എന്നു പറയുബോൾ തന്നെ, just sir ആ ടെസ്റ്റ്‌ ചെയ്യുമായിരുന്നു ഉറപ്പ്. സാറിന്റെ വീഡിയോ കാണുന്നത് കൊണ്ടുള്ള ഉറപ്പാണ് അത് ഞങ്ങളുടെ വിശ്വാസമാണ്. ദക്ഷിണ അവൾ പോയി 😢🙏
@karthusworld1961
@karthusworld1961 2 ай бұрын
👏👏😢
@Thetoxic56
@Thetoxic56 2 ай бұрын
😢
@Apache1970
@Apache1970 23 күн бұрын
😥
@nasilarahman6642
@nasilarahman6642 2 ай бұрын
അദ്യം ലൈക്‌ അടിച്ചിട്ട് വീഡിയോ കാണുന്ന ഞാൻ... അത്രക്കും നല്ല വീഡിയോ ആയിരിക്കും
@vimith998
@vimith998 2 ай бұрын
Yes😊
@jojivarghese3494
@jojivarghese3494 2 ай бұрын
ചുരുക്കത്തിൽ, വൃത്തികെട്ട സാഹചര്യം, മലിന ജല സമ്പർക്കം ഒഴിവാക്കണം. Swimming pool, water park ഒക്കെ ഈ സാഹചര്യത്തിൽ ഒഴിവാക്കുന്നതാണ് നല്ലത്.
@diyaletheeshmvk
@diyaletheeshmvk 2 ай бұрын
Informative...thanks alot❤️❤️❤️
@user-uv5ze5qh8n
@user-uv5ze5qh8n 2 ай бұрын
Thnk u doctor for ur valuble information
@resmikesavan6403
@resmikesavan6403 2 ай бұрын
Very useful information sir👍👍
@arshadaluvakkaran675
@arshadaluvakkaran675 2 ай бұрын
Loving from aluva
@sudhacharekal7213
@sudhacharekal7213 2 ай бұрын
Very valuable message Dr
@sindhuraju4091
@sindhuraju4091 Ай бұрын
വീട്ടിൽ വയ്ക്കുന്ന water ടാങ്ക് ൽ ok വരാൻ ഉള്ള chance ഉണ്ടോ...
@AshinaBashir
@AshinaBashir 2 ай бұрын
Thank you Doctor
@fasilmalappuram541
@fasilmalappuram541 2 ай бұрын
കേട്ടു kelvi ഇല്ലാത്ത രോഗം നമ്മുടെ നാട്ടിലും😢😢😢😢😢 🤲🤲🤲🤲🤲🤲🤲
@reshmav3829
@reshmav3829 2 ай бұрын
കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന adinoid നേ കുറിച്ച് പറയാമോ
@femiifemz127
@femiifemz127 2 ай бұрын
കിണറ്റിലെ വെള്ളം പോലും ഇപ്പോ പേടിയാ enik കുട്ടികളെ കുളിപ്പിക്കാൻ 😢
@shadinchikkzz1508
@shadinchikkzz1508 2 ай бұрын
Use cheyunna kinaril orikalum amoeba veran chance illa..dontworry..use cheyatha azhukk vellam or payal pooppal okke ulla dirt water anghana ulla wateril aanu undavua..ith vere use cheyunna kinaril ninnu arkum amobea vannilla..kuttikale swimming poolil kulathil vidathirikua ..that's all...kore month use cheyatha kinaril undakanokke chance und ..yearly one times kinarokke clean cheyunathu nallathanu
@dilshajoseph2436
@dilshajoseph2436 7 күн бұрын
എന്റെ മോളും ഇങ്ങനെയാണ് മരണപ്പെട്ടത് 😢😢😢😢😢
@aleenashaji580
@aleenashaji580 2 ай бұрын
Thank you Dr 👍
@rmapslmkm4294
@rmapslmkm4294 2 ай бұрын
കണ്ണൂരിലെ തോട്ടട ആണ് Dr.
@archanasnair9895
@archanasnair9895 2 ай бұрын
Sir, ഒരു സംശയം അമീബ നമ്മുടെ ശരീരത്തിൽ incubate ചെയ്യാൻ 15 ഡേയ്‌സ് എടുക്കും, ചില ആളുകളിൽ കുറെ month to year അമീബ ഉണ്ടാകും. അപ്പോൾ അത്രെയും കാലം അയാളിൽ ഇതിന്റെ ലക്ഷണങ്ങൾ കാണില്ലേ? അതോ അയാൾക് പെട്ടന്ന് അതു സീരിയസ് ആയി മാറുമോ? Rply തരുമോ sir🙏
@user-mb7wj3xs2x
@user-mb7wj3xs2x Ай бұрын
Kinattile vellathil undakumo?
@raveenar1718
@raveenar1718 2 ай бұрын
കിണർ വെള്ളത്തിൽ ഉണ്ടാകുമോ ? സംശയം ആണ് പ്ലീസ് റീപ്ലേ
@Itsmedhanya54
@Itsmedhanya54 2 ай бұрын
Athe കിണർ വെള്ളത്തിൽ ഉണ്ടാവുമോ 😢
@pierbiii
@pierbiii 2 ай бұрын
ചാൻസ് കൊറവാണ്
@Itsmedhanya54
@Itsmedhanya54 2 ай бұрын
@@pierbiiiഞങ്ങൾ വാടക വീട്ടിൽ ആണ് താമസം. കിണറ്റിൽ നല്ലപോലെ ചപ്പു ചവറുകൾ മര ചില്ലകൾ എല്ലാം പെട്ട് കിടക്കുകയാണ് ആ വെള്ളം ആണ് വലിയവർ കുളിക്കുന്നതും വീട്ട് ഉപയോകത്തിന് എടുക്കുന്നത് കുടിക്കാൻ മാത്രം എടുക്കില്ല അതിൽ വല്ല പ്രശ്നം ഉണ്ടോ
@pierbiii
@pierbiii 2 ай бұрын
@@Itsmedhanya54 ഇല്ല അത് വെള്ളം കെട്ടി കിടക്കുന്നത് അല്ലാലോ വെള്ളം ഉപയോഗിക്കും തോറും ഉഊറി വരുന്നത് അല്ലേ കെട്ടി കിടക്കുന്നത് ആണ് പ്രശ്നം കേണറ്റിലെ വെള്ളം കൊഴപ്പം ഇല്ല
@Itsmedhanya54
@Itsmedhanya54 2 ай бұрын
@@pierbiii thanku dr
@aryavijayan2411
@aryavijayan2411 2 ай бұрын
Thank you doctor ❤❤❤❤❤❤
@favascvd3166
@favascvd3166 2 ай бұрын
Odomose ,kuttigalaku tthechu kodukkunnath kuyappam undo
@lalapt127
@lalapt127 2 ай бұрын
homeo and ayurveda has medicine for this /s
@ranthizmuhammed9271
@ranthizmuhammed9271 2 ай бұрын
Doctors leg knock knee problem video chayooo
@shilajalakhshman8184
@shilajalakhshman8184 2 ай бұрын
Thank you dr🙏schoolil swimming pool problem undo
@ShafnaAbbas-ql5xe
@ShafnaAbbas-ql5xe 2 ай бұрын
👍👍👍
@shisuiuchiha456
@shisuiuchiha456 Ай бұрын
swimming nose plug use cheythal ith prevent cheyyan pattumo doctor
@rafeekktkl6351
@rafeekktkl6351 2 ай бұрын
Eppozhum vayarinte Pala bhagathum vedanayum mala bandavum ithinu pariharamundo.sir.. Njanippol gccyil aanullathu
@mubashirakv1447
@mubashirakv1447 2 ай бұрын
Swimming pool chlorination cheyunnadine pati vedeo cheyamo sir , ethra alavil,ethra days koodumpol ennoke vivarikamo
@Gracefulgreenlife
@Gracefulgreenlife 2 ай бұрын
Ayyoo😢😢pavam kunj
@anjalibalakrishnan8476
@anjalibalakrishnan8476 2 ай бұрын
Sir mone 5 vayassund...avne urangumbol heightil uranganam..onnukil nammude arayude mukalil agane...vallatha kure kure sound ane...endhabe cheyyendath
@sarithasrujith3086
@sarithasrujith3086 Ай бұрын
veettile water tang il indavo 😒
@aryavijayan2411
@aryavijayan2411 2 ай бұрын
Sir... കിണർ ലെ വെള്ള ത്തിലോ?????
@linshithalinu7303
@linshithalinu7303 2 ай бұрын
Helloo sir ith kinnarile vellathil undavumo
@Sck409
@Sck409 2 ай бұрын
Doctor njan nalla ozhukk ulla vellathil irangi neenthan padikuvarunnu appo just onnu mungi poyi kurach vellam mookil keri.. pinne thala tharikkan thudangi.. enthelum problem undavuo😢
@mallupes1053
@mallupes1053 2 ай бұрын
Bro ippo thane kaniku😊
@Sck409
@Sck409 2 ай бұрын
@@mallupes1053 bro hospital kanichapool avar paranju pedikkonnm vendaann.njan kannur aan
@Sck409
@Sck409 2 ай бұрын
Enikk janmanaa nalla tension und ente tension ready aakan ente frndsum innale vellathil poyi thulli😂
@Sck409
@Sck409 2 ай бұрын
​@@mallupes1053 Enikk ippol symptoms onnm illa
@akhi9650
@akhi9650 Ай бұрын
കുഴൽ കിണർ വെള്ളത്തിൽ ഇത്‌ ഉണ്ടാകുമോ? Plz clear my doubt doctor 😢
@harikrishnankg77
@harikrishnankg77 2 ай бұрын
ഒഴുക്ക് ഉള്ള വെള്ളത്തിൽ ഇതുപോലെ അമീബ ഉണ്ടോ ഡോക്ടർ? ഞങ്ങൾ ഒക്ക തോട്ടിൽ മിക്കവാറും കുളിക്കാറുണ്ട്.
@Morganfreeman12123
@Morganfreeman12123 2 ай бұрын
Evidaya sthalam
@uncorntolearnwithme2493
@uncorntolearnwithme2493 Ай бұрын
Kannur oru case report cheythitund ipol thottil kulichit😐
@sfvideos7970
@sfvideos7970 2 ай бұрын
Hlo doctor.mon 7mnth muthal breath holding and blue coloure akarund innum aayi ennum cheyyunna pole eduthu kulukki vere onnum apo cheyyan thoniyilla but njn nokiyapo kann oke melot aki botham poyi onn pedichu.pine shakthiyayi puram bhagam adichu koduthu kuluki angane karachil vannu nere aayi.enik heartil device ayit surgery cheythathan kutikalil janich kayinj oru njaramb block aville enteth nilkathathukond ath adachathan ente uppakum undayirun u ini ath monk undakumo athano idak ingane akunnath
@user-by7dr6oh2f
@user-by7dr6oh2f 2 ай бұрын
Sir shareerathil ameeba kadannal namuk ameebayude shabdam kelkan patumo,,,
@newday7467
@newday7467 2 ай бұрын
Ith cheviyiloode praveshikkille please clear my doubt. .😢
@drdbetterlife
@drdbetterlife 2 ай бұрын
Illa
@newday7467
@newday7467 2 ай бұрын
@@drdbetterlife 🤍🫂
@prajiv1133
@prajiv1133 26 күн бұрын
​@@drdbetterlifeനമ്മളുടെ വീട്ടിലെ വാട്ടർ ടാങ്കിൽ ഇത് ഉണ്ടാകുന്നത് ഒഴിവാക്കാൻ എന്താണ് ചെയ്യുക. കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്താലും ടാങ്കിൽ ഇത് ഉണ്ടാകുമോ
@Apache1970
@Apache1970 23 күн бұрын
​@@drdbetterlifeDoctor, Kanniloodeyo ?
@VasuAnnan-x5j
@VasuAnnan-x5j Ай бұрын
ഈ രോഗാണു ബ്രെയിനിൽ എത്തിയാൽ എത്ര ദിവസത്തിന് അകം ലക്ഷണങ്ങൾ കണ്ട് തുടങ്ങും
@sindhuraju4091
@sindhuraju4091 Ай бұрын
ഇത് കിണറിലെ വെള്ളത്തിൽ വരാൻ chance ഉണ്ടോ dr..
@shapibdk311
@shapibdk311 2 ай бұрын
കിണർ വെള്ളത്തിൽ വരുമോ
@tanvi2015
@tanvi2015 2 ай бұрын
Sir ithuinu treatment onnum ille..??
@user-hs2iy5tq7w
@user-hs2iy5tq7w 2 ай бұрын
ഇതിന് മെഡിസിൻ ഇല്ലെ??
@Suhail_c.k
@Suhail_c.k 2 ай бұрын
No
@nihalnajih9784
@nihalnajih9784 2 ай бұрын
ഓൺലൈനായി ഇംഗ്ലീഷ് അറബി മലയാളം ഹിന്ദി മാക്സ് തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്ന താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് ഏട്ട് പുജ്യം രണ്ട് ഏട്ട് നാല് നാല്
@Sabeer147
@Sabeer147 2 ай бұрын
🙏 tholikatti.
@twinklingstars-d2y
@twinklingstars-d2y 2 ай бұрын
വിവേകം ഉണ്ടാവണം ആദ്യം.. എന്നിട്ട് പഠിപ്പിക്കാൻ ഇറങ്ങ്
@renjithr703
@renjithr703 2 ай бұрын
Ooolaaa
@mihaz6203
@mihaz6203 2 ай бұрын
kzbin.info/www/bejne/l4KWe2qZmp52sNksi=FjAKuJJCoOr_TJ6r Endu asugama nhan share cheida ee link il avar parayunnadu…👆👆👆👆 Please explain
@mariyammasalim6063
@mariyammasalim6063 2 ай бұрын
👍👍
@francispb1693
@francispb1693 2 ай бұрын
👍👍
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 100 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН